ഗൾഫ് ഉപേക്ഷിച്ചത് നല്ല തീരുമാനമാണോ? | Canada vs Gulf Comparison |Canada Malayalam Vlog | Kakkasserys

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 284

  • @Krishnambhaskar
    @Krishnambhaskar ปีที่แล้ว +31

    Exactly.. What you have shared are the truths. Canadayil വരുന്നവർ നല്ല struggle ചെയ്തിട്ടാണ് ജീവിക്കുന്നത്. Especially നിങ്ങൾ രണ്ടു കുട്ടികളെ കൊണ്ടുവന്നപ്പോൾ വളരെ ബുദ്ധിമുട്ടിയിട്ടുണ്ടാവും. Canadayil ഉള്ള
    Positives and negatives എന്തായാലും share ചെയ്യണം. ഇനി നാട്ടിൽ നിന്നും കാനഡയിലേക്ക് വരുന്നതിനു ആഗ്രഹിക്കുന്ന ആളുകൾ അതെല്ലാം അറിഞ്ഞിട്ടു വേണം കാനഡയിലേക്ക് വരുവാൻ. ഇവിടെ കിട്ടുന്ന avg income per month, tax percentage, home rent, grocery rate ellam patumenkil എല്ലാവരും അറിയുന്നത് നല്ലതാണ്.. But ഈ കഷ്ടപ്പാടൊക്കെ മാറുമായിരിക്കും...Njan koodutal പോസിറ്റീവ് side മാത്രം കേട്ടു Canadayil വന്ന ആള് ആണ്.Negatives ഒക്കെ ഇവിടെ വന്നു തനിയെ manasilakki😂.. But struggle ചെയ്യുന്നതിന് result കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. 😍
    All the best. 🙏

    • @melvinvarghesemathews6215
      @melvinvarghesemathews6215 ปีที่แล้ว +1

      നാട്ടിൽ പറയുമ്പോൾ ഒരു വില കിട്ടാൻ ക്യാനടയാണ് നല്ലത്

    • @giridharbaruwa3590
      @giridharbaruwa3590 ปีที่แล้ว +2

      ​@@melvinvarghesemathews6215 അതൊക്കെ പണ്ട്. ഇപ്പൊ ഇന്ത്യയിൽ അഡ്മിഷൻ കിട്ടാത്തവർ തേടിപ്പോകുന്ന അഭയാം ആയ്യിട്ട് മാത്രം ആണ് canadaye കാണുന്നത്.വില കിട്ടണമെങ്കിൽ വല്ല സിംഗപ്പൂർ, USA ഒക്കെ പോകണം

    • @ashiqrahman3374
      @ashiqrahman3374 ปีที่แล้ว +6

      @@melvinvarghesemathews6215 naatukar therunna vila noki poyal njamal thanne kaahtapedandi varum

    • @giridharbaruwa3590
      @giridharbaruwa3590 ปีที่แล้ว +1

      @@Maria3333-f9c 2 lakhs salary ulla ninak ithinte yadharthyam manassilakkan ulla bodham undavum. Ninak 2 lakhs salary illa

    • @Krishnambhaskar
      @Krishnambhaskar ปีที่แล้ว +1

      @@Maria3333-f9c 2 lakh salary ullavar stay in India

  • @SABIKKANNUR
    @SABIKKANNUR ปีที่แล้ว +8

    കുറ്റം പറയുന്നവർ അങ്ങനെ പറഞ്ഞോണ്ടിരിക്കും നിങ്ങ പൊളിക്ക് 🤩🤩
    നിങ്ങളെ വീഡിയോയിൽ കൂടിയാണ് കാനഡയിലെ ബുദ്ധിമുട്ട് എന്താണെന്നും അതൊക്കെ എങ്ങനെ തരണം ചെയ്യണം എന്നതും മനസ്സിലായത്...
    അങ്ങനെ ആണ് വേണ്ടത് ഏതൊരു സ്ഥലം ആയാലും അതിന്റെ പോസിറ്റീവ് സൈഡ് പോലെത്തന്നെ നെഗറ്റീവ് സൈഡ് കൂടി പറയണം അപ്പോഴേ എന്തൊക്കെ ശ്രദ്ധിക്കണം എന്നത് ഇനി വരുന്നവർക്ക് മനസ്സിലാക്കാൻ പറ്റുള്ളൂ ❤️❤️
    നൈസ് വ്ലോഗ് 👏👏👏

  • @midhunijk1697
    @midhunijk1697 ปีที่แล้ว +10

    ഖത്തറിൽ ഇരുന്നു ഇത് കാണുന്ന ഞാൻ...
    NB:കോളേജ് കഴിഞ്ഞു ഫ്രണ്ട്‌സ് കൊറേ പേർ യൂറോപ്പിൽ പോയി... ഞാൻ ഖത്തർ ആണ് സെലക്ട്‌ ചെയ്തത് ......ഇടക്ക് വിചാരിച്ചു സ്ഥലം വിട്ടാല്ലോ എന്ന് കരുതിയതാ പക്ഷേ ഖത്തർ തന്നെ സ്വർഗം 😁🙏
    ഹെൽത്ത്‌ സെക്ടർ, ബിസിനസ്‌,education ,Tax free,life style...
    എല്ലാം കഴിഞ്ഞു ബാങ്ക് അക്കൗണ്ട് നോക്കിയാലും ബാക്കി കാണും 😁
    ഖത്തർ ആയതുകൊണ്ട് ഫിഫയും ആഘോഷിച്ചു .... മെസ്സിയെയും കണ്ടു 😍😍

    • @hafiskc502
      @hafiskc502 ปีที่แล้ว

      Broye contact cheyyan pattuo

    • @binoylonappan6188
      @binoylonappan6188 2 หลายเดือนก่อน

      I am also in Qatar

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 ปีที่แล้ว +29

    Churukki paranjaaal, Canadayil Jeevikkan, Sense venam, Sensibility venam, Sensitivity venam athinodu oppam, Mental Stabilityum venam.... Praise the Lord... Hallelujah 🙌

  • @Akash-z
    @Akash-z ปีที่แล้ว +10

    A friend migrated to Canada , Toronto in the early 90s from Dubai. He was an IT professional programmer. He returned back to Dubai in less than 4 years due to tax, lifestyles.

  • @pillaiyogesh
    @pillaiyogesh ปีที่แล้ว +3

    Jeff bhai.. let others say whatever they want to. You are giving the opinion based on your experience which is literally helping people like us who are coming from GCC.

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് കാനഡയെ കുറിച്ചുള്ള എല്ലാ ധാരണയും മാറിക്കിട്ടി

  • @MetroMetro-b8s
    @MetroMetro-b8s ปีที่แล้ว +2

    Well said! The struggle is real.Been here for 2 years with PR . Really liked the way you guys presented these topics.

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb ปีที่แล้ว +3

    ഇവിടെ ഫിലിം നു Asian ലു 20 റിയാൽ തന്നെ Dessert fallsinu 300റിയാൽ 8 വയസിനു മേലെ .സത്യത്തിൽ എനിക്ക് മക്കൾക്കു ഖത്തർ വിട്ടു ലോകത്തു എവിടേം പോകണ്ട 🇶🇦🇶🇦💯👍🥰❤നിങൾ കാനഡ ഉള്ളതിൽ നമ്മൾക്കു സന്തോഷം ആണ് എന്റെ ഫ്രണ്ട്‌സ് അവിടുണ്ടെന്നു പറയാല്ലോ ഡാനി sam😘😘Love youu Miss you loot

  • @RealCritic100
    @RealCritic100 ปีที่แล้ว +11

    അയ്യേ വെറൈറ്റി ഫുഡ്‌ കഴിക്കാൻ ഇത്രേം ബുദ്ധിമുട്ടുള്ള നാട് എന്തോന്ന് നാട്. നമ്മുടെ ഗൾഫ് തന്നെ സൂപ്പർ. 💪🏻

  • @JmTalks_Jameel
    @JmTalks_Jameel ปีที่แล้ว +6

    Good vlog for those who are planning for migration.👌
    Every country has its pros and cons. Ultimately, it's about sacrifice and survival.
    ~❣🇦🇪

    • @TheKakkasserys
      @TheKakkasserys  ปีที่แล้ว

      🙌

    • @rajanvarghese7678
      @rajanvarghese7678 ปีที่แล้ว

      Jivithathil palarkum pala rithiyilanu ethu lokathil evide chennalum

    • @rajanvarghese7678
      @rajanvarghese7678 ปีที่แล้ว

      Ningalude canada jivitham thudakkamanu 5 varsham kazhinju parayum canada nallath anu ennu

  • @susansvlogs7307
    @susansvlogs7307 ปีที่แล้ว +2

    Hello Kakkasseries
    It’s better for you guys in Canada. It is little bit struggle now, but it will get better and better. Hang in there!

    • @neenus3670
      @neenus3670 ปีที่แล้ว +1

      After 60 yrs gulf return aakumbo oru sadharanakkaran zero aakum

  • @MiyaMalayaliMominCanada
    @MiyaMalayaliMominCanada ปีที่แล้ว +5

    Welcome to Lethbridge. Milder winter , affordable house prices, plenty of jobs ❤❤

  • @Raishah28
    @Raishah28 ปีที่แล้ว +4

    Thank you loved todays podcast it was such a good input for the new comers . I’m happy ur transparent and makes us understand life isn’t easy. I wish u get all ur dreams come true. Lubna u and Jeff are ab inspiration. The points shared were so relatable so so true. Life in gulf is like ur a king but still u will be an expatriate all ur life. In canada u can be permanent resident or can be a citizen . Loved Jeff’s input. Thank you.❤❤❤❤❤❤

    • @arathyprasad8885
      @arathyprasad8885 ปีที่แล้ว

      😂😂😂😂😂😂😂😂😂😂

    • @Raishah28
      @Raishah28 ปีที่แล้ว

      @@arathyprasad8885 happy u liked it 😘

    • @ashiqrahman3374
      @ashiqrahman3374 ปีที่แล้ว +1

      Endhinaan or nalla retirement life vendi jeevitham motham struggle cheyd jeevikunne athinekal nalladh earning samayad or bagam athin vendi maati vech anagne jeevicha pore, any way oro aalkum oro priority aan

  • @nimmy9649
    @nimmy9649 ปีที่แล้ว +2

    First time watching … looks like genuine observations

  • @mackut1825
    @mackut1825 ปีที่แล้ว +10

    ഹഹഹ...130 പേർ പാസായ കോഴ്സിൽ നിന്ന് ജോലി കിട്ടിയത് 3 പേർക്ക്... ഇതാണ് യഥാർത്ഥ കാനഡ!!
    കേരളത്തിലെ എല്ലാവരെയും കാനഡയിലേക്ക് അയക്കാൻ വർഷം മുഴുവൻ സെമിനാർ നടത്തിക്കൊണ്ടിരുന്ന സാന്താ മോണിക്ക ഇപ്പോൾ ആസ്റ്റ്രേലിയിലേക്ക് പോകാനാണ് പറയുന്നത് !!
    കാനഡയിൽ പോയ 90% പേരും പെട്ട് പോയവരാണ്..... വലിയ തുകകൾ ചെലവാക്കി പഠിച്ചവർക്ക് പോലും ജോലി കിട്ടിയാൽ കിട്ടി...
    നാട്ടിൽ തിരിച്ച് വന്നാൽ അവിടെ വിജയിച്ചില്ല എന്നും പറഞ്ഞ് നാട്ടുകാർ കളിയാക്കും... അത് കൊണ്ട് കൊടും തണുപ്പിൽ അടിമകളെപ്പോലെ കടിച്ചു പിടിച്ചു ജീവിക്കുന്നു.....
    കാനഡയിൽ ഇന്ത്യൻ പോപ്പുലേഷൻ കൂടുന്നതനുസരിച്ച് ഇവിടുത്തെ പോലെ അവിടെയും പ്രശ്നങ്ങൾ തുടങ്ങും..
    ഇപ്പോൾത്തന്നെ ജാതിയും മതവും പറഞ്ഞ് തമ്മിലടി തുടങ്ങിയിട്ടുണ്ട്.
    Hindu community in Canada എന്ന പേരിൽ "ഉയർന്ന "ജാതിക്കാരുടെഒരു സംഘടന ഇപ്പോൾത്തന്നെ ഉണ്ട്.അത് കൂടാതെ ഈഴവർക്ക് വേറൊരു സംഘടനയുമുണ്ട്!
    ഇവർ രണ്ടുപേരും കടുത്ത നിരാശയിലാണെന്ന് ഈ വിഡിയോ കണ്ട എല്ലാവർക്കും മനസ്സിലായിക്കാണും... അത് കൊണ്ട് വീടും സ്ഥലവും പണയം വെച്ച് ലോണെടുത്ത് കാനഡയിൽ "പഠിക്കാൻ " പോകാനിരിക്കുന്നവർ രണ്ടു തവണ ആലോചിക്കുക!!

    • @Chippyc91
      @Chippyc91 ปีที่แล้ว +1

      Australia and UK already Kai Malarthi, we Malayalee’s are busy finding other European countries to migrate.
      But, to be very frank, MPs , MLAs and Government employees are only allowed to live a normal life in Kerala or India. Government is pretending blind attitude towards other public.
      So, the common men in India are trying their level best to find a place where all human are treated same .

    • @mackut1825
      @mackut1825 ปีที่แล้ว +1

      @@Chippyc91 താങ്കളുടെ അഭിപ്രായം ഏറെക്കുറെ ശരിയാണ്.

    • @giridharbaruwa3590
      @giridharbaruwa3590 ปีที่แล้ว

      @@Chippyc91 you are wrong. Just coz you have a pathetic background, zero skills and zero will power to be successful in a highly competitive environment, you can flee to Canada. Stop ridiculing Kerala. It's just that you're not competent enough

  • @ppss4916
    @ppss4916 ปีที่แล้ว

    Realistic review.... Thnk uuu.... Droppped my plan

  • @minnimmathews3428
    @minnimmathews3428 ปีที่แล้ว +2

    Njan 10 varsham ayi Dubail..ennit enthundaki ennu chodhichal Kure endakki.. veetileku oru cheriya thuka ayachu bakki Ellam ivide tanne chelavakki...ividunnu undakkunnathu ivarku tanne povum. rent,pillerde school..school kazhinju pilleru varmbol njangal endavila vtl..job kazhinju varan late avum..apo school kazhinju pillere nokkan oru chechide aduthakum athinte fee..Monte tution fee...Ellam kazhinju ivide endakiya lekshangal ivide tanne chelavakum...ningal paranjapole tanne njangalkivide mosam life endayitind athupole tanne luxury life..but savings athu mathram illa..

  • @anvara7114
    @anvara7114 ปีที่แล้ว +5

    Chetta gulf life depends on salary scale .....nalla salary ullavar Canada kku varunnath nalla polle study cheyth nokkivaranm enne parayannullu...... Ennu uae vitt canada yill ethiya le njn😘😘

  • @deepakjoseph7905
    @deepakjoseph7905 ปีที่แล้ว

    Class aayi!! kakkasseery we loved it......Good vlog/video

  • @itsjuneboi8975
    @itsjuneboi8975 ปีที่แล้ว

    Vlog kaanunnathinu munp thanne comment idunnath njan.. ivar super aanu.. determination and hardworking ivarude main

  • @fathimapachuu
    @fathimapachuu 5 หลายเดือนก่อน

    Valare correct aanu chetta paranjath😢..valli pulli thettathe ulla sathyam😮

  • @aasinto
    @aasinto ปีที่แล้ว +1

    The major difference is ,You can go to GCC with a suitable job in hand, but in canada...everything you have to start from zero after reaching..there

  • @ambro7979
    @ambro7979 ปีที่แล้ว +2

    I came to New Zealand from Abu Dhabi this year. Food nte karyam orkumbo i just wanna go back to UAE. Rest all fine here..

  • @jinsukuriakose3537
    @jinsukuriakose3537 ปีที่แล้ว +3

    I accept what you said about medical system. I saw some idiots saying medical system is good. Lets take Brampton- Brampton is highly populated now and they just have one hospital in which is not enough. 10 varsham numb 1 hospital mathiyayirunu but as immigrants are coming more more they have to improve the system as well as hire more doctors and nurses. If they dont have enough people here, they should start bring qualified healthcare professionals from other countries like UK does now. Pr kitti vannavn ellam nere GTA vannu koodum, even me. Even student ayitt vannu vere provinceil poyi PR kittiyalum, they are back to GTA as no one wants to live in -10 or -20 for 6 months. I liked your observation about each topic.

  • @shabananiran4228
    @shabananiran4228 ปีที่แล้ว +2

    In long run, you will benefit. We have gone thru same path. Came from auh.

  • @hari9237
    @hari9237 4 หลายเดือนก่อน +1

    canadaa superr ellarum angottu poguu oru prblm illaa..super life starting struggle elladathum unf

  • @jonesalapat6199
    @jonesalapat6199 5 หลายเดือนก่อน

    Ini arum ivide janikunila,😂😂😂
    You guys are realy honest

  • @viveksurendran9505
    @viveksurendran9505 ปีที่แล้ว +1

    100% agreed.

  • @smithat3526
    @smithat3526 ปีที่แล้ว +6

    I appreciate your vlogs as you always try to explain the reality. Just onething to ask, what is your opinion on migration if a family is already settled in Kerala having good job.

    • @hallofgamechannel
      @hallofgamechannel ปีที่แล้ว +1

      Real issue in kerala
      High population density which leads to accidents, bad infra , pollution, unemployment
      Post covid - high crime rates, high use of drugs among teen, political issues
      I think Kerala has no future if things goes like this especially since covid..life in Canada is peace full ( almost)

    • @bibinthomas8842
      @bibinthomas8842 ปีที่แล้ว

      Hi smitha, if you are having good life there then don't even think about migrating to canada.

  • @jamshkad
    @jamshkad ปีที่แล้ว +1

    Very informative and helpful

  • @BIJOSEBASTIAN
    @BIJOSEBASTIAN ปีที่แล้ว +1

    Great Sharing ❤worth watching 👉all newcomers👍

  • @Tinahere17
    @Tinahere17 ปีที่แล้ว

    Enthokke paranjalumm.. Ningale byangara ishttamanu.. Jeff innu polichu as usual👏.. Lubna ❤️
    (Commenting while watching the video. Ini video bhakki kaanaatte..)

  • @sibinams6226
    @sibinams6226 28 วันที่ผ่านมา

    If you have a decent job and reasonable salary as per current market and able to save money, Don't move to another place from GCC. Properly invest the savings for your future and retirement.
    All depends on the company we work for. Employees of MNCs in GCC region will work on its own standard where there will be work life balance and performance evaluations, incentives..

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 ปีที่แล้ว +17

    Canada is a Super place...... Welcome to Canada 🇨🇦🇨🇦... May you all Prosper and multiply like Rabbits.... Jai Malayali, Jai Keralam

    • @mackut1825
      @mackut1825 ปีที่แล้ว +4

      ഹഹഹ.... സൂപ്പർ ട്രോൾ!

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 ปีที่แล้ว +2

      @@mackut1825 No Bro, I did not troll them, I actually blessed them.... They are a very loving cute couple....

  • @manuthomas861
    @manuthomas861 ปีที่แล้ว +1

    Chettan super oru hero thanne

  • @farhadhamza6001
    @farhadhamza6001 หลายเดือนก่อน

    We came to Australia from Qatar. If we get a decent permanent job will go back to Qatar any day.

  • @jobinjoseph5205
    @jobinjoseph5205 ปีที่แล้ว +2

    As the rates go up, ownership will be harder for new buyers

  • @sarathparol1673
    @sarathparol1673 ปีที่แล้ว +4

    Lubuna chechide style of presentation ❤jefin bro de atitude🔥

  • @green_curve
    @green_curve ปีที่แล้ว +4

    ഗൾഫിൽ സമ്പാദിച്ചു നമ്മുടെ നാട്ടിൽ ഇൻവെസ്റ്റ് ചെയ്യൂ, commercial buildings പണിയൂ. Retired life enjoy at home അത് പോരെ. അല്ലെങ്കിൽ 99year permit UAE ലുണ്ടല്ലോ.അതെടുത്ത് നല്ല properties invest ചെയ്യൂ. Rental income കിട്ടുമല്ലോ. ഇതിപ്പോ പണിയെടുത്ത് ടാക്സ് കൊടുത്ത് കഴിയാം, അല്ലാണ്ടെ എന്താ. ഇല്ലെങ്കിൽ നല്ലൊരു restaurant തുടങ്ങണം, അപ്പോഴും year end tax കൊടുക്കാൻ ഉണ്ടാകുമോ. The Canadian govt have to revise its tax percentage, why huge tax be put on the workforce. Middle East govt care income of salaried workers as well as business owners. Too much tax increases cost of living.

    • @dwayoh1171
      @dwayoh1171 ปีที่แล้ว

      I am doing the same. I am backc to middle east after a few years time in Canada. If i have enough money, i can visit these places once in a while

  • @Bridge_to_Canada
    @Bridge_to_Canada ปีที่แล้ว

    From the beginning njan follow cheyunath ningalude videos ann....Kure help cheythu nte dream achieve cheeyan....ipo wife canada ethi..njanum molum varran ready akhunnu.... Thanks for great great informations

  • @nixonmj4446
    @nixonmj4446 ปีที่แล้ว +7

    തൊണ്ട വേദന ഉള്ളവർ അവിടെ വന്നാൽ പ്രശ്നമുണ്ടോ

  • @lekshmysuresh5348
    @lekshmysuresh5348 ปีที่แล้ว +4

    What you tried to convey to your followers are based on your personal experiences and I can also relate to what you said in your vlogs. I reached canada 5 months back and I really agree to what you said. Canada’s life is not a walk in the park we have to work really very hard to get into a well settled life

  • @jancysimon2215
    @jancysimon2215 ปีที่แล้ว +1

    If you want to c a paediatrician then there is a paediatric walk in clinic at mississaga or oakvillae….but waiting time is high..

  • @Myjourney459
    @Myjourney459 ปีที่แล้ว +1

    100% true.
    The ones who come as students suffer 😭 worst

  • @nishad2819
    @nishad2819 ปีที่แล้ว +5

    Nala salary undankl best Dubai annu living powli
    High end salary
    Or business

    • @hannamol2004
      @hannamol2004 ปีที่แล้ว

      Nalla salary means ethraya ? I am trying to migrate from Bahrain to Canada. 10 years ayi Bahrain 400 bd plus accommodation undu ipol
      Ente mol ivide ente koode undu Bahrain schoolil Padikunnu. Enikku Canada better option ano?

    • @athulakthar7030
      @athulakthar7030 ปีที่แล้ว

      August 18th canada vannu next month 15th going back to dubai... what a wrost life here canada bye bye .. 🤚👋🤚👋🤚👋

  • @_naif_ep_
    @_naif_ep_ ปีที่แล้ว +2

    Waiting For Hours For Your Vlog ❤️

  • @ulpaleshNadarUlpu
    @ulpaleshNadarUlpu ปีที่แล้ว

    Thanks for the information... plans dropped

  • @sanypunnoose8792
    @sanypunnoose8792 ปีที่แล้ว +2

    Nice vlog dears
    Canada is super place
    Struggle aanu
    Saramillaa

  • @sunnytoms9416
    @sunnytoms9416 ปีที่แล้ว +1

    Good discussion

  • @veenavarghese
    @veenavarghese 9 หลายเดือนก่อน

    I am looking foward for canada😊but edokke ketapop abudhabinu pokan thonnila,but to raise the kids here is a difficult matter.Bro& sis how about coming as PR and with RN job?benefits better ano?

    • @TheKakkasserys
      @TheKakkasserys  9 หลายเดือนก่อน +1

      Coming on PR and as an RN is a lot better

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 ปีที่แล้ว +3

    Canada Health System is fantastic, Treatment urappayittum kittum, athu patient Chathu kazhinchal aayalum, Treatment kittum. Pinne Canadayil chathal athum oru andassu aale. Praise The Lord

    • @hallofgamechannel
      @hallofgamechannel ปีที่แล้ว +1

      I'm sure you are joking 😝If you got to emergency hospital in Canada there is 5-6 hour waiting unless you are dying..it's free but lack doctors and nurses..to see a specialist you will have to wait 5 months. in India if you have 1000 rs you can go and see any doctors right away..but not in canada

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 ปีที่แล้ว +4

      @@hallofgamechannel ys thats right......Bro...the actual fact is that you cant compare countries to countries..coz every Nation has got its Pros & Cons......its highlights and lows....Overall Canada is a 7 out of 10....in overall Quality of Life.

  • @Microsree28134
    @Microsree28134 ปีที่แล้ว +1

    India yilum, petrol nu maathramey vila kooddan ullu ..innale vare 60/- kazhicha oonninu 70/- roooa aayi,Chaya kku 5 rupa kku kittiyathu 10/- aayi (madhya pradesh)..

  • @anoopnair9068
    @anoopnair9068 ปีที่แล้ว +1

    Nyan ivide ippo 1 year work permit il aan...PR inu try cheyum kittilengil Dubai kku vittalo enn alokyunund...is it a good strategy

  • @gjo1232
    @gjo1232 ปีที่แล้ว +1

    not to worry…. It will all end up for good…

  • @rajinkr2310
    @rajinkr2310 ปีที่แล้ว +1

    Nattil 70k salary Ulla ale anegilo?

  • @suchithrarani1261
    @suchithrarani1261 ปีที่แล้ว +1

    ഇന്നത്തെ ഫസ്റ്റ് ലൈക്ക്

  • @josephpious8708
    @josephpious8708 ปีที่แล้ว +2

    31.42 -Asian Town ippolum 20 QAR aan...online book cheythal 23QAR
    😁

  • @binuvarghese9659
    @binuvarghese9659 ปีที่แล้ว +1

    you guys are so jovial ...will surely succeed in life

  • @roycesamuel6947
    @roycesamuel6947 ปีที่แล้ว +1

    I was expecting you to provide minimal negative feedback about Canada and Canadian living. I will give you my feedback after living in five different places: India, Dubai, Canada, and the US. From what you said, there are initial struggles, but if you think long term, the options are unlimited.
    1. Holding a Canadian passport gives you wings! :)
    2. In Canada, you are part of a social safety net, which provides security for the future without worries, from healthcare to political safety. Compare that to the US, where you will be haunted by the bills charged in the ER, and so on.
    3. Being a soldier in heaven is better than being a king in hell. This applies well to the Canadian-Dubai story. You work hard in the Gulf like Dubai but end up with no citizenship or social security, leading to insecurities.
    4. Canadian education is far superior to the Indian style of education that focuses solely on marks and academics. In Canada, children are encouraged to participate in sports and other activities, making them well-rounded individuals. Not to mention the fact that employers often prefer Canadian-educated individuals over those educated in India.
    5. Canadian experience is mainly important for those who interact with customers and work in customer-centric industries. If you have a sellable skill, you will find jobs. Moreover, instead of just seeking a job, consider creating one. There are plenty of government funding opportunities for such initiatives in Canada. Please do your research before making a video like this. I could go on.
    6. Lastly, the Gulf is synonymous with modern slavery. For every one million local Arabs, there are nearly four million expats serving and building their country. You cannot compare this behavior to a country like Canada. Forget the inequality in pay structure, the disparities in schooling between a white kid and a South Asian kid, or the lifestyle differences between an Arab and an Indian worker in the Gulf. The bottom line is when you are in the Gulf, you are a slave a modern slave.Slaves have no rights. Most of us forget that you are an expat. You have to go back to your own country. You cannot live your entire life there. You become a semi-arab with no identity, completely confused, and clueless left w/ little money for retirement.
    Of course, some may like the lifestyle in Dubai or Gulf of "living like a beggar & dying like a king." I disagree! You should live like a king and die like a king, or perhaps I would like to die as a beggar.
    FYI, Canadian immigrants are also among the richest in the world.
    I could go on! :) I highly recommend talking to people who have found success in Canada. Seek out those who have made it, because the ones who fail are the ones who won't take risks or change their mindset. They are trying to bring Kerala, Gulf or Dubai to Canada which will not work most of the time. :)

    • @TheKakkasserys
      @TheKakkasserys  ปีที่แล้ว +1

      Thanks for sharing your overrated Canadian experience 🙏🏼
      Canadian passport brings you wings 😆😂

    • @roycesamuel6947
      @roycesamuel6947 ปีที่แล้ว

      @@TheKakkasserys Could you please explain why you consider those points overrated? I believe you may not fully grasp the true significance of obtaining a Canadian passport. Please be honest and careful here, it could giving negative impressions to aspiring immigrants.

    • @TheKakkasserys
      @TheKakkasserys  ปีที่แล้ว +1

      The point is - you focused only on the negatives in the video. While we have already mentioned quality of education, and how working here is less stressful than in the Middle East. The whole point of the video is to recommend the immigrants to come prepared!

    • @TheKakkasserys
      @TheKakkasserys  ปีที่แล้ว +1

      And don’t generalise from one video - we have featured many ‘successful’ immigrants and ‘struggling’ newcomers in our channel 👍🏻

    • @roycesamuel6947
      @roycesamuel6947 ปีที่แล้ว

      ​@@TheKakkasserys If that was the intention, I'm extremely sorry. However, neither I nor half of the people who have commented below this video got that vibe. In my humble opinion, you should also be socially responsible with the impact you create. This is like a newspaper that people subscribe too.

  • @yadhukrishnan2616
    @yadhukrishnan2616 ปีที่แล้ว +4

    Bro,Just amazing to watch u both narrating ur experiences. Me&spouse could relate so much to ur experience as we too moved to an european country from UAE. Watched the entire video without missing a single word. Every single word u mentioned is 1000% correct for a person coming to the west working in decent profile in UAE. How dearly we miss UAE, i swear u touched each&every point😂. Became ur fan instantly and subscribed to ur channel today. Your wifes statement dont blame each other decide &come, cant be more correct😂😂 best wishes for both of ur success. Will Keep in touch with our comments💪💪

  • @shynilean7431
    @shynilean7431 ปีที่แล้ว +1

    My husband is the same as Jeffin chettan. He is not interested to buy a house or car on loan...

  • @shereelabanu4242
    @shereelabanu4242 ปีที่แล้ว +1

    Bro one of the best in live in gulf if u have good job ...we ll get all facilities as a indian ...food, accommodation ,maid and facilities but only thing we ll not get pr....right now they r giving 10 year visa for nurses...accessable India also near....my experience gulf best...

  • @ron-fb6nt
    @ron-fb6nt ปีที่แล้ว

    Why did you select Canada over Australia, seems you guys have Australian experience. I'm in confusion over this, planning for study visa with family and a kid.

  • @anjuauroraprime2783
    @anjuauroraprime2783 ปีที่แล้ว

    If you come to Canada as a couple, be in a position to get into jobs with combined annual income of minimum 120k in 4-6 months time... You can have a average happy life with this pay in the current financial environment...This can only occur if student makes 30-40 k and the spouse make up the rest. If it takes long to get to this income level, your morale will slowly deteriorate...
    If you buy a house (average townhouse for 650k with 10% downpayment) your mortgage plus+ running expenses will be around 4200 cad and with this if you want a decent lifestyle you need a family income of 200k annually.

    • @TheKakkasserys
      @TheKakkasserys  ปีที่แล้ว

      And can you suggest how to achieve annual income of 200k in current situation in Canada? How many years of experience is needed to achieve a salary scale of this level?

    • @FunnyBunny-xv5ix
      @FunnyBunny-xv5ix ปีที่แล้ว

      ​@@TheKakkasserystech

  • @yeslamhere9337
    @yeslamhere9337 ปีที่แล้ว +2

    ഏജൻസി 1ലക്ഷം കൊടുത്തു. നിങ്ങളുടെ ഇന്റർവ്യൂ കണ്ടപ്പോൾ 1ലക്ഷം പോകട്ടെ എന്ന് വിചാരിക്കുന്നു. ബൈ ബൈ canada

    • @biznaj4723
      @biznaj4723 ปีที่แล้ว +1

      Goood... Njngl thirich pokua frim Canada

    • @athulakthar7030
      @athulakthar7030 ปีที่แล้ว

      August 18th canada vannu next month 15th going back to dubai... what a wrost life here canada bye bye .. 🤚👋🤚👋🤚👋

  • @99nandu
    @99nandu ปีที่แล้ว

    Chettan pwoli ✌️

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 ปีที่แล้ว +7

    Bro, Canada is a great place, I suggest you build a business in Canada & Dubai..... Then you can hop between Canada & UAE 🇦🇪 & India..... I am a Gulf Al Ain Malayali.. Too

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks kothamangalam jeddah

  • @bibinthomas8842
    @bibinthomas8842 ปีที่แล้ว +3

    Good points . Ivde vannu pettu poyi. Enganelum cash save cheyyanam. Naatil pokanam. Ivde onnu jeeevikal nadakkilla. Veedu vangunna paisa undel naatil poyi sugavayit jeevikam

  • @anoopmathew9389
    @anoopmathew9389 ปีที่แล้ว +1

    Bro, UAE/Dubai banks will not give house mortgage of millions of dollars$$ for employed people especially with average salary unlike Canada. It will be possible for businesses peoples.

    • @TheKakkasserys
      @TheKakkasserys  ปีที่แล้ว +1

      Bro, please do a research on UAE banks.
      Ok no worries I can share few link
      Mashreq bank - www.mashreqbank.com/en/uae/personal/loans/mortage-loans/home-loan-non-residents/
      Emirates NBD - beta.emiratesnbd.com/en/loans/home-loans/home-loans-for-expatriates
      An old news from UAE’s national newspaper- www.khaleejtimes.com/business/indian-bank-in-uae-offers-home-loans-at-3-5-for-dubai-villas?amp=1

  • @asuraaaa7457
    @asuraaaa7457 ปีที่แล้ว +1

    Civil engineering based jobinu opportunities ondo? Please reply

  • @bindi3491
    @bindi3491 ปีที่แล้ว

    Really informative video

  • @Deychar5288
    @Deychar5288 7 หลายเดือนก่อน

    Gulfil veed kittan oru padumilla, entu medickanelum roomil konde tharum pinne malayali hotels kadakal nattikathe same all items okke kittum but settle akan pattilla

  • @jemasabu3075
    @jemasabu3075 ปีที่แล้ว

    You are right everything is super pricey

  • @Chippyc91
    @Chippyc91 ปีที่แล้ว +4

    Malayalee’s are busy finding European countries to migrate.
    But, to be very frank, MPs , MLAs and Government employees are only allowed to live a normal life in Kerala or India. Government is pretending blind attitude towards other public.
    So, the common men in India are trying their level best to find a place where all human are treated same .
    NO PAIN NO GAIN. The gain will worth in Canada Compared to India/Kerala

    • @TheKakkasserys
      @TheKakkasserys  ปีที่แล้ว +1

      🙌

    • @giridharbaruwa3590
      @giridharbaruwa3590 ปีที่แล้ว

      😂 aah! Yet another delusional woman.. Repeating the same story without experience... We're living happily in kerala and we are 100% satisfied. If you wanna justify your wrong choice of migrating to an ice desert, find some other reasons. Stop ridiculing my homeland.

  • @neenus3670
    @neenus3670 ปีที่แล้ว

    Nattil pokan interest illathondanu gulfil ninnum canada aagrahikkunnathu..thirichu pokenda enna oru option undayirunnel gulfil thannae ninnanae..

  • @jojythomas6872
    @jojythomas6872 10 หลายเดือนก่อน

    ദുബൈയിൽ നല്ല ജോലിയിൽ 20 വർഷം ജീവിച്ച എനിക്ക് US, canada നമ്മുടെ ടേസ്റ്റ് നു പോരാ എന്നു തോന്നുന്നു,
    മെഡിക്കൽ exp അടുക്കാൻ പറ്റില്ല, no സോഷ്യൽ life. All manual tech sevices are too expensive
    But good എഡ്യൂക്കേഷൻ, പേർസണൽ ഫ്രീഡം ഒക്കെ നല്ലത്, ഗൾഫിൽ പോലീസ്, govt ഒക്കെ വിദേശികളെ നല്ലപോലെ പിഴിയും ഇവിടെ അതില്ല

  • @shynisam4034
    @shynisam4034 ปีที่แล้ว

    Very very true..

  • @ejop.j5298
    @ejop.j5298 8 หลายเดือนก่อน

    Visit visayil canadayil vannal joli kittan bhuthimuttundo sir njan heavy driver anu

  • @DeepuDeepu-iz5jn
    @DeepuDeepu-iz5jn ปีที่แล้ว +1

    65000 വര്ഷങ്ങള്ക്കു മുൻപ് ഹോമോ സാപിയൻസ് ആഫ്രിക്ക വിട്ടപ്പോളും അവിടെ ഉള്ളവർ ചോദിച്ചിട്ടുണ്ടാകും "അവിടെ എന്ത് തേങ്ങാ ഉണ്ടായിട്ടാണ് നീ അങ്ങോട്ട് പോകുന്നത് എന്ന് ".. വര്ഷങ്ങള്ക്കിപ്പറവും സെയിം ചോദ്യം .. ഒരേ ഒരു ഉത്തരം "അത് അവിടെ ഉള്ളത് കൊണ്ട് " It is in our genes .. we cant resist it.. show must go on.. എവിടെ പോയാലും നീണ്ടു നിവർന്നു കിടക്കാൻ ആറു അടി മണ്ണു പോരെ .. :)

    • @TheKakkasserys
      @TheKakkasserys  ปีที่แล้ว

      കരയിപ്പിച്ചു കളഞ്ഞു 😜

  • @ani_danifamily4328
    @ani_danifamily4328 ปีที่แล้ว +1

    Jeff mutha family visa kitty tto

  • @arunravindran3709
    @arunravindran3709 ปีที่แล้ว

    Bro,do you know which Canadian
    province has the most opportunities in logistics? I work in the logistics
    Industry.

  • @lamiya8880
    @lamiya8880 ปีที่แล้ว +3

    Avide pregnancy time okke entha cheyyal appo dr kanaan
    Pinne delivery pain vannaaloooo😇😧😧😧😊

    • @bibinthomas8842
      @bibinthomas8842 ปีที่แล้ว

      Doctor ne kanan nalla budhimuttanu.. delivery time il just time il mathrave hospital il admit cheyyuvollu. Athinu munbu enthayalum nammal thanne nokkanam.

  • @praveenoa12
    @praveenoa12 ปีที่แล้ว +1

    Machane dubai last work cheyth job related aayi oru video cheyyane... Nummalum varan plan cheyyanu.. Oru help😊

  • @shibukurian5680
    @shibukurian5680 ปีที่แล้ว +1

    Bro, we are tying from 2019 onwards. But nothing happened. If we do an MBA in nursing, we will get a stayback?

    • @ak-wk7qp
      @ak-wk7qp ปีที่แล้ว

      Never heard about mba in nursing

    • @shibukurian5680
      @shibukurian5680 ปีที่แล้ว

      MBA in heathcare management

    • @ak-wk7qp
      @ak-wk7qp ปีที่แล้ว

      @@shibukurian5680 what was the previous qualification

    • @shibukurian5680
      @shibukurian5680 ปีที่แล้ว

      Bsc nursing

    • @ak-wk7qp
      @ak-wk7qp ปีที่แล้ว

      @@shibukurian5680 bro there are lot of 2year pg diplomas related to nursing. Just take that. You will get 3 year stay back

  • @sibythomas1431
    @sibythomas1431 ปีที่แล้ว +1

    Good information

  • @akshayaselvam-gy6qc
    @akshayaselvam-gy6qc ปีที่แล้ว

    Very useful video..

  • @ashapaxy786
    @ashapaxy786 ปีที่แล้ว

    There are no taxes for prescriptions but there is dispensing fee I agree , best option is try to bring medicines from Kerala if you know someone is coming to canada with a prescription from dr yes our healthcare system has flaws but it is as it is😊I also lived in Dubai for years so I totally understand all points you say so everyone story is different so if someone come from Kerala they have a different experience compared to us who have stayed in Middle East because our days were different there but now life is different in gulf countries because localisation is more so many benefits which I had now doesn’t exist anymore so I would say my decision to canada was best even there are cons here but I have my pr where I can have a retired life here as Jeffin said😅

    • @jill6093
      @jill6093 ปีที่แล้ว

      True👍🏻

  • @amruthasurendran7667
    @amruthasurendran7667 ปีที่แล้ว +1

    How is your job satisfaction? Work life balance for women?

  • @sariprathap5133
    @sariprathap5133 ปีที่แล้ว

    Sathyam ....natilea food serikum miss chayanund 😌

  • @anupamas8632
    @anupamas8632 ปีที่แล้ว +1

    Chetta Chechi.
    Well explained the real life in Canada

  • @nmeadia4089
    @nmeadia4089 ปีที่แล้ว +1

    Hi dear enikk 24 vayassund +2 failed aahn . Enikk edukkan pattiya valla course ne kurich paranj tharumo 👏🏻

    • @dilshad4885
      @dilshad4885 9 หลายเดือนก่อน +2

      Fish management and sales

  • @sharonsusan2534
    @sharonsusan2534 ปีที่แล้ว +2

    I have been watching your vlog since jan 2022.
    Everything you shared were really very informative and useful.
    I reached Canada in this last December with my husband and a baby.

    • @silmishahannp
      @silmishahannp ปีที่แล้ว

      Hi Dear,pls reply when you are free
      Me my husband and our baby planing to move to Canada through express entry by getting pr .
      What's your opinion ? How's the life there for pr person? Both are civil engineers

    • @sharonsusan2534
      @sharonsusan2534 ปีที่แล้ว +1

      @@silmishahannp
      I came here as a student. But I know various persons who reached here through express entry. From their experiences and mine I understood that in the beginning there may have some difficulties..Life will not be very simple as in our country as we will be more busy by searching of jobs and looking after our baby.
      Getting job is not similar in everyone's case. Sometimes we get job in our specilized area even if we have an direct references..
      But still Canada is a good place to live and begin our life.. Try our best to get any kind of job.. Because here we earn money in hourly bases and so we can able to meet our monthly expenses with that..
      Anyway look luck..

    • @silmishahannp
      @silmishahannp ปีที่แล้ว

      Oh sorry that i missed your msg notification... Thankyou sooo sooo soo much,for your time and genuine reply.
      May GOD Bless you immensely ❤ takecare .hope you guys are fine there .

    • @silmishahannp
      @silmishahannp ปีที่แล้ว

      ​@@sharonsusan2534 thankyou soo soo much dear

  • @Canadiandreamzz
    @Canadiandreamzz ปีที่แล้ว +1

    In short, nattilum ividem food aanu main preshnam😂

  • @joeljose9513
    @joeljose9513 3 หลายเดือนก่อน

    Oral canada yil loan eduth padikan varunnath ano nallath allel uae jolik nokkunath ano nallath

    • @TheKakkasserys
      @TheKakkasserys  3 หลายเดือนก่อน

      Depends on your goals 😊

  • @Josekiran517
    @Josekiran517 ปีที่แล้ว

    Ningal nthinanu australia vittath?

  • @Malluqatar1234
    @Malluqatar1234 ปีที่แล้ว +1

    😅😅😅chettayi njan pharmacist ayi qataril work cheyyunn wife started ielts training for students program I watched your vedio now I should think about that…..

    • @TheKakkasserys
      @TheKakkasserys  ปีที่แล้ว +1

      Come prepared for disaster 🙌

    • @Malluqatar1234
      @Malluqatar1234 ปีที่แล้ว

      @@TheKakkasserys then why people choosing Canada for migration even they already know about all these hardship?
      Just for Canada citizenship or kids free schooling

    • @TheKakkasserys
      @TheKakkasserys  ปีที่แล้ว

      Well, looks like you took it in a different perspective. The disaster may or may not happen - it depends on the person/family and how well they adapt. We have mentioned our reasons in the video।

  • @andrewskoshy6828
    @andrewskoshy6828 ปีที่แล้ว +1

    there is no difference in rent and buying a house dont listen the the useless real estate agent according to real-estate agent
    they need to sell the house and take the commission hoa money
    you people just calculate the money of of property tax Maintenace fee if you get equity you are benefited other wise rent is better

  • @donaldvd4944
    @donaldvd4944 ปีที่แล้ว

    Please come back to UAE or Qatar, both countries allow buying of apartments for 99 years