സമസ്തയുടെ അടിത്തറ ഇളക്കുന്ന സഖാഫി മുഖാമുഖങ്ങൾ | ഫൈസൽ മൗലവി | കൂട്ടിലങ്ങാടി പ്രോഗ്രാം

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 64

  • @samadmazi9372
    @samadmazi9372 8 หลายเดือนก่อน +7

    എനിക്ക് സുന്നിയാവാൻ കഴിഞ്ഞത് അലവി സഖാഫിയുടെ മുഖമുഖമാണ്.

    • @abdulrasakp2440
      @abdulrasakp2440 8 หลายเดือนก่อน +2

      അത് വരെ കുറുവട്ടൂരി ആയിരുന്നോ

    • @anasanu9764
      @anasanu9764 7 หลายเดือนก่อน

      😂😂

    • @mujirahuman
      @mujirahuman 7 หลายเดือนก่อน +2

      അതിന് നിങ്ങളെ ആരാണ് ചുണ്ണി ആയി കാണുന്നത്?

    • @skylab6754
      @skylab6754 7 หลายเดือนก่อน +2

      പച്ച നുണ 😂

    • @skylab6754
      @skylab6754 7 หลายเดือนก่อน +3

      ആലുവ ത്വരീകത് അടക്കം 49വിഭാഗം. ഇതില് ഏത് സുന്നി?

  • @AhamedKoyaKoyaka
    @AhamedKoyaKoyaka 8 หลายเดือนก่อน +10

    Masha Allha Thabarakallha 👍🏽💚🌹

  • @rukiyapv3946
    @rukiyapv3946 8 หลายเดือนก่อน +4

    Masha allah

  • @meharali9132
    @meharali9132 7 หลายเดือนก่อน +2

    കിടിലം പ്രോഗ്രാം

  • @abdulmuthalib7583
    @abdulmuthalib7583 8 หลายเดือนก่อน +5

    മാശാ അള്ളാ

  • @muhammedshibil4072
    @muhammedshibil4072 7 หลายเดือนก่อน +1

    0:48 ഇയാളോട് സംശയനിവാരണത്തിന് ഒരവസരം ചോദിച്ചപ്പോ ഓടി കളഞ്ഞു
    സത്യം

  • @jamaludheenbavu7544
    @jamaludheenbavu7544 8 หลายเดือนก่อน +3

    അവർ മുഖാമുഖം നടത്തിയ പോലേ 'ഏത് വഹാബിക്കാണ് സാദിക്കുക

  • @MuhammedRefath
    @MuhammedRefath 8 หลายเดือนก่อน +2

    Masha Allah 🎉

    • @ABDULSALAM-ob8dq
      @ABDULSALAM-ob8dq 8 หลายเดือนก่อน

      പടച്ചോന്റെ കയ്യും കാലും ഇപ്പോൾ എവിടെയാ....
      താക്കോൽ ഇപ്പോൾ എവിടെയാ ഉള്ളത്. അവിടെത്തന്നെ നിന്നോട്ടെ 😂😂😂😂

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 หลายเดือนก่อน

      ​@@ABDULSALAM-ob8dq
      പടച്ചോൻ കാണുന്നുണ്ടോ.....???

    • @ABDULSALAM-ob8dq
      @ABDULSALAM-ob8dq 7 หลายเดือนก่อน

      @@MUHAMMEDALI-99. മൗലവി കാണാൻ കണ്ണ് വേണമെന്ന് ഇല്ല.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 หลายเดือนก่อน

      @@ABDULSALAM-ob8dq
      കണ്ണുണ്ടോ,ഇല്ലേ എന്ന് ഞാൻ ചോദിച്ചോ....???
      ചോദിച്ചതിന് മറുപടി പറ.....
      പടച്ചോൻ കാണുന്നുണ്ടോ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 หลายเดือนก่อน

      @@ABDULSALAM-ob8dq
      മറുപടിയെവിടെ......???

  • @rashidppmtr
    @rashidppmtr 8 หลายเดือนก่อน +1

    ماشاللة

    • @anasanu9764
      @anasanu9764 7 หลายเดือนก่อน

      Spelling mistake

  • @GreenConstructionGreen
    @GreenConstructionGreen 8 หลายเดือนก่อน +5

    *Wisdom Islamic Organisation,*
    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ...
    അതെ,WISDOM പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ.
    ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല.
    മുൻഗാമികളായ മുജാഹിദ് മഹാ പണ്ഡിതർ എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദും... അതേ ആദർശങ്ങളിലും...
    പത്തര മാറ്റിന്റെ തൗഹീദീ പ്രബോധനങ്ങളുടെ മഹാ വെള്ളി വെളിച്ചവുമായ് കേരളക്കരയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ...
    അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ മുജാഹിദ് മഹാ ദഅവ പ്രസ്ഥാനം.
    ആദർശ ഐക്യത്തിലും,
    നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഇന്ന് നിലവിലുള്ള ഒരേഒരു മഹാ കൂട്ടായ്മയിലേക്ക് ഏവർക്കും സ്വാഗതം.
    📕📘📙📕📙📕📘📙📕

  • @Eyyothil
    @Eyyothil 7 หลายเดือนก่อน

    റകീബ് അതീദ് കേൾക്കും കേൾക്കൂല കരീം മൗലവിയുടെ ചോദ്യം നെഞ്ചത്ത് കൊണ്ടപ്പോൾ ഫൈസൽ മൗലവിയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ 😂

  • @aboobakkervp3589
    @aboobakkervp3589 8 หลายเดือนก่อน +5

    ഇങ്ങിനെ തെളിവ് ഉണ്ടാക്കിയില്ല ങ്ങിൽ വയറ് നിറയൂ ല

  • @hameedkapur5344
    @hameedkapur5344 8 หลายเดือนก่อน +2

    Ivar bhayappedunnathu vyaktham. Mathrubhashayil paranjaal janam Islam karyam manassilaakkiyaalo.....

  • @SAT-og4ge
    @SAT-og4ge 8 หลายเดือนก่อน +5

    അല്ലാഹുവിന്റെറസൂൽമാതൃഭാഷയിൽഖുതുബനിർവഹിച്ചുണ്ട്അലവിയേ.കേരളക്കാരും അവരുടെ മാതൃ ഭാഷയിൽഖുതബനിർവഹിക്കുന്നുഅലവിയേ.അതിനെപറ്റിഎന്ത്പറയുന്നുഅലവി.

  • @MUHAMMADASLAM-wt1kt
    @MUHAMMADASLAM-wt1kt 7 หลายเดือนก่อน

    ഇവിടെ എന്തിനാണ് വഹാബികൾക്ക് ഫിഖ്ഹ് ഉദ്ധരിക്കുന്നത് !
    വഹാബികൾക്ക് എന്ത് ഫിഖ്ഹ് !

  • @rafeekpem
    @rafeekpem 8 หลายเดือนก่อน +1

    🤔

  • @MUHAMMADASLAM-wt1kt
    @MUHAMMADASLAM-wt1kt 7 หลายเดือนก่อน

    ഹുതുബ മലയാളത്തിലാകാൻ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ ഒരു തെളിവ് കാണിക്കാൻ الي يوم القيامة വഹാബികൾക്ക് സാധിക്കില്ല

    • @Abduldslamponari-yk5kx
      @Abduldslamponari-yk5kx 2 หลายเดือนก่อน

      ഈ പ്രസംഗം തീർത്തും കേട്ടാൽ അതിന് തെളിവ് കിട്ടും
      ഇത് പോലെ നബിദിനം നിങ്ങൾ കൊണ്ടാടുന്ന രൂപത്തിൽ കൊണ്ടാടാൻ ഒരു തെളിവ് ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ കിട്ടുമോ?

  • @mahmooda.p9246
    @mahmooda.p9246 8 หลายเดือนก่อน +1

    2004അൽ മനാർ. എന്തായി ഫൈസലേ

  • @hameedtk9552
    @hameedtk9552 7 หลายเดือนก่อน

    കുറച്ച് മലയാളം പറയാറുണ്ട് എന്ന് ഹദീസിൽ ഇല്ലേ?

  • @Think_and_Reflect
    @Think_and_Reflect 8 หลายเดือนก่อน +1

    നിങ്ങൾ തെറ്റിധരിപ്പിക്കേണ്‌

  • @hashimhashim6488
    @hashimhashim6488 8 หลายเดือนก่อน

    എൻറെ വഹാബി നിങ്ങൾ ഈ തലതിരിഞ്ഞ ചിന്താഗതി ലോകാവസാനം വരെ തിരിച്ചുവരില്ല ലോകത്തെ ഏറ്റവും പുണ്യമായ കർമ്മം മനുഷ്യനെ ഭക്ഷണം കൊടുക്കലാണ് ഇങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഇന്ന് വൈദ്യുതിയോ ഈ പ്രസംഗിക്കുന്ന മൈക്രോ ഒന്നും ഉപയോഗിക്കാൻ പറ്റില്ല ഈ കാണുന്ന പുരോഗതി എല്ലാം പ്രവാചകൻ ശേഷം അടുത്ത കാലങ്ങളിൽ ഉണ്ടായതാണ് ഇതൊന്നും ഉപയോഗിക്കാൻ പാടില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 หลายเดือนก่อน

      അതിന് ബിദ്അത്ത് എന്നാൽ എന്താണ്.....???

  • @subisubi4078
    @subisubi4078 8 หลายเดือนก่อน +1

    ജിന്നുരികളെ പോലെ ഇന്നലെ പറഞ്ഞത് ഇന്ന് പറയില്ല ഇന്ന് പറഞ്ഞത് നാളെ മാറ്റിപറയും മാറ്റന്നാളേ മറ്റൊന്ന് പറയും 😄😄😄

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 8 หลายเดือนก่อน +1

    ثم صنع ثريد
    പോട്ട ഇതിൻ്റെ അർത്ഥം നീ ഒന്നും കൂടെ വേക്കുമോ 😂😂😂

    • @MuhammedAli-s1x
      @MuhammedAli-s1x 8 หลายเดือนก่อน

      പൊട്ടൻ. മൗലവി. റസൂൽ. കേരളത്തിലല്ലോജനിച്ചട. അതുപോളും. Maulavimaarkariyoola

    • @adhilmkm7346
      @adhilmkm7346 8 หลายเดือนก่อน

      Athil enthenkilum thettundo?

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 7 หลายเดือนก่อน

    Sthiray simmi mikhamulam bechal keralathil witagikslau indavilla

  • @Mim-b3h3h
    @Mim-b3h3h 8 หลายเดือนก่อน

    Ashayam marumbole perum marum salafi mujahid vahhabi ipo ahlussunna wal jama.ath ennakki faizal

  • @fathimahamda4139
    @fathimahamda4139 7 หลายเดือนก่อน

    Whabism thulayete lslamine vikrrhakella faisale

  • @abusalmanzahra4711
    @abusalmanzahra4711 8 หลายเดือนก่อน

    സ്വന്തം അടിത്തറ ഇളക്കി മോന്തായം വരെ തകർത്ത് പതിനാറ് കഷണങ്ങൾ ആയവരുടെ കുത്തിത്തിരുപ്പ് 😂

  • @jubairiyack6740
    @jubairiyack6740 7 หลายเดือนก่อน

    എന്തൊക്കെ പൊട്ടത്തരമാണ് വഹാബികൾ പറയുന്നത് ഫൈസൽ മൗലവി 😢😂

  • @hameedtk9552
    @hameedtk9552 7 หลายเดือนก่อน

    അല്ല ചങ്ങാതീ ഉമർ (റ) വിൻ്റെ കാലത്ത് 20 ഇല്ലെ? അത് ശെരിയാണെന്ന് സമ്മദിച്ചാൽ തന്നെ നബി (സ) യുടെ കാലത്തുള്ളവരും അബൂബക്കർ സിദ്ധീഖ് (റ) വിൻ്റെ കാലത്ത് ഉള്ളവരും മഹ്ഷറയിൽ നബിയെ കാണുമ്പോൾ ഏട് കാണിച്ച് ചോദിക്കില്ലെ ഉമർ (റ) വിൻ്റെ കാലം തൊട്ട് ഉള്ളവർക്ക് 20 തറാവീഹ് കിട്ടി എന്തേ ഞങ്ങളോട് പറയാതിരുന്നത് നിങ്ങൾ വല്ലാത്ത ചതിയാണ് ചെയ്തത് എന്ന് പറയില്ലേ !!
    എന്താ മുജാഹിദേ നിനക്ക് ഇനിയും നേരം വെളുക്കാത്തത്?

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 8 หลายเดือนก่อน +1

    പാവം പൊട്ടൻ ഫൈസൽ 😂😂😂😂😂😂😂

    • @jaleelap3527
      @jaleelap3527 8 หลายเดือนก่อน +8

      ഇത്രയും തെളിവുകൾ വ്യക്തമായി തന്നിട്ടും താങ്കൾ ഇതുപോലെ ഒരു അഭിപ്രായം ഇടുന്നുണ്ടെങ്കിൽ എത്രമാത്രം മുസ്ലിയാക്കന്മാർക്ക് നിങ്ങൾ അടിമപ്പെട്ടു പോയി എന്ന് മനസ്സിലാക്കാം, അല്ലാഹു സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ🤲🏼

    • @MustafaMustafakannur
      @MustafaMustafakannur 8 หลายเดือนก่อน

      തലയും തലച്ചോറും പണയം വെച്ച സമസ്തക്കാർ മുസ്ലിയാർമാർക്ക് അടിമപ്പെട്ടു

    • @Think_and_Reflect
      @Think_and_Reflect 8 หลายเดือนก่อน

      @@jaleelap3527 ഓരോ വിഭാഗത്തിനും അവരുടെ പണ്ഡിതന്മാരുടെ വിശദീകരണം വ്യകതമാണ് - കൃത്യമാണ് എന്നൊക്കെ തോന്നും . അത് സ്വാഭാവികം. നിഷ്പക്ഷമായി തുറന്ന മനസ്സോടെ രണ്ടും വിഭാഗത്തിന്റെയും സംസാരം കേൾക്കു. പിന്നെ നിഴലിന്റെ വിഷയത്തിൽ ഫൈസൽ മുസ്‌ലിയാർ ഉദ്ധരിച്ച
      ഹദീസിൽ നബിയുടെ (ﷺ) ഭാര്യ നബിയുടെ നിഴൽ കണ്ടു എന്ന് പറയുന്ന ഭാഗത്തു ഉദ്ദേശിച്ച നിഴൽ ഇപ്രകാരം ആണ് - നമ്മൾ ഒരാൾ ദൂരെ നിന്ന് വരുമ്പോൾ ആ വ്യക്തിയുടെ ചെറിയതും മങ്ങിയതുമായ രൂപം കാണുമ്പോൾ നിഴൽ കാണുന്നു, നിഴലാട്ടം കാണുന്നു എന്നൊക്കെ പറയുമ്പോലെ ആണ് എന്നാണു സുന്നി പണ്ഡിതൻ പറഞ്ഞത്. അതിൽ തെറ്റൊന്നും ഇല്ലല്ലോ.

  • @MUHAMMADASLAM-wt1kt
    @MUHAMMADASLAM-wt1kt 7 หลายเดือนก่อน

    ഇയാൾ ഇപ്പം ഏത് തൗഹീദിൽ ആണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 7 หลายเดือนก่อน

      അതിന് തൗഹീദ് എന്നാൽ എന്താണ്......???

  • @abdulkaderkallambi361
    @abdulkaderkallambi361 8 หลายเดือนก่อน +1

    അലവി മെസ്മറിസം

  • @muhammedmuhsin3877
    @muhammedmuhsin3877 7 หลายเดือนก่อน

    Piranthan faisal

  • @saeeds9199
    @saeeds9199 8 หลายเดือนก่อน

    ഏത് വഹാബിയാണ് ശരി 😂😂

  • @thoufeequeaslam7770
    @thoufeequeaslam7770 8 หลายเดือนก่อน +1

    ഖുതുബ ഭാഷ
    തറാവീഹ്
    മരണ വീട്ടിൽ ഭക്ഷണം
    എന്നിങ്ങനെ ക്ലിപ്പ് ആക്കി ഇറക്കുമല്ലോ