മറവിയിലേക്കൊരു പാത വെട്ടാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകളുണരും വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങൾ തിരയും പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിലെ മോഹങ്ങൾ അനുഭൂതികളിൽ അഭിരമിക്കും ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ കാലത്തിൻ വാതായനങ്ങൾ തിരയും മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ മിന്നിമറയും മാനവനുള്ള കാലം വരെ
നാണമണിയും നീല മിഴികളും പൂനിലാവും നുണക്കുഴിയുണരും പുഞ്ചിരിയും ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന് എന്നിട്ടും കാണാനായി വന്ന നേരം കെറുവിച്ചു മുഖം തുടുത്തു കണ്ടു കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ കണ്ടൊന്നു മാറിയപ്പോൾ കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ ഒന്നൊന്നായി ഓടിയെത്തി കണ്ണിൽ പുഞ്ചിരി പൂത്ത നേരം കനവിലായിരം മോഹങ്ങൾ കവിളിൽ പൂവായി വിരിഞ്ഞു അടുത്തിരുന്നാൽ പൂക്കുന്ന പൂമരം ആരവമുയർത്തും പ്രണയകാലം പുതിയൊരു പ്രണയ ഗാനം പുതുരാഗങ്ങളിൽ എന്റേയും നിന്റേയും യുഗ്മഗാനം നമ്മിലുണരും ആവേശങ്ങൾ കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു കിനാവു കാണാൻ ഒത്തിരി മോഹിച്ചൊരീ മാൻപേടയെ മനസിൽ വസിക്കും ഇണക്കിളിയെ മാറോടണച്ചു ഞാൻ മോഹിതനായി ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ ഇവിടെ വിരിയും വർണങ്ങൾ സിരകൾ നിറയും ഉൻമാദം സുന്ദരമീ വസന്തത്തിനായി കാത്തു നിൽപ്പൂ
ആറ്റൽ നബിയുടെ മകൾ ഫാത്തിമാ അലി ഹൈദറി ൽ വീടർ ഫാത്തിമാ..[2] ആശിച്ചൊരു റൂമാൻപ്പഴം തി ന്നുവാൻ അത് പൂമാരനൊ ട് പറഞ്ഞു വാങ്ങാൻ...[2] ആറ്റീ പൊറ്റീ വീടർ പറഞ്ഞോ രാശാ അതു സാധിപ്പിക്കുവാ ൻ ഇല്ലല്ലോ കാശാ...[2] അത്ര ദരിദ്രമാം അവർ പരീ ശാ...അതിനാലൂളം തന്നിൽ ഏറി നിരാശാ.... ഏറെ ചിന്തിച്ചില്ലാ തൊഴിലിനു പോയി എടുത്ത കൂലി വാങ്ങി പഴവുമായി...[2] വരുന്ന വഴിതന്നിൽ ഒരു ഫ ക്കീർ വിശന്നു പൊരിഞ്ഞു തൂകുന്നു കണ്ണീര്.... വേഗം അലിയാരാ പഴം കൊ ടുത്ത്... വാങ്ങി തിന്നു ഫക്കീ ർ വിശപ്പും തീർത്ത്...[2] വന്നു സൗജത്തൊടീ കഥവു രത്ത്....ബീവി അതു കേട്ട് മ നം കുളിർത്ത്... മുത്ത് മണിമാരാ നിങ്ങൾ ചെ യ്യ്തത് എത്ര മഹത്തായ കാ ര്യമെന്നൊർത്ത്...[2] ഏറെ പഴം തിന്നതിലും സന്തോ ഷം എന്റെ ഖൽബിലിന്ന് എത്ര ഉന്മേഷം.... (ആറ്റൽ നബിയുടെ) (🎤 : _കണ്ണൂർ ഷെരീഫ്ക്കാ &_ _കൊറസ്_ )
മറവിയിലേക്കൊരു പാത വെട്ടാൻ
മനസിൽ നിറയെ വാതായനങ്ങൾ
അടുത്തു വന്നവർ അൽപം നിന്നവർ
ആയിരം മോഹങ്ങൾ ആടിത്തീർത്തവർ
ഒന്നൊന്നായി ഒഴിഞ്ഞു പോയി
ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ
ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും
ഒരിക്കൽ മോഹിച്ചതെല്ലാം
വൈകൃതമായി തിരികെ വന്നാൽ
വാനിൽ മിന്നും നക്ഷത്രങ്ങൾ
വേദനയേകും ഗതകാല ഓർമകളുണരും
വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും
മുന്നിൽ നടനമാടും മായാരൂപങ്ങൾ
മായാത്ത ചിത്രപടങ്ങളിൽ നിറയും
മുഖങ്ങൾ തിരയും പല വേദികളിൽ
മറന്ന കാഴ്ചകൾ, മദം കൊള്ളും
മനസിലെ മോഹങ്ങൾ
അനുഭൂതികളിൽ അഭിരമിക്കും
ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ
കാലത്തിൻ വാതായനങ്ങൾ തിരയും
മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ
മിന്നിമറയും മാനവനുള്ള കാലം വരെ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
❤M
M
നല്ല സുഖമുള്ള ആലാപനം,❤❤❤❤
Thankyou❤
Rrzonsosrtzwjsi
പണ്ടത്തെ പാട്ടുകൾ കേൾക്കാൻ നല്ല രസമാണ്
നാണമണിയും നീല മിഴികളും പൂനിലാവും
നുണക്കുഴിയുണരും പുഞ്ചിരിയും
ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന്
എന്നിട്ടും കാണാനായി വന്ന നേരം
കെറുവിച്ചു മുഖം തുടുത്തു കണ്ടു
കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ
കണ്ടൊന്നു മാറിയപ്പോൾ
കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ
ഒന്നൊന്നായി ഓടിയെത്തി
കണ്ണിൽ പുഞ്ചിരി പൂത്ത നേരം
കനവിലായിരം മോഹങ്ങൾ
കവിളിൽ പൂവായി വിരിഞ്ഞു
അടുത്തിരുന്നാൽ പൂക്കുന്ന പൂമരം
ആരവമുയർത്തും പ്രണയകാലം
പുതിയൊരു പ്രണയ ഗാനം പുതുരാഗങ്ങളിൽ എന്റേയും
നിന്റേയും യുഗ്മഗാനം
നമ്മിലുണരും ആവേശങ്ങൾ
കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു
കിനാവു കാണാൻ ഒത്തിരി
മോഹിച്ചൊരീ മാൻപേടയെ
മനസിൽ വസിക്കും ഇണക്കിളിയെ
മാറോടണച്ചു ഞാൻ മോഹിതനായി
ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ
ഇവിടെ വിരിയും വർണങ്ങൾ
സിരകൾ നിറയും ഉൻമാദം
സുന്ദരമീ വസന്തത്തിനായി കാത്തു നിൽപ്പൂ
അടിപൊളി മാപ്പിളപ്പാട്ട്
Beautiful songs
മാഷാ അള്ളാ ⭐🌟💫🎖️🏅🏆🥉
ഒള്ളത് തന്നെയാ ഹറാമായ മാപിള പാട്ടുകൾ
Nalla mapela patt ❤❤👌👌👌👍👍🌹🌹💞💞💕💕👏👏
Thankyou❤
Qq@@Mappilapattualbums
സുപ്പർ മാപ്പിള പാട്ടുകൾ❤
സംകൃത പമഗരി തംഗ തുംഗ തധിം ഗിണ
തിം കൃത തിമികിട മേളം - തക
ധം ധരി സരിഗമ തക്കിട ജത്ത തിതിം ഗിണ
ധിം തിമി താളം കൃത താളം... (2)
സംകൃതമോടെ തിരു സ്വര്‍ഗ്ഗ നഗര്‍ക്കെ കഞ്ചത്തെ
സുന്ദിര ഹൂറിന്നിസ ചിത്തിരമൊത്തൊരു കഞ്ചത്തെ
വിണ്‍ കതിരോ നോവിന്‍ പഴങ്കതിരോ നിന്‍ മൊഞ്ചത്തെ
വിണ്ടിടുള്‍ മുടിവര സംഗതികൊണ്ട് തഞ്ചത്തെ - ഉന്നുന്നേ
മുടി വണ്ടിറകൊത്ത കറുപ്പു പെരുപ്പം മിന്നുന്നേ
മുടഞ്ഞിട്ട കുനിത്തത് കെട്ടഴിച്ചിട്ടാള്‍ പിന്നുന്നേ
അണപെടുള്‍ മടമ്പടി വരെ - സുത്ത
കമനില്‍ വളവൊത്ത - മികാനുസലം
വട്ടത്തെളിബദര്‍ മട്ടത്തിരുമുഖം തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍ (സംകൃത...)
ചെമ്പക മലര്‍ ധുടി ചെപ്പിപ്പിടിയോ കവിള്‍ത്തടം
ഇമ്പമുള്ളതിശയ വാക്കും - തിരു
ചെഞ്ചലില്‍ മികവര്‍ണ്ണപ്പിട്ടയാ വട്ടസുറുമക്കണ്ണാല്‍
കൊഞ്ചിച്ചരിച്ച വെട്ടും നോക്കും
പൊന്‍ പവിഴമേ ചുണ്ടും മുത്തണിവെത്ത വിധം പല്ലും
അമ്പുടെ കണവാര്‍ന്ന മൂക്കും - മനം
പൊങ്ങിടും ജിണാവലിയുഗ്ര ശങ്കും നാണിയ്ക്കുന്നേ
സംകൃത ധ്വനി രസ വാക്കും...
ഇമ്പക്കാറക്കഴുത്തും കരണക്കന്നി ചൊരുത്തിട്ടേ
എമ്പിടും മഹര്‍ വിധി കരിമച്ചെപ്പുകവുത്തിട്ടേ
സമ്പ്രതായോമോ കുഞ്ഞിക്കിണ്ണമെ വട്ടം ചുറ്റിട്ടേ
സാരസ കനി ഉറുമാം പഴമോ മുലയും ഒത്തിട്ടേ - ചെപ്പാനേ
പളുങ്കക്കുടമോ ചരിയാതുലയാതെ നില്‍പ്പാനേ - തര -
മെപ്പളുമിപ്പടി കപ്പിലമിര്‍പ്പിടി പൊല്‍പ്പാനേ
കൊതിയാലേ കമലിളകിടും - സുത്ത
വളുത്തമസുവസ്ത പത്രമോ വയര്‍
മട്ടൊത്തരയത് അറ്റിട്ടൊരുപിടി തകതകജം
തങ്ക തതിംഗിണ കൃതികിട സംസരിതം - കില്ല
തകധിമി താളം കൃത ജുംജുമൃദം - സ്വര്‍ഗ്ഗ
തലമിലെ പലധുനി കളിചിരി കുളലികള്‍ (സംകൃത...)
പോകല്ലേ ഞാൻ ഒന്ന് എഴുതി എടുത്തോട്ടെ 🙂
ഞാനും🖐️😁😁
@@shuckoorshuckoor4113 😁😁
@@Marichayaalbetter to take a screen shot
@@sarojinikp8552 🤗
സൂപ്പർ, ഇമേജ് പോലെത്തന്നെ പാട്ടും 🎉🎉🎉
❤❤❤😘😀😀
Seen song 🎶
I am Tamilnadu but favorite album is this playlist❤❤❤❤
Thankyou
Poli❤️❤️❤️
🥰🥰🥰
Super songs❤
Ishtapettavar like adii👍
Super🎉🎉
കൊള്ളാം
Nice selected collection
Nice
super songs
Nise song. I like very much pa. Vazthukal
സൂപ്പർ മാപ്പിള പാട്ടുകൾ
Thankyou❤
Super
Super super Super Good Songs ❤❤❤❤❤❤❤❤
🕌🕋🕌🕋🕌🕋🕌🕋
മാനത്തുദിച്ച നക്ഷത്രം
മൊഞ്ചുള്ളൊരു സുന്ദരിയായി
അഴകേറും പുഞ്ചിരിയാൽ
ആളെ മയക്കും നോട്ടങ്ങളാൽ
അന്നൊരിക്കലെന്റെ ഖൽബിൽ
വിരുന്നുകാരിയായി വന്നിറങ്ങി
വാനം നിറയും വിസ്മയമായി
തുടു തുടുത്ത പൂങ്കവിളിൽ
താരം തിളങ്ങും നുണക്കുഴിയിൽ
ഹൂറിയായി, ഇശലിൻ ശീലുകളിൽ
ഹംസമായി ഒഴുകി വരൂ
പൂനിലാവിൽ പാറി പറക്കാം
പൂക്കളിറുത്തു മാല കെട്ടാം
പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
പൊൻ കിനാവുകൾ പങ്കിടാം
കാലം തീർക്കും വിസ്മയങ്ങൾ
കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
തമ്മിൽ പറയാം താളമിടാം
താരങ്ങൾ പുഞ്ചിരിക്കും രാവിൽ
അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
ആശകൾ നിറയും സ്വപ്നങ്ങൾ
അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
മിഴികൾ പാടുന്ന പ്രണയ ഗീതം
മൊഴികളിൽ രാഗമായുണർന്നാൽ
തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
താരുണ്യത്തിൻ നിറമാലകൾ നിറയും
Safeena
😊
Wuw. .
പൊളി ❤
Adipoli song 👌👌👌
Supr 🎉song
Supar.son.g.iahaa❤
Poli
സൂപ്പർ പാട്ട് 👌👌👌👌
പൊ നായി സുബരേ
Super ❤
ആറ്റൽ നബിയുടെ മകൾ
ഫാത്തിമാ അലി ഹൈദറി
ൽ വീടർ ഫാത്തിമാ..[2]
ആശിച്ചൊരു റൂമാൻപ്പഴം തി
ന്നുവാൻ അത് പൂമാരനൊ
ട് പറഞ്ഞു വാങ്ങാൻ...[2]
ആറ്റീ പൊറ്റീ വീടർ പറഞ്ഞോ
രാശാ അതു സാധിപ്പിക്കുവാ
ൻ ഇല്ലല്ലോ കാശാ...[2]
അത്ര ദരിദ്രമാം അവർ പരീ
ശാ...അതിനാലൂളം തന്നിൽ
ഏറി നിരാശാ....
ഏറെ ചിന്തിച്ചില്ലാ തൊഴിലിനു
പോയി എടുത്ത കൂലി വാങ്ങി
പഴവുമായി...[2]
വരുന്ന വഴിതന്നിൽ ഒരു ഫ
ക്കീർ വിശന്നു പൊരിഞ്ഞു
തൂകുന്നു കണ്ണീര്....
വേഗം അലിയാരാ പഴം കൊ
ടുത്ത്... വാങ്ങി തിന്നു ഫക്കീ
ർ വിശപ്പും തീർത്ത്...[2]
വന്നു സൗജത്തൊടീ കഥവു
രത്ത്....ബീവി അതു കേട്ട് മ
നം കുളിർത്ത്...
മുത്ത് മണിമാരാ നിങ്ങൾ ചെ
യ്യ്തത് എത്ര മഹത്തായ കാ
ര്യമെന്നൊർത്ത്...[2]
ഏറെ പഴം തിന്നതിലും സന്തോ
ഷം എന്റെ ഖൽബിലിന്ന് എത്ര
ഉന്മേഷം....
(ആറ്റൽ നബിയുടെ)
(🎤 : _കണ്ണൂർ ഷെരീഫ്ക്കാ &_
_കൊറസ്_ )
Kalayamthine sound work ne poyi nokunuavar inda😊
Nalla mappila pattukal uragumbol kelkaan supper aaa😊
🎉
Arss
Osm
Afghanistan
👍👍👍❤️❤️❤️❤️❤️🌹
🎉Ahamatulkabeer
I didn't see full song 🎉
2024 👍👍
I. Am. Johnson .m. From. K.kuzhi.
Ennn kannnavar indaoo🎉
Nalla supper pattukal
Kanalalla kelkkal...alle. Sakkeenamayyi
Kollathilla😂😂 chummatha super songs. Polichuuuuuuuu❤❤❤❤
K.முஹம்மது ரஃபிக்
❤❤❤❤❤SOPr❤❤❤❤❤
👌👌👌
😀😀😀😀😀😀❤❤
Thankyou❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😊😊
❤
Super
Kinnam 🎉🎉
Nalla mapilapattu
⁰
⁰
Yes
ഗുഡ് 👍❤️
Poli😊❤
Naice😂😂😂🎉
Seen. Song.supr.song
Entha sugam kettappol
😊
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
❤❤👍🏻👍🏻👍🏻
Nalla.m.p.patukal.❤😮🎉
Gyd
❤
tttttttttuttttt@@sareefasareefa4376
😅❤
😂
🖤🖤🖤🖤
😀😀😀😀😀😀😀❤❤❤❤
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👌👌👌👍
എത്ര കേട്ടാലും💕👍🏻 മതി വരില്ല.😂
45:40 next song
2001 ൽ ഇറങ്ങിയ 'ആകാശമെന്ന പന്തലിൻ ചുവട്ടിൽ' എന്ന ഗാനത്തിന്റെ കേസറ്റിന്റെ പേര് പറയാമോ.
ആ ഗാനം കേൾക്കാൻ കൊതിയാകുന്നു❤
😅😅
@@asarunk1😏
😊🎉
❤❤🎉🎉🎉🎉
😮😮😮😮😮
😂
😂
😀😀😀❤❤❤😀
Supar
hi
😀😀😀❤️❤️
Control your add❤
😀😀😀😀❤❤❤
Pop.musec❤❤❤
ഉണ്ടല്ലോ
അമ്പിളി ചേലുള്ള എന്ന് ഇറങ്ങിയ പാട്ടാണ്?
Nala songs ❤😊
❤❤
😀😀😀
Dee pp
Sett songsssssss💗💎
😄😄😄
😊
38:05 next song
🎉❤
8:43
❤❤❤❤ 3:49
❤😂🎉🎉,
Karoka
Hi
എന്തോന്നടെ ഇത്
🎉😂😅😊ok
❤❤❤❤️🩹😊
😮😮
😅😊😮😮😮😮😮😊😮😮😮😮😮😮😮😮😮
Aa
😂
❤❤❤❤🎉🎉🎉😊😊😊😊
Polli❤
Super ❤