നിരീശ്വരവാദിയായ ഒരു അക്രൈസ്തവന്റെ ഉടമ്പടിസാക്ഷ്യം ഞെട്ടിക്കുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 559

  • @jineshtrpulpally1072
    @jineshtrpulpally1072 ปีที่แล้ว

    എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ മേൽ കരുണ കാണിക്കണേ എന്റെ കുഞ്ഞിന്റെ ഷുഗർ നോർമലായി കിട്ടാൻ🙏🙏🙏

  • @josejoseph501
    @josejoseph501 2 ปีที่แล้ว

    അമ്മേമാതാവേ എന്റെ മുടി കൊഴിച്ചിൽ മാറ്റി തരണമേ 🙏🙏🙏🙏🙏🙏

  • @jinimolmathew9103
    @jinimolmathew9103 2 ปีที่แล้ว +1

    Amme mathave ente udampadi niyogangaludemel karuna choriyaname 😭😭😭😭😭q🙏🙏🙏🙏🙏🙏🙏🙏

  • @Mathavu22
    @Mathavu22 ปีที่แล้ว

    കൃപാസന പ്രസാദവര മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alphashibu5948
    @alphashibu5948 ปีที่แล้ว +1

    Amme mathave ente udambadi niyogagalde mel krupa undakane ammme mathave🙏🙏🙏

  • @Harerama795
    @Harerama795 2 ปีที่แล้ว

    മാതാവേ എൻ്റെ സഹോദരന് ഗൾഫിൽ നല്ലനൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuthomas6905
    @anjuthomas6905 ปีที่แล้ว +2

    പരിശുദ്ധ അമ്മേ 🙏🙏🙏അമ്മ ഇടപെട്ട് ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കൃപ ചൊരിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാൻ കൃപ choriyaname 🙏🙏🙏

  • @Sanjaysanjay54789
    @Sanjaysanjay54789 11 หลายเดือนก่อน

    മാതാവേ ഈ വരുന്ന എൽസമിൽ എന്നെ വിജയിക്കാൻ എന്നെ അനുഗ്രഹിക്കമേ അമ്മെ❤

  • @sundarisundari2180
    @sundarisundari2180 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിന് നൽകിയ ഈ അനുഗ്രഹത്തിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏🙏 സ്‌നേഹവും അർപ്പിക്കുന്നു 🙏🙏🙏♥♥️♥️

  • @Rajibiju297
    @Rajibiju297 2 ปีที่แล้ว

    അമ്മേ ഞങ്ങളുടെ കടഭാരത്തിൽ ഇടപെടണമേ🙏🙏🙏😭

  • @dilnapaul2408
    @dilnapaul2408 2 ปีที่แล้ว

    അമ്മേ മാതാവേ ഞാൻ എഴുതിയ ജൂനിയർ അക്കൗണ്ടൻ്റ് psc എക്സാംമിന് ഉയർന്ന റാങ്ക് വാങ്ങി എത്രയും വേഗം ജോലി ലഭിക്കാൻ അമ്മ എനിക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @ashas7019
    @ashas7019 2 ปีที่แล้ว +1

    മാതാവേ എനിക്ക് ഒരു ഭവനം ഒരിക്കി തരണമേ 🙏🙏

  • @lizzyyohannan1476
    @lizzyyohannan1476 2 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ മക്കളും ഇതുപോലെ സാക് ശ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @akthankachan3767
    @akthankachan3767 2 ปีที่แล้ว +77

    മാതാവു ഈ സഹോദരനെ ധാരാളമായി അനുഗ്രഹിക്കയും കൂടാതെ യേശുവിലേക്കു ഇവരുടെ കുടുംബത്തെ ചേർത്തു നിറുത്തട്ടെ🙏🙏🙏🙏🙏

    • @radhamanithankappan9247
      @radhamanithankappan9247 2 ปีที่แล้ว +5

      പരിശുദ്ധ അമ്മേ ഈ കുടുംബത്തെ കൂടുതൽ വിശ്വത്തിലേക്കു വരുവാൻ അമ്മ അനുഗൃഹിക്കേണമേ.

    • @daisy6620
      @daisy6620 2 ปีที่แล้ว

      Praise the lord.. Thank you Jesus 🙏🌹🔥 AVE Maria 🙏🌹

    • @sundarisundari2180
      @sundarisundari2180 2 ปีที่แล้ว

      ആമേൻ 🙏

    • @sundarisundari2180
      @sundarisundari2180 2 ปีที่แล้ว +1

      ആമേൻ 🙏

    • @lincymary743
      @lincymary743 2 ปีที่แล้ว

      I ask prayer request for good result of Rakshita.who is waiting for result today.kindly pray for her.. she is a hindu girl having belief in God and mother.

  • @ajitham.t672
    @ajitham.t672 2 ปีที่แล้ว

    അമ്മേമാതാവേ എന്റെ ദൈപമേ സഹായിക്കേണമേ എന്തുപരീക്ഷണമാണ് അമ്മേ അവന് നല്ല ഒരു ജോലി അമ്മ കാട്ടികൊടുക്കേണമേ 😭😭😭😭😭😭😭

  • @kripamary941
    @kripamary941 2 ปีที่แล้ว +51

    അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.

    • @mariyamathew9468
      @mariyamathew9468 2 ปีที่แล้ว

      ആമേൻ 😭😭😭😭🙏🙏🙏🙏🙏🙏

    • @GoodNews385
      @GoodNews385 2 ปีที่แล้ว

      കൃപാസന മാതാവ് തീർച്ചയായും ഇടപ്പെടും ...... ഉറപ്പ് .....

  • @munnugeorge8723
    @munnugeorge8723 2 ปีที่แล้ว +110

    പ്രാർത്ഥന സഹായം ചോദിച്ചിരിക്കുന്ന ഓരോ മക്കളുടെയും പ്രാർത്ഥന അമ്മ സന്നിധിയിൽ എത്തട്ടെ 🙏🏻🙏🏻🙏🏻

  • @dewdropsjesty
    @dewdropsjesty 2 ปีที่แล้ว +3

    അമ്മ മാതാവേ എന്റെ ആവിശ്യം ഇല്ലാത്ത ദേഷ്യത്തയും വെറുപ്പിന്നെയും മാറ്റി തരണേ. കരുണ ഉണ്ടാകണേ അമ്മേ

  • @anjuthomas6905
    @anjuthomas6905 ปีที่แล้ว +1

    പരിശുദ്ധ അമ്മേ 🙏🙏🙏അമ്മയെ ഞാൻ ഏൽപ്പിച്ച നിയോഗം അമ്മ കൈ വിടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏സമയത്തിന് മേൽ അധികാരമുള്ള പരിശുദ്ധ അമ്മേ 🙏🙏🙏അമ്മയുടെ തിരുഹിതം എന്നിൽ നിറവേറ്റി തരണമേ 🙏🙏🙏

  • @ranipulikkal7787
    @ranipulikkal7787 2 ปีที่แล้ว +3

    ഈശോയെ ഈ മകനിലൂടെ വെളിപ്പെടിത്തിയ ഈ സന്ദേശം തന്നതിന് അമ്മേ ഈശോക്കും അമ്മയ്ക്കും ആയിരമായിരം നന്ദി ഹല്ലേലുയ ആവേ മരിയ

  • @deepajibi3474
    @deepajibi3474 2 ปีที่แล้ว

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളിയുടെ ജോലിമേഖലയോടും കരുണ തോന്നണേ

  • @kripa6167
    @kripa6167 2 ปีที่แล้ว

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ

  • @mollychacko6119
    @mollychacko6119 2 ปีที่แล้ว

    അമ്മേ ദൈവമാതാവേ ഞങ്ങടെ നിലവിളി കേൾക്കാതെ പോകല്ലേ എൻ്റെ മോളെ തോൽവിയുടെ പ ടു കുഴിയിൽ ജയം നൽകാൻ കാനായിലെ അത്ഭുതം മോടെ Exampaperറിൽ സംഭവിപ്പിക്കണമെ അമ്മേ മോൾക്ക് വിജയം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ

  • @arathykraj3890
    @arathykraj3890 2 ปีที่แล้ว +1

    അമ്മ മാതാവേ ഞാൻ അമ്മയോട് പ്രാർത്ഥിച്ചിട്ടാണ് എന്റെ ielts examn പോയത്.2ണ്ട് attempt ആയിരുന്നു. പക്ഷേ ഞാൻ pass ആയില്ല അമ്മേ 😭😭😭😭😭. അമ്മ മാതാവേ ഒരു തവണ കൂടി attempt ചെയ്ത് exam pass agan കഴിയണമേ 🙏🏼🙏🏼എന്നെ കൈവിടല്ലേ അമ്മേ 🙏🏼

  • @adarshshaji1099
    @adarshshaji1099 2 ปีที่แล้ว +6

    അമ്മേ എന്റെ മകൻ ഇതുപോലെ ഒരു സാക്ഷി ആക്കണമേ 🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭

  • @layamartin9434
    @layamartin9434 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനപ്രസാദവരമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏❤️✨️

  • @shinysojan1047
    @shinysojan1047 2 ปีที่แล้ว +3

    അമ്മേ.... എന്റെ മക്കളുടെ admission, ഭാവി ജീവിതം അനുഗ്രഹിക്കണമേ

  • @anukoolanuroop4470
    @anukoolanuroop4470 2 ปีที่แล้ว +2

    അമ്മ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @dayanasebastian3701
    @dayanasebastian3701 2 ปีที่แล้ว

    അമ്മേ മാതാവേ ഉടമ്പടി എടുത്ത് മക്കൾക്കും എടുക്കാത്ത മക്കൾക്കും അമ്മയുടെ അനുഗ്രഹം കൊടുക്കണം അവരെ താങ്ങി അമ്മയുടെ നീ ഇല്ലെങ്കിൽ പൊതിയണം അവരുടെ എല്ലാ ആവശ്യങ്ങളും അമ്മ കണ്ടറിഞ്ഞു സഹായിക്കണമേ

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 2 ปีที่แล้ว +3

    അമ്മ മാതാവേ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ

    • @sinijoy2340
      @sinijoy2340 2 ปีที่แล้ว

      Mathave karuna undakaname

  • @Sarita-wv3gh
    @Sarita-wv3gh 2 ปีที่แล้ว +1

    എന്റെ ആരോഗ്യം പ്രശ്നം ങൾ എല്ലാം മാറ്റി തരണേ അമ്മമാതാവേ 🙏🙏🙏അതുപോലെ എന്റെ മോനേ സുഖപ്പെടുത്ണമേ... 🙏🙏🙏🙏🙏

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 ปีที่แล้ว +10

    അമ്മേ 🙏അവനെ അനുഗ്രഹിക്കണേ 🙏

  • @deepavinod5356
    @deepavinod5356 2 ปีที่แล้ว +6

    Ammamathave 🙏സഹായികേണമേ ഇന്ന് എന്റെ മകൾക് ഇന്ന് 2nd സെമെസ്റ്റർ ക്ലാസ്സ്‌ തുടങ്ങു്വാണ് അമ്മ അവൾക് കാവലും കരുതലും നൽകി അവൾക് തുണയായി കൂട്ടുകാരിയായി കൂടെ ഉണ്ടാകേണമേ 🙏അവൾക് അമ്മയല്ലാതെ ആരുമില്ല 🙏സഹായികേണമേ അമ്മേ 🙏

  • @ashwativarghese8144
    @ashwativarghese8144 2 ปีที่แล้ว +3

    അമ്മേ എനിക്ക് കൃപ്സാനത്തിൽ വരാനും udampadi എടുക്കാനും എന്റെ കർത്താവിന്റെ സാക്ഷി ആയി ജീവിക്കുവാൻ ഇടയ്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 2 ปีที่แล้ว +3

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ ഇനിയും ഒരുപാട് യുവാക്കളെ ദൈവ വിശ്വാസത്തിലേക്ക് കൂട്ടി ചേർക്കണമെന്ന് അപേക്ഷിക്കുന്നു. ഹല്ലേലൂയ ആവേ മരിയ

  • @munnugeorge8723
    @munnugeorge8723 2 ปีที่แล้ว +22

    Amme mathave കരയുന്നവരുടെ കണ്ണീരു തുടക്കണേ...

  • @avanthikasandeep5902
    @avanthikasandeep5902 2 ปีที่แล้ว +10

    അമ്മേ കൃപാസനം പ്രസാദവര മമാതാവേ എന്റെ സഹോദരനെ ഒരാപത്തും വരുത്താതെ അനുഗ്രഹിക്കണേ 🙏🙏🙏🙏🌹

  • @mariyamathew9468
    @mariyamathew9468 2 ปีที่แล้ว +2

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏(38)

  • @clarammasimon1112
    @clarammasimon1112 2 ปีที่แล้ว +62

    അമ്മേ മാതാവേ.. ഉടമ്പടി എടുത്ത് എല്ലാം മക്കളുടെ ആവശ്യം അമ്മ നടത്തി കൊടുക്കണേ.. ആമേൻ 🙏🙏🙏

    • @princy8722
      @princy8722 2 ปีที่แล้ว +2

      Ammeyudeyum esoyudeyum Sakshi akki mattane amme rakkshikkane LDC job tharane amme rakkshikkane 😭😭😭😭😭😭😭😭👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧🌷🌷🌷🌹🌹🌹🏡💐🏡💐🍀🍀🍀🍀🍀🍀🍀🍀🍀

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +1

    അമ്മേ എന്റെ ബ്രെസ്റ്റിന്റെ യുംവേദന ഒരു കുഴപ്പവുമില്ലാതെ മാറാൻ അനുഗ്രഹിക്കണമെ മാരക രോഗം ഒന്നും ഉണ്ടാവാതെ കാക്കണമെ

  • @nalinirajan8871
    @nalinirajan8871 2 ปีที่แล้ว +26

    മാതാവേ . ഇതു പോലെ സാക്ഷ്യം പറയാൻ വേണ്ടി അമ്മ പ്രത്യക്ഷപ്പെട്ട ആ സന്നിധിയിൽ ഞങ്ങളെയും നിർത്തണമേ.. സ്ഥലത്തിന്റെ ആധാരം എത്രയും പെട്ടന്ന് നടത്തിത്തന്ന് അനുഗ്രഹിക്കണമേ....🙏🙏🙏🙏

  • @jamesjoseph972
    @jamesjoseph972 2 ปีที่แล้ว +3

    അമ്മേ പരിശുദ്ധ അമ്മേ, ദൈവമാതാവേ മക്കളുടെ ഫീസ് കൊടുക്കാനുള്ള പൈസ തന്ന് അനുഗ്രഹിക്കണമേ 🌹🌹🌹🙏🏻🙏🏻🙏🏻

  • @treasathomas3021
    @treasathomas3021 2 ปีที่แล้ว +37

    Amen❤️
    അമ്മേ എന്നെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തേണമേ. ✝️

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +11

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ

  • @aleenajoseph9879
    @aleenajoseph9879 2 ปีที่แล้ว +9

    അമ്മേ, അമ്മയുടെ നീലകാപ്പയ്ക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമെ 🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh 2 ปีที่แล้ว +3

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @anubiju3560
    @anubiju3560 ปีที่แล้ว

    എന്റെ സഹോദരൻ ന്റെ മദ്യപാനം മാറ്റി തരേണമേ 🙏🙏🙏🙏💕

  • @anjukurian126
    @anjukurian126 2 ปีที่แล้ว +1

    Amme mathave njgalkoru kunjine thannu anugrahikane.ente chevide erappu mattitharaname.amen

  • @shajanshajan3294
    @shajanshajan3294 2 ปีที่แล้ว +30

    അമേമ മാതാവേ ജിവിതം സമ൪പികു൬ു അമമയുടെ യോഗ്യത യാൽ എന്റെ നിയോഗങൾ സാധിക്കണമേ അമ്മയുടെ സാക്ഷിയാക്കി തിർകണമേ.

    • @aksamary2292
      @aksamary2292 2 ปีที่แล้ว

      amme mathave ✝️🙏

  • @Rajibiju297
    @Rajibiju297 2 ปีที่แล้ว

    അമ്മേ ഞങ്ങളുടെ വസ്തുവിൽപ്പന എത്രയും വേഗം നടത്തിതന്ന് കടഭാരത്തിൽ നിന്നും രക്ഷിക്കണമേ😭🤲🤲

  • @varghesejames9145
    @varghesejames9145 2 ปีที่แล้ว +24

    അമ്മെ പരിശുദ്ധ അമ്മെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഞങ്ങളെ ഉയർത്തേണമേ...

    • @saumyaannjacob778
      @saumyaannjacob778 2 ปีที่แล้ว

      Mummy de alshemers disease mattikodukkane

  • @dollybinoy7514
    @dollybinoy7514 2 ปีที่แล้ว +5

    ചെയ്യണ്ട നന്മകൾ ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ ഉപേക്ഷിക്കരുതേ.

  • @bindufrancis6925
    @bindufrancis6925 2 ปีที่แล้ว +1

    അമ്മേ എന്റെ ഭർത്താവിന് നല്ല ഉറക്കം കൊടുത്തു അനുഗ്രഹിക്കണമേ. അമ്മേ എന്റെ മുടികൊസിച്ചാൽ സുഖപ്പെടുത്തി തരണേ അമ്മേ

  • @neethupk8753
    @neethupk8753 2 ปีที่แล้ว +1

    അമ്മേ ഇതുപോലെ ഒരു വിശ്വാസം എന്റെ ജീവിതപകളിൽ ഉണ്ടാകാണ്ണമേ. ആമ്മേൻ

  • @beenaalbert2333
    @beenaalbert2333 2 ปีที่แล้ว +13

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ

  • @kittysebastian7365
    @kittysebastian7365 2 ปีที่แล้ว +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി ♥️🙏

  • @sonascariya2191
    @sonascariya2191 2 ปีที่แล้ว

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന് സ്ഥിര സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർത്തണമേ അമ്മേ ആമേൻ 🙏🏽🙏🏽🙏🏽

  • @ushasanthosh4625
    @ushasanthosh4625 2 ปีที่แล้ว +1

    അമ്മേ ഞാൻ കൊടുക്കുന്ന പത്രം തിരിച്ചുതരാതെ വാങ്ങിക്കാൻ മനസ്സ് കൊടുക്കണംമേ അമ്മേ എന്റെ അരികിൽ വരണംമേ എന്റെ മുന്നോട്ടുള്ള തടസം മാറ്റി സമാധാനം tharanamme

  • @bindubalan.r8271
    @bindubalan.r8271 2 ปีที่แล้ว +8

    അമ്മ മാതാവേ ഉടമ്പടി എടുത്ത ഒരാളെയും അമ്മ കൈ വടിയരുതേ മാതാവേ. അത് പോലെ എല്ലാം മക്കൾക്ക് നല്ലതും മാത്രം മനസ്സിലാക്കാനുള്ള കഴിവ് കൊടുക്കണം മാതാവേ 🙏🙏🙏

  • @jelbyjiji2590
    @jelbyjiji2590 2 ปีที่แล้ว +10

    അമ്മേ മാതാവേ എൻ്റെ മക്കൾക്കും ഇതുപോലൊരു വിശ്വാസം ഉണ്ടാകാൻ anugrahikkane🙏🙏🙏🙏

  • @athulyasn1108
    @athulyasn1108 2 ปีที่แล้ว +1

    പരിശുദ്ധ അമ്മേ പ്രത്യാശയോടെ കൃപാസനത്തിലേക്ക് കടന്ന് വരുന്ന എല്ലാവരെയും കാത്ത് രക്ഷിക്കേണമേ

  • @ashwativarghese8144
    @ashwativarghese8144 2 ปีที่แล้ว

    അമ്മേ എന്റെ മോനെ ഒരു ജോലി നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @silvianish9732
    @silvianish9732 2 ปีที่แล้ว +1

    മാതാവ് സാമ്പത്തിക പ്രശ്നം മാറ്റി സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @MaryAM-kr6li
    @MaryAM-kr6li 2 ปีที่แล้ว +7

    അമ്മേ മാതാവേ ഞങ്ങളുടെ വീടും സ്ഥലവും വാങ്ങുവാൻ വന്നവർ ഞങ്ങൾ പറഞ്ഞ വിലയ്ക്ക് വീടും സ്ഥലവും വാങ്ങുവാൻ അനുഗ്രഹിക്കണെ. അവരുടെ സാമ്പത്തിക കാര്യങ്ങൾ ക്രമീകരിച്ചു കൊടുക്കണേ🙏.

  • @sheebas7733
    @sheebas7733 2 ปีที่แล้ว +3

    പരിശുദ്ധ അമ്മ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ അമ്മേ.

  • @sophia8907
    @sophia8907 2 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ വേദനകളെ ഏറ്റെടുക്കണേ പഠന മേഖലയിലും ജോലി മേഖലയിലും ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അമ്മ ഏറ്റെടുക്കണമേ, ജ്ഞാനത്തിന്റെ ഉറവിടമേ ബോധജ്ഞാനത്തിന്റെ സിംഹാസനമേ എനിക്കു വേണ്ടിയും എല്ലാവർക്കും വേണ്ടിയും ഈശോയോടു മാദ്ധ്യസ്ഥം വഹിക്കണമേ ആമ്മേൻ

  • @moncylopez7758
    @moncylopez7758 2 ปีที่แล้ว

    എന്റെ അമ്മമാതാവെ കൃപാസന്പൃസാതവരമാതവെ എന്റെ ജീവിതത്തെ അമ്മയുടെ തൃപ്തിൽസമർപികൃന് അമ്മ എല്ലാഅറിയുന്നു അമ്മക് ഇഷ്ടമാണങ്കിൽ എന്റെ വിഷമങ്ങള്മാറ്റി തരണേമെയ് അമ്മമാതാവെ

  • @k.joykuttykutty9498
    @k.joykuttykutty9498 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ

  • @nirmalajulian9442
    @nirmalajulian9442 2 ปีที่แล้ว +1

    🙏 അമ്മേ മാതാവേ UK യിൽ വീസീറ്റിൽ വന്നിട്ട് ജോലി ലഭിക്കാതെയും ജോലി നഷ്ടപ്പെട്ടും വേദനിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി ആനുഗ്രഹിക്കണമേ🌹🌹🌹💐💐💐🔥🔥🔥🙏🙏🙏😭😭😭

  • @kripamary941
    @kripamary941 2 ปีที่แล้ว +12

    അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.

  • @MaryAM-kr6li
    @MaryAM-kr6li 2 ปีที่แล้ว +21

    വീടും സ്ഥലവും വിൽക്കാൻ സാധിക്കുന്നില്ല അമ്മേ സഹായിക്കണേ. ഞങ്ങളുടെ സമ്പാദ്യം മുഴുവനും വീടുപണിക്കുവേണ്ടി ചിലവാക്കി ഇനി ഒന്നും ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല അമ്മേ അനുഗ്രഹിക്കണെ

    • @presthinajose5189
      @presthinajose5189 2 ปีที่แล้ว

      stalam vilkan April 2nd nu ശേഷം sahayikane

  • @snehaelizabeth6678
    @snehaelizabeth6678 2 ปีที่แล้ว

    എന്റെ അമ്മ മാതാവേ സ്ഥിരം സാക്ഷിയാക്കി എന്നെയും കുടുംബത്തെയും ഉയർത്തണമെ

  • @bindur7919
    @bindur7919 2 ปีที่แล้ว +5

    അമ്മയോട് ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അവരുടെ സങ്കടങ്ങളും എന്റെ കുടുംബത്തിന്റെ സാമ്പത്തിക പരീക്ഷണങ്ങളും ഭർത്താവിന്റെ heartproblem എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയുടെ നാമത്തിൽ അമ്മയുടെ മാധ്യസ്ഥതയിൽ എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു എന്റെ കുടുംബത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ 🙏

  • @kittysebastian7365
    @kittysebastian7365 2 ปีที่แล้ว +9

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ.എന്റെ നിയോഗത്തിന്റെ മേൽ കരുണ ആയിരിക്കണ്ണേ അമ്മേ. 🙏🙏🙏🙏

  • @nelsonviews3475
    @nelsonviews3475 2 ปีที่แล้ว +4

    അമ്മ മാതാവേ ഇന്ന് നടക്കുന്ന പരിക്ഷ പാസ്സ് അക്കിത്തരേണമേ മാതാവേ 🙏🙏

  • @WillpowerTheHappiness
    @WillpowerTheHappiness 2 ปีที่แล้ว +1

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മേ മാതാവെ എൻ്റെ കാലുകൾക്ക് ബലവും ഡിസ്കുകൾ, ലംബാർ അസ്ഥി പഴയതുപോലെയും ആക്കണമെ.... പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    23/09/2022
    Sannet Thomas

  • @alicegeorge4692
    @alicegeorge4692 2 ปีที่แล้ว +7

    വലിയൊരു അത്ഭുതം ആണത്. Praise the Lord🙏

  • @nebujohnson4809
    @nebujohnson4809 2 ปีที่แล้ว +1

    ആമീൻ അമ്മ മാതാവേ എന്റേ പാർത്ഥന കേൾക്കണമേ സ്ഥിരം സാക്ഷി ആക്കേണമേ കുടുബത്തെ കാത്തുകൊള്ളേണമേ ആമീൻ 🙏🌹🙏🙏🙏🙏🌹🌹🌹🌹

  • @ranivarghese8089
    @ranivarghese8089 2 ปีที่แล้ว +5

    🙏🏻👏🏾Praise God Hallelujah Thank You Holy Kreupasanam Amma

  • @castefedric4086
    @castefedric4086 ปีที่แล้ว

    ഈ മകന്റെ വിശ്വാസം വർത്തിപ്പിച്ചത് പോലെ എന്റെയും വിശ്വാസം വർത്തിപ്പിക്കന്നേ.... അമ്മേ മാതാവേ... കൂട്ടായിരിക്കണേ.... ആവേ മരിയ

  • @bineshjoyjoy8280
    @bineshjoyjoy8280 ปีที่แล้ว

    കടബാധ്യത ജീവിത പങ്കാളിയുമായുള്ള പ്രശ്നത്തിൽ കൃപാസന മാതാവേ ഇടപെടണേ

  • @preethasoman4969
    @preethasoman4969 2 ปีที่แล้ว +1

    Amme mathave ente monu oru kunjine koduthu anugrahikkanam amme mathave njangaleyum ellavareyumkathukollaname amen

  • @jancytomy7850
    @jancytomy7850 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ അമ്മുവിന്റെ വിവാഹം അമ്മ തിരുക്കുമാരനുമായി വന്നു അടത്തി tharaname

  • @khkganeesh5893
    @khkganeesh5893 2 ปีที่แล้ว +1

    അമ്മ മാതാവിനും ഈശോയ്ക്കും കോടാനുകോടി നന്ദി.

  • @aleenajoseph9879
    @aleenajoseph9879 2 ปีที่แล้ว +1

    അമ്മേ, എന്റെ മാതാവേ, വലിയ പനി ആകാതെ അമ്മ കാത്തുകൊള്ളണമെ.

  • @byjumathew8558
    @byjumathew8558 2 ปีที่แล้ว +2

    Amme Mathave ennil kaniyaname ennodu karunathonnename amen 🙏

  • @beenamolbabu9487
    @beenamolbabu9487 2 ปีที่แล้ว +12

    അമ്മേ എന്റെ മക്കൾക്കു നല്ല ആരോഗ്യം, ആയുസ് കൊടുക്കണേ 🙏🙏🙏

  • @sijirajeev2743
    @sijirajeev2743 2 ปีที่แล้ว +5

    എന്റെ അമ്മേ എന്റെ വാതരോഗവും വേദനയും മാറ്റി തരണേ 🙏🙏🙏🙏❤❤❤❤

  • @sumalprasanth7480
    @sumalprasanth7480 2 ปีที่แล้ว +2

    Amme mathave Ange prathyaksheekaranathinte stiram sakshiyayi yesunamathil angu njangale uyarthaname 🙏🙏🙏

  • @prasannakp9744
    @prasannakp9744 2 ปีที่แล้ว

    1.) എന്റെ മകളുടെ കുഞ്ഞിന്റെ വലതു കൈ പൂർണ്ണമായും സുഖപ്പെടുത്തി പെട്ടന്ന് തന്നെ അനക്കാൻ തുടങ്ങനേ. ഇനി ഒരു സർജറിയുടെ ആവശ്യം വരാതെ തന്നെ അവളുടെ കൈ വളരെ പെട്ടന്ന് തന്നെ പൂർണ്ണമായും സുഖം പ്രാപിച്ചു ആരോഗ്യത്തോടെ ഇരിക്കണേ.
    2) എന്റെ മകന്റെ CMA എക്സാമുകൾ എല്ലാം അവനു ഇനി വരുന്ന അറ്റെപ്മറ്റിൽ തന്നെ എഴുതി നല്ല മാർക്കോടെ ജയിക്കാൻ പറ്റണെ.
    3) എന്റെ കാലു വേദന പൂർണ്ണമായും മാറ്റിതരണേ
    4) എന്റെ മരുമകന്റെ കട ബാധ്യത തീർത്തു തരണേ
    5) എന്റെ രണ്ടാമത്തെ മകൾക്ക് പെട്ടന്ന് തന്നെ ഒരു കോഴ്സ്നു ചേർന്ന് അതു പഠിച്ചു പെട്ടന്ന് തന്നെ ജോലി കിട്ടണേ

  • @neethu7895
    @neethu7895 2 ปีที่แล้ว

    മാതവേ എന്റെ കുടുംബജീവിതത്തിൽ ഇടപെടണമേ 🙏

  • @neethuj9165
    @neethuj9165 2 ปีที่แล้ว +1

    എന്റെ നിയോഗം എല്ലാം നടത്തി തരണേ മാതാവേ

  • @salammababu5364
    @salammababu5364 2 ปีที่แล้ว +5

    അമ്മേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 .

  • @antoaj1980
    @antoaj1980 2 ปีที่แล้ว +4

    അമ്മേ മാതാവേ Eliza മോൾക്ക് പൂർണ സൗഖ്യം നല്കണമേ 🙏

  • @jincyjijo5441
    @jincyjijo5441 2 ปีที่แล้ว

    അമ്മ മാതാവേ എന്റെ മോനു പഠിക്കാനുള്ള ബുദ്ധിയും ഓര്മശക്തിയും കൊടുക്കണേ 🙏🙏🙏🙏

    • @sreemuth6674
      @sreemuth6674 2 ปีที่แล้ว

      അമ്മേ മാതാവേ എന്റെ ആമാശയരോഗവും മുടികൊഴിച്ചിലും മാറ്റി തരേണമേ മാതാവേ

  • @jancytomy7850
    @jancytomy7850 2 ปีที่แล้ว

    അമ്മേ മാതാവേ പിങ്കിയുടെ കൂടെ അമ്മയും തിരുക്കുമാരനും എപ്പോഴും കൂടെയുണ്ടാവണമേ. നല്ല ഒരു പാർട്ട്‌ ടൈം ജോലി നൽകി അനുഗ്രഹിക്കണമേ. നല്ല കൂട്ടുകാരെ നൽകി അനുഗ്രഹിക്കണമേ. പ്രാർത്ഥന ജീവിതം നൽകി anugrahikkaname

  • @seenageorgekutty4177
    @seenageorgekutty4177 2 ปีที่แล้ว +12

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാധവര മാതാവേ അങ്ങയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആയി ഉയർത്തണമേ 🙏🙏🙏🙏🙏🙏😭😭😭😭

  • @beenaantony780
    @beenaantony780 2 ปีที่แล้ว

    അമ്മയ്ക്കും,ഈശോയിക്കും ഇഷ്ടമുള്ളത് എൻ്റെ ജീവിതത്തിൽ നടക്കട്ടെ!

  • @mariyamathew9468
    @mariyamathew9468 2 ปีที่แล้ว +4

    അമ്മേ മാതാവേ ഒക്ടോബർ 10,12,14,17 എന്റെ കൂടെ വരണമേ 😭😭😭😭😭🙏🙏🙏🙏🙏

    • @sebinchinnu9898
      @sebinchinnu9898 2 ปีที่แล้ว +1

      പേടിക്കണ്ട ഉണ്ടാവും ഉറപ്പ്...............

  • @jipsonjames6362
    @jipsonjames6362 2 ปีที่แล้ว +4

    അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏 അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി ആനുഗ്രഹിക്കണമേ🙏🙏🙏 അമ്മേ മാതാവേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏 😭😭😭

    • @presthinajose5189
      @presthinajose5189 2 ปีที่แล้ว

      6th Feb.nu joli de apptt.letter kittaname nephew nu