കൊള്ളാം ഇപ്പോഴത്തെ പോലെ അടിപൊളി വീഡിയോ ആണ് ഇപ്പോഴും ചെയ്തത് പുതിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് അതിൻറെ വീഡിയോകളും കൂടി വരും എന്ന് പ്രതീക്ഷിക്കുന്നു
അതെ shorts views ഇണ്ടങ്കിലെ കാര്യം ഉള്ളൂ ante ഒരു video 11 million അടിച്ചിന് അതിന് 10k കിട്ടിയിരുന്നു ഇടുന്ന video 1 മില്യണിന് മുകളിൽ വന്നാലേ കാര്യം ഉള്ളൂ ഇല്ലങ്കിൽ വെറുതെ ആണ് 💯
ബ്രോ ഞങ്ങളുടെ ചാനലിന് copyright strike കിട്ടിയിരുന്നു. അപ്പോൾ വ്യൂസ് നന്നായി കുറഞ്ഞിരുന്നു പ്രത്യേകിച്ച് "browse features" അതുകൊണ്ട് copyright strike ഞങ്ങൾ പറഞ്ഞ് പിൻവലിപ്പിച്ചു. strike മാറിയതിനുശേഷവും ഇപ്പോഴും strike ഉണ്ടായിരുന്ന സമയത്തെ അവസ്ഥ തന്നെയാണ്. "browse features"ലൂടെയുള്ള വ്യൂസ് കിട്ടുന്നില്ല. ഇതിന് പരിഹാരം എന്താണെന്ന് അറിയുമോ 🙏🙏
ഞങ്ങളുടെ ചാനലിന് copyright strike കിട്ടിയിരുന്നു. അപ്പോൾ വ്യൂസ് നന്നായി കുറഞ്ഞിരുന്നു പ്രത്യേകിച്ച് "browse features" അതുകൊണ്ട് copyright strike ഞങ്ങൾ പറഞ്ഞ് പിൻവലിപ്പിച്ചു. strike മാറിയതിനുശേഷവും ഇപ്പോഴും strike ഉണ്ടായിരുന്ന സമയത്തെ അവസ്ഥ തന്നെയാണ്. "browse features"ലൂടെയുള്ള വ്യൂസ് കിട്ടുന്നില്ല. ഇതിന് പരിഹാരം എന്താണെന്ന് ആർക്കെങ്കിലും അറിയുമോ 🙏🙏
ഇക്ക ഇങ്ങള് പൊളിയാ 🥰മറ്റുള്ളോർക്ക് വേണ്ടി വിജയത്തിനായി ഉദാഹരണം സഹിതം, ഫണ്ണി ആയിട്ടൊക്കെ വീഡിയോ പോസ്റ്റ് ചെയ്യുന്നു 🥰👏keep it up 🥰👏 Pinne munpe njan ikkayude koode vannirunnu video kaanaarund, pakshe sub innu cheyyyatharoopathil vannu 🥰apo veendum chaithu tto🥰❤👏 "Sidhiquekellurwayanad "
Oru doubt ഞാൻ ഒരു ഷോർട് ഇട്ടു. അതിൽ വീഡിയോ performance ഇൽ views 3 ഉം views % 3264.6% അതെന്ന അങ്ങനെ 🤔🤔. Views മൂന്നു പേര് കണ്ടു എന്നാണോ. എങ്കിൽ എങ്ങനെ ഇത്ര % കിട്ടുന്നെ. Pls rply. എനിക്കിതെപ്പറ്റി ഒന്നും അറിഞ്ഞൂടാ അതാണ്
കൊള്ളാം ഇപ്പോഴത്തെ പോലെ അടിപൊളി വീഡിയോ ആണ് ഇപ്പോഴും ചെയ്തത് പുതിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് അതിൻറെ വീഡിയോകളും കൂടി വരും എന്ന് പ്രതീക്ഷിക്കുന്നു
നല്ല അറിവുകൾ പങ്കുവെച്ചതിന് നന്ദി👌👌❤️❤️
ഒന്നിച്ചു മുന്നേറാൻ ആരൊക്കെയുണ്ട് 🙏❤️❤️❤️❤️
ഞാൻ ഉണ്ട് 👍🏻❤️❤️❤️
@@KlcmdVLOGഞാനും ഉണ്ട് ❤️
Video kandu support cheyyamo...24hours kazinj thirichum cheyyam....
Ok
Njanunde ❤
അതെ shorts views ഇണ്ടങ്കിലെ കാര്യം ഉള്ളൂ ante ഒരു video 11 million അടിച്ചിന് അതിന് 10k കിട്ടിയിരുന്നു
ഇടുന്ന video 1 മില്യണിന് മുകളിൽ വന്നാലേ കാര്യം ഉള്ളൂ ഇല്ലങ്കിൽ വെറുതെ ആണ് 💯
അമ്പട ഭീകര ❤️😍
@ 🤩🤩
Bagground poli വളരെയധികം usefull vedio ❤❤❤
അടിപൊളി ബാക്ക്ഗ്രൗണ്ട് ആണല്ലോ ❤️❤️സൂപ്പർ വീഡിയോ
ഇന്നത്തെ video ഒരു പാടിഷ്ട്ടപ്പെട്ടു bg super🥰
@@ShamlaVlogs channel onu suport cheyavo. Thirichum suppprt undkm
ഇന്ന് പ്രത്യേക ഒരു ഫീൽ ഉണ്ട് അടിപൊളി👌🏻👌🏻
നന്നായി പറഞ്ഞു തരുന്നുണ്ട്
Thanks
ബ്രോ ഞങ്ങളുടെ ചാനലിന് copyright strike കിട്ടിയിരുന്നു. അപ്പോൾ വ്യൂസ് നന്നായി കുറഞ്ഞിരുന്നു പ്രത്യേകിച്ച് "browse features"
അതുകൊണ്ട് copyright strike ഞങ്ങൾ പറഞ്ഞ് പിൻവലിപ്പിച്ചു. strike മാറിയതിനുശേഷവും ഇപ്പോഴും strike ഉണ്ടായിരുന്ന സമയത്തെ അവസ്ഥ തന്നെയാണ്. "browse features"ലൂടെയുള്ള വ്യൂസ് കിട്ടുന്നില്ല. ഇതിന് പരിഹാരം എന്താണെന്ന്
അറിയുമോ 🙏🙏
ഷോട്ട്സ് വീഡിയോ ഇട്ടിട്ടും വാച്ച് അവർ കൂടുന്നില്ല 😢😢😢😢😢
ഷോർട് ൽ കൂടില്ല
ലോങ്ങ് വീഡിയോ ഇട്
Thanks valuable information ❤️🙌 പറഞ്ഞു തന്നതിന് നന്ദി ❤️🙌
വരൂ ഒരുമിച്ച് മുന്നേറാം full support
Sir പറഞ്ഞത് എല്ലാം സത്യം ആണ്. എന്റെ അനുഭവം 😔
Baground സൂപ്പർ 👍🏾
വളരെ നല്ല പ്രസന്റേഷൻ. ബാക്ക്ഗ്രൗണ്ട് സൂപ്പർ. 👍
നല്ല അറിവ് 🥰👍🏼
Usefull video 👍👍
Super background ❤🎉
സത്യം shorts ചെയ്തിട്ട് ഒരു കാര്യവുമില്ല സബ് ഇരുപതിനായിരം അവറായി ... എന്ത് കാര്യം ...
monitisn aayille cash kittarille
Viewers engagement venam oru amount kittanel
Allath shorts ittond mathram aayilaa
Shorts chaidhal karyamelle😢
ഞങ്ങളുടെ ചാനലിന് copyright strike കിട്ടിയിരുന്നു. അപ്പോൾ വ്യൂസ് നന്നായി കുറഞ്ഞിരുന്നു പ്രത്യേകിച്ച് "browse features"
അതുകൊണ്ട് copyright strike ഞങ്ങൾ പറഞ്ഞ് പിൻവലിപ്പിച്ചു. strike മാറിയതിനുശേഷവും ഇപ്പോഴും strike ഉണ്ടായിരുന്ന സമയത്തെ അവസ്ഥ തന്നെയാണ്. "browse features"ലൂടെയുള്ള വ്യൂസ് കിട്ടുന്നില്ല. ഇതിന് പരിഹാരം എന്താണെന്ന്
ആർക്കെങ്കിലും അറിയുമോ 🙏🙏
കുറച്ചു time എടുക്കും റെഡി ആവാൻ
Orumichou?
Super information ❤❤
Eppozhathemmm പോലെ നല്ല informmative വീഡിയോ
എന്നെയും... 💚
ഈ ബാക്ക്ഗ്രൗണ്ട് സൂപ്പറാ സാബിക്ക.. Good morning ❤️❤️
നല്ലറിവ്❤
സത്യമാണ് shorts koodudal ittal long videoyil views kurayum mattu youtube related video cheyyuna aarum ikaryam paranju kandittila
Thank you bro....❤️👍🏻
Thanks for 100 subscriber youtube
Hi sir onne condact cheyyaan pattumo
Oru samshayam chodikkaan aane
9539744750
Bro ente shorts views ipo theere kuranju adhyamokke kuzhappamillayrunnu
Ntha reason
നല്ല video 👌
Bag round supper👍
Location super keep it up
Background mariyapol enthokke nalla relax feel cheyyunn
Outdoor super ❤
Outdoor shoot changes kondu vannityundu 😊
Respect ❤
Super വൈബ് ആണല്ലോ ❤
ഇത് കലക്കി...natural background edit ചെയ്ത് കഷ്ടപ്പെടേണ്ട
ശരിയാ ഷോർട്ട്സ് ഇട്ടാൽ ലോങ്ങ് വീഡിയോയുടെ വ്യൂസ് കുറയും 👍
നല്ല വീഡിയോ
Okay bro
Bro ഷോർട്ട് വീഡിയോയും ലോങ് വീഡിയോയും ഒരേ ചാനെലിൽ ഇട്ടാൽ മോണിടൈസേഷൻ ആകാൻ ബുദ്ധിമുട്ടാവുമോ..pls reply
ഇല്ലാ
@sabstalks thanks bro..
ലോങ്ങ് വീഡിയോ അല്ലാതെ ഷോർട്സ് മാത്രം ചെയ്താൽ കുഴപ്പം ഉണ്ടോ, തുടക്കമാണ് 100 പോലും ആയിട്ടില്ല
@@ayshaaminamuhammed6718 അതാണല്ലോ വീഡിയോ പറഞ്ഞത്
Varuuu nammukk onnich munnott pokaam
Frends😊
Baground adipoli
Ithu kollallo
ഇക്ക ഇങ്ങള് പൊളിയാ 🥰മറ്റുള്ളോർക്ക് വേണ്ടി വിജയത്തിനായി ഉദാഹരണം സഹിതം, ഫണ്ണി ആയിട്ടൊക്കെ വീഡിയോ പോസ്റ്റ് ചെയ്യുന്നു 🥰👏keep it up 🥰👏
Pinne munpe njan ikkayude koode vannirunnu video kaanaarund, pakshe sub innu cheyyyatharoopathil vannu 🥰apo veendum chaithu tto🥰❤👏
"Sidhiquekellurwayanad "
Mic ethira rate
12000
Topic എന്താ
Use ful.. Tnku
സത്യം ഞാനും shorts ആണ് കുടുതൽ ചെയ്തത്
th-cam.com/users/shortsw9tl6T3q4T0?feature=share
ഹായ്....മൊത്തത്തിൽ ഒരു ചെയ്ഞ്ച് നല്ല രസമുണ്ട് 😍😍😍
സീറോ പോയിൻറ് സീറോ വൺ എന്ന് പറഞ്ഞ കണക്ക് തെറ്റാണ് കേട്ടോ 80 പൈസയാണ്
ഡോളർ ആണ്.
Yes
ഒന്നിച്ചു മുന്നേറാം ആരൊക്കെഉണ്ട്
❤️❤️❤️❤️
Valiya video chaithitte 20 views 25 views varu enthuchaiyyam. Athukonde shorts idunne
👍👍
എനിക്ക് ഷോട്ടിനു നല്ല vwis ഉണ്ട് പക്ഷേ long video യ്ക്ക് കുറവാണു
Reason ഞാൻ ഇതിൽ പറഞ്ഞത് ആണ്
❤️👍
GOOD
💕💕
നാച്ചുറൽ ബാഗ്രൗണ്ട് സൂപ്പർ ആയിട്ടുണ്ട് ഒരു ചെയ്ഞ്ച് ഒക്കെ വേണ്ടേ ❤👍🏻
Oru doubt ഞാൻ ഒരു ഷോർട് ഇട്ടു. അതിൽ വീഡിയോ performance ഇൽ views 3 ഉം views % 3264.6% അതെന്ന അങ്ങനെ 🤔🤔. Views മൂന്നു പേര് കണ്ടു എന്നാണോ. എങ്കിൽ എങ്ങനെ ഇത്ര % കിട്ടുന്നെ. Pls rply. എനിക്കിതെപ്പറ്റി ഒന്നും അറിഞ്ഞൂടാ അതാണ്
9539744750 screen ഷോട്ട് അയക്ക്
@@sabstalks shorts ന്റെ ആണോ
good❤
Shorts & video mix ആയപ്പോൾ view കുറഞ്ഞു
Super
Short video ittal watch hour kerunnillalo
Shorts hour calculate ചെയ്യില്ല
👍👍👍👍
Nice
ബാക്ക്ഗ്രൗണ്ട് അടിപൊളി
🙏🏻
സാബിർക്കാ ഡോളർ യെല്ലോ ആകുന്നത് എന്ത് കൊണ്ടാ add suitability എന്ന് കാണിക്കുന്നു
English title കൊടുക്കൂ
@sabstalks ok
ഞാൻ റെഡി
Support 🙂
1000 ആവാൻ സഹായിക്കാമോ 🥺
👍
@@entertainmentchannel-vv2jwVayoo 💯💯
👍🏻
Njanum 😢
🥰🥰🥰👍👍👍
അപ്പൊ ഞാൻ happy 500 vews കിട്ടുമ്പോ ഈ പറഞ്ഞ 0.01 കിട്ടുന്നുണ്ട് 🤣🤣
എനിക്കു 3ലകഷ൦വൂസ്ഉണ്പഷേഎനിക്പയിസഇല
Hlo
Hi
subscribers കൂടുന്നില്ല. എന്നെ രക്ഷിക്കൂ.. please
ഈ shorts മാത്രം ഇട്ടിട്ട് എന്ത് രക്ഷിക്കാൻ ആണ് ബ്രോ പറയുന്നത്
Verum.400 mathram😊😢
270 kureche aaullu😊
നല്ല അറിവുകൾ
Onnich munneram vaaa.
TH-cam income kittiyo?
79$
@@sabstalks വരുമാനം വന്നാൽ ഒരു ഗ്രാൻ്റ് വീഡിയോ പ്രതീക്ഷിക്കുന്നു..!!
Biggnersin upakaramulla video
Support vendavarokke vaayooo
Thirichum 💯💪💪
👍
@Gameandairdrops kandillalo thirich
Ys sub വന്നു 1k ഓട്ടോമാറ്റിക്കലി 👍
എത്ര പേർക്ക് ചെയ്തു subscribe കൊടുത്തിട്ടും support കിട്ടാത്തവർ ഇവിടെ വാ.
@@jomonvj3215 athonnum kond karyamila
കൂട്ടാവുന്ന വർ കൂട്ടാവു തിരിച്ചും കൂട്ടാവും 100 %
Yes vayoo 💯💯
Yes
👍🏻
🎉
Support cheyyamo 🙏
Good
❤
❤️❤️❤️