രോഹിണിക്കാർ ഇത് മനസ്സിലാക്കുന്നത് മുതൽ ജീവിതം സന്തോഷഭരിതമാകും Top 10 Reason

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 304

  • @sheelasuseelan6885
    @sheelasuseelan6885 5 หลายเดือนก่อน +34

    ഞാൻ രോഹിണി ആണ്. സന്തോഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല . പറഞ്ഞ കാര്യങ്ങൾ ശരിയാണ് 🙏

  • @amithav.a.9492
    @amithav.a.9492 5 หลายเดือนก่อน +68

    ഞാനും രോഹിണിയാണ്. അനീതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല.അതുകൊണ്ട് കുറച്ച് ശത്രുക്കളുണ്ട്.

    • @User1234-cm1qe
      @User1234-cm1qe หลายเดือนก่อน

      എനിക്കും

  • @girishputhalath
    @girishputhalath 5 หลายเดือนก่อน +10

    പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ കാര്യത്തിൽ വളരെ ശരിയാണ്. പക്ഷെ പല കാര്യങ്ങളിലും മുൻപന്തിയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇതിൽ പറഞ്ഞ പലകാര്യങ്ങളും തിരുത്തി മുന്നോട്ടു പൊയ്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഈ വാക്കുകൾ എനിക്ക് ഏറെ ഗുണപ്രദമാകുന്നു❤😊 ഒത്തിരി നന്ദി

    • @girishputhalath
      @girishputhalath 5 หลายเดือนก่อน +1

      സാറിൻ്റെ നമ്പർ തരുകയാണെങ്കിൽ ഒന്നു condact ചെയ്യാമായിരുന്നു.Very much I like the Values.

  • @gopinathnair5412
    @gopinathnair5412 5 หลายเดือนก่อน +18

    താങ്കൾ പറഞ്ഞത് 110%correct ആണ് 🙏🙏🙏

  • @seemakurup6441
    @seemakurup6441 5 หลายเดือนก่อน +97

    ഞാൻ രോഹിണി ആണ്. ഇതിൽ പറഞ്ഞ പകുതി കാര്യങ്ങൾ ശെരി തന്നെ. കൃഷ്ണന്റെ നാൾ ആയതുകൊണ്ട് തന്നെ അതിന്റെ എല്ലാ ദുരിതങ്ങളും പല രീതിയിൽ അനുഭവിക്കേണ്ടി വരുന്നതായിട്ടാണ് ഞാൻ എന്റെയും മറ്റ് പലരുടെയും കാര്യത്തിൽ കണ്ടിട്ടുള്ളത്. ചാരിറ്റിയിൽ കൈയ്യും കണക്കും നോക്കാതെ സഹായിക്കുന്നവർ തന്നെയാണ്. കാരണം രോഹിണി നക്ഷത്രകാർ always approachable ആയിരിക്കും. ഏത് പാതിരാത്രിക്കും സഹായം ചോദിച്ചാലും അത്‌ കേൾകുവാനുള്ള മനസ്സും ഉണ്ടാവും. അതുകൊണ്ട് പറഞ്ഞപോലെ ഒരിക്കലും ധനം കൈയ്യിൽ ഇരിക്കില്ല. എന്റെ കാര്യത്തിൽ അസ്സുയ, negative friends, പിടിവാശി ഇതൊന്നും ഉള്ളതായി തോന്നിയിട്ടില്ല. അതൊക്കെ ഉണ്ടായിരുന്നു എങ്കിൽ കുറച്ച് കൂടി വാശിയോടെ ജീവിതം successful ആക്കാ മായിരുന്നു എന്ന് വീഡിയോ കണ്ടപ്പോൾ തോന്നി പോയി.

    • @Rayyansdays
      @Rayyansdays 5 หลายเดือนก่อน +5

      Thanna njanum rohini aanu aarodum vashiyum ella vyragyvum ella athu ennekkondu pattathathumilla

    • @seemakurup6441
      @seemakurup6441 5 หลายเดือนก่อน +2

      @@Rayyansdays 😍😍😍👍🏼👏🏼👏🏼👏🏼👏🏼

    • @VishnuVishnul
      @VishnuVishnul 4 หลายเดือนก่อน +1

      ഞാനും

    • @KAMALIYTH
      @KAMALIYTH 3 หลายเดือนก่อน

      സത്യം ആണ്

    • @sssmedia678
      @sssmedia678 2 หลายเดือนก่อน

      സത്യം ഞാനും

  • @krishnakumarthakazhi1304
    @krishnakumarthakazhi1304 4 หลายเดือนก่อน +2

    വളരെ കാലമായി അനുഭവിക്കുന്ന ദുരിതം ആയിരുന്നു എന്റെ സ്വഭാവം. എന്ത് കണ്ടാലും പ്രതികരിക്കുക എന്നത് അത് കൊണ്ട് ശത്രുത മാത്രം.ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരാൻ സാധിക്കുന്ന ഈ വീഡിയോ. ഒരുപാട് നന്ദി 🙏🙏🙏🙏

  • @zotfsen
    @zotfsen 3 หลายเดือนก่อน +2

    ആരും ഇതുവരെ പറയാത്ത കാര്യങ്ങൾ ആണ് പറഞ്ഞത്, thank you sir 🙏🏻

  • @KadakkalSukumaran
    @KadakkalSukumaran 2 หลายเดือนก่อน

    താങ്കളുടെ പ്രവചനം look ശരിയാണ്. നന്ദി നമസ്കാരം!

  • @ancydsouza9114
    @ancydsouza9114 4 หลายเดือนก่อน +9

    ഞാനും രോഹിണിയാണ് ഇതിൽ പറഞ്ഞത് മുഴുവനും ശരിയാണ് സത്യത്തിനെതിരെ പ്രവർത്തിക്കാൻ അറിയാത്തത് കൊണ്ടും ആത്മാർത്ഥത കൂടി പോയതുകൊണ്ട് ഒരുപാട് ശത്രുക്കൾ ഉണ്ട്

  • @Jayanpv0182
    @Jayanpv0182 5 หลายเดือนก่อน +2

    നമസ്കാരം 🙏🏻
    സത്യം പറയാലോ എന്റെ അനുഭവത്തിൽ 100%ശരിയാണ് 🙏🏻നന്ദി

  • @nimishabiju3673
    @nimishabiju3673 5 หลายเดือนก่อน +42

    Sir, ഞാനും രോഹിണി നക്ഷത്രമാണ് ഇന്നു വരെ ഒരു സമാധാനമായ ജീവിതം ഉണ്ടായിട്ടില്ല വളരെ വേണ്ടപ്പെട്ടവർ എല്ലാവരും തുടർച്ചയായി ചതിക്കുന്നു തെറ്റൊന്നും ചെയ്യാതെ തന്നെ എല്ലാവരും ഉപദ്രവിക്കുന്നു ⁉️

    • @umalu3472
      @umalu3472 5 หลายเดือนก่อน +2

      Anneyum

    • @Subhadra......s
      @Subhadra......s 5 หลายเดือนก่อน

      എന്റെ അവസ്ഥ ഇതുതന്നെയാണ്

    • @deepaashok6048
      @deepaashok6048 4 หลายเดือนก่อน +1

      അതെയതേ. തെറ്റിധരിക്കപ്പെടുകയും വേണ്ടപ്പെട്ടവർ തള്ളി പറയുകയും ചെയ്യുന്ന ജന്മം

    • @AgBa-dg3kr
      @AgBa-dg3kr 2 หลายเดือนก่อน

      കറക്റ്റ് 👍👍👍👍100%🙏🙏

    • @varghesetv3070
      @varghesetv3070 หลายเดือนก่อน

      Correct100%

  • @karthika975Devan
    @karthika975Devan 5 หลายเดือนก่อน +20

    ഇതിൽ പറഞ്ഞതൊക്കെ ശെരി ആണ് sir. 3rd പറഞ്ഞ fds. അതുമൂലം ജീവിതം വേദനയോടെ നടക്കുന്ന ഒരാൾ ആണ് ഞാൻ.. കൂടാതെ ആഗ്രഹങ്ങൾ ഒരു കയ്യ് അകലെ നഷ്ടപെടുന്ന ഒരു പന്ന നക്ഷത്രം ആണ് രോഹിണി... ഇന്നും വേദന മാത്രം 🙏🙏🙏

  • @ReshmaramagireeshR
    @ReshmaramagireeshR 4 หลายเดือนก่อน +2

    എന്റെ അമ്മയും ഒരു ഫ്രണ്ടും രോഹിണി ആണ്.... സർ പറഞ്ഞത് വളരെ ശെരിയാണ്.... പൊസ്സസ്സീവ്നെസ്സ്, നന്നായി തുടങ്ങുന്ന കാര്യങ്ങൾ last മോമെന്റിൽ ഇട്ടിട്ടു പോവുന്ന സ്വഭാവം പക്കാ correct aanu

  • @oskut6804
    @oskut6804 2 หลายเดือนก่อน

    . എല്ലാം ശരിയാണ് സാറേ Thank you

  • @rohinimenon2796
    @rohinimenon2796 5 หลายเดือนก่อน +1

    ഞാൻ രോഹിണി നക്ഷത്രം ആണ് ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ് 👌

  • @gopakumarg6229
    @gopakumarg6229 5 หลายเดือนก่อน +6

    എല്ലാം.പറഞ്ഞത് ശരിയാണ് , എന്നാലും എനിക്കു ഈ വഴിയിൽ കൂടെ സഞ്ചരിക്കാൻ കഴിയു ഇത് മാറും തോന്നുന്നില്ല, ശിലിച്ചതെ പാലിക്കൂ,

  • @KadakkalSukumaran
    @KadakkalSukumaran 2 หลายเดือนก่อน

    രോഹിണി നക്ഷത്രക്കാരിയുടെ ഭർത്താവായ എനിക്ക് താങ്കളുട ഫലപചനം ശ്രു കാക്കട്ടായിട്ട് ബോദ്ധ്യമായി !
    നമസ്കാരം...നന്ദി

  • @sumithratt858
    @sumithratt858 20 วันที่ผ่านมา

    Sir paranjath Correct anne. Ente jeevithathilum bavanathamkamaya preahnangal unde. Thiruthaan sremikkumengilum saadhikkunnilla

  • @prasannanarayanan4266
    @prasannanarayanan4266 5 หลายเดือนก่อน +5

    ഞാനും രോഹിണി നക്ഷത്രം ആണ്.കുറെയൊക്കെ ശെരിയാണ് പറഞ്ഞതിൽ. മാറ്റങ്ങൾ വരുത്താൻ ശ്രെമിക്കും

  • @m.a.sarojinikalamandalam6997
    @m.a.sarojinikalamandalam6997 5 หลายเดือนก่อน +12

    🙏ഞാൻ ഇടവം രാശി യിൽ ആണ് എന്നു പറയുന്നു കുറച്ചു വിശ്വാസവും ഉണ്ട് എന്നാൽ ജന്മം കൊണ്ട് കുറച്ചു .. പുറകിൽ ആണ് ചിന്ത കൾ.. എന്നാലും നമുക്ക്. അനുഭവിക്കാൻ ഉള്ള തു നമ്മൾ അനുഭവിക്കാൻ വിധി ക്ക പെട്ടവരായിരുന്നു ഞാൻ വിശ്വസിക്കും പിന്നെ. കുറെ നല്ല ഉപേദേശങ്ങൾ സ്വീ കരിക്കും.. പിന്നെ കൃഷ്ണ ഭഗവാൻ ജനിച്ച തെ കഷ്ട്ടം ങ്ങൾ അല്ലെ അത് സമാധാനം എന്ന് ഉറപ്പിക്കും.. അഹം ആയി ഒന്നും.. ചിന്ത ഇല്ല.. പരോപഹാരം.. കഴി യും പോലെ ചെയ്യും.. അസൂയ ഒട്ടും ഇല്ല... വാശി ചില കാര്യം ങ്ങൾ ക്കു ഉണ്ട് അത് സത്യം.. കര്യം നടക്കാൻ വേണ്ടി ഒരു സംസാരം ഇല്ല... എല്ലാം വർക്കും നല്ല തു വരണം.. ഇതു വരെ എല്ലാം.. നല്ല തെ വന്നിട്ടുള്ളൂ.. ഭഗവാൻ ന്റെ തീരുമാനം. എല്ലാം എന്നു ഉറച്ചു വിശ്വസിക്കും താൻ. പാതി.. ഈശ്വരൻ പാതി.പറഞ്ഞ. ഓരോ കാര്യം ങ്ങളും. നല്ല തു. തന്നെ പല ർ ക്കും പല പോലെ ആണല്ലോ.. തിരുത്താൻ പറ്റു ന്നത് തിരുത്തി വിജയം നേടാൻ ഭഗവാൻ സഹായിക്കട്ടെ പകർന്നു തന്ന അറിവിന്‌ വളരെ സന്തോഷം.... നന്ദി 🙏🙏🙏.

  • @Rohini24r
    @Rohini24r 2 หลายเดือนก่อน +1

    എന്റെ നാൾ. രോഹിണി ആണ്. സത്യം ആണ്. പറയുന്നുത്.

  • @prabhau3937
    @prabhau3937 5 หลายเดือนก่อน +1

    Super 👌, valare sathyam🙏🙏🙏100%correct aanu, thanku🙏❤️

  • @sindhiprasannan8670
    @sindhiprasannan8670 4 หลายเดือนก่อน

    എന്റെ മോൻ രോഹിണി ആണ്, സർ പറഞ്ഞത് എല്ലാം ശരി ആണ്

  • @remyal5366
    @remyal5366 5 หลายเดือนก่อน +1

    കുറെ കാര്യങ്ങളും ശെരിയാണ്.. പലതും മാറ്റാൻ ശ്രമിക്കാം...

  • @Aneeshr717
    @Aneeshr717 5 หลายเดือนก่อน +20

    ഞാൻ രോഹിണി ആണ് .. ഈ പറഞ്ഞതെല്ലാം ശരി ആണ് .. മാത്രമല്ല നേരും നെറിയും ഇല്ലാത്ത ഒരു കാര്യങ്ങളും അനുവദിക്കില്ല ..

  • @KarayilSathyaseelan
    @KarayilSathyaseelan 4 หลายเดือนก่อน

    🙏🏼🕉️👌🏼ഇതിൽ അങ്ങ് സൂചിപ്പിച്ച കുറെ വസ്തുതകൾ ശരിയാണ്. 80%ഉം വാസ്തവം. 🕉️🕉️🕉️

  • @subransubran9718
    @subransubran9718 4 หลายเดือนก่อน +3

    വിട്ടുവീഴ്ച്ചക്ക് മനസുവരുന്നില്ല sr പക്ഷെ ഒരുതെറ്റും ചെയ്യുന്നില്ല പക്ഷെ എല്ലാവർക്കും ഭയങ്കര ദേശ്യക്കാരനാണ്... ആരും മനസിലാക്കുന്നില്ല..

    • @sujithkr3451
      @sujithkr3451 2 หลายเดือนก่อน

      Same here 😮😢

  • @Vàishu_Iñ
    @Vàishu_Iñ หลายเดือนก่อน

    💯 % sheriya ee paranjadh ellam

  • @ranjitheravil3695
    @ranjitheravil3695 5 หลายเดือนก่อน +1

    ഞാൻ രോഹിണിയാണ് . പറഞ്ഞത് 100% ശരിയാണ് . അനീതി ഒരിക്കലും വച്ചു പൊറുപ്പിക്കില്ല.

  • @viswambharanprasobhan9944
    @viswambharanprasobhan9944 4 หลายเดือนก่อน +1

    ഞാനും രോഹിണി നക്ഷത്രമാണ് 90% ശരിയാണ്

  • @ancythomas8785
    @ancythomas8785 2 หลายเดือนก่อน

    ശരിയാണു പറഞ്ഞ കാര്യങ്ങൾ' ഉപകാരം ചെയ്തവരെല്ലാം ഇന്നു ശത്രുക്കളാണ്

  • @VigeethaReneesh
    @VigeethaReneesh 5 หลายเดือนก่อน

    Sir you are great paranghadhu മുഴുവന്‍ correct anu❤

  • @subransubran9718
    @subransubran9718 4 หลายเดือนก่อน

    വളരെ സത്യമാണ് sr പറയുന്നത്

  • @kalapournami9454
    @kalapournami9454 5 หลายเดือนก่อน +2

    Very correct anu
    Enta makan rohini anu
    Paranjal kelkathilla😔

  • @asgblack2212
    @asgblack2212 3 หลายเดือนก่อน +1

    മിക്കവാറും പറഞ്ഞത് ശെരി തന്നെ... പക്ഷേ ഏറെ കുറെ എന്നെ സംബന്ധിച്ചു ശെരിയല്ല.. കാരണം ഞാൻ വെറും വട്ടപ്പൂജ്യത്തിൽ നിന്നും വന്നൊരാൾ ആണ്... പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ വിജയിച്ചു... ജോലി ചെയ്തു തന്നെ നേടി... സ്ഥലം വാങ്ങി.. വീട് വെച്ചു.. മക്കളെ വളർത്തി..25,15 വയസ്സ് ആയി മക്കൾക്ക്.. മൂത്ത ആൾക്ക് ചെറിയ ഒരു ജോലി ആയി... ഇന്ന് എനിക്ക് 47 വയസ്സ് ആയി.. ഇപ്പോഴും ഓടി കൊണ്ടിരിക്കുന്നു... പിന്നെ വിവാഹജീവിതം വിജയിച്ചില്ല.. ഡിവോഴ്സ് ആയി... പിന്നെ ഒരു കാർ വാങ്ങാൻ പറ്റി എല്ലാം ലോൺ ആണെങ്കിൽ കൂടിയും.. ജോലി ചെയ്തു... വീട്ടിന്നു... അതെല്ലാം നടന്നത് കിട്ടുന്ന രൂപ വേണ്ടവിധത്തിൽ കൈകാര്യം ചെയ്തത് കൊണ്ടാണ്.... ഒരു സങ്കടം മാത്രേ ഒള്ളു.. വിവാഹജീവിതം വിജയിച്ചില്ല എന്ന് മാത്രം....

  • @josekutty7563
    @josekutty7563 2 หลายเดือนก่อน

    രോഹിണി നക്ഷത്രക്കാരുടെ നല്ല ഗുണങ്ങളും കൂടി ഒന്ന് പറയണം അവർക്കെന്തെങ്കിലും കഴിവുണ്ട് എന്നുള്ളതിനെ കൂടി ഒന്ന് അവതരിപ്പിച്ച കൊള്ളാം നന്ദി നമസ്കാരം

  • @m.a.sarojinikalamandalam6997
    @m.a.sarojinikalamandalam6997 5 หลายเดือนก่อน +1

    🙏. ആദ്മ വിശ്വാസം അഹം ആണ് എന്ന് പലർക്കും തോന്നി യേക്കാം. എന്നാൽ പറയുന്നു വാക്കുകൾ മാറ്റി പറഞ്ഞു സ്വാർത്ഥത നേടാൻ ഒരിക്കലും മനസു തോന്നാറില്ല. ചിന്തിച്ചു പ്ര വർത്തനം. ഇല്ലാ തെ. പല വിഡ്ഢി തരങ്ങൾ ഉണ്ട് അതു സത്യം 🙏എന്നാൽ കള്ളം പറഞ്ഞു ജീവിതം ഇല്ല. അതിൽ വരുന്ന വിധി കർമ്മം എന്നും വിശ്വസിക്കുന്നു. ഇതിൽ പറഞ്ഞതു കുറെ ശരി ആണ്. എങ്കിലും . ഞാൻ കുറച്ചു ജ്യോതി ഷം താല്പര്യം ഉള്ള ആൾ ആണ്. എന്തായാലും ശ്രമിച്ചു നോക്കാം വില ഏറിയ അഭിപ്രായങ്ങൾ ക്കു നന്ദി. 🙏🙏🙏സന്തോഷം

  • @Sankar-xy7eu
    @Sankar-xy7eu 4 หลายเดือนก่อน

    ഞാൻ രോഹിണി നക്ഷത്രമാണ് പറഞ്ഞ കാര്യങ്ങൾ 90 ശതമാനവും ശരിയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️

  • @aminak2740
    @aminak2740 5 หลายเดือนก่อน +1

    Very nice 👌 🎉

  • @jayakumarm9411
    @jayakumarm9411 หลายเดือนก่อน

    100% Correct.... 🙏

  • @sobhagnair8709
    @sobhagnair8709 5 หลายเดือนก่อน +2

    Sathyam njan edavathil rohini🙏🙏

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      Hi @sobhagnair8709 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @vijayan.pzachariah5838
    @vijayan.pzachariah5838 5 หลายเดือนก่อน +1

    All the best Sir, you are fully correct

  • @sasikaladevi6437
    @sasikaladevi6437 4 หลายเดือนก่อน

    22:49 Thank you🙏🏻

  • @user-pj7wl7vm7w
    @user-pj7wl7vm7w 4 หลายเดือนก่อน +1

    ഞാൻ രോഹിണി ആണു വളരെ ശരിയാണ

  • @manojdas3272
    @manojdas3272 20 วันที่ผ่านมา

    90/ seri annu SIR

  • @sheelasuseelan6885
    @sheelasuseelan6885 5 หลายเดือนก่อน +1

    ഞാൻ രോഹിണി ആണ്. രോഗം കടം.. ഇതു മൂലം വളരെ പ്രശ്നം ആണ്. പറഞ്ഞത് ശരിയാണ്. മനസമാധാനം ഇല്ല
    Sheela രോഹിണി

  • @sureshbabu6904
    @sureshbabu6904 4 หลายเดือนก่อน

    ഞാൻ രോഹിണി നക്ഷത്രം മൂകാംബികഅമ്മയുടെ ഭക്തൻ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @haridasanmadathil6029
    @haridasanmadathil6029 5 หลายเดือนก่อน

    ഞാൻ രോഹിണി എന്റെ മകൾ രോഹിണിയാണ് പറഞ്ഞത് വളരെ സത്യം

  • @rohithbabum.s9676
    @rohithbabum.s9676 4 หลายเดือนก่อน

    Exactly 😂
    Maattam anivaryamaan.. 🤝👍

  • @aniladevib6352
    @aniladevib6352 5 หลายเดือนก่อน

    Njan Rohini nakshathram aanu sariyanu sir paranjathu allam ante karyathil 90 sathamanam sariyanu🙏🙏🙏

  • @ancyancy1144
    @ancyancy1144 5 หลายเดือนก่อน +6

    സാർ ഞാൻ രോഹിണി നക്ഷത്രം ആണ് എന്നെ എല്ലാവരും ചതിക്കുന്നു, എത്ര വന്നിട്ടും അത് ഞാൻ പഠിക്കുന്നില്ല, ഇപ്പൊ ഒരാൾ കുറച്ചു അധികം കാശുമേടിച്ചു ഒരു വർഷം കഴിഞ്ഞു ഇതുവരെ തിരികെ തരുന്നില്ല, എനിക്ക് അത് തിരികെ കിട്ടാതെ പറ്റില്ല,

  • @RadhamaniHameed
    @RadhamaniHameed 5 หลายเดือนก่อน +2

    എന്റെ ഹസ്ബെന്റ് രോഹിണിയാണ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്

  • @STShayla
    @STShayla 5 หลายเดือนก่อน +16

    നമ്മുടെ അഭിമാനത്തെ ചോദ്യം ചെയ്യുമ്പോൾ എന്ത് ചെയ്യാൻ കഴിയും പിന്നെ നമ്മുടെ സ്നേഹത്തിന് വില കൽപ്പിക്കാത്തവരോട് ഈ നക്ഷത്രക്കാരുടെ വളരെ മോശമായിട്ട് പെരുമാറുന്ന ആൾക്കാരുണ്ട് ഭൂരിപക്ഷം പേരും

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      Hi @STShayla , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @leelaprasad1099
    @leelaprasad1099 5 หลายเดือนก่อน +2

    My husband Rohini
    very correct

  • @ramanirajan2575
    @ramanirajan2575 4 หลายเดือนก่อน

    വളരെ സത്യമാണ്

  • @ashashunmugham8204
    @ashashunmugham8204 5 หลายเดือนก่อน

    എല്ലാം ശരിയാണ് പെട്ടന്ന് ആണ് സ്വഭാവം മാറിയത്

  • @ReejaReeja-w1r
    @ReejaReeja-w1r 4 หลายเดือนก่อน

    സാർ രോഹിണി king 🤩🤩🤩🤩🤩

  • @sudhasoman5935
    @sudhasoman5935 5 หลายเดือนก่อน

    Thank u thirumeni പറഞ്ഞ കാര്യം 100 % ശരിയാണ് 🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      Hi @sudhasoman5935 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @jenyurikouth4984
    @jenyurikouth4984 3 หลายเดือนก่อน

    Good one.😅❤

  • @Dinsonthettayil
    @Dinsonthettayil 3 หลายเดือนก่อน

    🙋ഡിൻസൻ ഡേവീസ്

  • @Rajendran.M.G
    @Rajendran.M.G 4 หลายเดือนก่อน

    100% sheriyanu

  • @GangadharanA-hs3cl
    @GangadharanA-hs3cl 5 หลายเดือนก่อน

    100% ശരിയാണ്❤

  • @sobhanas8847
    @sobhanas8847 5 หลายเดือนก่อน

    100%വാസ്തവം. എന്റെ ഭർത്താവ് രോഹിണി യാണ്

  • @ManuK-v9k
    @ManuK-v9k 3 หลายเดือนก่อน +2

    സാക്ഷാൽ ശ്രീകൃഷ്ണന്റെ നാളാന്ന് പറയും എന്നിട്ടെന്താ 🙏🏽

  • @divyap1116
    @divyap1116 4 หลายเดือนก่อน

    വളരെ ശരി

  • @sindhusatheesan4516
    @sindhusatheesan4516 5 หลายเดือนก่อน

    ഞാനും രോഹിണി. എല്ലാം സത്യം

  • @bigbossshort9785
    @bigbossshort9785 5 หลายเดือนก่อน +1

    Correct aanu sir

  • @mayamk5535
    @mayamk5535 5 หลายเดือนก่อน +5

    I dont have any friends circle..only few friends..

  • @prashobgossalakkal9476
    @prashobgossalakkal9476 5 หลายเดือนก่อน

    അങ്ങ് പറഞ്ഞത് 🙏വളരെ ശെരിയാണ്.... ഞാൻ അനുഭവസ്ഥൻ 🤦‍♂️😪

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      Hi @prashobgossalakkal9476 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @sumavijayan5584
    @sumavijayan5584 5 หลายเดือนก่อน

    Harekrishna rama haeakrishna 🙏🙏🙏

  • @thulasihariveloth9202
    @thulasihariveloth9202 5 หลายเดือนก่อน +1

    ഞാനും രോഹിണിയാണ് ജീവിതത്തിൽ എവിടെയും വിജയിച്ചില്ല.

  • @lailamujeeb445
    @lailamujeeb445 3 หลายเดือนก่อน +1

    Sathyemmanu. Thirumeni ente. Monte. Nall. Ana

  • @ReejaT-vb2xx
    @ReejaT-vb2xx 5 หลายเดือนก่อน

    വളരെ സത്യമാണ്....

  • @shailanrami8431
    @shailanrami8431 5 หลายเดือนก่อน

    സത്യമാണ്... ഞാനും രോഹിണി യാണ്... 🙏🙏🙏

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      Hi @shailanrami8431 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @reshmasuresh9634
    @reshmasuresh9634 15 วันที่ผ่านมา

    തൃക്കേട്ട

  • @Kanchana-y4w
    @Kanchana-y4w 5 หลายเดือนก่อน

    വളരെ ശരിയാണ് ഞാൻ രോഹി ണി യാണ്🙏🏻🙏🏻

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      Hi @user-jx8ly4sy4b , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @aswanimolps2063
    @aswanimolps2063 2 หลายเดือนก่อน

    സത്യം, ചുറ്റും സംഘർഷമാണ്

  • @YesodhaAmma-ge3bs
    @YesodhaAmma-ge3bs 4 หลายเดือนก่อน

    ഞാൻ രോഹിണിയാണ് സർ പറയുന്നത് സത്യം ആണ്

  • @valsamenon1340
    @valsamenon1340 2 หลายเดือนก่อน

    പറഞ്ഞതെല്ലാം ശരിയാണ്. ഒന്നൊഴിച്ചു. അസൂയ അത് എനിക്കില്ല എന്നെ അറിയുന്നവർക്കറിയാം. എല്ലാവരും നന്നായികാണാൻ ഞാൻ ആഗ്രഹിക്കാറുണ്ട്.

  • @nishavenu7070
    @nishavenu7070 5 หลายเดือนก่อน +1

    Sir, പറഞ്ഞതൊക്കെ ശരിയാണ്. ഇതിൽ എന്തെങ്കിലും മാറ്റം വരുത്തുവാൻ അവർ തയ്യാറാക്കുമോ..

  • @kanakamnikarthil9554
    @kanakamnikarthil9554 5 หลายเดือนก่อน +1

    It’s very very true sir

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      Dear @kanakamnikarthil9554, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @vinodunnithan2397
    @vinodunnithan2397 4 หลายเดือนก่อน

    അങ്ങ് പറഞ്ഞ കാര്യങ്ങൾ ഞാൻ അങ്ങീകരിക്കുന്നു
    ദേഷ്യം മാറ്റണം എനിക്ക്
    തോന്നിയിരുന്നു ജീവിതത്തിൽ ഇതുവരെ
    ഒരു ഉയർച്ചയും കിട്ടിയില്ല

  • @lailamujeeb445
    @lailamujeeb445 5 หลายเดือนก่อน +1

    E kareeyam allam sathyem ans thirumeni ente makente nall ana thirumeni ethinu enthana cheyandathu parajit tharamo

  • @shylaja-n1m
    @shylaja-n1m 5 หลายเดือนก่อน +1

    കറക്റ്റ് 🙏🏻

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      Dear @user-in6tr2bi6c, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @mayadevi2197
    @mayadevi2197 5 หลายเดือนก่อน

    Ange parayunnathe 100% correct aane

  • @rajanpg-x8n
    @rajanpg-x8n 3 หลายเดือนก่อน

    Njan edavathile rhinitis and
    Paraja deatailes Ella m valare seriyane
    Pidivasi. Oru problem channel
    Eppol age 55

  • @prijulsubramanian9870
    @prijulsubramanian9870 5 หลายเดือนก่อน

    Avittam sthreekalude phalam vedio chyo

  • @pramilasreeprakash3517
    @pramilasreeprakash3517 5 หลายเดือนก่อน

    My Son's star is Rohini 🙏🙏

  • @mohananambalia-ft5vj
    @mohananambalia-ft5vj 5 หลายเดือนก่อน

    ഗുഡ്

  • @BabyDaya-hu3qw
    @BabyDaya-hu3qw 5 หลายเดือนก่อน

    വളരെ ശരിയാണ് എല്ലാം. 😢

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      Hi @BabyDaya-hu3qw , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @GangadharanP.R
    @GangadharanP.R 15 วันที่ผ่านมา

    ഞാൻ രോഹിണിനഷത്രമാണ് സത്യം തുറന്ന് പറത്തതുകൊണ്ട് ശത്രുക്കൾ മാത്രം ഒള്ളു

  • @SmithaSmiths
    @SmithaSmiths 4 หลายเดือนก่อน

    Ente mon rohini. Anu eee paranja Katya ellam sariyanu

  • @meenumohan9462
    @meenumohan9462 2 หลายเดือนก่อน

    Ente nakshathram rohinu anu kore nalayi oru govt job nu vendi kashtapett padikkunnu ithuvarem aa agraham nadannilla..😢

  • @ChristyRichard-wb1ic
    @ChristyRichard-wb1ic 4 หลายเดือนก่อน

    Sir ഞാൻ രോഹിണി എല്ലാം വസ്തുതയാണ്

  • @anandvalamkandathil8383
    @anandvalamkandathil8383 3 หลายเดือนก่อน

    രോഹി നക്ഷത്രത്തിൽ പിറന്ന എനിക്ക്ഇത് 80 ശതമാനം ശരിയാണ് ❤

  • @oramavuvlogs
    @oramavuvlogs 2 หลายเดือนก่อน

    Njan,rohini,satheyam

  • @shelavs8649
    @shelavs8649 5 หลายเดือนก่อน

    🎉🎉right sir

  • @rajalakshmiarangod1284
    @rajalakshmiarangod1284 4 หลายเดือนก่อน

    Most probably correct but always health problems

  • @sudheeshnu6976
    @sudheeshnu6976 3 หลายเดือนก่อน

    Njan rohini annu mattullavare help akki akki kail ulla cash oke pokunnu but ethelum vazhi vere cash vararund ithil parayunna karyagal oke sariyaaa enalum confidence und overconfidence sathyathinu vendi annel overconfidwnce thanne kanikum athu nte guruvayoorappan sathyathintekoode nikum enna viswsam annu allathe over confidence illa pine njan enna rohinikaran arem kurachukanikkar illa kazhivathum appriciate cheyyarund vittveezhchayum cheyyarund athu vedathinu vendi... pinee thudakkam bhayagara avesham annu pine mandatha annu Avatharannam ishttayyi ....