Tara mantra | താരാമന്ത്രം

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 51

  • @binoytk7964
    @binoytk7964 4 ปีที่แล้ว +1

    നല്ല മന്ത്രമാണ് ... ഗുരു ഉപദേശത്തോടു കൂടി മാത്രം ആരംഭക്കേണ്ടുന്ന ഉപാസന... ദശാംശം ചെന്താമരപ്പൂവ് ഹോമം ഒരു പ്രധാന കടമ്പയാണ് ഉപാസകന്

  • @tharanivisheshangal
    @tharanivisheshangal 2 ปีที่แล้ว +1

    നമസ്കാരം ഗുരു എൻറെ തറവാട്ടിലും ഇതേ ഭാവത്തിലുള്ള ദേവിയാണ് പക്ഷേ ആരാധനയും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു അതിന് ഉയർത്തിക്കൊണ്ടു ഞങ്ങൾ കുറെ ശ്രമിച്ചു പറ്റാത്ത അവസ്ഥയാണ് ഉള്ളത് ഞങ്ങളുടെ അറിവില്ലായ്മയാണ്. നിങ്ങൾ ഒരു ആദിവാസി ആണ് മലമേടൻ സമുദായത്തിൽ പെട്ട ആളാണ്

  • @sineeshk.p.4660
    @sineeshk.p.4660 4 ปีที่แล้ว +1

    Lalithasahasranamavum.gayathri manthravum sadharanakkarkku engane japikkam ennu paranju tharumo? Athayath chanthas evayokke enthanu ennonnum manasilakunnilla.

  • @sreekuppathil8953
    @sreekuppathil8953 4 ปีที่แล้ว

    Thank you for your video . It would be great if you can upload mahalakshmi mantra, dhanyam .. please..

  • @akhiy9371
    @akhiy9371 4 ปีที่แล้ว

    Sir prathyangira mala mantram parayo plz

  • @rajeshkk1038
    @rajeshkk1038 3 ปีที่แล้ว

    Sir, vidhweshana varahi. Manthram. Onnu. ParNju. Tharmo.

  • @rejithr729
    @rejithr729 4 ปีที่แล้ว +1

    എന്താണ് ഗോരോചനം

  • @binumohan2795
    @binumohan2795 4 ปีที่แล้ว

    Gayatri devi dhayana mantram please

  • @സുബ്രഹ്മണ്യൻ-ഞ8ട
    @സുബ്രഹ്മണ്യൻ-ഞ8ട 3 ปีที่แล้ว

    പഞ്ചലോഹം ചൂണ്ടുവിരലിൽ ധരിക്കാമോ??? Plzzz replay🙏🙏 നവരത്ന മോതിരം ഏത് വിരലിലാണ് ധരിക്കേണ്ടത് എല്ലാം ഒന്ന് പറഞ്ഞ് താ പ്ലീസ് 🙏🙏🙏

  • @sridasamahavidyapeedam9790
    @sridasamahavidyapeedam9790 3 ปีที่แล้ว +1

    VERY nice...

  • @daksh4951
    @daksh4951 3 ปีที่แล้ว +2

    തിരുമേനി ഈ മന്ത്രത്തിന് ഗുരു ഉപദേശം വേണോ pleze replay

    • @binoytk7964
      @binoytk7964 3 ปีที่แล้ว

      Yes.it is very mandatory and Sadhana is a long process...

  • @സുബ്രഹ്മണ്യൻ-ഞ8ട
    @സുബ്രഹ്മണ്യൻ-ഞ8ട 4 ปีที่แล้ว +1

    പഞ്ചലോഹത്തിനു പോറല് വല്ലോം വന്നാൽ kozhappavundo???

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 ปีที่แล้ว +1

      പഞ്ചലോഹം എന്ന് പറയുന്നത് അഞ്ച് ലോഹങ്ങൾ ചേർന്നതാണ്. അത് പറഞ്ഞ് ചെയ്യിപ്പിക്കുക തന്നെ വേണം. പോറലേറ്റാൽ കുഴപ്പമൊന്നുമില്ല

    • @സുബ്രഹ്മണ്യൻ-ഞ8ട
      @സുബ്രഹ്മണ്യൻ-ഞ8ട 4 ปีที่แล้ว

      @@THULASEDALATHILMEDIA replay thannathinu thankzzz😊😊👍

    • @സുബ്രഹ്മണ്യൻ-ഞ8ട
      @സുബ്രഹ്മണ്യൻ-ഞ8ട 4 ปีที่แล้ว +1

      അപ്പോൾ ജന്മ നക്ഷത്രക്കല്ലിനു പോറല് undaggil കൊഴപ്പോണ്ടോ???

  • @arundasjs3474
    @arundasjs3474 4 ปีที่แล้ว +2

    കണ്ണിന്റെ കാഴ്ച ശക്തി കൂട്ടുന്നതിന് മുദ്ര ഉണ്ടോ

  • @vinodhkumar9736
    @vinodhkumar9736 4 ปีที่แล้ว

    Thankyou

  • @shinubombay4359
    @shinubombay4359 4 ปีที่แล้ว

    നീല കേശി മന്ത്രം പറഞ്ഞു തരാമോ

  • @robidas9702
    @robidas9702 3 ปีที่แล้ว +1

    ❤️

  • @rejithr729
    @rejithr729 3 ปีที่แล้ว +3

    നൈവ താര സമാ ക ചിദ് ദേവത സർവസിദ്ധിത കലൗ യുഗേ തതോ ഗോപ്യ വാഞ്ചിതാം സിദ്ധിമിച്ചാതാം എന്ന പ്രമാണപ്രകാരം കലിയുഗത്തിൽ താര ദേവി കു സമം ആയി ഉപസകന് അഭിഷ്ടസിധി നൽകുന്ന മറ്റൊരു ദേവതയില്ല

  • @സുബ്രഹ്മണ്യൻ-ഞ8ട
    @സുബ്രഹ്മണ്യൻ-ഞ8ട 4 ปีที่แล้ว +1

    ഇത് എല്സാക്കി കഴുത്തിൽ ധരിക്കാമോ???

  • @സുബ്രഹ്മണ്യൻ-ഞ8ട
    @സുബ്രഹ്മണ്യൻ-ഞ8ട 4 ปีที่แล้ว +1

    ഒരു ദിവസം നമക്ക് എത്ര മന്ത്രം ജപിക്കാം??? Plzzz replay

  • @vishnumangalath4684
    @vishnumangalath4684 4 ปีที่แล้ว +2

    തരാദേവി പ്രതിഷ്ഠ ഉള്ള അമ്പലം ഉണ്ടോ

    • @relax3576
      @relax3576 ปีที่แล้ว

      West bengalil tara peedundu..

  • @praveenc3419
    @praveenc3419 4 ปีที่แล้ว

    🙏🙏🙏

  • @rejithr729
    @rejithr729 4 ปีที่แล้ว

    Thanks
    Sir

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +4

    *വേദങ്ങൾ പറയുന്നത് ശ്രീ മഹാലക്ഷ്മി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണെന്നാണ്. ശ്രീ മഹാലക്ഷ്മിയെ ഉപാസിക്കുന്നവന് അഷ്ടൈശ്വര്യങ്ങളും നൽകി ദേവി അനുഗ്രഹിക്കുന്നതാണ്. മാത്രമല്ല ശ്രീ മഹാലക്ഷ്മി നന്മകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും വേദങ്ങളിലുണ്ട്....*
    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @സുബ്രഹ്മണ്യൻ-ഞ8ട
    @സുബ്രഹ്മണ്യൻ-ഞ8ട 4 ปีที่แล้ว +3

    ഈ താര മന്ത്രം ജപിച്ചാലുള്ള ഫലം ഒന്ന് പറഞ്ഞു തരാമോ???

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 ปีที่แล้ว +2

      പറയാം

    • @സുബ്രഹ്മണ്യൻ-ഞ8ട
      @സുബ്രഹ്മണ്യൻ-ഞ8ട 4 ปีที่แล้ว +1

      @@THULASEDALATHILMEDIA പറയു plzzz🙏

    • @rejithr729
      @rejithr729 3 ปีที่แล้ว +2

      @@സുബ്രഹ്മണ്യൻ-ഞ8ട നൈവ താര സമാ ക ചിദ് ദേവത സർവസിദ്ധിത കലൗ യുഗേ തതോ ഗോപ്യ വാഞ്ചിതാം സിദ്ധിമിച്ചാതാം എന്ന പ്രമാണപ്രകാരം കലിയുഗത്തിൽ താര ദേവി കു സമം ആയി ഉപസകന് അഭിഷ്ടസിധി നൽകുന്ന മറ്റൊരു ദേവതയില്ല

    • @സുബ്രഹ്മണ്യൻ-ഞ8ട
      @സുബ്രഹ്മണ്യൻ-ഞ8ട 3 ปีที่แล้ว +1

      @@rejithr729 OK thankzzz😍

  • @rejithr729
    @rejithr729 4 ปีที่แล้ว +2

    ഗോരോചനം എന്നാൽ എന്ത്

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 ปีที่แล้ว +1

      എന്താണെന്ന് വിശദമാക്കിയത് ഞാൻ ഒരു വീഡിയോ ഇടാം

  • @kalakeyan4977
    @kalakeyan4977 4 ปีที่แล้ว +1

    ഇതിൽ പറയുന്ന പല മന്ത്രങ്ങളും സിദ്ധി ധി വരുത്തുവാൻ പ്രയാസമാണ്

    • @aadhicreations7999
      @aadhicreations7999 3 ปีที่แล้ว +2

      Veruthe irunn siddiyakkanonnum pattilla chetta, kashtappedanam

  • @rejithr729
    @rejithr729 4 ปีที่แล้ว

    Huray

  • @sridasamahavidyapeedam9790
    @sridasamahavidyapeedam9790 3 ปีที่แล้ว

    Mula mantra

    • @ai66631
      @ai66631 ปีที่แล้ว

      These are not for all.... Its dangerous

  • @yamunaammu9788
    @yamunaammu9788 ปีที่แล้ว

    Contact number kittumo. Appointment tharumo