കമന്റ് കണ്ടു ഞാനിപ്പോൾ വീട്ടിൽ ക്ലാസ് എടുക്കുന്നില്ല കാൽമുട്ട് പ്രശ്നമാണ് തുടക്കക്കാർക്ക് വേണ്ടി ക്ലാസ് ഇട്ടിട്ടുണ്ട് ഗീതം വരെയായി സെർച്ച് ചെയ്ത് കാണുക
നിശ്ചിതമായി നമ്മൾക്ക് ഒരു പ്രായം പറയാൻ കഴിയില്ലെങ്കിലും 10 വയസ്സിന് ശേഷം തുടങ്ങുന്നതാണ് ഉചിതം. വീണ വായനയിൽ കുട്ടിയുടെ കയ്യ് എല്ലാ സ്ട്രിങ്സിലും എത്തുന്നതാണ് നോക്കുന്നത്.
Im Tamil Nadu mam,your method of teaching excellent,no one teach like this on TH-cam ,You are amazing ❤
Thank you❤️
Madam ur teaches good.
Superb teacher.. Clear ayi manasillavundu..
Excellent teacher oru paade eshttamai👌👌
Nalla class very clear
🙏
നല്ല Class
Amma,,,super,,I,,am very happy about this video ,we need more
Maam can u do a tutorial for the song Pibare ramarasam
Why is it looking so big? Or is it normal size?
Nannayi paranju tharunnund class 👍
Good work raging mam I subscribe
Super tr.. Njan kurach padichitund...
Phonember tharumo? 🙏
നമസ്കാരം ടീച്ചർ.. ക്ലാസ്സ് ഒരുപാട് ഇഷ്ടം ആയി. ടീച്ചറിന്റെ അടുത്ത് ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന ഒരു ഫീൽ ഉണ്ടായി
Well explained ❤
Mam pls do in English
Super class teacher
Teacherinte placeevideya
Teacher 🙏. എനിക്ക് ഒന്ന് പഠിക്കണം..വീണ ഉണ്ട്
കമന്റ് കണ്ടു ഞാനിപ്പോൾ വീട്ടിൽ ക്ലാസ് എടുക്കുന്നില്ല കാൽമുട്ട് പ്രശ്നമാണ് തുടക്കക്കാർക്ക് വേണ്ടി ക്ലാസ് ഇട്ടിട്ടുണ്ട് ഗീതം വരെയായി സെർച്ച് ചെയ്ത് കാണുക
❤❤❤🙏🙏🙏👍👍👍
namasthe teacher
Teacherude veede evideyane
Tr sthalam evedeya
ക്ലാസ്സ് എടുക്കുന്നുണ്ടോ
വീണ എത്രാമത്തെ വയസിൽ പഠിച്ചു തുടങ്ങാം ടീച്ചർ
നിശ്ചിതമായി നമ്മൾക്ക് ഒരു പ്രായം പറയാൻ കഴിയില്ലെങ്കിലും 10 വയസ്സിന് ശേഷം തുടങ്ങുന്നതാണ് ഉചിതം. വീണ വായനയിൽ കുട്ടിയുടെ കയ്യ് എല്ലാ സ്ട്രിങ്സിലും എത്തുന്നതാണ് നോക്കുന്നത്.
Madem your place parayamo? Padikkan aagraham undu pls spend contact number