തിരുവനന്തപുരത്ത് 5 RSS പ്രവർത്തകർക്ക് വെട്ടേറ്റു

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • തിരുവനന്തപുരത്ത് അഞ്ച് RSS പ്രവർത്തകർക്ക് വെട്ടേറ്റു.വട്ടിയൂ‍ർക്കാവ് കുന്നമ്പാറ കോളനിയിലാണ് സംഭവം. പ്രവർത്തകരുടെ കഴുത്തിനാണ് പരുക്ക്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 289

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 2 หลายเดือนก่อน +135

    ദുരിതാശ്വാസഫണ്ട് വിവാദങ്ങള്‍ വഴിതിരിച്ചുവിടാന്‍

  • @asajeevan529
    @asajeevan529 2 หลายเดือนก่อน +92

    ഒരു നാട് അതിവ ദുരന്തത്തിൽ ഇപ്പഴും പഠിച്ചില്ലെ

  • @dhanyapk1
    @dhanyapk1 2 หลายเดือนก่อน +82

    ബ്രിട്ടനിൽ നടക്കുന്നതുപോലെ അനാവശ്യ കലാപങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടി കുറ്റവാളികളെയും അവരെക്കൊണ്ട് ചെയ്യിക്കുന്ന വരെയും മുഴുവനും അറസ്റ്റ് ചെയ്യണം.. അതിന് മാധ്യമങ്ങളും സഹായിക്കണം

    • @RavindranV-ve9gg
      @RavindranV-ve9gg 2 หลายเดือนก่อน +4

      ജനം ഒഴികെ ആരെങ്കിലും (?)

    • @tnkutty6337
      @tnkutty6337 2 หลายเดือนก่อน

      മറ്റുള്ള ചാനലുകൾക്ക് പേടിയുണ്ട്​@@RavindranV-ve9gg

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 2 หลายเดือนก่อน +196

    അവൻ DYFI അല്ലെങ്കിൽ SDPI

    • @jcadoor204
      @jcadoor204 2 หลายเดือนก่อน +42

      രണ്ടും ഒന്നുതന്നെ.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 2 หลายเดือนก่อน

      Dileep inte pinnil nilkkunnath, samaadhaana priyar aakum. RSS inittu paniyunnathum, piniyippikkunnathum vere aarumalla. Paid problem thanneyaanu ethinte pinnil.

    • @RavindranV-ve9gg
      @RavindranV-ve9gg 2 หลายเดือนก่อน +13

      Dyfi എന്നു വിളിക്കുന്ന sdpi എന്ന് പറയൂ . dyfi എന്നത് രാഷ്ട്രീയ ചായ്‌വ് വരുവാനാണ്

    • @jagan6923
      @jagan6923 2 หลายเดือนก่อน +5

      Randum onnu thannaya
      Appanum, Mwonum

    • @anandvineeth1235
      @anandvineeth1235 2 หลายเดือนก่อน

      Athumallangil sivasena

  • @bigtime7039
    @bigtime7039 2 หลายเดือนก่อน +61

    എന്ത് ചെയ്താലും ജാമ്മിയം കിട്ടുമല്ലോ.. അപ്പോൾ പിന്നെ വെട്ടിയാലും കൊന്നാലും പ്രശ്നം ഇല്ല

  • @codukarunila
    @codukarunila 2 หลายเดือนก่อน +117

    അല്ലെങ്കിലും കേരളത്തിൽ മറ്റ് സ്റ്റേറ്റ്കളിലൊന്നും ഇല്ലാത്ത പ്രവൃത്തികളാണ് നടത്തുന്നത് വെട്ടും കുത്തും മൊക്കെ തന്നെയാണ് കേരളത്തിലെ രാഷ്ട്രീയം

    • @Dark-g2c
      @Dark-g2c 2 หลายเดือนก่อน

      എന്തോ എങ്ങനെ കേരളത്തിൽ സങ്കികൾക് നല്ല മിട്ടായി കിട്ടുന്നുണ്ട് മറ്റ് സ്റ്റേറ്റിൽ നിങ്ങൾ ആക്രമിക്കുന്നു ഇവിടെ തിരിച് കിട്ടുന്നു

    • @Rahul-g8x
      @Rahul-g8x 2 หลายเดือนก่อน

      bengalilum undallo

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 หลายเดือนก่อน +33

    ശക്തമായ അന്വേഷണം വേണം!!!കേന്ദ്രം ഇടപെടണം!!!

    • @shanthanayar5547
      @shanthanayar5547 2 หลายเดือนก่อน +1

      That may be just a hope.

  • @ajikondedan2376
    @ajikondedan2376 2 หลายเดือนก่อน +55

    ആഭ്യന്തര മന്ത്രി എന്ന വകുപ്പ് നാട്ടിൽ ഉണ്ടോ എന്തോ..?

  • @vijayakumarpidavoor519
    @vijayakumarpidavoor519 2 หลายเดือนก่อน +57

    കൊല്ലാൻ ചെയ്തതാണ് അല്ലേ 😡😡😡😡

    • @balan8640
      @balan8640 2 หลายเดือนก่อน +1

      Ala sneham pregadiichadha adhu vallkondayi enu mathram

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 2 หลายเดือนก่อน +93

    കേരളം സമാധാനത്തിന്റെ. നാടാണ്. കേരളത്തിലെ ഏറ്റവും വലിയ സമാധാനപ്രിയർ DYFI, SFl,. SDPI എന്നീ സംഘടനകളാണ്. അവർ. സമാധാനത്തിനായി അവതരിച്ചവരാണ്.

  • @sajankiran2984
    @sajankiran2984 2 หลายเดือนก่อน +74

    വെട്ടിയവരെ തീർക്കണം, ഇനി തൊടാൻ ധൈര്യം വരരുത്.

    • @deepakroy.r4843
      @deepakroy.r4843 2 หลายเดือนก่อน +3

      Moonjum

    • @vishnur4776
      @vishnur4776 2 หลายเดือนก่อน +13

      ദിലീപിന് അഡ്വാൻസ് ആദരാഞ്ജലികൾ

    • @vineeshvineesh3362
      @vineeshvineesh3362 2 หลายเดือนก่อน +4

      അതെ

    • @akilakil920
      @akilakil920 2 หลายเดือนก่อน

      ​@@vishnur4776😂😂

    • @rajeshkumarvs2281
      @rajeshkumarvs2281 2 หลายเดือนก่อน

      ​@@deepakroy.r4843ippo keralathil maathraanu

  • @vijayakumardnair6299
    @vijayakumardnair6299 2 หลายเดือนก่อน +17

    ഇത് തുടരും. ഈ ഭരണം അവസാനിക്കുന്നത് വരെ.

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 2 หลายเดือนก่อน +71

    ഒരു ദുരന്തം നാട്‌ ഭരിക്കുമ്പോൾ, പ്രകൃതി ദുരന്തം മാത്രം അല്ല, ഇത്തരം ദുരന്തങ്ങളുടെയും കുത്തൊഴുക്കു ആയിരിക്കും.
    സമ്പൂർണ സാക്ഷര സമാധാനകേരളം

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน +19

    ദരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇത് നക്കുന്നത്

  • @enlightnedsoul4124
    @enlightnedsoul4124 2 หลายเดือนก่อน +17

    സംഭവം എന്താണ്? 6 പേർക്ക് വെട്ടിയിട്ടിട്ട് മറ്റ് മാധ്യമങ്ങൾ വാർത്തയാകാത്തത് എന്തുകൊണ്ടാണ്

  • @sindhudilip174
    @sindhudilip174 2 หลายเดือนก่อน +50

    ഭീകരപാർട്ടി അല്ലേ ഭരിക്കുന്നത് പഠിക്കാൻ വിടുന്ന കുട്ടികളെ പോലും തല്ലികൊല്ലുന്ന ഭീകരർ

  • @ramnelliyott157
    @ramnelliyott157 2 หลายเดือนก่อน +22

    ഇത്രയും ദുരിതത്തിലൂടെ കടന്നു പോവുമ്പോൾ പോലും വെട്ടാനും കുത്താനും തോന്നുന്ന നരധാമന്മാരെ എന്താണ് ചെയ്യേണ്ടത്....

    • @RavindranV-ve9gg
      @RavindranV-ve9gg 2 หลายเดือนก่อน

      ഏത് പ്രകൃതി ദുരന്തങ്ങളും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നവർക്ക് സമയോം സന്ദർഭവും നിക്കാനുണ്ടോ??😮

  • @ramakrishnantk7658
    @ramakrishnantk7658 2 หลายเดือนก่อน +9

    നാട് മരവിച്ച് നിൽക്കുമ്പോഴും മതിയാകാതെയുള്ള മാനസികനില !😂😂😂😂😂

  • @sinduc2220
    @sinduc2220 2 หลายเดือนก่อน +65

    ഒന്നുകിൽ dyfi അല്ലെങ്കിൽ sdpi ..

    • @jaleelvalley4395
      @jaleelvalley4395 2 หลายเดือนก่อน

      ആയിരിക്കും. ഒരാൾ ഒറ്റക്കുവന്ന് അഞ്ച് RSS കാരെ കഴുത്തിനു വെട്ടിയിട്ട് പോകണമെങ്കിൽ അവർ തന്നെ ആയിരിക്കും.

    • @makkarmm165
      @makkarmm165 2 หลายเดือนก่อน +2

      ദിലീപ് ആണ്.. SDPI ആയിരിക്കുമോ...

    • @Chris-2102
      @Chris-2102 2 หลายเดือนก่อน +2

      രണ്ടും ഒന്നല്ലേ

    • @sinduc2220
      @sinduc2220 2 หลายเดือนก่อน +2

      @@makkarmm165 പകൽ sdpi രാത്രി സുഡാപ്പി

    • @sanuvlgs4454
      @sanuvlgs4454 2 หลายเดือนก่อน

      വെട്ടിയത് നന്നായി വെറുതെ വെട്ടില്ല rss ആദ്യം പ്രശ്നം ഉണ്ടാക്കി ഉണ്ടാവു

  • @Legender-n2p
    @Legender-n2p 2 หลายเดือนก่อน +27

    ജനം ടീവി വാർത്ത നേരെ കൊടുക്ക് .ഒരുത്തൻ വന്നു അഞ്ച് പേരെ വെട്ടിയിട്ട് രക്ഷപെട്ടു എന്നൊന്നും അടിച്ചു വിടരുത്.അഞ്ച് പേരെ വെട്ടിയിട്ടുണ്ടെങ്കിൽ ഗാങ് ആയി വന്നു വെട്ടി രക്ഷപെട്ടതാണ് .ബാലയ്യ ഒക്കെ അങ് സിനിമയിലെ ഉള് ✔️നേരിട് നടക്കൂല ,ഇനി അങ്ങനെ അത്ഭുതം നടന്നാലും അവനെ വാള് വാങ്ങി തിരിച്ചു വെട്ടികൊന്നേനെ ,അവനു രക്ഷപെടാൻ ഒന്നും ഒക്കില്ല 💯✔️

  • @madhusudananmanghat8451
    @madhusudananmanghat8451 2 หลายเดือนก่อน +49

    RSS ന് പഴയ വീര്യം ഇല്ല അതോണ്ടാ ഇവർക് ഈ ധൈര്യഎം 😩😩😩

    • @wonderworld3399
      @wonderworld3399 2 หลายเดือนก่อน +8

      ഓഹോ സാറ് വീര്യം കൂട്ടിക്കൊണ്ടിരിക്കുന്നത് എങ്ങനെയാണ്

    • @IndraSenan-gv5yg
      @IndraSenan-gv5yg 2 หลายเดือนก่อน +7

      പപ്പു 99 സീറ്റ് നേടിയതിന്റെ ധൈര്യം. ഒത്താൽ അടുത്ത തവണ ഹിന്ദുക്കളെ മതേതരം പറഞ്ഞു പറ്റിച്ച് ഞമ്മക്ക് അധികാരത്തിൽ വരാം എന്നുള്ള പ്രതീക്ഷ.

    • @balan8640
      @balan8640 2 หลายเดือนก่อน

      Thirichu pedachu kalyanam a andhamkami chettaye

  • @prabhakarancholakkottil837
    @prabhakarancholakkottil837 2 หลายเดือนก่อน +23

    RSS നാണവും മാനവും നഷ്ടപ്പെടുത്തുന്നു.5 പേരെ വെട്ടിയിട്ട് ഒരു കേടുമേൽക്കാതെ അവൻ പോണു.ഇതെന്തുരു നാണക്കേടു്.

  • @SudheerSudhi-o8z
    @SudheerSudhi-o8z 2 หลายเดือนก่อน +2

    ആരായാലും തിരിച്ചടിക്കണം.

  • @moncyzacharias1609
    @moncyzacharias1609 2 หลายเดือนก่อน +5

    നമ്മുടെ നാട്ടിലെ നിയമത്തിലെ അപര്യാപ്തതയാണ് ഇതുപോലെയുള്ള കൃത്യങ്ങൾക് കാരണം ഗൾഫിലും യൂറോപ്പിലും ഇങ്ങനെ ചെയ്യുന്നവർ പിന്നെ പുറംലോകം കാണില്ല

  • @KabeerJm
    @KabeerJm 2 หลายเดือนก่อน

    വളരെ സന്തോഷം 😄😄😄😄😄

  • @abelsanta1132
    @abelsanta1132 2 หลายเดือนก่อน

    പ്രണാമം

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 หลายเดือนก่อน

    👏

  • @shihabparakkal1219
    @shihabparakkal1219 2 หลายเดือนก่อน

    OMyGoad

  • @padmajadevi4153
    @padmajadevi4153 2 หลายเดือนก่อน

    Every life is precious 😢😢😢

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 2 หลายเดือนก่อน +2

    🙏

  • @hamsak8343
    @hamsak8343 2 หลายเดือนก่อน

    GOOD. NALAD. TANN

  • @VeeranVeeran-g3e
    @VeeranVeeran-g3e 2 หลายเดือนก่อน +1

    👍👍👍👍👍👍👍👍👍👌

  • @sspworld4798
    @sspworld4798 2 หลายเดือนก่อน +9

    അഞ്ച് RSS പ്രവ്രർത്തകരെ ഒരാൾ ഒറ്റക്ക് വെട്ടുമ്പോൾ ആ അഞ്ചുപേരുടെയും കൈ കോപറേറ്റിവ് ബാങ്കിൽ പണയത്തിലാണോ?

    • @AbhijithJithuzz-p5c
      @AbhijithJithuzz-p5c 2 หลายเดือนก่อน +1

      ദിലീപ് മാത്രമല്ല വെട്ടിയത് കുറെപേരുണ്ട്... ഇതിൽ ദീലീപ് 15വർഷം മുമ്പ് കൃഷ്ണകുമാർ വധകേസിൽ പ്രതിയാണ്... ദിലീപ് ഇന്ന് സ്ഥലത്ത് ഇല്ല... അവൻ വന്നാൽ വെറുതെ വിടില്ല.....

  • @shivan2659
    @shivan2659 2 หลายเดือนก่อน +7

    ഒരാൾ ഒറ്റക്ക് 5 RSS പ്രവർത്തകർ വെട്ടി മാരകമായി മുറിവേൽപ്പിച്ചെങ്കിൽ വെട്ടു കൊണ്ടവർ ആരും RSS പ്രവർത്തകർ ആയിരിക്കില്ല

  • @mdsa143
    @mdsa143 2 หลายเดือนก่อน +35

    ഈ രാഷ്ട്രത്തെ സംരക്ഷിക്കുന്ന ആർഎസ്എസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ നേർക്ക് മിഴിയുയർത്തി നോക്കാൻ ഒരു തെമ്മാടികളെയും അനുവദിക്കരുത്, ശക്തമായ നടപടികൾ സ്വീകരിക്കണം.

    • @Basheer-b2v
      @Basheer-b2v 2 หลายเดือนก่อน

      😂😂😂😂😂😂

    • @HafsathHafsa-b4s
      @HafsathHafsa-b4s 2 หลายเดือนก่อน

      Chiripikaruth

    • @anoopcp-ln2rl
      @anoopcp-ln2rl 2 หลายเดือนก่อน

      ​. Rss❤❤❤

  • @AshrafAshraf-q5e
    @AshrafAshraf-q5e 2 หลายเดือนก่อน +1

    😆😄😄😁😁തിരിച് കിട്ടുമ്പോൾ ഒരു സുഖം 😆😄😄😄😄

  • @banil7257
    @banil7257 2 หลายเดือนก่อน +1

    ഇത് വിഷയം മാറ്റാൻ ഉള്ള പ്രവൃത്തിയാണ്!

  • @sunilsuni6089
    @sunilsuni6089 2 หลายเดือนก่อน +12

    തുമ്പ് ടീo നു സന്തോഷം പങ്കിടാൻ ഉള്ള നൂൽ

  • @sreedharansree2987
    @sreedharansree2987 2 หลายเดือนก่อน

    🙏👍

  • @thenameis_dk
    @thenameis_dk 2 หลายเดือนก่อน +13

    മലയൻ ദിലീപ് ആണോ?

  • @John-lv9ec
    @John-lv9ec 2 หลายเดือนก่อน

    😢

  • @harivison7212
    @harivison7212 2 หลายเดือนก่อน +2

    ഇത് അവനെയും അവന്റെ പാർട്ടി ഏത് എന്നൊക്കെ നോക്കി ഏത് ആയാലും നിയമം നടപടി ഉണ്ടായാൽ നാട്ടിൽ ഇങ്ങനെ ഇനി ഉണ്ടാകില്ല. നാടിന്റെ നന്മക്ക് നല്ല ശിക്ഷ കൊടുക്കണം

  • @anithashajishas
    @anithashajishas 2 หลายเดือนก่อน +4

    ഒരാൾക്ക് അഞ്ചു പേരെ വെട്ടാനാവുമോ? അതിൽ രണ്ടുപേരുടെ നില ഗുരുതരവും ! സാമൂഹ്യ വിപത്തുകൾക്ക് നേരെ അധികാരികൾ കണ്ണടക്കുന്നതു കൊണ്ടല്ലേ സാധാരണക്കാർ ബലമൃഗങ്ങളാകുന്നതു്? വിചിത്രം തന്നെ. അവിടെയും അടയാളവൽക്കരണം.

  • @moosakanjarmoosakanjar4276
    @moosakanjarmoosakanjar4276 2 หลายเดือนก่อน

    വളരെ സന്തോഷം തരുന്ന വാർത്ത

  • @xxxx4xyx
    @xxxx4xyx 2 หลายเดือนก่อน +1

    കഞ്ചാവ്...

  • @thomaspm559
    @thomaspm559 2 หลายเดือนก่อน +1

    ...... M. എവിടെ?

  • @wnajupalappetty9797
    @wnajupalappetty9797 2 หลายเดือนก่อน

    ജയ്. സീരാം

  • @manuomkaram4102
    @manuomkaram4102 2 หลายเดือนก่อน +12

    പോലീസിന് കിട്ടില്ല ഇനി അവനെ ആർക്കും ജീവനോടെ കിട്ടില്ല അവനെ അവനെ എവിടെ എങ്കിലും കളഞ്ഞു പോകും കഷ്ട്ടം കഷ്ട്ടം 😡

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 2 หลายเดือนก่อน

    കേരളം വർഷങ്ങളായി നാധനില്ലാ കളരി.....😮😮😢

  • @preethagr9298
    @preethagr9298 2 หลายเดือนก่อน +1

    കുന്നൻപാറ കോളേനി അല്ലല്ലോ

  • @shettysujith8369
    @shettysujith8369 2 หลายเดือนก่อน +1

    😢😢

  • @remesannairvk375
    @remesannairvk375 2 หลายเดือนก่อน +3

    മുമ്പും നിരവധി കേസുകളിൽ ഇദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്.
    എദ്ദേഹം?

  • @AsokVarma-uq4gz
    @AsokVarma-uq4gz 2 หลายเดือนก่อน +1

    ഇതിന്റ പിന്നിലും അവൻ തന്നെ

  • @Noufaljass17Noufaljass
    @Noufaljass17Noufaljass หลายเดือนก่อน

    വേറെ കേസുകളിൽ പ്രതിയായിരിക്കും..നന്നായി..😂😂😂😂😂😂... ഹിഹിഹി

  • @Nived-k9x
    @Nived-k9x 2 หลายเดือนก่อน

    ഇത്രയൊക്കെ വിഷമങ്ങൾ വയനാട്ടിൽ കണ്ടും കേട്ടും ഇവർക്കൊന്നും ബുദ്ധി ഉദിച്ചില്ലല്ലോ എന്നോർത്ത് പോകുന്നു

  • @rangithamkp7793
    @rangithamkp7793 2 หลายเดือนก่อน

    🙏🏾 Thank you Janam TV ! VETTU KUTHUM THUDANGIYO VEENDUM . UP SARKAR POLEY AVANAM IVIDATHEY BHARANAM .👍

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 หลายเดือนก่อน +1

    🙏❤️🙏🙏🙏

  • @rameesnk
    @rameesnk 2 หลายเดือนก่อน +1

    ഒരാൾ അഞ്ചു പേരെ വെട്ടിയോ 😄😄😄

  • @krishnankuttyk158
    @krishnankuttyk158 2 หลายเดือนก่อน

    അക്രമം കൊണ്ട് എന്ത് നേടാൻ? നമ്മളുടെ കൈ മുറിഞ്ഞാൽ......? ഉപേക്ഷിക്കൂ ആയുധങ്ങൾ. ആർജിക്കൂ ശാന്തിയും വളർച്ചയും!!

  • @manjushapraveen2285
    @manjushapraveen2285 2 หลายเดือนก่อน +9

    After all these criminals belong only to one party - CPM

  • @ikigai3887
    @ikigai3887 2 หลายเดือนก่อน +6

    rss കാർക്ക് അവരറിയാതെ ലഹരിയിൽ പൊതികൾ കൊടുത്തിട്ട് പോലീസിൽ പിടിപ്പിക്കണം എന്ന് യുമോർച്ചാ നേതാവ് പറയുന്ന വോയ്സ് കുറച്ച് ദിവസങ്ങൾക്ക് മുന്നേയാണ് പുറത്തുവന്നത്. പത്തനംതിട്ടയിലെ ഈ നേതാവ് ഇപ്പോൾ സിപിഎം ലേക്ക് പോകാൻ നിൽകുന്നു എന്ന് കേട്ടു.

  • @Sureshkumar58123
    @Sureshkumar58123 2 หลายเดือนก่อน +1

    കൊല്ലാതിരിക്കുക
    കൊല്ലപ്പെടാതിരിക്കുക.
    ആരും നിയമം കയ്യിലെടുക്കരുത്.

  • @pheonixxt221
    @pheonixxt221 2 หลายเดือนก่อน +9

    മൂരികുണ്ണക്ക് വളം ldf, udf തന്നെ

  • @Newsbestmalayalam.
    @Newsbestmalayalam. 2 หลายเดือนก่อน +1

    Dileep ഇനി ഭൂമിയിൽ ഉണ്ടാവരുത്

    • @anoopcp-ln2rl
      @anoopcp-ln2rl 2 หลายเดือนก่อน

      😂😂😂

  • @vrmohanan2532
    @vrmohanan2532 2 หลายเดือนก่อน

    Very very cruel Government

  • @tupacjesus47
    @tupacjesus47 2 หลายเดือนก่อน

    Don't judge by cover...

  • @sreemedia1148
    @sreemedia1148 2 หลายเดือนก่อน

    പ്രതിയെ ഇദ്ദേഹം, എന്ന് പറയേണ്ടതുണ്ടോ

  • @abdumangat9501
    @abdumangat9501 2 หลายเดือนก่อน

    എല്ലാം ഒരു ചട്ടിയിലുള്ളവർ ആയതുകൊണ്ട് കുഴപ്പമില്ല

  • @SoorajSuresh-l1p
    @SoorajSuresh-l1p 2 หลายเดือนก่อน

    വേണ്ടാത്ത പണിയായി പോയി

  • @unnikrishnannair9948
    @unnikrishnannair9948 2 หลายเดือนก่อน

    Pls don't do kt

  • @suhassivan8055
    @suhassivan8055 2 หลายเดือนก่อน +3

    Oruaal vaalum kondu vannu
    5 perey vettunnath varey ivarkk
    prathirodhikkan (defend) kazhinjillaa ennu parayumbol .. avishwasaneeyam.
    Yenthayirikkam sambhavichittundavuka ??🤔🤔

  • @Rawagent.007
    @Rawagent.007 2 หลายเดือนก่อน +1

    Alhamdulillah 😂

  • @jaihind7981
    @jaihind7981 2 หลายเดือนก่อน +1

    😂😂😂👌👌👌

  • @SharafudeenSharafudeenkk-qf3gg
    @SharafudeenSharafudeenkk-qf3gg 2 หลายเดือนก่อน

    മണിപൂരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും നല്ല സമാധനമാണ് അവിടെ സഘി ഭീകരർ ചെയ്യുന്നപോലേ ഇവിടെ നടക്കില്ല

  • @sirajmuthalikunnath1113
    @sirajmuthalikunnath1113 2 หลายเดือนก่อน

    കഞ്ചാവ് സംഗങ്ങൾ ഏറ്റു മുട്ടി എന്ന് പറഞ്ഞാൽ പോരെ..

  • @rajeshta6586
    @rajeshta6586 2 หลายเดือนก่อน +1

    R S S 💪💪💥💥💪💪

    • @Arjun_1234-h6q
      @Arjun_1234-h6q 2 หลายเดือนก่อน

      RSS*🚩❌
      MYRSS*🚩✅💩💩🐄

  • @pranavyuva
    @pranavyuva 2 หลายเดือนก่อน

    മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്രത്തിനു ഇടപെടാൻ സാധിക്കില്ലേ

  • @smartvision7465
    @smartvision7465 2 หลายเดือนก่อน +2

    നാട് രക്ഷപെടും. മരിച്ചാൽ

  • @vigneeshvigi7993
    @vigneeshvigi7993 2 หลายเดือนก่อน

    Rss ❤ proud say iam rss

  • @Sss-us9zt
    @Sss-us9zt 2 หลายเดือนก่อน

    വയനാടും, തിരുവനന്തപുരവും കട്ടയ്ക്കാണ് പിടിച്ചിരുന്നത്. ആദ്യം വയനാടിനിട്ട് കൊടുത്തന്നെയൊള്ളൂ, അടുത്തത് തിരുവന്തപുരത്തിനിട്ടാണ്., അന്നേരം കഴപ്പങ്ങ് തീർന്നുകിട്ടും, കണ്ടോണം മോങ്ങരുത്.

  • @RAVAN_2030
    @RAVAN_2030 2 หลายเดือนก่อน +1

    സ്വയം സേവകർ ഭഗവത് ഗീത ശരിക്ക് പഠിക്കുക

  • @RaviDhran-n3e
    @RaviDhran-n3e 2 หลายเดือนก่อน

    ലഹരിമാഫിയ മാത്രമല്ല പിണാറായി മാഫിയ ശ്രദ തിരിക്കൽ പരിചാടിയാകാം ഞാൻ RSS. പ്രവർത്തകനാണ് ഞാൻ എന്റെ ജീവൻ തരാം. മതിയാ

  • @thajudheenthajudheen1103
    @thajudheenthajudheen1103 2 หลายเดือนก่อน

    👍👍

  • @VasuT-tk2si
    @VasuT-tk2si 2 หลายเดือนก่อน

    നാണക്കേട്

  • @Bharatharmy-z1c
    @Bharatharmy-z1c 2 หลายเดือนก่อน

    😡😡😡

  • @praseedpg
    @praseedpg 2 หลายเดือนก่อน

    central govt silent towards supporters

  • @babuakbabyak612
    @babuakbabyak612 2 หลายเดือนก่อน

    ഇവിടെ തോന്നിവാസം ചെയ്തവരുടെ ഭാഗത്ത് ഭരണകൂടൂ

  • @Fit95-o8k
    @Fit95-o8k 2 หลายเดือนก่อน

    Akramichath hindhu thanne😂😂

  • @vibindasvibin3827
    @vibindasvibin3827 22 วันที่ผ่านมา

    പോലീസിന് ഒരു പക്ഷെ ഇനി ദിലീപ് ഇനെ കിട്ടണം എന്നില്ല ദിലീപ്പിനെ RSS നോക്കിക്കോളും

  • @haridasankv7793
    @haridasankv7793 2 หลายเดือนก่อน

    ആർ എസ് എസ് പ്രവർത്തകരാണെങ്കിൽനമ്മുടെ മാധ്യമങ്ങേലോ ഇവിടെത്തെ രാഷ്ട്രീയക്കാരോ അത് അറിഞ്ഞതായി പോലും ഭവിക്കില്ല സന്തോഷിക്കുകയും ചെയ്യും മരിച്ചു ഒരു റഹ്‌മമാണോ രഹീംഡ്മ ഒക്കെ യാണെങ്കിൽ എല്ലാവരും കുടി മതേതരത്വം വിളമ്പി രണ്ടുമാസം കുറയാതെ ചർച്ചയും ബഹളവും ഉണ്ടാക്കും അവരെ സുഖിപ്പിക്കാൻ വേണ്ടി ഇവിടെ മത്സരവും ന്യായികരണവും ആയി കുറെ പേര് റങ്ങാതും ഉണ്ടാവും കേരളം ഒരു ക്യാൻസർ പോലെയാകുന്നു ചിലർക്ക് മനസ്സിലാവുന്നുണ്ട് പക്ഷേ നമ്മുടെ രാഷ്ട്രീയമല്ലേ വലുത് നേതാക്കന്മാർ മ്മാര് പായുന്നത് പോലെ അതാണ്‌ ശരി എന്ന് പറഞ്ഞാൽ ഈ പൊട്ടനെ പോലെ അവനും അതിനെ ന്യായികരിക്കും എല്ലാം ഒന്ന് കലങ്ങി തെളിയും കേരളത്തിലും

  • @JeejaRaj-k1m
    @JeejaRaj-k1m 2 หลายเดือนก่อน

    Namukk charcha cheythu othikki theerkkam

  • @bennydaniel2232
    @bennydaniel2232 2 หลายเดือนก่อน

    Akrama rashtreeyam avasanippikkuka

  • @valsanmaroli340
    @valsanmaroli340 2 หลายเดือนก่อน

    വീണ്ടും തുടങ്ങിയോ???

  • @jeevanandane2802
    @jeevanandane2802 2 หลายเดือนก่อน

    "Oonathinidayil Puttu Kachavadam", atho " Purakathumbol Kazhukoolurukayo?" eethanu evide yochikkuka?.

  • @vinuvinu-i8l
    @vinuvinu-i8l 2 หลายเดือนก่อน

    Thiriche.kodukkanam.😮😅😢

  • @bhargaviamma7273
    @bhargaviamma7273 2 หลายเดือนก่อน

    വെട്ടിയവൻ്റെ എല്ലാം തലയല്ല ഇരു കയ്യും കാലും ചീവി മാറ്റാൻ വഴിയില്ലേ? അവനൊക്കെ paid worker ആണല്ലേ....!

  • @rajukarapath4158
    @rajukarapath4158 2 หลายเดือนก่อน +1

    തിരിച്ചടിക്കo ഉറപ്പാ

  • @clintonaa9700
    @clintonaa9700 2 หลายเดือนก่อน +1

    Nannayollu 😂

  • @RdghhuuGgjji-x2w
    @RdghhuuGgjji-x2w 2 หลายเดือนก่อน

    Chatho😂😂😂

  • @georget44
    @georget44 2 หลายเดือนก่อน +2

    Criminals Own Country