Science എടുക്കുന്നവരോട് അതൊരു ടെഫ്ഫ് subject അല്ല but എടുക്കുന്നത് അന്നന്നു തന്നെ പഠിക്കണം കുത്തിയിരുന്നു പഠിക്കാനുള്ള മനസും ഉണ്ടെങ്കിൽ ധൈര്യമായിട്ടെടുക്കാം 🤗😇
സയൻസ്, കോമെഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിവയിലേതെങ്കിലും എടുക്കാൻ തീരുമാനിക്കുന്നവരോട് മറ്റൊരാൾ പറഞ്ഞത് കേട്ട് ഒരു തീരുമാനവും എടുക്കരുത്. നിങ്ങൾക്ക് intrest തോന്നുന്നതേതോ അത് മാത്രം എടുക്കുക. അല്ലെങ്കിൽ പിന്നീട് സങ്കടപ്പെട്ടിട് യാതൊരു പ്രയോജനവും ഉണ്ടാവില്ല. സ്വമേധയാ നമ്മൾ ഒരു choice തിരഞ്ഞെടുത്താൽ നമുക്ക് പഠിക്കാൻ കുറച്ചെങ്കിലും intrest ഉണ്ടാകും 😶
നമ്മുടെ ഭാവി നമ്മുടെ കൈയിലാണ് മറ്റുള്ളവരുടെ വാക്കുകൾ കേട്ട് മുമ്പോട്ട് പോയാൽ എന്തെങ്കിലും പറ്റിയാൽ നമ്മൾ മാത്രമേ കാണു ഈ പറഞ്ഞവരാരും കാണില്ല so നമ്മുടെ ലക്ഷ്യത്തെ മുറുകെ പിടിക്കുക 🙏
Eth Ella malayalam medium students inum ulla pedi aanu njum engne thanne ayrunnu but Pinne enik confidence vannu karanam ath adyathe kurach naal mathrame undaku. English is just a language try to love it. If u want to improve your English please watch English movies, read English books, communicate in English. Be confidant dear you can did it ☺️ FIGHTING 💜
Ellathinum difficulty und. Ellam valuable aanu. Ningalk eth field il work cheyyan aano ishttam athinu eth course choose cheyyanam enn anyeshikkuka . Ath thiranjeduth padikkuka.
Science edukkanam ennannu ente aagraham. But enikku physics ariyilla. I don't know what to do Enthayalum sir videos cheyumallo Thanks for the guidence Ellarkkum full A+ kittatte
Njan plusone bio science anu eduthath. Physics പഠിക്കാൻ കുറച്ച് und. നമ്മൾ 9th ലും 10th ലും okke പഠി ച്ചതിന്റെ കുറച്ച് wide version. But don't worry. Derivations okke short form ൽ ezhuthi പഠിക്കാം kure deleted portions ഉണ്ട്. Schoolil ninn note tharum you tube class avilable. Hss live google ചെയ്താൽ ഫിസിക്സ് notes കിട്ടും.2,3 month ചിലപ്പോ കിളി പോയ പോലെ ആകും എന്നെപോലെ പക്ഷെ class ശെരിക്കും start ചെയ്യുമ്പോൾ എല്ലാം മനസ്സിലാകും. Plustwo lab um simple ആണ്. എനിക്കൊന്നും ആ സമയത്ത് ഡീറ്റൈൽഡ് ആയി arum പറഞ്ഞു തരാൻ ഉണ്ടായിരുന്നില്ല. oru average student aya physics nte abcd പോലും അറിയാത്ത enikk ആ വിഷയത്തിൽ aplus വാങ്ങാൻ കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും. So don't worry 😊. All the best 😊🥳
Humanties,🥳🥳.,....ath aan easy..padikunnork mark kitum....maths illa😌...kanathe padikn madiyullavarkk kurch pani aavum...padikkanam enna thought ഉള്ളവർക്ക്👍🏻edukkm
ella groupum oru pole okke aan but science with biology eduthitt atyavisham padikkuna aal aanengil no tension.mattu vishayangal padichal ningalk athintethaya feildilott pokan maatrame paatu,but science eeth cource veenamengilum choose cheyyam,personal abiprayam aan.
ഈ video ക്ക് ശേഷം ഞാൻ computer science തീരുമാനിച്ചു. Plus two കഴിഞ്ഞാൽ പഠിക്കാൻ govt collage ഉണ്ടാകുമോ🤔🧐?. എനിക്ക് ഒരു science teacher ആകണം എന്നാണ് ആഗ്രഹം💗. എനിക്ക് science വളരെ ഇഷ്ടമാണ് കൂടാതെ simple ഉം ആണ് (എന്റെ അഭിപ്രായത്തിൽ ). 5 മുതൽ ഇതുവരെ എനിക്ക് science ൽ full mark ആണ്🏆😋☺️.
Enik teaching field aan ishttam , science um, English um enik ishtamaan, but maths in average aan , baaki science and englishin topper aan , 10th vareyula subjectinte Base il aayirikumo, 11th , plz anybody reply , I am really confused 😥😣😩😖😓
Science എടുക്കുന്നവരുടെ ശ്രദ്ധക്ക്..... ⚠️ 10 ഇൽ നല്ല മാർക്കുണ്ടായാൽ കുടംബത്തിലുള്ള എല്ലാവരും പറയും സയൻസ് എടുക്കാൻ എന്നാൽ ഇവരുടെ വാക്ക് കേൾക്കാതിരിക്കുക പഠിക്കുന്നത് നിങ്ങളാണ്... സയൻസ് എടുക്കാൻ അത്രയും ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ പാഠങ്ങൾ അന്നന്നു പഠിച്ചു പോയാൽ വലിയ പ്രേശ്നമുണ്ടാകില്ല... എന്നാൽ അത് പെൻഡിങ്ങിൽ ഇട്ടാൽ നിങ്ങൾ അവസമമാകുമ്പോയേക്കും കുടുങ്ങും..... Hardwork ചെയ്യാനുള്ള മനസുണ്ടങ്കിൽ മാത്രം സയൻസ് എടുക്കുക... 🎉💕
Science edukkunnavarkku plus two after bcom eduthu padikkan padanu athupole humanist vishayangal science groupkkarkkum padikan padanu athayathu plus one or plus two basickku annu aa randuvarsham kittunnathu science groupkar pothuve medical or engineering edukkuka
BA ( Bachelor Of Arts ) B ed ( Bachelor of education ) BBA ( bachelor Of Buisness Administrative ) BCA ( bachelor of Computer application ) Pinne Venonkil Polytechnic ll allenkil Diploma kk pokam
SSLC കഴിഞ്ഞാൽ ഓട്ടോമൊബൈൽ engineering, മെക്കാനിക്കൽ, electrical , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ രണ്ടുവർഷത്തെ എന്ജിനീറിങ് സർട്ടിഫിക്കറ്റു കോഴ്സ് ചെയ്യാം
Humanities subject social science mathram alla ok Humanities 35 option ind keralathill ok 35 um different course anuu ok Njan plus two humanities annu Ente subject psychology. Journalism, litrechur, communicative english annu ok Humanities entrance exam ind Humanities enoru subjects social group mathram allla ok😊
Science എടുക്കുന്നവരോട് അതൊരു ടെഫ്ഫ് subject അല്ല but എടുക്കുന്നത് അന്നന്നു തന്നെ പഠിക്കണം കുത്തിയിരുന്നു പഠിക്കാനുള്ള മനസും ഉണ്ടെങ്കിൽ ധൈര്യമായിട്ടെടുക്കാം 🤗😇
Appo edukkaam le
Edukkanammnn ind science eshta ബട്ട് ടഫ് aano🥺
@@bhaskarank8042 mathsinodu thaalparyam undenkil maatram science edutta madhi
😌
Bst😓🥴
2023-2024 sslc batch indooo 😂🔥
Aa❤
Aa
Und
Ind 😂
Inde
Ellarkkum nalla result kittatte🙏🙏🙏🙏🙏🤩🤩🤩😍
❤️
❤❤
Aameen🤲
Aameen
Ameen
10 th vare മലയാള മീഡിയം പഠിച്ചിട്ട് +1 ൽ എത്തുബോൾ എന്താവും എന്നതാണ് പേടി 😒
എന്റെയും 💯
Same to u
അത് 1 മാസം കഴിയുമ്പോൾ അതിന്റെ ട്രാക്കിൽ എത്തും. പിന്നെ ഒന്നും പേടിക്കണ്ട. Confidence undayal mathram mathi
@@aishwarya598🥰🤩.
Same
🔴🔴🔴sir....aduthu video idendath oruoo subject yenthokke job basic avum yennath idmo😊🔴🔴🔴🔴
How many of them are taking Science group 👍
Me🙋
Me.... Always Science ❤
I am
🤚
Me💫
Sir Good presentation👌👏..
Eppozha ellathineppatim oru ധാരണ kittith🙌. Thankzz🤝
Science 🔥🔥🔥
2024 kanunnavarundooo👉👉👉❤
Aa undee
Yss
Und😂😊
Physics chemistry maths okke enikk ഇഷ്ടമാണ് ഇത്രെയും നാൾ, പക്ഷെ ഈ കൊറോണ വന്നപ്പോൾ എല്ലാം പോയി 😒😒
Ellavarkkum Sslc Examil Full A+ labickattyy🤲🤲🤲
ആമീൻ
Ameen🤲
Aameen
Ameen🤲🤲
Aameen
സയൻസിൽ മാത്‍സ് ഇല്ലക്കിൽ ഉറപ്പായും ഞാൻ അത് എടുത്താനെ ബട്ട് കണക്കിൽ ഞാൻ കണക്കാണ് 😁😁ഇത് കണ്ട് കൺഫ്യൂഷൻ ആയവർ ലൈക് അടിക്കുക
Same nijnum
😂😂😂
Me too
Njanum
@@sanuachu2331,😅
സയൻസ്, കോമെഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിവയിലേതെങ്കിലും എടുക്കാൻ തീരുമാനിക്കുന്നവരോട് മറ്റൊരാൾ പറഞ്ഞത് കേട്ട് ഒരു തീരുമാനവും എടുക്കരുത്. നിങ്ങൾക്ക് intrest തോന്നുന്നതേതോ അത് മാത്രം എടുക്കുക.
അല്ലെങ്കിൽ പിന്നീട് സങ്കടപ്പെട്ടിട് യാതൊരു പ്രയോജനവും ഉണ്ടാവില്ല. സ്വമേധയാ നമ്മൾ ഒരു choice തിരഞ്ഞെടുത്താൽ നമുക്ക് പഠിക്കാൻ കുറച്ചെങ്കിലും intrest ഉണ്ടാകും 😶
Yes ✅👍
Yes
Crt
നമ്മുടെ ഭാവി നമ്മുടെ കൈയിലാണ് മറ്റുള്ളവരുടെ വാക്കുകൾ കേട്ട് മുമ്പോട്ട് പോയാൽ എന്തെങ്കിലും പറ്റിയാൽ നമ്മൾ മാത്രമേ കാണു ഈ പറഞ്ഞവരാരും കാണില്ല so നമ്മുടെ ലക്ഷ്യത്തെ മുറുകെ പിടിക്കുക 🙏
100%correct
Humantece തീരുമാനിച്ചു🥰
ഇത്രയും നേരം കൺഫ്യൂക്ഷൻ ആയിന്ന് ഇപ്പോ ഉറപ്പായി💕
Ooii😀
Yagana und human... Edukkan vndi ahn
Teacher avan eth stream aahn best🙂
Eath subject teacheravana?@@Ask....697
@@vibinmohanvm6052 angne choichaal... Hindi, allel ss, mlm, aeabic ithil ethenkilum idkan aahn vicharikkunnee
Bio science 😍😍
Bro entha ee bio science please reply
@@shahithakn4310 thank you🙏🙏
😍
Biology ഫിസിക്സ് കെമിസ്ട്രി
Ennitt enganevund
**10ൽ 10A+ കിട്ടാൻ ആഗ്രഹിക്കവരാരൊക്കെ**
ഞാൻ 😊😊
Njn ...😊
Njanum 😌
ഞാൻ
Njnn...... ☺️❤️
എല്ലാ ഗ്രൂപ്പിനും അതിന്റെ ആയ +ve and -ve ഉണ്ട്
Yes
💯💯
@@aishwarya598 അല്ല. നീ ഇന്നലെ അറിയുമോ എന്ന് ചോദിച്ചില്ലല്ലോ? ഞാൻ അറിയും എന്ന് പറഞ്ഞില്ലേ😊 പക്ഷേ അത് ഞാൻ വെറുതെ പറഞ്ഞതാ ശരിക്കും ആരാ😂
@@hashir3333 നിനക്ക് മനസിലായില്ലേ.😂
ashokaa
HUMANITIES💥🥳
😼💥
നിങൾ humanities എടുത്തിട്ട് പിന്നീട് എന്ത് ചെയ്യാൻ ആണ്
@@moozillvava7549 bro oru paad job undallo
@@mallugamer5740 ഉണ്ട് ബ്രോ എനിക്ക് full A+ kitteenu eni humanities aanu nokkunne bro kk engnna ya
Sslc കഴിഞ്ഞത് ഇപ്പം
2024 kaanunnavar undo❤
ഇപ്പോളും ആകെ കൺഫ്യൂഷൻ ആണ്..... ഏത് എടുക്കണം എന്ന്....😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Yaa
@@jaleelkp9060 yaa
Sathyam 😒
Me too
Enikum 🥺🥺
Enikku sciense edukkan aagraham undu ...science ishtama!!...but 10 th I'll pqdichathinte 4x padikkan undu🥺 ...tough ayirikkumennu nalla pedi undu ...future I'll enthu akumennu oru aim illa 😶 i am really confused🥺 ...ithrayum pettannu 10th kazhiyumennu ottum pratheekshichilla🥺
Mee tooo
Sslc ക്ക് എല്ലാവര്‍കും A+ തരണേ അള്ളാ.....
Ameen
Ameen
Aameeen
امين
Ameen
Iam a plus two commerce students.
That is very intresting group for me.
Heyyy....
After plus 2 commerce edutha kuttikk enthellam fieldlott povan pattm?
സംസാരത്തിൽ വലിച്ചു നീട്ടൽ അനുഭവപ്പെടുന്നു. കാര്യങ്ങൾ എളുപ്പം മനസ്സിലാവുന്ന രീതിയിൽ ചുരുക്കി പറയാൻ ശ്രമിക്കാമായിരുന്നു.
Eth Ella malayalam medium students inum ulla pedi aanu njum engne thanne ayrunnu but Pinne enik confidence vannu karanam ath adyathe kurach naal mathrame undaku. English is just a language try to love it. If u want to improve your English please watch English movies, read English books, communicate in English. Be confidant dear you can did it ☺️ FIGHTING 💜
💯
Thanks for good message buddy🌼
Aw..very useful.. thanks a lot❤️
Humanities edukkunnavar like adikko...😍😍
Career entha
Job field okke humanities il?
Humanities edukan thalparyam ind...but Veettukkar samadhikilla😒😒😒
@@I_am_Me_Forever enth job option aan humanities il?
@@ashwin5072 llb
@@I_am_Me_Forever vere enthenkilum?
Humanities edukan thalparyam ullavar....😊
Mehh
Me
Me
Meera. R
Nan illeeee
ലക്ഷ്യം ഇന്ത്യൻ ആർമി ആണ് 🇮🇳
❤
Full A+ kittan ellarum prarthikkanee🙏🙏
Sir, IPS adukanamakil humanities ,, after which subject adukanm degrees ,adinushesham andaduthaneee padikandathe anonuparanjutharamooo plzzzz 😐
Biology Science എടുക്കാൻ തീരുമാനിച്ചു ♥️
Nanum
Njanum
Nanum 😅😅😅
reason
Ethra A+ ind sslc
Commerce edukanpoghunha students 👇👇💖
🤗✌️
Commercial enthan ഉള്ളത്
Njn
🤙
@@eforentrepreneur518 accountancy, Economics,Stat, buisness studies, computer application,
Ellathinum difficulty und. Ellam valuable aanu. Ningalk eth field il work cheyyan aano ishttam athinu eth course choose cheyyanam enn anyeshikkuka . Ath thiranjeduth padikkuka.
2024 sslc resultne shesham kaanunnavarundo😊
Und
Aaah
Mm
Pass aayirunno
Commerce edukan agrahikunavar undo +1ൽ
Enikk und
@@akhira-uh6cx Commerce il eth edukkunnu enn nokkanam. Maths commerce eduthal maths aavum, computer commerce eduthal computer application aavum. Ningalk eth veno ath edukkuka. Allathe maths aanu enn paranj varan aagrahikkunnavare confused aakkaruth
2022 sslc batch students kandavar
Science edukkanam ennannu ente aagraham. But enikku physics ariyilla. I don't know what to do
Enthayalum sir videos cheyumallo
Thanks for the guidence
Ellarkkum full A+ kittatte
Same pich 😐
Same😥
Alex sirnte videos kaanu❤
Exam winner🤗
Njan plusone bio science anu eduthath. Physics പഠിക്കാൻ കുറച്ച് und. നമ്മൾ 9th ലും 10th ലും okke പഠി ച്ചതിന്റെ കുറച്ച് wide version. But don't worry. Derivations okke short form ൽ ezhuthi പഠിക്കാം kure deleted portions ഉണ്ട്. Schoolil ninn note tharum you tube class avilable. Hss live google ചെയ്താൽ ഫിസിക്സ് notes കിട്ടും.2,3 month ചിലപ്പോ കിളി പോയ പോലെ ആകും എന്നെപോലെ പക്ഷെ class ശെരിക്കും start ചെയ്യുമ്പോൾ എല്ലാം മനസ്സിലാകും. Plustwo lab um simple ആണ്. എനിക്കൊന്നും ആ സമയത്ത് ഡീറ്റൈൽഡ് ആയി arum പറഞ്ഞു തരാൻ ഉണ്ടായിരുന്നില്ല. oru average student aya physics nte abcd പോലും അറിയാത്ത enikk ആ വിഷയത്തിൽ aplus വാങ്ങാൻ കഴിയുമെങ്കിൽ നിങ്ങൾക്കും കഴിയും. So don't worry 😊. All the best 😊🥳
Science aan ennullavar like adi❤️
+1 classile class ini muthal aploude chayyumo
Humanties,🥳🥳.,....ath aan easy..padikunnork mark kitum....maths illa😌...kanathe padikn madiyullavarkk kurch pani aavum...padikkanam enna thought ഉള്ളവർക്ക്👍🏻edukkm
Kaanathe padikaan ella streamilum ind
Easy ulla subject nekkal intrested aayittulla subject thiranjedukkooo👍
Open out 👑👑👑
Computer science കുറിച്ച് ഒരു വീഡിയോ ഇടുമോ
ella groupum oru pole okke aan but science with biology eduthitt atyavisham padikkuna aal aanengil no tension.mattu vishayangal padichal ningalk athintethaya feildilott pokan maatrame paatu,but science eeth cource veenamengilum choose cheyyam,personal abiprayam aan.
SSLC result ini 2days.ellavarudeyum prarthana undavanam 🙏🙏
Enik purathu pokan aanu sir eshttam. Ennu vacha purathu job cheyyan. +1 il science edkkan aanu eshttam. Athin ulla courses okke ulla oru video cheyyo
Good വീഡിയോ. എല്ലാ ഗ്രൂപ്പുകളെയും പറ്റി നല്ലതുപോലെ മനസിലാക്കാൻ സാധിച്ചു. Thank you Sir
VHSE യെ കുറിച്ച് ഒരു വീഡിയോ ചെയ്യോ??
👍
I also need 😢
ശെരിയായ അത് വേണ്ടിരുന്നു sir😢
Yes...athu veenam
അതാണ് പവർ
Sir history politicsil okke ba,ma okke എടുക്കണമെങ്കിൽ humanities എടുത്താൽ മതിയോ
Yes
Mathiii
Combination nokki edukkanam
History, political science, economics,
Ee combination edukk
@@lavender9310 THANKS FOR THE INFORMATION😘
Yes
HUMANITIES 👌👌👌👌👌
Humanties najn edukunne insha allah 🤲🤲
Science edukkan theerumanichavar Oru like adiche 👍👍👍👍👍👍
മികൃ കുട്ടികളും അവസാനം സൈൻസ് എടുക്കും...
Next videokk waiting 🔥
ഈ video ക്ക് ശേഷം ഞാൻ computer science തീരുമാനിച്ചു. Plus two കഴിഞ്ഞാൽ പഠിക്കാൻ govt collage ഉണ്ടാകുമോ🤔🧐?. എനിക്ക് ഒരു science teacher ആകണം എന്നാണ് ആഗ്രഹം💗. എനിക്ക് science വളരെ ഇഷ്ടമാണ് കൂടാതെ simple ഉം ആണ് (എന്റെ അഭിപ്രായത്തിൽ ). 5 മുതൽ ഇതുവരെ എനിക്ക് science ൽ full mark ആണ്🏆😋☺️.
Amboo Professor
Njgl avre padippi enn paryum 🤣👍
Same bro
But physics padichu oru master degree adukan annu thalparyam
Athinidayil swathamayi oru business start cheyyanum
Same
Ni eth schoolilaan enn parayo plzz
Commerce💯
Enik teaching field aan ishttam , science um, English um enik ishtamaan, but maths in average aan , baaki science and englishin topper aan , 10th vareyula subjectinte Base il aayirikumo, 11th , plz anybody reply , I am really confused 😥😣😩😖😓
Athenne enikum teaching ahn ishtam but enik sciencil kooduthl mark und
Science എടുക്കുന്നവരുടെ ശ്രദ്ധക്ക്..... ⚠️ 10 ഇൽ നല്ല മാർക്കുണ്ടായാൽ കുടംബത്തിലുള്ള എല്ലാവരും പറയും സയൻസ് എടുക്കാൻ എന്നാൽ ഇവരുടെ വാക്ക് കേൾക്കാതിരിക്കുക പഠിക്കുന്നത് നിങ്ങളാണ്... സയൻസ് എടുക്കാൻ അത്രയും ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ പാഠങ്ങൾ അന്നന്നു പഠിച്ചു പോയാൽ വലിയ പ്രേശ്നമുണ്ടാകില്ല... എന്നാൽ അത് പെൻഡിങ്ങിൽ ഇട്ടാൽ നിങ്ങൾ അവസമമാകുമ്പോയേക്കും കുടുങ്ങും..... Hardwork ചെയ്യാനുള്ള മനസുണ്ടങ്കിൽ മാത്രം സയൻസ് എടുക്കുക... 🎉💕
😍😍
Yes
Hardwork cheyyan mind undenkil padichal mathi. Edukkunnath daily padichillenkil ellam prblm aanu. Science mathralla. Ellam.
Daily padicha science easy aano
Dialy padikkanam
Ellavarkum full A + nedatteee 💯
Hai sughallee ntha paripadii
Perfect ok.... ‼️😂
Nee HUMAN aano😂😂😂
@@I_am_Me_Forever allada manaushyan😄
Machane aath poree aaliya 😂
@@kingragnark Njn HUMAN aanennu vicharichu 😀😂😂
@@I_am_Me_Forever anganengil anganee.. !!
ഗുഡ് വീഡിയോ ആണ്. Oronninteyum job opportunities udan thanne videos idanam please.
VHSC video venam
Thank you sir for your Best explemation
Commerce എടുക്കുന്നവർ like adi
computer commerce💪
👍🏻
വളരെ ഉപകാരമായി
Politechnic cource ഒരു video cheyyo after sslc
Sir computer science നെ കുറിച്ച് parayumo
**humanities**
Sir lucture and teacher field ilek pokan humanities eduthal mathiyakumo plss reply
Yes
Ok
Science edukkunnavarkku plus two after bcom eduthu padikkan padanu athupole humanist vishayangal science groupkkarkkum padikan padanu athayathu plus one or plus two basickku annu aa randuvarsham kittunnathu science groupkar pothuve medical or engineering edukkuka
*SCIENCE* 💎❤️
Sciencil mathsum pysicsum ullath kondann njan scuence edkathath but enik hum m comercum edkan thalparyuind eath edkanam enn orpp kitnilla ndh edthalu nallonam hard work cheyanam hum aaneghi irinn padikanam full comerce aneghi padikanind but athil full kanakenne athilum njan kanakkayrkkum😶👩🦯
ബയോളജി സയൻസ്നേക്കാൾ എളുപ്പം കമ്പ്യൂട്ടർ സയൻസ് ആണ്
(കാരണം ബയോളജി കൂടുതൽ പഠിക്കാൻ ഉണ്ടാകും)
Alla
ശരിയാണ്
Sheriya
Computer lab undakum
Alla
വളരെ ഉപകാരപ്രദമായ വീഡിയോ
Sir humanities nn saadyathayulla degreekale kurich adtha video el parayane....
BA ( Bachelor Of Arts )
B ed ( Bachelor of education )
BBA ( bachelor Of Buisness Administrative )
BCA ( bachelor of Computer application )
Pinne Venonkil Polytechnic ll allenkil Diploma kk pokam
@@kochukunj3926 thankzzz...
@@shahanasherin729 wlcm sis
@@kochukunj3926 BBA യുടെ ഗുണങ്ങൾ Endhokkeyan?
@@sithu8632 BBA kk Kittiyaa Nammakk Eluppam Job kittum With Perfect salary
Thanks sir❤️
Result Vannukazhinjaal Maathrame Tuition nnu Pokaan Kazhiyollo?? Athinumunbe chernaalum Result Vann Science Aano Enn Arayande??
Humanities edukkan aagrahikkunna chunkukal undo😊✌️
Undallo
@@bhavyabalanbalan1148 🙂👍
Und👍
@@vishnusivadasan8805 ✌️
@@vishnusivadasan8805 Enikk oru 350 subscribers aavan support cheyyane please😊 njanum sslc ezhuthi kazhinja oru student aaanu
Science ishttaaamaan but tough aakumo ennu peedichu edukkaathirikenda ....Ninghalk ishttammaaanenkil science edukku....ishttamaallenkil science edukkaathirikku👍
2022 il kanunnavar indoo👀
Computer commerce 🔥
SSLC കഴിഞ്ഞാൽ ഓട്ടോമൊബൈൽ engineering, മെക്കാനിക്കൽ, electrical , ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ രണ്ടുവർഷത്തെ എന്ജിനീറിങ് സർട്ടിഫിക്കറ്റു കോഴ്സ് ചെയ്യാം
Aahum
Communicative english kurach parayumo
Computer science vedio idumo
Humanities 🖤🖤🖤
I want to become a scientist 💪💪💪💪🔥🔥🔥🔥🔥
I want to become a English/Arabic teacher
Yeah me too 💥💥💥💥🔥🔥🔥
Humanities
Good explanation.
Digree BFA edukan an thalparyam appo +1,+2 eth vishayam edukanam enn paranju tharoo .....plz😌😁
Com or Hum
Humanitiesine pati oru video idamo
Sir sslc evaluation എങ്ങനാണ് എന്ന് തീരുമാനം ആയോ?
Sir computer commerce enna Oru group +1il ondo oru video cheyyumo
Und computer application
@@aswaninair5855 Thanks bro
Science edkkan agraham ullavar👍
😤😤
Humanities padikkunnathilum bhedam chera padikkunnatha nallathu oru barber shoppu ittal sukhaittu jeevikkam ettavum avarathicha course anu anubhavam guru
Humanities subject social science mathram alla ok
Humanities 35 option ind keralathill ok 35 um different course anuu ok
Njan plus two humanities annu
Ente subject psychology. Journalism, litrechur, communicative english annu ok
Humanities entrance exam ind
Humanities enoru subjects social group mathram allla ok😊
Njan um humanities aanu edukkunnathu.. asking out of curiosity wot r u doing currently
Thank You sir☺️
1