സമുദ്രസദ്യ നിറയെ വിഭവങ്ങൾ ഇവിടെ തിരക്ക് കൂടുന്നതിൽ അതിശയമില്ല | Street Food Kerala | Kerala Meals

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 98

  • @ajithaj218
    @ajithaj218 ปีที่แล้ว +9

    എല്ലാ വിഭവങ്ങളും അടിപൊളി സൂപ്പർ പ്രത്യേകിച്ച് ചട്ടിച്ചോറ് കഴിച്ചിട്ടില്ല എന്നാലും.കഴിക്കണം എന്നുണ്ട് എന്തെങ്കിലും കഴിക്കും സൂപ്പർ അടിപൊളി കച്ചവടം കൂടട്ടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏🙏🙏🙏🙏🙏

    • @SinduSajeev-oq7no
      @SinduSajeev-oq7no ปีที่แล้ว +1

      കഴിക്കാൻ കൊതിയാവുന്നു

  • @ronycherian9918
    @ronycherian9918 ปีที่แล้ว +5

    ആദ്യമായി കേൾക്കുന്നു 🙏ഞങ്ങൾ വരാം അവിടെ നിന്നു ഭക്ഷണം കഴിക്കാൻ 🙏 ഈ പ്രസ്‌ഥാനം പരിജയപെടുത്തിയ സഹോദരനു നന്ദി

  • @KabeerMk-m5p
    @KabeerMk-m5p ปีที่แล้ว +8

    വീഡിയോ കണ്ടിട്ട് എന്റെ വിശപ്പ്‌ പോയി. താങ്ക്സ്.. സൂപ്പർ ❤

  • @abhijithkss7029
    @abhijithkss7029 ปีที่แล้ว +5

    ഈ വ്യത്യസ്തമായ ഭക്ഷണം കഴിക്കാൻ വളരെ ആഗ്രഹമുണ്ട് ❤️❤️🌹🌹🌹🌹🌹

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +2

    ഹായ്,സനിസ്,ബ്രോ, സമുദ്രസദ്യ, (ചട്ടിചോറ്,)പിന്നെ,പഞ്ചാബിഹൗസ്, സിനിമയിലെ, ആ, മാസ്സ്, ഡയലോഗും, സൂപ്പർ,❤

  • @bijumaya8998
    @bijumaya8998 ปีที่แล้ว +2

    അടിപൊളി പൊളിച്ചു 🌹🌹

  • @kshamis5058
    @kshamis5058 ปีที่แล้ว +4

    Address parayande...?allenkil discription boxil ezhuthanam...
    Alappuzha NH il evideyanu..?
    Sthalam parayu. .?evoor shethram evideyanu?phone no.enkilum kodukkande....

    • @saranyapramod6915
      @saranyapramod6915 ปีที่แล้ว

      Place: cheppad evoor junctionu opp anu.... NH il thanne

    • @mohananthanka4229
      @mohananthanka4229 ปีที่แล้ว +1

      ഞങ്ങൾ കഴിച്ചു . super 👍👍

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +1

    Super 👍
    Food പൊളിച്ചു...

  • @prasannaidichandy3701
    @prasannaidichandy3701 ปีที่แล้ว +1

    Samudra Sadya... Super...

  • @vinodk812
    @vinodk812 ปีที่แล้ว +2

    ബ്രോ..........ആ കറികളുടെ അടിപൊളി മണം ഇവിടം വരെ വന്നു.......സൂപ്പർ....👌👌👌🥰🥰🥰

  • @Konmkdm
    @Konmkdm ปีที่แล้ว +1

    location map kuudi ettal nannayirunnu

  • @leninthomas4710
    @leninthomas4710 ปีที่แล้ว +4

    FOOD VLOG CHEYUMBOL FOOD NTE RATE KOODE PARAYUKA

    • @ANASANAS-k6e
      @ANASANAS-k6e ปีที่แล้ว

      correct / food vlog cheyumbol urappayum place food nte rate parayanam . eyalude mikka video kalilum engane thanne /

  • @jayanair4475
    @jayanair4475 ปีที่แล้ว +2

    Adipoli Sani. After a long time u started the hotel vlog. Thanks. I like these type of vlogs only. I am unlucky that not settled in Kerala. U r lucky Sani u can have this type of nadan delicious food.

  • @Life-malluz
    @Life-malluz ปีที่แล้ว +2

    Supper vibe💥

  • @prasadcprasad8243
    @prasadcprasad8243 ปีที่แล้ว +1

    സൂപ്പർ മച്ചാനെ പൊളിച്ചു

  • @KashiNath-mv5xu
    @KashiNath-mv5xu ปีที่แล้ว

    Food vlogs കൂടുതൽ pretheshikunu.. ❤️

  • @AK-hh2iv
    @AK-hh2iv 11 หลายเดือนก่อน

    Location എവിടെയാണ്

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +1

    Saani Bhai chatti chor, chemmeen , kappa, fish, ellaam polichu bhai🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @jasimjasim644
    @jasimjasim644 ปีที่แล้ว

    സൂപ്പർ

  • @sanoofashafi3979
    @sanoofashafi3979 ปีที่แล้ว +2

    Yante kili poyi food kandittuu ❤❤❤❤

  • @poojarchan
    @poojarchan 11 หลายเดือนก่อน +1

    Sani super ❤

  • @vrindhamohan7644
    @vrindhamohan7644 ปีที่แล้ว +1

    Amazing food ❤ Quality type 😋😋😋 All the best for the future journey and success...❤❤❤

  • @prasadchengannur13
    @prasadchengannur13 ปีที่แล้ว

    ഏവൂർ അടുത്ത സ്ഥലം ആണ് ഒരു ദിവസം പോകുണ്ട്

  • @faizelvk8542
    @faizelvk8542 ปีที่แล้ว

    സൂപ്പർ ബ്രോ 👌

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว

    Superb ❤🙏🏽🙏🏽🙏🏽🙏🏽 Bro Sani. ❤👏❤🙏🏽🙏🏽🙏🏽

  • @kalendranvk1098
    @kalendranvk1098 หลายเดือนก่อน +1

    ❤️❤️❤️👍🏼

  • @anandnaick2897
    @anandnaick2897 ปีที่แล้ว +1

  • @user-dl8vi2up4d
    @user-dl8vi2up4d ปีที่แล้ว +2

    Cheatta super ❤️🥰

  • @rajeevvasudevan7426
    @rajeevvasudevan7426 ปีที่แล้ว

    ബ്രോ സൂപ്പർ ഫുഡ് 😋😋😋👍

  • @rathishabraham8093
    @rathishabraham8093 ปีที่แล้ว +1

    Hello brother adipoli programme.orupadu alkaree help chaiyyunna programme.god blessed
    yoybro.pinnee nalla jeans andre good tshirts idanam.ippol idunnathu bored anennanalaa ennalum good idanma

  • @pauljames3721
    @pauljames3721 ปีที่แล้ว

    അവിടുത്തെ റേറ്റ് കൂടി പറയു.. സാനി ബ്രോ..

  • @rejiroy
    @rejiroy ปีที่แล้ว

    Location please

  • @ANASANAS-k6e
    @ANASANAS-k6e ปีที่แล้ว +3

    ethilum nalla food vlog undu / enthu vlog aanu ethu / food vlog cheyumbol foodnte rate koode parayanam/

  • @prakashmenon6025
    @prakashmenon6025 ปีที่แล้ว +3

    Pls send ലൊക്കേഷൻ....

  • @mujeebrahmank8112
    @mujeebrahmank8112 ปีที่แล้ว

    Super sanis

  • @journeylifewithmaya5375
    @journeylifewithmaya5375 ปีที่แล้ว +1

    Super 👍👍

  • @emjay1044
    @emjay1044 ปีที่แล้ว

    Don't upload video in the mobile display format, doesn't look good in laptop or chrome TV. Anyhow fantastic menu today!

  • @shanilkumar6441
    @shanilkumar6441 ปีที่แล้ว +1

    കരിമീൻ മപ്പാസ് എന്നല്ലേ

  • @sureshnair2393
    @sureshnair2393 ปีที่แล้ว +2

    Really a nice restaurant with variety of tasty foods. Thanks for showing

  • @maheshwriamma1205
    @maheshwriamma1205 ปีที่แล้ว +1

    Supper food

  • @akhiljayan3963
    @akhiljayan3963 ปีที่แล้ว +2

    👍👍👍❤❤❤❤

  • @muhammednoufal3886
    @muhammednoufal3886 ปีที่แล้ว +1

    😋😋

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +1

    Adipoli ❤

  • @Viswanath940
    @Viswanath940 ปีที่แล้ว

    Sani ഇത് എന്റെ നാട്ടില്‍ ആണ്‌

  • @Shibinbasheer007
    @Shibinbasheer007 ปีที่แล้ว +1

    💙

  • @SureshKumar-vm7ys
    @SureshKumar-vm7ys ปีที่แล้ว

    Super

  • @deepakaroor
    @deepakaroor ปีที่แล้ว

    👌👌👌

  • @tharapanicker4759
    @tharapanicker4759 ปีที่แล้ว

    Ambiliyeeeeee

  • @lekhavijayan749
    @lekhavijayan749 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @radhakrishnanv9584
    @radhakrishnanv9584 ปีที่แล้ว +1

    എവുർ ക്ഷേത്രം എവിടെ ആണ്?

    • @Ancientdays07
      @Ancientdays07 ปีที่แล้ว

      ഹരിപ്പാടിന് സമീപം

  • @ajuachankunju
    @ajuachankunju ปีที่แล้ว

    Ente nadu annu evoor

  • @miniprakash3983
    @miniprakash3983 ปีที่แล้ว

    👍

  • @saranyapramod6915
    @saranyapramod6915 ปีที่แล้ว

    👌👌👌👌

  • @sandhyanandakumar9254
    @sandhyanandakumar9254 ปีที่แล้ว

    👌😋

  • @mohananthanka4229
    @mohananthanka4229 ปีที่แล้ว

    🥰😋

  • @ramlaramla2349
    @ramlaramla2349 ปีที่แล้ว +3

    ഇത്ര കായിക്കുബോൾ അതിന്റ റൈറ്റ് ഒന്നു പറയു ഇന്ന് ജോലി ചെയ്ത പണം മതിയോ ഇത് കഴിക്കാൻ

  • @lekshmipillai9960
    @lekshmipillai9960 ปีที่แล้ว

    Evooroooo.Nte sthalam. Njn arinjillallo.Poit thanne baaki karyam..

  • @HashimRinsha-tk3xf
    @HashimRinsha-tk3xf ปีที่แล้ว

    🎉🎉

  • @anishkk2724
    @anishkk2724 ปีที่แล้ว

    വിശന്ന് അടപ്പ് തെറിച്ച് ഇരിക്കുന്ന ഞാൻ☹️☹️☹️😋😋

  • @cyriljose8268
    @cyriljose8268 ปีที่แล้ว

    😍😍😍

  • @sreenathv342
    @sreenathv342 ปีที่แล้ว

    Andhrapradesh il ninnum kothi nokkunna njan🥲

  • @kdp1997
    @kdp1997 ปีที่แล้ว

    അതല്ല ഇത് ഇപ്പോ വയറ് വാടകയ്ക്ക് എടുകേണ്ടി വരുമല്ലോ 😅

  • @majeedchavakkade9542
    @majeedchavakkade9542 ปีที่แล้ว

    ashamsakal

  • @renjithkuttayi1003
    @renjithkuttayi1003 ปีที่แล้ว

    Udane pokunnunde

  • @anusree114
    @anusree114 ปีที่แล้ว

    ചേച്ചി എന്തോന്ന് എപ്പോഴും എന്റെ എന്റെ എന്ന് പറഞ്ഞോണ്ടിരിക്കുന്നെ

  • @pradeep72912
    @pradeep72912 ปีที่แล้ว +4

    ഇങ്ങനെ ഫുഡ്‌ കഴിക്കാനും ഒരു ഭാഗ്യം വേണം

  • @krishnakumar1666
    @krishnakumar1666 ปีที่แล้ว

    Kothiyakunnu

  • @saleemkanisseril4358
    @saleemkanisseril4358 ปีที่แล้ว

    താങ്കൾ കഴിക്കുമ്പോൾ എന്റെ വായിലൂടെ കപ്പൽ ഓടുന്നു 😂😜

  • @vishnuvishu4238
    @vishnuvishu4238 ปีที่แล้ว

    Chetan thine thanik ethe matherama pani olo

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว

    എല്ലാം നല്ലത് തന്നെ
    പക്ഷേ
    മൽസ്യ മാംസ ആഹാരങ്ങൾ
    ക്ഷേത്രത്തിന് മുന്നിൽ വെച്ച് കളങ്കപെടുത്തരുത്

    • @Vinayevoor2090
      @Vinayevoor2090 ปีที่แล้ว

      ഇതു അമ്പലത്തിനു അടുത്തല്ല സ്ഥിതി ചെയ്യുന്നത് .... അമ്പലത്തിൽ പോകുന്ന വഴിയാണ്.....

    • @namukkuchutthum3663
      @namukkuchutthum3663 ปีที่แล้ว

      @@Vinayevoor2090
      ഒക്കെ

  • @sureshsai7326
    @sureshsai7326 ปีที่แล้ว

    ഞങ്ങളെ ഇങ്ങനെ കാണിച്ചു punish ചെയ്യുന്നതിന് ഒരാതിരുണ്ട്..😂😂

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 ปีที่แล้ว

    ഈ നെത്തോലിയും ചൂടയും രണ്ടാണോ?

    • @vinodk812
      @vinodk812 ปีที่แล้ว +1

      അല്ല......ഒന്നാണ് 🥰

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 ปีที่แล้ว

      @@vinodk812 വിഡിയോയിൽ നെത്തോലി ഫ്രൈ ചൂട പീര രണ്ടും ആ ചേച്ചി പറഞ്ഞു കേട്ടു അതുകൊണ്ട് ചോദിച്ചതാണ്. എന്റെ പരിമിതമായ അറിവിൽ രണ്ടും ഒന്നാണ്.

    • @vinodk812
      @vinodk812 ปีที่แล้ว

      @@radhakrishnansouparnika9950 അതെ....രണ്ടും ഒന്നുതന്നെയാണ്...👍

    • @Vinayevoor2090
      @Vinayevoor2090 ปีที่แล้ว

      നെത്തോലിയും ചൂടയും 2 ആണ്.....

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 ปีที่แล้ว +1

      @@Vinayevoor2090 വ്യത്യാസം ഒന്ന് പറഞ്ഞു തരുമോ?

  • @sarathkumars4616
    @sarathkumars4616 ปีที่แล้ว +1

    അവസാനം വില കൊടുത്തപ്പോൾ അണ്ണന്റെ കിളി പോയി 🤣🤣🤣🤣

    • @Hari-vw6mx
      @Hari-vw6mx ปีที่แล้ว +1

      Price paranjillalo

  • @komarcct1766
    @komarcct1766 ปีที่แล้ว

    ഇത് എന്തുവാടെ എക്കോ പോലെ. നിന്റെ സംഭാഷണ ശൈലി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സത്യത്തിൽ ദേഷ്യം വരുവാ.

  • @ajuachankunju
    @ajuachankunju ปีที่แล้ว

    Aviduthe number tharamo

  • @sajuSajith
    @sajuSajith ปีที่แล้ว

    Chetta enite number tharamo

  • @GOWTHAMGAMINGYT-br6tb
    @GOWTHAMGAMINGYT-br6tb ปีที่แล้ว

    Super👍

  • @sowminips604
    @sowminips604 ปีที่แล้ว +1

    ❤️❤️❤️❤️

  • @linesofdreamsrts9610
    @linesofdreamsrts9610 ปีที่แล้ว

    ❤❤

  • @neethitf2787
    @neethitf2787 ปีที่แล้ว

    ❤❤❤❤