വെസ്റ്റീജ് ബിസിനസ്സ് പ്ലാന്‍.. Vestige Business Plan ( Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • എല്ലാ മേഖലകളും തളര്‍ച്ച നേരിടുമ്പോള്‍ എന്തു കൊണ്ട് വെസ്റ്റീജ് ഡയരക്ട് സെല്ലിംഗ് ബിസിനസ്സ് വളര്‍ന്നു കൊണ്ടിരിക്കുന്നു... കാരണം അതാണ് വെസ്റ്റീജ് ഡയരക്ട് സെല്ലിംഗ് ബിസിനസ്സ് പ്ലാനിന്റെ പ്രത്യേകത.. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്കത് മനസ്സിലാവും.. ഈ ബിസിനസ്സ് പ്ലാന്‍ നിങ്ങളറിയാതെ നിങ്ങളെ ഒരു മികച്ച വരുമാനം ലഭിക്കുന്ന ഒരാളാക്കി മാറ്റും.. കൂടുതലറിയാന്‍ ബന്ധപ്പെടുക
    healthywealthy2000@gmail.com
    Mob : 9846223741

ความคิดเห็น • 142

  • @WellbeingtalkRajesh
    @WellbeingtalkRajesh 4 ปีที่แล้ว +25

    Part time ആയിട്ട് അല്ലെങ്കിൽ Full time ആയിട്ട് വലിയ രീതിയിലുള്ള ഒരു വരുമാനം ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളും കാണേണ്ട ഒരു വീഡിയോ ആണ് ഇത്.. ഉറച്ച തീരുമാനത്തോടെ ഇത്‌ പോലെ പ്രവർത്തിച്ചാൽ നമ്മൾ ആഗ്രഹിക്കുന്ന ലെവലിൽ എത്താൻ സാധിയ്ക്കും. എന്ന് തെളിയിക്കപ്പെട്ടതാണ്.

  • @gsmohanmohan7391
    @gsmohanmohan7391 4 ปีที่แล้ว +56

    മലയാളം മാത്രം അറിയുന്നവർക്ക് മനസിലാക്കാൻ പാകത്തിൽ കഴിയുന്നത്ര മലയാളത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് പറയണമായിരുന്നു .

  • @mahabbath450
    @mahabbath450 4 ปีที่แล้ว +13

    സർ ഞാനും ഇതിൽ ജോയിൻ ചെയ്തു ആദ്യമായി ട്ടാണ് ഒരു ബിസിനസിൽ ജോയിൻ ചെയ്യുന്നത് എനിക്ക് സപ്പോർട്ട് ചെയ്യണേ എനിക്ക് ചെറിയ പേടി യൊക്കെ ഉണ്ട്

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว +1

      എല്ലാ സപ്പോർട്ടുമുണ്ട്

    • @sreekuttanmp6222
      @sreekuttanmp6222 3 ปีที่แล้ว +1

      Enne aarum support cheithilla. Business pakuthiyil upeshichu

  • @sureshaynal8615
    @sureshaynal8615 4 ปีที่แล้ว +3

    Very gud explanation from ur side bro,no one excuted in a proper way,bcas planning to join after lock down getting over,but products are little big Costly only.thank u very much

  • @mdnrashidvpb
    @mdnrashidvpb 4 ปีที่แล้ว +9

    Sir ഹെർബൽ.. ന്യൂട്രിഷൻ എന്ന് പറഞ്ഞു ഇത് പോലെ ഒന്ന് ഉണ്ടല്ലോ അത് world ഇൽ best അല്ലേ...

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว +10

      Yes.. world cevel Best കമ്പനീസ് നൂറു കണക്കിനുണ്ട്. പക്ഷെ, World Best 100 കമ്പനീസ് ൽ സ്ഥാനം പിടിച്ച ഒര ഒരു ഇന്ത്യൻ കമ്പനി വെസ്റ്റീജ് മാത്രമേയുള്ളൂ

  • @jobymunjinadan4290
    @jobymunjinadan4290 3 ปีที่แล้ว +7

    സംഭവം കുഴപ്പമില്ല, പക്ഷെ പ്രോഡക്ടസ് മാർക്കറ്റ് വാല്യൂ മായി കംപൈർ ചെയ്യുമ്പോൾ വേസ്റ്റിജ് പ്രോഡക്ടസ് എക്സ്പീൻസിവ് ആണ്. പിന്നെ ഇ പറയുന്ന 1PV/30 റുപ്പീസ് വേസ്റ്റിജ് POS ആപ്പിൽ മാത്രമേ ഉള്ളു അതിൽ പ്രോഡക്ടസ് ചോയ്സ്സ്സ് വളരെ കുറവും ആണ്.
    Best Deals ആപ്പിൽ 1PV/ 100 റുപ്പീസ് ആണ് അതിൽ നോർമൽ ഗ്രോസറി ഓപ്ഷൻസ് ഉണ്ട്, പക്ഷെ അതിലും പ്രൈഡക്ടസ് മാർക്കറ്റ് വാല്യൂമായി കംപൈർ ചെയ്യുമ്പോൾ എക്സ്പീൻസിവും ആണ്.

    • @Vestige_Success
      @Vestige_Success  3 ปีที่แล้ว +1

      ഒരു കമ്പനിയുടെ ക്വാളിറ്റിയുള്ള പ്രൊഡക്ടും മാർക്കറ്റിൽ ഉള്ള ക്വാളിറ്റി കുറഞ്ഞ പ്രൊഡക്റ്റും തമ്മിൽ കമ്പയർ ചെയ്യുന്നത് തന്നെ ശരിയല്ല. പൊതു മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ തന്നെ ക്വാളിറ്റിയുള്ളതിന് വില കൂടുതലും കോളിറ്റി കുറഞ്ഞതിന് വിലക്കുറവും ആയിട്ട് നമുക്ക് കിട്ടാറുണ്ട്. ബെസ്റ്റ് ഡീൽ വെസ്റ്റീജിൻ്റെ സ്വന്തം പ്രൊഡക്റ്റുകളല്ല. അതു കൊണ്ടാണ് അതിന് PV കുറവ്

    • @jobymunjinadan4290
      @jobymunjinadan4290 3 ปีที่แล้ว +3

      @@Vestige_Success താങ്കൾ ഇ പറഞ്ഞ ക്വാളിറ്റി നമ്പേഴ്സിൽ പറഞ്ഞു തരാമോ??
      ഉദാഹരണം :-
      റൈസ് ബ്രാൻ ഓയിൽ ഫുഡ്‌ ക്വാളിറ്റി ഏതൊക്കെ ടെസ്റ്റ്‌ ചെയ്തിട്ട്, മാർക്കറ്റിൽ അവൈലബിൾ ആയ fortune, അല്ലേൽ മറ്റു ബ്രാൻഡ്മായി ഉള്ള ടെസ്റ്റ്‌ റിസൾട്ട്‌ വ്യെത്യാസം..
      അല്ലാതെ ഉപഭോക്താവ് ചോദിക്കുമ്പോൾ നിങ്ങൾ ഇത്രയും നാൾ ഉപയോഗിച്ച colgate, ക്ലോസ് അപ്പ്‌ പേസ്റ്റ് എല്ലാം കുറഞ്ഞതാണ്, വേസ്റ്റിജിന്റെ ഇതുവരെ കേൾക്കാത്ത പ്രോഡക്റ്റ് ആണ് ഏറ്റവും നല്ലത് എന്ന് ചുമ്മാ വേർബാലി പറയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് കാരണം കോമൺ സെൻസ് തന്നെ 😁😁..

    • @Vestige_Success
      @Vestige_Success  3 ปีที่แล้ว +1

      @@jobymunjinadan4290 ഒരു കമ്പനിയുടെ quality യുള്ള പ്രൊഡക്റ്റും മാർക്കറ്റിൽ കിട്ടുന്ന പ്രൊഡക്റ്റും കമ്പയർ ചെയ്യുന്ന കോമൺസെൻസിന് നന്ദി. താങ്കളിപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഉൽപന്നങ്ങളെ കുറിച്ചും ഈ ചോദ്യങ്ങളൊക്കെ ചോദിക്കാമല്ലോ. വെസ്റ്റീജ് പ്രൊഡക്റ്റിനെ കുറിച്ച് താങ്കൾ കേട്ടിട്ടില്ല എന്നത് ഒരു ലോക തെറ്റല്ല. ഇങ്ങനെ പ്രയാസപ്പെട്ട് താങ്കൾ വെസ്റ്റീജ് പ്രൊഡക്റ്റ് വാങ്ങിക്കണമെന്ന് ആരെങ്കിലും നിർബന്ധിച്ചോ? അതുപോലെ താങ്കളെ പോലുള്ളവരെ വിശ്വസിപ്പിച്ച് സമയം കളയേണ്ട അവസ്ഥ വെസ്റ്റീജിന് ഇല്ല. നിങ്ങളുടെ കമ്പനിയാണ് നല്ലത് എന്ന് തെളിയിക്കാൻ ഇങ്ങനെ ഉരുളണോ?

    • @jobymunjinadan4290
      @jobymunjinadan4290 3 ปีที่แล้ว +7

      @@Vestige_Success ഹ ഹ ഹ 😁😁😁.. ഇ റിപ്ലൈയിലും നിങ്ങൾ പറയുന്നു ഒരു കമ്പനിയുടെ "quality" ഉള്ള പ്രോഡക്റ്റ് മറ്റത്തുമായി താരതമ്യം ചെയ്യുന്നത് വല്യ മഹാ പാപം ആണ് എന്നറിഞ്ഞില്ല സഹോ.
      നിങ്ങൾ ഇ പറയുന്ന വേസ്റ്റിജ് ഉത്പന്നങ്ങൾ 3 മാസം മേടിച്ചു ഉപയോഗിച്ച ഒരു എളിയ ഡിസ്ട്രിബൂറ്റർ ആണ് ഞാനും 😁😁.
      ഞാൻ ക്യാഷ് കൊടുത്തു വാങ്ങിയ സാധനം തരതമ്യം ചെയ്യാൻ പോലും അവകാശമില്ല എന്നറിഞ്ഞില്ല സാർ 😁😁😁.
      എന്റെ ചോദ്യം വളരെ സിംപിൾ ആണ് ക്വാളിറ്റി ഡിഫറെൻസ് മെൻഷൻ ചെയ്യുന്ന ഒരു ടേബിൾ ഉണ്ടാകുവാ. അതായത് മാർകെറ്റിൽ അവൈലബിൾ പ്രൈഡക്റ്റ് ഗുണവും ദോഷവും വേസ്റ്റിജ് പ്രോഡക്റ്റിന്റെ ഗുണവും ദോഷവും, എല്ലാ കമ്പോണേന്റ്സിനും പെർസെന്റജ് ഉണ്ട് അതിനാൽ ക്വാളിറ്റി എക്സക്ട് നമ്പേഴ്സിൽ പറയാൻ പറ്റും അല്ലാതെ വേസ്റ്റിജ് ആണ് നല്ല ക്വാളിറ്റി, ബാക്കി എല്ലാം അത്രേം വരില്ല എന്ന് ചുമ്മാ പറഞ്ഞാൽ അതിന് എന്തേലും ഫാക്ട് വേണ്ടേ എന്നാണ് ചോദ്യം 😁😁... കോമൺ സെൻസ് എന്നൊരു വാക്ക് ഉപയോഗിച്ചത്, സ്വാഭാവികം ആയി ആൾകാർ സാധനങ്ങൾ താരതമ്യം ചെയ്യും എന്നുള്ളത് കൊണ്ടാണ്. ഇനിയിപ്പോൾ നിങ്ങൾ പറഞ്ഞ പോലെ തനിക്കു വേണേൽ മേടിച്ചാൽ മതിയെടോ ഞങ്ങൾക്ക് സമയം ഇല്ല തന്റെ സംശയം തീർക്കാൻ എന്ന് പറഞ്ഞാൽ സോറി തമ്പ്രാ എന്നല്ലാതെ എന്ന പറയാനാ 😁😁😂😂😂

  • @muhammedrashikps5112
    @muhammedrashikps5112 4 ปีที่แล้ว +7

    super presentation sir 😍

  • @arjunmusicworld9989
    @arjunmusicworld9989 4 ปีที่แล้ว +3

    Thank you sir

  • @JOHNTHOMBRA
    @JOHNTHOMBRA 4 ปีที่แล้ว +3

    Good Plan presentation

  • @sonushalu3019
    @sonushalu3019 3 ปีที่แล้ว +3

    സൂപ്പർ classs

  • @muhammedali1986
    @muhammedali1986 3 ปีที่แล้ว +2

    Thanks sir

  • @vijiponnuzkichuz7085
    @vijiponnuzkichuz7085 4 ปีที่แล้ว +3

    Great sir👌👌

  • @fuhadsaneen8515
    @fuhadsaneen8515 4 ปีที่แล้ว +2

    Ok

  • @anishroyal2287
    @anishroyal2287 4 ปีที่แล้ว +8

    സാർ പുതിയ പ്ലാൻ കുടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @peace_out
    @peace_out 4 ปีที่แล้ว +6

    Bronze director akumbo 14% alle director bonus..pinne 6% ayath engana?

  • @susannasajeev5348
    @susannasajeev5348 4 ปีที่แล้ว +3

    Super

  • @vyshnavisuresh4562
    @vyshnavisuresh4562 3 ปีที่แล้ว +2

    Super 👍👍👍👍

  • @joona7655
    @joona7655 4 ปีที่แล้ว +16

    ഞാൻ ഇതിൽ ജോയിൻ ചെയ്തിട്ടുണ്ട്

  • @sinjupoolakkal9481
    @sinjupoolakkal9481 3 ปีที่แล้ว +1

    Good

  • @sajidameen1645
    @sajidameen1645 4 ปีที่แล้ว +4

    Vestige is good business

  • @farukrm7709
    @farukrm7709 4 ปีที่แล้ว +3

    Very Goog sir

  • @Rajeshkumar-do5iy
    @Rajeshkumar-do5iy 3 ปีที่แล้ว +10

    Direct മാർക്കറ്റിംഗ് ആകുമ്പോൾ വില കുറച്ച് കൂടെ.

    • @Vestige_Success
      @Vestige_Success  3 ปีที่แล้ว

      വില Quality അനുസരിച്ചാണ്

  • @minhaashmil5966
    @minhaashmil5966 3 ปีที่แล้ว +2

    Enik ith manasilayilla.ithil join cheythal nammal product vangano altho mattullavark ethich kodukuyano endha cheyyendath

    • @Vestige_Success
      @Vestige_Success  3 ปีที่แล้ว

      Pls call 9846223741

    • @Vestige_Success
      @Vestige_Success  3 ปีที่แล้ว +1

      നമ്മൾക്ക് ആവശ്യമുള്ള പ്രൊഡക്റ്റ് വാങ്ങിയാൽ മതി. മറ്റുള്ളവരെ ജോയിൻ ചെയ്യിച്ച് അവരും പ്രൊഡക്റ്റ് വാങ്ങുമ്പോൾ കൂടുതൽ കമ്മീഷൻ കിട്ടും. കൂടുതലറിയാൻ വിളിക്കുക 9846223741

  • @mohdrazofficial..9885
    @mohdrazofficial..9885 3 ปีที่แล้ว +2

    Full plan video you have

    • @Vestige_Success
      @Vestige_Success  3 ปีที่แล้ว

      th-cam.com/video/3wYO_9tPfSg/w-d-xo.html

  • @jumanas1662
    @jumanas1662 3 ปีที่แล้ว +4

    Join ചെയ്യാൻ initial payment ഉണ്ടോ ?

    • @shanks571
      @shanks571 3 ปีที่แล้ว +1

      ഇല്ല... ജോയിൻ പാക്കേജ് ഇല്ല

  • @amanullahtuvvur4921
    @amanullahtuvvur4921 4 ปีที่แล้ว +3

    Ith afflicted marketing aano?

  • @muhammedmusthar9895
    @muhammedmusthar9895 4 ปีที่แล้ว +1

    ❤️❤️❤️❤️

  • @sajithanisar1647
    @sajithanisar1647 4 ปีที่แล้ว +3

    Modicare polatheyano

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว +1

      അതുക്കും മേലെ

    • @shimna5918
      @shimna5918 4 ปีที่แล้ว

      @@Vestige_Success no allaaaa

  • @vishnuck2151
    @vishnuck2151 4 ปีที่แล้ว +2

    Nthu kondannu karanadakayil ulla oru top leader vestige vit Thamesbay join cheythe?

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว

      ഓരോരുത്തർക്കും എന്തെങ്കിലും കാരണം കാണും.. അവരാണ് പറയേണ്ടത്.

  • @ajeshsajan
    @ajeshsajan 3 ปีที่แล้ว +3

    ഒരാൾക്ക് എത്ര പേരെ maximum refer ചെയ്യാം??
    Direct level ഉള്ളവരെ Bronz director ആകണോ??

  • @dragondragon7432
    @dragondragon7432 4 ปีที่แล้ว +3

    ഇതിൽ കൂടി ഫ്രീ പ്രോഡക്റ്റ് എന്തുകൊണ്ട് കമ്പനി കൊടുക്കുന്നില്ല ആയിരത്തിനും രണ്ടായിരത്തിനും മോദി കെയർ എന്ന കമ്പനിയിൽ കുറച്ചു പ്രോഡക്റ്റ് ഒക്കെ അവർ മേടിക്കുക യാണെങ്കിൽ ഫ്രീ കൊടുക്കുന്നുണ്ട്

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว +2

      4 മാസം തുടര്‍ച്ചയായി 3200 രൂപയുടെ പ്രൊഡക്ട് വാങ്ങുമ്പോള്‍ അഞ്ചാം മാസം 2500 രൂപയുടെ പ്രൊഡക്ട് ഫ്രീ.. കൂടാതെ ഓരോ മാസവും റീ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഓരോ 700 രൂപയുടെ പര്‍ച്ചേസിനും പ്രൊഡക്ടുകള്‍ ഫ്രീ.. വേറെയും ഫ്രീ പ്രൊഡക്ടുകള്‍ ഉണ്ട്..

    • @vineethomana6827
      @vineethomana6827 3 ปีที่แล้ว +2

      Free product enikku kittunnund suhurthe.... vestige is very gud platform thanneyanu

    • @__gift__of_god
      @__gift__of_god 3 ปีที่แล้ว +1

      @@vineethomana6827 enikk inn kiti oru free prdct

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 3 ปีที่แล้ว +1

    ഞാൻ ജോയിന്റ് ചെയ്തു പക്ഷേ സാധനം വാങ്ങാൻ പറ്റുന്നില്ല

  • @rezzah_____8742
    @rezzah_____8742 4 ปีที่แล้ว +1

    I wish to your member

  • @rajg694
    @rajg694 4 ปีที่แล้ว +2

    Helpfull ,thanks

  • @javadpk399
    @javadpk399 3 ปีที่แล้ว +2

    6 il koodudal pere pattoo

  • @itsmejami2465
    @itsmejami2465 4 ปีที่แล้ว +2

    Sir njan ithil adayittund . But eppazhum enikk onnum manassilayittilla . Nammal vangunna product kond nanukk economicaly nettam undavuo . Pls explain

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว +1

      നിങ്ങളെ join ചെയ്യിച്ചയാൾ എല്ലാം പറഞ്ഞു തരും

    • @ashiqashraf739
      @ashiqashraf739 3 ปีที่แล้ว

      😅😅

  • @rezzah_____8742
    @rezzah_____8742 4 ปีที่แล้ว +4

    How can I join in this business

  • @abhijithsudarshan5329
    @abhijithsudarshan5329 4 ปีที่แล้ว +3

    Darect ayi 10000 rupayude item parchaise cheyyithal anneanu position

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว

      നിങ്ങൾ കമ്പനിയിൽ രജിസ്റ്റർ ചെയ്തു കൊണ്ട് ഒരു മാസം 10,000 രൂപയുടെ നടത്തുകയാണെങ്കിൽ ഏകദേശം 12000 ത്തിൽ അധികം രൂപ വിലയുള്ള പ്രൊഡക്ടുകൾ നിങ്ങൾക്ക് ലഭിക്കും അതിൻറെ പുറമേ മുന്നൂറ്റി 34 പോയിൻറ് കളും ലഭിക്കും അപ്പോൾ 10,000 രൂപയുടെ ബിസിനസ് വോളിയം ആയ 6012 രൂപയുടെ 5% നിങ്ങൾക്ക് കമ്മീഷനായി ലഭിക്കും അതായത് ഏകദേശം ഒരു 300 രൂപയോളം വരും അടുത്ത മാസവും നിങ്ങൾ പതിനായിരം രൂപക്ക് സാധനങ്ങൾ വാങ്ങുകയാണെങ്കിൽ നിങ്ങളുടെ പോയിൻറ് വർദ്ധിക്കുകയും നിങ്ങളുടെ കമ്മീഷൻ 481 രൂപയായി വർധിക്കുകയും ചെയ്യും ഇങ്ങനെ ഓരോ മാസവും നിങ്ങൾ പതിനായിരം രൂപക്ക് സാധനങ്ങൾ വാങ്ങുകയാണെങ്കിൽ നിങ്ങളുടെ കമ്മീഷൻ level 20 ശതമാനം വരെ എത്തുന്നു ഇതിനൊക്കെപ്പുറമേ നാലുമാസം തുടർച്ചയായി നിങ്ങൾ പതിനായിരം രൂപക്ക് സാധനങ്ങൾ വാങ്ങുമ്പോൾ അഞ്ചാമത്തെ മാസം 7500 രൂപയുടെ പ്രൊഡക്റ്റുകൾ നിങ്ങൾക്ക് സൗജന്യമായും ലഭിക്കുന്നു

    • @saranyarahul6962
      @saranyarahul6962 4 ปีที่แล้ว +1

      ithra amount thane pruchase cheyanam ennu nirbadam undo sir ?

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว +1

      @@saranyarahul6962 ഇല്ല മാഡം.. നമുക്ക് എന്താണോ ആവശ്യമുള്ളത് അത് മാത്രം വാങ്ങിയാ മതി.

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว +3

      ഈ ബിസിനസ്സിൽ താൽപര്യമുണ്ടോ?

    • @saranyarahul6962
      @saranyarahul6962 4 ปีที่แล้ว

      @@Vestige_Success thanks for the reply

  • @mahiksa123
    @mahiksa123 4 ปีที่แล้ว +1

    ഇതിൽ ചേരാൻ എത്ര രൂപ ആദ്യം നമ്മൾ ചിലവാക്കണം

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว

      നിങ്ങളുടെ ഏതെങ്കിലും ഒരു ID Card copy , Mobile Number, Date of birth ഇത് മാത്രം മതി. പൈസ ഒന്നും വേണ്ട.. പിന്നെ നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിയാൽ മാത്രം മതി

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว

      ബിസിനസ്സിൽ Join ചെയ്യാൻ താൽപര്യമുണ്ടോ?

    • @rashajibin4377
      @rashajibin4377 4 ปีที่แล้ว +2

      ചേരാൻ താൽപര്യം ഉണ്ട്

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว +1

      Contact നമ്പറോ അല്ലെങ്കിൽ E mail അയക്കാമോ?

    • @preethyanson8586
      @preethyanson8586 4 ปีที่แล้ว +1

      preethysarajohn@gmail.com

  • @babygood3748
    @babygood3748 4 ปีที่แล้ว +1

    🤝

  • @Muhammadmuaaz786
    @Muhammadmuaaz786 4 ปีที่แล้ว +1

    Edil mobile phone undo..?

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว +1

      കൂടുതൽ അറിയാൻ താൽപര്യമുണ്ടോ?

    • @Muhammadmuaaz786
      @Muhammadmuaaz786 4 ปีที่แล้ว

      @@Vestige_Success s

  • @newworld7626
    @newworld7626 4 ปีที่แล้ว +3

    sir
    100 PV ennu parajaal ethra indian rupee annu

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว

      അത് റൂപീ അല്ല.. പോയിൻ്റ് വാല്യു ആണ്. അതായത് 30 - 35 രൂപയുടെ പ്രൊഡക്റ്റ് വാങ്ങുമ്പോൾ 1 Point.

    • @alleluyajustinsunilmon6920
      @alleluyajustinsunilmon6920 4 ปีที่แล้ว

      3000 രൂപയ്ക്ക്

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว

      @@alleluyajustinsunilmon6920 300 രൂപക്ക്?

    • @hishamullahishamulla4510
      @hishamullahishamulla4510 3 ปีที่แล้ว

      3200

  • @dragondragon7432
    @dragondragon7432 4 ปีที่แล้ว +3

    ഡയമണ്ട് ഡയറക്ട് ആയി കഴിഞ്ഞാൽ ഒരു നിശ്ചിത വരുമാനം മാസത്തിൽ സ്ഥിരമായി ലഭിക്കില്ലേ അദ്ദേഹം സാധനം വാങ്ങാതെ ഇരുന്നാലും അദ്ദേഹത്തിന് ലഭിക്കില്ലേ

    • @Vestige_Success
      @Vestige_Success  4 ปีที่แล้ว

      സാധനങ്ങള്‍ വാങ്ങുന്നത് ഈ ബിസിനസ്സില്‍ ആക്ടീവ് ആണ് എന്നതിന് തെളിവാണ്. ഡയമണ്ട് ആണെങ്കില്‍ ഒരു നിശ്ചിത പോയിന്റിനുള്ള സാധനങ്ങള്‍ വാങ്ങിയിരിക്കണം..

  • @jencysarajohn700
    @jencysarajohn700 4 ปีที่แล้ว +6

    Great sir ❤❤

  • @PACHUSKITCHEN
    @PACHUSKITCHEN 4 ปีที่แล้ว +1

    Good