#56 കുഞ്ഞോളെ കൊല്ലണ ദൈവത്തെ നമ്മക്കും കൊല്ലാം | Iniyulla kalam nammalu padathirunnal| Athul Narukara

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Soul of folk
    നമ്മളെന്ത് പറയണമെന്നും നമ്മളെന്ത് എഴുതണമെന്നും നമ്മളെന്ത് സംസാരിക്കണമെന്നും നമ്മളെന്ത് ഭക്ഷണം കഴിക്കണമെന്നും തീരുമാനിക്കുന്ന ഈ കെട്ടകാലത്ത് പാട്ടൊരു സമരമാണ്‌....
    പോരാട്ടങ്ങളുടെ പാട്ടുകൾ...' നീതിനിഷേധങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ നാം സമരം ചെയ്തപ്പോഴെല്ലാം നമ്മെ ഒന്നിച്ചു നിർത്തിയിരുന്നത് പാട്ടുകളും സാംസ്കാരിക പ്രവർത്തനങ്ങളും തന്നെയാണ്. മൂര്‍ച്ചയുള്ള വരികളുള്ള പാട്ടുകള്‍ നമ്മുടെ ആയുധങ്ങളായപ്പോഴാണ് സാധാരണക്കാരന്റെ മനസ്സിലേക്ക് ജനകീയ രാഷ്ട്രീയത്തിന്റെ ശക്തി ഇറങ്ങി ചെന്നത്. പാടുമ്പോള്‍ നാം വരികളിൽ ഒരുമിച്ചു ചേർത്തത് ഈണവും താളവും മാത്രമായിരുന്നില്ല നീതികേടിനെതിരേയുള്ള ശക്തമായ താക്കീതുകൂടിയായിരുന്നു. വാമൊഴിയായി പൂർവ്വ പിതാക്കന്മാർ നമ്മുക്ക് കൈമാറിയപ്പോൾ നമ്മളിലെത്തിയത് പുതിയ കാലത്തിന്റെ തന്തയില്ലാത്തരങ്ങള്‍ക്കെതിരെ പോരാടുവാനുള്ള ഒറ്റമൂലിയും.... 'പോരാട്ടങ്ങളുടെ പാട്ടുകൾ
    #keralafolkmusic #keralamusic #palapalli #folklore #nadanpattukal

ความคิดเห็น • 5

  • @SumayaMpd
    @SumayaMpd 28 วันที่ผ่านมา

    Paatt orupaad esttem .ee teaminode anikk love .sathyaadaa...

  • @SumayaMpd
    @SumayaMpd หลายเดือนก่อน

    Super performance ❤❤❤❤

  • @akashkrishna6945
    @akashkrishna6945 2 หลายเดือนก่อน

    ❤❤❤

  • @bijuprajan4008
    @bijuprajan4008 9 หลายเดือนก่อน +2

    💪🏻💪🏻💪🏻💪🏻💪🏻

  • @sivakrishnansivan1967
    @sivakrishnansivan1967 หลายเดือนก่อน

    🎉