ഞങ്ങൾ 65 കിലോമീറ്ററിലധികം യാത്ര ചെയ്ത് ഒരു ജില്ല മുഴുവന്‍ കഴിഞ്ഞ് ഇടുക്കി ജില്ലയിലെ തൊടുപുഴ യിലുള്ള JAICO Jewellery യില്‍ പോയി. ഒറ്റ വാക്കില്‍ പറഞ്ഞാൽ കൊള്ളില്ല. 30 % പണി കൂലി പരസ്പരം design ( parasparam design ) മാലക്ക് 18 കാരട്ടിന്റെ മാല Jai Co jewellery ക്കാര്‍ വാങ്ങി . എന്നാൽ മാലകള്‍ കാണിച്ചു തന്നപ്പോള്‍ പണിക്കൂലി ചോദിച്ചതാണ്. അപ്പോൾ sales man പറഞ്ഞത് സാധാരണ പണി കൂലിയെഉള്ളു എന്നാണ്. Bracelt 14 % പണി കൂലി എടുത്തു. പണി കൂലി 2% ആണ് ആദ്യം പറഞ്ഞത് Bracelet ന്. പിന്നെ പറഞ്ഞ് പറഞ്ഞ് 14 % ആക്കി തന്നു. ചുമ്മാതെ ഓരോരോ വീഡിയോ കള്‍ മനുഷ്യരെ പറ്റി കാനായി ഇറക്കും ആളുകൾ ഇതെല്ലാo വിശ്വസിച്ചു ചെല്ലും ചെല്ലുമ്പോള്‍ 20 % വും 30 % ഒക്കെ പണികൂലി എടുക്കും. തട്ടിപ്പ് 😢😢
🎉🎉🎉
അടിപൊളി ❤sooper
ഞങ്ങൾ 65 കിലോമീറ്ററിലധികം യാത്ര ചെയ്ത് ഒരു ജില്ല മുഴുവന്‍ കഴിഞ്ഞ് ഇടുക്കി ജില്ലയിലെ തൊടുപുഴ യിലുള്ള JAICO Jewellery യില്‍ പോയി. ഒറ്റ വാക്കില്‍ പറഞ്ഞാൽ കൊള്ളില്ല. 30 % പണി കൂലി പരസ്പരം design ( parasparam design ) മാലക്ക് 18 കാരട്ടിന്റെ മാല Jai Co jewellery ക്കാര്‍ വാങ്ങി . എന്നാൽ മാലകള്‍ കാണിച്ചു തന്നപ്പോള്‍ പണിക്കൂലി ചോദിച്ചതാണ്. അപ്പോൾ sales man പറഞ്ഞത് സാധാരണ പണി കൂലിയെഉള്ളു എന്നാണ്. Bracelt 14 % പണി കൂലി എടുത്തു. പണി കൂലി 2% ആണ് ആദ്യം പറഞ്ഞത് Bracelet ന്. പിന്നെ പറഞ്ഞ് പറഞ്ഞ് 14 % ആക്കി
തന്നു. ചുമ്മാതെ ഓരോരോ വീഡിയോ കള്‍ മനുഷ്യരെ പറ്റി കാനായി ഇറക്കും ആളുകൾ
ഇതെല്ലാo വിശ്വസിച്ചു ചെല്ലും ചെല്ലുമ്പോള്‍ 20 % വും 30 % ഒക്കെ പണികൂലി എടുക്കും. തട്ടിപ്പ് 😢😢
Bro, rose gold ന്റെ rate എങ്ങനെ വരും,
Home delivary ondo
സൂപ്പർ അടിപൊളി.. 😊😊
Silk kayarupiri undo
Diomond nose pin undo. Kaanikkamo