'ലഹരി വിൽപ്പന നടത്തുന്നതും, പങ്ക് പറ്റുന്നതും ഇതേ പൊലീസ്...' | P V Anwar

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 98

  • @nahas721
    @nahas721 2 ชั่วโมงที่ผ่านมา +33

    ഇദ്ദേഹം പറഞ്ഞത് സത്യമാണ് കേരളം പൊലീസിലെ ഒരു വിഭാഗം ആളുകൾ 2008 കാലം മുതൽ ലഹരി വില്പന നടത്തുന്നുണ്ട് ആ സമയത്തു എറണാകുളം മുളന്തുരുത്തിയിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന സമയത്തു അവിടത്തെ പൊലീസുകാരനായ സുധീർ എന്ന പേരുള്ള ആൾ വ്യാപകമായി മയക്കുമരുന്നുകൾ വിദ്യാർഥികൾ മുഖേന വിറ്റിരുന്നു വീട്ടുകാർക്കെതിരെ കള്ളകേസ് എടുക്കും എന്ന് പറഞ്ഞാണ് വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ചു ഇത് ചെയ്യിച്ചിരുന്നത്

    • @vpr3167
      @vpr3167 ชั่วโมงที่ผ่านมา +1

      ഈ എംഎല്‍എ പറയുന്നതിലും വലിയ ക്രിമിനലുകളാണ് ഇവിടുത്തെ പൊലീസ്.പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി വന്ന വക്കീലിനോട് പോയി പണി നോക്കാൻ പറഞ്ഞിരുന്നു ആലത്തൂർ എസ്ഐ റിനീഷ്,തെറി വിളിക്കുന്ന വീഡിയോയും ഉണ്ടായിരുന്നു.കൈക്കൂലി ആയിരുന്നു ലക്ഷ്യം.വക്കീൽ എസ്ഐയെ കോടതി കയറ്റി.കോടതി വിധിച്ച ശിക്ഷയാണ് ഏറ്റവും വലിയ കോമഡി.ഒരു വർഷത്തിനിടെ ഇത്തരം കേസിൽ ഏർപ്പെടരുതെന്ന്..ഒരു വർഷം കഴിഞ്ഞാൽ😂
      വക്കീലിൻറ്റെ പേര് ആഖിബ് സുഹൈൽ എന്നങ്ങാനും ആണ്.എന്തായാലും വക്കീലായത് കൊണ്ട് വെറുതെ വിടുമെന്ന് തോന്നുന്നില്ല

  • @sportsmedia4252
    @sportsmedia4252 2 ชั่วโมงที่ผ่านมา +119

    ഇദ്ദേഹം പറയുന്നത് മൊത്തം സത്യമാണെന്ന് എല്ലാ സഖാക്കൾക്കും അറിയാം പക്ഷെ അടിമകൾ ആയി പോയി പ്രതികരണശേഷി ഇല്ല.. അൻവർ നിലവിൽ കേരള രാഷ്ട്രീയത്തിൽ ഏറ്റവും ചങ്കൂറ്റമുള്ളവനെന്ന കാര്യത്തിൽ ഒരു സംശയവുമില്ല കൂടെ ഉണ്ട് ഒറിജിനൽ PV
    ഇരട്ട ചങ്കൻ 🔥💪🏻

  • @shafeekchockana
    @shafeekchockana 2 ชั่วโมงที่ผ่านมา +21

    സത്യം യോജിക്കുന്നു ഞാൻ ഈ പാർട്ടിയെ സപ്പോർട്ട് ചെയ്തിരുന്ന ആളാ ഇത്ര നാളായി എന്നെ പോലെ പലർകും ഉള്ള ചോദ്യങ്ങൾ ആണ് താങ്കൾ പറയുന്നത് full സപ്പോർട് 👍🏻👍🏻❤️

  • @DERBESH__KHAN
    @DERBESH__KHAN ชั่วโมงที่ผ่านมา +14

    കൂടെ കാണുന്ന
    Babu ഏട്ടൻ____എന്റെ
    അയൽവാസിയാണ്_____❣️
    PV സാഹിബിന് പ്രവാസത്തിൽ നിന്ന് എന്റെ full സപ്പോർട്ടും___നന്മകളും___🌹
    അവിടെ പ്രശ്നമുണ്ടാക്കിയ മാണിക്ക്യൻ എന്റെ സുഹൃത്തും കൂടെ പഠിച്ചവനുമാണ്____അവൻ അവിടെ ചെയ്തതിനോട് ഞാൻ
    വിയോജിക്കുന്നു___😔

  • @noufalvaliyakath646
    @noufalvaliyakath646 2 ชั่วโมงที่ผ่านมา +15

    അൻവർ ജനങ്ങൾക്ക് വേണ്ടി, ധീരൻ ❤❤❤

  • @BasithBasi-zz3sm
    @BasithBasi-zz3sm 2 ชั่วโมงที่ผ่านมา +35

    💯💯ശെരിയാണ്
    ഫുൾ സപ്പോർട്ട് പിവി അൻവർ

  • @shafeektanur484
    @shafeektanur484 2 ชั่วโมงที่ผ่านมา +29

    💯👍👍👍

  • @muhammadrabeeh72
    @muhammadrabeeh72 ชั่วโมงที่ผ่านมา +10

    പാർട്ടി ഏതാവട്ടെ. ..പറഞ്ഞത് സത്യമല്ലേ

  • @wastecaremanagement1703
    @wastecaremanagement1703 2 ชั่วโมงที่ผ่านมา +13

    Good speech

  • @salmanazeez9573
    @salmanazeez9573 2 ชั่วโมงที่ผ่านมา +48

    അൻവർ സഖാവേ ലാൽസലാം 💪🏻💪🏻💪🏻

  • @visiondubai
    @visiondubai 2 ชั่วโมงที่ผ่านมา +5

    Anwar rashtreeyathile simhamaakatte

  • @Mohamed-iy4zd
    @Mohamed-iy4zd 2 ชั่วโมงที่ผ่านมา +10

    👍👍👍👍👍

  • @Shaannoonu
    @Shaannoonu 2 ชั่วโมงที่ผ่านมา +18

    ബഹുമാനം കൂടി കൂടി വരുന്നു ❤️

    • @JacobGeorge-uz9th
      @JacobGeorge-uz9th 41 นาทีที่ผ่านมา

      ഒരു ബക്കറ്റ് നിറയുമ്പോൾ പറയണേ? ജയശങ്കറിൻ്റെ തലയിൽ ഒഴിക്കാനുള്ളതാ 👍👍👍

  • @mohamedkanakkayil1350
    @mohamedkanakkayil1350 2 ชั่วโมงที่ผ่านมา +13

    എന്തായാലും പറയുന്ന കാര്യം ഗൗരവം ഉള്ളതാണ്

  • @sameeras2
    @sameeras2 2 ชั่วโมงที่ผ่านมา +3

    എല്ലാം ശരിയാണ് - ഇതെക്കെ കേൾക്കാൻ ഈ യുവാക്കൾക്ക് എവിടെ സമയം

  • @navispookunju9812
    @navispookunju9812 ชั่วโมงที่ผ่านมา +2

    കുറച്ചു വോട്ട് കുറഞ്ഞാലും കുഴപ്പമില്ല, ഇത് പോലുള്ള ഉത്തരം താങ്ങികളെ ചുമക്കരുത്. ലാൽസലാം.

  • @joseabraham2951
    @joseabraham2951 ชั่วโมงที่ผ่านมา +2

    ഞാൻ എന്നും ദേശാഭിമാനി പത്രം വായിക്കുന്ന ആൾ ആണ് 😊😊😊

  • @mohandas4755
    @mohandas4755 2 ชั่วโมงที่ผ่านมา +4

    Anwar Parayunnathu 100 % Shariyanu. Minda Pranikallaya , Adimakallaya CPM Anubhavikalum , Anuyayikalum Vijayanum Koottarum Enthu Themmaditharam Kaanichallum Pradickkarikkilla. Enthu Kashtam.😊😊😊

    • @kaderabdul8300
      @kaderabdul8300 2 ชั่วโมงที่ผ่านมา

      Lal Salam..
      Let us see the can we get the real leftisam
      Which comred Ems and Akg
      They r try to share us ...
      Let us leave kingship...
      And try to begin as a real leftist rule...

  • @Hasainar-y7m
    @Hasainar-y7m 2 ชั่วโมงที่ผ่านมา +6

    വിശ്വസിച്ചു വായിക്കാൻ പറ്റിയ ഏതു പത്രമാണുള്ളത്

    • @nattilekaychagal1962
      @nattilekaychagal1962 ชั่วโมงที่ผ่านมา +3

      മാധ്യമം

    • @basithon9642
      @basithon9642 ชั่วโมงที่ผ่านมา

      Suprabatham

    • @ajithnair3689
      @ajithnair3689 ชั่วโมงที่ผ่านมา +2

      New Indian express is the only news paper who's not affiliated to any political outfit

    • @UPCalmStrongLoveSecRT
      @UPCalmStrongLoveSecRT 36 นาทีที่ผ่านมา

      ​@@ajithnair3689The Hindu as well.

  • @abdulrasheeduppukandathil1481
    @abdulrasheeduppukandathil1481 2 ชั่วโมงที่ผ่านมา +4

    👍👍🔥😊

  • @nikenike5500
    @nikenike5500 2 ชั่วโมงที่ผ่านมา +4

  • @TheJunupm
    @TheJunupm 2 ชั่วโมงที่ผ่านมา +4

    😮

  • @fakhradeenkozhisseri9525
    @fakhradeenkozhisseri9525 2 ชั่วโมงที่ผ่านมา +4

    💯

  • @asilmachinchery1551
    @asilmachinchery1551 2 ชั่วโมงที่ผ่านมา +4

    👍

  • @safaashussain8369
    @safaashussain8369 2 ชั่วโมงที่ผ่านมา +7

    അൻവർ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @naserma9733
    @naserma9733 2 ชั่วโมงที่ผ่านมา +2

    ലാൽ.സലാം.pvയൊടാപം

  • @FalguPuthiyadath
    @FalguPuthiyadath 2 ชั่วโมงที่ผ่านมา +1

    പറഞ്ഞു പറഞ്ഞു വരുന്നത് എങ്ങോട്ടാണാവോ??

  • @ajayanv2579
    @ajayanv2579 ชั่วโมงที่ผ่านมา +1

    VD സതീശൻ 150 കോടി മീൻ വണ്ടിയിൽ കള്ളപ്പണം കടത്തിയെന്നു പറഞ്ഞത് അൻവറാണ്

    • @asifrifa2405
      @asifrifa2405 57 นาทีที่ผ่านมา

      അതെ, അതൊക്കെ അന്വേഷണം നടത്തണം എന്നാണ് അയാൾ പറയുന്നത് 🤷🏼‍♂️

  • @zayutipsvlog4853
    @zayutipsvlog4853 2 ชั่วโมงที่ผ่านมา +1

    അമ്പറാക്ക ഒന്ന് അടങ്ങു 😂

  • @basheerpm1197
    @basheerpm1197 ชั่วโมงที่ผ่านมา +1

    എനിക്കു തോനുന്നു
    ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളും പഠിച്ചിട്ടുള്ള ഇത്രയും ജനറൽ നൊളേജുള്ള jeഇദ്ദേഹം ആണ് ശെരിക്കും ഒരു മുഖ്യമന്ത്രി ഒക്കെ ആകേണ്ടത്.
    അൻവർ സാറിന് എന്റെ
    ഒരായിരം അഭിവാദ്യങ്ങൾ 🌹

    • @JacobGeorge-uz9th
      @JacobGeorge-uz9th 43 นาทีที่ผ่านมา

      😂😂😂പിഎസ്‌സി ടെസ്റ് നടത്തി മുഖ്യമന്ത്രിയെ തെരഞ്ഞെടുത്താലോ? 😂😂

  • @ShaanSiddee
    @ShaanSiddee 2 ชั่วโมงที่ผ่านมา +1

    Congikalude raaja

  • @CkSons-dp7hb
    @CkSons-dp7hb 2 ชั่วโมงที่ผ่านมา +1

    അൻവർ സാർ adgp ശത്രു സംഹാര മുട്ട് പൊട്ടിച്ചു എന്ന് കേൾക്കുന്നു

  • @bluesalon928
    @bluesalon928 ชั่วโมงที่ผ่านมา +1

    സത്യം വിജയ്ക്കണം ❤

  • @sreenivasank1884
    @sreenivasank1884 2 ชั่วโมงที่ผ่านมา +1

    E pole manasilayi

  • @themecha-nic-261
    @themecha-nic-261 2 ชั่วโมงที่ผ่านมา +1

    save CPO rank list 😞😞😞

  • @mimohammadali
    @mimohammadali ชั่วโมงที่ผ่านมา

    പത്രങ്ങൾ വായിക്കാറില്ലെങ്കിലും അവർ Sports pages കാണുന്നുണ്ടാകും.

  • @Tasteofgoodness
    @Tasteofgoodness ชั่วโมงที่ผ่านมา +1

    Support to pv anvar 🔥

  • @jankiresorts370
    @jankiresorts370 2 ชั่วโมงที่ผ่านมา +1

    PV..ANVAR ❤❤❤❤❤

  • @ansil9790
    @ansil9790 ชั่วโมงที่ผ่านมา

    ചാലിയാർ പുഴ ിൽ വെട്ടി ഇടുമന്നു സഗാക്കൽ 😂😂.ഇതിന് ബേദം നെക്സലിസ്റ്‌കൾ ആണ്

  • @AKRONETravelandMarketing
    @AKRONETravelandMarketing ชั่วโมงที่ผ่านมา +1

    Pv ❤

  • @uvaisvpuvais8753
    @uvaisvpuvais8753 2 ชั่วโมงที่ผ่านมา +1

    Proof?

  • @muhammedshafi4814
    @muhammedshafi4814 7 นาทีที่ผ่านมา

    പോലിസ് ക്രിമിനൽ വിള യാടുക യാണ്

  • @salih614
    @salih614 2 ชั่วโมงที่ผ่านมา

    This ideology needs in contemporary politics...🔥🔥

  • @KeralatouristdriverTripBullet
    @KeralatouristdriverTripBullet 21 นาทีที่ผ่านมา

    ജനങ്ങളുടെ MLA, അൻവർ 🔥👍🏻❤

  • @roymonyelavilayil2056
    @roymonyelavilayil2056 58 นาทีที่ผ่านมา

    100% Lahari vilpan Polies ariva oda ana

  • @AbdulsaleemSaleeem
    @AbdulsaleemSaleeem ชั่วโมงที่ผ่านมา

    സത്യം 👍🏻👍🏻👍🏻👍🏻അൻവർ ആണ് സത്യം

  • @rainbowrainbow9652
    @rainbowrainbow9652 46 นาทีที่ผ่านมา

    Ekm city kalkatta model😂😂😂😂😂

  • @navispookunju9812
    @navispookunju9812 ชั่วโมงที่ผ่านมา +3

    പിസി ജോർജ്, മറുനാടൻ സാജൻ,, പ്വ അൻവർ എന്നി മഹാന്മാർ ചേർന്ന് ഒരു പാർട്ടി ഉണ്ടാക്കണം, ഹാ ഹാ എന്നാൽ കേരളം എത്ര സുന്ദരം ആകും 😂

  • @roymonyelavilayil2056
    @roymonyelavilayil2056 56 นาทีที่ผ่านมา

    Makala Sanhi ku nor Anvra Saporta chayan

  • @onceuponatimeinindia.
    @onceuponatimeinindia. 54 นาทีที่ผ่านมา

    Sathyasandhamaya karyam😊

  • @asifrifa2405
    @asifrifa2405 54 นาทีที่ผ่านมา

    സമൂഹ നന്മ ഉദ്ദേശിച്ചു ഇയാൾ ഇറങ്ങി തിരിച്ചപ്പോ എന്ത് കൊണ്ട് ഏറെ പ്രതീക്ഷയുള്ള പ്രിയ സഖാക്കൾ മുഖം തിരിച്ചു നിൽക്കുന്നു 🧐🧐🧐

    • @JacobGeorge-uz9th
      @JacobGeorge-uz9th 40 นาทีที่ผ่านมา

      എന്ത് നന്മ,, സ്വർണകടത്തുകാരുടെ പ്രശ്നം പരിഹരിക്കാൻ ആണോ ഇയാള് എംഎൽഎ ആയത് 🤧🤧🤧

  • @ubaidubaid837
    @ubaidubaid837 ชั่วโมงที่ผ่านมา

    Kude undavum❤ pv

  • @ShaanSiddee
    @ShaanSiddee 2 ชั่วโมงที่ผ่านมา

    6.30 live undo

  • @Riyadcoqatar
    @Riyadcoqatar ชั่วโมงที่ผ่านมา

    God bless you sir

  • @KafeKapsicum
    @KafeKapsicum 2 ชั่วโมงที่ผ่านมา

    PV❤️

  • @AbdulRahim-gw5pf
    @AbdulRahim-gw5pf ชั่วโมงที่ผ่านมา

    Ok ok ok sadeiyam

  • @mohammedyasarmadathodi8503
    @mohammedyasarmadathodi8503 29 นาทีที่ผ่านมา

    Correct 💯

  • @Majeedmaji-sf3ui
    @Majeedmaji-sf3ui 2 ชั่วโมงที่ผ่านมา +2

    🎉 ഈ പറഞ്ഞ കാര്യം 100% ശരിയാണ് അൻവർ പറഞ്ഞതിന് ഇതിനെങ്കിലും അംഗീകരിക്കണമെന്ന്

  • @hamsakutty5876
    @hamsakutty5876 ชั่วโมงที่ผ่านมา

    A💪👍👌

  • @Harisharis-iz3fx
    @Harisharis-iz3fx 2 ชั่วโมงที่ผ่านมา

    Pv❤❤❤

  • @santhoshqatif5742
    @santhoshqatif5742 2 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @royalcurtains7779
    @royalcurtains7779 2 ชั่วโมงที่ผ่านมา

    100👌❤️❤️👌👌👌❤️👌👌

  • @FirozC-lk3ds
    @FirozC-lk3ds ชั่วโมงที่ผ่านมา

    Anwar❤

  • @MufeedpgdiPgdi
    @MufeedpgdiPgdi ชั่วโมงที่ผ่านมา

    Anvarka❤❤❤

  • @anilkumarmundayatte
    @anilkumarmundayatte 2 ชั่วโมงที่ผ่านมา

    100%🙏🏼❤️

  • @starsound2580
    @starsound2580 ชั่วโมงที่ผ่านมา

    100 %👍

  • @alimathary1304
    @alimathary1304 ชั่วโมงที่ผ่านมา

    😂😢

  • @ShanilRaman-m7x
    @ShanilRaman-m7x ชั่วโมงที่ผ่านมา

    👍👍👍

  • @Snramn
    @Snramn ชั่วโมงที่ผ่านมา

    ♥️✌️

  • @oyoorshaheer3017
    @oyoorshaheer3017 ชั่วโมงที่ผ่านมา

    👍👍👍

  • @SyamRaj-m4s
    @SyamRaj-m4s ชั่วโมงที่ผ่านมา

    💯

  • @AbdulRahim-gw5pf
    @AbdulRahim-gw5pf ชั่วโมงที่ผ่านมา

    ❤❤❤❤

  • @MultiThajudheen
    @MultiThajudheen 2 ชั่วโมงที่ผ่านมา

    💪

  • @AssainarThonikkara
    @AssainarThonikkara 2 ชั่วโมงที่ผ่านมา

    ❤❤❤

  • @albtozcoman9565
    @albtozcoman9565 2 ชั่วโมงที่ผ่านมา +1

    ലഹരി കടത്തു മുഴുവൻ ഞാമ്മൻ്റെ അൽകാർ..പത്രം വായിക്കുന്നവനറിയാം. നാർട്ടിക് ജിഹാദ്

  • @scienceclassroom9988
    @scienceclassroom9988 2 ชั่วโมงที่ผ่านมา

    ഹലോ നമ്മുടെ മഴക്കാർ ജപ്പാൻ അടിച്ചു മാറ്റി😂😂

  • @ramadevivs1536
    @ramadevivs1536 2 ชั่วโมงที่ผ่านมา +2

    അൻവറിനു ഒരേയൊരു താല്പര്യമേയുള്ളൂ.... അതുതൻെറ ബിസിനസ്സ് താല്പര്യമാണ്.... ആതാല്പര്യസംരക്ഷത്തിൽ രാഷ്ട്രീയാധികാരം വേണം... എം. എൽ. എ. സ്ഥാനം വേണം... മന്ത്രിസ്ഥാനം വേണം....!!! അടുത്തതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫിനധികാരം കിട്ടുമോയെന്ന് അൻവർ സംശയിക്കുന്നു... അതുകൊണ്ട്മറുകണ്ടംചാടാൻ തയ്യാറായിക്കൊണ്ടുതന്നേയാണ്... അൻവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.... അൻവർജനിക്കുന്നതിനുമുമ്പ് രാഷ്ട്രീയ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നപിണറായി ആദ്ധ്യമൊന്നു സംശയിച്ചു.. അടുത്തനിമിഷംഅയാൾക്കു കാര്യം ബോദ്ധ്യമായി... യുവതലമുറയെക്കുറിച്ചോർത്തിട്ട് അൻവർ ഉറങ്ങാറില്ല...!!!??????? ഇതെല്ലാം ജനങ്ങളെ വശത്താക്കാനുള്ളവാക്ധോരണികൾമാത്രം...!!!! അൻവറിന് അൻവറിൻെറതാല്പര്യംമാത്രം.....!!!!

    • @mohammedfahiz7322
      @mohammedfahiz7322 2 ชั่วโมงที่ผ่านมา +3

      😂 അടിമയുടെ കരച്ചിൽ

  • @UnniKuttan-w5c
    @UnniKuttan-w5c ชั่วโมงที่ผ่านมา

    താങ്കൾ പറയുന്നത് 100% സത്യം.
    പക്ഷെ താങ്കളുടെ ചില വാക്കുകൾ
    റൂട്ട് മാറ്റി വിടാൻ കഠിനമായി തൽപരകക്ഷികൾ ശ്രമിക്കുന്നുണ്ട്.
    വാക്കുകൾ സൂക്ഷിക്കുക.
    മതത്തെപ്പറ്റിയുള്ള സംസാരം തൽക്കാലം ഒഴിവാക്കുക.
    അതിന് സമയമായിട്ടില്ല.

  • @mashoodmarikar8054
    @mashoodmarikar8054 ชั่วโมงที่ผ่านมา +1

    anwar ❤️

  • @sidheeqmullathel691
    @sidheeqmullathel691 ชั่วโมงที่ผ่านมา

    ❤❤❤❤pva❤❤❤❤

  • @jayanthiruvarath4132
    @jayanthiruvarath4132 ชั่วโมงที่ผ่านมา +2

    എന്നാൽ പിന്നെ എല്ലാവരും നിന്നെപ്പോലെ കള്ളക്കടത്ത് നടത്താം. ജോലി ആയല്ലോ?

    • @abdannazirm8453
      @abdannazirm8453 ชั่วโมงที่ผ่านมา +3

      അടിമയുടെ കരച്ചിൽ