സുന്നി ഐക്യം അടുത്തെത്തിയോ? | Sunni groups closest ever | Out Of Focus
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
മീഡിയ one ന്റെ ഈ ചർച്ചകൾ വളരെ നിലവാരം പുലർത്തുന്നു, അഭിനന്ദനങ്ങൾ
കോപ്പാണ്
സ്,😢,.
പൂറ്റിലെ ചർച്ച
അവന്റെ കോണത്തിലെ ഇസ്ലാമിക രാജ്യം കൊണ്ട് വരൻ ഉള്ള ചർച്ച
കേരളത്തിയിലെ കുറെ വാണം മൂരികൾ മാത്രം കാണും
ഈ ചർച്ച ഇത്രയും ഭംഗിയായി അവതരിപ്പിച്ച 3പേർക്കും വളരെ വളരെ നന്ദി
absolutely correct
വാർത്തകൾ വളരെ കൃത്യമായി തുറന്നുകാണിക്കുന്ന കേരളത്തിലെ ഏകചാനൽ മീഡിയ വൺ ന് അഭിനന്ദനങ്ങൾ 👍🏻❤
വളരെ കൃത്യമായി പറഞ്ഞു തരുന്ന media വണ്ണിന് അഭിനനന്ദനങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ചാനൽ 👌👌👌❤️❤️❤️❤️❤️❤️❤️
ഐക്യം നല്ലതിന് ആകട്ടെ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കട്ടെ.
ഐക്യം യാഥാർത്ഥ്യമാവുന്ന തോടെ ആയിരം കുതിര ശക്തി േയാ ടെ വഹാബികളുടെ അന്ധവിശ്വാസങ്ങളെ തകർത്തെറിയാൻ കഴിയും
ഓരോരുത്തർക്കും അപരൻ ചെയ്യുന്നത് അന്ധവിശ്വാസമാണ് ബ്രോ
ദൈവം എന്നത് തന്നെ ഏറ്റവും വലിയ അന്ധ വിശ്വാസം ആണ്
@@nafeesathulmisriya8234എയ് അല്ല. പ്രമാണ ബന്ധിതമായുള്ളത് അന്ധ വിശ്വാസം ആകില്ല. ആത്മീയ ചൂഷണങ്ങളും യഥാർത്ഥ വിശ്വാസവും രണ്ടാണ്.
@@sunishpv9242ദൈവം ഇല്ലന്ന് പറയുന്നതും അന്ധമായ വിശ്വാസം തന്നെ.
അവസാനം തിരുത്തി പറഞ്ഞതാണ് യഥാർത്ഥത്തിൽ ശരി. ഒരു രാഷ്ട്രീയ പാർട്ടിയെയും അനുകൂലിക്കുന്നില്ല എന്നത്. അതാണ് എ പി സുന്നികളുടെ നിലപാടും 🌸❤
കോപ്പാണ് Ap വിഭാഗം മാര്കിസ്റ് പാർട്ടിയുടെ ഉറച്ച വോട്ടാണ് ഉസ്താദ് ലീഗിന് വോട്ട് ചെയ്യാൻ പറഞ്ഞാലും അണികൾ 90% വും മാര്കിസ്റ് പാർട്ടിക്കേ വോട്ട് ചെയ്യൂ
കാന്തമതം ലീഗ് വിരുദ്ധരും അരിവാൾ സുന്നികളുമാണ്
🤣
സുന്നി കളല്ല ,,,തുന്നി കളാണ് ,,,,
ഉളുപ്പ് ഉണ്ടോ ചെങ്ങായി ap ek വഹാബി മുജാഹിദ് എന്ന് പറഞ്ഞു സംഘടനക്ക് തല പണയം വെക്കാൻ
Media one ന്റെ AP ഉസ്താദുമായുള്ള സാജിദ് അജ്മലിന്റെ ഇന്റർവ്യൂ ആണ് സുന്നി അഴിക്കതിന് കാരണമായ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. Mediaone നു അഭിനന്ദനങ്ങൾ.
That interview done by Suhail poongode not ajmal
അതിന്റെ ആള് ഞമ്മളാ
എന്ന ലൈൻ . കൊള്ളാം.
ഐക്യപ്പെടുകയാണെങ്കിൽ അതിനൊരു വാതിൽ തുറന്ന് കൊടുത്ത മീഡിയാവൺ❤
മീഡിയ വൺ എല്ലാ വിഭാഗത്തെയും ഒരേപോലെ കാണാൻ ശ്രമിക്കുന്ന ചാനൽ ഞാൻ ഇഷ്ടപ്പെടുന്നു വളരെയേറെ
നല്ലൊരു നിരൂപണം.. പ്രത്യേകിച്ച് എപി ഉസ്താദിന്റെ സംഘടനാ മികവിനെ പറ്റി മനസ്സിലാക്കിയതിനും വിശകലനം ചെയ്തതിനും പ്രത്യേകം നന്ദി... 🥰
പക്ഷേ സംഘാടന മികവ് കൊണ്ട് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപെടില്ല. മരിച്ചവർ കേൾക്കില്ലെന്നും ഉത്തരം ചെയ്യില്ലെന്നും അല്ലാഹു വ്യക്തമായ അറിവ് തന്നിട്ടും (❤ ഫാത്വിർ : 14❤) മലപ്പുറം എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയ കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന പച്ചക്കള്ളം പറഞ്ഞ് അല്ലാഹുവിനെ തള്ളി പറഞ്ഞ ആളാണ് കാന്തപുരമെന്ന് മറക്കാതിരിക്കുക..
❤
ഉപകാര പ്രദമായ ചർച്ച Big like 👍🏻..
നല്ല നിലവാരമുള്ള ചർച്ച 👍
Media one ന് അഭിനന്ദനങ്ങൾ ❤
കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്ന മീഡിയ one നു അഭിനന്ദനങ്ങൾ
മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ബർക്കത്ത് കൊണ്ട് സുന്നത്ത് ജമാഅത്തിന്നും സ്വന്തം രാജ്യത്തിനും ഗുണകരമാകുന്ന രൂപത്തിൽ നല്ലൊരു ഐക്യം ക്ലബ്ബ് സാധിപ്പികാണേ..... അള്ളാ... ഹ് ആമീൻആമീൻആമീൻ യാർബ്ബൽ ആലമീൻ
സ്വതന്ത്രമായി രാഷ്ട്രീയമായി സുന്നികൾ വളരേണ്ട
കാലമായി. സുന്നികൾ
മറ്റു മേഖലകളിൽ ശക്തരായി. അതാണ്
കാലം ആവശ്യപ്പെടുന്നത്.
ഹിന്ദു ഐക്യവും ക്രിസ്ത്യൻ ഐക്യവും കേരളം കാണാൻ ആഗ്രഹിക്കുന്നു സമാധാനം നാടിനു വരട്ടെ
അതു മാത്രം വർഗീയം
താങ്കൾ പറഞ്ഞതും ആവശ്യം തന്നെയാണ്, പക്ഷേ മറ്റുള്ളതിനെല്ലാം പരാജയപ്പെടുത്താൻ വേണ്ടി ഒന്നിക്കുക എന്നുള്ളതാണ്. വർഗീയത ഉടലെടുക്കുന്നത്
ഇതൊന്നും ഒരു ടീമിൻ്റെയും നേതാക്കന്മാർ സമ്മതിക്കില്ല ഇതൊക്കെ സിനിമയിൽ മാത്രമേ കാണാൻ പറ്റൂ
എല്ലാ മതക്കാരോടും അയ്ക്യവും സ്നേഹവും ഉണ്ടാവണം. മാവേലി നാട് ഭരിക്കും കാലം മനുഷ്യരെല്ലാരും പൊന്നുപോലെ...
@@subairtk4601കാഫിരുകളെ നല്ല രീതിയിൽ ട്രീറ്റ് ചെയ്യാൻ യെധർത്ഥ ഇസ്ലാം അനുവദിക്കുന്നില്ല 🙏🙏🙏
മീഡിയ one ൻ അഭിനന്ദങ്ങൾ 💖🥰
അതെ Media One and its Sajith Ajmal അഭിനന്ദനങ്ങൾ അർഹിക്കുന്നു. സുന്നി സംഘടനാകൾ ഐക്യ പെടുകയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് അവർക്കു തന്നെയാണ്. ആ ഇന്റർവ്യൂ വിൽ നിന്നാണ് ഈ ഒരു ആശയത്തിന് ഇപ്പോൾ തുടക്കം കുറിച്ചത്. Media One ഈ വിശകലനവും വളരെ നന്നായി. സമുദായത്തിന്റെയും, കാലഘട്ടത്തിന്റെയും പൾസ് അറിഞ്ഞു കൊണ്ട് ചാനൽ മുന്നേറുന്നു. അഭിനന്ദനങ്ങൾ.
ഐക്യം എല്ലാ മുസ്ലിം സംഘടനകളിലേക്കും പടർന്നു കയറേണ്ടതുണ്ട്.
സമുദായത്തിന്റെ നിലനിൽപിനെക്കാൾ വലുതല്ല സംഘടനാ താല്പര്യങ്ങൾ.
സുന്നിഐക്യം സാധ്യമാകട്ടെ!
സുന്നി ഐക്യത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ "മീഡിയവണ്ണി"ന് അഭിനന്ദനത്തിന്റെ ഒരായിരം 🎉🎉🎉🎉പൂച്ചെണ്ടുകൾ 🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹
മുസ്ലിം ഐക്യം ഉണ്ടാവട്ടെ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടു പോകട്ടെ നാട്ടിലും വീട്ടിലും സമാധാനം ഉണ്ടാവട്ടെ
നാട്ടിലും, വീട്ടിലും തന്നെയല്ല ലോകത്തു മുഴുവൻ സമാധാനം ഉണ്ടാകും മിയാ .... സമാധാനവും, ശാന്തിയും ഉള്ള ഞമ്മന്റെ ഒരു രാജ്യം പോലുമില്ല ...
താലിബാനിസവും, ഇസീസും തകരണം ... അതിനു മതേതറകളേ മറികടക്കണം ... ഇറാഖ്, സിറിയ, അഫ്ഗാൻ, പാക്കി, യെമൻ ... ലക്ഷങ്ങളുടെ ശവക്കല്ലറയായി മാറി...
എന്നിട്ടും പടച്ചവനെ തിരിച്ചറിയുന്നവർ അപൂർവും 👏🙏
വളരെ അർത്ഥവത്തായ വിശകലനം,
Open discussion.. Super 👍 spread positive 🥰🙏
ഒരാളുടെയും പക്ഷത്തു നിൽക്കാതെ വളരെ കൃത്യമായ വിശകലനം മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ
സുന്നികൾ യോജികട്ടെ. അതിലുപരി മുസ്ലിം ഐക്യം ആണ് വേണ്ടത്. പരസ്പരം മുശ്രിക്കും കാഫിറുമാക്കലും ഒഴിവാക്കി എല്ലാ സംഘടനകളും ഐക്യപെടണം.
അത് വഹാബി മതം അല്ലേ
വഹാബികൾ എന്നും വഹാബികളാണ്.
വഹാബീ മതത്തെ നായ തൊട്ട കലം പോലെ മാറ്റി വെക്കണം
Don't try to become a Mushrik by calling or believing that Sunnies are Idolaters.
ചരിത്രംത്തിൽ തന്നെ ഏറെയൊന്നും സമാനത കൾ ഇല്ലാത്ത വെല്ലുവിളി യെ അതിജീവിച്ച കാന്തപുരം തന്നെ യാണ് മുസ്ലിം കേരളത്തിന്റെ അഭിമാനം അദ്ദേഹത്തിന്റെ സാന്നിധ്യം സേവനം കിട്ടാതെ പോയ വർ ഇപ്പോ അത് മനസ്സിൽ ആക്കി കാലം എല്ലാം മനസിലാക്കി തന്നു
മനോഹരമായ വീക്ഷണം ❣️
Ap ❤ ഉസ്താദ് 🎉
മുസ്ലിം ഐക്യം ഉണ്ടാകട്ടെ
Ennitt?
@abduljaleel9279 ഫിർ ഓനിൽ നിന്ന് ആരെ ആണ് മോചിപ്പിച്ചത്. മുസ്ലിംങ്ങലെയോ🤣🤣. കോപ്പി അടിച്ച കഥ വീണ്ടും കോപ്പി പേസ്റ്റ് ചെയ്യുന്നോ ഡാ മൈ രെ
മുസ്ലിം കൾ ഐ ക്യം വേ ണ്ട
വഹാബി
മൗ ദൂതി കൾ ക്ക് പോ കാം
അടുത്തത് ഹിന്ദു -ക്രിസ്ത്യൻ ഐക്യം 😍😍😍😍
എന്നിട്ട് ഇന്ത്യ ഞമ്മൻ്റെ രാജ്യം ആക്കാം 😁😁
Ajims Well Illustrated 👏🏽👏🏽👏🏽11:15 and Dawood 👌🏽👌🏽
സത്യം മനസ്സിലാക്കാതെ നാം ആരെയും ചേരി തിരിച്ച് മനസ്സിലാക്കാതെ ഇരിക്കുക 😊🍃
സുന്നി ഐക്യവുമായി ബന്ധപ്പെട്ട്..
C. ദാവൂദിന്റ ഒരു അടിപൊളി ലേഖനം "മാധ്യമ" ത്തിൽ പ്രതീക്ഷിക്കുന്നു...
all the very BeSt !🌹🌹🌹🌹
നിഷ്പക്ഷ വിലയിരുത്തൽ.
എപി വിഭാഗം വലിയ ശക്തിയായിമാറിയെന്നു സമ്മദിക്കാതെ വയ്യ.
അഭിനന്ദനങ്ങൾ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേരളത്തിലെ മാധ്യമ ചർച്ചയാണ് out of focus... ... കൃത്യം. വ്യക്തം. സത്യം...
12:45 goosebumps..💜
സുന്നി ഐക്യം സിന്ദബാദ് 👍👍
സമസ്ത ഐക്യം.
ഖുറാഫി ഐക്യം . ജാറം മൂടൽ, മൗലൂദ്, മറ്റ് തീറ്റ, പൈസ, സംബന്ധമായ ഐക്യം അനിവാര്യമാണ്😊
കേരളത്തിലെ പണ്ഡിത സമൂഹം സ്വാർഥതക്ക് വേണ്ടി
പ്രവർത്തിക്കുന്നവരാണെന്ന എതിരാളികളുടെ പ്രചാരണത്തിന്റെ കടക്കൽ കത്തി വെക്കുന്നതാണീ ചർച്ച !
@@abduljaleel7542 എന്നൊരു ആട് മേക്കാൻ പോയ ചലപി
കാരുണ്യ വാനായ റബ്ബേ
മരിക്കുന്നത്തിന് മുംബന്നെനീ സുന്നി വിഭാഗങ്ങൾ ഒരുമിക്കുന്നത് കാണാൻ തൗഫീഖ് നൽകി അനുഗ്രഹിക്കണെ റബ്ബേ
💯 Correct information 🎉
ഈ ഐഖ്യത്തെ സിപിഎം ഏതെങ്കിലും രീതിയിൽ തകർക്കാൻ ശ്രമിക്കും.....
ഐക്യമോ?മഹ്ഷറയിലും 'തല്ല് കൂടും ഇക്കൂട്ടർ.
എല്ലാ കുത്താൻഡ്രേങ്ങളും മേലുള്ളവൻ നിരീക്ഷിക്കുന്നു
അതിൻ്റെ ആവശ്യം വരില്ല
ആലിമുകൾ ഒന്നിക്കട്ടെ അൽഹംദുലില്ലാഹ്
സുന്നി ഐക്യം ആകുമ്പോൾ ആ മുടിയുടെ കാര്യത്തിൽ ഞാൻ ഒരു മദ്ധ്യസ്തം പറയാം. മുടി ആയിശാബീവിയുടെ താക്കിയാൽEKക്കാർക്ക് സമ്മതമാവും.
യോജിപ്പിന്നോടൊപ്പം തന്നെ മതം കൈമോശം സംഭവിക്കുന്ന യുവതി യുവാക്കളെ ആത്മീയ-ബൗദ്ധിക വത്കരിക്കുന്നതിലും പണ്ഡിതന്മാർ ശ്രദ്ധിക്കണം.
കേരളത്തിൽ വിശ്വസിക്കാൻ പറ്റുന്ന ഏക ചാനൽ മീഡിയ വൺ ❤
Good explanation 👍
സുന്നി ഐക്യം കാലത്തിന്റെ ആവശ്യം. ചർച്ച സ്വാഗതാർഹം 👍👍👍
Ap Usthad 🔥❤
ഒന്നിച്ചു നിൽക്കട്ടെ അഭിവാദ്യങ്ങൾ ആശംസകൾ 🌹❤
E.A. k. p. കാന്തപുരം..@ചെമ്മാട്. മുസ്ലിം ലീഗ് ബിഗ് സലൂട്ട്
കൃത്യമായ വിശകലനം 👍
Super program, keeping high standard....
റിപ്പോർട്ടർ ചാനലിൽ വാർത്താ വള്ളംകളി നടക്കുമ്പോൾ മീഡിയ വണ്ണിലെ ഇത്തരം ചർച്ചകൾ മാതൃകയാണ് .
മറ്റൊരാളെ കേൾക്കാൻ തയ്യാറായവർ ചർച്ചക്കിരുമ്പോഴേ അത് ജനാധിപത്യപരമാവു😊
സുന്നി ഐക്യം എന്നുപറയാൻ ഇവിടെ സുന്നികൾ ഭിന്നിച്ചിട്ടില്ല. പിളർന്നത് സമസ്ത മാത്രം.
സുന്നി എന്നാൽ സമസ്ത എന്നതിലേക്ക് ആരാണ് സുന്നിസത്തെ ചുരുക്കി കെട്ടാൻ ശ്രമിക്കുന്നത്. അത് അൽപ്പത്തമാണ്.
അബ്ദുസ്സലാം ബാഖവി, തലക്കോട്.
രണ്ട് സമസ്തയും ഓരോ പ്രദേശത്തെയോ അല്ലെങ്കിൽ സമുദായത്തിന് ഗുണം ഉണ്ടാകുന്നതോ ആയ ആളുകൾക്കു വോട്ട് ചെയ്യുക രണ്ട് സമസ്ത ഒരിക്കലും പരസ്യമായ രാഷ്ട്രീയം പറയാതിരിക്കുക എല്ലാമുന്നണികളോടും സമദൂരം പാലിക്കുക സംഘപരിവാറിനെ അന്തമായി വിവേചനം കാണിക്കുക മറ്റുള്ള എല്ലാ മതസംഘടനകളും ആയി നല്ല ബദ്ധം സൂക്ഷിക്കുക .
വളരെ നല്ല ചർച്ച. നല്ല അവതരണം
Good discussion ❤❤❤
നല്ല അവതരണം
Davood sir perfect view❤
ap ഉസ്താദ് നിലപാടുകളുടെ രാജാവ് 💪.
പൊതു വിഷയത്തിൽ എല്ലാരും ഒന്നിക്കുക. സമസ്ത അന്നും ഇന്നും 👍
Really good discussion ❤
ലീഗിനോടല്ല അയ്ക്യം സമസ്തയോടാണ് !!
അജിംസ് പറയാൻ മടിക്കണ്ട തൊണ്ണൂറ് ശതമാനം ജനങ്ങൾ ഔദ്യാഗിക സമസ്തയുടെ കൂടെയാണ്
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് വെറും വാക്
വിവരം ഉള്ള muyavan ജനം ap ഉസ്താദിന്റെ കൂടെ
67ലാണ് ആദ്യ പിളർപ്പ് സ്‌പീക്കർ ഖുത്വുബയുടെ വിഷയത്തിൽ. അതിൽ ഉണ്ടായ സംഘം കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ എന്ന പേരിൽ ഇന്നുമുണ്ട്. അതിന്റെ നേതാവാണ് മൗലാനാ നജീബ് മൗലവി .
കാന്തപുരം ആദ്യമായിട്ടല്ല പറയുന്നത്.
Always back any unity not only sunni or muslim
all community should unite
It is one of the way to decrease hate
സലഫികൾ അങ്ങ് മാറി നിക്ക് കൂടെ മൗദൂദികളും
@@sayidshow
ഒപ്പം താങ്കളും
@@sayidshow hate 🙄
@@sayidshowwhy is salafi bad
സലഫികൾ ആണ് ലീഗിൽ അതാന്ന് കാരണം സുന്നികൾ ap ek എന്ന് 2 ആയി പോയതിന്
ഇതിന് പിണറായി അള്ള് വെക്കും
'റിപ്പോർട്ടർ ' ചാനൽ പുതിയ രൂപത്തിലും ഭാവത്തിലും വന്നപ്പോൾ, അതിലെ ironY യെ സംബന്ധിച്ചുള്ള അവലോകനങ്ങൾ/വിലയിരുത്തലുകൾ/ആക്ഷേപങ്ങൾ/ട്രോളുകൾ ഒക്കെ social media കളിൽ വ്യാപകമായിരിക്കുന്നു.... അതിനെപ്പറ്റി ഒരു ചർച്ച out of focus ൽ പ്രതീക്ഷിക്കുന്നു... മീഡിയ രംഗത്തെ തെറ്റായ പ്രവണതകൾ/കോമാളിത്തങ്ങൾ/പാപ്പരത്തം എന്നിവ വെളിവാക്കുന്ന രീതിയിൽ വരട്ടെ ആ ചർച്ച...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉all the very BEST ! 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Out of focus ❤
സുന്നി ഐക്യം 100% വളരെ അനിവാര്യമാണ്. എന്റെ കാഴ്ചയിൽ ഇതിന്റെ ഒരു നെഗറ്റീവ് വശം മുസ്ലിമുകൾ എല്ലാവരും ഇതാ ഒന്നിച്ചു ചേരുന്നു മറ്റുള്ള മതക്കാരെ നശിപ്പിക്കാൻ വേണ്ടിയെന്നും പറഞ്ഞ് പബ്ലിസിറ്റി കൊടുത്തു സംഘപരിവാർ സംഘടനകൾ നല്ലവരായഹൈന്ദവ സഹോദരന്മാർക്കിടയിൽ ഭയം ഉണ്ടാക്കാനും അവരെ ഒന്നിച്ചുനിർത്താനും വർഗീയ ചേരിവ് ഒന്നുകൂടി ശക്തമാക്കാനും അവർ ഈ സാഹചര്യം വിനിയോഗിക്കും
സുന്നി ഐക്യം 100% ഹിന്ദു ഐക്യം വർഗീയം 947 ഇനി സ്വപ്നം മാത്രം
സൽകർമ്മത്തിന് വേണ്ടിയാണെങ്കിൽ എല്ലാ സഹോദരങ്ങളും ഒന്നിച്ച് ചേരുക തന്നെ വേണം.
@@sandhesh900
ഹിന്ദു ഐക്യം വർഗീയമല്ല.
ഹിന്ദുത്വ ഐക്യമാണ് വർഗീയം.
Last parnja vakkane supper👌👌🤝
കാന്തപുരം എന്നോ പറയുന്നുണ്ട് 😍
ആശയപരമായി ഒരു യോജിപ്പും ഇല്ല. സഹൃദത്തിനു ഒന്നും ഒരു അതിർത്തി ഇല്ല.
ഇനിയും സമസ്ത വിഭാഗങ്ങൾ വിദ്വേഷം വെച്ച് നടന്നാൽ ഉള്ള അണികൾ കൂടെ മാറ്റാശയങ്ങൾ ഏറ്റെടുക്കും...
വേറെ ഒരാശയങ്ങളും തേടില്ല
ഉറച്ച ആശയ ദൃഡത ഉണ്ടങ്കിൽ
All we need is peace
എന്തിനാണ് സമസ്ഥ രൂപീകൃതമായത് എന്ന് മനസ്സിലാക്കിയവർക്ക് 89 ലെ പിളർപ്പ് നിസാര കാര്യത്തിന് വേൺടിയാണെന്ന് പറയാൻ കഴിയില്ല
പിളർന്നത് പിളർന്നു, കുറെ കാലമായല്ലോ ഇത് പറയാൻ തുടങ്ങിയിട്ട് ഇനി ഒന്നികട്ടെ.
@@jellujellus180 👍👍👍
ലീഗുമായും സഹകരിക്കാൻ താല്പര്യം ഉണ്ട് എന്ന് കാന്തപുരം ഉസ്താദ് പറഞ്ഞിരുന്നു. അത് കൊണ്ട് കൂടെയാണ് ലീഗ് ഈ ഐക്യത്തിന് മുന്നിൽ നില്കും എന്ന് പറഞ്ഞത്. അല്ല എങ്കിൽ ഈ ഐക്യത്തിന് വിലങ്ങു നില്കുന്നത് ലീഗ്( മുജാഹിദ് ) ആയിരിക്കും. എനിക്ക് അങ്ങനെ മനസിലായത്.
Evde
Ssf💙🙌🏻
ഇതിലെ Highlate എന്ന് പറയുന്നതും ചെറിയ വാക്കിൽ ഒരുപാട് അർത്ഥവത്തായ കാര്യങ്ങൾ സൂചിപ്പിക്കുന്നതുമായത് last അദ്ദേഹം പറഞ്ഞ ആ കുറിപ്പുകളുടെ കാര്യം തന്നെയാണ് 👍🏻👍🏻😍
മുതളക്കുളം വേദിയിൽ ഒരുമിച്ചിരുന്നതല്ല പ്രശനം സമസ്താ അടിയറവ് വെച്ചതാണ് കാരണം
പിളർന്നപ്പോൾ സമസ്തയുടെ പച്ച ഖുബ്ബയുള്ള പതാകയും സിറാജ് പത്രവും എസ് വൈ എസും എസ് എസ് എഫും
ഉളളാൾ തങ്ങളോടൊപ്പവും കാന്തപുരത്തോടൊപ്പവും നിന്നു .
പിന്നീട് സമസ്ത പതാകയുടെ ഒർജിനൽ കളർമാറ്റിയും
SSFനു മുമ്പിൽ SK ചേർത്തും
തട്ടിക്കൂട്ടി ഉണ്ടാക്കിയ ചരിത്രം
വർത്തമാനമാണ്
മുതലാക്കുളത്ത് ഒന്നിച്ചിരുന്നു എന്നതല്ല പ്രശ്നം, മറിച്ചൊരു തീരുമാനം സമസ്തക്കുണ്ടായിരുന്നു ആതീരുമാനം ലംഘിച്ചു എന്നതായിരുന്നു പ്രശ്നം.
Enth theerumanam
അതാണ് ശരി
Davood sahib last points❤❤❤uff
മീഡിയ വൺ കൊണ്ടു വന്ന കാര്യമായതു കൊണ്ട് തന്നെ ഇത് വിജയിക്കില്ല, ഉറപ്പ്.
സുന്നി ഐക്യം ഉണ്ടാവേണ്ടത് ജമ കൊണ്ട് വന്ന ചർച്ചയിലൂടെ അല്ല.
മീഡിയ വൺ വിചാരിച്ച കാര്യം ഏതായാലും നടന്നു.
കാന്തപുരം ഉസ്താദ് നിങ്ങൾക്കൊക്കെ അറിയുന്നത് പോലെ തന്നെ സ്വന്തം കാലിൽ നിൽക്കാൻ എല്ലാം കൊണ്ട് കഴിവുള്ള പണ്ഡിതനാണ്.
സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചത് പൊതുവെ സമസ്ത വിഭാഗങ്ങളിൽ നിന്നും യുവാക്കൾ അകലാൻ തുടങ്ങി എന്നത് ഒരു വസ്തുതയാണ്...
@avarannan
Feeling your a wahhabi. He he he
എടാ കൃസങ്കി നി ഇവിടെയും
ആശയമായി എ പി , EK തമ്മിൽ വിത്യാസമില്ല
മുജാഹിദ് വിഭാഗം ആശമായി വിത്യാസം ഉണ്ട് എന്നിട്ടും യോജിക്കാൻ നോക്കി
ഇതു പോലെ തന്നെ രാഷ്ട്രീയത്തിന് അതീതമായി ഹിന്ദു ഐക്യവും ഉണ്ടാകട്ടെ❤🎉
Mashaallah allahu akkber ❤❤❤❤
9:50 he says its only at malabar but he is wrong im from karnataka here we have same issue
ഈ ലയനം സമുദായത്തിന് നല്ലതാണ് പക്ഷേ അത് ലീഗിന് വലിയ ഗുണം ഒന്നും ചെയ്യില്ല.Ap വിഭാഗത്തിൽ കൂടുതലും സിപിഎം നെയാണ് പിന്തുണയ്ക്കുന്നത്
സമുദായത്തിൻ്റെ ഗുണത്തിനാണ് അല്ലാതെ ലീഗിനെ നന്നാകാനല്ല
Aattin tholitta chennaya anennu ippo ellavarkkum manassilaayittund
Ap യല്ലെ പിളർത്തി പോയത് അത് കൊണ്ട് ഐക്യപെടണ്ട കാര്യമില്ല
Samasthayum partyum vere aan
അസ്തിത്വ പ്രതിസന്ധി Ap. വിഭാഗത്തിനെന്തായാലുമില്ല ! ഏത് വിഭാഗത്തിന്റെ കൂടെയായാലും Junior partner ആവേണ്ട ഗതികേടും അവർക്കില്ല.
മറ്റുള്ളവർ നിശ്ചയിക്കുന്ന അജണ്ടക്ക് പിന്നാലെ പോകാതെ എങ്ങനെ അജണ്ടകൾ സൃഷ്ടിക്കാമെന്നും അവർ ഇതര സംഘടനകളെ വഴി കാട്ടുന്നു.!
നിലപാടുകൾ അത് കാന്തപുരത്തിന്റെതു തന്നെ 🔥
മുടി പ്പള്ളി എന്ത് ചെയ്യും
Asooya ndakum
@@abduljaleel7542പോടാ വഹാബി
@@abduljaleel7542 നേതാക്കൾക് പ്രശ്നം ഇല്ലാ
ഇത്തിരിപോന്ന കൃമിക്ക്ള്ക് പ്രശ്നം
കഷ്ടം
💯❤
Masha allah
പരസ്പരം കലഹിപ്പിക്കുന്ന ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങളും എഴുത്തുകളും വാട്സാപ്പിലൂടെ ഫേസ്ബുക്കിലൂടെയും വാർത്ത മാധ്യമങ്ങളിലുടെയും ഇടുന്നവരെ ശ്രദ്ധിക്കുക. അവർക്ക് യോജിപ്പ് വളരെ പ്രയാസം തോന്നുക. അത്തരം ആളുകളെ എല്ലാ ഗ്രൂപ്പിൽ നിന്നും മാറ്റി നിർത്തിയാൽ സംഘടനകൾ ലയിച്ചിട്ടില്ലെങ്കിലും പരസ്പരം സ്നേഹത്തിനും എല്ലാ മേഖലയിലും കൂടി ചേരുവാൻ സാധിക്കും.ചാലിയം
Ap ഉസ്താദ് 👍
ലാസ്റ്റ് പറഞ്ഞത് പോയിന്റ് ❤
Kindly correct your data that there is no EK GROUP( eekey vibhagam) It was newer existed not existing.
Samastha Kerala Jamiyathul Ulema is the SAMASTHA but not an Eekey Vibhagam.
All India Sunni Jamiyathul Ulema is created by A P Aboobacker.
E.k.sunniyum.a.p.sunniyum.onnikkatte.namukke.prarthikkam.
സമസ്ത cic issue തിർക്കൻ മുസ്ലിം ലീഗിന് ആവുന്നില്ല അപ്പോയില്ലെ സുന്നി അയിക്കം അത് നടക്കുന്ന കാര്യം അല്ല മതം എന്നത് എപ്പോൾ ഒരു ബിസിനസ് അണ് കുറച്ച് ചർച്ച നടത്തും അവസാനം അലസിപിരിയും അതാണ് ഉണ്ടാവുക
Very very good
സമസ്ത 🥰
പകരയും ഖാസിമിയും കുരു പൊട്ടിയോരു ത്വരീഖത്തുകാരും അവരുടെ തള്ളുകളിൽ മൗനം പാലിക്കുന്ന മരിച്ചവരും അല്ലാത്തവരുമായ കുപ്പിയകത്ത് നോക്കിയിരുക്കുന്ന നേതാക്കളാൽ നയിക്കപ്പെടുന്ന ഇരു സമസ്ത നേതാക്കളും ഉള്ളേടത്തോളം കാലം മുജാഹിദുകൾക്ക് ചാകര തന്നെ.
നിങ്ങൾ ഐക്യപ്പെട്ടാലും .., ഇല്ലേലും .
ലാ ശക്ക ഫീഹി ...
സുന്നിഐയ്ക്യം ഏറ്റവുംകൂടുതൽ നഷ്ടം ഉണ്ടാക്കാൻ പോകുന്നത് സിപിഎം നാണ്. അത് ഒരിക്കലും സാധ്യമാവാൻപാടില്ല. ഒരു സിപിഎം അനുഭാവി.