🛑🛑 LIVE | ജനങ്ങൾക്ക് മുന്നിൽ പിവി അൻവർ | തെളിവുകൾ പുറത്തുവിടുന്നു | കേരളം ഞെട്ടുന്നു | PV ANWAR

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 146

  • @Dealskerala
    @Dealskerala  หลายเดือนก่อน +15

    പിവി അന്‍വറിന്റെ രാഷ്ട്രീയ ഖനനം അതിരു കടക്കുമ്പോള്‍ | PV Anwar's political mining crosses the line th-cam.com/video/SfXdRUq6VyM/w-d-xo.html

  • @thomaskunnatholil4800
    @thomaskunnatholil4800 หลายเดือนก่อน +21

    മിസ്റ്റർ അൻവർ നിങ്ങളാണ് ശെരി മന്യന്മാർ നിങ്ങൾക്കൊപ്പം

  • @BennyPT-y9q
    @BennyPT-y9q หลายเดือนก่อน +9

    Super. Supar. Full. Sapoot❤❤❤

  • @pkavaidyar4031
    @pkavaidyar4031 หลายเดือนก่อน +2

    എല്ലാം നല്ലതിന്

  • @KsManoj-s8o
    @KsManoj-s8o หลายเดือนก่อน +23

    ഒറ്റയാൾ പോരാട്ടം ലോകത്ത് എവിടെയും വിജയിച്ചിട്ടില്ല അൻവർ ഇക്ക താങ്കൾ ഒരു നിഴലിനോട് അല്ല യുദ്ധം പ്രഖ്യാപിച്ചത് വലിപ്പത്തിൽ താങ്കൾ പറഞ്ഞതുപോലെ സർവ്വശക്തനായ അല്ലാഹു താങ്കളെ രക്ഷിക്കട്ടെ😅

  • @BennyPT-y9q
    @BennyPT-y9q หลายเดือนก่อน +4

    Super.. Super. Super❤❤❤❤

  • @premkumarks4615
    @premkumarks4615 หลายเดือนก่อน +2

    Super programme

  • @moosamoosakoya3286
    @moosamoosakoya3286 หลายเดือนก่อน +29

    അൻവർ മുത്താണ് സകാക്കൾ അൻവർന്റെ കൂടെയാണ് 👍👍👍👍

  • @kunhiramanp4273
    @kunhiramanp4273 หลายเดือนก่อน +20

    Anwar പറയുന്നതിൽ കാര്യം ഉണ്ട്..
    ഒരു സംശയം ഇല്ല.. കേന്ദ്ര ഏജൻസി അന്വേഷിക്കണം
    അന്വേഷിച്ചു സത്യം പുറത്തു കൊണ്ടുവരണം
    അൻവർ നെ ആക്രമിക്കുകയല്ല വേണ്ടത്.. അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളെയും ചോദ്യം ചെയ്യാമല്ലോ.. കേന്ദ്ര ഏജൻസി അന്വേഷിക്കണം 🙏

  • @BennyPT-y9q
    @BennyPT-y9q หลายเดือนก่อน +3

    Super❤iloviu🙏

  • @MuhammedAli-n8l
    @MuhammedAli-n8l หลายเดือนก่อน +32

    ഇപ്പോൾ സഗാക്കൾ രണ്ട് വിഭാഗം ഒന്ന് നീതിക്കൊപ്പം രണ്ട് പാർട്ടിക്കൊപ്പം

  • @KarakkadanKunjalan
    @KarakkadanKunjalan 27 วันที่ผ่านมา +1

    🌹🌹🌹❤️GPS/A/I/സാങ്കേതിക അറിവിന്റെ വെളിച്ചത്തിൽ ഭൂലോകത് മിക്ക രാജ്യങ്ങളിലും ജനകീയ പൊതുതാല്പര്യം സുതാര്യ അവസ്ഥയിൽ എത്തിയ സാഹചര്യത്തിൽ കേരത്തിലെ ജനങളുടെ ജനകീയ പൊതു താല്പര്യ സുതാര്യ മാവുന്ന അവസ്ഥക്ക് PV Anver നിസ്വർത്ഥ മായി നിമിത്ത മാവട്ടെ jai hindh 20/10/2024/

  • @VISIBLEFIGHTER2025
    @VISIBLEFIGHTER2025 หลายเดือนก่อน +10

    പിണറായിസം അവസാനിക്കുന്നു cpm ഇനി സഖാവ് പി വി അൻവർ നയിക്കും. നല്ലവരായ അനേകായിരം cpm പ്രവർത്തകരുടെ പിന്തുണ സഖാവ് പി വി അൻവറിന് ഉണ്ടാകും.
    ധീരാ വീരാ സഖാവേ ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലെ……….♥️🌹💪💪🌹♥️

  • @Aji-d3y
    @Aji-d3y 27 วันที่ผ่านมา +2

    Anvar jai

  • @shfeequsthad2693
    @shfeequsthad2693 หลายเดือนก่อน +7

    അൻവർക്ക പൊളിച്ചു 👌👌👌✌️✌️✌️✌️😎 സഖാക്കൾ 2 വിതം ഒന്ന് - നീതിക്കൊപ്പം രണ്ട് - പാർട്ടിക്കൊപ്പം 😂😂😂

  • @hoxyhox4387
    @hoxyhox4387 หลายเดือนก่อน +7

    സഖാവേ ടിപി ചന്ദ്രശേഖരനെ പറ്റിയത് പോലെ വെട്ടി 4000 രൂപയ്ക്കും പറ്റാതിരിക്കാൻ ബുള്ളറ്റ് പ്രൂവ് ധരിക്കുക കൂടെ അങ്ങ് വിശ്വസ്തരായ കൂടെ കൊണ്ടുനടക്കുക അങ്ങയോടൊപ്പം ജനങ്ങളുണ്ട് ജയ് സഖാവേ

  • @pkavaidyar4031
    @pkavaidyar4031 หลายเดือนก่อน +4

    നല്ല ബുള്ളറ്റ് പ്രൂഫ് വണ്ടി അൻവറിന് കൊടുക്കണം

  • @RafiRafi-tq3ks
    @RafiRafi-tq3ks 24 วันที่ผ่านมา +1

    ✋💪💪💪💪👍👍👍❤️❤️❤️👌

  • @shfeequsthad2693
    @shfeequsthad2693 หลายเดือนก่อน +4

    അൻവർക്ക പൊളിച്ചു 👌👌👌✌️✌️✌️✌️😎

  • @pkavaidyar4031
    @pkavaidyar4031 หลายเดือนก่อน +1

    സത്യം വിജയിക്കട്ടെ

  • @AnandanM-lj4mu
    @AnandanM-lj4mu หลายเดือนก่อน +15

    പ്രീണിപ്പിച്ചു പ്രീണിപ്പിച്ചു മുസ്ലിംസ് കളെ ഒന്നടങ്കം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ അണിനിരത്തി.... ഒരു പൊട്ടിത്തെറി വന്നപ്പോൾ എല്ലാ മുസ്ലിംകളും ഒന്നായി കമ്മ്യൂണിസം ചണ്ടിയായി ബംഗാൾ ഇവിടെ ആവർത്തിക്കുന്നു

  • @Gamerboy2024-m8e
    @Gamerboy2024-m8e หลายเดือนก่อน +12

    ഒരു വില്ലനെ ഒതുക്കാൻ ദൈവം മറ്റൊരു വില്ലനെ. കൊണ്ടുവരും... കാത്തിരുന്നു കാണുക.... എവിടെയും അവസാനിച്ചു എന്നു ആരും കരുതഅണ്ട.....😂😂😂😂

  • @abueza5875
    @abueza5875 หลายเดือนก่อน +4

    Your correct is Anwer

  • @saleemnk5951
    @saleemnk5951 หลายเดือนก่อน +2

    ❤🎉🎉

  • @vasanthamhandmades998
    @vasanthamhandmades998 หลายเดือนก่อน +3

    SUPER LEADER OF ❤KERALA

  • @MajeddB
    @MajeddB หลายเดือนก่อน +4

    Good.anvahr

  • @sakeerhusain7543
    @sakeerhusain7543 หลายเดือนก่อน +11

    അൻവറിന് ബിഗ് സല്യൂട്ട്

  • @shaijukunnathuveedu4636
    @shaijukunnathuveedu4636 หลายเดือนก่อน +5

    അൻവറിന് സത്യം പറഞ്ഞിട്ട് അൻവറും പറയാനും കുറേ കാര്യങ്ങൾ അൻവറിനെ അൻവറിനെ അഴിമതിയും കൂടെ പറയേണ്ടിവരും മുട്ടായി കഥയാണെങ്കിലും ഇനിയൊരു കാലത്ത് കഥ ഇതേ പോലെ കേൾക്കാൻ പാടില്ല മനസ്സിലായോ അൻവർ എങ്കിൽ ജനങ്ങൾ കൂടെ കാണും താനിവിടെ അഴിമതി എല്ലാം നിർത്തിക്കോ ജനങ്ങൾക്ക് വേണ്ടി ജീവി ഒരു മതത്തിനു വേണ്ടിയോ ഒരു ജാതിക്കാരനും വേണ്ടിയോ ജീവിക്കുന്നതിൽ എത്രയോ ഭേദമാണ് നമ്മുടെ ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നു മനുഷ്യനെന്ന് കാണിച്ചു കൊടുക്ക്

  • @leelachacko1299
    @leelachacko1299 หลายเดือนก่อน +2

    Really of Marunadan is coming out with proof !! What a support !!

  • @ratheeshkochupurakal-ur6pm
    @ratheeshkochupurakal-ur6pm หลายเดือนก่อน +1

    👍👍👍

  • @liyakathvaliyakath7489
    @liyakathvaliyakath7489 หลายเดือนก่อน +1

  • @somasekharapillaiat7709
    @somasekharapillaiat7709 หลายเดือนก่อน +18

    യഥാർത്ത കമ്മ്യൂണിസ്റ്റ്‌ അൻവരും, അനുയായികളും മാത്രം.

  • @pmhasainar7141
    @pmhasainar7141 หลายเดือนก่อน +2

    Deeradeera. Anvar. Janagal. Pinnhilund. Jai. Indiazindabad🎉

  • @revengeinindia3712
    @revengeinindia3712 หลายเดือนก่อน +1

    Sir thettu cheythitundavum ipol thaangalu Sheri ningalkethire ayudham edukkum opposit Loka kallamarund daivam kaakkatte ❤❤❤

  • @Muhammad-ct3nt
    @Muhammad-ct3nt 26 วันที่ผ่านมา +1

    Ethara samuthayathinta mulappaline. Ethara. Thairiiyamo anvar sathiyamane parayunnathe. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MoideenKhadeeja
    @MoideenKhadeeja หลายเดือนก่อน

    സിപിഎം പിരിച്ചുവിട്ടു ഡി എം കെ അൻവറിനെ പാർട്ടിയിൽ ചേരണം

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ หลายเดือนก่อน +3

    ഇതാണ് കമ്യൂണിസത്തിന്റെ തത്വം... അല്ല തെ വലിയവൻമാരെ തങ്ങുന്നതല്ല കമ്യുണിസ്റ്റ്.....ഒന്നോ രണ്ടോ വ്യക്തികളെ സംരഷിക്കുന്നതല്ല ചെയ്യേണ്ടത്. ജനത്തിന്റെ വോട്ടും വാങ്ങിയിട്ടു..

  • @ajithajus1338
    @ajithajus1338 หลายเดือนก่อน

    പരാജയം ഇനി കാണാനിരിക്കുന്നതേയുള്ളു 😄

  • @ceceliadennis6848
    @ceceliadennis6848 หลายเดือนก่อน +2

    Anwar..❤❤❤✌️✌️✌️

  • @MohananMohanan.c
    @MohananMohanan.c หลายเดือนก่อน +6

    ജയ്അൻശവർ

  • @muhammedkunjukarippayi7811
    @muhammedkunjukarippayi7811 หลายเดือนก่อน +3

    പാർട്ടിക്കൊപ്പം 🌹റു

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 หลายเดือนก่อน +15

    ജനങ്ങളുടെ ആഗ്രഹം വെളിപെടുത്തുന്നതല്ലെ ആൾകൂട്ടം

  • @appuunni1888
    @appuunni1888 หลายเดือนก่อน +1

    ലാൽ സലാം

  • @rajankormpath7371
    @rajankormpath7371 หลายเดือนก่อน +8

    അൻവർ പാർട്ടി
    60 കഴിഞ്ഞ എല്ലാർക്കും
    തുല്യ പെൻഷൻ എന്ന മുദ്രാവാക്യം ഉയർത്തി പിടിക്കുക .സോഷി ലിസം തുല്യത ഉയർത്തി പിടിക്കുക

  • @vhasharaf2024
    @vhasharaf2024 หลายเดือนก่อน +1

    കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി

  • @mohammedps875
    @mohammedps875 หลายเดือนก่อน +2

    കമ്മ്യൂണിസ്റ് പാർട്ടി,മാർക്സിസ്റ്റ്‌ പാർട്ടി,പി വി അൻവർ സിന്ദാബാദ്

  • @abbasabbas5475
    @abbasabbas5475 หลายเดือนก่อน

    . മൈക്ക് എടുത്ത് വലിച്ചെറിയു അല്ലകിൽ മാറ്റുക.

  • @sakeerhusain7543
    @sakeerhusain7543 หลายเดือนก่อน +13

    പിണറായിക്ക് കിട്ടുമോ ഇതുപോലെ ജനങ്ങളെ വിളിച്ചു വരുത്താൻ 😂

    • @RajuKuttan-id7ox
      @RajuKuttan-id7ox หลายเดือนก่อน

      ഊളത്തരം പറയാതെ സുഹൃത്തേ

  • @BabuKa-i7z
    @BabuKa-i7z หลายเดือนก่อน +1

    Very good congratulations Enghane thanne munpottupogatte Kure naalaayi ee dhurbharanam sahikkunnu

  • @jvince3971
    @jvince3971 หลายเดือนก่อน +1

    Anwar very good speaker not bukvas perfect in long speech very correct also old junk leader should go in this country Rahulgandhi,Anwar new generation leader s👏👏👏

  • @latheeshvelikkath9210
    @latheeshvelikkath9210 หลายเดือนก่อน +1

    അമ്പുക്കയുടെ യുദ്ധം കമ്പനി കാണാൻ പോകുന്നതേ ഉള്ളൂ.. 👍🏻

  • @habeebmm4131
    @habeebmm4131 หลายเดือนก่อน +1

    Kealalhtil Aanai perannavan

  • @shfeequsthad2693
    @shfeequsthad2693 หลายเดือนก่อน +1

    👌👌👌💥💥💥👌👌👌👌✌️✌️✌️✌️✌️✌️

  • @chandrana5255
    @chandrana5255 หลายเดือนก่อน +2

    എന്ത് കമ്മ്യൂണിസം, ഇന്ന് പങ്കാളിത്ത മുതലാളിഞ്ഞ o' പാവപ്പെട്ടവൻ്റെ തപ കാണിച്ച് കിട്ടാവുന്നിടത്തു നിന്നെല്ലാം കൊള്ള പലിശക്ക് കടം വാങ്ങി കടലാസിൽ പദ്ധതികൾ ഉണ്ടാക്കി കമ്മീഷൻ അടിച്ചു മാറ്റി പോകത്തിൻ്റെ പല ഭാഗത്തുള്ള ബാങ്കുകളിൽ നിക്ഷേപിച്ച് കുടുംബം സുരക്ഷിതമാക്കുന്നു വിലക്കയറ്റവും ജനങ്ങളെ കൊള്ളയടിക്കലും കാരണം ജീവിതം ദുഃസ്സഹമായിരിക്കുന്നു എല്ലാ വകുപ്പിലും അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നു. ഇത് ചൂണ്ടികാണിക്കാൻ ഒരു സഖാവിനും ധൈര്യം ഇല്ല ഇതാന്നോ ജനാധിപത്യം ? രാജാവ് നഗ്നനാണന്ന് പറയാൻകോൺഗസ്സിൽ നിന്നും വന്ന ഒരു അൻവർ വേണ്ടി വന്നു. ഏകാതിപത്യവും ഭീകരതയും കുഴിച്ചു മൂടുക. മൂല്യവത്തായ കമ്യൂണിസം തിരിച്ചു പിടിക്കുക.

  • @AbdulAzeez-bu8ww
    @AbdulAzeez-bu8ww หลายเดือนก่อน +2

    അദ്ദേഹഠപറഞവാക്കിൽഉറച്ചനില്ക്നനു

  • @sulaimanmukalel7593
    @sulaimanmukalel7593 หลายเดือนก่อน +1

    CPM party now without ‘ t ‘ pary

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH หลายเดือนก่อน +2

    കോഴിക്കേട് ആണോ ?

    • @Dealskerala
      @Dealskerala  หลายเดือนก่อน

      Live from Kozhikode th-cam.com/users/liveprfCLzecSCQ?si=lEYU4P0_kdNc8aWm

  • @JacobGeorge-fy6vb
    @JacobGeorge-fy6vb หลายเดือนก่อน +1

    AJP എന്ന പാർട്ടി

  • @alavikuttyalavi2850
    @alavikuttyalavi2850 หลายเดือนก่อน +2

    Kallan.kappalil.thanne.pinarai.vijayan.anekuzapam.athukondd.pinaraiye.thurthan.kerala.janatha.otta.kottavanam.

  • @bijuphilip4553
    @bijuphilip4553 หลายเดือนก่อน +1

    കഷ്ടം

  • @josephkollannur5475
    @josephkollannur5475 หลายเดือนก่อน +1

    Oru vaarthaa chaanal ozike Keralathil ulla ella vaarthaa chaanalukalilum ee paripaadi janagalilekku etthichu.

  • @anil.k.s8697
    @anil.k.s8697 หลายเดือนก่อน +3

    so want we , you give your poery to every one

  • @AnandanM-lj4mu
    @AnandanM-lj4mu หลายเดือนก่อน +5

    ആകപ്പാടെ ഒരു അലഘോലം.... കമ്മ്യൂണിസം പൊളിയുന്നു

  • @UsmanKaroli
    @UsmanKaroli 27 วันที่ผ่านมา +1

    P.v.Anvar.siddabade.bave.Menesthar

  • @Blooddarven
    @Blooddarven หลายเดือนก่อน +2

    അവര് വരും
    ഇവര് വരു എന്ന് പറയാതെ
    നിൻ്റെ നിലമ്പൂർ മണ്ഡലത്തിൽ
    CPIMന് രണ്ട് ഏരിയ കമ്മറ്റിയും
    (മുപ്പത് അംഗങ്ങൾ)
    പതിമൂന്ന് ലോക്കൽ കമ്മറ്റികളും
    (170 ഓളം വരും)
    ഇതിൽ നിന്ന് ഒരാളെയെങ്കിലും
    നിൻ്റെ
    സ്റ്റേജിൽ കയറ്റാൻ നിനക്ക് കഴിഞ്ഞോ.? കഴിഞ്ഞില്ല
    അതാണ് അൻവറേ ഈ പാർട്ടി
    നിൻ്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ
    ഒരു പ്രസ്ഥാനത്തെ ഇത്രമാത്രം
    സ്നേഹിക്കുകയും നെഞ്ചേറ്റുകയും
    ചെയ്ത 'അടിമകളെ 'വിട്ടാണ് നീ
    മതകച്ചവടക്കാരുടേയും
    ആവേശകമ്മറ്റികാരുടേയും
    അടിമയായി മാറിയത്.

    • @viswanathanviswanathanvava7139
      @viswanathanviswanathanvava7139 หลายเดือนก่อน

      അതു ജീവൻഭീഷണി കൊണ്ടാണ് വോട്ട് ചെയ്യുമ്പോൾ അൻവറിനെ ചൈയ്യു

  • @BennyPT-y9q
    @BennyPT-y9q หลายเดือนก่อน +2

    Anvar... Super❤❤❤❤benny

  • @anil.k.s8697
    @anil.k.s8697 หลายเดือนก่อน +2

    with muthafa

  • @JacobGeorge-t6w
    @JacobGeorge-t6w หลายเดือนก่อน +2

    Anwarcm

  • @anil.k.s8697
    @anil.k.s8697 หลายเดือนก่อน +2

    so and so what diamond business

  • @josephabraham6955
    @josephabraham6955 หลายเดือนก่อน +5

    C p m enna paarty തീർന്നു

    • @basheerbasheer1326
      @basheerbasheer1326 หลายเดือนก่อน

      ഈ നികൃഷ്ടനെയും കുടുംബത്തെയും ക്ലിഫ് ഹൗസിൽ നിന്നും അടിച്ച് പുറത്താക്കി കെ കെ ശൈലജയെ ആ സ്ഥാനത്തു നിയോഗിച്ചാൽ,ഈ പാർട്ടിക്ക്‌ ഇനിയും മുന്നോട്ട് പോകാൻ കഴിയും,ഇനിയും വൈകിയാൽ ബംഗാൾ,ത്രിപുര.........

  • @saheertms8866
    @saheertms8866 หลายเดือนก่อน +3

    താൽകാലിക പ്രതിഭാസം സഖാക്കളാരും ഇതിൽ ഇല്ല

    • @ABDULMAJEED-zb3cx
      @ABDULMAJEED-zb3cx หลายเดือนก่อน +1

      സഖാക്കളേ ഉള്ളു 🤣

  • @BasheerChavakkad-h5p
    @BasheerChavakkad-h5p หลายเดือนก่อน +1

    Anvar
    Nallathandakupirannavan

  • @noormohamed436
    @noormohamed436 หลายเดือนก่อน +1

    6:34 6:35

  • @sulaimanmukalel7593
    @sulaimanmukalel7593 หลายเดือนก่อน +1

    Marchil ella year um budget canselaavathirikkanenn forest officers furniture vanghyenna peril crores & lakhs poketil aakunnu nilavilulla furniture polish cheythu puthuthennu varuthunnu ethoru van mafiyayanu furniture manufacturing partyum forest officer um maruayitt ulla undestanding kolla kadum kallum kattu kallemmar

  • @BasheerChavakkad-h5p
    @BasheerChavakkad-h5p หลายเดือนก่อน +1

    Maamiyeakonnukalanju
    Sasiyum
    Adgepoyum
    Pradekalaakum
    Cpm
    Marichu

  • @sulaimanmukalel7593
    @sulaimanmukalel7593 หลายเดือนก่อน +1

    Keralathile muslims snehasambannaranu, aarum vargheeyavathiyalla oru muslimnu vargheeya vathiyavan pattilla aavula

  • @anil.k.s8697
    @anil.k.s8697 หลายเดือนก่อน +2

    anvar what about dianmod from africa

    • @JR-ud5tw
      @JR-ud5tw หลายเดือนก่อน +1

      Ath kaitholappayilo,biruyani chembilo vachu konduvarumaayirikkum

  • @sasisasi9554
    @sasisasi9554 หลายเดือนก่อน +2

    ഇയാള് പറയുന്നത് പറഞ്ഞുവരുന്നത്. .......ഇവിടെ ആർഎസ്എസിനെ തീർക്കുക എന്നതാണ് . P FI ye കണ്ടിരുന്നെങ്കിൽ എല്ലാം ക്ലീൻ ആയേനെ അല്ലേ ??? ഇപ്പൊ അൻവറിനുവേണ്ടി വാദിക്കാൻ വന്ന ഇയാളുടെ ഉദ്ദേശവും അത്ര ശുദ്ധിയുള്ളത് അല്ല കാര്യം പിണറായി വിജയൻ കുറെ അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ടെങ്കിലും ഇവിടെ വ്യക്തമായി സഖാക്കളേ നിങൾ പാർടിയെ തള്ളിപറയാതെ .നിങൾ നല്ല വ്യക്തികളെ മാത്രം തിരഞ്ഞെടുത്ത് ഭരണം സുഖമം ആക്കാൻ ശ്രമിക്കണം ..ഇവിടെ നിങ്ങളെ പറ്റിച്ചു. ഒരു പ്രത്യേക. മതവിഭാഗം (ഒരു പ്രത്യേക മതം തലക്ക് പിടിച്ചവർ )അധികാരത്തിൽ വന്നാൽ ബാക്കി ഞാൻ പറയണ്ടല്ലോ ?? നിങ്ങളിവിടന്നു അല്ല നമ്മൾ ഇവിടുന്നു പലായനം ചെയ്യേണ്ടിവരും ജാഗ്രതൈ !!!! ലാൽ സലാം🎉🎉🎉

    • @satishkumarp.a4506
      @satishkumarp.a4506 หลายเดือนก่อน

      Ithinideck rss yenthina valichizhackunnathu

    • @JazhaffarTp
      @JazhaffarTp หลายเดือนก่อน

      Nammal kashtapettu parliment thiranhadupil pravatthichu pashe namma lashathin thottu Epol kariam Manassilayi❤❤❤❤❤❤

    • @JazhaffarTp
      @JazhaffarTp หลายเดือนก่อน

      Anvar parayunnathil kariam Und lokam Aangine Akan Agrhikunnu Manshia Snaham❤❤❤❤❤

  • @shajankc2299
    @shajankc2299 หลายเดือนก่อน +1

    Oru pattormmavarunnu ente sooryan erinjadangi ee santhyam swarnna verdhiyil ente kungupadamakave innu katthiyerinj poy meghamal meghragamai varu vegamee thee keduthan......

  • @anil.k.s8697
    @anil.k.s8697 หลายเดือนก่อน +2

    anvar why you go mining , itts a big mining.

  • @HamzaKori-b2m
    @HamzaKori-b2m หลายเดือนก่อน +1

    Innova car sookhikkanam

  • @anil.k.s8697
    @anil.k.s8697 หลายเดือนก่อน +1

    no reply

  • @MuhammadaliAli-j9t
    @MuhammadaliAli-j9t หลายเดือนก่อน +1

    Ningalum km shaji Jaleel cpi ellaam koodi oru party undaakk

  • @ummusalmavp2024
    @ummusalmavp2024 หลายเดือนก่อน +4

    Anvar.jananghalkke.ennum.priyankaranane

  • @Radhakrishnan-sz5lm
    @Radhakrishnan-sz5lm หลายเดือนก่อน

    0:17

  • @anilkesavan456
    @anilkesavan456 หลายเดือนก่อน +4

    അൻവറിന്റെ കാരൃം നടക്കാതെ വന്നപ്പോൾ.....😂😂😂😂..... ചാരിത്ര്യ പറസംഗം.

  • @BabyLatha-ws3jt
    @BabyLatha-ws3jt หลายเดือนก่อน +1

    Eppol onnum paragittu karym ella camunistukar alla kalathum eganayanu congrasum camunistum chattan bava aniyan bava india munnani njagal chrikum edhu nallakuuthu😅😅😅😅😅😅😅😅😅😅😅😅😅😅

  • @AboobackerSidhick-j8j
    @AboobackerSidhick-j8j หลายเดือนก่อน +4

    പാർട്ടി സെറ്റപ്പം വ്യക്തി സെറ്റപ്പും രണ്ടും രണ്ടാണ് '

  • @sasisasi9554
    @sasisasi9554 หลายเดือนก่อน +2

    സഖാക്കളേ. .ഇതൊന്നും കണ്ട്. .നിങ്ങടെ കണ്ണ് മഞ്ഞ ലിക്കരുത് ......അൻവർ. ഇത് നാട് നന്നാക്കാൻ വേണ്ടി ചെയ്യുന്നതല്ല ..ഇത്രയും നാൾ എല്ലാ ചെയ്തികൾക്കും കൂടെനിന്ന പാർടിയെ ആണ് കാക്ക ചതിച്ചത്. ലക്ഷ്യം മറ്റൊന്നാണ് സ്വന്തമായി അടികാരത്തിൽവന്നു ഒരു മന്ത്രിയായി വിലാസം പിന്നിലൂടെ. .സ്വന്തം .കാക്കമാർക്കുവേണ്ടി .തനിക്കുവേണ്ടി മാത്രം. ...ഒരു പാർടി ഉണ്ടാക്കി അതിലൂടെ. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ഇത് നാം വിചാരിക്കുന്നത് പോലെയല്ല . ഭരണം കയ്യാളിയാൽ എല്ലാം സ്വന്തം ഇചക്കാനുസരിച്ചു ആകാം അങ്ങിനെ ക്രമേണ മതാധിപത്യം സ്ഥാപിക്കാം സഖാക്കൾ എല്ലാവരും ബുദ്ധിയോടെ പ്രവർത്തിച്ചാൽ നാളെ നിങ്ങൾക്ക് കരയേണ്ടി വരില്ല മക്കളെ .....അന്വാറിന് പിറകിൽ വലിയ ഇടപെടലുകൾ ഉണ്ട് കേട്ടോ

  • @roshithchola5034
    @roshithchola5034 หลายเดือนก่อน +2

    കള്ളനെ നമ്പിയാലും അൻവറിനെ നമ്പാൻ കൊള്ളില്ല

    • @fusiongaming753
      @fusiongaming753 หลายเดือนก่อน

      ഇത് പിണറായി വിജയനേ ചേരു

  • @SureshbabuKrishnan-x3w
    @SureshbabuKrishnan-x3w หลายเดือนก่อน +2

    😂😂😂😂

  • @mohdiqbal8878
    @mohdiqbal8878 หลายเดือนก่อน +11

    അൻവർ നമ്മുടെ നാടിന്റ തുണന്

  • @johnjacob3563
    @johnjacob3563 หลายเดือนก่อน +1

    😊😊😊l
    O
    O
    9
    Lo
    L
    O
    9l
    9

  • @AmbalaMohammed-df5bz
    @AmbalaMohammed-df5bz หลายเดือนก่อน +4

    അന്‍വറ്നെ മുഖ്യമന്ത്രി യാക്കണം

  • @BasheerChavakkad-h5p
    @BasheerChavakkad-h5p หลายเดือนก่อน +1

    Penaraay
    Rss ndea
    Eajesnd

  • @AboobackerSidhick-j8j
    @AboobackerSidhick-j8j หลายเดือนก่อน +4

    എന്താണിത് പൂര പറമ്പോ '

  • @Dealskerala
    @Dealskerala  หลายเดือนก่อน +4

    Live from Kozhikode
    th-cam.com/users/liveprfCLzecSCQ?si=lEYU4P0_kdNc8aWm

  • @abhayankvasu9307
    @abhayankvasu9307 หลายเดือนก่อน +2

    അൻവർ ചെയ്യുന്ന ആന മണ്ടത്തരം

  • @sumimolshanavas9799
    @sumimolshanavas9799 หลายเดือนก่อน +2

  • @navasmoidu2030
    @navasmoidu2030 หลายเดือนก่อน +1

    👍👍👍👍