ความคิดเห็น •

  • @Izaan210
    @Izaan210 25 วันที่ผ่านมา +3

    പറയാൻ പറഞ്ഞതുകൊണ്ട് ഒന്ന് രണ്ട് സംഭവം ഞാൻ പറയാം 😅
    ആദ്യം തന്നെ. നിങ്ങളുടെ ടോപ്പിക്ക് കറാമത്തിന്റെ പേരിൽ ഉള്ള ചൂഷണം ആയതുകൊണ്ട് ഞാനും അവിടെ നിന്ന് തുടങ്ങാം 😅😅
    ചെറുപ്പത്തിൽ ഞാൻ ഒരു 🐸 തവളയെ കുഴിച്ചുമൂടി എന്റെ എളാമ്മയുടെ മകനെ പറ്റിക്കൽ ഒരു പതിവായിരുന്നു 😂😂 അവനോട് പറയും അത് തവളയുടെ മഖ്ബറ യാണ്. വലിയ കറാമത്ത് ഉള്ള തവളയാണ്🐸😤😄. ഇന്നലെ എനിക്ക് സ്വപ്നം കണ്ടു. നീ അവിടെ പോയി സിയാറത്ത് ചെയ്തില്ലെങ്കിൽ വാഹന അപകടത്തിൽ നീ മരണപ്പെടും എന്ന് 😅😅 ആ പൊട്ടൻ ഞാൻ എന്തുപറഞ്ഞാലും ആ കാലഘട്ടത്തിൽ വിശ്വസിക്കുമായിരുന്നു😂😂
    ഒരു ദിവസം ഉസ്താദ് ഉസ്താദിന്റെ ഡ്രസ്സ്🎽 അയൺ ചെയ്യാൻ വേണ്ടി എന്റെ കയ്യിൽ തന്നു🙂 അയൺ ബോക്സ് നല്ലോണം ചൂടായി ഷർട്ടിന്റെ കൈ കത്തി 😭ഷർട്ടിന്റെ കൈയിൽ വലിയൊരു ഓട്ട 😅 ഉസ്താദിനെ ആണെങ്കിൽ എനിക്ക് മരണ പേടിയും. ഞാൻ ഒരു മഖ്ബറയിലേക്ക് ആ ഷർട്ട് നേരെയായി കിട്ടാൻ വേണ്ടി ഒരു ആടിനെ നേർച്ചയാക്കി 🤣🤣🙈🦙.. ഞാൻ കാര്യമൊന്നും പറയാതെ വസ്ത്രം ഉസ്താദിനെ ഏൽപ്പിച്ചു😅😅 ഷർട്ട് നന്നായതുമില്ല ഉസ്താദിൽ നിന്ന് ഒരുപാട് ചീത്തയും കേട്ടു😔 എന്നാലും ഒരു ഷർട്ട് നന്നാവാൻ വേണ്ടി ആടിനെ നേർച്ചയാക്കിയ ഒരു പൊട്ടൻ ആയിപ്പോയി ഈ ഞാൻ 😂😂

    • @nidhamol4297
      @nidhamol4297 25 วันที่ผ่านมา +1

      😂😂😂😂😂😂👌👌👌👌

    • @nidhamol4297
      @nidhamol4297 25 วันที่ผ่านมา +1

      വല്ലാത്ത ബാല്യകാല സ്മരണയായി പോയി Izane 🤣🤣🤣🤣

    • @Izaan210
      @Izaan210 25 วันที่ผ่านมา

      @@nidhamol4297 🤣🤣🤣🤣😝🚶🏾‍♂️

  • @Izaan210
    @Izaan210 25 วันที่ผ่านมา +1

    🤣🤣🤣🤣🤣🤣soooper ♥️

    • @nidhamol4297
      @nidhamol4297 25 วันที่ผ่านมา +1

      Thank you 🥰

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 26 วันที่ผ่านมา +1

    ആ കാലം പേടി കൂടാതെ രാത്രി യിൽ പുറത്തു പോകാമായിരുന്നു. ഇന്ന് കാലം മാറി സഹോദരി.

    • @nidhamol4297
      @nidhamol4297 26 วันที่ผ่านมา +1

      അതെ ഇന്ന് രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് പുറത്തിറങ്ങിയ നടക്കാൻ പേടി ആണ് 😔😔😔

  • @basiermuhammad1648
    @basiermuhammad1648 25 วันที่ผ่านมา

    ബാല്യകാല ഓർമ്മകളിലേക്ക് കൊണ്ടുപോയി

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 26 วันที่ผ่านมา +1

    സന്തോഷ കരമായ കാലം തന്നെ യായിരുന്നു. ഇപ്പോൾ എല്ലാം അയ വിറക്കാം

  • @Shafi-k2g
    @Shafi-k2g 21 วันที่ผ่านมา

    Great,Really fun.

    • @nidhamol4297
      @nidhamol4297 21 วันที่ผ่านมา +1

      😜

    • @Shafi-k2g
      @Shafi-k2g 8 วันที่ผ่านมา

      😅​@@nidhamol4297

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 26 วันที่ผ่านมา +1

    ബാല്യ കാല കഥകൾ കേട്ടു. ഓരോ രുത്തർ ക്കും ഉണ്ടാവും ഇങ്ങനത്തെ ഓരോ കഥകൾ പറയാൻ.

  • @anuadi2558
    @anuadi2558 26 วันที่ผ่านมา

    😊😊😊

  • @ASHRAFASHRAF-q2o
    @ASHRAFASHRAF-q2o 26 วันที่ผ่านมา

    😅

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 26 วันที่ผ่านมา +1

    എവിടെ ആയിരുന്നു.

    • @nidhamol4297
      @nidhamol4297 25 วันที่ผ่านมา

      മലപ്പുറം🥰