ക്ഷേത്രത്തിനകത്ത് ഷർട്ട് മാത്രമല്ല, ചെരിപ്പും അനുവദിയ്ക്കണ്ടേ?. ചണ്ഡാള ബാബയുടെ പ്രതികരണം. 8943893382

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 55

  • @renjithrenjith3772
    @renjithrenjith3772 28 วันที่ผ่านมา +2

    ചണ്ടാളബാബ പുലയർക്ക്‌ അഭിമാനമാണ് 🙏🙏

  • @PavithranSreepuram-no2gd
    @PavithranSreepuram-no2gd หลายเดือนก่อน +7

    ചണ്ഡാല ബാബയിൽ നിന്ന് ശിവഗിരി സ്വാമികൾ ഉൾപ്പെടെ പല സ്വാമികളും പല കാര്യങ്ങളും പഠിക്കാനുണ്ട്.

  • @balakrishnantv6572
    @balakrishnantv6572 หลายเดือนก่อน +7

    എങ്ങോട്ടാണ് ഈ പോക്ക് എന്ന് പറയാതെ പറഞ്ഞ ചണ്ഡാള ബാബക്ക് അഭിനന്ദനങ്ങൾ.

  • @sradharaj-yp1my
    @sradharaj-yp1my 20 วันที่ผ่านมา

    38:25 😂😂അവിടെ മുതൽ 🔥

  • @UnnivariarPs
    @UnnivariarPs หลายเดือนก่อน +2

    വളരെ നല്ല പ്രഭാഷണം

  • @arunrajr.v7490
    @arunrajr.v7490 หลายเดือนก่อน +6

    ചേട്ടാ ഞാൻ ഉടനെ എത്തുന്നതായിരിക്കും നേരിൽ കാണുവാൻ 💯

  • @SatheeshChandranR
    @SatheeshChandranR หลายเดือนก่อน +4

    സ്വാമീ 🙏

  • @JoTk-he5lc
    @JoTk-he5lc 29 วันที่ผ่านมา

    😂😂😂 ചേട്ടാ, ഇത് പൊളിച്ചു.... ഇതൊക്കെ എങ്ങനെ സാധിക്കുന്നു സുഹൃത്തേ

  • @dileepkumarnpdileepkumarnp2526
    @dileepkumarnpdileepkumarnp2526 25 วันที่ผ่านมา

    ശബരിമലയിൽ മകരവിളക്ക് കഴിഞ്ഞു അവിടെ അവസാനം ബലി കൊടുക്കുന്നില്ലേ കുമ്പളങ്ങി ആണോ ബലി കൊടുക്കേണ്ടത്

  • @babucheranellore2135
    @babucheranellore2135 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @Sagak098
    @Sagak098 หลายเดือนก่อน

    Good analysis❤

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y หลายเดือนก่อน +1

    മാളത്തിൽ ഒളിച്ചിരിക്കുന്ന എല്ലാവരും പുറത്ത് ചാടട്ടെ.
    ബ്രിട്ടീഷ് തന്ത്രം ഇതു തന്നെ ആയിരുന്നു.

  • @SachinSachin-jz2rx
    @SachinSachin-jz2rx หลายเดือนก่อน +2

    Super

  • @kpymcard-1280
    @kpymcard-1280 หลายเดือนก่อน +2

    ❤❤❤❤

  • @manuprathap3118
    @manuprathap3118 หลายเดือนก่อน +2

    🙏

  • @kausthubham01
    @kausthubham01 หลายเดือนก่อน

    Angaye engne contact cheyyum nerit kittan

  • @vijayantc6020
    @vijayantc6020 หลายเดือนก่อน +1

    ഹിന്ദു തന്നെ യല്ലേ ഈ വിവാദങ്ങൾ ഉണ്ടാക്കിയത്
    ഇതിലും വലിയ വിഷയമാണ് മുല്ലപ്പെരിയാർ അത് ചർച്ച ചെയ്യാൻ ആളില്ല

  • @devisree-o2v
    @devisree-o2v หลายเดือนก่อน

    വിവാദങ്ങളിലൂടെ ജ്ഞാനികൾ വർദ്ധിക്കില്ലേ? അഭിപ്രായം, ചർച്ച, പഠനം, ദർശനം, സത്യം ഇങ്ങനെയിങ്ങനെ.

  • @unnikrishnanmenon4178
    @unnikrishnanmenon4178 หลายเดือนก่อน +3

    There is one authority book called.AAGAMASATRAM... In which ot is clearly given...."Kanjukavaranam ch api. Varggaye Devamandire""" kajukam.means stitched cloth....

  • @remeshbabu8333
    @remeshbabu8333 หลายเดือนก่อน

    സ്വാമിജി 🙏

  • @chowabhaghavathithippilass2042
    @chowabhaghavathithippilass2042 หลายเดือนก่อน

    🙏❤️🙏👍🙏👍🙏👍

  • @rajagopalank1661
    @rajagopalank1661 หลายเดือนก่อน

    എന്താ തുടങ്ങാൻ ഒരു വൈക്ലഭ്യം

  • @Kaleshkumar-pk6ww
    @Kaleshkumar-pk6ww หลายเดือนก่อน

    എടൊ, ഇയാള് പറഞ്ഞത് മിക്കതും ശരിയാണ്......

  • @baijul4209
    @baijul4209 หลายเดือนก่อน +3

    എന്തിനായിരിക്കും സത്തും , ചിത്തും 'ആനന്ദവും, സ്വമി മറന്നത് കാത്തിരിക്കാം. ഏതായാലും ഹിന്ദുസമൂഹത്തിനു നൽകിയത് തെറ്റായ സന്ദേശമാണ്

  • @viswasstudiopoomala.thriss9983
    @viswasstudiopoomala.thriss9983 หลายเดือนก่อน

    ഈ സന്യാസി കമ്യൂണിസ്റ് പാർട്ടി കാരൻ ആവും ഇതു പാർട്ടിയും ശിവഗിരി മഠവും ഉള്ള ഗൂഡലോചനയാകും പത്തു വോട്ടിനു വേണ്ടി..

  • @baijul4209
    @baijul4209 หลายเดือนก่อน +2

    ബാബാജിയുടെ മറുപടിയും ചില ഭാഗങ്ങളിൽ ഏകോപന സ്വഭാവം കാണുന്നില്ല,

    • @rajaneeshraj8683
      @rajaneeshraj8683 หลายเดือนก่อน

      സതി ആചാരം ഒരു വീഡിയോ ചെയ്യൂ ... കാരണം ഹിന്ദു സമൂഹത്തിൽ അത് ഉണ്ടാക്കിയ അപമാനം ഇപ്പോഴും ഉണ്ട്

    • @goldencoolingsolution
      @goldencoolingsolution 29 วันที่ผ่านมา

      സതി ആചാരം ഭാരതത്തിൽ നിലനിന്നിരുന്ന ഒരു ആചാരമല്ല അത് നോർത്തിലെ ഒരു ദേശത്ത് നിലനിന്നിരുന്ന ദുരാചാരമായിരുന്നു ..... അത് ഭാരതത്തിലെ മുഴുവൻ ദേശങ്ങളെയും ചാപ്പ കുത്തെണ്ട കെട്ടോ ?​@@rajaneeshraj8683

    • @sradharaj-yp1my
      @sradharaj-yp1my 20 วันที่ผ่านมา

      @@rajaneeshraj8683ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതലേ നല്ലത് ! സതി ഉണ്ടായത് എന്തുകൊണ്ടാണ്, ഭർത്താവ് മരിച്ച സ്ത്രീകൾക്ക് സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോൾ സഹികെട്ട് സ്ത്രീകൾ സതി അനുഷ്ഠിച്ചു!സതിയേക്കാൾ സ്ത്രീകൾക്ക് കൽപ്പിച്ച ഭ്രഷ്ടും മോശം ട്രീറ്റ്മെന്റും , പുരുഷന്മാർ അന്നുമിന്നും സ്ത്രീകളോട് ചെയ്യുന്ന ചൂഷണവുമാണ് നാണക്കേട്!!

  • @SunilBalakrishnan-d1w
    @SunilBalakrishnan-d1w หลายเดือนก่อน +1

    ശിവഗിരി സ്വാമി പറയുന്ന കാര്യം യോജിക്കാൻ പറ്റുന്നില്ല

  • @manoharankk3467
    @manoharankk3467 23 วันที่ผ่านมา

    അപ്പോൾ പിന്നെ തൂറുകയും കാറുകയും ചെയ്യുന്നതിൽ എന്താണ് തെറ്റ്? "സ്വ"ഭാവത്തിൽ നിന്നുമുള്ള വ്യഥിചലനമാണ് അസ്വഭാവം., "സ്വഭാവത്തിൽ " മുക്തി ലഭിക്കാത്തതുകൊണ്ടാണ് ഒരുവൻ ക്ഷേത്രത്തെ ആശ്രയിക്കുന്നത്. അവിടെ അസ്വാഭാവികമായത് പലതും ആവശ്യമാണ്.....,

  • @AjeshAjesha
    @AjeshAjesha 29 วันที่ผ่านมา

    Cherupe venda chettan sharte mathi

  • @hariharakumard4327
    @hariharakumard4327 หลายเดือนก่อน

    അത് തൻ്റെ അച്ചി വീട്ടിൽ നടക്കുമോ ?

  • @AjayRaj-sx8dh
    @AjayRaj-sx8dh 24 วันที่ผ่านมา

    Ithuvareyaayittum onnum ketilla athukond chodhichatha ...enthanu ninte abhipraayam.athu seriyaano thettaano

  • @shalumakkoottathil6564
    @shalumakkoottathil6564 หลายเดือนก่อน +1

    സ്വാമി പറയുന്നത് വളരെ കറക്റ്റ് ആണ്.

  • @sureshkumar.c3131
    @sureshkumar.c3131 หลายเดือนก่อน

    ആരോ പറഞ്ഞ് പറയിക്കുംമ്പോലതോന്നുന്നു.

  • @RajeshKumar-cf6ku
    @RajeshKumar-cf6ku หลายเดือนก่อน +6

    അതു മാത്രം അല്ല ഈ സ്വാമി മാർ ജീൻസും കോട്ടും ധരിച്ചു നടക്കട്ടെ, വേണം എങ്കിൽ ഒരു ടൈയ് കൂടി കെട്ടട്ടെ

    • @sradharaj-yp1my
      @sradharaj-yp1my 20 วันที่ผ่านมา

      അവർക്ക് താൽപര്യമുണ്ടെങ്കിൽ ആവാം !

  • @prakruthi508
    @prakruthi508 หลายเดือนก่อน

    ചെളിയിൽ ചവിട്ടി വന്നിട്ട് തൻ്റെ വീട്ടിൽ കയറാം ചെരിപ്പ് ഇട്ട്
    കുഴപ്പം ഒന്നും ഇല്ലല്ലോ

  • @viswasstudiopoomala.thriss9983
    @viswasstudiopoomala.thriss9983 หลายเดือนก่อน

    ഒരു ഷിബു സ്വാമി ഉണ്ടായിരുന്നില്ലേ അതുപോലെ

  • @Abdulnazzar-k4t
    @Abdulnazzar-k4t หลายเดือนก่อน +1

    ദൈവങ്ങളിൽ ആരെ വലിയവൻ ആര് ചെറിയവൻ...?

  • @mnmohanannair7799
    @mnmohanannair7799 หลายเดือนก่อน +1

    ആദ്യമേ ഈ സ്വയംഭൂ സ്വാമി തന്നെ പാദരക്ഷ ധരിച്ച് ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ പ്രവേശിച്ച് ഇതിന് തുടക്കം കുറിക്കട്ടെ ! എന്താ അതിന് ധൈര്യം ഉണ്ടോ?
    നമ്മൾ താമസിക്കുന്ന വീടുകളിൽ പോലും അകത്ത് ചെരിപ്പ് ഉപയോഗിക്കാറില്ല അപ്പോഴാണ് ക്ഷേത്രത്തിനകത്ത് ചെരിപ്പ് ഇട്ടോണ്ട് അവന് കയറണ്ടിയത് .
    ചണ്ഡാല ബാബയുടെ ചിന്തയും ആവശ്യവും തൽക്കാലം കയ്യിലിരിക്കട്ടെ!

    • @sradharaj-yp1my
      @sradharaj-yp1my 20 วันที่ผ่านมา

      Addeham paranjath manasilayilla lle 😂😂

  • @hariharanunni3447
    @hariharanunni3447 หลายเดือนก่อน +2

    ❤❤❤