gr8 video doctor. which homeo medicine you can suggest for the complete cure of sinusitis available at the homeo pharmacy. please let me know. thank you very much
Felt like a biology teacher❤... Plz start your own channel in youtube.. It will be very helpfull for us.. Nd more over u looks so adorable..❤❤ mashaa Allaah..
Madam എനിക്ക് താങ്കൾ പറഞ്ഞപോലെ ജലദോഷം, മൂക്കടപ്, തുമ്മൽ, മുക്കൊലിപ്പ് എന്നിവയെല്ലാം 1, or 2വർഷമായി എന്നെ വിട്ടുമാറാ തെ പിടി കൂടിയിട്ട്, എന്നാൽ തലവേദന അങ്ങനെ ഉണ്ടവറില്ല മruന്നു കഴിക്കു മ്പോൾ അന്നേരം ആശ്വാസം ഉണ്ടാവും പിന്നെയും വരും, താങ്കൾ പറഞ്ഞഅസുഖം തന്നെയാണോ എനിക്ക് എന്താണ് ഇതിനു പ്രതിവിധി
എനിക്ക് ഇടത് ഭാഗത്താണ്‌വേദന അനുഭവപ്പെടുന്നത് ആ മൂക്കിലൂടെ വരുന്ന കഫത്തിന് കളർവ്യ ത്താസവും സ്മെല്ലും ഉണ്ട് . മൂക്ക് മുകളിലോട്ട് വലിക്കുമ്പോൾ തലക്കുളിൽ ഭയങ്കര എരിച്ചിൽ വരുന്നു ഇതെന്ത് കൊണ്ടാണ് ഡോക്ടർ. ചില സമയങ്ങളിൽ കുനിയുമ്പോൾ തന്നെ ഭയങ്കര സ്മെൽ അനുഭവപ്പെടുന്നു😢
Mam nannayi paranjuthannu boring alla... Ullath open aayi paranju... Enik chuma... Kannuvedana.. Pani ith illa... But vere ellam und ithuthanneyano serikum ennu confirm cheyyanam
പലർക്കും അലർജിയാകാറുള്ളത് perfume ആണ്. പക്ഷേ, മണമടിച്ച് മണിക്കൂറുകൾ കഴിഞ്ഞോ അടുത്തദിവസം മാത്രമോ ആയിരിക്കും പലരിലും രോഗലക്ഷണവും രോഗവുമൊക്കെ പ്രകടമാവുകയെന്നതിനാൽ കാരണക്കാരൻ perfume ആണെന്ന് പലർക്കും മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. സ്പ്രേ അടിച്ച ഒരാൾ 30മീറ്റർ അകലെക്കൂടി പോയാൽപ്പോലും എനിക്ക് തല പെരുപ്പവും തുമ്മലും മൂക്കൊലിപ്പും ഉണ്ടാകാറുണ്ട്. ഇതുകാരണം, സ്പ്രേ അടിച്ചതോ മണമുള്ള ടാൽകം പൌഡറോ ക്രീമോ പൂശിയിട്ടുള്ള അവസ്ഥയിലോ ഉള്ളവരിൽനിന്നും പരമാവധി അകലം പാലിക്കേണ്ടിവരുന്നു. കൂടാതെ, റോസ്,മുല്ല പോലുള്ള പൂക്കളുടെ മണമുള്ള ബത്തികൾ കത്തിച്ചാലുണ്ടാകുന്ന മണവും കുളിക്കുമ്പോൾ ഇത്തരം രൂക്ഷമണമുള്ള സോപ്പുകളുപയോഗിച്ച് കുളിച്ചാലും മേൽപ്പറഞ്ഞ രോഗമുണ്ടാക്കുന്ന അലർജിയാകാറുണ്ട്.
നെറ്റിയുടെ അവിടെ വേദന,,, ആവി പിടിച്ചു കഴിഞ്ഞപ്പോൾ മാറി 👍👍തലയുടെ പിന്നിൽ ചെറിയ വേദന കുത്തി വിങ്ങുന്ന പോലെ പോലെ തോന്നുന്നു... അത് ഇനിയും ആവി പിടിച്ചാൽ മാറുമോ
I am suffering from all these, to the extent that I did CT scan of head when my eyes felt being pushed from behind. I will write in my Whats app to suggest medicine. . Homoeopathy suits me than any other medicine. Thank you.
എനിക്ക് 15 വർഷമായിട്ടുള്ള അലർജിയാണ് ഇത് വരെ അത് എന്നെ വിട്ട് പോയിട്ടില്ല കൊറേ dr's നെ കാണിച്ചു ഒരു പ്രയോജനവുമില്ല മരുന്ന് കഴിക്കുമ്പോ ഒരു ആശ്വാസം തുമ്മി തുമ്മി ഞാൻ ഒരു വഴിക്കായി 😞
ഇത് കൊണ്ട് പൊറുതിമുട്ടിയ മനുഷ്യൻ ആണ് ഞാൻ. മൂക്കടപ്പ്, ഒലിപ്പ്, തുമ്മൽ. പഠനത്തിനും, ജീവിതത്തിനും ഒക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ പ്രശ്നം പതിനഞ്ചു വർഷത്തോളമായി ഞാൻ അനുഭവിച്ചു വരുന്നു. മൂക്കടപ്പ് ആണ് danger ആകുന്നത് പക്ഷെ, അടഞ്ഞ മൂക്കിന് opposite side ലേയ്ക്ക് തിരിഞ്ഞു കിടന്നാൽ അപ്പോൾ മൂക്കടപ്പ് automatically change ആവും. അത് ഒരാശ്വാസം ആണ്. എന്താണിങ്ങനെ???? സർജറി ചെയ്യാൻ വരെ തയ്യാർ ആണ്, ജീവിതത്തെ ഒരു മാരകരോഗം പോലെ ഇത് ബാധിച്ചിരിയ്ക്കുന്നു.
I am tmj patient asalso sinusitis 74 yr old chronic tmj inflammation and pain allopathic pain killers some relief homeo rhuxtox used please suggest a homeo effective med thank you
Hi Dr,am a Malaysian Malbari watching your channel especially about your sinuses,am effected by chronic sinus, what should I do for this.i done the water treatment all,no use.please inform me
ഡോക്ടർ എനിക്ക് ജലദോഷവും ചുമയും ഉണ്ടായിരുന്നു അതിനോടൊപ്പം തലവേദനയും ഇപ്പോൾ ജലദോഷം കുറവുണ്ട് ചുമ മാറി എന്നാൽ തലവേദന ചെറുതായി ഇപ്പോഴുമുണ്ട് തല താഴ്ത്തുമ്പോൾ ആണ് വേദന കൂടുന്നത് തലയ്ക്ക് ഭാരവും തോന്നിക്കുന്നു ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ
അഞ്ചുവർഷം ആയിട്ട് മാഡം പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുമുണ്ട് ഒരുപാട് ഡോക്ടറെ കാണിച്ചു ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്നു ജോലിചെയ്ത് ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരുന്നു എന്താണ് പ്രതിവിധി കാണേണ്ടത് മാഡം ?
Dr. എനിക്ക് ഈ പ്രശ്നം ഉള്ളതാണ് ആദ്യം കണ്ടത് തണപ്പാ കോശമക്കാപ്പ് സംസാരിക്കു മ്പോൾ ശബ്ദം ക്ലിയർ അല്ലഎന്നാൽ ഇപ്പോ ൾ ബുദ്ധിമുട്ട് ചെവി അടക്കൽ ആണ് എന്താണ് ഇതിനുള്ള പ്രതിവിധി പറഞ്ഞു തരാമോ കുറെ മരുന്ന് കഴിമ്മ തൽക്കാലം മാറു പിന്നെയo വരുന്നു
നല്ല അവതരണം. 😘.
തലവേദനയോടെ ഇതു കാണുന്ന ഞാൻ.
ആരെങ്കിലുമുണ്ടോ കൂട്ടിന്?
😢yz
😢
മം.. അനുഭവിക്കുക
Njanum
ഞാനും ഉണ്ടേ.
ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും വർഷങ്ങളായി അനുഭവിക്കുന്ന ഒരാളാണ് ഞാനും. തീർച്ചയായും നാട്ടിൽ വരുമ്പോൾ ഡോക്ടറെ കാണാൻ വരും.
നല്ല ഉപകാരമുള്ള ഒരു അറിവ്. വളരെ നന്ദി ഡോക്ടർ. ❤
ഇങ്ങനെ വേണം പറഞ്ഞു മനസ്സിലാക്കി തരാൻ
നല്ല അവതരണം : വളരെ നന്ദി.... ഇത്ര വിശദമായി പറഞ്ഞു തന്നതിന്.
വളരെ നല്ല അറിവ് പകര്‍ന്നു തന്ന ഡോക്ടർക്ക് നന്ദി.
❤
എനിക്ക് ഇടതുവശം ആണ് പ്രശ്നം ഒരു മൂക് അടഞ്ഞാൽ ഒരു മൂക് അടയും ആ ഭാഗം പല്ലും വേദന ആണ്
ഈ പറഞ്ഞതെല്ലാം ഇപ്പോൾ ഞാൻ അനുഭവിക്കുന്നു. അതിനു പരിഹാരം തേടി വന്ന ഞാൻ
Ippo vedana poyoo?
Nhanum
Njanum😂
Njaanum
ഞാനും
Madam പറഞ്ഞത് വളരെ ശരിയാണ് തന്ന അറിവിന് നന്ദി🎉🎉🎉🎉❤😊
എന്ത് തന്നെ ആയാലും മരണ വേദന ആണ്.. എന്റെ പോന്നോ 😢😢😢😢😢
Enikum ind
sathyam chavaraii
Sathyam 😢😢😢😢
Sathyam
സത്യം
മനസിലാകുന്ന രീതിയിലുള്ള നല്ല അവതരണം Dr❤
Onnum manassilakunnilla
ഡോക്ടറെ കാണാൻ നല്ല ഗ്ലാമർ ആണല്ലോ 😄നല്ല അറിവും തന്നു 👍
മൂക്കിന്റെയും കണ്ണിന്റെയും ഇടയിൽ വല്ലാത്ത വേദന ഇപ്പോ ഡോക്ടറെ കണ്ടു വന്നതാ തലയും മൊത്തത്തിൽ വേദന കൂനിയാൻ പറ്റുന്നില്ല വേദന കാരണം
ഡോക്ടർ പറഞ്ഞത് ശെരിയാ എന്റെ രണ്ട് മക്കൾ ക്കും അസുഖം ഉണ്ട്
gr8 video doctor. which homeo medicine you can suggest for the complete cure of sinusitis available at the homeo pharmacy. please let me know. thank you very much
Good Doctor. Pl. tell the quantity of water, salt and sodium carbonite- It would be helpful. Thanks.
Felt like a biology teacher❤... Plz start your own channel in youtube.. It will be very helpfull for us.. Nd more over u looks so adorable..❤❤ mashaa Allaah..
Madam എനിക്ക് താങ്കൾ പറഞ്ഞപോലെ ജലദോഷം, മൂക്കടപ്, തുമ്മൽ, മുക്കൊലിപ്പ് എന്നിവയെല്ലാം 1, or 2വർഷമായി എന്നെ വിട്ടുമാറാ തെ പിടി കൂടിയിട്ട്, എന്നാൽ തലവേദന അങ്ങനെ ഉണ്ടവറില്ല മruന്നു കഴിക്കു മ്പോൾ അന്നേരം ആശ്വാസം ഉണ്ടാവും പിന്നെയും വരും, താങ്കൾ പറഞ്ഞഅസുഖം തന്നെയാണോ എനിക്ക് എന്താണ് ഇതിനു പ്രതിവിധി
Beer 🍺 kudikkunnavarilum undakam angane onnum allallo engil stop cheyyuka .life nu vendiyangilum
ഡോക്ടർ പറഞ്ഞത് പോലുള്ള കുഴപ്പങ്ങൾ എല്ലാം എനിക്ക് ഉണ്ട് മരുന്ന് കഴിക്കുപോൾ മാറും പിന്നെ പഴയതു പോലെ ആകും
Enikum
Eppozum thonda vedana chevi vedana kafakete enthanu pariharam
സുന്ദരി ഡോക്ടർ 😊
🙄
🐓
😊
What is the proper treatment.
ഡോക്ടറുടെ മൊഞ്ചുപോലെ തന്നെ ഡോക്ടറുടെ അവതരണവും 😍
എനിക്ക് ഇടത് ഭാഗത്താണ്‌വേദന അനുഭവപ്പെടുന്നത് ആ മൂക്കിലൂടെ വരുന്ന കഫത്തിന് കളർവ്യ ത്താസവും സ്മെല്ലും ഉണ്ട് . മൂക്ക് മുകളിലോട്ട് വലിക്കുമ്പോൾ തലക്കുളിൽ ഭയങ്കര എരിച്ചിൽ വരുന്നു ഇതെന്ത് കൊണ്ടാണ് ഡോക്ടർ. ചില സമയങ്ങളിൽ കുനിയുമ്പോൾ തന്നെ ഭയങ്കര സ്മെൽ അനുഭവപ്പെടുന്നു😢
nalla avatharanam 😇 correct points mathram! veruthe valich neetu ila 👏🏻
ഇതൊക്കെ യാണ് എന്റെ പ്രശ്നം
കണ്ണിൻ്റെ corner il ചൊറിച്ചിൽ ഉണ്ടാകുന്നതും ചെവിയിലെയ്ക്ക് ചൊറിച്ചിൽ പടരുന്നതും sinusitis കൊണ്ടാണോ?
എനിക്ക് ഡിഎൻഎസ് ഉണ്ട്
❤അത് അലർജി കൊണ്ടാണോ എന്നറിയാൻ ഒരു അലർജി specialist ne contact ചെയ്യു. Atleast oru physician e
മുഖത്തിൻ്റെ ഇടത് ഭാഗത്താണ് മൈഗ്രിൽ പോലുള്ള വേദന
എനിക്കും ഇടതു ഭാഗത്തു തലക്കു പിന്നിൽ വേദന
I am having severe sneezing after taking bath, runny nose, wheezing at times, how can I get out of this? Kindly advise Doctor, thanks
രുചി , മണം എല്ലാം പോകും ഉച്ചയ്ക്ക് എങ്ങനും ഒന്ന് ഉറങ്ങി പോയാൽ എന്ന തലവേദന യ
Enikum pakalurangan pattilla, thalavedana koodum, 40 varshamayi ente koode kooditt
നല്ല വോയിസ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടു ട്രൈ ചെയ്യണം 👍
Dr ആയിട്ട് മതി 👌🥰😂
Thank you ഡോക്ടർ Good information... God bless you
വല്ലാതെ ചിരിക്കുക്കുമ്പോൾ തലയുടെ pin വശം വല്ലാതെ വേദനിക്കുന്നു. അതെന്താണ്
എനിക്കും ഉണ്ട് ഇതേ അവസ്ഥ... തലയിലെ പിൻഭാഗതാതെ ഞെരമ്പ് തടിച്ച് വലുതാവും
Well explained. Thanks doctor
Thanks for your valuable explanations dr.
Dr.. Enikku thalavedhanayum mugathekku neeru irangi varunnapole und.. Randu kavililum kurachu veekkam und.. Ippol pallu vedhanayum und. Ithu thalaile neerkettano
🙏🙏 നമസ്കാരം. Dr ഉപ്പിൻ്റെയും ബേക്കിങ് സോഡയുടെയും അളവ് കൂടി ഒന്ന് പറഞ്ഞു തരുമോ
ഫല പ്രദമായ അറിവ്. ബർകത് ചെയ്യട്ടെ
Nte molk 4 vayas aavaraayi... Onnara varsham ayi vittumaaratha jaladhosham und.... Ithine Enthu cheyyam????
Thanutha vellamkudikkumbozhum ac yil irikkumbozhum enikku cold varunundu food taste undavilla kurachu divasam kazhinjal sheriyakum pakshe jaldhaosham poornamay marunilla dr.
Mam nannayi paranjuthannu boring alla... Ullath open aayi paranju... Enik chuma... Kannuvedana.. Pani ith illa... But vere ellam und ithuthanneyano serikum ennu confirm cheyyanam
ജനിച്ചിട്ട് നിക്ക് ഓർമ്മ വച്ച കാലം മുതൽ ന്റെ മൂക്ക് കുറച് അടഞ്ഞിട്ടാണ് എപ്പോഴും 😒
Cheavi vedhana undakumo
Cute doctor and very polite explanation
പലർക്കും അലർജിയാകാറുള്ളത് perfume ആണ്. പക്ഷേ, മണമടിച്ച് മണിക്കൂറുകൾ കഴിഞ്ഞോ അടുത്തദിവസം മാത്രമോ ആയിരിക്കും പലരിലും രോഗലക്ഷണവും രോഗവുമൊക്കെ പ്രകടമാവുകയെന്നതിനാൽ കാരണക്കാരൻ perfume ആണെന്ന് പലർക്കും മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. സ്പ്രേ അടിച്ച ഒരാൾ 30മീറ്റർ അകലെക്കൂടി പോയാൽപ്പോലും എനിക്ക് തല പെരുപ്പവും തുമ്മലും മൂക്കൊലിപ്പും ഉണ്ടാകാറുണ്ട്. ഇതുകാരണം, സ്പ്രേ അടിച്ചതോ മണമുള്ള ടാൽകം പൌഡറോ ക്രീമോ പൂശിയിട്ടുള്ള അവസ്ഥയിലോ ഉള്ളവരിൽനിന്നും പരമാവധി അകലം പാലിക്കേണ്ടിവരുന്നു.
കൂടാതെ, റോസ്,മുല്ല പോലുള്ള പൂക്കളുടെ മണമുള്ള ബത്തികൾ കത്തിച്ചാലുണ്ടാകുന്ന മണവും കുളിക്കുമ്പോൾ ഇത്തരം രൂക്ഷമണമുള്ള സോപ്പുകളുപയോഗിച്ച് കുളിച്ചാലും മേൽപ്പറഞ്ഞ രോഗമുണ്ടാക്കുന്ന അലർജിയാകാറുണ്ട്.
Mask use chy
For me ,the same experience towards perfume. Eniku thalayil enna thechalum ntho budhimuttanu
കഫം ക്ലീൻ ചെയ്യാൻ ഡോക്ടർ പറഞ്ഞ ആ ബോട്ടിലില മെഡിക്കൽ സാങ്കേതിക ഭാഷ എന്താണ് ഒന്നു പറഞ്ഞാൽ നന്നായിരുന്നു
ഡോക്ടറുടെ നമ്പർ കൂടി കിട്ടിയാൽ വളരെ ഉപകാരമായിരുന്നു
Neti pot
Number descriptionil kodthitundallo
നെറ്റിയുടെ അവിടെ വേദന,,, ആവി പിടിച്ചു കഴിഞ്ഞപ്പോൾ മാറി 👍👍തലയുടെ പിന്നിൽ ചെറിയ വേദന കുത്തി വിങ്ങുന്ന പോലെ പോലെ തോന്നുന്നു... അത് ഇനിയും ആവി പിടിച്ചാൽ മാറുമോ
Dr enikk pani Vann Mari kafa kett mareetilla porathathin thalayude kanam innalle vare kuniyumbbol thalayude munvasham nalla kuthal varm ippo thalayude backil aan or kuthal polle vedhana thala pottunnath polle nalla vedhana
Dnm ulla alkk sinus wash use cheythal valla prashnam undakumo atho nallathano
Dr.enikku appozhum thummal aanu, Kure kaalamayi rechiyum manavum ariyan vayya enthu cheyyanam
എനിക്കു കണ്ണിനു മുകളിലും കാവ്ളിലും neerkkeattu ഉണ്ട് തുമ്മലും vittumarath സൈനസൈറ്റിസ് എന്തു cheayum
Is there any home medicine for ear balance
Neeerkett kond
Nenj nte bhagth oke veruo vedhna
Pedali kkm shoulder nm oke
സൂപ്പർ ക്ലാസ്സ് 🎉🎉
I am suffering from all these, to the extent that I did CT scan of head when my eyes felt being pushed from behind. I will write in my Whats app to suggest medicine. . Homoeopathy suits me than any other medicine. Thank you.
Really very good presentation!
Thank u doctor 🎉
😊
@@Drhibanazer.p ✌️
എനിക്ക് 15 വർഷമായിട്ടുള്ള അലർജിയാണ് ഇത് വരെ അത് എന്നെ വിട്ട് പോയിട്ടില്ല കൊറേ dr's നെ കാണിച്ചു ഒരു പ്രയോജനവുമില്ല മരുന്ന് കഴിക്കുമ്പോ ഒരു ആശ്വാസം തുമ്മി തുമ്മി ഞാൻ ഒരു വഴിക്കായി 😞
Njan innum dr poyi kanditt vannu video kanunath 12 year ayi oru kuravum illa
Marunn und enne vilikk
Chila alargyyude kaaranam ariyanam enkkil.... A to Z karayangal check cheyyanam.... Oru specialist ne kaanikku
mam paranja ella കാര്യം എനിക്ക് nd. nalloru hair oil suggest cheyyamo
യൂനാനി എന്ന് പേരുള്ള മൂക്ക് പൊടിയുടെ ഉപയോഗത്തെ കുറിച്ച് ഒന്ന് പറയാമോ
😂
😢
Aalu thattipokum mukkupodi upayogichal
ഇത് കൊണ്ട് പൊറുതിമുട്ടിയ മനുഷ്യൻ ആണ് ഞാൻ. മൂക്കടപ്പ്, ഒലിപ്പ്, തുമ്മൽ.
പഠനത്തിനും, ജീവിതത്തിനും ഒക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഈ പ്രശ്നം പതിനഞ്ചു വർഷത്തോളമായി ഞാൻ അനുഭവിച്ചു വരുന്നു.
മൂക്കടപ്പ് ആണ് danger ആകുന്നത് പക്ഷെ, അടഞ്ഞ മൂക്കിന് opposite side ലേയ്ക്ക് തിരിഞ്ഞു കിടന്നാൽ അപ്പോൾ മൂക്കടപ്പ് automatically change ആവും. അത് ഒരാശ്വാസം ആണ്. എന്താണിങ്ങനെ????
സർജറി ചെയ്യാൻ വരെ തയ്യാർ ആണ്, ജീവിതത്തെ ഒരു മാരകരോഗം പോലെ ഇത് ബാധിച്ചിരിയ്ക്കുന്നു.
ഇതിനുള്ള ഹോമിയോ മരുന്ന് ഏതാണ്. എങ്ങനെ അത് ഉപയോഗിക്കണംDr.
Thank you 3:47 3:50
I am tmj patient asalso sinusitis 74 yr old chronic tmj inflammation and pain allopathic pain killers some relief homeo rhuxtox used please suggest a homeo effective med thank you
Thank you Doctor 🎉🎉❤❤
Alergy പൂർണമായും മാറാൻ super ഡ്രോപ്പ്സ്. അത് യൂസ് ചെയ്താൽമതി.
വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി
Dear Dr AC Roomel ninnum hot outside lekku pokumbol back neck inflammation undakunne enthu kondanu ?
Hi Dr,am a Malaysian Malbari watching your channel especially about your sinuses,am effected by chronic sinus, what should I do for this.i done the water treatment all,no use.please inform me
Tanks doctor enik e prashnamund husband marichu eddayirikkunu niriragiyadukumennu karudi doctor message kandu avipidichappol mattamund
Monthly one time enkilum ee paranja ella lakshanangalum und koode... Fever cantinu 3 days hedpain
വളരെ വിശദമായി പറഞ്ഞുതന്നതിന് നന്ദി 👍👍
എനിക്കും ഈ കാരണങ്ങൾ ഉണ്ട്
Nalla avatharanam.
Thoughil caugh erangivarunnund.homeotreat cheythu.kuravilla.please reply
അലർജി മറു യപോ അറിയോ എന്നാൽ ഞാൻ പറയാം കുഴിയിൽ കാൽ വാക്കുമ്പോൾ. വർഷങ്ങളായി നാനും അനുഭവിക്കുന്ന ഒരു മുസീബ തു ആണ്
എനിക്ക് വർഷങ്ങളായി സൈനേറ്റിക് ഉണ്ട് ഇതു നിർക്കട്ടും മൂലം വല്ലാത്ത ബുദ്ധിമുട്ടാണ്. ഇത് കുറയാൻ ഒരു മാർഗം പറഞു തരുമോ
Dr . Eniku kathukalil valiya sound anubava pedunnu .. thalayil thattu.pol. .. gas ano .. ennum ariunnilla
Dr. ഈ രോഗം ഉണ്ടെന്ക്കിൽ കണ്ണുനീരിനു smell ഉണ്ടാകുമോ. ഒരു മറുപടി തരണേ
എനിക്ക് നീർക്കെട്ട് ഇല്ല 😊ഞാൻ ഡോക്ടറെ കാണാൻ വേണ്ടി വന്നതാ... എനിക്ക് ഇഷ്ടാ നിങ്ങളെ, കല്യാണം കഴിഞ്ഞിട്ടില്ലെന്ന് കരുതുന്നു.❤love u❤
Mam u r a doctor but u didn't mention about Mastoid sinuses it is balancing our body.. rt now iam suffering it and also iam also a medical field..
ഡോക്ടർ എനിക്ക് ജലദോഷവും ചുമയും ഉണ്ടായിരുന്നു അതിനോടൊപ്പം തലവേദനയും ഇപ്പോൾ ജലദോഷം കുറവുണ്ട് ചുമ മാറി എന്നാൽ തലവേദന ചെറുതായി ഇപ്പോഴുമുണ്ട് തല താഴ്ത്തുമ്പോൾ ആണ് വേദന കൂടുന്നത് തലയ്ക്ക് ഭാരവും തോന്നിക്കുന്നു ഇതിന് എന്തെങ്കിലും പരിഹാരമുണ്ടോ
Back pain എങ്ങനെ മാറ്റാം
വായയിൽ മുറി ഉണ്ടാവുമോ ഇതും ഉണ്ടാകുമ്പോൾ
Kanninte thazhayay oru sidel mathram cheriya neeru varunnapole varum.. മൂക്കിന്റെ ഒരു സൈഡ് വേദന ഉണ്ട്. നീറിരകം ഉണ്ടായ sheshamanu അങ്ങന ഉണ്ടാകോ dr
Sinusitis ullavark balance problem undakumo..thalayk nalla bharavum und
Undakam
@@Vavachiii864മാറിയോ
അഞ്ചുവർഷം ആയിട്ട് മാഡം പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുമുണ്ട്
ഒരുപാട് ഡോക്ടറെ കാണിച്ചു ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്നു
ജോലിചെയ്ത് ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരുന്നു
എന്താണ് പ്രതിവിധി കാണേണ്ടത് മാഡം ?
My dear Sister, இது மிகவும் பயனுள்ள காணொளி. சிறப்புமிக்க தகவல்கள். வாஷ்(ZH)த்துகள்.
SEVARAI ABDURRAHMAN TAMILINDIA.
കുന്നാ .നീർക്കെട്ട് മാറുമോ
Voice poli....love u doctor
Valare upakaram 🙏🏻😊
Eee lakshanangalanullad, pakshe kafathinu pakaram neer (vellam pole) aan thudare varnnad
Good information doctor
നന്ദി
🌹
Supper Dr
Enik chumayund thalakk kanam und xray,ECG ellam eduthit oru kuzhappamilla
Good information.. Thanks...
ആ ഉപകരണത്തിനു പകരം കിണ്ടി ഉപയോഗിക്കാമോ ?☺️
Dr. എനിക്ക് ഈ പ്രശ്നം ഉള്ളതാണ് ആദ്യം കണ്ടത് തണപ്പാ കോശമക്കാപ്പ് സംസാരിക്കു മ്പോൾ ശബ്ദം ക്ലിയർ അല്ലഎന്നാൽ ഇപ്പോ ൾ ബുദ്ധിമുട്ട് ചെവി അടക്കൽ ആണ് എന്താണ് ഇതിനുള്ള പ്രതിവിധി പറഞ്ഞു തരാമോ കുറെ മരുന്ന് കഴിമ്മ തൽക്കാലം മാറു പിന്നെയo വരുന്നു
മൂക്കിൽ ഒഴിക്കുന്ന മരുന്ന് ന്റെ പേര് പറയോ
മൂക്കിൽ കൂടി bad smell എനിക്ക് ഉണ്ടാകുന്നു. കാരണം എന്താണ്.
നല്ല അവതരണം..