Agandanamam 2024 | അഖണ്ഡനാമ യജ്ഞം 2024 | പോരൂര്‍ പൂതൃകോവ് ക്ഷേത്രം
ฝัง
- เผยแพร่เมื่อ 24 ม.ค. 2025
- അഖണ്ഡനാമയജ്ഞം:
ശൈവ വൈഷ്ണവ ശക്തി സ്വരൂപനായ അയ്യപ്പൻ ലോക രക്ഷകനായി ഭൂമിയിൽ അവതാരമെടുത്തു.
ഈരേഴു പതിനാലു ലോകങ്ങളിലും സഞ്ചരിക്കുന്ന നാരദ മഹർഷി ദേവലോകത്തെത്തി ദേവന്മാർക്ക് ജന്മ കഥ പറഞ്ഞു കൊടുക്കുകയും വിവരമറിഞ്ഞ ദേവഗണങ്ങൾ നാരദന് ചുറ്റും നൃത്തം ചെയ്യുകയും ചെയ്തു.
നാരദന് ചുറ്റും ദേവഗണങ്ങൾ ആനന്ദ നൃത്തം ചെയ്തതിന്റെ ഓർമ്മക്കായാണ് അഖണ്ഡനാമ യജ്‌ഞം നടത്തപ്പെടുന്നത്.
❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
🙏❤️❤️🙏
സ്വാമി ശരണം
Swami saranam ayyappa
അയ്യപ്പാ....... ✨❣️🥹🍃
23 november
ellavarkkum porur sivakshethrathilek swagatham🙏🏻🙏🏻 Akandanamam 2024
സ്വാമി ശരണം❤
കഴിഞ്ഞോ
kazhinju
😅
സ്വാമി ശരണം