China പ്രോജെക്ടർസ് waste ആണ് .പറയുന്നതിന്റെ 5percentage lumens പോലും കാണില്ല .ഇത്തിരി ക്യാഷ് മുടക്കി epson ,benq ,optoma പോലുള്ള branded hd മൂവി projectors വാങ്ങുന്നതാണ് ബെറ്റർ .എന്റെ അഭിപ്രായം മാത്രം 🙏
വീട്ടിൽ പെട്ടെന്ന് കരണ്ട് പോകുമ്പോൾ പ്രൊജക്റ്റ് ടിവി ഇതുപോലുള്ള ഉപകരണങ്ങൾ പെട്ടെന്ന് കേടാവും നമ്മൾ കമ്പ്യൂട്ടറിന് യുപിഎസ് വച്ച് കൊടുക്കുന്നത് എന്തിനാണ് അതുപോലെ പ്രോജക്ട് ഒന്ന് യുപിഎസ് വച്ച് കൊടുത്താൽ ഏറ്റവും നല്ലതാണ് പ്രോജക്ട് ടിവി ഉപകരണങ്ങൾ റിമോട്ടിൽ തന്നെ ഓഫ് ചെയ്യണം വീട്ടിൽ ഇൻവെർട്ടർ കണക്ഷൻ ഉണ്ടെങ്കിൽ കുഴപ്പമില്ല ഇത് എന്റെ ഒരു ചെറിയൊരു അറിവാണ്
flife Card ഉണ്ടോ?
Ithil movie kaanumbol chila files sound undavarilla bro entha cheyaarr
VLC player use cheyyoo
@@snyzon format matanam matumbo convertoril audio format suporting codec select cheyyanam
Kidilan
Suppre
Nice
Price
China പ്രോജെക്ടർസ് waste ആണ് .പറയുന്നതിന്റെ 5percentage lumens പോലും കാണില്ല .ഇത്തിരി ക്യാഷ് മുടക്കി epson ,benq ,optoma പോലുള്ള branded hd മൂവി projectors വാങ്ങുന്നതാണ് ബെറ്റർ .എന്റെ അഭിപ്രായം മാത്രം 🙏
@@bindusreeni537 പക്ഷെ ഇത് വേറെ ലെവൽ ആണ് അത് ബോധ്യമായിട്ടാണ് വീഡിയോ ഇട്ടതു
Prise parayoo
399 dhs
399 dhs
ഇന്ത്യൻ മണി എത്ര?
9100
Price pajjilla,model nombor parajjilla
thudakam kandile
Projector direct കറണ്ടിൽ കൊടുക്കരുത്
Ups 👍👍
Entha problem bro
വീട്ടിൽ പെട്ടെന്ന് കരണ്ട് പോകുമ്പോൾ പ്രൊജക്റ്റ് ടിവി ഇതുപോലുള്ള ഉപകരണങ്ങൾ പെട്ടെന്ന് കേടാവും നമ്മൾ കമ്പ്യൂട്ടറിന് യുപിഎസ് വച്ച് കൊടുക്കുന്നത് എന്തിനാണ് അതുപോലെ പ്രോജക്ട് ഒന്ന് യുപിഎസ് വച്ച് കൊടുത്താൽ ഏറ്റവും നല്ലതാണ് പ്രോജക്ട് ടിവി ഉപകരണങ്ങൾ റിമോട്ടിൽ തന്നെ ഓഫ് ചെയ്യണം വീട്ടിൽ ഇൻവെർട്ടർ കണക്ഷൻ ഉണ്ടെങ്കിൽ കുഴപ്പമില്ല ഇത് എന്റെ ഒരു ചെറിയൊരു അറിവാണ്
@josethomas8382 എന്റെ കയ്യിൽ ups ഉണ്ടാരുന്നില്ല ഉണ്ടേൽ കാണിച്ചേനെ thanks for ur valuable information sir
@@snyzon അടിച്ചു പോകും