പുതുപ്പള്ളിയിലെ ഗ്രൗണ്ട് ആര്‍ക്കൊപ്പം...? കാണാം പുതുപ്പള്ളി ബിഗ് ഫൈറ്റ് | Puthuppally Big Fight
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- പുതുപ്പള്ളിയിലെ ഗ്രൗണ്ട് ആര്‍ക്കൊപ്പം...? കാണാം പുതുപ്പള്ളി ബിഗ് ഫൈറ്റ് | Puthuppally Big Fight | Nishad rawther
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
പ്രിയപ്പെട്ട പുതുപള്ളി ഒട്ടർമാരോട് പറയാൻ ഉള്ളത് പിണറായി ദുർഭരണത്തിനുള്ള ഓട്ടായിരിക്കട്ടെ
Bucket പിരിവ്
കേരളം കട്ട് മുടിച്ചു ഗാജനാവ് കാലി ആക്കി, പെൻഷൻ പോലും കൊടുക്കാതെ പോയത് അല്ലെ.
കോലീബക്കാരെ കേരള ജനത രണ്ട് വട്ടം മൂലയ്ക്കിരുത്തി.
അടുത്ത തവണ കുഞ്ഞാപ്പ മുഖ്യ മന്ത്രി ആവട്ടെ 😂
@@sarinkavil5276 wqp
എന്തിന് ഈ കോലാഹലം
നക്ഷത്രങ്ങൾ എണ്ണിത്തീർക്കാൻ
പറ്റത്തില്ല അതുപോലെ ചാണ്ടി ഉമ്മനെ വോട്ട് എണ്ണി തീരാൻ സമയം കൂടുതൽ എടുക്കും
ആരും മനസ്സിൽ കാണാത്ത ഭൂരിപക്ഷം ചാണ്ടി ഉമ്മന് തന്നെ .
VOTE FOR ചാണ്ടി ഉമ്മൻ 🔥💥🎉🎉🎉ജനങ്ങൾക്ക് ഏറ്റവും ഉപകാരം ചെയ്ത ഉമ്മൻ ചാണ്ടി യുടെ പ്രവർത്തനങ്ങൾ.അവിടുത്തെ വികസനം +കേരളത്തിലെ എല്ലാ സ്ഥലങ്ങളും ഒരുപോല കണ്ട OC യുടെ മകനെ വിജയിപ്പിക്കട്ടെ 🎉🎉🎉🎉🔥💥✋✋✋
എന്താണ് ഈ ഉപകാരം എന്നത് കൊണ്ടു ഉദ്ദേശിച്ചത് എന്താണ്. ഔദാര്യം ആണോ അവകാശം അല്ലേ ജനങ്ങൾക്ക് കിട്ടുന്നത്. ഒരു MLA യും മന്ത്രി യും വീട്ടിൽ നിന്ന് ആണോ എടുത്തു കൊടുക്കുന്നത്. നികുതിപ്പണം അല്ലേ 🤔🤔🤔🤔
@@Amorfathi888 അത് തന്നെ യാണ് തിരിച്ചു ചോദിക്കാനുള്ളത് പെൻഷൻ കൊടുക്കുന്നത് ഔദാര്യം അല്ല. ജനങ്ങൾ കൊടുക്കാനുള്ളതാണ് പിണറായിയുടെ വീട്ടിൽ നിന്നൊന്നുമല്ലല്ലോ ജനങളുടെ നികുതി പണം കൊണ്ടല്ലേ 🤔🤔🤔
@@Amorfathi888 ഉപകാരം ചെയ്യാത്ത എത്ര mla, മന്ത്രി മാർ ഉണ്ട്. ഇത് സാധാരണ ജനങ്ങൾക്ക് പൈസ കൊണ്ടും കയ്യൊപ്പ് കൊണ്ടും oc യുടെ കയ്യൊപ്പ് ഇല്ലാത്ത ഒരു വികസനവും കടന്നു പോയിട്ടില്ല... 🤔പൂർത്തിയാക്കി ഉദ്ഘടിക്കാൻ മാത്രം അറിയാവുന്ന mla മാരും മന്ദ്രിമാരും 🤣🤣🤣
@@Amorfathi888pinne ninte vettill ninu anno konduvarunaa😅
Congi😅
പിണറായി സർക്കാരിന്റെ കൊള്ളയും ദുർഭരണവും ഉടന്‍ അവൻസാനിപ്പിച്ചു രാജി വെച്ചു പുറത്തു പോണം.
💩
നിഷാദ് ഒരു സംഭവമാണ് 👌👍🏻
LDF തോൽക്കും പുതു പള്ളിയിൽ മാത്രമല്ല കേരളത്തിലും🙏🏻
കഴിഞ്ഞ രണ്ട് തവണയും ഊമ്പിയത് ഉ ഡി ഫ് ആണ് 😂😂😂😂
LDF പോകും. ...
എല്ലാം ശരിയാകും. ..
@@mkv3114 എന്നിട്ട് udf വരും. കേരളം മൊത്തം മൂഞ്ചും 😂😂
ഊമ്പും UDF
Poda
UDF❤❤❤
ചാണ്ടി ഉമ്മൻ ❤️❤️💕💕
ഡിഫി എന്തൊക്കെ പച്ചക്കള്ളം പറഞ്ഞാലും ചാണ്ടി ഉമ്മൻ 35000 വോട്ടിനു ജൈക്കും
എന്റമ്മോ അപ്പോഴേക്കും പ്രവചിച്ചോ
1500 ൽ കുറഞ്ഞ വോട്ടിന് ജെയ്ക്ക് ജയിക്കും . പാരമ്പര്യമല്ല പുരോഗതിയാണ് വേണ്ടത്.
@@balanp4172 എന്താണ് കമ്മികൾ കൊണ്ട് വന്ന പുരോഗതി
😊
സ്വല്പം കുറയുമോ
ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ ജയിക്കും 💯💯💯💯💯💯💯💕💕💕💕💕💕
😅
@@abhiramss3523 💊💊💊💊
Chandy Oommen jai hind❤
പുതുപ്പള്ളിയിലെ ജനങ്ങൾ നല്ല വിവരവും സംസ്കാരവും ഉള്ള ആളുകളാണ് അവരുടെ ആ അച്ചടക്കം നോക്കൂ ലവ് പുതുപ്പള്ളി
😂😂
😢😢😢
ഞാൻ ബിജെപി കാരൻ ഞാൻ അന്ന് വോട്ട് ചെയ്തത് സ്പിഐഎം സ്ഥാനാർഥിക്ക് ആയിരുന്നു അന്ന് സിപിഐഎം നു ബിജെപി വോട്ട് ചെയ്തതിനാൽ 9000 , ത്തിൽ എത്തിച്ചു
Adutha vote arka
എന്ന് ഒരു കോൺഗ്രെസ്സുകാരൻ
@@amilthomas6016 ഞങ്ങൾ ഭായ് ഭായ് ആണ് ഞങ്ങൾ എങ്ങിനെ തലകുത്തി മറിഞ്ഞാലും അവിടെ യുഡിഫ് കൈക്കു എന്നാലും കൂർ ഞങ്ങൾക്ക് സിപിഐഎം എന്നാ പാർട്ടിയോടാ
Nee bjp kkaranaanenkil nee enthinanu cpm inu vote koduthath maire...
Verutheyalla nammude bjp moonjunnath😢
വികസന ചർച്ച LDF ന് തലവേദന ആയോ
Instagram kandu vannavar 😂❤️
യുഡിഫ് ജയിക്കും.
Chandy ommen ❤❤❤ jaichuu
Reel കണ്ട് വന്നവരുണ്ടോ😂
Yeah😂
UDF🔥
Cpm -ബിജെപി bhai bhai 🤣🤣🤣
Chandy Oommen 💯
ഈ പ്രാവശ്യവും ബിജെപി സ്ഥാനാർഥി ഡമ്മി മാത്രമായിരിക്കും ബിജെപിയുടെ വോട്ടുകൾ സിപിഎമ്മിന് ഉള്ളതായിരിക്കും
💯💯
പഞ്ചായത്ത് ഭരിക്കുന്ന LDFന് bus standലെ മൂത്രപ്പുര ശരിയാക്കാൻ പോലും പറ്റിയില്ല😂
എങ്കിൽ നീ പോയി കുഞൂഞിന്റെ വീട്ടിൽ പോയി മൂത്രമൊഴിച്ചോ 😂
അമ്പത്ത് മൂന്ന്കൊല്ലം ഭരിച്ചിട്ടും പിന്നെയും തൂറി മെഴുകാൻ ഒരു ജന്മം നക്കാപിച്ച കൊങ്ങി
😂😂
🤣🤣🤣🤣
athu sari
Indian national congress 💙
Congi😅
ചരിത്രത്തിൽ ആദ്യമായിട്ടാണ് അടച്ചിട്ട വീടിനു സസ്സ് ഏർപ്പെടുത്തുന്നത് ഈ പറിഞ്ഞ സർക്കാർ
The best candidate " Chandy Oommen " please vote for Chandy Oommen !
Enthanu ayalude yogyatha .. Oommen chandiyude makanayathano
😅
ഇത്രയും നാൾ ഉമ്മൻ ചാണ്ടിക്ക് പോസ്റ്റർ ഒട്ടിച്ചു നടന്ന ഊത്ത് കൊങ്ങികൾ ഇപ്പോ ആരായി 🤔🤔🤣🤣
എന്തെ വിലകയറ്റം ആരും സംസാരിക്കാത്തത് അതെല്ലേ വേണ്ടത് പൊതുജനം വലയുമ്പോൾ അത് എന്ത് കൊണ്ട് മിണ്ടുന്നില്ല
Cty
ഈ വിലകയറ്റം എന്ന വസ്തുത ഒരു രാജ്യത്തെ മൊത്തം സമ്പത്ത് വ്യവസ്ഥ തകരുന്നത് മൂലം ഉണ്ടാവുന്നതാണ് അത് ഒരു പ്രത്യാഗ സംസ്ഥാനത്ത് മാത്രം ഉണ്ടാവുന്നതല്ല
രാജ്യം മൊത്തം വില കയറ്റം അനുഭവിക്കുന്നുണ്ട്
@@PUBG-qd4dd😂ഇലക്ഷൻ കഴിഞ്ഞാൽ കിറ്റ് ഇല്ല എന്ന പോലെ അല്ലെ?
എൽഡിഎഫ് എൻഡിഎ തമ്മിൽ കൊടുക്കൽ വാങ്ങൽ ആണ് കേരളത്തിൽ നടക്കുന്നത്
ഇനി മുതൽ ഹിന്ദുക്കൾ ചിന്തിച്ചു വോട്ട് ചെയ്യുക LDF, UDF, രണ്ടും ഹിന്ദു വിരുദ്ധ രാണ്
ആ ചെറുക്കൻ ചോദിച്ചത് 👍👍👍👍
ജയ്‌ക്ക് ജയിക്കും ❤❤❤🎉
😂😂😢
😂😅
ലാൽസലാം 💪💪💪
anakkum salam
Raju P Nair വളരെ വിദഗ്ധമായി പുതുപ്പള്ളി വികസന ചർച്ചയെ അട്ടിമറിച്ചു....!!!"
DYFI💥💥❤🔥❤🔥❤🔥
സിപിഎം❤❤❤
നിയോജക മണ്ഡലമായ ഗുണമേ മണ്ഡലത്തിലെ പ്രമുഖ സ്ഥലങ്ങളെയെല്ലാം കുഗ്രാമമായ പുതുപ്പള്ളിയുടെ പേരിൽ സംബോധന ചെയ്യുന്നു 😂😂
Election ജനങ്ങൾ അവരുടെ താല്പര്യ പ്രകാരം വോട്ട് ചെയ്തു എംഎൽഎ thiranjeduhukollum നിങ്ങൾ ചാനലുകാർ എന്തിനാണ് ജനങ്ങളെ തമ്മിൽ അടിക്കുവൻ അവസരം ഒരുക്കുന്നത് അതുപോലെതന്നെ തിരഞ്ഞെടുപ്പിലെ malsararthikalum തമ്മിൽ വാക്ക് പോരിൻ്റെ ആവശിയം ഇല്ല ❤മല്ല് യുദ്ധം ചെയ്ത് ആരും അവരുടെ ശക്തി theliyickanda❤ സമാധാന പരമായ ഇലക്ഷനാണ് വേണ്ടത്❤
❤❤❤❤❤❤. Nallam. Kida. Kaaran. aaranu. ennu. Vottiloode. puthupalliyille. nallavaraaya. Janangal. marupadi. nallum. 💯💪💪💪💪💪🚩🚩🚩🚩🚩🚩❤❤️❤❤️🌹🌹🌹🤕🤕🤕🤕🤕🐎🐎
രാജു p നായർ 👍👍👍👍🔥💥😍😍
നായാ😅
@@abhiramss3523😂ആണോ? പട്ടീ?
58:40 കലക്കവെള്ളത്തിൽ മീൻപിടിക്ക 😂😂😂
ഇതിപ്പോ ആകെ കോമഡി ആണെല്ലോ...😂😂😂
വികസനത്തിന് വോട്ട് സഹതാപത്തിന് വോട്ട് എന്തുവേണം എന്ന് പുതുപള്ളി തീരുമാനിക്കട്ടെ
മോദിയും പിണറായിയും കൂടി വികസനം നടത്തി-നടത്തി സാധാരണക്കാരനു ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ!😄
Chandy ommen nte majority 33000 votes...!?
പുതുപ്പളിയിൽ വികസനം ഓരോ വോട്ടർമാരുടെ മനസ്സിലും ഉണ്ട്. വികസിക്കാത്ത മനസ്സുള്ള കുറച്ചു കമ്മികൾക്ക് മാത്രമാണ് പുതുപ്പള്ളിയിൽ വികസനം കാണാത്തത്.. അവർ വികസനം എന്ന് ഉദ്ദേശിക്കുന്നത്. അവരുടെ മുക്കിയവന്റ വികസനം ആണ്. ചായയും, പരിപ്പുവടയിൽ നിന്നും മാറി കോടികളുടെ വികസനം ആണ് ആ വീട്ടിലേക്കു ഒഴുകുന്നത്. അപ്രകാരമുള്ള വികസനം ഉമ്മൻചാണ്ടി ചെയ്തില്ല എന്നാണ് അവർ വിലപിക്കുന്നത്.
വെറുതെ ഓരോന്ന് പറഞ്ഞു സമയം കളയാതെ...ജനങ്ങൾക്ക് അറിയാം ആരെ ജയിപ്പിക്കണം എന്ന്. അവർ അവരുടെ ഇഷ്ടം നിവർത്തിക്കട്ടെ... വൈരാഗ്യം ഉണ്ടാക്കുന്നത് എന്തിനാ??
ഒരു വെല്ലുവിളി കൂടെ ഏറ്റെടുക്കാൻ പറ്റുമോ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോളും ഇപ്പോഴത്തെയും വികസനം ചർച്ച ചെയ്യാൻ പിണറായി വിജയനും സതീഷനും കൂടെ വരണം സംഭവം കൊഴുക്കട്ട്ടെ 😊
vilakayattam eee capsulukale badhikunnille ? akg center il ninnano salary
രാജു p നായർ 💙🔥🔥
49.05. ചർച്ചക്കുള്ള സമയം ആകുമ്പോൾ ഉമ്മൻ ചാണ്ടി വരും 🤣🤣🤣
100persentvijayam,chandy, Oommen
ചാണ്ടി ഉമ്മൻ..30000... വോട്ട്ടിന്.. ജയിക്കും... ബെറ്റുണ്ടോ
LDF🚩❤❤🚩🚩
ലാൽസലാം 💪💪💪❤❤❤
പുതുപ്പള്ളിയിൽ എന്തൊക്കെ മാറ്റം ചോദിച്ചപ്പോൾ കൃഷിഭവൻ ഉണ്ട്, പഞ്ചായത്ത് ഉണ്ട്, ksfe ഉണ്ട്, ചായകട ഉണ്ട് പറഞ്ഞ ആളെ അല്ല പുതുപ്പള്ളി ജനങ്ങൾക്ക് വേണ്ടത്. ജെയ്ക്ക് പോലെ ജനങ്ങളെ നാടിനെ അറിയുന്ന നേതാവിനെ. അവർക്ക് മാത്രമേ ജനങ്ങളെ മനസ്സിലാക്കാൻ പറ്റൂ, പുതുപ്പള്ളിയുടെ വികസനത്തിന് കൂടെ നിൽക്കാൻ പറ്റൂ. ഇനി എങ്കിലും ചിന്തിച്ചു വോട്ട് ചെയ്യൂ.
😂
Office is not an un avoidable factor .
L D F ❤❤❤❤
Ulathum
U D F ulathum
@@AbdulRahman-ju8or🤣🤣🤭🤭
Udf❤❤❤❤❤
കാലങ്ങളിലായി LDF ഭരിക്കുന്ന ഷൊർണൂർ മണ്ഡലത്തിലെ വണിയംകുളംto കോതകുർശ്ശിറോഡ് അഴിമതി ആര് ചർച്ച ചെയ്യും.?
സഹതാപ വോട്ടിൽ ചാണ്ടി ഉമ്മൻ ജയിക്കും
Ask MRF why the rubber prices are down
നമുക്ക് ആവശ്യമുള്ളത് നമ്മൾ ആവശ്യപ്പെടണം
Block wise എല്ലായിടത്തും വേണം ഇതു പോലത്തെ സംവാദം...
current bill koottiyathine kurichonnum parayanille?
❤❤❤❤❤❤❤. Nallam. Kida. paranjhath. Vallare. mosham. aayi. 🤔🤕🤕🤕🤕
😊
Appreciate the channel for conducting very interesting election debate. By mentioning lack of developments, LDF supporters are inviting trouble and pointing the finger to the Govt:. It's crystal clear, Govt: is suffering due to insufficient fund for day to day activities, finance minister always remind it, how it's possible, the Govt: spend money for developments with an empty treasury, LDF supporters better understand it.
സതീഷ് നുണപറയുന്നു മറുപടി ഇല്ല 🤣🤣🤣
ശ്രീ. ഉമ്മൻ ചാണ്ടി ഇലക്ഷൻ നിലൂടെ യല്ലേ
എം എൽ എ ആയതു ?
കോളേജ് കണ്ടിട്ടില്ലാത്തവന് ഡിഗ്രി ,
പി ജി , പി ഇച്ച് ഡി എന്നിവ A K G സെന്റർ ൽ ഇരുന്ന് എഴുതി കൊടുക്കുന്നതുപോലെ
ആരും വെറുതെ എഴുതി കൊടുത്തല്ലല്ലോ, 53 വർഷം ജനവിധിയിലൂടെ
അധികാരത്തിൽ വന്ന ആൾ അല്ലേ ?
ഈ 53 വർഷം അധികാരത്തിൽ ഇരുന്നിട്ട് എന്ത് തേങ്ങ കൊല ഉണ്ടാക്കി പുതുപ്പള്ളിയിൽ ?
@@PUBG-qd4dd തേങ്ങാ കൊല എല്ലാത്തവരാണോ വോട്ട്
കൊടുത്തത്.
ജയ് ക്ക് ജയിക്കും....ജനങ്ങൾ അണിനിരത്തി നേടും.... 2.5 കോടി ullavan നേടും
വികസനം ചർച്ച ചെയ്യാമെന്ന് പറഞ്ഞു UDF കുടുങ്ങി.
Chandi Oommen ❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍🥰🥰🥰🥰🥰🥰😍😍😍😍😍😊😊😊😊😊
വിലകയറ്റം അറിയാത്ത മനുസൻ
എന്ത് ഗ്രൗണ്ട് ഒക്കെ നീ ഉണ്ടാക്കിയാലും ജനങ്ങൾ തീരുമാനിക്കും ആര് ജയിക്കും എന്ന്
"സാധാരണക്കാർ തീരുമാനിക്കും "
Sadhaaranakaar.....LD f
@@sunishpk6514 sorry njan sadharanakar ennanu udheshichath LDF ennu alla 😂😂😂
Candy moments jaikkum
യുഡിഫ് ജയ്
ദുർഭരണത്തേ എതിർ ക്കുവാൻ അവരെ പാഠം പടി പ്പി ക്കാർ കിട്ടിയ അവസരം കളയല്ലേ പുതുപ്പള്ളിയിലേ വോട്ടർമാരെ
ഈ പറഞ്ഞതൊന്നും ശരിയല്ല
ഇപ്പോൾ നിങ്ങളല്ലേ ഭരണത്തിൽ ഉള്ളത് നിങ്ങൾ എന്തുവാ പുതുപ്പള്ളിയിൽ ചെയ്തതൊന്നും കാണിച്ചതാ
നിങ്ങൾക്ക് പറയാൻ റോഡ് മാത്രമേയുള്ളൂ
നിങ്ങളെന്താണ് പുതുപ്പള്ളിയിൽ സഹായിക്കുന്നത്
ചുമ്മാ കോഴി കൂവുന്ന മാത്രം പഠിച്ചാൽ പോരാ
പ്രവർത്തിയിൽ കാണിക്കണം അപ്പോൾ ജനം സമ്മതിക്കും
Pinne MLA enthina..fund adichu maatan maatram aano
ഉമ്മൻ ചാണ്ടി സാറിനെ കുറിച്ചും നാണം കെട്ട ആരോപണം ഉന്നയിച്ചത് ആരായിരുന്നു
Cpim daa😊
Ldf = capsules
very correct
UDF = നാരങ്ങ മിട്ടായി
Congi😅
ഊത്ത് കൊങ്ങീ 🤔
സിപിഎം ജൈകിനെ മാറ്റി ആ ചേച്ചിയെ മത്സരിപിക്😂😂
ജയ്ക്നാലാംകിടയല്ല നാൽപതാംകിടയിൽപോലുംഉൾപെടുത്താനാവില്ലാത്ത ഒരുസ്ഥാനാർത്ഥി
Yes of course you are absolutely right 👍
ജയിക്കിനൊപ്പം നേർക്കു നേർ നിന്ന് ഒരു ചർച്ചക്ക് ചാണ്ടിക്ക് ചങ്കൂറ്റം ഉണ്ടോ ? എത്ര തവണ വെല്ലു വിളിച്ചു കൊങ്ങീ ചാണ്ടി ഷെഡ്‌ഡിയിൽ മുള്ളും
OC CM ayirunnappol ee road onnum ingane pottippolinjittilla.
Ennu adhehamthinu sthanan poyathinu shesham oru maintenance illa.
Appol aara utharavadi
ആ മണ്ഡലത്തിലെ MLA തന്നെ ഉത്തരവാദി, മുഖ്യ മന്ത്രി സ്ഥാനം മാത്രമേ പോയിട്ടുള്ളൂ മണ്ഡലത്തിലെ പ്രാന്തിനിധി എന്ന സ്ഥാനം അപ്പോഴും ഉണ്ട് സ്വന്തം മണ്ഡലത്തിലെ റോഡുകൾ നന്നാക്കൾ ആവശ്യമായ ഫണ്ട് വിനിയോഗിക്കേണ്ടത് അതാത് MLA മാരുടെ ഉത്തരവാദിത്യം ആണ്.
Cheeepee emminte vikasanam vettikkola azhimathi muthalaayava
കോമഡിയായി....😂🤣😂🤣
പൊന്നു ഇറങ്ങി പോ അവിടെ നിന്നും ഞങ്ങളുടെ ചാണ്ടി ഉമ്മൻ ജയിക്കും
നിഷാദേ നിങ്ങൾ ഒരു സൈഡ് പിടിച്ച് ജയിക്കിന്റെ മൂട് താങ്ങിയത് നന്നായില്ല. ഇന്നലെ മുളച്ചു പൊങ്ങിയ ഒരു പയ്യൻ തെരുവിൽ ഇറങ്ങി പതിറ്റാണ്ടുകൾ പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന പ്രതിപക്ഷ നേതാവിനെ നടുറോഡിൽ വെല്ലുവിളി നടത്തിയാൽ രാഷ്ട്രീയ മാന്യത യുള്ള ആരും മറുപടി പറയില്ല. മൈക്ക് കിട്ടിയാൽ പച്ചക്കള്ളം മാത്രം വിളിച്ചു പറഞ്ഞു പ്രതിപക്ഷ ക്കാരെ പരിഹസിക്കുന്ന സ്വഭാവം മാത്രമേ അവനറിയൂ.....
അതറിയാം ഇന്നലെ ആരെയാണ് നൂലിൽ കെട്ടി ഇറക്കിയതെന്ന് ചാണ്ടി ഉമ്മൻ എന്നൊരു വ്യകതി ഉണ്ടെന്ന് പുതുപ്പള്ളിക്കാർക്ക് അറിയാൻ ഉമ്മൻചാണ്ടി മരിക്കേണ്ടി വന്നു അത് വരെ ഉമ്മൻചാണ്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിച്ചും ചന്തിക്ക് തല്ല് വാങ്ങിയും നടന്ന ഊത്ത് കൊങ്ങികൾ ഇപ്പോ ആരായി ?
നട്ടെല്ല് ഉണ്ടോ ചാണ്ടി ഉമ്മന് ജയിക്കിനൊപ്പം ഒരു വേദിയിൽ സംവാദത്തിന് പങ്കെടുക്കാൻ ?
ജെട്ടിയിൽ മുള്ളും ചാണ്ടി
ജയിക് 10,000ത്തിൽ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കും 👍❤️🤝💪💪💪🚩🚩🚩🔥🔥🔥
😂😂 50000 koodudal booripaksham chandi umman kittum
😂😂
kaanaam
നീ കുനിഞ്ഞിരിക്കേണ്ടി വരും 😂😂😂
@@wellwisher1986🤣🤣
എന്റെ സഹോദരൻ മാരെ എനിയെങ്കിലും ഒരു മാറ്റം ayikude🌹
അനിയൻ ബാവ ചേട്ടൻ CPM പറ്റി ചോദിച്ചാൽ BJP മറുപടി പറയാൻ വരുന്നു ചാനൽ ജീവനക്കാർ ചോദിച്ചു നിങ്ങൾക്ക് എന്തിനാണ് മറുപടി പറയുന്നത് എന്ന് അപ്പോൾ അനിയൻ ബാവ ചേട്ടൻ ബാവ രണ്ട് പേരും ഒന്നിച്ച് മുടി പറയുന്നു നമ്മൾ മറുപടി പറയും എന്ന്
Middle one looks violent 😣
23:52
Nigal ariyilla
Jaick alla name thollk
Nalla kammini 🫠🫠🫠
Ldf❤️❤️❤️❤️🚩🚩🚩
😂😂
കോളനി 😂
kaananam
@@muhammedanas7769 കോളനിക്ക് എന്താ കുഴപ്പം
Congikal വന്ന് കരായുന്നല്ലോ
Jaik
രാജു P നായർ ജെയ്ക്. സി. തോമസ് പുതുപ്പള്ളി മണ്ഡലം സ്ഥാനാർഥിയാണ്. വികസനം ചർച്ചചെയ്യാൻ വിളിക്കുമ്പോൾ നിങ്ങൾ പറയുന്ന് ജെയ്ക് അല്ല വിളിക്കേണ്ടത്. എന്നാണ് പറയുന്നേ C P M സംസാനാ സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞ്. U D F വികസനം ചർച്ചചെയ്യാൻ തയാറാണോ എന്നു ചോദിച്ചത്. തയാറാണോ? രാജു P നായർ. നായർ
😳😢😢😅😮
ജയിക്കിനെ 4 ആം കിട അല്ല 100 ആം കിട ആക്കിയാലും മതിയാവില്ല.. അതുക്കും മേലെ ആണ്... ഇങ്ങനെ ഒരു കട്ടുമുടിക്കണം എന്ന് ചിന്തിക്കുന്ന ഒരു പാർട്ടി ആണ് CPM.
ഇനി ഒരു വട്ടം കൂടെ CPM വന്നാൽ കേരളത്തിലെ LKG കുട്ടികളുടെ അടക്കം കളസം ഊരി കൊണ്ടുപോവും ഇവന്മാർ 😂😂😂🤭🤭🤭
udf bjb ഭായ് ഭായ് 😂😂