Actor Saif Ali Khan Attacked | സെയ്ഫിനെ ആക്രമിച്ചയാൾ പിടിയിൽ | Accused Arrested | Crime News
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Actor Saif Ali Khan Attacked : Bollywood താരം സെയ്ഫ് അലിഖാനെ വീട്ടിനുള്ളില്‍ കടന്നുകയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി മുംബൈ പൊലീസ്. മുഹമ്മദ് ശരീഫുൽ ഇസ്ലാം ഷെഹ്‌സാദ് എന്നയാളാണ് പിടിയിലായത്. ഇയാൾ ബംഗ്ലാദേശി പൗരനാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Mumbai Police have confirmed that the accused has admitted to the crime. The person arrested has been identified as Muhammad Shareeful Islam Shehzad. The police also mentioned that they have suspicions about whether he is a Bangladeshi citizen.
#saifalikhan #saifalikhanattacked #mumbai #accusedarrested #bollywoodactor #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
വിശ്വസിക്കാൻ പ്രയാസം. ശരിക്കുള്ള പ്രതിയെ പിടിച്ചിട്ടില്ല . ഏതാണ്ട് ദൃശ്യസാമ്യമുള്ള ഒരുത്തനെ തപ്പി എടുത്തിട്ടുണ്ട് .കുറെ കാശു അല്ലെങ്കിൽ ഇടി
കൊടുത്തു അവനെക്കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറിയവൻമാർക്ക് വേണ്ടി NRC എതിരെ കുരച്ചവൻ മാർ എവിടെ പോയി
വിശ്വസിക്കാൻ പ്രയാസം. ശരിക്കുള്ള പ്രതിയെ പിടിച്ചിട്ടില്ല . ഏതാണ്ട് ദൃശ്യസാമ്യമുള്ള ഒരുത്തനെ തപ്പി എടുത്തിട്ടുണ്ട് .കുറെ കാശു അല്ലെങ്കിൽ ഇടി
കൊടുത്തു അവനെക്കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട്.