ക്രിസ്തുമസ് സ്പെഷ്യൽ 😋😋 Plum cake recipy

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 380

  • @stemybiju7385
    @stemybiju7385 9 หลายเดือนก่อน

    Authentic recipe ❤

  • @sunitha_raju
    @sunitha_raju 4 ปีที่แล้ว +1

    ഇത്രയും clear ആയി പറഞ്ഞു തന്നതിന് നന്ദി

  • @rajilarajila3790
    @rajilarajila3790 3 ปีที่แล้ว

    Good we tried it

  • @HappyKitchenSou
    @HappyKitchenSou 2 ปีที่แล้ว +1

    Hai Chechi ഞാൻ ആദ്യമായിട്ടാണ് plum cake sale cheynnathu. ചേച്ചിയുടെ e recipe ആണ് udakiyathu സൂപ്പർ ആയിരുന്നു.👍👍cake vangiyavr പറഞ്ഞു ബേക്കറിയിൽ നിന്നും vangiya കേക്കിനെകാളും സൂപ്പർ ആയിരുന്നു എന്ന് 🥰🥰🥰വളരെ സന്തോഷം ayi ചേച്ചി thank you chechi 🥰🥰🥰 thank you so much 🙏🙏🙏

    • @minnalmurali7475
      @minnalmurali7475 ปีที่แล้ว

      എന്ത് rate ആയിട്ടാണ് sale ചെയ്തതെന്ന് ഒന്ന് പറഞ്ഞ് തരാമോ ?
      പിന്നെ ഈ അളവിൽ ചെയ്യുമ്പോൾ correct 1 kg ആണോ കിട്ടുന്നത്?
      പിന്നെ എത്ര ദിവസം കേടാകാതെ ഇരിക്കും ?

  • @donalouis3350
    @donalouis3350 3 ปีที่แล้ว +2

    Actual taste.....tried it..... Super..... Started selling

    • @ajalanpulickal3045
      @ajalanpulickal3045 3 ปีที่แล้ว

      Oil use cheythirunno

    • @pavinsbakers7433
      @pavinsbakers7433 3 ปีที่แล้ว

      ഇത് 1kg ആണോ

    • @minnalmurali7475
      @minnalmurali7475 ปีที่แล้ว

      എന്ത് rate ആയിട്ടാണ് sale ചെയ്തതെന്ന് ഒന്ന് പറഞ്ഞ് തരാമോ ?
      പിന്നെ ഈ അളവിൽ ചെയ്യുമ്പോൾ correct 1 kg ആണോ കിട്ടുന്നത്?
      പിന്നെ എത്ര ദിവസം കേടാകാതെ ഇരിക്കും ?

  • @chinnuanish3197
    @chinnuanish3197 3 ปีที่แล้ว +3

    Njan Ee video follow cheythu plum cake undaki... Perfect plum cake ..Thanks for your recipe 👍🙏🙏

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว +1

      👍😍

    • @cakeoclockbylijiya7432
      @cakeoclockbylijiya7432 3 ปีที่แล้ว

      @@KERALAKITCHENmereena njn undaki super aayi but podinju pokunund ntha karyam onnu parayavooo??

    • @minnalmurali7475
      @minnalmurali7475 ปีที่แล้ว

      Sale ചെയ്തിരുന്നോ ?
      പിന്നെ ഈ അളവിൽ ചെയ്യുമ്പോൾ correct 1 kg ആണോ കിട്ടുന്നത്?
      പിന്നെ എത്ര ദിവസം കേടാകാതെ ഇരിക്കും ?

  • @bindhyaantony39
    @bindhyaantony39 3 ปีที่แล้ว

    First of all thank you for this wonderful plum cake recipe. First time in my life njan plum cake undaki. Everyone liked it. It was success. Thank you once again.

  • @talksntreats170
    @talksntreats170 3 ปีที่แล้ว +3

    അടിപൊളി cake 😍...എന്താ ലുക്ക്‌ 😋

  • @treesabeadybeady371
    @treesabeadybeady371 4 ปีที่แล้ว +3

    i will try

  • @zerinsimethy8730
    @zerinsimethy8730 2 ปีที่แล้ว

    ഞാൻ എന്റെ മകന്റെ ഒരുപാട് ഫങ്ക്ഷന് വേണ്ടി 8 kg കേക്ക് ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടായി ഓർഡറും kitt

    • @minnalmurali7475
      @minnalmurali7475 ปีที่แล้ว

      എന്ത് rate ആയിട്ടാണ് sale ചെയ്തതെന്ന് ഒന്ന് പറഞ്ഞ് തരാമോ ?
      പിന്നെ ഈ അളവിൽ ചെയ്യുമ്പോൾ correct 1 kg ആണോ കിട്ടുന്നത്?
      പിന്നെ എത്ര ദിവസം കേടാകാതെ ഇരിക്കും ?

  • @crisrobin2847
    @crisrobin2847 4 ปีที่แล้ว +2

    Njan undakkiyi....nannayittu Kitti.. Thank you..

  • @sinijose6473
    @sinijose6473 4 ปีที่แล้ว +1

    Supper

  • @sujithrasuji1267
    @sujithrasuji1267 4 ปีที่แล้ว +4

    Thxxx chechi nyanum ethupolathe perfect plum cake aneshichu nadakuvayirunnu.. i love plum cakes🤤🤤

  • @jemyg9978
    @jemyg9978 ปีที่แล้ว

    Which orange peel is best for aroma n flavour
    Fresh ones or preserved ones?

  • @athiramani8095
    @athiramani8095 3 ปีที่แล้ว

    Superb

  • @geshiphilip3140
    @geshiphilip3140 3 ปีที่แล้ว +2

    How many days can we keep outside

  • @joycebabu4822
    @joycebabu4822 4 ปีที่แล้ว +1

    Super.gram measurements thannathinu othiri thanks

  • @vijayraj9576
    @vijayraj9576 4 ปีที่แล้ว +4

    Corn syrup നു പകരം liquid glucose മതിയോ

  • @sms1410
    @sms1410 ปีที่แล้ว

    1.GSM Dalda is plum cake dalda or cream dalda sister plz tell me
    2. How many mints bake sister that cake

  • @divyar9029
    @divyar9029 3 ปีที่แล้ว

    Fruit walnut cake video idumo

  • @ogtbalu9297
    @ogtbalu9297 3 ปีที่แล้ว +1

    Chechi caramalize sugar cherkathirikkan pattumo. Colour korayumo. Athinu pakaram shakalam grape guice ozhichu koduthal mathiyo. Plzz replzz

  • @elizabethlagi6108
    @elizabethlagi6108 3 ปีที่แล้ว

    Alla

  • @nivedyajr7732
    @nivedyajr7732 3 ปีที่แล้ว

    Super chechi

  • @lawrencejoseph6012
    @lawrencejoseph6012 4 ปีที่แล้ว +3

    Well presented. Thank you.

  • @rajalekshmikashi1340
    @rajalekshmikashi1340 3 ปีที่แล้ว +2

    Njn ithu pole soak cheythu vechittundu 2week aaykanum. 2 week kazhinja ithileku rum cherkamo

  • @sreenachandrasekharan7036
    @sreenachandrasekharan7036 3 ปีที่แล้ว

    Super 👌👌👌

  • @mariashallet
    @mariashallet 4 ปีที่แล้ว

    Helloo..njn try cheythuu...its got yummy....super dear...thank u for ur recipie...🙏🙏🙏😍😍😍 ithu pole oru recipie ku vendi search cheyukayayirunnu...thank u very much..

  • @kevinkroy4537
    @kevinkroy4537 3 ปีที่แล้ว +1

    Measurement cup alavil parayu

  • @pavinsbakers7433
    @pavinsbakers7433 3 ปีที่แล้ว +5

    Ith 1 kg aano... Pls reply

  • @shimlathksshillu6641
    @shimlathksshillu6641 3 ปีที่แล้ว +2

    Gas stovil paper tin use cheyaan patumo??

  • @rajasree5267
    @rajasree5267 3 ปีที่แล้ว +1

    garam masala alav parayamo

  • @kingffnazil2552
    @kingffnazil2552 4 ปีที่แล้ว +2

    Cup alave parannudy mam

  • @jabunajabuna99
    @jabunajabuna99 3 ปีที่แล้ว +1

    Njhan ee 🍰 undakitto adipoli 1kg price

  • @vishnupk2009
    @vishnupk2009 4 ปีที่แล้ว +3

    👍🥰

  • @amruthanr1901
    @amruthanr1901 3 ปีที่แล้ว

    caramel colour vangiyappol thick ayita kitiyath appo athengana plum cakil cherkka

  • @rajammajohn8250
    @rajammajohn8250 4 ปีที่แล้ว +2

    Thanks for the video

  • @manjubinu5962
    @manjubinu5962 3 ปีที่แล้ว +1

    Super, margerine cherhal cake ethra dhivasam irikum

  • @yummycakes2907
    @yummycakes2907 3 ปีที่แล้ว +1

    അടിപൊളി ഞാൻ try ചെയ്തു 👌👌👌👌😘❤️

    • @plavarapeedikayil2995
      @plavarapeedikayil2995 3 ปีที่แล้ว +1

      ഈ കേക്കിനെ ടേസ്റ്റ് എങ്ങനെ ഉണ്ട് കടയിൽ നിന്ന് കിട്ടുന്നത് പോലെ ഉണ്ടോ

    • @yummycakes2907
      @yummycakes2907 3 ปีที่แล้ว

      നല്ലതായിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി

  • @cornichefoodcourt8465
    @cornichefoodcourt8465 4 ปีที่แล้ว +4

    Gsm andhuvane

  • @sheelaanish4163
    @sheelaanish4163 4 ปีที่แล้ว +4

    Please list The ingredients in The garam masala with measurements

  • @kannandevan9065
    @kannandevan9065 ปีที่แล้ว

    Hi chechi, കേക്ക് എത്ര തവണ ചെയ്തിട്ടും കുഴിഞ്ഞു പോകുന്നു, ടേസ്റ്റ് സൂപ്പർ ആണ്, ഇത് എന്തുകൊണ്ടാണെന്നു ഒന്നും പറഞ്ഞു തരുമോ pls

  • @bijiarun841
    @bijiarun841 3 ปีที่แล้ว

    👍😍

  • @iambibinjoseph
    @iambibinjoseph 4 ปีที่แล้ว +3

    കിടുകാച്ചി കേക്ക്..

  • @RG-if9pf
    @RG-if9pf 3 ปีที่แล้ว

    Good recipe..but if u put all the measurements in cups and spoon , it would be better..

  • @geethikavineesh5287
    @geethikavineesh5287 4 ปีที่แล้ว

    ഹായ് സൂപ്പർ ആയിട്ടുണ്ട്😍👏👏👏👍

  • @tesmiyadu6965
    @tesmiyadu6965 2 ปีที่แล้ว

    Corn syrup nu pakarqm liquid glucose use cheyyamo..

  • @fizanziyadkhan8039
    @fizanziyadkhan8039 4 ปีที่แล้ว

    Nice

  • @sinivarghese6987
    @sinivarghese6987 3 ปีที่แล้ว

    Super 😍😍

  • @lindasbake2422
    @lindasbake2422 4 ปีที่แล้ว +16

    ഈ കേക്ക് എത്ര ദിവസം കേടാവാതെ ഇരിക്കും. ഒന്ന് പറഞ്ഞു തരാമോ.

  • @abcde5659
    @abcde5659 3 ปีที่แล้ว

    Adipoli 😋

  • @honeymolpa988
    @honeymolpa988 3 ปีที่แล้ว

    Chechi recipe super...njn oru homebaker ann ...ee cake rate parayuo...pinne garam masala yil cumin undallo appo extra cherthillel kozhappondo..

  • @Elizabeth-mm7xc
    @Elizabeth-mm7xc 4 ปีที่แล้ว +1

    superb dear

  • @Manu_George
    @Manu_George 3 ปีที่แล้ว +1

    Chechi 1kg plum cake mte rate parayuvo plz

  • @jessysivaprasad8817
    @jessysivaprasad8817 4 ปีที่แล้ว

    Ee paper box adupil vekan pattumo

  • @seenaraj8115
    @seenaraj8115 4 ปีที่แล้ว +1

    Super. Corn syrup nu pakaram enthenkilum cherkan pattumo. Ith. ethradivassm kedakathirikkum. Pls reply

  • @soumyashanmughan4191
    @soumyashanmughan4191 ปีที่แล้ว

    Ethil rum brsh cheyan pattumo

  • @yummycakes2907
    @yummycakes2907 4 ปีที่แล้ว

    Supper ഒരുപാട് ഇഷ്ട്ടപ്പെട്ടു. വളരെ ക്ലിയർ ആയിട്ടുള്ള വിവരണം.Without oven bake ചെയ്യുന്നത് ഒന്ന് കാണിക്കുമോ.

  • @babuparakkal718
    @babuparakkal718 3 ปีที่แล้ว +1

    Anty ith etra nal kedavathe irrikkum. Margarin cherttillegil kedavo

  • @farishmohamad9110
    @farishmohamad9110 4 ปีที่แล้ว

    Adipoii

  • @sahalasahala6918
    @sahalasahala6918 3 ปีที่แล้ว

    Enna australiye poyit varate..

  • @ryanlijeshrosmi4037
    @ryanlijeshrosmi4037 3 ปีที่แล้ว

    Paper mould gasil vech cook chaiyan pattumo

  • @rinikashinoj9533
    @rinikashinoj9533 4 ปีที่แล้ว +3

    Rum essence nu pakaram enthu upayogikum

  • @languageforsurvival6529
    @languageforsurvival6529 3 ปีที่แล้ว +1

    Chechi ee cake etra rupak sale chaiyunatu,njan Kure recipe try chaitatil ettavum best chechide ee recipe aarnu

  • @Eatsandtreats6743
    @Eatsandtreats6743 4 ปีที่แล้ว +3

    Rum essence evide kittum

  • @snehasanthosh9328
    @snehasanthosh9328 3 ปีที่แล้ว

    Cakinu mukallil wine brush cheythu kodukkano. Pls reply molee

  • @wilsonpo2650
    @wilsonpo2650 4 ปีที่แล้ว +1

    I month soaking cheythathu sooshichu vekan pettumo

  • @IchussAndInnuss
    @IchussAndInnuss 2 ปีที่แล้ว

    Ovenil ethu mode aanu set cheyyende, double coil aano atho change undo?

  • @vinayasreejith6787
    @vinayasreejith6787 4 ปีที่แล้ว +2

    Chechi Cup measurement onnu parayamo

  • @luckypdavis6076
    @luckypdavis6076 4 ปีที่แล้ว +1

    Loved your recipe ❤❤❤

  • @amalmohamed5755
    @amalmohamed5755 3 ปีที่แล้ว

    Chechii ,,normal sponge cake udakumbol ethra temperature &time ann chechiyude oveninn.. (Nte oven cake bake chyeyumbol mughal baghum thayott kuyinjj pokunnu..)

  • @aishaaishu7506
    @aishaaishu7506 4 ปีที่แล้ว +1

    Cup alav parYMo

  • @hamdoozbakez946
    @hamdoozbakez946 3 ปีที่แล้ว +2

    Ethra days irikyum

  • @statasstater4923
    @statasstater4923 4 ปีที่แล้ว

    Paper. Mould. Il. Time. Kooduthal. Edukkumo. Cooker. Il. Bake. Cheyan. Pattumo

  • @sruthica7387
    @sruthica7387 3 ปีที่แล้ว

    Ethrayum quantity vechu 1 kg de athea cake cheyyam pattum

  • @jauharasidheeque5058
    @jauharasidheeque5058 3 ปีที่แล้ว

    Jhaan try cheythu...nalla cake....but height kuravaaa

  • @miyasworld4977
    @miyasworld4977 3 ปีที่แล้ว +1

    ഹായ് മാഡം ഞാൻ ഒരു ഹോം ബേക്കർ ആണ്. നല്ലൊരു പ്ലം കേക്ക് റെസിപ്പി കുറെ നാളായി ഞാൻ അന്വേഷിക്കുന്നു. ഈ റെസിപ്പി എനിക്ക് ഒരുപാട് ഇഷ്ടമായി. നിങ്ങളുടെ പല റെസിപ്പികൾ ആണ് ഞാൻ യൂസ് ചെയ്യുന്നത്. പ്രത്യേകിച്ച് ബട്ടർസ്കോച്ച്. എനിക്ക് കുറച്ച് ഡൗട്ട് ഉണ്ട് രണ്ടു മൂന്നു മാസം കേക്ക് കേടാവാതെ സൂക്ഷിക്കാൻ, അതായത് കടകളിൽ കൊടുക്കാൻ എന്ത് ചെയ്യണം..
    കാരമൽ സിറപ്പ് ഇവിടെ കിട്ടുന്നില്ല. പകരം ഷുഗർ കാരമൽ ചേർത്താൽ ഒരു മാസം തന്നെ കേടാകാതെ ഇരിക്കും ഓ. വാനില മാർബിൾ പ്ലം ഇത്തരം കേക്കുകൾ രണ്ടു മൂന്നു മാസം കേടാവാതെ സൂക്ഷിക്കാൻ എന്ത് ചെയ്യാം.

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว

      ഞാനും പ്രിസർവെറ്റിവ്സ് ഒന്നും ചേർക്കാറില്ല. എങ്കിലും ഈ കേക്ക് പെട്ടന്ന് കേടാവില്ല

  • @sheenalali21
    @sheenalali21 4 ปีที่แล้ว

    Super!മുകളിൽ nuts ഇടക്ക് വെക്കുന്നതാണോ? അതോ അകത്തുള്ളത് baking കഴിഞ്ഞു കാണുന്നതാണോ? Pls reply.

  • @gracecakes2941
    @gracecakes2941 3 ปีที่แล้ว +1

    200gram sugar പൊടിക്കാതെ എടുത്തതിനു ശേഷമാണോ പൊടിക്കേണ്ടത് അതോ പൊടിച്ച sugarinte അളവാണോ 200gram

  • @dhiyasworld4717
    @dhiyasworld4717 3 ปีที่แล้ว

    Chechi ithinte rate koodi parayaamo

  • @plammodans2143
    @plammodans2143 3 ปีที่แล้ว +1

    ചേച്ചി caramel colour വാങ്ങിക്കുന്നതിന് പകരം വീട്ടിൽ തന്നെ caramel ഉണ്ടാക്കിയാൽ പോരേ അത് ആ രുചി തരുമോ ....
    ചേച്ചി ഈ margarine എന്താണ് ഒന്ന് പറഞ്ഞു തരുമോ അത് ശരീരത്തിന് കേടാണോ

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว +1

      Margarine athra nallathalla vtl undakkuvanel athinu pakaram full buttr edutholu. Caramal vtl undakkiyal mathi panjasatakku pakaram brown sugar eduthal nalla clr kittum

  • @sherifurehman1111
    @sherifurehman1111 3 ปีที่แล้ว

    Thank you for the receipe.

  • @709822
    @709822 4 ปีที่แล้ว +4

    Madam ,ഗരം മസാലയിൽ എന്തൊക്കെയാണ് ചേർക്കേണ്ടത്?????

  • @Miamin7
    @Miamin7 4 ปีที่แล้ว +2

    Waiting for this recipe

  • @rajasree5267
    @rajasree5267 3 ปีที่แล้ว +2

    margarin rate engneya

  • @honeymolpa988
    @honeymolpa988 3 ปีที่แล้ว

    Chechi corn syrup ano glucose syrup

  • @gayusanisani8092
    @gayusanisani8092 4 ปีที่แล้ว +1

    Nalla presentation👌👌

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 3 ปีที่แล้ว +1

    Recipie try cheythu Perfect cake chechiii

  • @geshiphilip3140
    @geshiphilip3140 4 ปีที่แล้ว +1

    If we soak dry fruits directly in juice or rum and adding caraml syrup bought from shop while mixing cake do we want to caramelize sugar

  • @sulthan350
    @sulthan350 4 ปีที่แล้ว +1

    👍👍👍👍👍

  • @athul.833
    @athul.833 4 ปีที่แล้ว

    Chechi ee paper moldil undakkumbo adiyil butter paper vekkano cake undakkan pls reply chechii

  • @joyvh2399
    @joyvh2399 4 ปีที่แล้ว +2

    Enthanu ginger peal please reply .discribtion boxil onnum vannillallo
    Beetterinu pakaram mixiyil cheythalum sheriyakumo

    • @KERALAKITCHENmereena
      @KERALAKITCHENmereena  4 ปีที่แล้ว

      Discrptn boxil ittittundu plz watch.. late ayathinu sorryy... ella gillakalilym oru cake shope engilum kanum avide ella itavum kittum kettoo.. 😃👍

  • @karthikakarthikamahesh931
    @karthikakarthikamahesh931 2 ปีที่แล้ว

    Chechi ithil parajhirikunna alavill dry fruits shocking athra plum cake undakam

  • @Jisha_m_reji
    @Jisha_m_reji 3 ปีที่แล้ว

    Super ayittundu. Njan try cheithirunnu. Pakshe enikku 1 kg kittiyilla ee paranja alavil. Taste othiri nannayirunnu. Thank you. Enikku 15 cakinte order undu. Athu kondu 1 kg correct ayittu kodukkanamennundu. Ingane undakkiya dry fruits soak cheithittu cake undakkiyal ethra divasam vare purathu vakkan pattum. Karanam enikku oven illa. 20:th nu anu enikku order ullathu. 15 th muthal undakkiyal kuzhappam illalo. Ingane oru alavil kodukkuka anenkil ethra cash vangan pattum. Please reply......

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว

      For 1 kg Rs. 400
      1 mnth kedavathirikkum

    • @Jisha_m_reji
      @Jisha_m_reji 3 ปีที่แล้ว

      @@KERALAKITCHENmereena Thank you. Dry fruits soak cheithittu fridgil store cheyyano

  • @amruthanr1901
    @amruthanr1901 3 ปีที่แล้ว

    Dry fruits fridgilano vekkande.
    Purathano

  • @rabiashareef6934
    @rabiashareef6934 4 ปีที่แล้ว +1

    Super
    Kodukkuna rate

  • @honeymolpa988
    @honeymolpa988 3 ปีที่แล้ว

    Eth rich plum cake ano

  • @jessyvadapuram3931
    @jessyvadapuram3931 3 ปีที่แล้ว

    Butter and GSM പകരം ഓയിൽചേർക്കുമ്പോൾ എത്രMLചേർക്കണം

  • @afseenaafseena7505
    @afseenaafseena7505 3 ปีที่แล้ว +2

    Murichu kanikamayirunnu

  • @movieworld1119
    @movieworld1119 4 ปีที่แล้ว +1

    ginger peel nu pakaram dry ginger powder[chukku] idamo

  • @നൈതൽ
    @നൈതൽ 4 ปีที่แล้ว +3

    Background music.. doordarsan news starting effect 😂😂