സാഹസികനും കഠിനാദ്ധ്വാനിയും ഈശ്വരവിശ്വാസിയും എളിമയുള്ളവനുമായ മുരിക്കും മുട്ടിൽ ഔതച്ചൻ. അഥവാ കായൽ രാജാവ് ജോസഫ് മുരിക്കൻ്റെ ജീവിതകഥ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഏറെ പ്രചോദനാത്മകമായ കഥയാണ് ഒത്തിരി നന്ദി
കുട്ടനാട് ജോസഫ് മുരിക്കൻ കഥകൾ ഓരോ ഭാഗങ്ങളും ചരിത്രത്തിൽ സൂക്ഷിക്കാൻ കഴിയുന്ന ഏഴു ഭാഗങ്ങളായി ഓരോ ഭാഗവും കുട്ട നാടിന്റെ രാജാവായിരുന്നെങ്കിലും അച്ചായൻ എന്നു മാത്രം വിളിക്കാൻ അനുവദിച്ചിരുന്ന ആ മനുഷ്യ സ്നേഹിയുടെ ജീവിതത്തിലെ പ്രധാന ചിത്രങ്ങൾ ഓരോന്നായി എടുത്തു കാണിച്ചു കൊണ്ടും കായൽ നികത്തൽ ബണ്ടു നിർമ്മാണം ഉപ്പുവെള്ളത്തിനു നടുവിൽ ആധുനിക ലോകത്തിനു അസാധ്യമാ യ ശുദ്ധ ജല വിസ്മയമാ യ 10ഏക്കർ വിസ്തൃ തിയിലുള്ള കുളം നിർമ്മിച്ചതും മുരിക്കന്റെ കണ്ണീരണിയിക്കുന്ന അവസാനം കാലവും കൃഷി പരമാത്മാവും ജീവാത്മാവും ആയിക്കരുതി പട്ടിണി പാവങ്ങൾക്ക് അന്നം നൽകിയ ആ നല്ല മനുഷ്യനോട് അതിക്രൂരമായും നന്ദിഹീനമായും അധികാരം കിട്ടിയപ്പോൾ ജനനേതാക്കന്മാരുടെ പെരുമാറ്റവും കൃഷി തകർച്ചയും മുരിക്കൻ തറവാടിന്റെ ഇന്നത്തെ അനാഥാവസ്ഥയും ആ തറവാട് ഏറ്റവും നന്നായി സംരക്ഷിക്കണമെന്നുള്ള അങ്ങയുടെ ഓർമ്മപ്പെടുത്തലും ശുദ്ധ ജല കിട്ടാൻ കഷ്ടപ്പെടുന്ന കായലോ ര പ്രദേശത്തെ ശുദ്ധ ജല സ്രോത സ്സായിരുന്ന കുളം പുനരുദ്ധരിക്കണ മെന്നുള്ള അങ്ങയുടെ നിർദ്ദേശവും അവത രിപ്പിച്ചുള്ള കുട്ടനാടിന്റെ കൃഷിയുടെ കൃഷി ഭൂമിയുടെ ഉത്ഭവത്തിന് അർഹനായ അവകാശിയുടെ കഥകൾ അല്ല ചരിത്രം ഏറ്റവും ലളിതമായും ഹൃദ്യമായും ആധുനിക തലമുറയെ പഠിപ്പിച്ച ത് ഒത്തിരി ഇഷ്ട മായി ഇതിനു പിന്നിലുള്ള അങ്ങയുടെ പരിശ്രമത്തിനും അവതരണത്തിനും ഒത്തിരി ഒത്തിരി ഒ ത്തി രി നന്ദി
Good and interesting story of Joseph Murikan the person one who is interested in paddy cultivation in Kuttanad. Thankyou Fr. for your hard work behind this video which narrates about this great personality. 👍🙏
കമ്മ്യൂണിസ്റ്റുകാർ നിമിത്തം ജീവിതം തകർന്ന അനേകരിൽ ഒരുവൻ..! ഈ കേരളത്തെ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനം ആക്കാൻ ആഗ്രഹിച്ചവർക്ക്, കേരളീയർക്ക് ഗൾഫ് നാടുകളിലേക്കുള്ള വാതിൽ തുറന്നതോടെ അത് സാധിക്കാതെ പോയി.
Murickan was a great entrepreneur and management expert. The problem with the elected goverments in Kerala is that they have still not understood the need for adequately recognising entrepreneurs. The point is an entrepreneur spends sleepless nights to make his dream a success and it is the duty of the society particularly the rulers to understand it and unless we recognize it we have no future as a community.
ചരിത്രത്തോട് നീതി പുലർത്തുന്ന വ്ലോഗ് നല്ലവിവരണം
സാഹസികനും കഠിനാദ്ധ്വാനിയും ഈശ്വരവിശ്വാസിയും എളിമയുള്ളവനുമായ മുരിക്കും മുട്ടിൽ ഔതച്ചൻ. അഥവാ കായൽ രാജാവ് ജോസഫ് മുരിക്കൻ്റെ ജീവിതകഥ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഏറെ പ്രചോദനാത്മകമായ കഥയാണ് ഒത്തിരി നന്ദി
കായൽ രാജാവും മുരിക്കാനെ പറ്റി പറഞ്ഞതു സൂപ്പറായിട്ടുണ്ട്
കുട്ടനാട്
ജോസഫ് മുരിക്കൻ കഥകൾ ഓരോ ഭാഗങ്ങളും ചരിത്രത്തിൽ സൂക്ഷിക്കാൻ കഴിയുന്ന ഏഴു ഭാഗങ്ങളായി ഓരോ ഭാഗവും കുട്ട നാടിന്റെ രാജാവായിരുന്നെങ്കിലും അച്ചായൻ എന്നു മാത്രം വിളിക്കാൻ അനുവദിച്ചിരുന്ന ആ മനുഷ്യ സ്നേഹിയുടെ ജീവിതത്തിലെ പ്രധാന ചിത്രങ്ങൾ ഓരോന്നായി എടുത്തു കാണിച്ചു കൊണ്ടും കായൽ നികത്തൽ ബണ്ടു നിർമ്മാണം ഉപ്പുവെള്ളത്തിനു നടുവിൽ
ആധുനിക ലോകത്തിനു അസാധ്യമാ യ ശുദ്ധ ജല വിസ്മയമാ യ 10ഏക്കർ വിസ്തൃ തിയിലുള്ള കുളം നിർമ്മിച്ചതും മുരിക്കന്റെ കണ്ണീരണിയിക്കുന്ന അവസാനം കാലവും കൃഷി പരമാത്മാവും ജീവാത്മാവും ആയിക്കരുതി പട്ടിണി പാവങ്ങൾക്ക് അന്നം നൽകിയ ആ നല്ല മനുഷ്യനോട് അതിക്രൂരമായും നന്ദിഹീനമായും അധികാരം കിട്ടിയപ്പോൾ ജനനേതാക്കന്മാരുടെ പെരുമാറ്റവും കൃഷി തകർച്ചയും മുരിക്കൻ തറവാടിന്റെ ഇന്നത്തെ അനാഥാവസ്ഥയും ആ തറവാട് ഏറ്റവും നന്നായി സംരക്ഷിക്കണമെന്നുള്ള അങ്ങയുടെ ഓർമ്മപ്പെടുത്തലും
ശുദ്ധ ജല കിട്ടാൻ കഷ്ടപ്പെടുന്ന കായലോ ര പ്രദേശത്തെ ശുദ്ധ ജല സ്രോത സ്സായിരുന്ന കുളം പുനരുദ്ധരിക്കണ മെന്നുള്ള അങ്ങയുടെ നിർദ്ദേശവും അവത രിപ്പിച്ചുള്ള കുട്ടനാടിന്റെ കൃഷിയുടെ കൃഷി ഭൂമിയുടെ ഉത്ഭവത്തിന് അർഹനായ അവകാശിയുടെ കഥകൾ അല്ല ചരിത്രം ഏറ്റവും ലളിതമായും ഹൃദ്യമായും
ആധുനിക തലമുറയെ പഠിപ്പിച്ച ത് ഒത്തിരി ഇഷ്ട മായി ഇതിനു പിന്നിലുള്ള അങ്ങയുടെ പരിശ്രമത്തിനും അവതരണത്തിനും ഒത്തിരി
ഒത്തിരി ഒ ത്തി രി നന്ദി
👍👍👍👍👍👍
അങ്ങയ്ക്ക് ഒരു കോടി നന്ദി ഈ കഥ പറഞ്ഞു തന്നതിന്
🎉🎉🎉🎉Suuuuuper 🎉🎉🎉🎉🎉
Good and interesting story of Joseph Murikan the person one who is interested in paddy cultivation in Kuttanad. Thankyou Fr. for your hard work behind this video which narrates about this great personality. 👍🙏
കമ്മ്യൂണിസ്റ്റുകാർ നിമിത്തം ജീവിതം തകർന്ന അനേകരിൽ ഒരുവൻ..! ഈ കേരളത്തെ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനം ആക്കാൻ ആഗ്രഹിച്ചവർക്ക്, കേരളീയർക്ക് ഗൾഫ് നാടുകളിലേക്കുള്ള വാതിൽ തുറന്നതോടെ അത് സാധിക്കാതെ പോയി.
അന്നത്തെ രാജാക്കന്മാർക്ക് ഉണ്ടായിരുന്നു കഴിവും സാമർത്ഥ്യവും ഇന്നത്തെ മന്ത്രി ന്മാർക്കില്ലാതെ പോയല്ലോ ....
Murickan was a great entrepreneur and management expert. The problem with the elected goverments in Kerala is that they have still not understood the need for adequately recognising entrepreneurs. The point is an entrepreneur spends sleepless nights to make his dream a success and it is the duty of the society particularly the rulers to understand it and unless we recognize it we have no future as a community.
Great idea farmer
Very good information.
Thanks for the response.
ഞാൻ ഒരു കുമരകം നിവാസിയാണ്, അതിനാൽ മുരിക്കൻ അവറുകളെപ്പറ്റി കേട്ടിട്ടുണ്ട്.
ഒന്നും പറയല്ലേ മുരാച്ചി ആക്കും