അന്നം മുടക്കി വിജയൻ ദുരന്ത മുഖത്തെ നന്മ കെടുത്തുമ്പോൾ | LOOSE TALK 466

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 424

  • @VavaSureshOfficial
    @VavaSureshOfficial 2 หลายเดือนก่อน +50

    ഇവർക്ക് നാട് മൊത്തം ബക്കറ്റ് പിരിവ് മറ്റു പിരിവ് നടത്താൻ ഒരു കുഴപ്പവുമില്ല

    • @nikhilbabu3730
      @nikhilbabu3730 2 หลายเดือนก่อน

      Venomous or non- venomous..
      Original Aano...

  • @radhakrishnanmk9791
    @radhakrishnanmk9791 2 หลายเดือนก่อน +127

    അന്നം മുടക്കാനും വേണം ഒരു
    അമ്മാചനും മരുമോണും 😢

  • @SasiKumar-nr1zn
    @SasiKumar-nr1zn 2 หลายเดือนก่อน +31

    ഇപ്പോഴത്തെ ദേശാഭിമാനിയെക്കാൾ എത്രയോ ഭേദമായിരുന്നു കലാനിലയം ക്യഷ്ണൻ നായരുടെ തനിനിറം പത്രം.

  • @paanchajanyam7903
    @paanchajanyam7903 2 หลายเดือนก่อน +119

    മറുനാടൻ സത്യസന്ധതയോടെ കാര്യങ്ങൾ അവതരിപ്പിച്ചു

  • @radhakrishnanmk9791
    @radhakrishnanmk9791 2 หลายเดือนก่อน +118

    അന്നദാനം മഹാദാനം ❤
    അന്നം മുടക്കി മഹാ ദ്രോഹി 😮

    • @elcil.1484
      @elcil.1484 2 หลายเดือนก่อน +2

      🙏👌

  • @gdp8489
    @gdp8489 2 หลายเดือนก่อน +45

    അന്നം മുടക്കി

  • @manojmenon3825
    @manojmenon3825 2 หลายเดือนก่อน +43

    ലോക ചരിത്രത്തിൽ കമ്മൂണിസം എപ്പോളും ഏകാധിപത്യത്തിലേക്ക് ആയിട്ടുള്ളു.... അത് കൊണ്ട് തന്നെയാണ് പരിഷ്‌കൃത സമൂഹത്തിൽ ഒരു കാരണവശാലും അത് ഉണ്ടാകാൻ പാടില്ലാത്തതു

  • @Vinod-jy1hl
    @Vinod-jy1hl 2 หลายเดือนก่อน +80

    മരുമോനും അമ്മാവനും ദുരന്തമായപ്പോൾ

  • @varghesemathai8277
    @varghesemathai8277 2 หลายเดือนก่อน +46

    എത്ര കണ്ടാലും പഠിക്കാത്ത ഭൂരിപക്ഷജനത്തോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം? മേൽപ്പറഞ്ഞ ജനമാണ് യഥാർത്ഥ മനുഷ്യവിരോധികളും സ്വയം ദ്രോഹികളും '😮

  • @anoopchandran5498
    @anoopchandran5498 2 หลายเดือนก่อน +19

    ഈനാടിന്സമാധാനവും മതേതരത്വവുംസ്വാതന്ത്ര്യവുംവേണമെന്ന്ആഗ്രഹമുണ്ടോഎങ്കീൽകമ്യൂണിസത്തെഈനാട്ടിൽനിന്നുംതുടച്ചുനീക്കുക

  • @mysticaljugnu
    @mysticaljugnu 2 หลายเดือนก่อน +14

    എത്ര സത്യമുള്ള ഹെഡ്‌ലൈൻ.

  • @adipoli124
    @adipoli124 2 หลายเดือนก่อน +64

    അന്നം മുടക്കി..... വെറുപ്പിക്കൽ തുടരുന്നു

  • @bluedart2640
    @bluedart2640 2 หลายเดือนก่อน +71

    ഇതൊക്കെ വെളുപ്പിക്കാൻ ഇറങ്ങുന്ന സിപിമ്മിനെ സമ്മതിക്കണം .എത്ര നീച ജന്മങ്ങൾ

    • @ramakrishnancn4373
      @ramakrishnancn4373 2 หลายเดือนก่อน

      എല്ലാം പാർട്ടി ആണ് എന്ന് ജനങ്ങൾ ധരിക്കാൻ

  • @SudheepSudheep-rs8yo
    @SudheepSudheep-rs8yo 2 หลายเดือนก่อน +146

    K ദാസൻ കേരളം മുടിപ്പിക്കും

  • @sebastianm.m.2558
    @sebastianm.m.2558 2 หลายเดือนก่อน +85

    സർക്കാർ ദുരിതത്തിലാ. ഇതു കിട്ടിയിട്ട് വേണം ശമ്പളം കൊടുക്കാൻ

    • @somankeeriyadath86
      @somankeeriyadath86 2 หลายเดือนก่อน

      ആർക്ക് ശബളം ആദ്യം ഞങ്ങളുടെ പത്തായം നിറയട്ടെ പിന്നെ ഈ പേരിൽ ശബളം കുറച്ചുകൂടി മുടക്കാൻ നോക്കാം കെട്ടോ

  • @rajupissac1864
    @rajupissac1864 2 หลายเดือนก่อน +48

    മറുനാടൻ ഒരു സത്യം തുറന്നു പറഞ്ഞു അത് സത്യം തന്നെയാണ്

  • @janardanannair2762
    @janardanannair2762 2 หลายเดือนก่อน +52

    നാട്ടിൽ അരി വാങ്ങാൻ പോലും മാർഗമില്ലാത്ത വീടുകളിൽ ചെന്ന് 3പൊതി യെങ്കിലും കൊടുക്കണം എന്നുപറഞ്ഞു വ്വാങ്ങി c, p m കൊടിയും കെട്ടി ഹോസ്പിറ്റലുകളിൽ എത്തിച്ചു നടത്തുന്ന ഒരുനാടകം തുടങ്ങിയിട്ട് കുറേകാലമായി

    • @Radhakrishnapillai-rh9uo
      @Radhakrishnapillai-rh9uo 2 หลายเดือนก่อน

      എടാ നിന്നെക്കൊണ്ട് പറ്റുമോടാ അന്നം മുടക്കീ.....

    • @muhsinp9840
      @muhsinp9840 2 หลายเดือนก่อน

      ​@@Radhakrishnapillai-rh9uokazhiyunnath kandille ath kandappo allle ee kuru pottiyath ninte onnum pothichor rashtreeyamalla ninnakkondonnum koottiyaaalum kudoola

  • @sureshp144
    @sureshp144 2 หลายเดือนก่อน +16

    ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സഹോദരന്മാരെ ഇനിയെങ്കിലും പിണറായിയും കൂട്ടരെയും മനസിലാക്കുക, വോട്ടിനു വേണ്ടി നിങ്ങളെ ഉപയോഗിക്കുകയാണ്....

  • @sijukumarpambrayil7925
    @sijukumarpambrayil7925 2 หลายเดือนก่อน +30

    ശരിയാണ് ഞാനും പ്രവാസി ആണ്, ഇവിടെ ഓണം ആകാൻ ഒരു മാസം മുന്നേ തുടങ്ങും പലയിടത്തും പരിപാടികൾ, ഇവിടെ വന്നേ പിന്നെ ആണ് ഓണം ഒരു വികാരം ആയി തോന്നാൻ തുടങ്ങിയത് ❤️

    • @elcil.1484
      @elcil.1484 2 หลายเดือนก่อน

      100%സത്യം ❤

  • @AbdulmakeedMajeed
    @AbdulmakeedMajeed 2 หลายเดือนก่อน +7

    ഷാജിസാർ ചെയ്തത് വളരെ നല്ല കാര്യമാണ്

  • @davismenachery2239
    @davismenachery2239 2 หลายเดือนก่อน +12

    എല്ലാ സഹായവും നമ്മുടെ അക്കൗണ്ടിൽ കൂടി മാത്രം മതി.

    • @elcil.1484
      @elcil.1484 2 หลายเดือนก่อน

      😂😂😂

  • @joshipn1307
    @joshipn1307 2 หลายเดือนก่อน +61

    മെഡിക്കൽ കോളേജിൽ പൊതിച്ചോർ ആരാണ് ഉണ്ടാക്കുന്നത്?

    • @Ravikumar-iy4uh
      @Ravikumar-iy4uh 2 หลายเดือนก่อน +7

      മെഡിക്കൽ കോളേജിൽ കൊടുക്കുന്ന പൊതിച്ചോറും ഗവ:-ന്റെ നീറുത്തണം അവിടെ ഭക്ഷ്യ സുരക്ഷ ബാധകമല്ലേ

    • @rajeevar7781
      @rajeevar7781 2 หลายเดือนก่อน +3

      Avante ammayimmayum, pinne ammachanum😊

    • @sheebasanthan9990
      @sheebasanthan9990 2 หลายเดือนก่อน +7

      പാവങ്ങളുടെ വീടുകളിൽ നിന്ന് വാങ്ങി കൊണ്ട് പോയി കൊടുക്കുന്നു അതിൽ Ldf, udf, Bjp, എല്ലാ വരും ഒണ്ട് എന്നിട്ട് ലേബൽ Ldf പൊതിച്ചോർ കൊടുക്കുന്നു 😂

    • @joshipn1307
      @joshipn1307 2 หลายเดือนก่อน

      @@sheebasanthan9990 ഫുഡ്‌ സേഫ്റ്റി നോക്കുന്നുണ്ടോ

    • @vijayank7949
      @vijayank7949 2 หลายเดือนก่อน

      Oru Compani koodi
      thurakkaam Texa Majic.

  • @e.k.mohananelery7610
    @e.k.mohananelery7610 2 หลายเดือนก่อน +29

    രാഷ്ട്രിയ മുതലെടുപ്പിന് ഒരു വൻ വിപത്തിനെ തിരഞ്ഞെടുക്കുന്ന Cpm കരുതിയിരുന്നോളൂ. തിരഞ്ഞെടുപ്പ് ഇനിയും ഉണ്ടാകും. ജനം ഇതെല്ലാം മറക്കും എന്ന് കരുതേണ്ട.

    • @BinuNair-gs1qc
      @BinuNair-gs1qc 2 หลายเดือนก่อน

      @@e.k.mohananelery7610 ഒരു കാര്യവുമില്ല bro...തെരഞ്ഞെടുപ്പടുക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ വിഭാഗീയത കുത്തിനിറച്ച് ജാതിയും മതവും പറഞ്ഞ് വോട്ട് നേടാൻ ശ്രമിക്കും...

  • @unnikrishnansongskm9306
    @unnikrishnansongskm9306 2 หลายเดือนก่อน +35

    കമ്മറ്റിയെ പറ്റി പറഞ്ഞത് കൃത്യമായ കാര്യം സാജൻ ചേട്ടാ സൂപ്പർ

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 หลายเดือนก่อน +18

    ഭക്ഷിച്ചതിൻ്റെ ബാക്കി തിന്നുന്നത് ചിലർക്ക് ഇഷ്ടമാണ് . ചിലർക്ക് എല്ലാം ഉണ്ടായാലും കട്ടു തിന്നുന്നതാണ് ഇഷ്ടം.

  • @Redrose01010
    @Redrose01010 2 หลายเดือนก่อน +20

    ഇനി ചിന്താ ജെറോം നേ ഏൽപ്പിക്കുമായിരിക്കും അല്ലെങ്കിൽ ഡിവൈഎഫ്ഐ കൊടുക്കും 😅😅😅

  • @rajeshraghavan6900
    @rajeshraghavan6900 2 หลายเดือนก่อน +26

    ഇതു മറ്റൊന്നുമല്ല വകതിരിവ് ഇല്ലായ്മയാണ്.

  • @Chakkochi168
    @Chakkochi168 2 หลายเดือนก่อน +54

    വയനാട് ദുരന്തത്തിൽ മരണമടഞ്ഞവരുടെ ജഡം ബന്ധുക്കളിൽ നിന്നും ഏറ്റുവാങ്ങി ശവസംസ്കാരം നടത്തുന്ന സേവാഭാരതി ആണ് ഏറ്റവും വലിയ സ്വാന്തനം നടത്തുന്നത്.

  • @ShibuShibu-iu7eo
    @ShibuShibu-iu7eo 2 หลายเดือนก่อน +78

    അന്നം മുടക്കി വിജയൻ ചത്താൽ കേരളത്തിന്റെ ദുരിതം തീരും❤❤

    • @climax9687
      @climax9687 2 หลายเดือนก่อน

      8:05 അവൻ ചത്തുകഴിയുമ്പോൾ അവന്റെ ബോഡി അങ്ങ് പസപിക് സമുദ്രത്തിലെങ്ങാനും കൊണ്ട് കെട്ടി താതിക്കോണം... അല്ലാതെ ഇവിടെങ്ങാനും കുഴിച്ചിട്ടാൽ എന്നന്നേക്കും നാട് നശിക്കും....

    • @sureshp144
      @sureshp144 2 หลายเดือนก่อน

      സത്യം....

    • @muraleedharanmm2966
      @muraleedharanmm2966 2 หลายเดือนก่อน +2

      ആഘോഷമായിരിക്കും

    • @krishnannair7931
      @krishnannair7931 2 หลายเดือนก่อน

      A big salute for the comment.🙏🙏🙏

  • @kairalidas6847
    @kairalidas6847 2 หลายเดือนก่อน +99

    D. Y. F. I. കൊടുക്കുന്ന പൊതിച്ചോർ അവർ ഉണ്ടാക്കുന്നത് അല്ല. ഓരോ വീടുകളിൽ നിന്ന് ശേഖരിക്കുന്നതാണ്. എന്റെ വീട്ടിൽ വന്ന് അവർ എല്ലാം ദിവസവും പൊതിച്ചോർ നൽകാൻ ആവശ്യപെട്ടിട്ടുണ്ട്. അപ്പോൾ സിപിഎം, മറ്റുള്ളവർ ഭക്ഷണം കൊടുക്കുന്നത് തടയുന്നത് എന്തിനാ?

    • @DhanushER
      @DhanushER 2 หลายเดือนก่อน +6

      Yes.. correct.. alkar vicharikkunnath DYFI undakkunnath aanennaanu..DYFI full udayip anu..

    • @safwanpc8280
      @safwanpc8280 2 หลายเดือนก่อน +5

      Dyfi സ്റ്റിക്കർ ഒട്ടിച്ചു കൊടുക്കും.

    • @RAMESHBABU-qk4yg
      @RAMESHBABU-qk4yg 2 หลายเดือนก่อน

      Yes correct

    • @nasernellichode3832
      @nasernellichode3832 2 หลายเดือนก่อน

      നിങ്ങടെ പൊതിച്ചോറിൽ സേഫ്റ്റി പരിശോധന വേണ്ടേ. കൊലയാളി പാർട്ടി കൊടുക്കുന്നതും തരുന്നതും വിശ്വസിക്കരുത്

    • @nasernellichode3832
      @nasernellichode3832 2 หลายเดือนก่อน +4

      വൈറ്റ് ഗാർഡിന്റെ ഫുഡ്‌ നൂറുകണക്കിന് വാങ്ങി അതിൽ dyfi സ്റ്റിക്കർ ഒട്ടിച്ചു മറ്റിടത്ത് വിതരണം ചെയ്ത ടീംസ് ആണ് 😂😂😂

  • @Ksukumaran-v6b
    @Ksukumaran-v6b 2 หลายเดือนก่อน +16

    വിശ്വാസം ഇല്ല. 🎉

  • @BinuNair-gs1qc
    @BinuNair-gs1qc 2 หลายเดือนก่อน +16

    ഒരു ദുരിതം വന്നാൽ ഉടൻ തന്നെ കാര്യങ്ങൾ നടത്താൻ പിരിവെടുക്കേണ്ടി വരുന്ന ഒരു സർക്കാർ..ദുരിതാശ്വാസ നിധി പോലും കാലിയാക്കി വച്ചിരിക്കുകയാണോ..കഷ്ടം തന്നെ ജനങ്ങളുടെ ആശ്വാസമാകേണ്ട സർക്കാർ സംവിധാനത്തിന്, ജനങ്ങളും ജീവനക്കാരും ആശ്വാസമാകേണ്ട അവസ്ഥ യിലാണ് ....

  • @JafarVv
    @JafarVv 2 หลายเดือนก่อน +7

    എന്റെ പാർട്ടി മുസ്ലിം ലീഗ് എന്റെ സംഘടന. കെഎംസിസി ❤❤❤❤❤

  • @Uday-2750
    @Uday-2750 2 หลายเดือนก่อน +25

    ക്രൈം നന്ദകുമാറിന്റെ ചാനലിൽ കണ്ടു, ഇന്നലെ മുതൽ കാലാവധി കഴിഞ്ഞ ബ്രെഡും മറ്റും ആണ് അവിടെ വിതരണം ചെയ്യുന്നത് എന്ന്..

    • @kunjumonkk1550
      @kunjumonkk1550 2 หลายเดือนก่อน

      ഇവർ എന്തു ഉടായിപ്പ് കളിച്ചാലും അടുത്ത ഇലക്ഷൻ ജനം ഒന്ന് തീരുമാനിച്ചിട്ടുണ്ട് നെറ്റി ടാങ്ക് മാലിന്യം ഇവൻറെ ഓക്കേ ദേഹത്ത് ഒഴിക്കും സമയം വിദൂരമല്ല

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน +25

    പിണറായി ക്ക് ക്യാപ്റ്റൻ ആകണം അതിന്റെ PR വർക്ക്‌

  • @Catchiesystems
    @Catchiesystems 2 หลายเดือนก่อน +17

    ഇവർ കൊടുക്കുന്ന പൊതിച്ചോർ സുരക്ഷിതമാണോ എന്ന് ടെസ്റ്റ് ചെയ്തിട്ടാണോ കൊടുക്കുന്നത് . ഇത് ഉണ്ടാക്കുന്നത് സാധാരണ വീട്ടമ്മമാർ അവരുടെ അടുക്കളയിലല്ലേ? ഈ അടുക്കളകൾ ആരെങ്കിലും ചെക്ക് ചെയ്യാറുണ്ടോ ? മെഡിക്കൽ കോളേജുകളിൽ ഭക്ഷ്യ സുരക്ഷ ബാധകമല്ല എന്നുണ്ടോ

  • @shammijose7754
    @shammijose7754 2 หลายเดือนก่อน +4

    ❤.. Super.. Super...Super... Super...❤

  • @aravindakshannarangayil4069
    @aravindakshannarangayil4069 2 หลายเดือนก่อน +14

    പട്ടാളക്കാർ അങ്ങനെ എവിടെ നിന്ന് എങ്കിലും കഴിക്കുമോ അവർക് അവരുടെ സൗകര്യങ്ങൾ ഉണ്ടാവും

  • @gopalakrishnanrr4691
    @gopalakrishnanrr4691 2 หลายเดือนก่อน +26

    പൊതുകാരൃങൾക്ക്കണക്കുവേണംപിണറായി

  • @ashokans49
    @ashokans49 2 หลายเดือนก่อน

    കമ്മ്യൂണിസ്റ്റ് കാട്ടാളന്മാരെ തുറന്നു കാണിച്ചതിനു വളരെ വളരെ നന്ദി രേഖപ്പെടുത്തുന്നു

  • @EliteMoment-eo7hp
    @EliteMoment-eo7hp 2 หลายเดือนก่อน +21

    കലണ്ടർ...
    പിരിവ് അത് പിണറായിക്ക് തന്നെ!

  • @VSreekantan
    @VSreekantan 2 หลายเดือนก่อน +64

    കഷ്ട്ടം
    ശ്രീ പിണറായി എന്താണ് ഇങ്ങനെ പേരുമാറുന്നത് ......?

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +4

      കമ്യൂണിസ്റ്റ് -- അശ്ലീലമാണ്
      ഈ പോത്തുങ്ങൾ.. 😩

    • @sadasivanp773
      @sadasivanp773 2 หลายเดือนก่อน +1

      Panathodulla arthi?

    • @ceeyem7482
      @ceeyem7482 2 หลายเดือนก่อน

      ഊളമ്പാറ..... ആശുപത്രിയിലെ...
      ചികിത്സ.... കിട്ടാത്തതുകൊണ്ടാണ്....../
      ഇങ്ങനെയൊക്കെ....
      പെരുമാറുന്നത്..........!!!!!!!!!!!!
      👻👻👻👻👻🤣🤣🤣🤣🤣🤣🤣

    • @krishnannair7931
      @krishnannair7931 2 หลายเดือนก่อน

      പിണറായി പിന്നെ എങ്ങനെ പെരുമാറണം? പുള്ളിപ്പുലിയുടെ പുള്ളികൾ സോപ്പിട്ടുകഴുകിയാൽ മാറ്റുമോ?

  • @m-tlac7913
    @m-tlac7913 2 หลายเดือนก่อน +3

    അതല്ലാത്ത എല്ലാ കാര്യങ്ങൾക്കും ഉത്തരം പറയാറുള്ള ടീംസ് ആണ്

  • @geepynayar4197
    @geepynayar4197 2 หลายเดือนก่อน +16

    സേവാ ഭാരതി ചെയ്യുന്ന
    നിസ്വാര്‍ത്ഥമായ
    സേവനം എന്തേ
    കാണാതെ പോയത്.

  • @Chakkochi168
    @Chakkochi168 2 หลายเดือนก่อน +13

    ചുമപ്പ് ബക്കറ്റ് കടകളിൽ കിട്ടാനില്ല.?😏😳

  • @DemettildaDemettilda
    @DemettildaDemettilda 2 หลายเดือนก่อน +6

    സാജൻ ചേട്ടാ ഞാനും നിലമ്പൂര് കാരനാ ഞങ്ങളുടെ നാട്ടിലെ പിള്ളാര് ഇറങ്ങിയിട്ടാണ് ഓരോ ബോഡിയും കണ്ടെത്തിയിരിക്കുന്നത് ഈ പിണറായി വിജയന്റെ പോലീസുകാരെ എന്തുണ്ടെ ഉണ്ടാക്കിയെന്ന പിണറായി വിജയൻ പറയുന്നത് ഞങ്ങടെ പിള്ളേര് കഷ്ടപ്പെട്ടിട്ട് ഇവിടെ ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത് അതുവരെ നിർത്തലാക്കി. എന്ത് കണ്ടിട്ടാണ് നിർത്തലാക്കിയത്

  • @daisyanandhu3815
    @daisyanandhu3815 2 หลายเดือนก่อน +29

    പൊതി ചോറ് ജനങ്ങളുടെ വിയർപ്പിൻ്റെ ഫലമാണ്... പൊതി ചോറ്...സ്വന്തം പോക്കറ്റിൽ നിന്നും എടുത്ത് പണം കൊണ്ട് അല്ല പൊതി ചോറ്

    • @hitmanbodyguard8002
      @hitmanbodyguard8002 2 หลายเดือนก่อน +1

      Iiye ആ വേർപ്പ് വെണ്ണോ മറ്റുള്ളവർ കഴികാൻ.

  • @raghavanedoli2255
    @raghavanedoli2255 2 หลายเดือนก่อน +6

    രക്ഷപ്രവർത്തനം ചെടിച്ചട്ടി കൊണ്ട്.........!

  • @rameesnk
    @rameesnk 2 หลายเดือนก่อน +3

    Wg മുസ്ലിം യൂത്ത് ലീഗ് ❤️❤️❤️❤️

  • @maheshmg4038
    @maheshmg4038 2 หลายเดือนก่อน

    നല്ല നിർദ്ദേശം

  • @rajeevnair7133
    @rajeevnair7133 2 หลายเดือนก่อน +4

    Excellent

  • @sreejithr8403
    @sreejithr8403 2 หลายเดือนก่อน +8

    ഞാൻ ഒരു മറുനാടൻ മലയാളീ യുടെ പ്രേഷകൻ ആണ് ലൂസ് ടോക്ക് എന്നു കാണാറുണ്ട് ഒരു അഭിപ്രായം പറയുന്നു ലൂസ് ടോക്ക് മിക്ക എപ്പിസോടും ഒന്നോ രണ്ടോ vവിഷയത്തിൽ ആണ് ചർച്ച ചെയ്യാറ് എന്റെ അഭിപ്രായം യിതിന്റെ അത്യമോ അവസാനമോ അതാതു ദിവസം നടക്കുന്ന കാര്യങ്ങൾ കുടി പ്രതിപതിച്ചാൽ സന്തോഷം അയീരുന്നു

  • @ashokans49
    @ashokans49 2 หลายเดือนก่อน

    മറുനാടൻ സാജന് അഭിനന്ദനങ്ങൾ

  • @rajeshmn8507
    @rajeshmn8507 2 หลายเดือนก่อน +6

    Correct 💯

  • @rajeshak4448
    @rajeshak4448 2 หลายเดือนก่อน +7

    പ്രതിപക്ഷം പിണറായിയുടെ ഔദാര്യം കൊണ്ട് മാത്രം കേരളത്തിൽ പ്രവർത്തിക്കുന്നത്. 😢😢😢

    • @krishnannair7931
      @krishnannair7931 2 หลายเดือนก่อน

      വളരെ ശരി.🙏🙏1

  • @shareefmuhammed5095
    @shareefmuhammed5095 2 หลายเดือนก่อน +8

    ഇതിന്റെ യഥാർത്ഥ കാരണം നിങ്ങൾക്ക് ആർക്കും പിടികിട്ടിയിട്ടില്ല സർക്കാരിന്റെ അന്നദാനം ഉണ്ടായിരുന്നു ക്യാമ്പുകളിൽ ആ ക്യാമ്പുകളിൽ വലിഞ്ഞ സാമ്പാറും കടലിലെ കായം കലക്കിയ പോലുള്ള ഒരു സാമ്പാറും റേഷൻ പുഴുത്തു ന**** റേഷൻ അരിയുടെ ചോറും വിളമ്പിയപ്പോൾ അത് തിന്നാൻ ആളെ കിട്ടിയില്ല ആ ക്യാമ്പിൽ ഉണ്ടായിരുന്ന ആളുകൾ മുഴുവനും ഭക്ഷണത്തിനുവേണ്ടി നല്ല ഭക്ഷണം കിട്ടുന്ന മേഖലയിലേക്ക് പ്രവേശിക്കുകയും സർക്കാർ ഉണ്ടാക്കിയ വളഞ്ഞ സാമ്പാറും പഴകിയ പച്ചക്കറി ഉണ്ടാക്കിയ തോരനും കഴിക്കാൻ ആളെ കിട്ടിയില്ല അത് മുഴുവനും കുപ്പത്തൊട്ടിയിലേക്ക് കമിഴ്ത്തേണ്ട അവസ്ഥ വന്നപ്പോൾ നല്ല ഭക്ഷണം കിട്ടുന്നത് മുടക്കി എങ്കിൽ മാത്രമേ ഞങ്ങൾ ഉണ്ടാകുന്ന ഭക്ഷണം ജനം കഴിക്കുകയുള്ളൂ എന്ന് ഒരു തിരിച്ചറിവ് മുഖ്യമന്ത്രി കണ്ടാൽ അതിന്റെ അടിസ്ഥാനത്തിലാണ് ഈ പറഞ്ഞ ഭക്ഷണത്തെ നിർത്തൽ ചെയ്തത് ഇത് സന്നിധി സംഘടനകളോളം നേർച്ചക്കാരോടും പോലീസുകാരോടും അവൾ ആരെല്ലാം സഹായത്തിന് ഒന്നും അവരോട് മുഴുവനും ചെയ്ത ഒരു കൊലച്ചതിയാണ് സിപിഎം ഇതിൽ ഉത്തരവാദി ഡിവൈഎഫ്ഐയും സിപിഎമ്മും മുഖ്യമന്ത്രിയുമാണ് ഇതിൽ ഒരു സംശയവുമില്ല ഇതൊക്കെ തന്നെ നമ്മുടെ നാട്ടിൽ നടക്കുന്ന സാജാ

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 หลายเดือนก่อน +7

    White guard was giving good service ❤❤❤

  • @armstrongpj3411
    @armstrongpj3411 2 หลายเดือนก่อน +1

    വയനാട്ടിൽ അന്നം മുടക്കികൾ ഒഴികെ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു ❤️❤️❤️

  • @AdvsureshChirakkara
    @AdvsureshChirakkara 2 หลายเดือนก่อน +1

    അന്നത്തിൽ നിന്നും കയ്യിട്ടു വാരി ശീലമുള്ളവർക്ക് എവിടെ അന്നം കണ്ടാലും അതിൽ കയ്യിട്ടു വരാനാണെന്നു തോന്നും.

  • @radhamanivs7433
    @radhamanivs7433 2 หลายเดือนก่อน +13

    പൊതി ചോർ വിശപ്പ് അകറ്റാൻ കാണില്ല ഒരു പൊതി അല്ലെ ഒരു ഇലയിൽ കെട്ടുന്ന ചോർ നമ്മൾ നമ്മുടെ കലത്തിൽ നിന്ന് സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്ന് കഴിക്കുന്ന പോലെ അല്ല മറ്റുള്ളവരുടെ കൈ കൊണ്ട് ഉണ്ടാക്കി ഓരോ പൊതി ചോർ കഴിച്ചാൽ വിശപ്പ് അടങ്ങില്ല ആരെങ്കിലും വിശപ്പ് മാറ്റാൻ കൊടുക്കട്ടെ എന്നല്ല ഈ സർക്കാരിൽ ചിലർ ചെയ്തത്

  • @alexandere.t9998
    @alexandere.t9998 2 หลายเดือนก่อน +64

    കെ തൊലിയൻ കേരളം മുടിയ്ക്കും. ആ പരട്ട മരമോൻ എല്ലാത്തിനും ഇടയ്ക് കയറുന്നതു കാണുമ്പോൾ സകല മനുഷ്യനും അടി മുടി ചൊറിയുന്നു.

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 หลายเดือนก่อน +1

      ഉപമുഖ്യമന്ത്രി

    • @K.Kurian
      @K.Kurian 2 หลายเดือนก่อน

      Hi

    • @sreedharankutty2565
      @sreedharankutty2565 2 หลายเดือนก่อน

      Marumon Thani peratta. Simiyil aayirunnu. Athu ban cheythappol LDFil valinju kayari. Pinne minister aayi. Kakkanum, mukkanum ariyavunna oruthan

  • @DemettildaDemettilda
    @DemettildaDemettilda 2 หลายเดือนก่อน +3

    സാജൻ ചേട്ടാ പിണറായി വിജയൻ എന്ന് കേറിയോ അന്നുമുതൽ തുടങ്ങിയതാണ് നമ്മുടെ കേരളത്തിലെ നാശം. അയാളെന്നറങ്ങുന്ന നമ്മുടെ കേരളത്തിന് ഒരു ശാന്തി ഉണ്ടാവുള്ളൂ

  • @lp64aho38
    @lp64aho38 2 หลายเดือนก่อน +2

    പ്രളയം നിപ്പ കൊറോണ എന്നിവയെല്ലാം കൊണ്ട് തുടർഭരണം ഒപ്പിച്ചെടുത്തു ഇപ്പോൾ ഉരുൾപൊട്ടൽ വന്നു അതുകൊണ്ട് എങ്ങനെയെങ്കിലും ഒരു തുടർഭരണം ഒപ്പിച്ചെടുക്കാൻ നിൽക്കുമ്പോഴാണ് വൈറ്റ് ഗാർഡിൻ്റെ സന്നദ്ധ പ്രവർത്തനം

  • @mysticaljugnu
    @mysticaljugnu 2 หลายเดือนก่อน +12

    മരുമോൻന് ഭക്ഷണം കഴിക്കാൻ പോലും നേരമില്ലെന്നു മുഖത്ത് നോക്കിയാൽ തോന്നും..

  • @zubairpalakkad8083
    @zubairpalakkad8083 2 หลายเดือนก่อน +3

    വളരെ സതൃം... ഇവിടെ മുസ്ലിം... എന്ന് അല്ല... ഒരുപാട് നല്ല മനസ്സ് ഉള്ള ജാതി മത ഭേദമന്യേ... എല്ലാവരും ഒരുമിച്ചു... പക്ഷേ സർക്കാർ മാത്രം എതിര് നിന്ന്....

  • @prakashyayan885
    @prakashyayan885 2 หลายเดือนก่อน

    That is Kerala government fooooooooooooolllllll

  • @vaigioofficial
    @vaigioofficial 2 หลายเดือนก่อน +1

    സൂപ്പർ

  • @mustafap6361
    @mustafap6361 2 หลายเดือนก่อน

    Super sir 👍🏻👍🏻👍🏻👍🏻💚💚💚

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 2 หลายเดือนก่อน +1

    ഇപ്പോൾ എല്ലാം ശരിയായി സിപിഎം നെ മൊത്തം തുടച്ചു നീക്കി 😂😂😂നന്നായി 🙏🏼🙏🏼🙏🏼👍🏻👍🏻

  • @BabuJacob-l9y
    @BabuJacob-l9y 2 หลายเดือนก่อน +2

    ഷാജൻ, താങ്കൾ മുല്ലപ്പേറിയറിനെപ്പറ്റി ഒരു എപ്പിസോഡ് ചെയ്യൂ, പ്ലീസ് 🙏👍

  • @ampilivijayan1594
    @ampilivijayan1594 2 หลายเดือนก่อน +1

    Food koduthavarkke big salute

  • @jessychacko2071
    @jessychacko2071 2 หลายเดือนก่อน

    അന്നം മുടക്കിയെ ദൈവം വെറുതെ വിടില്ല. അതു കാണാൻ ജനം കാത്തിരിക്കുന്നു.

  • @sanjaysiva6126
    @sanjaysiva6126 2 หลายเดือนก่อน +1

    സേവാഭാരതി❤

  • @raghavanmenon3262
    @raghavanmenon3262 2 หลายเดือนก่อน

    Thank you sir for dis update

  • @SudharshanSudharshan-ev7bn
    @SudharshanSudharshan-ev7bn 2 หลายเดือนก่อน +1

    പൊതിച്ചോറു് വീടുകളിൽ നിന്നും ശേഖരിക്കുന്നതാണ്. വീടുകളിൽ പല മാരക രോഗങ്ങൾ ഉള്ളവരുണ്ടാകും. എങ്ങനെ വിശ്വസിച്ച് ആ ഭക്ഷണം കഴിക്കും. ?

  • @VoyageBlend
    @VoyageBlend 2 หลายเดือนก่อน +5

    Shajan ❤

  • @MoossaMoossa-w1l
    @MoossaMoossa-w1l 2 หลายเดือนก่อน +1

    വൈറ്റ് ഗാർഡിന് നല്ല മൈലേജ് ഉണ്ടാക്കിത്തന്ന മരുമോൻ മന്ത്രിക് സല്യൂട്ട്

  • @sanalkumarpn3723
    @sanalkumarpn3723 2 หลายเดือนก่อน +1

    K വിജയന് ഒരു പേരും കൂടി ആയി. അന്നം മുടക്കി വിജയൻ, ഫൂ..........

  • @muralipg574
    @muralipg574 2 หลายเดือนก่อน

    Ayiram. Veedukalilundakkunna.. പൊതിച്ചോർ. വളരെ...
    സുരക്ഷിതമാണ്. ഒരു സ്ഥലത്തു. സൂഷ്മതയോടെ. ഉണ്ടാക്കുന്ന ഭക്ഷണം..
    Surakshithamalla. കിട്ടുന്ന. കാശു കണക്ക്ഒപ്പിക്കണേൽ. ഉഡായിപ് നടത്തണം

  • @dreamofbadguyzz9727
    @dreamofbadguyzz9727 2 หลายเดือนก่อน

    ലീഗ് കാരൻ ❤️

  • @BabuE-v7o
    @BabuE-v7o 2 หลายเดือนก่อน

    Super very good 👍👍👍 my Indian military No 1 ❤❤❤❤❤❤❤❤❤❤❤❤😂

  • @ramakrishnancn4373
    @ramakrishnancn4373 2 หลายเดือนก่อน

    😮😀പൂരം മുടക്കി ജനങ്ങൾ മറന്നു

  • @Retheeshravirethravi
    @Retheeshravirethravi 2 หลายเดือนก่อน

    Sir ❤

  • @mssaithalvi2533
    @mssaithalvi2533 2 หลายเดือนก่อน +8

    കാരണഭൂതനെ ബംഗ്ലാദേശിൽ വിട്ടാലോ?

    • @krishnannair7931
      @krishnannair7931 2 หลายเดือนก่อน

      അവിടെ പ്രധാനമത്രിയാകാൻ അവസരമുണ്ട്.😄

  • @കുറുപ്പ്
    @കുറുപ്പ് 2 หลายเดือนก่อน +4

    ദ്രോഹി വിജയൻ,drohi,riyas

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 หลายเดือนก่อน +1

    മേപാടിയിൽ ഭക്ഷണം വിതരണം ഇപ്പോൾ സർക്കാർ ആവിശ്യപ്രകാരം ഹോട്ടൽ ഉടമകൾ ആണ് കൊടുത്തു കൊണ്ടിരിക്കുന്നത് OK നല്ല കാര്യം എന്നാൽ കല്യാണത്തിന്ന് പോയാൽ ഒരു ഭാഗത്ത് പച്ചക്കറി ഊണ് തിന്നാൻ എത്ര പേർ കാണും അത് പോലെ ആണ് കിട്ടുന്നത് എന്ന് പോലീസിൽ തന്നെ മുറുമുറുപ്പ് 🫤ഇഷ്ടം പോലെ നല്ല ബിരിയാണി നെയ്ച്ചോറും കിട്ടിക്കൊണ്ടിരുന്നത് ഏതോ പഹയൻ കലക്കി എന്നാ പറയുന്നത് 🤨🫤
    അതും അല്ല ഹോട്ടൽ ഉടമകൾ കണക്ക് പറഞ്ഞു ഇപ്പോൾ തന്നെ 10 ലക്ഷം ആയെന്ന് 🫤എന്നാൽ ആ യൂണിഫോം ഇട്ടു വന്നവർ ഒരു കണക്കും ഇത് വരെയും പറഞ്ഞിട്ടില്ല ഇനി പറയുകേം ഇല്ല. ഇനിയും കൊടുക്കണം ന്നാ ആഗ്രഹം, എന്നാൽ മറ്റു പലസാധനങ്ങളും കൊടുത്തു തുടങ്ങി ട്ടോ...😐😐

  • @birdshome6829
    @birdshome6829 2 หลายเดือนก่อน +1

    നല്ല ആശയം ബട്ട്‌ ഇത് ഇന്ത്യ ആണ് സർ

  • @india.19614
    @india.19614 2 หลายเดือนก่อน

    👍

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 2 หลายเดือนก่อน

    കുഞ്ചൻ നമ്പ്യാരുടെ ഭാഷയാണ് ഇപ്പോൾ പ്രസക്തി ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നിലെടുത്ത് നമുക്കും കിട്ടണം വോട്ട്

  • @anoopnair7129
    @anoopnair7129 2 หลายเดือนก่อน

    WHITE GUARDS BIG SALUTE.

  • @muraleedharanmm2966
    @muraleedharanmm2966 2 หลายเดือนก่อน

    സർവ്വപാപവും അന്നധാനത്തിലൂടെ തീരും എന്ന വിശ്വാസമുള്ളവൻ, അന്നം മുടക്കിയവൻ പുഴുത്ത് മരിക്കാൻ പോലും യോഗ്യനല്ല😂😂🎉

  • @balakrishnanmr3392
    @balakrishnanmr3392 2 หลายเดือนก่อน +5

    Anna Danam Maha Danam.
    Giving food is the greatest charity

    • @binijabini4299
      @binijabini4299 2 หลายเดือนก่อน

      Avaradhimonty bharanam🚫

  • @minnarafan1597
    @minnarafan1597 2 หลายเดือนก่อน

    ❤❤❤❤❤

  • @anoopnair7129
    @anoopnair7129 2 หลายเดือนก่อน

    SALUTE TO WHITE GUARD

  • @purushothamankoroth6142
    @purushothamankoroth6142 2 หลายเดือนก่อน +13

    കാക്ക കുളിച്ചാൽ കൊക്കാകുമോ?

  • @sureshvijayan6696
    @sureshvijayan6696 2 หลายเดือนก่อน +1

    🙏🙏🙏💯💯💯💯💯💯💯🙏🙏🙏

  • @rajanbabu6209
    @rajanbabu6209 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @gauthamkrishna675
    @gauthamkrishna675 2 หลายเดือนก่อน +2

    Muslim league നമ്മുടെ അഭിമാനമാണ്. അവർ രാജ്യസ്നേഹികളാണ് . അവരുടെ പ്രവർത്തനങ്ങളെല്ലാം രാജ്യസ്നേഹം പ്രകടിപ്പിക്കുന്നവരാണ്. മറ്റുള്ളവരെ നിർലോഭം സ്നേഹിക്കുന്നവർ മലപ്പുറത്തുകാരാണ്. ഏറ്റവും നല്ല രീതിയിൽ എല്ലാ മതവിഭാഗവും വളരെ നല്ല സ്നേഹത്തോടെ ജീവിക്കുന്ന ജില്ലാ ഏതാണെന്നു ചോദിച്ചാൽ ഞാൻ പറയും ജില്ലാ മലപ്പുറമായിരിക്കും എന്ന്. കേരളത്തിൽ വർഗീയ കലാപം ഉണ്ടാവാത്തതിന് കാരണം മുസ്ലിം ലീഗിന്റെ ഇടപെടലാണ്.

  • @babukanhirappalli4691
    @babukanhirappalli4691 2 หลายเดือนก่อน +12

    കാസർഗോഡ് ജില്ലയിലെ ചീമേനിയിൽ പ്ലാൻ്റെഷൻ കോപ്പേ റേഷൻറ 5000 എക്ര സ്ഥലം കാട് പിടിച്ച് കിടക്കുന്നു. പുനരിധിവാസം ഇവിടെ നടത്തിക്കൂടെ. പരിതസ്ഥിതി ലോലമായ പ്രദേശത്ത് ഇനിയും ദുരന്തം വരുത്തി വെക്കണ്ടോ?

    • @krishnannair7931
      @krishnannair7931 2 หลายเดือนก่อน

      വളരെ നല്ല നിർദ്ദേശം.പക്ഷേ, വീടുകളുയരുംമുമ്പ് അവിടെ പാർട്ടി അഫീസും ചെങ്കൊടിയും ഉയറും എന്ന് ഓർക്കണം.

  • @mustafap6361
    @mustafap6361 2 หลายเดือนก่อน

    Wow കെഎംസിസി 💚💚💚💚