രുചിയേറും White മട്ടൻ കുറുമ / Malabar Special / Mutton kuruma || Recipe : 227

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 728

  • @nishansidu2517
    @nishansidu2517 5 ปีที่แล้ว +11

    ഇതാ ഇന്ന് ഞാൻ നിങ്ങളുടെ ചാനലിൽ നോക്കി മട്ടൺ കുറുമ യുടെ അതേ രീതിയിൽ ചിക്കൻ കുറുമ ചെയ്തു. അത് പോലെ നെയ്പത്തിരിയും ബീഫ് പകവാടക് പകരം ചിക്കൻ പകവാടയും ഉണ്ടാക്കി. Very very ടേസ്റ്റി ആയിരുന്നു. ഒരുപാട് thanks. ഞാൻ ഇന്ന് വീട്ടിലെ star ആയിട്ടോ നിങ്ങളെ ചാനൽ ഉള്ളതോണ്ട് ഞാൻ രക്ഷപെട്ടു. ("")

  • @momodotcome3696
    @momodotcome3696 4 ปีที่แล้ว +10

    നിന്റെ mattan കുറുമ poliyan. 60 ആൾക്കുള്ള mattan കുറുമ ഉണ്ടാക്കാൻ നീ ആണ് sahayichadh tks
    എല്ലാവർക്കും ഇഷ്ട്ടായി nalla coment ആയിരുന്നു ഇന്നലെ പാർട്ടിക് ഞാൻ adhyamayitt ഉണ്ടാക്കിയത്.
    പൊളി test എല്ലാവരും ചോദിച്ചു engineyan ഉണ്ടാക്കിയത് എന്ന് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ foodil ariyapettadh നിനക്ക് അടുത്ത് വ്ലോഗിൽ എടുത്ത് പറയണം അങിനെ mattan കുറുമ കഴിക്കാതെ ഞാൻ ഇന്ന് mattan spl ആയി മാറി tks siji

    • @chalingad
      @chalingad 3 หลายเดือนก่อน

      30 ആൾക്കുള്ള അളവ് പറയാമോ

  • @jismyvarghese681
    @jismyvarghese681 4 ปีที่แล้ว +6

    ഞാൻ ഇന്നലെ ഇത് try cheithu. Super aarnutta. നല്ല ടേസ്റ്റ് ഉണ്ടാർന്നു

  • @ShamsudheenKk-y3u
    @ShamsudheenKk-y3u 6 หลายเดือนก่อน +2

    ഞാൻ കുറെ പ്രാവശ്യം ഉണ്ടാക്കി. അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ടമായി

  • @finufinu975
    @finufinu975 2 ปีที่แล้ว +2

    ഈ mattan കുറുമ undakki ഞാൻ ഇപ്പോൾ സ്റ്റാറായി kondirikkà😄 thenksssss 😍😍😍

  • @sahinaps978
    @sahinaps978 2 ปีที่แล้ว +6

    ഞാൻ ഇന്ന് മട്ടൻ കുറുമ ഉണ്ടാക്കി
    സൂപ്പർ👍
    Thanks dear

  • @Manf257
    @Manf257 2 ปีที่แล้ว +7

    നോമ്പ് തുറന്നു ഞാൻ
    എന്ത് ഉണ്ടാകും എന്ന് കരുതി ഇരികുമ്പോഴാണ്
    മട്ടൻ എടുത്തു വെള്ളത്തിലിട്ടത് അങ്ങനെ ആണ് മട്ടൻ കുറുമാ എന്നൊരാശയം മനസ്സിൽ ഉദിചദ്
    അങ്ങനെ mam പറഞ്ഞപോലെ ഉണ്ടാക്കി
    എന്റെ പൊന്നോ സൂപ്പർ ഇത്രയും ടൈസ്റ്റിൽ ഒരു കുറുമാ ഞാൻ തന്നെ ആദ്യമായിട്ടാ kazhichad.
    Thanks for mutton kuruma

  • @jibiben8022
    @jibiben8022 7 หลายเดือนก่อน +1

    Very easy and simple. But so tasty kuruma. Thank you for this recipe.

  • @Love-bn8op
    @Love-bn8op 3 ปีที่แล้ว +5

    ഞാൻ ഇന്ന് ഉണ്ടാക്കി ..സത്യം പറയാലൊ ഒരു രക്ഷയും ഇല്ല rich taste ‌ ...Thank you for the recipe ✌🏻✌🏻

  • @rifarashi7309
    @rifarashi7309 2 ปีที่แล้ว +20

    My age is 14
    I will try it😍
    Super taste 🥳

  • @7b43riswanulla.s5
    @7b43riswanulla.s5 4 ปีที่แล้ว +2

    Super Ithaaa. Njan innu try cheythu. Ellarkum nallaishttayi. Thnku .

  • @shakkiraaslam6755
    @shakkiraaslam6755 ปีที่แล้ว +1

    Assalamualaikum Njanum undakki ente ikkak orupadu ishttayi🤩😍.. jazakallah khair 🤲🏻♥️

  • @jithuashi9238
    @jithuashi9238 2 ปีที่แล้ว +1

    👍👍👍നല്ല testund thaatha 👍👍👍ഒരുപാടിഷ്ടായി thanks

  • @safeenacheppy9280
    @safeenacheppy9280 ปีที่แล้ว +2

    I tried .... Delicious

  • @mubeenashihab681
    @mubeenashihab681 ปีที่แล้ว +1

    ഞാനും try ചെയ്തു 👍🏽👍🏽

  • @agneljoseph6830
    @agneljoseph6830 2 หลายเดือนก่อน

    Wonderful recipe sister l am going to try.

  • @Malayali405
    @Malayali405 2 ปีที่แล้ว

    Hi njan Jessi ponnani ....njan fist time endhu food try cheyyanengil fadwas follow cheyyaru....
    Athu enikku success aavarundu masha allah ....kuruma adipoli

  • @najeebkiliyanni7945
    @najeebkiliyanni7945 3 ปีที่แล้ว +29

    കുറേ കാലമായി ഇതുണ്ടാക്കണമെന്ന് കരുതിയിരുന്നു. ഇന്ന് ഉണ്ടാക്കി. കാര്യമായി കുക്കാെന്നും ചെയ്യാത്ത എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു തകർപ്പൻ മട്ടൻ കുറുമ ഞാനുണ്ടാക്കി... താങ്ക് യു ഫദ് വാസ് കിച്ചൻ...👍👍👍

  • @habeeburahmanplr8146
    @habeeburahmanplr8146 5 ปีที่แล้ว

    ഞാൻ ഒരു പ്രവാസി ആണ് ഇന്ന് റൂമിൽ കുറുമ പരീക്ഷിച്ചു 100% like കിട്ടി thank you

    • @latheefkapachali2429
      @latheefkapachali2429 5 ปีที่แล้ว

      ഞാനും ഒരു പ്രവാസി ഇന്ന് ഉണ്ടാക്കി 22.11 19....സൂപർ ആയി ..

  • @BavamunnaMunna
    @BavamunnaMunna 10 หลายเดือนก่อน +1

    Sooper thank you ittha

  • @amanacannu2824
    @amanacannu2824 4 ปีที่แล้ว +2

    Hey fadwas,njn cheyddhootto .ivdeyum mutton kayikkathavara koodudhal.adhond bief laa cheydhe.thank u dearrr...nalla tasty aayrunnu.😊

  • @HabeebaBinthBasheer
    @HabeebaBinthBasheer 4 หลายเดือนก่อน +9

    അടിപൊളി കറി ഞൻ ഉണ്ടാക്കി....വീട്ടിൽ എല്ലാവർക്കും ഒരു പോലെ ഇഷ്ടമായി... Perfect taste❤

  • @plantshome4815
    @plantshome4815 2 ปีที่แล้ว +1

    Njan undakki innu
    Superayirunnutto

  • @Sajnarasheed-rp9dj
    @Sajnarasheed-rp9dj ปีที่แล้ว +3

    Njanum ഉണ്ടാക്കി അടിപൊളി 👍👍❤️

  • @Ayishaayishu-xv1gx
    @Ayishaayishu-xv1gx 4 หลายเดือนก่อน

    Thanks നിങ്ങളുടെ food റെസിപ്പി എല്ലാർക്കും ഇഷ്ട്ടായി 🥰

  • @jinushahibathulla3969
    @jinushahibathulla3969 2 หลายเดือนก่อน

    Tried it……Superb 👍👍👍

  • @sifnamoljoseph85
    @sifnamoljoseph85 4 ปีที่แล้ว +1

    Very tasty njan undakki.yummy yummy nalla ghum undu,

  • @habiskitchencorner5
    @habiskitchencorner5 ปีที่แล้ว

    Fridgil sookshikan pattuo. Undakkiyit

  • @jasminabdulkader
    @jasminabdulkader 5 ปีที่แล้ว

    hii sibna ee eid nu njan ee mutton kurumaya undakith , pakshea njan chila mattangal varuthitta chythath. urulakizhangnu ozhivakki. pakaram kaskas cashew adich cherthu .nthayalum nannayi chyan patti . thnks daa

  • @mariamvlogs5802
    @mariamvlogs5802 4 ปีที่แล้ว +7

    MashaAllah 🌹 superrrrrrrr.alhamdullilah Nyan undaki super ayirinnu thank u so muchh ittaha

  • @ahammedali8919
    @ahammedali8919 3 ปีที่แล้ว +1

    Njn undaakkitto,addipoli aayirunnu.dairyayitt undaakkaam🥰🥰🥰

  • @sajnamahin5826
    @sajnamahin5826 2 ปีที่แล้ว

    Hi sibi njan randu moonu thavana undakki superrr ellavarkum ishtayi.iniyum ithu thanne undakiyal mathi ennu paranju hus thanks sibiiii😊💖💖💖

  • @sabusacaria
    @sabusacaria 4 ปีที่แล้ว +19

    ഹലോ, ഞാൻ ഇന്ന് കുറുമ ഉണ്ടാക്കി, അടിപൊളി ആയിരുന്നു .

    • @Sabz3gamingyt
      @Sabz3gamingyt 2 ปีที่แล้ว

      Ayin

    • @asiyabeevi8586
      @asiyabeevi8586 ปีที่แล้ว

      Njan innum undaakki😊
      Arippathiriyum👌👌👌👌😊😊

  • @hafeefnp8456
    @hafeefnp8456 4 ปีที่แล้ว +2

    ഞാൻ ആദ്യമായി മട്ടൻ കുറുമ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് . Thanks

  • @jamshisamu5479
    @jamshisamu5479 9 หลายเดือนก่อน

    Eppoyum undakkarund. Adipoli taste aanu. Mashaallah

  • @shanu-siya13
    @shanu-siya13 2 ปีที่แล้ว +1

    Hi ഞാനും ഉണ്ടാക്കി സൂപ്പർ 🥰🤩🤩

  • @mamdanumamdanu9410
    @mamdanumamdanu9410 5 ปีที่แล้ว +5

    Njan undakky nokky super ellarum sammadich. 👍👍

  • @littleblogs1173
    @littleblogs1173 5 ปีที่แล้ว +3

    polichu ithaaa ennun enikku mutton kuruma poratta ingale recippi ullath kond kichanil oru star aakan pattunnund love uuuu sibna

  • @risvanarisvana7403
    @risvanarisvana7403 3 ปีที่แล้ว

    Supr ithaa njn undaki very tasty
    Bt njn beef vech aan try chythad athum spr aan llarkum ishtayi . Ippo guest vannal frst idaan cook chyyal. Vry tasty &spr

  • @shanushana9060
    @shanushana9060 6 ปีที่แล้ว +4

    Masha allah super aayttnd itha 1 will try ghee rice& mutton curry is best combination

  • @bzsameeryt4277
    @bzsameeryt4277 2 ปีที่แล้ว

    Soper kuruma idurare ayeet njan itharayum rujiyula kuruma kayijidila . nalarujiund aduthad beef mandi undakunad vidamo pizzz

  • @Elizabeth-mm7xc
    @Elizabeth-mm7xc 6 ปีที่แล้ว +2

    Super...butter scoch cake undakki .Super taste ....kidu...

  • @SakeenaanuSakeenaanu
    @SakeenaanuSakeenaanu 10 หลายเดือนก่อน

    Thank you for your recipe

  • @muhammadadhil4867
    @muhammadadhil4867 4 ปีที่แล้ว

    Hai, ഞാൻ ഈ ചാനൽ Subscriber ആണെങ്കിലും ആദ്യമായി comment ചെയ്യുകയാണേ. ഇന്ന് ഞങ്ങടെ നോമ്പുതുറയുടെ Highlight തന്റെ ഈ മട്ടൻ കുറുമയായിരുന്നു. പറയാതെ വയ്യ Super tasty & delicious.വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ട്ടപെട്ടു .Thanks for your tasty Mutton Kuruma.

  • @asiyabeevi8586
    @asiyabeevi8586 4 ปีที่แล้ว +3

    Suuper kuruma aarunnu.innundaakkittaa.Arippathiriyum,😋😋😋

  • @ArifaAri-p2j
    @ArifaAri-p2j ปีที่แล้ว

    Adipoli Kuruma ❤❤❤ Itha idhe pole chicken vech cheyyavo pls reply

  • @imrantwahirimru7526
    @imrantwahirimru7526 3 ปีที่แล้ว +10

    Tried it out today and Thankyou so much for this awesome recipie.superb taste👌👌👌

  • @basithkp1454
    @basithkp1454 3 หลายเดือนก่อน

    Sadaa paaal upayoogikkan patto

  • @cakebox15
    @cakebox15 3 ปีที่แล้ว +1

    Inn njaanum undaaki ee mutton curry..... 😋😋Super

  • @febin7943
    @febin7943 4 ปีที่แล้ว +1

    Fresh cream cherkaan pattuo cashew pastinu pakaram?

  • @hajaraaaju3780
    @hajaraaaju3780 ปีที่แล้ว

    Cashew nu pakaram almond add cheyyamo

  • @lubnanasreen9991
    @lubnanasreen9991 3 ปีที่แล้ว +4

    Thank u so much
    I tried this turned utterly butturly delicious

  • @rasheedaahmad8690
    @rasheedaahmad8690 6 ปีที่แล้ว +2

    Njan undakkitto adipoli

  • @anzila230
    @anzila230 4 ปีที่แล้ว +2

    Oru rakshakhyum illa ... Superb taste

  • @mariajose7960
    @mariajose7960 ปีที่แล้ว

    Mutton recipes edaaamo

  • @shynajashim4453
    @shynajashim4453 4 ปีที่แล้ว +1

    Super receipe. Tried it

  • @ahsanashana1253
    @ahsanashana1253 4 ปีที่แล้ว +1

    Mashallah
    Ith super annu njan undakii

  • @SakeenaanuSakeenaanu
    @SakeenaanuSakeenaanu 10 หลายเดือนก่อน

    I try it very tasty 😋😋

  • @chgjgjhvchc
    @chgjgjhvchc ปีที่แล้ว

    E eidin njn try cheyyum

  • @payingara
    @payingara 6 ปีที่แล้ว +1

    kuruma superaayi ithaa.i tried dis one nd its awesome.nammude malappuram style kuruma thanne

  • @ribukoshy2018
    @ribukoshy2018 3 ปีที่แล้ว +1

    Can this kurma be made with chicken ?

  • @amanmuhammed8037
    @amanmuhammed8037 3 ปีที่แล้ว

    Njan undaki superrrrrrr

  • @Peacelover1234
    @Peacelover1234 9 หลายเดือนก่อน

    I made it and tasted good

  • @rechureji1786
    @rechureji1786 3 ปีที่แล้ว

    Athenthaa mutton kazhich thudangyo

  • @asmathbashash3986
    @asmathbashash3986 6 หลายเดือนก่อน

    Njn undaki.. sooper 😋😋😋😋😋

  • @thesnishafi6226
    @thesnishafi6226 3 ปีที่แล้ว +1

    Nangle mutton kurma undaki adpoli taste ആയിരുന്നു 🥰😋

  • @noorbinaelavana6044
    @noorbinaelavana6044 3 ปีที่แล้ว +9

    ഞാനും ഉണ്ടാക്കി. നല്ല Tasty ആയിരുന്നു. Thank you ♥️

  • @HabeebaBinthBasheer
    @HabeebaBinthBasheer 4 หลายเดือนก่อน +3

    മട്ടൺ കറി കഴിക്കാത്ത എന്റെ ഹസ്ബൻഡ് പോലും കഴിച്ചു..porotta and mutton kuruma best combo❤

  • @BAVA777OTTAPALAM
    @BAVA777OTTAPALAM 7 หลายเดือนก่อน

    നാ ൻ ഇന്ന് ട്രൈ ചെയ്തു സൂപ്പർ

  • @Zera1278
    @Zera1278 ปีที่แล้ว

    Ithpole beef cheyyaamo??

  • @hrithayaspanthanam..ഹൃദയസ്പന്ദ

    Assalamu alaikum...nan undaakki nokki...nannayittund.... Ente hus ne nalla ishtayi...jazaakumullah haire...massalaam...

  • @sameeha696
    @sameeha696 3 ปีที่แล้ว +1

    Njan try cheythu....superb👌

  • @fathimashamsu5826
    @fathimashamsu5826 5 ปีที่แล้ว +1

    Super itha....try cheythit parayam

  • @ayshaashiq1007
    @ayshaashiq1007 6 ปีที่แล้ว +4

    Kathirunna receipe....thanks

  • @pssp8939
    @pssp8939 6 ปีที่แล้ว +14

    can u please share the recipe for the onion side dish that you serve on your plate, in this video?

  • @safeerfaisal4665
    @safeerfaisal4665 4 ปีที่แล้ว +1

    Adipoli taste

  • @sasnababuniduakku2737
    @sasnababuniduakku2737 4 ปีที่แล้ว +1

    Adipoliyayittund

  • @irshadirshad8282
    @irshadirshad8282 5 ปีที่แล้ว +1

    njan inn try cheidhu adipoli...kidu..polichu😍

  • @tarunshaji116
    @tarunshaji116 3 ปีที่แล้ว

    Shall try fr sure. Looks yummy

  • @zareenapalliagath3258
    @zareenapalliagath3258 6 ปีที่แล้ว +4

    MashaAllah. Super my favorite 😊

  • @7b43riswanulla.s5
    @7b43riswanulla.s5 4 ปีที่แล้ว

    Matton dalsa curry cheyamo. Pls

  • @Uk-videovibes
    @Uk-videovibes 4 ปีที่แล้ว +1

    Nice recipe stay connected

  • @Lee86SSSS
    @Lee86SSSS 3 ปีที่แล้ว

    Good one. Nice

  • @hidhascreationinmalayalam3213
    @hidhascreationinmalayalam3213 4 ปีที่แล้ว

    Hi sibinatha inn njan e mutton kurumayan undakkiyath. Valare nannayirunnu. Husinte aduthinn good appreciation kitty. Thank u itha

  • @RichusActivities
    @RichusActivities 6 ปีที่แล้ว +1

    Super 👍.innu try cheythu nokatte

  • @kunjippa.madappally1400
    @kunjippa.madappally1400 ปีที่แล้ว +1

    Supper ...🙌🤩

  • @sareenaabdulmajeed3514
    @sareenaabdulmajeed3514 6 ปีที่แล้ว

    Try cheyam.kure recepy try cheythu ellam success aavarund.kalathapam undaky perfect aaye vannu.ithupole chicken vechum cheyamo chicken kondu vekumpol aadyam mutton vevichapole vevikano

    • @FadwasKitchen
      @FadwasKitchen  6 ปีที่แล้ว

      Thaquu dear 😊
      Ys chicken 👍👍👍
      Chicken pressure cooker venamennilla. ...easy Chicken kuruma cheyyato

    • @sareenaabdulmajeed3514
      @sareenaabdulmajeed3514 6 ปีที่แล้ว

      Ok

  • @nowfalmaliyakkal8840
    @nowfalmaliyakkal8840 4 ปีที่แล้ว +3

    Ith njan chickenil try cheythu suuperr😋😍

  • @marbleark3047
    @marbleark3047 4 ปีที่แล้ว +1

    നല്ല രസമുണ്ട്

  • @-Jimmy90-Kl-05
    @-Jimmy90-Kl-05 3 ปีที่แล้ว +1

    കൊള്ളാം 👌

  • @murshidamc2065
    @murshidamc2065 2 ปีที่แล้ว

    I try. very tasty

  • @happy-kq2sc
    @happy-kq2sc 3 ปีที่แล้ว

    Edhu പോലെ vegetable കുറുമ ചെയ്യാൻ പറ്റുമോ

  • @jamshisamu5479
    @jamshisamu5479 3 ปีที่แล้ว

    Mashaallah njan undakki super taste👍

  • @kiranjose5070
    @kiranjose5070 ปีที่แล้ว +2

    Super dish. Delicious 😋😋

  • @salintomy3927
    @salintomy3927 2 ปีที่แล้ว

    The best👌

  • @ziyashabi
    @ziyashabi 6 หลายเดือนก่อน

    Super😍

  • @zeenathanwar4991
    @zeenathanwar4991 5 ปีที่แล้ว +5

    Njan undakki nokki, super taste, pinne njangalum nalu penkuttikala.

  • @fathimanaslik7062
    @fathimanaslik7062 5 ปีที่แล้ว

    Ithaaa njn kuruma undaakkitooo...its very tasty... Ellaarkkm ishtapettu..

  • @aizayaseen
    @aizayaseen 4 ปีที่แล้ว +9

    I tried it today, successful...awesome taste

  • @tressathomas7727
    @tressathomas7727 4 ปีที่แล้ว +4

    Super recipe chechi.. I tried it, it came awesome...