Chakkappazham 2│Comedy Series│EP# 33

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024
  • #Chakkappazham2 #FlowersTV
    ✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
    ✓ 10 Days Free Trial
    ✓ Up to 15% Fee Discount
    ✓ Download the App now from;
    IOS - apps.apple.com...
    Android - play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 487

  • @anil-z3d8j
    @anil-z3d8j 2 ปีที่แล้ว +182

    ചില ദുരന്തങ്ങൾ ഞാൻ ഓർക്കാറില്ലമ്മേ.. 😊ലളിതമ്മാ ആശ combo.... 👍എല്ലാവരും പൊളിച്ചു 🤣🤣
    കണ്ണൻ മോൻ പിങ്കിയുടെ ക്യാപ്സൂൾ തന്നെ.. 🤣❤️ക്ലൈമാക്സ്‌ 👍👍
    ആമി മോളെ... 😊❤️

  • @jek44tutorials56
    @jek44tutorials56 2 ปีที่แล้ว +32

    അച്ഛനും അമ്മയും സുമയും പൈങ്കിളിയും ആശ ചേച്ചിയും ഉത്തമൻ ചേട്ടനും അമിയും കണ്ണനും ഒക്കെ ഒരേ pwoli

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +84

    4:50 തൊട്ട് എൻ്റെ കണ്ണാ....മുത്തിൻ്റെ സംസാരം.... 😁😁😁☺️🤩🥰🥰❤️❤️😘😘

  • @sreejeshsree.g4771
    @sreejeshsree.g4771 2 ปีที่แล้ว +82

    ഈ ഒരു മാസത്തിനിടക്ക് കണ്ടതിൽ വച്ച്. best and fantastic episode ഇതാണ് ...കിടു പോളി ഒരുപാട് ഇഷ്ട്ടപ്പെട്ടു ..കണ്ണൻ 👌👌👌ഒന്നും പറയാനില്ല

  • @alnamarylorance3550
    @alnamarylorance3550 2 ปีที่แล้ว +168

    ഇന്ന് കണ്ണന് ഒത്തിരി ഡയലോഗ് ഒണ്ടായിരുന്നല്ലോ.... കണ്ണൻ പൊളിച്ചു 😘❤

  • @fidus_hub3599
    @fidus_hub3599 2 ปีที่แล้ว +26

    1:15 pinkiyu sumayum kaatadichaa veezum 🤣🤣🤙 ammmaa polii
    8:48: suma : motten virinjillaa ayin mumb qutetionooo 😂

  • @king_army304
    @king_army304 2 ปีที่แล้ว +32

    അന്നും ഇന്നും
    ഉപ്പും മുളകും ❤️
    ചക്കപ്പഴം 💙

  • @jyothilekshmi8987
    @jyothilekshmi8987 2 ปีที่แล้ว +231

    കണ്ണന്റെ സംസാരം കേള്‍ക്കാന്‍ എന്ത് രസമാണ് 😘😘😘😘😘😘😘

  • @raseelakp3403
    @raseelakp3403 2 ปีที่แล้ว +65

    കിളിയുടെ ഉറക്കം 🤣🤣കണ്ണൻ സംസാരം ക്യൂട്ട് 🥰

  • @harishankar1434
    @harishankar1434 2 ปีที่แล้ว +194

    എല്ലാ എപ്പിസോഡ് മൊബൈൽ കണ്ടവർ കാമോൺട്ര 👍☺️

  • @shameershameer8698
    @shameershameer8698 2 ปีที่แล้ว +71

    കണ്ണാ പി അടിച്ചുപൊളിച്ചു 🥰🥰🥰

  • @nafeesancc6040
    @nafeesancc6040 2 ปีที่แล้ว +15

    Kannante samsaaram kelkkaan aarkkokkeyaane ishtam💫hajar ittoli😌

  • @riyaskt8003
    @riyaskt8003 2 ปีที่แล้ว +58

    Kure ദിവസമായിരുന്നു കണ്ണൻ്റെ പെർോർമൻസ് കണ്ടിട്ട്.
    ഇന്ന് കണ്ണന് nalla role ഉണ്ട്

  • @suzysbliss2723
    @suzysbliss2723 2 ปีที่แล้ว +35

    Kannan polichu so cute😘😘🥰🥰

  • @abhinavck7974
    @abhinavck7974 2 ปีที่แล้ว +204

    ഇതുപോലെ ഓരോ epp ചിരിപ്പിച്ചും ചിന്ദിപ്പിച്ചും മുന്നോട്ട് കൊണ്ട് പോവാൻ സാധിക്കട്ടെ 😍❤️

  • @angeleraa
    @angeleraa 2 ปีที่แล้ว +34

    Achoda Kannan Super acting

  • @rashifrztirur1767
    @rashifrztirur1767 2 ปีที่แล้ว +61

    ഫുഡ്‌ വിത്ത്‌ ചക്കപ്പഴം... പൊളി 🥰🥰🥰🥰

  • @anoopv6886
    @anoopv6886 2 ปีที่แล้ว +32

    കണ്ണൻ പൊളിച്ചു

  • @im_a_traveler_85
    @im_a_traveler_85 2 ปีที่แล้ว +75

    സുമേഷും കിളിയും തമ്മിലുള്ള അടികാണാൻ നല്ല രസമാ... 🥰🥰

  • @sarathr09
    @sarathr09 2 ปีที่แล้ว +34

    2:36 "Painkilide capsule alle...ninak samshayam varum "😆😆😆

  • @naturalmalayalamtalkslibi
    @naturalmalayalamtalkslibi 2 ปีที่แล้ว +72

    ഉറക്കത്തെ ഒരിക്കലും തടഞ്ഞു നിർത്താൻ സാധിക്കില്ല😄😄😄🤩🤩🤩🤩🥰😘😍

    • @abdurahimanttabdurahimantt9206
      @abdurahimanttabdurahimantt9206 2 ปีที่แล้ว +3

      അതെ ഞാൻ full time ഒറക്ക. അതിന് കോറെ കേക്കൽ ഉണ്ട് 😂

  • @abdullaansary882
    @abdullaansary882 2 ปีที่แล้ว +25

    കുറച്ചു ദിവസം കൂടി നല്ലൊരു എപ്പിസോഡ് കാണാൻ പറ്റി.

  • @harisv.p1802
    @harisv.p1802 2 ปีที่แล้ว +83

    ഒരു രക്ഷയുമില്ല, എല്ലാരുടെയും ക്ലാസ്സ്‌ പെർഫോമൻസ്. പൈങ്കിളി ലാ ജവാബ്, ഇത്രയും നിലവാരമുള്ള ഹാസ്യം നമിച്ചു ചക്കപ്പഴം ടീമേ 😊💚

  • @BM.Mediaedits
    @BM.Mediaedits 2 ปีที่แล้ว +12

    സുമേഷ് ❤️ പൈങ്കിളി COMBO POWLI

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 2 ปีที่แล้ว +42

    കണ്ണൻ പൊളിച്ചു.❤️❤️❤️

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 ปีที่แล้ว +71

    കണ്ണൻ പൊളി 🥰🥰

  • @user-ob4io6bk8v
    @user-ob4io6bk8v 2 ปีที่แล้ว +28

    കൊതുകിന്റെ മുട്ട എണ്ണുക,,, നല്ല കോമഡി ഡയലോഗ്,, സുമേഷ് അണ്ണൻ

  • @surajanandhu4793
    @surajanandhu4793 2 ปีที่แล้ว +13

    Aswathy chechide വാവയെ കൂടെ കാണിക്കാമോ വരും episodil...♥️

  • @ushapillai3274
    @ushapillai3274 2 ปีที่แล้ว +6

    കണ്ണൻ അടിപൊളി. എന്ത് പാടാണ് കൊച്ചിന്.

  • @ushapillai3274
    @ushapillai3274 2 ปีที่แล้ว +38

    എന്തൊരു ഐക്യം.. അടിപൊളി നാത്തൂൻമാര്

  • @sunithakrishan8131
    @sunithakrishan8131 2 ปีที่แล้ว +25

    Kannan mon super 😘😘

  • @ipshadiyaaslam7320
    @ipshadiyaaslam7320 2 ปีที่แล้ว +4

    ആശയുടെ അവസാനത്തെ ആ നോട്ടം ഒരു രക്ഷ ഇല്ല

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 ปีที่แล้ว +490

    കണ്ടു തുടങ്ങിയവർക്ക് നിർത്താൻ പറ്റാത്ത സീരിസ് 🥰

    • @muhammedshazin269
      @muhammedshazin269 2 ปีที่แล้ว +11

      You സീരിയസ് 😂😂

    • @ASSEMBLE333
      @ASSEMBLE333 2 ปีที่แล้ว +7

      Yes bro

    • @Nechu194
      @Nechu194 2 ปีที่แล้ว +8

      Yes

    • @Lissyxxiee
      @Lissyxxiee 2 ปีที่แล้ว +7

      @@ASSEMBLE333 apo uppum mulakum

    • @Lissyxxiee
      @Lissyxxiee 2 ปีที่แล้ว +4

      @@muhammedshazin269 😁😁

  • @ajr8656
    @ajr8656 2 ปีที่แล้ว +9

    Chakkapazham, uppum mulakum...ithu randum ennu kanunna aarokke... 👍

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ 2 ปีที่แล้ว +38

    കണ്ണൻ സൂപ്പർ ആയി അഭിനയിച്ചു 🥰🥰🥰🥰

  • @syamilyshivani4082
    @syamilyshivani4082 2 ปีที่แล้ว +45

    Kannante samsaram adipoli... Innathe episode polichu

  • @santhwanamith
    @santhwanamith 2 ปีที่แล้ว +32

    ഇന്നത്തെ എപ്പിസോഡ് pwoli 😂😂😂😂

  • @shaaa.official7752
    @shaaa.official7752 2 ปีที่แล้ว +7

    Orikkaalum ashaa chechi ye ithille ninnne matttarudh
    Ashhaaannne ithillllle mine✨️🔥🔥💫💯

  • @praful6286
    @praful6286 2 ปีที่แล้ว +13

    പൈങ്കിളിക്ക് ഡോർ ലോക്ക് ചെയ്ത് ഉറങ്ങിയാൽ പോരെ 😂😂😂

  • @asna6513
    @asna6513 2 ปีที่แล้ว +45

    കണ്ണൻ സൂപ്പർ 👌👌❤️❤️🥰🥰🥰

  • @sajiscaria7419
    @sajiscaria7419 2 ปีที่แล้ว +272

    Chakkapazham fans undo

  • @harishankar7197
    @harishankar7197 2 ปีที่แล้ว +11

    നാത്തൂന്മാർ രണ്ടാളും നടക്കാൻ ഇറങ്ങിയത പക്ഷേ ഉറങ്ങിപോയി.

  • @Ani-gi1pf
    @Ani-gi1pf 2 ปีที่แล้ว +14

    Kannante samsaram super👏👌👌😍😊👍👍

  • @mariyuriyaspallippathu287
    @mariyuriyaspallippathu287 2 ปีที่แล้ว +33

    Kattile rajav sinkam kannaa😍😍😍

  • @christophernolan496
    @christophernolan496 2 ปีที่แล้ว +116

    വീട്ടുകാർക്ക് സീരിയലിനെതിരെ ബോധവൽകരണ ക്ലാസ് എടുത്തിട്ട് ഇവിടെ മുടങ്ങാതെ വന്നു ചക്കപ്പഴം(series )കാണുന്നത് ഞാൻ മാത്രമല്ല ല്ലോ അല്ലെ 👀😅❤️

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +49

    പൈങ്കിളിയുടെ capsule 🤣🤣🤣

    • @Navafstrainger
      @Navafstrainger 2 ปีที่แล้ว +2

      ഞാൻ കൊറേ ചിരിച്‌ 😂😂😂😂😂😂😂😂😂😂😂

    • @vaibhav_unni.2407
      @vaibhav_unni.2407 2 ปีที่แล้ว +2

      @@Navafstrainger 🤣🤣🤣

    • @ayshaayshu6922
      @ayshaayshu6922 2 ปีที่แล้ว

      അതെന്താ സംഭവം.. ഞാൻ കണ്ടില്ലല്ലോ

    • @Navafstrainger
      @Navafstrainger 2 ปีที่แล้ว

      @@ayshaayshu6922 revaint cheyy

    • @Navafstrainger
      @Navafstrainger 2 ปีที่แล้ว +1

      @@ayshaayshu6922 2:36

  • @parkkripajimin6412
    @parkkripajimin6412 2 ปีที่แล้ว +5

    പൊളിച്ചു 😍💜കണ്ണന്റെ സംസാരം 😘😘😘

  • @jaseelajaseela7364
    @jaseelajaseela7364 2 ปีที่แล้ว +10

    Kannante dialogue poli

  • @The_flying_soul_49
    @The_flying_soul_49 2 ปีที่แล้ว +11

    Kannan seen dilog oke padichalo🍃❣️❣️🤓🤓

  • @yafseenaseena7719
    @yafseenaseena7719 2 ปีที่แล้ว +30

    So sweet kanna super❤️❤️❤️❤️❤️

  • @Navafstrainger
    @Navafstrainger 2 ปีที่แล้ว +32

    ലെ കണ്ണൻ :-സിംഗം പുലി കിളി കടുവ ആന 😂😂😂😂😂

  • @Anamika-l2v
    @Anamika-l2v 2 ปีที่แล้ว +9

    ഉത്തമൻ 😂കിടു നമ്മുടെ ആശ കിടിക്കി 😜ലളിതമ്മ പോളി മൊത്തത്തിൽ അടിപൊളി 😂ഉത്തമൻ പുള്ളി ഉള്ള ഉടുപ്പ് ഇടല്ലേ നല്ല അടിപൊളി ഇടണം

  • @muhammedshazin269
    @muhammedshazin269 2 ปีที่แล้ว +14

    രണ്ടു ദിവസത്തെ അവധിക്ക് ശേഷം വന്നു ❤️

    • @beenakt3731
      @beenakt3731 2 ปีที่แล้ว

      Super episode 🙏👌👍

  • @abthugs
    @abthugs 2 ปีที่แล้ว +40

    പൈങ്കിളിയുടെ capsule😜 vere level💥

  • @hashidhashitanur
    @hashidhashitanur 2 ปีที่แล้ว +43

    ഇന്നത്തെ താരം കണ്ണൻ ✨️😍

  • @danijosephjohn9831
    @danijosephjohn9831 2 ปีที่แล้ว +25

    Naathoon nathoon combo poli🤗Kannappi super

  • @naveenpv226
    @naveenpv226 2 ปีที่แล้ว +5

    5:00 kannan : amme neram uchayavary ..ingane poth pole kidannurangalle ...how cute 🥰🥰

  • @surajsubhash286
    @surajsubhash286 2 ปีที่แล้ว +20

    യോഗകകത്തു ആണെകിൽ ശവസനം ഉണ്ടു അച്ഛാ😁😂😁

  • @ramsinajeem1657
    @ramsinajeem1657 2 ปีที่แล้ว +6

    നല്ലതാ ചേട്ടാ.. Evening chines ഡബ്ലിൽങ് udennu പറയുന്നു 🤣😂. Sumesh, poli 🥰🤣👍

  • @usmanirshan4591
    @usmanirshan4591 2 ปีที่แล้ว +8

    Chakkapazam adi poli suuuuupar my frvet frvt 👍😍

  • @sasidharansivadasan9172
    @sasidharansivadasan9172 2 ปีที่แล้ว +9

    കണ്ണൻ പൊപ്പൊളി 👌👍👌👍

  • @gamingarena3063
    @gamingarena3063 2 ปีที่แล้ว +6

    Kannan sir nalla mature aayi tudangi samsaaram okke maari 😍😍🥰

  • @moideennkm9079
    @moideennkm9079 2 ปีที่แล้ว +30

    ഈ എപ്പിസോഡ് കണ്ണൻ കൊണ്ടുപോയി

  • @gouthu9388
    @gouthu9388 2 ปีที่แล้ว +12

    അച്ഛമ്മയും ശംബുവും എവിടെ?
    ശിവനെയും പല്ലവിയെയും ഒഴിവാക്കിയോ?

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 2 ปีที่แล้ว +29

    കണ്ണാ മോനെ ❤️❤️❤️

  • @vilanvillen6501
    @vilanvillen6501 2 ปีที่แล้ว +8

    Mutteyenn birnjilla aynmunmbu koteation a...😄😄
    Polichu

  • @ManojCkCkManoj
    @ManojCkCkManoj 2 ปีที่แล้ว +7

    ചില ദുരന്തങ്ങളൊന്നും ഞാൻ ഓർക്കാറില്ല 😄😄😄

  • @chindujayan3219
    @chindujayan3219 2 ปีที่แล้ว +7

    കണ്ണൻ കാണാൻ പൈങ്കിളിയെ പോലെ തന്നെ...

  • @fathimahanan1206
    @fathimahanan1206 2 ปีที่แล้ว +4

    Endoru feelingsaa ithu kaanaanu😃🦋💗🖤🖤

  • @hijabiqueen4172
    @hijabiqueen4172 2 ปีที่แล้ว +6

    പൈകിളി വന്നേ.... 🥰

  • @fahimfahu430
    @fahimfahu430 2 ปีที่แล้ว +10

    Raffi ikka❤️🔥

  • @entekannur6918
    @entekannur6918 2 ปีที่แล้ว +18

    Pingaluyude capsool alle kannan 😂

  • @rifashiyas5904
    @rifashiyas5904 2 ปีที่แล้ว +7

    കണ്ണൻ കുട്ടൻ പൊളിച്ചു

  • @athirapradeep7785
    @athirapradeep7785 2 ปีที่แล้ว +8

    Keenva poha pohavechundakune endho aanne🤣🤣🤣painkili rocks

  • @LenisWorldMalayalam
    @LenisWorldMalayalam 2 ปีที่แล้ว +15

    കണ്ണൻ മോൻ ❤️❤️❤️

  • @shymack2663
    @shymack2663 2 ปีที่แล้ว +9

    🥰Kannan acting🥰

  • @Asherstitusworld
    @Asherstitusworld 2 ปีที่แล้ว +49

    Poli Episode My Most Favorite Show is Chakkappazham Big Fan Of Aswathy Chechi Shruthi Chechi And Rafid Bro Most Waited Episode Chakkappazham improved well

  • @gireeshm8051
    @gireeshm8051 2 ปีที่แล้ว +14

    Lalithamma & asha 👌

  • @somlata9349
    @somlata9349 2 ปีที่แล้ว +8

    എടാ കണ്ണാ സൂപ്പർ

  • @shibinabasheer2215
    @shibinabasheer2215 2 ปีที่แล้ว +19

    Kannan Mon poliyanalloo🥰

  • @jek44tutorials56
    @jek44tutorials56 2 ปีที่แล้ว +8

    കണ്ണൻ 🪄🔥

  • @ronofan5966
    @ronofan5966 2 ปีที่แล้ว +11

    Chakkappazham or uppum mulakum
    Chakkappazham fans like
    Uppum mulakum fans comment

  • @maaju_sha4823
    @maaju_sha4823 2 ปีที่แล้ว +17

    ചക്ക പഴം നോക്കുന്ന സ്ഥിരം പ്രേഷകർ വന്നാട്ടെ 🔥🔥🔥🔥

  • @joycestanley9739
    @joycestanley9739 2 ปีที่แล้ว +16

    Kannan is such a cutie pie and his speech is so clear

  • @anoopparasd1983
    @anoopparasd1983 2 ปีที่แล้ว +21

    Sabitha chechi expression adipolii

  • @amalkumarma5955
    @amalkumarma5955 2 ปีที่แล้ว +5

    Kannapi ennu powlichu

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 ปีที่แล้ว +5

    Sumesh put on weight after marriage. But Sumesh is having lots of talent.

  • @raheenaraheena8629
    @raheenaraheena8629 2 ปีที่แล้ว +8

    കണ്ണൻ സൂപ്പർ 👌

  • @rajeeshks7723
    @rajeeshks7723 2 ปีที่แล้ว +7

    Aswathychaci polichu

  • @sruthilal6586
    @sruthilal6586 2 ปีที่แล้ว +8

    Kannaaa ❤️🥰

  • @harishankar7197
    @harishankar7197 2 ปีที่แล้ว +7

    അശ്വതി ചേച്ചി ശ്രുതി ചേച്ചി ഫാൻസ്‌.

  • @JASEEM_JAZzz-hw3gb
    @JASEEM_JAZzz-hw3gb 2 ปีที่แล้ว +4

    Kannan innathe episodil adipoliyaayittund

  • @bindhuknair59
    @bindhuknair59 2 ปีที่แล้ว +8

    😆😆😆നീ എന്റെ പൊഹ കണ്ടേ അടങ്ങൂ 😂😂😂നാത്തൂന്മാർ ഉറങ്ങിപ്പോയി 😆😆😆😂😂😂😂😆😆👍👍

  • @perkuthsiraj5285
    @perkuthsiraj5285 2 หลายเดือนก่อน

    ലളിതഅമ്മ സൂപ്പറാണ് nalla അഭിനയം സുമേഷും പൈങ്ങിളിയും അടികൂടുന്നദ് കാണാൻ nalla resamanu😂😂😂ഞാനും എന്റെ brotherum ഇതേപോലെ adikoodiyirunnu😂❤

  • @gkpindagkp7689
    @gkpindagkp7689 2 ปีที่แล้ว +9

    പല്ലി 😄ഇല്ലാത്ത എപ്പിസോഡ് ഞാൻ കാണാറില്ല

  • @nesrinnesrin9590
    @nesrinnesrin9590 2 ปีที่แล้ว +6

    കണ്ണൻ ഇപ്പോൾ അടിപൊളി സൂപർ ആയി ട്ട് സംസാരം പക്ഷേ കുഞ്ഞു മെലിഞ്ഞ പോയി u.a.e

  • @laijiazeem
    @laijiazeem 2 ปีที่แล้ว +18

    By far, one of the cutest episode 😂😂🥰🥰🥰

  • @dhanyab3715
    @dhanyab3715 2 ปีที่แล้ว +10

    Rafi ka fans adi Like 👍

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 ปีที่แล้ว +19

    Kanna an excellent prospect.

  • @rennymolgeorge9731
    @rennymolgeorge9731 2 ปีที่แล้ว +8

    Kannap polichutoo