2003 - മുതൽ ക്ലാസ്സിലും - സ്കൂൾ പ്രോഗ്രാമിലും ചിരിപ്പിക്കുക മാത്രമല്ല ...നന്നായി പാടുകയും, എഴുതുകയും, ചിത്രം വരയ്ക്കുകയും ചെയ്തിരുന്ന അതുല്യ പ്രതിഭ... ജിനു ഗോപി കോട്ടയം - എന്റെ സീനിയറായി പഠിച്ചു... പിന്നീട് - 2006-2008 Plus Two ഒരുമിച്ച് പഠിച്ചു.. ജിനു ഉള്ളപ്പം . ക്ലാസിൽ എന്നും ഒരു ഓളം തന്നെയായിരുന്നു... ക്ലാസിലെ ബഹളം കാരണം പലപ്പഴും ടീച്ചർ ഞങ്ങളെ പുറത്തിറക്കി നിർത്തുമായിരുന്നു '' പിന്നിട് : ജിനു വർക്ക് ചെയ്ത മിക്ക ട്രൂപ്പുകളിലും ലൈറ്റ് എൻജിനീയരായി വർക്ക് ചെയ്യാനും സാധിച്ചു..
ഇവൻ്റെ ഭാര്യയെയും മകളെയും മറന്ന് മറ്റൊരു വേശ്യയേയും അവളുടെ എല്ലില്ലാത്ത കൂട്ടിക്കൊടുപ്പ് കാരനെയും ചിലവിനു കൊടുക്കുന്നതും കേട്ടു.. ഇവൻ്റെ പേരു പറഞ്ഞ് ഊറ്റം കൊള്ളുന്നവനേ..😂🤣😂🤣
ഞാനൊത്തിരി ചിരിച്ചു. ജിനു, അനീഷ് നിങ്ങൾ അതുല്യപ്രതിഭകൾ തന്നെയാണ്. ജീവിതത്തിൽ കുറ്റങ്ങളും കുറവുമില്ലാത്ത ആരും തന്നെയില്ല. ജീവിതത്തിൽ പെർഫെക്ടായവരെയാണോ നമ്മൾ കലാകാരന്മാരായി ആരാധിച്ചു കൊണ്ടു നടക്കുന്നത്. അവരിലെ കലാകാരന്മാരെയാണ്. ജിനു, അനീഷ് മുന്നോട്ട് പോവുക.
😂😂😂😂😂❤❤❤മക്കളെ ഞാൻ ഒരുപാട് ചിരിച്ചുനിങ്ങൾ മുന്നോട്ടുപോയ്ക്കോളൂ തളരരുത്. സ്റ്റാൻഡേർഡ്പ്രോഗ്രാമിൽ ഒന്നാണ് ഇത്.കുടുമ അഴിഞ്ഞത് അതിൻറെ മാറ്റ് കുറച്ചു എന്നുമാത്രം... Go ahead all the very best (don't care degrades )
എല്ലാ കോമഡി വീഡിയോസിന്റെ അടിയിലും കൊറേ പേർ വന്നു പറയുന്നുണ്ട് എവിടെ കോമഡി എന്ന് മൈൻഡ് ഒന്ന് ഫ്രഷ് ആയിട്ട് ഇരിക്കുമ്പോ കണ്ട് നോക്ക് അപ്പൊ കുറച്ചെങ്കിലും ചിരി വന്നോളും
ഇവർ നന്നായി അഭിനയിക്കുന്നവർ ആണ്. പക്ഷെ ബഹുമാന്യയായ smt. Menaka, കൂടി judge ആയിരുന്ന ഒരു skit ൽ ഒരു charector, കൂടെ കൂടെ trousar ഊരുന്നതിനെ ക്കുറിച്ച് പറഞ്ഞപ്പോൾ, അതങ്ങു വിട്ടു കലയെന്നേ എന്ന് പറഞ്ഞപ്പോൾ വിഷമം വന്നു. അത് കൂടി പറയാനല്ലേ അവരൊക്കെ അവിടെ ഇരിക്കുന്നത്.ok, pl. don't think it otherwise 👍
2003 - മുതൽ ക്ലാസ്സിലും - സ്കൂൾ പ്രോഗ്രാമിലും ചിരിപ്പിക്കുക മാത്രമല്ല ...നന്നായി പാടുകയും, എഴുതുകയും, ചിത്രം വരയ്ക്കുകയും ചെയ്തിരുന്ന അതുല്യ പ്രതിഭ... ജിനു ഗോപി കോട്ടയം - എന്റെ സീനിയറായി പഠിച്ചു... പിന്നീട് - 2006-2008 Plus Two ഒരുമിച്ച് പഠിച്ചു.. ജിനു ഉള്ളപ്പം . ക്ലാസിൽ എന്നും ഒരു ഓളം തന്നെയായിരുന്നു... ക്ലാസിലെ ബഹളം കാരണം പലപ്പഴും ടീച്ചർ ഞങ്ങളെ പുറത്തിറക്കി നിർത്തുമായിരുന്നു '' പിന്നിട് : ജിനു വർക്ക് ചെയ്ത മിക്ക ട്രൂപ്പുകളിലും ലൈറ്റ് എൻജിനീയരായി വർക്ക് ചെയ്യാനും സാധിച്ചു..
ഇവൻ്റെ ഭാര്യയെയും മകളെയും മറന്ന്
മറ്റൊരു വേശ്യയേയും അവളുടെ എല്ലില്ലാത്ത കൂട്ടിക്കൊടുപ്പ് കാരനെയും ചിലവിനു കൊടുക്കുന്നതും കേട്ടു..
ഇവൻ്റെ പേരു പറഞ്ഞ് ഊറ്റം കൊള്ളുന്നവനേ..😂🤣😂🤣
അതിന് ശേഷം സംഭവിച്ച ദുരന്തം കൂടെ പറയാരുന്നു.. കിണറിൽ വീണതും അവിടന്ന് ജീവനും കൊണ്ട് രക്ഷപെട്ടതും 😄
ഞാനൊത്തിരി ചിരിച്ചു. ജിനു, അനീഷ് നിങ്ങൾ അതുല്യപ്രതിഭകൾ തന്നെയാണ്.
ജീവിതത്തിൽ കുറ്റങ്ങളും കുറവുമില്ലാത്ത ആരും തന്നെയില്ല. ജീവിതത്തിൽ പെർഫെക്ടായവരെയാണോ നമ്മൾ കലാകാരന്മാരായി ആരാധിച്ചു കൊണ്ടു നടക്കുന്നത്. അവരിലെ കലാകാരന്മാരെയാണ്. ജിനു, അനീഷ് മുന്നോട്ട് പോവുക.
Nalla Comedian Body language....athu thanne aanu yathaartha Comedy...❤❤❤❤👍
😂😂😂😂😂❤❤❤മക്കളെ ഞാൻ ഒരുപാട് ചിരിച്ചുനിങ്ങൾ മുന്നോട്ടുപോയ്ക്കോളൂ തളരരുത്. സ്റ്റാൻഡേർഡ്പ്രോഗ്രാമിൽ ഒന്നാണ് ഇത്.കുടുമ അഴിഞ്ഞത് അതിൻറെ മാറ്റ് കുറച്ചു എന്നുമാത്രം... Go ahead all the very best (don't care degrades )
എല്ലാ കോമഡി വീഡിയോസിന്റെ അടിയിലും കൊറേ പേർ വന്നു പറയുന്നുണ്ട് എവിടെ കോമഡി എന്ന് മൈൻഡ് ഒന്ന് ഫ്രഷ് ആയിട്ട് ഇരിക്കുമ്പോ കണ്ട് നോക്ക് അപ്പൊ കുറച്ചെങ്കിലും ചിരി വന്നോളും
ചിരിക്കാൻ കോമഡി ഒന്നും ഇല്ല
Ayoda saramilla
നല്ല chooper sadhanam 🙏🏻
Yevide comedy
Kalinte edayil
😢 എവിടെ കോമഡി എവിടെ?
ചിരി മാത്രം മാറിനിന്നു
1:25 😂
Super counter
Mudi vare azhinj aadi... 😄😜😜😜
അപ്പൊ കമെന്റ് ൽ പറയുന്നത് ഒക്കെ സത്യം ആണല്ലേ? 😅😅
ഈ കിനുവിനെ ഒക്കെ എന്തിനാ ഇനിയും കാണിക്കുന്നെ കാണുന്നവരെ വെറുപ്പിക്കൽ ...😢
അടിപൊളി 😂
അഴിഞ്ഞാട്ടം തന്നെ 😂
Enthuvaadey ithu??😏😏😏
ഇവർ നന്നായി അഭിനയിക്കുന്നവർ ആണ്. പക്ഷെ ബഹുമാന്യയായ smt. Menaka, കൂടി judge ആയിരുന്ന ഒരു skit ൽ ഒരു charector, കൂടെ കൂടെ trousar ഊരുന്നതിനെ ക്കുറിച്ച് പറഞ്ഞപ്പോൾ, അതങ്ങു വിട്ടു കലയെന്നേ എന്ന് പറഞ്ഞപ്പോൾ വിഷമം വന്നു. അത് കൂടി പറയാനല്ലേ അവരൊക്കെ അവിടെ ഇരിക്കുന്നത്.ok, pl. don't think it otherwise 👍
Endhu kadittanio😮
Fresh fresh fresheeee😂😂😂
എവിടെയാണ് കോമഡി എന്ന് പറയാമോ ജഡ്ജസ് 😳
😂
Ithinakke nthina 50k kodukkunee kashttm thanne
Adyam sondam kettiyole chiripikku
First like and comment ❤😍
കുണുഗോപിയുടെ കോമഡി ഒത്തില്ല. കാണുന്നതേ വെറുപ്പ്
എങ്കിൽ കാണാതെ ഇരുന്നാൽ പോരേ..
Jinu nte comedy kaanan thonnunnilla
😂😂😂👍
ഇതിനൊക്കെ 50🤔ജഡ്‌ജസ് കഷ്ടം
എന്തിന് ചിരിക്കുന്നെന്ന് മനസ്സിലാകുന്നില്ല.. കണ്ടോണ്ടിരിക്കുന്ന വർ.. കഷ്ടം 🤭
Manju pilla araya chiripichhathu
നിങ്ങളുടെ പ്രോഗ്രാം നല്ലതാണ്, ഈ അട്ട ഹസിക്കുന്ന ജഡ്ജസ്, അവർ ഇതിന്റെ മാറ്റ് കുറക്കുന്നു
DNA Jinu നെ എന്തിനാണ് വെറുപ്പിക്കൽ
1947 il irangiya comedy..
കോമഡി ആണല്ലേ അത് മതി
Ee pullik asooya ellathakondu kuzhapamilla
@@leejojose 110 kv substation comedy aadyamayt kelkunne aano..eth kaatilaanu thaamasam..
Ann nammal elllallo. Athkond enn kaaanam😅
@@anandhumavoor3359 🤣
😂😂
20rs comedy 😊
Niz
Alla valla varka panikkum poykoode
ജിനു നിന്റെ കൊച്ചിന് ചിലവിന് കാശ് കൊടുക്കാം.'' ''
110kv 😄
ഈ വളിപ്പിനൊക്കെ 50,000 ഹോ കഷ്ട്ടം
ഒരു മികച്ച കോമഡിയ ഇറക്കി 5 ലക്ഷം മേടിച് കാണിക്ക് അളിയാ
@@ftdaneyകാണിക്കണമെന്ന് നിയമം ഉണ്ടൊ? അഭിപ്രായം ആർക്കും പറയാം... അല്ലെങ്കിൽ വീട്ടിൽ ഇരുന്നു കോമഡി കളിച്ചാൽ മതിയെല്ലോ.
വളിച്ച തമാശ ഞാൻ 5-ാം ക്ലാസിൽ പഠിക്കുമ്പോൾ കേട്ടത എനിക്ക് വയസ് 60😂 110K v
😮
🙄🙄vaanam parivaadi aayikomdirikkunnu nilavaram illsthathinu chirikunnu😢
Dna.jinu
80s sanm
kollaam
Old
iio KV sebastian ഇതൊക്കെ 40 വർഷം മുന്നത്തേ കോമടിയാണ്....
Please stop like this comaly program
Pls stop.... Oru
😅
വെറുതെ പൈസ കൊടുത്തു
അക്ഷര തെറ്റാണ് ഇവരുടെ മെയിൻ കോമഡി , കൗണ്ടർ വരണില്ലല്ലോ എന്തുവാടേ
Ith matte DNA test achan alle ... boycott 😞
S
😂😂🇪 🇳 🇹 🇭 🇮 🇳 🇺
വൃത്തി കെട്ട 😮
Ivante അഹങ്കാരം കുറച്ചു കുറച്ചാൽ നന്ന്
കൊള്ളില്ല
👎🏻👎🏻👎🏻
വളിപ്പ്
കോമഡി ആണോ 🤔
മനഃപൂർവം ചിരിക്കാൻ ശ്രമിച്ചിട്ടു പോലും ചിരി വരണില്ല.. തൊലിഞ്ഞ സ്കിറ്റ്
കുഞ്ഞി വളിയുടെ വളർത്തച്ഛൻ dna കിണു
ആണോ ... പോയി case കൊടുക്കു
😂😂😂😂😂