ആഗ്രഹങ്ങൾ നിറവേറും ഈ ഇസ്മ് ചൊല്ലിയാൽ| സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
    ശാരീരിക വും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGiz...
    🟢Whatsapp Channel Link
    whatsapp.com/c...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp....
    2️⃣
    chat.whatsapp....
    1️⃣
    chat.whatsapp....
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    TH-cam: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    Sayyid Muhammed Arshad Al-Bukhari
    Sayyid Muhammed Arshad Al-Bukhari new video
    Sayyid Muhammed Arshad Al-Bukhari Asmaul Husna
    Sayyid Muhammed Arshad Al-Bukhari dikr
    Sayyid Muhammed Arshad Al-Bukhari new speech
    Sayyid Muhammed Arshad Al-Bukhari speech
    Sayyid Muhammed Arshad Al-Bukhari latest video
    Sayyid Muhammed Arshad Al-Bukhari Dua
    Sayyid Muhammed Arshad Al-Bukhari Swalath
    Sayyid Muhammed Arshad Al-Bukhari Swalath majlis
    Sayyid Muhammed Arshad Al-Bukhari Virdulatheef
    Sayyid Muhammed Arshad Al-Bukhari Nariyathswalath
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

ความคิดเห็น • 42

  • @SabeenaHabeeb-lp9td
    @SabeenaHabeeb-lp9td 3 ชั่วโมงที่ผ่านมา +4

    ഉസ്താദേ തുടർച്ചയായി ഞാൻ ബിസ്മി ചെല്ലുന്നുണ്ട് പക്ഷേ ഓരോ ദിവസം വിഷമങ്ങളേയുള്ളു പഠിക്കാൻ പോയ മകൻ പഠിക്കാതെ ഇങ്ങു വന്നു വേറൊന്നും പഠിക്കാൻ പോകുന്നതുമില്ല വല്ലാത്ത വിഷമത്തിലാണ് ദുആയിൽ ullpeduthane🤲😢

  • @Ridha12534
    @Ridha12534 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് വളരെ പ്രയാസത്തിലാണ് തങ്ങളെ ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲

  • @Moideen786-ux6id
    @Moideen786-ux6id 3 ชั่วโมงที่ผ่านมา +1

    ഉസ്താദേ ദുആയിൽ ഉൾപെടുത്തുക 🤲മോളെ വിവാഹം ശരിയാ കു ന്നില്ല വളരെ വിഷമത്തിലാണ് ദുആ ചെയ്യൂ 🤲

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 3 ชั่วโมงที่ผ่านมา +7

    ഒരുപാട് പ്രയാസത്തിലും വിഷമത്തിലും ആണ് ഉസ്ത..ാതെ. ഒന്ന് ഒഴിയുമ്പോൾ ഒന്ന് എപ്പഴും ഓരോ പ്രയാസങ്ങൾ.. കണ്ണെർ ഉണ്ടെന്ന് പറഞ്ഞ് അത് മാറി സന്തോഷവും സമാധാനവും കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ. തങ്ങൾ പറയുന്ന എല്ലാ അമലുകളും ചെയ്യാറുണ്ട്. അൽഹംദുലില്ലാഹ്12000ബിസ്മി ചെല്ലുന്നുണ്ട്.ഭർത്താവ് പണി ഇല്ലാതെ റൂമിൽ ഇരിക്കുകയാണ്. ഹൈറായ പണി കിട്ടാനും ബർകത് കിട്ടാനും ദുആ ചെയ്യണേ തങ്ങളെ

    • @yaseenak981
      @yaseenak981 ชั่วโมงที่ผ่านมา

      അല്ലാഹു റാഹത് നൽകട്ടെ 🤲

  • @Moideen786-ux6id
    @Moideen786-ux6id 3 ชั่วโมงที่ผ่านมา +1

    ഇൻശാഅല്ലാഹ്‌, ദുആയിൽ ഉൾപെടുത്തു🤲

  • @ShahahlaSherin
    @ShahahlaSherin 3 ชั่วโมงที่ผ่านมา

    ഇൻഷാ അള്ളാ ഉസ്താദിന്റെ ദുആയിൽ ണം🤲🤲

  • @safamaryam4520
    @safamaryam4520 2 ชั่วโมงที่ผ่านมา

    എന്റെ ഭർത്താവിന് വിസ ഇല്ലാതെ നിൽക്കുകയാണ് ഉസ്താദ് എന്റെ ഭർത്താവിന് വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @shailaali4017
    @shailaali4017 3 ชั่วโมงที่ผ่านมา +1

    എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ ഉസ്‍താതെ 🤲🤲🤲😭🤣🤣

  • @attabipandari1675
    @attabipandari1675 2 ชั่วโมงที่ผ่านมา

    Alhamdulillahi 🤲 duail ulpeduthane usthad aameen ya rabal aalameen 🤲

  • @JasmineJasu-y5j
    @JasmineJasu-y5j 3 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲

  • @saphiyaabu1007
    @saphiyaabu1007 3 ชั่วโมงที่ผ่านมา

    Aameen

  • @fathimashahul5769
    @fathimashahul5769 3 ชั่วโมงที่ผ่านมา

    ആമീൻ 🤲

  • @safamaryam4520
    @safamaryam4520 2 ชั่วโมงที่ผ่านมา

    ആമീൻ

  • @geetharai6058
    @geetharai6058 3 ชั่วโมงที่ผ่านมา

    Aameen Aameen yaa Rabbal Aalameen 🤍🤲

  • @lulufathima7119
    @lulufathima7119 2 ชั่วโมงที่ผ่านมา

    Alhamdulillah

  • @noorjahan7011
    @noorjahan7011 3 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🏻👍🏻

  • @RasheedRasheed-vk9op
    @RasheedRasheed-vk9op 3 ชั่วโมงที่ผ่านมา

    Duacheyyanam

  • @me.....7716
    @me.....7716 4 ชั่วโมงที่ผ่านมา

    Usthade enikk iratta kuttikal undakan dua cheyyanne….mumb delivery c-section ann…

  • @lulufathima7119
    @lulufathima7119 2 ชั่วโมงที่ผ่านมา

    Ente makkel nannavan vendi dua cheyyane usthade

  • @thasnisafeed9548
    @thasnisafeed9548 2 ชั่วโมงที่ผ่านมา

    Eniku etrayum pettannu nalloru Joli kittan vendi usthad dua cheyyane

  • @craftwork-l5q
    @craftwork-l5q 3 ชั่วโมงที่ผ่านมา

    🤲🏻🤲🏻

  • @hamadshahzan8242
    @hamadshahzan8242 2 ชั่วโมงที่ผ่านมา

    Usthade vasvas marikkittaan dua cheyyanam

  • @Asharaf-hm7uh
    @Asharaf-hm7uh 4 ชั่วโมงที่ผ่านมา

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ameeram7677
    @ameeram7677 3 ชั่วโมงที่ผ่านมา

    Usthadee psc ranklistil ulpedan dua cheyyaneee

  • @nasheedaali9643
    @nasheedaali9643 3 ชั่วโมงที่ผ่านมา

    ❤❤

  • @geetharai6058
    @geetharai6058 3 ชั่วโมงที่ผ่านมา

    Alhamdulillah 🤍🤲

  • @fazanzayan2343
    @fazanzayan2343 2 ชั่วโมงที่ผ่านมา

    Monte vashi maranum kutt kett maranum duha cheyyananam usthade

  • @jannathnisa4384
    @jannathnisa4384 3 ชั่วโมงที่ผ่านมา +2

    Eayuthi കാണിക്കാമോ
    സ്ക്രീനിൽ

  • @AsmaBeevi-o1f
    @AsmaBeevi-o1f 2 ชั่วโมงที่ผ่านมา

    Usthath makankalliyannam sheriyavunnilla30vayasayi. Prathegam duailulpedu thaney

  • @JaseelaJasi-l8k
    @JaseelaJasi-l8k 2 ชั่วโมงที่ผ่านมา

    😢🤲🤲🤲🤲

  • @Hadi2022-mv1gt
    @Hadi2022-mv1gt 3 ชั่วโมงที่ผ่านมา

    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ദുആ ചെയ്യണേ

  • @afsathwayanad5663
    @afsathwayanad5663 3 ชั่วโมงที่ผ่านมา +1

    എല്ലാ വിസ മങ്ങൾ മാറികിട്ടാൻ ബിസ്മി. ചൊലുന്നുണ്ട് തങ്ങൾ പ്രത്തികം ദുഹാ ചെയ്യണെഒന്നെലെങ്കിൽ ഒന്ന് എപ്പൊയും ഉണ്ട് ഒരു വിസമം ഒരു സമാദാന്നും ഇല്ല

  • @ABIDAHAMEED-f7j
    @ABIDAHAMEED-f7j 3 ชั่วโมงที่ผ่านมา

    Positive vannirikkunnu.. scaning report khairilaavaan heart beat okke undavaan end chollanam

  • @NadiraIbrahim-h8o
    @NadiraIbrahim-h8o 4 ชั่วโมงที่ผ่านมา

    Makntabaryaksugaprasavavumkuttyoruaybumellaterekkanumduachyanam

  • @bumbooshmol992
    @bumbooshmol992 4 ชั่วโมงที่ผ่านมา +3

    തങ്ങളെ ഉപയോഗിക്കാൻ പറ്റാത്ത മുസ്ഹഫ്... എന്ത് ചെയ്യും... അത് ഒന്ന് പറയാമോ...

    • @sayedpp4208
      @sayedpp4208 4 ชั่วโมงที่ผ่านมา +1

      അത് കത്തിച്ചു പുഴയിൽ ഒഴുക്കുക.

    • @bumbooshmol992
      @bumbooshmol992 3 ชั่วโมงที่ผ่านมา

      @@sayedpp4208 ഖുർആൻ കത്തിക്കാൻ പാടുണ്ടോ....

  • @Rajila-s8r
    @Rajila-s8r 3 ชั่วโมงที่ผ่านมา +2

    Onn എഴുതി അയക്കോ

  • @ummerfarooq1388
    @ummerfarooq1388 4 ชั่วโมงที่ผ่านมา

    Aameen

  • @mubeenamahamood5802
    @mubeenamahamood5802 4 ชั่วโมงที่ผ่านมา

    Alhamdulillah