വിജയികൾ.... ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 269

  • @abcmalayalamoffl
    @abcmalayalamoffl  2 ชั่วโมงที่ผ่านมา +5

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @manukuttan94
    @manukuttan94 ชั่วโมงที่ผ่านมา +31

    താങ്കൾ correct ആയിട്ടു പറഞ്ഞു. അരിയാഹാരം കഴിക്കുന്നവർക്ക് ഒകെ ഈ റിസൾട്ട് നേരത്തെ അറിയാമായിരുന്നു

  • @ABM257
    @ABM257 2 ชั่วโมงที่ผ่านมา +95

    കൃഷ്ണകുമാർ ജയിക്കാത്തത് എന്ത് കൊണ്ടും നന്നായി ഇനിയെങ്കിലും കേന്ദ്ര ബിജെപി നേതൃത്വം കേരളത്തിൽ ശോഭാ സുരേന്ദ്രനെ പ്രസിഡന്റ് ആക്കി പുതിയൊരു നേതൃതത്തെ കൊണ്ട് വരണം

    • @Indian1992
      @Indian1992 2 ชั่วโมงที่ผ่านมา +12

      നൂറ് ശതമാനം യോജിക്കുന്നു 👍

    • @manikantannairb
      @manikantannairb 2 ชั่วโมงที่ผ่านมา +8

      👍👍👍

    • @girijanair348
      @girijanair348 2 ชั่วโมงที่ผ่านมา +8

      അതിനായി ആശിക്കുന്നു.👌👍

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 2 ชั่วโมงที่ผ่านมา +1

      സുരേന്ദ്രൻ തന്നെ യാണ് നല്ലത് 😂

    • @tradeiinstock
      @tradeiinstock 2 ชั่วโมงที่ผ่านมา

      ബിജെപി ഇനി വികസനമോ, ക്രിസ്ത്യൻസിനെ താങ്ങലോ നോക്കാൻ നടക്കാതെ ഉറച്ച ബിജെപി അണികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക. അതുകണ്ടു പാർട്ടിയിലേക്ക് വരുന്നവർ വരട്ടെ. മറുകണ്ടം ചാടുന്ന ബിജെപി കാരെ മനസിലാക്കി പെരുമാറുക

  • @VarunDev-o6r
    @VarunDev-o6r 2 ชั่วโมงที่ผ่านมา +26

    സുരേഷ് ഗോപിയുടെ വാക്ക് കേൾക്കാതെ കേന്ദ്രം സുരേന്ദ്രൻ്റെ ആളെ നിർത്തിയപ്പോൾ തന്നെ അറിയാമായിരുന്നു. ശോഭാ സുരേന്ദ്രൻ ആയിരുന്നു എങ്കിൽ ജയിച്ചു കേറിയേനെ. ഇനി അഥവാ തോറ്റാലും രാഹുലിൻ്റെ മാർജിൻ അയ്യായിരമോ അതിൽ താഴെയോ നിർത്താൻ സധിച്ചേനെ

    • @sms861
      @sms861 2 ชั่วโมงที่ผ่านมา

      Aaa vishasarpathin aaar vote kodukkum

    • @Narayanan2024
      @Narayanan2024 ชั่วโมงที่ผ่านมา +1

      Better than vyajan 😂

  • @jjosh123
    @jjosh123 2 ชั่วโมงที่ผ่านมา +38

    സാറിന്റെ അവലോകനം കറക്റ്റ് ആയിരുന്നു.. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമേ ചെറിയ വ്യത്യാസം വന്നുള്ളൂ...

    • @tradeiinstock
      @tradeiinstock 2 ชั่วโมงที่ผ่านมา

      ബിജെപി ഇനി വികസനമോ, ക്രിസ്ത്യൻസിനെ താങ്ങലോ നോക്കാൻ നടക്കാതെ ഉറച്ച ബിജെപി അണികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധിക്കുക. അതുകണ്ടു പാർട്ടിയിലേക്ക് വരുന്നവർ വരട്ടെ. മറുകണ്ടം ചാടുന്ന ബിജെപി കാരെ മനസിലാക്കി പെരുമാറുക

    • @tripmode186
      @tripmode186 6 นาทีที่ผ่านมา

      ബിജെപി എങ്ങാനും ജയിച്ചാൽ ഉള്ളി ആ ക്രെഡിറ്റ്‌ അടിച്ച് പ്രസിഡന്റ്‌ ആയി വിലസിയേനെ...

  • @vishupramod
    @vishupramod 51 นาทีที่ผ่านมา +4

    ഇയാൾ പറഞ്ഞ last 3-4 വിഡിയോ കാണുക
    ഇങ്ങനെയല്ല പറഞ്ഞത്
    കീഴ്മേൽ മറഞ്ഞു

  • @thekkupant785
    @thekkupant785 2 ชั่วโมงที่ผ่านมา +38

    100 ശതമാനം ആൾക്കാരും രഹസ്യമായെങ്കിലും മനസ്സിൽ പ്രതീക്ഷിച്ച് വിജയം തന്നെയാണ് മൂന്നു സ്ഥാനാർത്ഥികൾക്കും ലഭിച്ചത്. പക്ഷേ ഒരു പ്രയോജനവും ഇല്ല ഈ രാഷ്ട്രീയ നാടകങ്ങൾക്കും കോമാളിത്തരങ്ങൾ ക്കും വില കൊടുക്കേണ്ടത് എപ്പോഴും ഈ നാട്ടിലെ സാധാരണക്കാരും ഇടത്തരക്കാരും ആണ് ബുദ്ധിപൂർവം വോട്ട് ചെയ്യാൻ ഇന്നും നമ്മുടെ നാട്ടുകാർ പഠിച്ചിട്ടില്ല

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 ชั่วโมงที่ผ่านมา +2

      👌സത്യമല്ല,100%പരമാർത്ഥം 👍

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 2 ชั่วโมงที่ผ่านมา +6

    Big Salute Sir പറഞ്ഞതുപോലെ തന്നെ സംഭവിച്ചു എങ്ങനെ യാണ് ഇതിന് കഴിയുന്നത്🎉❤🤝💋

  • @Indian1992
    @Indian1992 2 ชั่วโมงที่ผ่านมา +22

    മഹാരാഷ്ട്രയിലെയും യുപിയിലെ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചും മാപ്രകൾക്ക് മിണ്ടാട്ടമില്ല 😂

    • @manikantannairb
      @manikantannairb 2 ชั่วโมงที่ผ่านมา +3

      അതവർ മിണ്ടില്ല

    • @proud_indi2n
      @proud_indi2n 2 ชั่วโมงที่ผ่านมา +1

      മാമാ മാധ്യമങ്ങൾ അതിനെ കുറിച്ച് മിണ്ടില്ല.
      യാതൊരു സ്വാധീനവും ചെലുത്താൻ കഴിയാത്ത ഈ ഉപതെരഞ്ഞെടുപ്പ് വിജയം ഇനി പൊക്കിപ്പിടിച്ചു നടക്കും

    • @MuhammedAli-c2z
      @MuhammedAli-c2z 2 ชั่วโมงที่ผ่านมา

      Kerala maanu ❤❤❤

  • @skariahop4842
    @skariahop4842 2 ชั่วโมงที่ผ่านมา +9

    സന്ദീപിനെ പാർട്ടിയിൽ ചേർത്തത് ഒരു ദോഷവും വരുത്തിയിട്ടില്ല.

  • @ragothamanplankala3239
    @ragothamanplankala3239 45 นาทีที่ผ่านมา

    Your observation is 100% correct.

  • @SSNair-nb9rt
    @SSNair-nb9rt 2 ชั่วโมงที่ผ่านมา +5

    Salute to shaffi and vk sreekantan!!

  • @lathikanair9764
    @lathikanair9764 ชั่วโมงที่ผ่านมา +1

    Correct 👍

  • @premapnair
    @premapnair ชั่วโมงที่ผ่านมา +3

    Kerala = WAQF great going 👏👏👏

  • @cicilammajoseph7659
    @cicilammajoseph7659 2 ชั่วโมงที่ผ่านมา +4

    Congratulations
    Well wishes too..

  • @sanalkumar.s8993
    @sanalkumar.s8993 2 ชั่วโมงที่ผ่านมา +5

    മാങ്കൂട്ടം ഉള്ള ജില്ലയാണ് പാലക്കാട്.. നല്ല മധുരമുള്ള മംഗകിട്ടുന്ന mangocity ഈ ജില്ലയിലാണ്. ടൗണിനടുത്താണ്

  • @FarooqueVkpadi
    @FarooqueVkpadi 2 ชั่วโมงที่ผ่านมา +20

    ഡോക്ടർ പത്മശ്രീ ഭാരതരത്ന സരിൻ കണ്ടം വഴി ഓടി അയാളുടെ പക്വത കുറവ് ശരിക്കും കണ്ടു😂

    • @SabuXL
      @SabuXL 2 ชั่วโมงที่ผ่านมา

      ഓൻ തിരിച്ച് വരും എന്നേയ്. 😊
      " മാപ്പ് നൽകൂ മഹാമതേ..!" എന്ന ഗാനം ഓർത്തു പോകുന്നു.
      കോൺഗ്രസല്ലേ പാർട്ടി. രണ്ടു കൈകളും നീട്ടി സ്വീകരിക്കും.

  • @RajanValsan
    @RajanValsan 9 นาทีที่ผ่านมา

    ഏത് അച്ഛൻ ആയാലും അമ്മക്ക് അടിയും തൊഴിയും എന്ന് പറഞ്ഞ പോലെ മാൻകൂട്ടത്തിൽ ആയാലും പുലിക്കൂട്ടത്തിൽ ആയാലും ഇവിടെ ഒന്നും മാറില്ല സാധാരണക്കാരന്റെ പ്രശ്നങ്ങൾ പഴയത് പോലെ തന്നെ കടങ്ങൾ കൂടും ജീവിക്കാൻ പറ്റാത്ത അവസ്ഥയും

  • @pularichittazha2012
    @pularichittazha2012 2 ชั่วโมงที่ผ่านมา +2

    സൂപ്പർ താര വിജയം. ചാനലിലെയും രാഷ്ട്രീയത്തിലെയും സൂപ്പർ താരങ്ങൾ വിജയിച്ചു. അതും മെഗാ വിജയങ്ങൾ .

  • @sudheer9786
    @sudheer9786 2 ชั่วโมงที่ผ่านมา +4

    വയനാട്ടിലെ ജനത്തെ ഓർത്തു ജനാധിപത്യ കേരളം.....😢

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 9 นาทีที่ผ่านมา

    ഇങ്ങേരു പറഞ്ഞു സന്ദീപ് വന്നതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകും എന്ന്.. വോട്ട് ഒരുപാട് കൂടി 🤷🏻‍♂️

  • @AsharafKsa-yc6vg
    @AsharafKsa-yc6vg 2 ชั่วโมงที่ผ่านมา +2

    സുധാകരനെ പറ്റി പറഞ്ഞത് സത്യം

  • @sajeevNV-g5t
    @sajeevNV-g5t 34 นาทีที่ผ่านมา

    ചേലക്കരക്കരയിലെ വിജയം പിണുജിയുടെതാണ്.
    പിണുജി ഉയിർ❤❤❤

  • @akanilkumar1529
    @akanilkumar1529 2 ชั่วโมงที่ผ่านมา +32

    സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നപ്പോ BJP-RSS വോട്ടുകൾ ഏകീകരിക്കുകയും മുസ്ലീം വോട്ടുകൾ കോൺഗ്രസ്സിന് കിട്ടാതെ വരികയും ചെയ്യും എന്നല്ലേ താങ്കൾ ഇന്നലെവരെ പറഞ്ഞുകൊണ്ടിരുന്നത്...? ഇതിപ്പോ സന്ദീപിനെക്കാൾ കഷ്ടമാണല്ലോ താങ്കളുടെ മറുകണ്ടം ചാടൽ...

    • @LijiKumar-q2z
      @LijiKumar-q2z ชั่วโมงที่ผ่านมา +1

      ഞാനും എഴുതാൻ വിചാരിച്ച കാര്യം 😂😂

    • @subhadram9134
      @subhadram9134 ชั่วโมงที่ผ่านมา

      Athu sariya😂

    • @shanusvibe8922
      @shanusvibe8922 ชั่วโมงที่ผ่านมา

      ചങ്കരൻ തെങ്ങേൽ തന്നെ 😂😂

    • @shanavasshan9023
      @shanavasshan9023 49 นาทีที่ผ่านมา

      Yz njan adh noky vannen

    • @shajitd9005
      @shajitd9005 17 นาทีที่ผ่านมา

      അതെ ഇത് തന്നെ യാണ് ഞാൻ പറഞ്ഞത്.. ഇനി ഈ വക്കീലിനെ എങ്ങനെ വിശ്വസിക്കും

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 2 ชั่วโมงที่ผ่านมา +1

    Yes, you predicted the results right❤
    പിന്നെ മറുനാടനും
    മറ്റുള്ളവർ BJP വിജയ സാദ്യതാ പറഞ്ഞപ്പോൾ you and ramachandran sir, and shajan scaria predicted it correctly👍🏻

  • @Shinu198
    @Shinu198 2 ชั่วโมงที่ผ่านมา +10

    സന്ദീപ് വാര്യർ രെ കോൺഗ്രസ് പെട്ടന്ന് എടുത്തത് തെറ്റായ തീരുമാനം ആണെന്ന് താങ്കൾ പറഞ്ഞത് ചീറ്റി പോയി 😂

  • @Karnan574
    @Karnan574 54 นาทีที่ผ่านมา +10

    ഈ വിജയം എന്റെ കുഞ്ഞനിയൻമാരായ sdpi പ്രവർത്തകർക്ക് സമർപ്പിക്കുന്നു എന്ന് മങ്കൂട്ടത്തിൽ 😜

  • @sanilvj467
    @sanilvj467 2 ชั่วโมงที่ผ่านมา +1

    ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ സ്ഥാനാര്ഥികള്ക്കും അഭിനന്ദനങ്ങൾ
    നിയുക്ത MLAമാർ

  • @ajithellath371
    @ajithellath371 2 ชั่วโมงที่ผ่านมา

    ❤👍

  • @arithottamneelakandan4364
    @arithottamneelakandan4364 2 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @abdulbasheer7929
    @abdulbasheer7929 ชั่วโมงที่ผ่านมา

    സന്ദീപ് കോൺഗ്രസിൽ വന്നതിനാൽ മുസ്ലിം വോട്ട് ഭിന്നിക്കുമെന്നും ബിജെപി ഐക്യം ശക്തമായെന്നും പറഞ്ഞ് ബി ജെ പി യെ ജയിപ്പിക്കാൻ ശ്രമിച്ചത് ആരും മറന്നു പോയി എന്ന് കരുതരുത്.

  • @vijayana43
    @vijayana43 ชั่วโมงที่ผ่านมา

    🎉,🎉🎉🎉🎉.... .

  • @vijayanamrathayyan2034
    @vijayanamrathayyan2034 17 นาทีที่ผ่านมา

    Rahul❤❤❤

  • @madhuvv8136
    @madhuvv8136 ชั่วโมงที่ผ่านมา +13

    3 സിറ്റിംഗ് ഉം നിലനിർത്തി.ആകെ ഗുണം ഉണ്ടാകുകയാണെങ്കിൽ ഭരണകക്ഷി mla ആയതു കൊണ്ട്‌ ചേലക്കര ക്കാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനും സാധ്യത ഇല്ല. മൊത്തത്തിൽ ഈ result കൊണ്ടു 3 മണ്ഡലങ്ങളിലെ ജനങ്ങൾക്കും ഒന്നും പ്രത്യേകിച്ചു കിട്ടാൻ പോകുന്നില്ല .എല്ലാം പഴയ പോലെ.വയനാട്ടിലെ ജനങ്ങളുടെ അവസ്ഥയിൽ സഹതാപം രേഖപ്പെടുത്തുന്നു

  • @abdulradheed5430
    @abdulradheed5430 นาทีที่ผ่านมา

    Manassil cheriya vishamamundu

  • @mv2552
    @mv2552 2 ชั่วโมงที่ผ่านมา +21

    CJP യെ അവരുടെ മടയിൽ ചെന്ന് നിലംപരിശാക്കിയ രാഹുൽ മാങ്കുട്ടമാണ് ഇന്നത്തെ താരം 🔥🔥🔥

    • @manukuttan94
      @manukuttan94 ชั่วโมงที่ผ่านมา

      KJP

    • @EbinVarghese-mr9rq
      @EbinVarghese-mr9rq ชั่วโมงที่ผ่านมา

      അപ്പൊ നിലവിൽ കോൺഗ്രസ്‌ ജനത പാർട്ടി mla ആയിരുന്നോ നിലവിലെ mla

    • @SH-vy9zs
      @SH-vy9zs ชั่วโมงที่ผ่านมา

      അവിടെ ഇതിന് മുൻപ് ബിജെപി MLA ayirunno. ബിജെപി കോട്ട annu paranjathukond chothichatha

  • @padmanabhanpayyanad2791
    @padmanabhanpayyanad2791 2 ชั่วโมงที่ผ่านมา +24

    വർഗീയ വോട്ട് അല്ലെ ചങ്ങായി കോൺഗ്രസ്സിന് കിട്ടിയത് 😢മതി ഗീർവാണം ഒന്ന് നിർത്തൂ

    • @Shibili313
      @Shibili313 2 ชั่วโมงที่ผ่านมา +6

      അതെ bjp യുടെ 7000 വോട്ട് കൊണ്ഗ്രെസ്സ് നു കിട്ടി

    • @Sreejithss86
      @Sreejithss86 2 ชั่วโมงที่ผ่านมา +1

      Koyakalude kaalinte edayil Khangress party ennu maathram 😅😅

    • @joseprakashcp4191
      @joseprakashcp4191 57 นาทีที่ผ่านมา

      സന്ദീപ് കി ജയ്

  • @Sunilkumar-gu6ie
    @Sunilkumar-gu6ie 2 ชั่วโมงที่ผ่านมา +12

    താനല്ലേ പറഞ്ഞത് സന്ദീപിന്റെ കോൺഗ്രസ്‌ പ്രേവേശനം രാഹുലിന്‌ദോഷം ചെയ്യും എന്നുപറഞ്ഞതു ഇപ്പൊ എങ്ങനുണ്ട്.. മണ്ടാ

    • @abdullatheefmallassery5802
      @abdullatheefmallassery5802 6 นาทีที่ผ่านมา

      ഇയാള് തരം പോലെ മാറ്റിയും മറിച്ചും പറയും.

  • @vijilmvarghesemeloth4865
    @vijilmvarghesemeloth4865 2 ชั่วโมงที่ผ่านมา +16

    തങ്ങളുടെ നിരീക്ഷണങ്ങൾ പൊട്ടാ തെറ്റായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായോ ..... സന്ദീപ് വന്നത് ഒരു തരത്തിലും കോൺഗ്രസിനെ ബാധിച്ചില്ല .... മറിച്ചു ആവേശം കൂട്ടുകയാണ് ചെയ്തത് ... ഇനി എങ്കിലും നിരീക്ഷണങ്ങൾ നടത്തുമ്പോൾ ജനങ്ങളുടെ വികാരം അറിഞ്ഞു നിരീക്ഷണം നടത്തിയാൽ നന്നായിരുന്നു

  • @invinsiblewarrior
    @invinsiblewarrior ชั่วโมงที่ผ่านมา +1

    ഇതെന്ത് ജനാധിപത്യം ആണ് കേരളത്തിൽ നടക്കുന്നത്??? ഒരൊറ്റ പാർട്ടിയിലെ ഘടക കക്ഷികൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും മത്സരിക്കുന്നു.

  • @sijilt9140
    @sijilt9140 2 ชั่วโมงที่ผ่านมา

    Congratulations

  • @moideenmc8521
    @moideenmc8521 45 นาทีที่ผ่านมา

    മുനമ്പം വോട്ടിൽ ബാധിക്കും എന്നാണല്ലോ തൻ മൊഴിഞ്ഞത്? 😃😃😃

  • @jishnuchandran7458
    @jishnuchandran7458 ชั่วโมงที่ผ่านมา +1

    വാര്യർ വന്നത് കൊണ്ട് Independet Votes കോൺഗ്രസ്‌ ലേക്ക് കുറച്ചു വന്നിട്ടുണ്ട്

  • @shanavashabeebulla3725
    @shanavashabeebulla3725 2 ชั่วโมงที่ผ่านมา +1

    കേരള വിജയത്തിൽ ആരും സങ്കടപെടരുത്😂

  • @baskaranc4223
    @baskaranc4223 ชั่วโมงที่ผ่านมา

    പ്രിയങ്കാ അത് ഒരു ചോദ്യം ആർക്കും കിട്ടാത്ത ചോദ്യം 😢😮😅

  • @RoyThankchan
    @RoyThankchan 2 ชั่วโมงที่ผ่านมา

    ❤ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @gincyachu1650
    @gincyachu1650 2 ชั่วโมงที่ผ่านมา +1

    🎉

  • @PrakashanG-iu6sr
    @PrakashanG-iu6sr 56 นาทีที่ผ่านมา +4

    സൂപ്പർ നിരീക്ഷണം 👍

  • @ratheeshkmani784
    @ratheeshkmani784 59 นาทีที่ผ่านมา

    1996ൽ വണ്ടൂരിൽ പന്തളം സുധാകരനെ തോല്പിച്ച N കണ്ണൻ ഇടുതുപക്ഷ MLA ആയിരുന്നു.

  • @dollypaulose9619
    @dollypaulose9619 ชั่วโมงที่ผ่านมา

    Rahul പാലാക്കാട്ടു കാരൻ ആകണം ,adv jayasankar പറഞ്ഞത് കെട്ടോ 👏👏👏👏

  • @RamsheedAp-ex9jo
    @RamsheedAp-ex9jo 2 ชั่วโมงที่ผ่านมา +4

    ഉളുപ്പ് വേണം ബായ് ഓന്ത്

  • @Abraham-t4m
    @Abraham-t4m 2 ชั่วโมงที่ผ่านมา +13

    മുസ്ലിം വോട്ട് മുഴുവൻ കോൺഗ്രസ്‌ കിട്ടി

    • @mohammadsadathky3003
      @mohammadsadathky3003 2 ชั่วโมงที่ผ่านมา +5

      അപ്പോൾ ബിജെപി യുടെ 11000 വോട്ട് എവിടെ 😂😂

    • @Shibili313
      @Shibili313 2 ชั่วโมงที่ผ่านมา +2

      പീഷേപ്പി യുടെ 10000 വോട്ടുകളും കിട്ടി

  • @sebpj-hk1bv
    @sebpj-hk1bv ชั่วโมงที่ผ่านมา

    U r Pradeep’s success is not because of the party but he is a good leader and good human being that is y he won the game. Not because of any other reason.

  • @user-fu6ie5hy7n
    @user-fu6ie5hy7n 2 ชั่วโมงที่ผ่านมา +18

    വാര്യർ കളം ചാടിയത് യുഡിഫ് ഇനെ കുറച്ചു ബാധിക്കും എന്നു താങ്കൾ പറഞ്ഞിരുന്നു

    • @LijiKumar-q2z
      @LijiKumar-q2z ชั่วโมงที่ผ่านมา

      സത്യം

  • @musthafamundakkal716
    @musthafamundakkal716 30 นาทีที่ผ่านมา

    ഞാൻ പറഞ്ഞത് പോലെ തന്നെ നടന്നു എന്ന് കൂടി അങ്ങട്ട് തട്ടി വിട്ടാളാ

  • @sivakumarkolozhy368
    @sivakumarkolozhy368 28 นาทีที่ผ่านมา

    സത്യന്‍ മൊകേരി എന്ന നല്ല മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് കേരളം അറിഞ്ഞത് മാത്രമാണ് മെച്ചം..
    വയനാട് മണ്ഡലം ഇനിയങ്ങ് വികസിച്ച് വികസിച്ച് പൊട്ടിത്തെറിക്കാതിരുന്നാല്‍ മതിയായിരുന്നു ഡിങ്കഭഗവാനേ😅😅😅

  • @BabuUdumattu
    @BabuUdumattu ชั่วโมงที่ผ่านมา

    Raghul palakkattukariyea kettiyaal
    Super

  • @rafiudheenrafu7892
    @rafiudheenrafu7892 37 นาทีที่ผ่านมา

    Samdara സെഷി ഉണ്ടായിരുന്നില്ലേ

  • @paula.i1690
    @paula.i1690 2 ชั่วโมงที่ผ่านมา +1

    സുരേന്ദ്രനെ മഹാരാഷ്ട്രയിലെ ബി. ജെ. പി അദ്ധ്യക്ഷനാക്കണം. പാലക്കാട്ട് ഹമാസ് നിയന്ത്രണത്തിൽ. ഏതായാലും ഈ വിജയം കുഞ്ഞാപ്പയുടേത്.

    • @tomymj6625
      @tomymj6625 2 ชั่วโมงที่ผ่านมา

      കുഞ്ഞാപ്പ എന്നാതൊലിച്ചെന്നാ?

  • @eliasdemeke5303
    @eliasdemeke5303 10 นาทีที่ผ่านมา

    Vjp ജയിക്കാത്തതിന്റെ ദുഃഖം ഇദ്ദേഹത്തെ വിഷാദരോഗിയാക്കും

  • @husainchungath2000
    @husainchungath2000 2 ชั่วโมงที่ผ่านมา +11

    ഇയാൾ പറഞ്ഞത് സന്ദീപ് കോൺഗ്രസിലേക്ക് വന്നപ്പോൾ അവിടെ ബിജെപിക്ക് വോട്ട് കൂടാൻ സാധ്യതയുണ്ട് സന്ദീപ് ഇപ്പോൾ വരേണ്ടതില്ലായിരുന്നു എന്നാണ്... ഇപ്പോൾ എന്തായി വാചകടി മാത്രമേ ഉള്ളൂ

  • @azizksrgd
    @azizksrgd ชั่วโมงที่ผ่านมา

    ഇങ്ങനെ അല്ലയോ രണ്ട് ദിവസം മുമ്പ് പറഞ്ഞത്

  • @prarthanajanani829
    @prarthanajanani829 2 ชั่วโมงที่ผ่านมา +3

    മഹാരാഷ്ട്രയിൽ BJP💪❤️

  • @muhsinasathar
    @muhsinasathar ชั่วโมงที่ผ่านมา

    ശങ്കരന്റെ വിദ്വേഷം ഏറ്റില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jishnuvasudev5655
    @jishnuvasudev5655 ชั่วโมงที่ผ่านมา

    where is ചെന്നി മഹാരാഷ്‌ട്രയിൽ പൊട്ടിയിട്ട് കാണാനെ ഇല്ല😂

  • @പിന്നേ_കോപ്പാണ്
    @പിന്നേ_കോപ്പാണ് ชั่วโมงที่ผ่านมา

    എന്തിനോ വേണ്ടി തിളയ്ക്കുന്ന വിജയം
    കേരളം വഖഫ് വിഴുങ്ങണം

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 ชั่วโมงที่ผ่านมา +1

    പിന്നെ sdpi യുടെ അകമഴിഞ്ഞ സഹായവും കിട്ടി.. ഇനി waqf ന് കാര്യം എളുപ്പമായി

  • @pdrishikesh5566
    @pdrishikesh5566 2 ชั่วโมงที่ผ่านมา +4

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ച ശങ്കരൻ വക്കീലിന് എന്ത് പറയാനുണ്ട്? കേരളത്തിലെ മാപ്രകളെ പോലെ കണ്ടില്ല കേട്ടില്ല എന്നാണോ?

    • @sathyavrathannair8898
      @sathyavrathannair8898 นาทีที่ผ่านมา

      അവിടെ ഇതിനിടക്ക് തെരഞ്ഞെടുപ്പും നടന്നോ എന്ന്
      മുഖ്യധാരാ മാപ്രകൾ!!

  • @nithulradhakrishnan4633
    @nithulradhakrishnan4633 2 ชั่วโมงที่ผ่านมา

    കോൺഗ്രസ്‌ പാർട്ടി ക്കും വിജയിച്ച യുഡിഫ് സ്ഥാനാർഥി കൾക്കും അഭിവാദ്യങ്ങൾ
    വോട്ട് കൂട്ടിയ രമ്യക്ക് അഭിനന്ദനങ്ങൾ കഴിഞ്ഞ പാലക്കാട്‌ നിയമസഭ തെരഞ്ഞെടുപ്പ് nu 3000വോട്ട് നു ഷാഫി ജയിച്ചിടത്തു, പാലക്കാട്‌ ലോകാസഭ ഇലക്ഷന് ബിജെപി മുന്നിൽ എത്തിയ പാലക്കാട്‌ നിയമസഭ സീറ്റ് ഇൽ കോൺഗ്രസ്‌ ഇത്തവണ ജയിച്ചു 18000ഇൽ അധികം ഭൂരിപക്ഷത്തിന്
    Ldf ജയിച്ച അവരുടെ കോട്ട ആയ സീറ്റ് ഇൽ അവർക്ക് 28000വോട്ട് കുറഞ്ഞു കോൺഗ്രസ്‌ വോട്ട് വൻ തോതിൽ കൂടി
    രാഹുൽജി 3ലക്ഷത്തി ചില്ലറ വോട്ട് നു ജയിച്ചിടത്തു പ്രിയങ്കജി 4ലക്ഷം വോട്ട് ഭൂരിപക്ഷം നേടി
    കോൺഗ്രസ്‌ നു വലിയ നേട്ടം ഇവിടെ ഭരണവിരുദ്ധ ബിജെപി വിരുദ്ധ വികാരം ഉണ്ട്

  • @chendurr
    @chendurr 2 ชั่วโมงที่ผ่านมา +7

    Wakf ഖേരളം, പാലക്കാട്‌, ചേലക്കര, കിണറ്റിലെ തവളകൾ, അനുഭവിച്ചോ,

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 3 นาทีที่ผ่านมา

    അങ്ങനെ അഡ്വക്യേറ്റിന്റെ ബിജെപി പോയി😂

  • @vvgeorge9947
    @vvgeorge9947 ชั่วโมงที่ผ่านมา

    തോറ്റതു ജനം

  • @nisamjalal3479
    @nisamjalal3479 2 ชั่วโมงที่ผ่านมา

    (4000vote സഞീപ് വക❤]

  • @abdulazeeztk4734
    @abdulazeeztk4734 50 นาทีที่ผ่านมา

    ജയശങ്കർ പറഞ്ഞതിൽ നി നിന്ന് വ്യത്യസ്തമായി രാഹുലിനു
    മുസ്‌ലിം വോട്ട് കൂടുതൽ കിട്ടി.

    • @sathyavrathannair8898
      @sathyavrathannair8898 3 นาทีที่ผ่านมา

      തീർച്ചയായും.കൈവെട്ട് എസ് ഡി പി ഐ, ദൈവത്തിന്റെ ഭരണം കൊണ്ടുവരിക എന്ന അജണ്ട മാത്രമുള്ള ജമാ അത്‌ എ ഇസ്ലാമി മുതലായ മതേതര,ജനാധിപത്യ,പുരോഗമന പ്രസ്ഥാനങ്ങളുമായിട്ടുള്ള
      ധാരണയുടെ പേരിൽ കിട്ടിയ വോട്ടല്ലേ?

  • @sunildutt7275
    @sunildutt7275 47 นาทีที่ผ่านมา

    വിജയനെ പ്രതിപ്പട്ടികയിൽ നിർത്തി ആത്മാർത്ഥമായി പൂട്ടാൻ ശ്രമിക്കാത്ത കാലത്തോളം ബിജെപിയെ യഥാർത്ഥ അനുഭാവികൾ കൈവിടും.അല്ലായിരുന്നെങ്കിൽ
    ലോകസഭയിൽ തന്നെ നാല് സീറ്റ്
    നേടാമായിരുന്നൂ.

  • @65229
    @65229 2 ชั่วโมงที่ผ่านมา +8

    മത്സരിച്ച തോറ്റ എല്ലാവർക്കും ആശംസകൾ

  • @madhusudananmanghat8451
    @madhusudananmanghat8451 28 นาทีที่ผ่านมา

    പാലക്കാട്ടുകാരനായ ck യെ കണ്ടം വഴി ഓടിച്ചു പത്തനംതിട്ടകാരനായ രാഹുലിനെ വരിച്ച പാലക്കാട്ടുകാർ രാഷ്ട്രീയ വോട്ട് ചെയ്തു എന്നു പറയാം 😩😩😩

  • @Active22923
    @Active22923 2 ชั่วโมงที่ผ่านมา +12

    നീയല്ലേ കഴിഞ്ഞ ദിവസം വരെ പെങ്ങളൂട്ടി ജയിക്കുമെന്ന് പറഞ്ഞത് 😅

    • @vijinvijay
      @vijinvijay 2 ชั่วโมงที่ผ่านมา +5

      അതെപ്പോൾ പറഞ്ഞു.. രാഹുൽ ജയിക്കുമെന്ന് പറഞ്ഞിരുന്നു

    • @PRASANTHKUMAR-j8f
      @PRASANTHKUMAR-j8f 2 ชั่วโมงที่ผ่านมา

      ഒന്ന് പോടേയ്, അങ്ങിനെ പറഞ്ഞിട്ടില്ല

    • @jjosh123
      @jjosh123 2 ชั่วโมงที่ผ่านมา +10

      പുള്ളി പറഞ്ഞിട്ടില്ല... ചേലക്കരയിൽ സിപിഎം ജയിക്കും എന്നാണ് വക്കിൽ പറഞ്ഞത്... കമെന്റ് ഇടുന്നതിന് മുൻപ് പുള്ളിയുടെ പഴയ വീഡിയോ ഒന്ന് കാണു..

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 ชั่วโมงที่ผ่านมา

      നിന്റെ ചെവിയുടെ കുഴപ്പമാണ് 🤣🤣🤣

  • @josephkidangan5903
    @josephkidangan5903 2 ชั่วโมงที่ผ่านมา +1

    പാലക്കാട്ടിലെ ജനങ്ങളുടെ പൾസ് അറിയാൻ സ്തെതസ്‌കോപ്പിന് കഴിഞ്ഞില്ല.

  • @kasi_nad_123
    @kasi_nad_123 ชั่วโมงที่ผ่านมา

    സന്ദീപ് വാര്യർ ഇഫക്ട് U D F നെ ബാധിച്ചില്ല

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 2 ชั่วโมงที่ผ่านมา

    ആർക്കും അഭിമാനിക്കാൻ വകയില്ല,ഖേദിക്കാനും,സർർ

  • @pksanupramesh178
    @pksanupramesh178 2 ชั่วโมงที่ผ่านมา +1

    23-11-24.. 😆

  • @pratheeshprakasan483
    @pratheeshprakasan483 2 ชั่วโมงที่ผ่านมา +2

    ഇന്ന് വൈകിട്ട് സരിൻ സത്യപ്രതിജ്ഞ ചെയ്യും..

  • @Active22923
    @Active22923 ชั่วโมงที่ผ่านมา

    5:13 കഴിഞ്ഞ ദിവസം വരെ നീ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് 😅

  • @shafishafi2260
    @shafishafi2260 2 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @akhilCa-c3w
    @akhilCa-c3w 2 ชั่วโมงที่ผ่านมา +8

    താനല്ലേ പെങ്ങൾക്കുട്ടി ജയിക്കുമെന്ന് പറഞ്ഞത്... How many daddys you have

    • @abhijithks463
      @abhijithks463 2 ชั่วโมงที่ผ่านมา

      Antham kammi aanalle

  • @jamespathiyil8765
    @jamespathiyil8765 49 นาทีที่ผ่านมา

    രാഹുൽ ബിജെപി യുടെ മുനിസിപ്പാലിറ്റി കോട്ടയിൽ ബുൾഡോസർ കേറ്റി 😂

  • @AsasfffAsd
    @AsasfffAsd 2 ชั่วโมงที่ผ่านมา +1

    നല്ല സ്ഥാനാർഥികളെ നിർത്തിയാൽ ജനം കൂടെ നിൽക്കും. തൃശ്ശൂരിൽ സുരേഷ് ഗോപിയും അത് തെളിയിച്ചു. പക്ഷെ ഈ കാര്യം ഇപ്പോഴും ബിജെപി നേതൃത്വo വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. അവർ ഇത് ഇടക്ക് ഇടക്ക് മറക്കും 😂😂

  • @valsalanmg5941
    @valsalanmg5941 ชั่วโมงที่ผ่านมา +1

    What a foolish thinking

  • @SSNair-nb9rt
    @SSNair-nb9rt 2 ชั่วโมงที่ผ่านมา

    Sarin തുലയട്ടെ

  • @ajoabeythomas4448
    @ajoabeythomas4448 ชั่วโมงที่ผ่านมา

    വക്കീലിനെ തെറി പറഞ്ഞ ഗാലറി 😂😂😂😂

  • @mjeed1000
    @mjeed1000 2 ชั่วโมงที่ผ่านมา +1

    ഉളുപ്പ് ഉണ്ടോ വക്കീലെ വക്കീൽഇന്നലെ വരെ ചേലക്കരയിൽ പാട്ട് പാടി നടക്കുന്ന ചാച്ചി ജയിക്കും എന്നാണ് പറഞ്ഞിരുന്നത്

  • @chakkocp8486
    @chakkocp8486 2 ชั่วโมงที่ผ่านมา

    പാലക്കാട്‌ രാഹുൽ ഭൂരിപക്ഷം കൂട്ടിയപ്പോൾ ചേലക്കരയിൽ പിണറായിക്കെതിരായ ഒരു വിധി എഴുത്ത് തന്നെയാണിത്. കഷ്ടി നാലായിരം വോട്ടിനു ജയിച്ച ഷാഫിയെക്കാൾ രാഹുൽ പതിനേട്ടയിരം വോട്ടിനാണ് ജയിച്ചത്. എന്നാൽ നാൽപതിനായിരം വോട്ടിനു ജയിച്ച സീറ്റിൽ പ്രതീപ് പന്തീരായിരം വോട്ടിനാണ് ജയിച്ചത്. ഇരുപത്തട്ടായിരം വോട്ട് കുറഞ്ഞു. ഇത് ഭരണ വിരുദ്ധ വികാരം അല്ലാതെ എന്താണ്. സിപിഎം നേതാക്കൾ നോക്കുന്നത് കഴിഞ്ഞ പാർലിമെന്റ് വോട്ടാണ്. എന്നാൽ പാർലിമെന്റിലേക്കും അസീമ്ലിയിലേക്കും ആളുകൾ വോട്ട് ചെയ്യുന്നത് വേറെ വേറെ രീതിയിൽ ആണെന്ന് സിപിഎം നേതാക്കൾ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇപ്പോൾ pinarayi👍വിരുദ്ധത തന്നെയാണ് കാണുന്നത്

  • @lathi625
    @lathi625 ชั่วโมงที่ผ่านมา +1

    ഈ മൊയ ന്തല്ലേ ചാനൽ ചർച്ചയിൽ പറഞ്ഞത്, സന്ദീപ് പോയത് കൊണ്ട് ബി ജെ പി യുടെ ജയസാധ്യത കൂടി എന്ന്! ഇപ്പോ എന്തായി വർഗീയവാദി നി ച് പക് ചാ😅😅😅😅😅😅

  • @XCommunist
    @XCommunist 2 ชั่วโมงที่ผ่านมา

    പാലക്കാട്‌ BJP ജയിക്കട്ടെ എന്ന് ആഗ്രഹിച്ചു എങ്കിലും, രാഹുലെ ജയിക്കൂ എന്ന് മനസു പറഞ്ഞിരുന്നു. പാട്ടുകാരി തോൽക്കും എന്ന് അറിയാമായിരുന്നു

  • @sunnymathew8151
    @sunnymathew8151 2 ชั่วโมงที่ผ่านมา

    Rahul is smart and gentle; I LIKE HIM 😅

  • @saju1234-r7h
    @saju1234-r7h 29 วินาทีที่ผ่านมา

    ABC ചാനൽ ബിജെപി യെ വെളുപ്പിക്കാൻ ആവുന്നത്ര ചെയ്തു പക്ഷെ എല്ലാം ചീറ്റിപ്പോയി...

  • @JacobThomas-me3vi
    @JacobThomas-me3vi 58 นาทีที่ผ่านมา

    വക്കീൽ ഓന്താണോ?? ഇന്നലെ ഏഷ്യാനെറ്റ്‌ ചർച്ചയിൽ താൻ എന്തൊക്കെയാണ് പറഞ്ഞത്.?? ഇങ്ങനെയൊക്കെ പറയാമോ.. ഉള്ളിൽ സങ്കടമുണ്ടെട്ടോ... 😄

  • @NeilG-e6q
    @NeilG-e6q 2 ชั่วโมงที่ผ่านมา

    യോജിച്ചു നിൽക്കുന്നവർ കേരളത്തിൽ കാര്യങ്ങൾ നടപ്പിലാക്കും. മറ്റുള്ളവർ വിഡ്ഢികൾ 😂😂

  • @user-fu6ie5hy7n
    @user-fu6ie5hy7n 2 ชั่วโมงที่ผ่านมา +1

    താങ്കൾ പറഞ്ഞതു ഒരു വാസ്തവം ആണു... ആ ചാനൽ ചേലക്കരയിൽ ഒരു വലിയ ഇടിവു ഉണ്ടാക്കി.... ചേർത്തു നിർത്തേണ്ടവരെ മാത്രം ചേർത്തു നിർത്തുക.... മിന്നുന്നതെല്ലാം പൊന്നല്ല...