Peechi Dam Accident | പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ് 4 പെൺകുട്ടികൾ, മൂന്ന് പേരുടെ നില ​ഗുരുതരം

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Peechi Dam Accident | Thrissur പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ നാല് പെൺകുട്ടികളെ രക്ഷപ്പെടുത്തി. മൂന്നുപേരുടെ നില ഗുരുതരമാണ്. കുട്ടികളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പീച്ചി സ്വദേശിനിയായനിമ, അലീന, ആൻ ഗ്രീസ്, എറിൻ എന്നിവരാണ് കുളിക്കാൻ ഇറങ്ങുന്നതിനിടെ ഡാമിൽ വീണത്.
    #peechi #peechidam #nima #aleena #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น •

  • @theone6481
    @theone6481 24 วันที่ผ่านมา +1

    മുതിർന്നവർ ഇല്ലാതെ പോയോ😮

  • @balachandranreena6046
    @balachandranreena6046 25 วันที่ผ่านมา +2

    Soochana board വയ്ക്കാൻ അത് കുളം ആണോ. ഡാം റിസോർവോയർ എപ്പോഴും അപകടകരം ആണ്.ഈ കുട്ടികളുടെ പേരെന്റ്സ് ഡാമിൽ ആണോ കുളിക്കാൻ വിടുക. അത് കൊള്ളാം.

    • @anisha2431
      @anisha2431 23 วันที่ผ่านมา

      Avar kulikkan alla poyath.. Aadhyam poyii vyakthamayii kaarayam ariyyy.. 😠

  • @theone6481
    @theone6481 24 วันที่ผ่านมา

    എത്ര അപകടം നടക്കുന്നതാണ് കുളിക്കാൻ പോയിട്ട് . നീന്തലും അറിയില്ല😡😡🤬

    • @torukamu
      @torukamu 9 วันที่ผ่านมา

      Myre kaaryam ariyaathe tholla polikyaruth
      Avarude friendinte sister veenappo rakshikyaan aanu irangiyath

  • @SalamRak-j5n
    @SalamRak-j5n 25 วันที่ผ่านมา

    Aafagatheapayasoojanaboardvachekoode