മന്ത്രാങ്കം കൂത്ത് (ഇട്ട്യാറാണന്റെ കഥ) - വേദിക ഗൃഹസദസ്സ് 03

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 7

  • @SreeKumar-em7ic
    @SreeKumar-em7ic 7 หลายเดือนก่อน +1

    അവതാരകർക്കും അവസരമൊരുക്കിയവർക്കും 🙏🙏🙏

  • @DKMKartha108
    @DKMKartha108 7 หลายเดือนก่อน +2

    Thank you for sharing these presentations to the general public! Congratulations to the artists and their hosts!

  • @icedclips8778
    @icedclips8778 7 หลายเดือนก่อน +2

    29.02.. ഭീഭത്സം അതി-ഭീകരം തന്നെ..

  • @DKMKartha108
    @DKMKartha108 6 หลายเดือนก่อน +3

    മൂന്നുദ്ധരണികൾ
    ൧. "മലയാള ഗദ്യത്തിന്റെ കാര്യത്തിൽ അന്നും ഇന്നും ചാക്യാരുടെ വാക്യങ്ങൾ തന്നെയാണ്, ഉത്തമ മാതൃകകളായി നിൽക്കുന്നതും നിൽക്കേണ്ടതും."
    കൂത്തും കൂടിയാട്ടവും -- പേജ് 105 -- പ്രൊഫസ്സർ കേരളവർമ്മ അമ്മാമൻ തമ്പുരാൻ, മാതൃഭൂമി, 1989
    ൨. "ഗദ്യസാഹിത്യത്തിന്റെ ഉൽപ്പത്തി തന്നെ ചാക്യാർ കൂത്തിൽ നിന്നല്ലയോ എന്നു സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. -- " ആർ. നാരായണപ്പണിയ്ക്കർ
    3. "ചാ​ക്യാർ​കൂ​ത്തിൽ​നി​ന്നു ഭാ​ഷ​യ്ക്കു​ണ്ടാ​യി​ട്ടു​ള്ള ഗു​ണ​ഗ​ണ​ങ്ങൾ സീ​മാ​തീ​ത​മാ​കു​ന്നു. ഉത്ത​മ​സാ​ഹി​ത്യ​ഗു​ണം നി​റ​ഞ്ഞ ഇരു​ന്നൂ​റിൽ​പ​രം ചമ്പൂ​ഗ്ര​ന്ഥ​ങ്ങ​ളും നൂറിൽ കു​റ​യാ​തെ ഗദ്യ​പ്ര​ബ​ന്ധ​ങ്ങ​ളും ചാ​ക്യാർ​കൂ​ത്തു് ഭാ​ഷ​യ്ക്കു സമ്പാ​ദി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ടു്. അവയിൽ പലതും ‘ചി​ത​ലി​ന്റെ മുതലാ’യി​ത്തീർ​ന്നു​പോ​യെ​ങ്കി​ലും, ശ്രമം ചെ​യ്താൽ ഒട്ടു​വ​ള​രെ ഗ്ര​ന്ഥ​ങ്ങ​ളെ വീ​ണ്ടെ​ടു​ക്കാൻ കഴി​യും. ഗദ്യ​സാ​ഹി​ത്യ​ത്തി​ന്റെ ഉല്പ​ത്തി​ത​ന്നെ ചാ​ക്യാർ​കൂ​ത്തിൽ നി​ന്ന​ല്ല​യോ എന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. " -- ഉള്ളൂരിന്റെ സാഹിത്യചരിത്രം

  • @icedclips8778
    @icedclips8778 7 หลายเดือนก่อน +1

    മിഴാവ് കൊട്ടുന്നന്നവർ ഷർട്ടിട്ടില്ലെങ്കിലും ഒരു തട്ടം എങ്കിലും ഉടുക്കേണ്ടതാണ്.. കക്ഷവും നെഞ്ചും വയറുമൊക്കെ കാണിച്ചുകൊണ്ടുള്ള ഇരുപ്പും കൊട്ടലും കണ്ടാൽ ഒക്കാനം വരും.

    • @arithottamneelakandan4364
      @arithottamneelakandan4364 6 หลายเดือนก่อน

      അതോ ഉത്തരീയം (രണ്ടാം മുണ്ട് തോളുവഴിക് റോസ് ചെയ്ത് ) എങ്കിലും..

  • @muraleedharawarier.r
    @muraleedharawarier.r 7 หลายเดือนก่อน

    വേദികയുടെ `രാജസം' (കത്തി വേഷങ്ങൾ) cd കൾ ഇപ്പോൾ വാങ്ങാൻ കിട്ടുമോ.....പകർപ്പ് എടുക്കാൻ പറ്റുമോ.....