ആയിരങ്ങൾക്ക് ഫലം ലഭിച്ച അമൽ ഈ കുഞ്ഞൻ സൂറത്ത് ഓതി ആവിശ്യം നേടാം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 320

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL  3 หลายเดือนก่อน +36

    *നേരിട്ട് കാണാൻ ചൊവ്വ മാത്രം. ബുക്കിങ് നമ്പർ വീഡിയോയിൽ ഉണ്ട്*

    • @arshidaarshi4746
      @arshidaarshi4746 3 หลายเดือนก่อน +2

      Mol mulapal valich kudikkumpol nalla karachilaan. 20 ayittolu. Usthad dua cheyyanam

    • @MusainanasarinPP
      @MusainanasarinPP 3 หลายเดือนก่อน +1

      Ustade ente shareerathil vellapadukal und atharan dua cheyynm ustadee

    • @AseemaAseemajeed
      @AseemaAseemajeed 3 หลายเดือนก่อน +1

      ഉസ്തേ ഞാൻ 12000ബിസിമി ഓ

    • @MubashiraAk-cm6mi
      @MubashiraAk-cm6mi 2 วันที่ผ่านมา

      Oru 1 ooooo

  • @rukkiyam4515
    @rukkiyam4515 4 หลายเดือนก่อน +18

    Njan 12000 bismi cholli... Alhamdulilllaaaaa 🤲🏻🤲🏻🤲🏻കാര്യം nadannu🤲🏻🤲🏻🤲🏻ഉസ്താദ് ദുആയിൽ ulpedutthanee....ഇനിയും ചൊല്ലാൻ ഉദ്ദേശിച്ചittund🤲🏻🤲🏻🤲🏻

  • @Shahul4444
    @Shahul4444 หลายเดือนก่อน

    ഉസ്താദ് ഒരാളോടും കിമ്പറും അസൂയയും ഇല്ലാത്ത മനസ് ഉണ്ടാകാനും അള്ളാഹു വിലായ്ക്കും റസൂലിലേക്കും അടക്കുവാനും ഈമാനോട് കൂടി മരിക്കുവാനും ദുഹാ ചെയ്യണം 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @Shahul4444
    @Shahul4444 หลายเดือนก่อน

    അൽഹംദുലില്ലാഹ് തങ്ങൾ ഉപ്പാപ്പക്കും കുടുംബത്തിനും അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ 🤲🏾🤲🏾🤲🏾🤲🏾

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 14 วันที่ผ่านมา

    തങ്ങൾ ഉസ്താദ് വയറുവേദന ശിവയാകാൻ ദുആ ചെയ്യണം ഒരുപാട് പ്രയാസത്തിലാണ് ഞാൻ വീട്ടിൽ സമാധാനമില്ല

  • @aslam152
    @aslam152 3 หลายเดือนก่อน +16

    മക്കളുടെ ഫോൺ ഉപയോഗത്തിൽ താല്പര്യം കുറയാൻ എല്ലാസ്വഭാവം നന്നായിരിക്കാൻ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറാൻ ദുആയിൽ ഉൾപ്പെടുത്തണം ust😰🤲🏼

  • @anithaazad4439
    @anithaazad4439 หลายเดือนก่อน

    ഉസ്ദാതേ എന്റെ ഉമ്മാ യും വാ പ്പയും അസുഖംങ്ങൾ കൊണ്ട് ഒരുപാട് പ്രയാസ പേടു ന്നുണ്ട് ഉസ്ദാതേ ദുഹാചെയ്യണേ

  • @SlemSlem-cs2zu
    @SlemSlem-cs2zu 4 หลายเดือนก่อน +78

    ഷൈലാസലീം 💜അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💜അൽഹംദുലില്ലാഹ് 🌰 ഞാനും 12000 ബിസ്മി ചൊല്ലി എനിക്ക് എന്റെ ഭർത്താവിന്റെ അടുത്തേക്ക് എത്തി. ഉംറക്ക് പോകാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ് എന്റെ ആഗ്രഹവും സാധിച്ചു. മാഷാ അള്ളാഹ്.

    • @offxfebin
      @offxfebin 4 หลายเดือนก่อน +3

      Mashaallah

    • @RahaShihab
      @RahaShihab 4 หลายเดือนก่อน +7

      എത്ര ദിവസം കൊണ്ടാണ് ഓതി തീർത്തത്
      Pleas reply

    • @UcuvHvin
      @UcuvHvin 3 หลายเดือนก่อน +2

      ​@@RahaShihabവെള്ളിയാഴ്ച രാവിലോ വെള്ളിയാഴ്ച പകലിലോ ചൊല്ലി തുടങ്ങുക..ഇത്ര ദിവസം കൊണ്ട് എന്നൊന്നും ഇല്ല...

    • @UcuvHvin
      @UcuvHvin 3 หลายเดือนก่อน +2

      ​@@RahaShihabവെള്ളിയാഴ്ച രാവിലോ വെള്ളിയാഴ്ച പകലിലോ ചൊല്ലി തുടങ്ങുക..ഇത്ര ദിവസം കൊണ്ട് എന്നൊന്നും ഇല്ല...

    • @habeebak6557
      @habeebak6557 3 หลายเดือนก่อน

      Njan divasavim 300Veetham otharund

  • @achuhasiachuhasi1629
    @achuhasiachuhasi1629 3 หลายเดือนก่อน +10

    12000 ബിസ്മി ഞാനും ചൊല്ലി ഒരു രൂപ പോലും ഇല്ലാതെ ഇരിക്കുന്ന സമയം എന്റെ മോളെ കല്യണം നടന്നത് അൽഹംദുലില്ലാഹ് നല്ല രീതിയിൽ ഒരു രൂപ പോലും കടം ഇല്ലാതെ വിവാഹം നടന്നു 🤲🤲ഞാനും 12 ആയിരം ബിസ്മി ചൊല്ലിയിരുന്നു, ഇപ്പോഴും ചൊല്ലുന്നു 🤲

    • @muhammadhasanhasan767
      @muhammadhasanhasan767 3 หลายเดือนก่อน

      ആരാന്റെ പണം എത്തി അല്ലേ

  • @fathimafathima4285
    @fathimafathima4285 หลายเดือนก่อน

    ദു ആൽ ഉൾപ്പെടുത്തണേ ഉസ്താതെഉംറക്ക് പോകാൻ ഒരു പാട് ആഗ്രഹം ഉണ്ട്

  • @haseenaali9622
    @haseenaali9622 3 หลายเดือนก่อน +4

    എൻ്റെ മോന് നല്ലൊരു ജോലി കിട്ടാൻ dua cheyyaney ustatey aameen aameen ya rabbul alameen

  • @ranafathima9541
    @ranafathima9541 3 หลายเดือนก่อน +4

    ഉസ്താദേ 50 പ്ര) വശ്യംഇഹ് ലാസ് ഓതാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ദുഹാ ചെയ്യുക🤲🤲🤲

  • @rukkiyanaykathel4311
    @rukkiyanaykathel4311 3 หลายเดือนก่อน +4

    എല്ലാ രോഗങ്ങളും അള്ളഹു ശിഫയാതി തരട്ടേ അമീൻ

  • @Aeshaah123
    @Aeshaah123 3 หลายเดือนก่อน +14

    സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണേ ഉസ്താദേ

  • @jasminekabeer9380
    @jasminekabeer9380 4 หลายเดือนก่อน +6

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @ridhurinu933
    @ridhurinu933 3 หลายเดือนก่อน +2

    Alhamdulillah
    Chollannund rabbkaboolakkkatte
    Dhuhvasiyyathode
    ഒരു ലക്ഷം ഇഖ്ഖ്ലാസ ഓതാൻ കരുതിയട്ടുണ്ട് പലവിധപ്രയസങ്ങളുമുണ്ട് എല്ലാം റാഹത്തലാവാൻ ദുആ വസിയ്യത്തോടെ

  • @HameedathbiMC
    @HameedathbiMC 4 หลายเดือนก่อน +17

    മുറാദ് ഹാസിലാവാൻ ദുവാചെയ്യണെ ഉസ്താദ്

    • @asbahakanneth2923
      @asbahakanneth2923 4 หลายเดือนก่อน +1

      Usthath duhayil ulpeduthane ameen allahu thoufeeq nalki nammale anugrahikatte ameen

    • @SubinN-tj8ps
      @SubinN-tj8ps 3 หลายเดือนก่อน

      ​@@asbahakanneth2923wtetoqwtoqeytotww
      Tqwwryopiprwuypquiewqyoyoqrwpqipuwwoiwqwoeetwipeqwwowueqppirwpiptyuwupuyoqyooqyouwqupeuttytuwwtuuwtpioqyuqywiqruouwitpiwuiewpepwupopieuwuwiwpwiioqwoqyoowtyyqyuqeyrropiowpqq

  • @Shahida-cu3oi
    @Shahida-cu3oi 3 หลายเดือนก่อน +2

    ഞാൻ എല്ലാ നിസ്കാരത്തിലും പതിനൊന്നു പ്രാവശ്യം ചൊല്ലാറുണ്ട്. Usthade

  • @ShylajaFarook
    @ShylajaFarook 3 หลายเดือนก่อน +5

    എന്റെ അമ്മായിയമ്മ ഇല്ലാത്ത അപരാധങ്ങൾ പറഞ്ഞ് എന്നെ എപ്പോഴും ശപിക്കുന്നു ഉസ്താദ് ദുആ ചെയ്യണം എനിക്കതിൽ നിന്നും രക്ഷക്ക് വേണ്ടി

    • @Faheem-Pattambi
      @Faheem-Pattambi 2 หลายเดือนก่อน

      പരിഹാരം ഉണ്ട്

    • @naaz__.7138
      @naaz__.7138 8 วันที่ผ่านมา

      Veruthe oral shapichal namuku thattilla karanam allahu ellam ariyunnavananu.hasbiyallahu va nihmal vakeel chollu.oru laksham niyathu cheythittu

  • @sajnak8586
    @sajnak8586 3 หลายเดือนก่อน +2

    ഉസ്താദേ ഞാൻ 12000 ബിസ്മി ചൊല്ലി പൂർത്തിയാക്കി ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുബത്തെയും ഉള്ളപ്പെടുത്തേണമേ

  • @WaseemKasim-h3e
    @WaseemKasim-h3e 4 หลายเดือนก่อน +13

    അസുഖം കൊണ്ടും കടം കൊണ്ടും വളരെ വിഷമത്തിൽ ആണ് തങ്ങളെ ദുആ ചെയ്യണം

    • @FathimaRahma-o6j
      @FathimaRahma-o6j 3 หลายเดือนก่อน

      12000 ബിസ്മി ചൊല്ലി കഴിഞ്ഞു വിവാഹ ശരിയാകാൻ ദുആ ചെയ്യണം

  • @MaymoonaUsman
    @MaymoonaUsman 3 หลายเดือนก่อน +3

    തങ്ങൾ ളുപ്പ എന്റെ എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാ കാൻ ദുആ 🤲🤲🤲

  • @sebiyamusthafa6655
    @sebiyamusthafa6655 3 หลายเดือนก่อน

    അസ്സലാമു അലൈകും 🤲ഉസ്താദ് പറഞ്ഞത് ആസൂറത് മാത്രമേ ഞാൻ ഒത്താറുള്ളു ഉസ്താദ്, എന്നാൽ എനിക്ക് എന്നും കഷ്ടപ്പാട്, സങ്കടം, കടങ്ങൾ ഇതൊന്നും എനിക്ക് ഇത് വരെ മാറിയിട്ടില്ല, ഞാൻ ഓതുന്നത് നിർത്തൂല, റബ്ബ് തരും എന്നവിശ്യസത്തിൽ മുന്നോട്ട് ജീവിക്കും എനിക്ക് 57age prayamulla alanu ഞാൻ sebia🤲🤲🤲🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് 😪

  • @baithulrahath5215
    @baithulrahath5215 3 หลายเดือนก่อน +2

    അൽഹംദു ലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ തങ്ങളെ 🤲🤲🤲

  • @harsithav6773
    @harsithav6773 3 หลายเดือนก่อน +1

    മുറാദ്കൾ ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ..
    ഉസ്താദേ

  • @abdulrazakkalarikkal565
    @abdulrazakkalarikkal565 หลายเดือนก่อน

    എന്റെ ഭർത്താവിന്റെ വീട്ടിൽ എനിക്കും മകൾക്കും കേറി താമസിക്കാൻ കോടതി വിധി വന്നു പക്ഷെ പോകാൻ പറ്റുന്നില്ല കൊറേ തടസ്സം ഉണ്ട് ഉസ്താദ് പ്രാർത്ഥനയിൽ ഞങ്ങളെയും ulpaduthannee

  • @sameerak5918
    @sameerak5918 3 หลายเดือนก่อน +4

    എൻ്റെ മോന് സ്വാലിഹായ പെൺ കുട്ടിയെ ഇണയായ കിട്ടാൻ ദുആ ചെയ്യ ണെ

  • @kunhumolvk5875
    @kunhumolvk5875 3 หลายเดือนก่อน +1

    വീട് പണി പൂർത്തി ആകാൻ മോന്ക് വിവാഹം ശരി ആകാനും മനസ്സിൽ പററിയ സോലിഹത്തായ ഇണയെ പെട്ടന്ന് കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ 🤲🏻🤲🏻🤲🏻

  • @afsaluloom5161
    @afsaluloom5161 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻12000ബിസ്മി പല പ്രാവശ്യം ചൊല്ലിയിട്ടുണ്ട്. ഫലം കിട്ടിയിട്ടുണ്ട്. ഖുൽഹുവല്ലാഹു അഹദ്. 100.പ്രാവശ്യം പതിവായി ഓതാറുണ്ട്. അള്ളാഹു സീകരിക്കു മാറാവട്ടെ 🤲🏻🤲🏻🤲🏻

    • @sudheenaershad4218
      @sudheenaershad4218 3 หลายเดือนก่อน +1

      12000 chelliyinde eneyum duayil ulpeduthanam enne apekshikkunnu

    • @jasleenarahnas6757
      @jasleenarahnas6757 3 หลายเดือนก่อน

      Njanum

  • @salahudheenkt4096
    @salahudheenkt4096 3 หลายเดือนก่อน +1

    ഉസ്തദേഞങളുടെകടംവീടാന്ദുഹചെയെണേ

  • @AffectionateCookies-lz1dn
    @AffectionateCookies-lz1dn 3 หลายเดือนก่อน +3

    തങ്ങളെ ഞാൻ ചൊല്ലുന്നുണ്ട് എന്റെ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ

  • @sulaikhasulaikha1184
    @sulaikhasulaikha1184 4 หลายเดือนก่อน +6

    മക്കളുടെ വിവാഹം ശരിയാവാനും കടം വിടുവാനും ദുആയിൽ ulepeduthanam

  • @sebiyamusthafa6655
    @sebiyamusthafa6655 3 หลายเดือนก่อน

    എല്ലാനിസ്കാരത്തിലും, ഫാത്തിഹ, കഴിഞ്ഞു ഓതുന്ന ത് ഇഖ് ലാസ് മാത്രം ആണ് ഉസ്താദ്

  • @sabithmoosa6646
    @sabithmoosa6646 3 หลายเดือนก่อน

    Monu hyraya joli kittanum 🤲🤲avanu jolicheyyanulla manasundakanum 🤲🤲🤲dua cheyyane thangale 🤲🤲🤲

  • @kunhimuhammad8679
    @kunhimuhammad8679 3 หลายเดือนก่อน

    എല്ലാ അസുഖം മാറാനും ബുദ്ധിമുട്ടുകളും തീരാനും തടസ്സങ്ങൾ നീങ്ങാനും ദുആ ചെയ്യണം

  • @kavathikalamvlogs2932
    @kavathikalamvlogs2932 3 หลายเดือนก่อน

    അസ്സലാമു അലൈകും.. ഉസ്താതെ ഒരു ജോലി ഇല്ലാതെ വലിയ കസ്റ്റപ്പാടിലാണ് ദുഹാ ചെയ്യണേ 🙏🙏

  • @muhammedysir8135
    @muhammedysir8135 4 หลายเดือนก่อน +3

    Anikk swalihathaya bharye kittan vedi Duayil ulpeduthanam

  • @AdhilaAdhila-z1j
    @AdhilaAdhila-z1j 4 หลายเดือนก่อน +3

    Kalyanam sheriyai usdhathe Adh maranam vare orumich nirthan dua cheyyanam🤲🤲

  • @lailasiya3757
    @lailasiya3757 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 12000ബിസ്മി ചൊല്ലി വീടുപണി തുടങ്ങി 🤲🏼🤲🏼പൂർത്തി ആകാൻ കൂടി ദുആ ചെയ്യണേ ഉസ്താതേ വീണ്ടും ചൊല്ലുന്നുണ്ട്

  • @liyaameenlazim7101
    @liyaameenlazim7101 4 หลายเดือนก่อน +3

    ഉസ്താ എൻ്റെ ശരീരത്തിലുള്ള എല്ലാ രോഗങ്ങളും മക്കളുടെ അസുഖങ്ങളും മാറികിട്ടാൻ പ്രത്യാഗം ദുആ ചെയ്യണേ

  • @Monstertruck2.1
    @Monstertruck2.1 3 หลายเดือนก่อน

    ഇൻശാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഒരു ലക്ഷം ഇഹ്‌ലാസ് ഓതി ദുആചെയ്യണം

  • @anfaayisha2823
    @anfaayisha2823 3 หลายเดือนก่อน

    Alhamdulillah. Njnum 12000 bismi cholli . Oru paad kadagal und usthade. Athokke etrayum petten koduth veedaan dua yil ulpeduthanamme.

  • @MimoonaVp-yb3mv
    @MimoonaVp-yb3mv 3 หลายเดือนก่อน

    ദു ഹാ ചെയ്യണെ ഉസ്താദേ

  • @AbdulSalam-xz2ob
    @AbdulSalam-xz2ob 4 หลายเดือนก่อน +1

    ഞങ്ങളുടെ വീടുപണി പൂർത്തിയാകാൻ ദുആ ചെയ്യണം എന്റെ കുട്ടിക്ക് സംസാരത്തിന് വിക്ക് ഉണ്ട് അവർക്ക് 14 വയസ്സായ അതിനുള്ള പക്വതയും വളർച്ചയും ഒന്നുമില്ല എല്ലാം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @AsmaBeevi-o1f
    @AsmaBeevi-o1f 4 หลายเดือนก่อน +1

    Alhamdulilla alhamdulilla alhamdulilla usthath prathegam duailulpedu thaney orupad kadathilann

  • @arwa___shahh__
    @arwa___shahh__ 3 หลายเดือนก่อน

    ഉസ്താദേ എന്റെ ഭർത്താവിന് ഒരു വിസ ശെരിയായി കിട്ടാൻ ദുആ ചെയ്യണം

  • @Moideen786-ux6id
    @Moideen786-ux6id 4 หลายเดือนก่อน

    ഞാൻ ഇപ്പോൾ ചൊല്ലിക്കൊണ്ടിരിക്കുന്നു ദുആയിൽ ഉൾപെടുത്തുക 🤲

  • @BusharaVarikodhat-n2m
    @BusharaVarikodhat-n2m 3 หลายเดือนก่อน +3

    പെൺകുഞ്ഞ് ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @UsamaanpkPk
      @UsamaanpkPk 2 หลายเดือนก่อน

      ഇപ്പ ല

  • @AbuAbu-i5y
    @AbuAbu-i5y 4 หลายเดือนก่อน +1

    Enda barthavu neraikittan dua cheyyanum usdad🤲🤲🤲

  • @SumiyaMuhammed
    @SumiyaMuhammed 2 หลายเดือนก่อน

    ബിസ്മി ഞാൻ ഓദിഉസ്താദേ ദുആചെയണം

  • @pamuhammed9230
    @pamuhammed9230 2 หลายเดือนก่อน

    ഉസ്താദേ, ഫലസ്തീനിലെയും ലബനാനീലെയും പാവപ്പെട്ട മുസ്ലിം ഉമ്മത്തിന് വേണ്ടി ഒന്ന് ദുആ ചെയ്താലും

  • @BusharaVarikodhat-n2m
    @BusharaVarikodhat-n2m 3 หลายเดือนก่อน +1

    എന്റെ മകന്റെ എല്ലാ ചീത്ത കൂട്ടുകെട്ടിൽ നിന്നും അവൻ ഒഴിവാക്കാനും അഞ്ച് മക്കത്ത് നിസ്കരിക്കാനും ഉസ്താദ് പ്രത്യേകം

  • @shifnashifu454
    @shifnashifu454 3 หลายเดือนก่อน +7

    എന്റെ ഭർത്താവ് ന്റെ എല്ലാ മോശം സ്വഭാവം നന്നായി കിട്ടാൻ ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲😭

  • @ashrafulli7723
    @ashrafulli7723 3 หลายเดือนก่อน

    Njagle kudumbam valare vishamathilan usthade athmarthamayi duya cheyyanam

  • @haneefp.i9712
    @haneefp.i9712 3 หลายเดือนก่อน

    Usthadhe Ende makkalk Eemanum hidhayathundavan
    Dhua cheyyanam usthadhe

  • @shareefmohammed6880
    @shareefmohammed6880 3 หลายเดือนก่อน +1

    Usthade 66 ihlaasum 5631 ya allah 1000 masha allah oke continuous aayittano cheyyande

  • @haseenahaseenatm6687
    @haseenahaseenatm6687 4 หลายเดือนก่อน +1

    Duayil ulpeduthane usthade 🤲

  • @noorjahan7011
    @noorjahan7011 3 หลายเดือนก่อน

    Insha Allah 🤲🏻🤲🏻🤲🏻👍🏻

  • @WaseemKasim-h3e
    @WaseemKasim-h3e 4 หลายเดือนก่อน +3

    തങ്ങളെ എന്റെ മക്കൾ സ്വാലിഹാവാൻ ദുആ ചെയ്യണം

  • @haneefp.i9712
    @haneefp.i9712 3 หลายเดือนก่อน

    Njanum 1000 Iklas odhikkolam
    Usthadhe muradh hasilavan dhu a cheyyanam usthadhe

  • @Haneefa-tv6se
    @Haneefa-tv6se 3 หลายเดือนก่อน +2

    എന്റെ ഭർത്താവിനെ വിസ ശരിയാവാൻ ദുആ ചെയ്യണം

  • @jammeelajavad7167
    @jammeelajavad7167 4 หลายเดือนก่อน

    Alhamdulillah enteqalbilulla muradukalellam haswilakanum enteduakalkkuijabathundakanum yeppozhum duail ulppeduthanam usthade Mashallah ameen

  • @Haneefa-tv6se
    @Haneefa-tv6se 3 หลายเดือนก่อน +1

    ഞങ്ങൾ കുടുംബത്തിൽ എന്റെ ഭർത്താവിന് കണ്ണുണ്ട് അത് ബാത്തിലാവാനും ദുആ ചെയ്യുക

  • @sulaikhakp5696
    @sulaikhakp5696 3 หลายเดือนก่อน

    Ihlaaas oru laksham chollitund Allahu sweekarikatte ameeeen

  • @faisalrahman5584
    @faisalrahman5584 3 หลายเดือนก่อน

    امين يارب العالمين ❤جزاكم الله خير

  • @MumthasSalim-bo3yy
    @MumthasSalim-bo3yy 4 หลายเดือนก่อน +1

    ഉസ്താദ് ദുഹാ ചൈയ്യണം

  • @Rifamusthafaa
    @Rifamusthafaa 4 หลายเดือนก่อน +3

    എന്റെ മകന് നല്ലൊരു ജോലി ശരിയാവാൻ ദുആ ചെയ്യണം

  • @attabipandari1675
    @attabipandari1675 4 หลายเดือนก่อน +3

    الحمد لله ഉസ്താദിനും കുടുംബത്തി നും ഇ രു വീട്ടിലും ഹൈ റും ബറക്ക ത്തും നൽകട്ടെ ആമിൻ മക്കൾ സ്വാലിഹിങ്ങൾ ആകാൻ ദുആ ചെയ്യണെ

    • @attabipandari1675
      @attabipandari1675 4 หลายเดือนก่อน

      ഒരു ലക്ഷം പ്രാവശ്യം ഓതിയാൽ എന്താണ് പ്രതിഫലം

    • @ShalluPonnu
      @ShalluPonnu 4 หลายเดือนก่อน

      Ameen

  • @kadeejau8011
    @kadeejau8011 3 หลายเดือนก่อน

    ഉസ്താദ് ഞാനും 12000 ബിസ്മി ചൊല്ലാൻ തീരുമാനിച്ചു
    Dua ചെയ്യണം

  • @shahalshalu-yv7mg
    @shahalshalu-yv7mg 3 หลายเดือนก่อน

    ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @ShareefasShareefa
    @ShareefasShareefa 3 หลายเดือนก่อน +2

    ഉസ്താതെ ഞാൻ ദിവസവും നnuril അതികം otharund ദുആയിൽ ഉൾപെടുത്തണേ

  • @jazeelathasneem8848
    @jazeelathasneem8848 3 หลายเดือนก่อน

    ഉസ്താദ് കുടുംബ ത്തിൽഐകൃഠകിടാൻദുആഇരകണഠ

  • @NabeesaNBS
    @NabeesaNBS 2 หลายเดือนก่อน

    Usthadduhacheyyanam

  • @RukiyyaKPKP
    @RukiyyaKPKP 3 หลายเดือนก่อน

    ഉസ്താദ് എന്റെ കുട്ടി ഹാഫിള് പടിക്കുന്ന പൊന്നു തിരിച്ചു അപ്ര
    തേകം ദുആ cheyങ്ങോട്ടു തന്നെ പോകാൻ

  • @alivellarathigal4921
    @alivellarathigal4921 3 หลายเดือนก่อน

    Thalaudum sareerathele rogangal purna sifa kettan majelisil perthegam thangal duaa cheyanam allahu duaa kabool cheidu purna sifa nakumaravette ameen

  • @nishadmuthu9562
    @nishadmuthu9562 3 หลายเดือนก่อน

    Nde ഇക്കണ്ടട്ത് നിക്കും മക്കൾക്കും പോവാനും njn padikknd.. Nk job അവനും വേണ്ടി dua...12000 ബിസ്മി oadan ഇജാസത് nalkanam

  • @Moideen786-ux6id
    @Moideen786-ux6id 4 หลายเดือนก่อน

    ദുആ വസിയ്യത്തോടെ 🤲🤲

  • @RukiyyaKPKP
    @RukiyyaKPKP 3 หลายเดือนก่อน +1

    ഉസ്താദ് ഖുൽഹുള്ള ഓ ദാ ൻ ഞാൻ നിയ്യത്ത് ചെയ്തു ഹി ജാ ബാത്ത് കിട്ടാൻ ദുആ ചെയ്യണം ❤❤❤❤❤❤

  • @Ayishabi-mh9xz
    @Ayishabi-mh9xz 3 หลายเดือนก่อน

    എന്റെ ഭർത്താവിന്റെ ദുസ്വാഭാവമ് നേരായി കിട്ടാൻ ദുആ ചെയ്യണേ

  • @fathimanasim-n2p
    @fathimanasim-n2p 3 หลายเดือนก่อน

    Alhamdulillah njnm bismi oathunnund ente udesham pettenn poorthiyayi kittan duha cheyyanee

  • @lulufathima7119
    @lulufathima7119 4 หลายเดือนก่อน +2

    Duail ulpeduthane thangale

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 4 หลายเดือนก่อน +1

    ❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤❤

  • @safiyakoroth9376
    @safiyakoroth9376 3 หลายเดือนก่อน +1

    12000bismi ചൊല്ലുന്നുണ്ട് മോന്റെ വിവാഹം ശരിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @sulaikhakp5696
    @sulaikhakp5696 3 หลายเดือนก่อน

    Dikker two thavana 70000 cholli theerthu Allahu sweekarikatte ameeeeen

  • @jubivahab5869
    @jubivahab5869 3 หลายเดือนก่อน +1

    Aameen ya rabbil aalameen

  • @noorjahan7011
    @noorjahan7011 3 หลายเดือนก่อน

    ആമീൻ 🤲🏻🤲🏻🤲🏻

  • @dreamgirl9216
    @dreamgirl9216 3 หลายเดือนก่อน +3

    ഞാൻ നോട്ട് എഴുതികൊണ്ടിരിക്കാ തങ്ങളെ.. ഇബാദത്ത് ചെയ്യാനുള്ള ആഫിയത്തും ദീർഗായുസ്സിനും വേണ്ടി ദുആ ചെയ്യണേ. തങ്ങളുടെ വീഡിയോ കാണാൻ പറ്റുന്നതൊക്കെ കാണാറുണ്ട്. കേൾക്കാറുണ്ട്. മറ്റുള്ളവർക് പറഞ്ഞു കൊടുക്കലും ഉണ്ട്. കഠിനമായ സിഹ്ർ ബാധിച് ട്രീറ്റ്മെന്റ്ൽ ആണ്.തങ്ങൾ ദുആയിൽ ഉലപ്പെടുത്തണേ. 📌📌📌📌📌📌📌

  • @noorjahan7011
    @noorjahan7011 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻👍🏻

  • @kunhumolvk5875
    @kunhumolvk5875 3 หลายเดือนก่อน

    12000 ബിസ്മി ഞാൻ ചെല്ലി ഇൻശാഅല്ലഹ് അള്ളാഹു എനിക്ക് അതിനു പ്രതിഫലം തരും 🤲🏻🤲🏻🤲🏻😭🕋

  • @noorjahan7011
    @noorjahan7011 3 หลายเดือนก่อน

    Aameen 🤲🏻

  • @sanamuthanikaat7982
    @sanamuthanikaat7982 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @FathimathilshamlaShamla
    @FathimathilshamlaShamla 3 หลายเดือนก่อน

    ഉസ്താദ്‌ ഭര്‍ത്താവ് ഗൾഫിൽ ആണ് മുതലാളി സാലറി കൊടുക്കുന്നില്ല nangalkk ഒരുപാട് കടങ്ങള്‍ ഉണ്ട് അതെല്ലാം veedanum സാലറി പെട്ടന്ന് കിട്ടാനും visha പെട്ടന്ന് അടിച്ചു കിട്ടാനും duha chayyanam usthade

  • @nishasaleem432
    @nishasaleem432 4 หลายเดือนก่อน

    🤲🏾ഭയകര vishamathilane

  • @Manurauf2021
    @Manurauf2021 3 หลายเดือนก่อน +1

    12000 bismi njan 2 vattam cholli, ippol 3 start cheythu, ente aagraham nadakan prethekham dua cheyyanammm

  • @ZeenathPC
    @ZeenathPC 2 หลายเดือนก่อน

    Inshaallah🤲

  • @basariya1234
    @basariya1234 3 หลายเดือนก่อน

    Usthade njan oru aavishiyam niyyathakki 12000 bismi oadiyirinnu
    Njan veedum ippol oadikondirikkunnu usthad yenikk prethiyegam dua cheyyenam😢😢😢😢😢

  • @HeartfeltHues6235
    @HeartfeltHues6235 3 หลายเดือนก่อน +1

    മക്കളുടെ വിവാഹം shariyavan ദുആ ചെയ്യണം കുറെ ആയി നോക്കുന്നു ഇതുവരെ ശരി ആയിട്ടില്ല, ദുആ ചെയ്യണം

  • @naseeravc5488
    @naseeravc5488 3 หลายเดือนก่อน +1

    രോഗം ശിഫ ആവാൻ ദുആ ചെയ്യണം

  • @thajunnesakm7491
    @thajunnesakm7491 3 หลายเดือนก่อน

    വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @sabeenasabi3
    @sabeenasabi3 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻 12000 ബിസ്മിചൊല്ലി ഗൾഫിലോട്ട് പോകാൻ വേണ്ടി അൽഹംദുലില്ലാഹ് 🤲🏻 ഒക്ടോബർ 1 മോൾ ദുബായിക്ക്‌ പോവുകയാണ് അതുപോലെ അവിടെ എത്തി ഹൈറായ ജോലി ശരിയായി കിട്ടാൻ തങ്ങൾ ദുഹാ ചെയ്യണേ 🤲🏻 🤲🏻🤲🏻ഇൻഷാ അള്ളാഹ് 🤲🏻 ഇനിയും നിയ്യത്ത് വരച്ചിട്ടുണ്ട് 12000 ബിസ്മി ചൊല്ലാൻ 🤲🏻🤲🏻🤲🏻