ചെറുപയർ കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂട്ടോ അപാര രുചിയാ...|| പുട്ട്, ചപ്പാത്തി, ചോറ്... ഒക്കെ 👌👍

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 317

  • @ClaretRose
    @ClaretRose ปีที่แล้ว +3

    Tq aunty njan adyavaayittu cook cheyda recipe ida . Im success

  • @hussainkh3019
    @hussainkh3019 3 ปีที่แล้ว +3

    Nala green color cherupayar curry super ayittund

  • @Ami-Anvi
    @Ami-Anvi 3 ปีที่แล้ว +9

    ഞാൻ നാളെ ഉണ്ടാക്കും

  • @rinurobert4453
    @rinurobert4453 3 ปีที่แล้ว

    വളരെ എളുപ്പം ആയി ഉണ്ടാകാൻ സാധിച്ചു. കൂടാതെ നല്ല taste ഉം ആണ്

  • @siddeeq7
    @siddeeq7 2 ปีที่แล้ว

    Namaskaram....
    I am abubaker... from soudi arabia...
    Innale cherupayar curry vechu. Iduvare pala reediyil curry vecchittundengilum Smitha paraju tanna ee reedi super...vere level...thanks....

  • @rihanaslifestyle9708
    @rihanaslifestyle9708 3 ปีที่แล้ว +1

    സൂപ്പർ ടെസ്റ്റി യാണ് ഞാൻ ഉണ്ടാക്കിട്ടുണ്ട് 👌👌👌👌👌

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      അതെ. എല്ലാവർക്കും പ്രത്യേകിച്ച് കുട്ടികൾക്ക് ഒരു പാട് ഇഷ്ടാവും.. നന്ദി ട്ടോ👍

  • @aneeshnk9501
    @aneeshnk9501 3 ปีที่แล้ว +4

    ഞാൻ സ്ഥിരം ഉണ്ടാക്കുന്ന കറിയാണ്. ഇങ്ങനെ തന്നെ ഉണ്ടാക്കുന്നത്

  • @rasheedalathur3408
    @rasheedalathur3408 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @madhurimadhu2318
    @madhurimadhu2318 3 ปีที่แล้ว +8

    ഇങ്ങനെ തന്നെ യാണ് ഞാൻ ചെറുപയർ കറി ഉണ്ടാക്കുന്നത്.

  • @ReshmisDreamsWorld
    @ReshmisDreamsWorld 2 ปีที่แล้ว

    നാളെ ഉണ്ടാക്കും ട്ടോ

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  2 ปีที่แล้ว

      Ok Thank you tto... ഉണ്ടാക്കിട്ട് അഭിപ്രായം പറയണേ .......

  • @rajiamma-dd2yr
    @rajiamma-dd2yr ปีที่แล้ว

    ??avoided kurumulag Or pepper

  • @rangerff5144
    @rangerff5144 2 ปีที่แล้ว +1

    thanku so much chechi

  • @rajiamma-dd2yr
    @rajiamma-dd2yr ปีที่แล้ว

    work . No garlic or veluthulli

  • @newgamesanddance5786
    @newgamesanddance5786 2 ปีที่แล้ว

    Njan undaki super anu chechi ❤️

  • @mansoormansu4225
    @mansoormansu4225 6 หลายเดือนก่อน

    Super&simple

  • @vichu4342
    @vichu4342 3 ปีที่แล้ว

    Kollato tasty simple curry try cheyato

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    കറി കാണുമ്പോൾ തന്നെ sooper. നല്ല അവതരണം. Good work.തീർച്ചയായും Try ചെയ്യും. ഇത് പോലുള്ള വീഡിയൊ ഇനിയും പ്രതീക്ഷിക്കുന്നു. Subscribed

  • @santhysnair1764
    @santhysnair1764 2 ปีที่แล้ว +1

    സൂപ്പർ ചേച്ചി

  • @arafavlogasharafsait1486
    @arafavlogasharafsait1486 3 ปีที่แล้ว +4

    ഇത് ചെറുപയർ തേങ്ങ ചാർ ന് പറയും, നല്ല ടേസ്റ്റ

  • @arshucmd
    @arshucmd 3 ปีที่แล้ว

    nice, will try ... thanks

  • @prathapanv6359
    @prathapanv6359 3 ปีที่แล้ว +2

    Thanks for the tasty recipe

  • @shabnadinesh8312
    @shabnadinesh8312 3 ปีที่แล้ว +49

    ഇങ്ങനെ തന്നെ അല്ലെ എല്ലാരും ചെറുപയർ കറി ഉണ്ടാക്കുന്നത് 😇

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว +19

      ഇങ്ങനെ ഉണ്ടാക്കാൻ അറിയാത്തവരും ഉണ്ട്. പലരും അത് പറഞ്ഞു. അവർക്ക് ഉപകാരപ്പെടട്ടെ . നന്ദി ......

    • @nirmaladayal7980
      @nirmaladayal7980 3 ปีที่แล้ว +6

      തേങ്ങ അരച്ചത് ചേർത്ത് ഞാൻ ഇതുവരെ കണ്ടിട്ടില്ല . ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ.

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว +2

      Undaakki nokku tto. Super taste aanu. Thank you for commenting.

    • @aishabeevi8822
      @aishabeevi8822 3 ปีที่แล้ว +2

      Engine undakkiyitttilla try cheyyum

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว +1

      th-cam.com/video/F0FJs5FgQ1A/w-d-xo.html.. ....

  • @mbembe5145
    @mbembe5145 2 ปีที่แล้ว

    റെസിപ്പി പയർ കറിയുടെ ആണെങ്കിലും രസവും മണവും തേങ്ങ ചമ്മന്തി യുടേത് പോലെ ഉണ്ട്

  • @BindhuManoj-jm8sb
    @BindhuManoj-jm8sb 5 หลายเดือนก่อน

    👌👌👌👌

  • @sunilcheenu2843
    @sunilcheenu2843 2 ปีที่แล้ว

    Hai Thank you sister

  • @sheejasheeja6446
    @sheejasheeja6446 3 ปีที่แล้ว

    Hai chechi njan undakan povuka nalapole varum annu karuthunnu👍

  • @bindizcreations
    @bindizcreations 3 ปีที่แล้ว +11

    One of my favorite recipe....nice sharing..!

  • @minisadukkala9150
    @minisadukkala9150 3 ปีที่แล้ว +3

    Cherupayar curry nannayityundu enganryanu njanu undakkunnathu

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว +1

      Aano. Njangalkkkum ee preparation ishtamaanu. Thank you so much for commenting.

    • @CSRSTUDYWORLD
      @CSRSTUDYWORLD 3 ปีที่แล้ว

      Hai

    • @rinyshibu7884
      @rinyshibu7884 9 หลายเดือนก่อน

      ​@@cookingrangebysmithamanoj1932garlic ettiruno

  • @hashimshahid3495
    @hashimshahid3495 3 ปีที่แล้ว +6

    Adhyamaayitta ee chanal kaanunne njan kootayitto njan ee kari naale thanne trai cheyyum😊😊

  • @noushiscreation3512
    @noushiscreation3512 3 ปีที่แล้ว +7

    Simple healthy recipe anu..must try guys😋

  • @athirasreevallabhank7004
    @athirasreevallabhank7004 3 ปีที่แล้ว +1

    Super ayitund

  • @Sikhusvlogs
    @Sikhusvlogs 6 หลายเดือนก่อน

    👌👌👌❤

  • @juicyfruity9309
    @juicyfruity9309 3 ปีที่แล้ว

    Wow..... Awsome i will try it.....

  • @nadiyamnadiyam9445
    @nadiyamnadiyam9445 3 ปีที่แล้ว

    Njanum ithupole undaakkinokki cherupayar koottaatha monokke super taste ennum paranju pinneyum kootti

  • @jinijaanvi7464
    @jinijaanvi7464 2 ปีที่แล้ว

    Nale undakan vannatha😄🥰

  • @salimkerala3831
    @salimkerala3831 2 ปีที่แล้ว +6

    ചെറിയ ജീരകം എന്തെ ഇടാഞ്ഞത് ??

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  2 ปีที่แล้ว +2

      Jeerakam venamenkil cherkkam. Ellarkkum jeeraka taste ishtamilla. Njan cholappo jeerakam cherkkarundu. Athu optional. Ok dear. Thank you for commenting. Iniyim comment cheyyane

  • @anithanair4538
    @anithanair4538 3 ปีที่แล้ว +1

    Njan vijarichu ithokke normal aakunnathalle

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      Angane aavarilla tto. Vividha place nnu ulla aalukal different type laanu undaakkunnath. So kurachu perkku upakarapedum. Shari alle. Thank you for msgg.....

    • @silpams1226
      @silpams1226 3 ปีที่แล้ว

      Kozhikkodu bhagathokke inganeya😍

  • @naseebav614
    @naseebav614 3 ปีที่แล้ว +3

    Polii👍

  • @raveendranpadachery4792
    @raveendranpadachery4792 3 ปีที่แล้ว +3

    Tasteful Currie 💕🌹

  • @rajiamma-dd2yr
    @rajiamma-dd2yr ปีที่แล้ว

    To avoid gas problem we must add jeerakam veluthulli..... Or ginger pepper in other curries... One man after having hotel food with No jeerakam no ginger no veluthulli Or garlic no pepper no elakka of hotel food suffered gas problem.... So daily after noon food drinking jeerakam soda water.... Can add little pinch of salt... His office work has no exercise like farmers.. So must jeerakam garlic etc...

  • @anishanand2147
    @anishanand2147 3 ปีที่แล้ว +1

    Very good

  • @nishabinoy6649
    @nishabinoy6649 3 ปีที่แล้ว +3

    Vegaan easy kuthirtha payar anu but taste kooduthal kuthirkkathe vevikkunnatha....no doubt

  • @thottathilvlogs6640
    @thottathilvlogs6640 3 ปีที่แล้ว +5

    A good channel...

  • @diya5041
    @diya5041 3 ปีที่แล้ว +2

    I made it very tasty recipe. Healthy. Thank you for the nice recipe

  • @shafeenashareef3484
    @shafeenashareef3484 3 ปีที่แล้ว

    Jeerakam vende

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      Jeetakam optional aanu. Interest ullavarkku cherkkaam. Palarkkum jeetaka taste ishtavarilla. Njan chilappol cherkkarundu. Thank you for commenting........

  • @nishmamurshid3399
    @nishmamurshid3399 3 ปีที่แล้ว +3

    Ith super aaan chechi😍

  • @vaigasvlog5094
    @vaigasvlog5094 3 ปีที่แล้ว +1

    Njangal jeerakam arakum

  • @lekha4767
    @lekha4767 3 ปีที่แล้ว +1

    Thanks🙏

  • @__Hina.h_
    @__Hina.h_ 3 ปีที่แล้ว

    Thankyou

  • @rithikascreation1430
    @rithikascreation1430 3 ปีที่แล้ว +2

    Super😋😋😋👌👌

  • @preethamadhav9265
    @preethamadhav9265 3 ปีที่แล้ว +2

    Add a small pinch cumin seed with coconut while grinding

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว +1

      Yes. It can do according to our taste. Some people have no interest with cumin taste......👍 Thank you so much......

  • @maheshpv9282
    @maheshpv9282 3 ปีที่แล้ว

    super

  • @anilar7849
    @anilar7849 3 ปีที่แล้ว

    Tnku SM🎋🌷/🤔wats new in it? /jeeragam vende

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      Jeerakam njan cherkkarilla mikkavarum. Cherthal cheriya oru taste vithyasam. Anyway thank you for; commenting

  • @ajithsumathi9866
    @ajithsumathi9866 3 ปีที่แล้ว

    Supet

  • @abdullathiflathif9848
    @abdullathiflathif9848 3 ปีที่แล้ว +1

    ചെറുപയർ ആദ്യമായി കറിവച്ചു

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      ആണോ. എങ്ങനെ ഉണ്ടായിരുന്നു. നന്ദി ട്ടോ

  • @joshyjohn3547
    @joshyjohn3547 3 ปีที่แล้ว +5

    Strong cooker ആണെങ്കിൽ ചേച്ചി പറഞ്ഞത് ശരി

  • @juleemariammajoseph5352
    @juleemariammajoseph5352 3 ปีที่แล้ว +4

    😋

  • @RAHMATHKUTTEESWORLD
    @RAHMATHKUTTEESWORLD 3 ปีที่แล้ว +4

    Poli👍

  • @johnychowara8659
    @johnychowara8659 3 ปีที่แล้ว +1

    പല സ്ഥലങ്ങളില്, പല രീതിയിൽ ആണ് , ചെയൂ പയർ വെക്കുന്നത്
    Trivandrum കാർ ഇങ്ങനെ തന്നെയാ വെക്കുന്നത്, തേങ്ങ അരാക്കാതെ , തക്കാളി ചേർത്ത് വെക്കും

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      അതെ . ഓരോ സ്ഥലങ്ങളിലും പലരീതിയിലാണ് ഒരു വിഭവം ഉണ്ടാക്കുന്നത്. നമുക്ക് പരീക്ഷിച്ച് ഇഷ്ടമുള്ള പ്രിപ്പറേഷൻ ആകാം.. Thank u for commenting ....

    • @remadevi705
      @remadevi705 2 ปีที่แล้ว

      ​@@cookingrangebysmithamanoj1932

  • @Zeenashareef
    @Zeenashareef 2 ปีที่แล้ว

    👍🏽👍🏽👍🏽👍🏽 എന്റെ വീഡിയോ kandirunno

  • @shijikeerthi8982
    @shijikeerthi8982 3 ปีที่แล้ว +1

    Uwwwaaaaa

  • @haseenahashim965
    @haseenahashim965 3 ปีที่แล้ว

    ഇത് എല്ലാരും ഉണ്ടാക്കുന്ന resipiya പുതിയ ഐറ്റം kanikku

  • @arununnikrishnan9634
    @arununnikrishnan9634 3 ปีที่แล้ว

    👌

  • @ameershuhailambalathveeduh1724
    @ameershuhailambalathveeduh1724 3 ปีที่แล้ว

    Super curry

  • @rinusartandcalligraphybyri2743
    @rinusartandcalligraphybyri2743 3 ปีที่แล้ว +1

    സൂപ്പർ

  • @souravff3121
    @souravff3121 3 ปีที่แล้ว

    super ❤️❤️

  • @Fabi-or4df
    @Fabi-or4df 3 ปีที่แล้ว

    Ellarum ഉണ്ടാക്കി ഒയിവക്കിയ കറികൾ

  • @bindus3986
    @bindus3986 3 ปีที่แล้ว

    Sooooooper 👍

  • @razeenrinu1
    @razeenrinu1 2 ปีที่แล้ว

    Nalla tasty ആണ്...,,,,

  • @ansaransu8694
    @ansaransu8694 3 ปีที่แล้ว

    Tnx

  • @hudhooscreation6425
    @hudhooscreation6425 3 ปีที่แล้ว +1

    Curry super😋😋😋👌

  • @rprvlogs3696
    @rprvlogs3696 3 ปีที่แล้ว +1

    Eth sadyayude koodeyulla parippukaryalle

  • @mayaunni534
    @mayaunni534 3 ปีที่แล้ว +1

    👍👍👍

  • @vickyoman4586
    @vickyoman4586 3 ปีที่แล้ว +1

    Suppre vitil undakona agilome ethu kanubo endo varayti pola🙂👌❣️😊🌹

  • @yasifathima896
    @yasifathima896 3 ปีที่แล้ว +2

    👍👍👍👌🏻👌🏻👌🏻👌🏻

  • @maryjonhson7819
    @maryjonhson7819 3 ปีที่แล้ว +1

    Nice

  • @anusiby2107
    @anusiby2107 3 ปีที่แล้ว

    കുരുമുളകും കൂടി ഞങ്ങൾ ഇടും

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว +1

      ആണോ. ഞാൻ ചേർക്കാറില്ല. ട്രൈ ചെയ്യുന്നുണ്ട്.👍. നന്ദി

    • @anusiby2107
      @anusiby2107 3 ปีที่แล้ว

      @@cookingrangebysmithamanoj1932 okk

  • @jayaxavier6805
    @jayaxavier6805 3 ปีที่แล้ว

    Very nice recipe ❤️

  • @vidhyamohanan8983
    @vidhyamohanan8983 3 ปีที่แล้ว +4

    ചേച്ചി സൂപ്പർ ,,,,,,താങ്ക് യു 💕

  • @dreamfinder1990
    @dreamfinder1990 3 ปีที่แล้ว +1

    Chechi ethra visil kelkanam cookeril

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      Cooker ne depend cheythu. Njan first whistle varan thudangubol off cheyyum. Minimum 6 hrs payar kuthirthittundenkil. Ok.
      Thank you.......

  • @slrskills8612
    @slrskills8612 3 ปีที่แล้ว +1

    Sooper

  • @rasanahaneefa7871
    @rasanahaneefa7871 3 ปีที่แล้ว

    Spr taste ayirikum 😍

  • @amkvlogsz
    @amkvlogsz 3 ปีที่แล้ว

    Jeerakam cherthu arakkande

  • @geethurajendran8702
    @geethurajendran8702 3 ปีที่แล้ว +3

    Chechii... njan ennu unndakki... nannayirunnu... 👌👌😋😘

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      Aano. Undakki ennarinjathil othiri santhosham. Thank you very much dear....

    • @sumanair8116
      @sumanair8116 3 ปีที่แล้ว

      @@cookingrangebysmithamanoj1932 paripucurry

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      Parippu curry kku njangal cheru payar varuthaanu undaakkaaru. Specially for sadhya

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/F0FJs5FgQ1A/w-d-xo.html .. ....

  • @jishavs6
    @jishavs6 3 ปีที่แล้ว

    എരിവ്

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      എരിവൊക്കെ ഉണ്ടാക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് ചേർക്കുക.. അല്ലേ. Thank you so much.......

  • @radhikababu927
    @radhikababu927 3 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ പയർ വേവാൻ വെക്കുമ്പോൾ മൂന്നാല് കൊച്ചുള്ളി യും മൂന്നാലു പച്ച മുളകും ഇട്ടു വേവിക്കും അത് പോലെ നെയിൽ കടു വറക്കും

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      ആണോ . ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്. Thank you so much....

  • @adithyavunni3911
    @adithyavunni3911 3 ปีที่แล้ว

    ഞാൻ അല്പം ജീരകവും കൂടി ചേർക്കും

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      ഞാനും വല്ലപ്പോഴും ജീരകം ചേർക്കാറുണ്ട്.. കുറെ പേർക്ക് ഇതിൽ ജീരക രുചി ഇഷ്ടപ്പെടാറില്ല.. Thank you for commenting ......

  • @sinuskitchen1590
    @sinuskitchen1590 3 ปีที่แล้ว

    👍👍

  • @musthafak9742
    @musthafak9742 2 ปีที่แล้ว +1

    കുരുമുളക് ചേർക്കുകയാണെങ്കിൽ കാന്താരിയുടെ എണ്ണം കുറക്കൽ ആയിരിക്കും നല്ലത് എന്ന് തോന്നുന്നു

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  2 ปีที่แล้ว

      അതെ ' അതൊക്കെ നമ്മുടെ എരിവിന് അനുസരിച്ച് ചേർക്കാം.

  • @rishithak852
    @rishithak852 3 ปีที่แล้ว +3

    Supper 👌👌

  • @sachumthomas1753
    @sachumthomas1753 3 ปีที่แล้ว +2

    Super

  • @sasidharan.pputhalath9621
    @sasidharan.pputhalath9621 3 ปีที่แล้ว

    Breadrecepyh

  • @ajithpg3087
    @ajithpg3087 3 ปีที่แล้ว +2

    Super..,,👌👌👌

  • @avteach8990
    @avteach8990 3 ปีที่แล้ว

    ഇങ്ങനെ തന്നെയല്ലേ എല്ലാവരും ഉണ്ടാക്കുന്നത് പൂട്ടിനും 😛😛😛

  • @ambilysanthosh6786
    @ambilysanthosh6786 3 ปีที่แล้ว +1

    👌👌healthy and tastey. Good presentation 👍

  • @sarasammaachari2823
    @sarasammaachari2823 3 ปีที่แล้ว

    Oru tasteum illa athilum nannayittu njan undakkum

  • @tessyjohn9362
    @tessyjohn9362 3 ปีที่แล้ว +1

    ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്.. ഒരു സംശയം , ഇപ്പോഴാണൊ ജീവിതത്തിൽ ആദ്യമായി ചെറുപയർ കറി ഉണ്ടാക്കുന്നത്...ങാ.... എനിക്ക് മനസ്സിലായി : ഇത്രയും നാൾ അമ്മ ഉണ്ടാക്കി തന്നത് കണ്ണും പൂട്ടി കഴിച്ചു.. അല്ലെ .?

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว +1

      Sorry tto. മാര്യേജ് കഴിഞ്ഞ് ദൂരേയ്ക്ക് വന്നപ്പോൾ ഒറ്റക്കായി കുക്കിംഗ്. അതിന് മുമ്പ് അമ്മ ആയിരുന്നു ആശ്രയം. ഇപ്പോൾ അങ്ങനെ അല്ല ട്ടോ.

  • @bhanumathipv1725
    @bhanumathipv1725 2 ปีที่แล้ว

    ഞാനിങ്ങനെ ഉണ്ടാക്കാറുണ്ട് പക്ഷേ കടുക് താളിക്കും

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  2 ปีที่แล้ว

      ആണോ. അതും രുചിയാണ്. ഞങ്ങൾ സാധാരണ കടുക് താളിക്കാറില്ല ഈ കറിക്ക് . മെസ്സേജ് ചെയ്തതിന് നന്ദി ഉണ്ട് ട്ടോ .........

  • @nooraparambaden1773
    @nooraparambaden1773 ปีที่แล้ว

    Simple recipe 👍

  • @ranijosh9345
    @ranijosh9345 3 ปีที่แล้ว +1

    Chrupayar varuthan ingne undakunnth

    • @cookingrangebysmithamanoj1932
      @cookingrangebysmithamanoj1932  3 ปีที่แล้ว

      ചെറുപയർ വറുത്ത് ഉണ്ടാക്കുന്നത് സദ്യ പരിപ്പ് കറി ആണ്