സ്നേഹമുള്ളൊരു ഭാര്യ

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 46

  • @santhakumari8928
    @santhakumari8928 4 วันที่ผ่านมา +28

    Live ഇട്ടും vedio ഇട്ടും ആൾക്കാരുടെ മുന്നിൽ നാണംകെട്ടുകൊണ്ടിരിക്കുകയാണ് ഈ സ്ത്രീ. കുറേ ആൾക്കാർ super, super എന്ന് കമന്റ് ഇടുമ്പോൾ ഇവർ വിചാരിക്കുന്നത് എല്ലാരും അവരെ വിശ്വസിക്കുന്നു എന്നാണ്. ലൈവിലൂടെയും വീഡിയോയിലൂടെയും അവരുടെ ഒർജിനൽ സ്വഭാവം അല്ലേ വെളിവാകുന്നത്. കുറച്ചു വർഷങ്ങളെങ്കിലും കൂടെ ജീവിച്ച ആളിനെ നമിക്കണം 🙏🙏🙏🙏

    • @juliejohn-mt9xc
      @juliejohn-mt9xc 4 วันที่ผ่านมา +1

      😂😂😂😂😂

    • @Sreeraa
      @Sreeraa วันที่ผ่านมา

      True ...vattu case

  • @Ashaash2023
    @Ashaash2023 2 วันที่ผ่านมา +6

    ഭർത്താവിന്റെ അവിഹിതം പിടിച്ചാൽ കമോൺട്രാ അളിയന്ന് പറഞ്ഞു കൈ കൊടുത്ത് പിരിയുവൊന്നുമില്ലല്ലോ കോളറിനു പിടിച്ചതല്ലേ ഉള്ളു വേറെ വല്ലവരും ആയിരുന്നെങ്കിൽ കരണം അടിച്ചു പൊളിച്ചേനെ 😂😂

  • @rajeelarashid286
    @rajeelarashid286 4 วันที่ผ่านมา +24

    But അതിൽ ഞാൻ നിങ്ങടെ ഭാര്യ അല്ലെ എന്നാണ് അവർ ചോദിക്കുന്നത് അതിൽ എന്തോ ഒന്നില്ലേ

    • @ShafeenaBeevi2024
      @ShafeenaBeevi2024  3 วันที่ผ่านมา +2

      നിങ്ങളുടെ ഭാര്യ ആയ എന്നെ ഇവർ ഇങ്ങനെ പറയുന്നില്ലേ അത് നിങ്ങൾ എന്താ ചോദിയ്ക്കാത്തത് എന്നാണ് 😂🤣🤣🤣🤣🤣അവൾ എന്നും അവന്റെ ഭാര്യ കുനയ്ക്കാൻ തോന്നുമ്പോൾ വേറെ ആണുങ്ങൾ 😂🤣🤣

    • @Renji-r4g
      @Renji-r4g 3 วันที่ผ่านมา

      ​​@@ShafeenaBeevi2024കറക്ട് കുറെ കുടുംബശ്രീ തറപ്രാക് യൂണിറ്റ്... അതിന്റെ പ്രസിഡന്റാ ഇവൾ. യേച്ചി അന്ന് ഇവളെ എടുത്തു ഉടുത്തപ്പോ മോങ്ങിയവളല്ലേ. ആണുങ്ങളെ ഇങ്ങനെ ദ്രോഹിക്കാമോ ? ചുമ്മാതല്ല ജീവനും കൊണ്ട് ഓടിയത്.-❤

  • @thektzterror6630
    @thektzterror6630 2 วันที่ผ่านมา +4

    അവരെ വെറുതെ വിടൂ അവർ എന്തെകിലും ചെയ്താൽ നികളാണ് അതിന്റെ utravathi

  • @RaabRaabi
    @RaabRaabi 4 วันที่ผ่านมา +14

    Annu veenayude preshnam vechaakum jinuvum thanuvum thamil adi undaayath

  • @fiza_fathima-wq2ch
    @fiza_fathima-wq2ch 4 วันที่ผ่านมา +13

    Enthin angane oru adi undaayi enn ithak ariyo... Njan ningade bharya alle enn eduth chodhikkunnund.... Appo entho oru prblm ille... Avhitham vannaal nenjinu alla ellaayidathum chavitti koottaan thonnum..

  • @NoorjiAbu
    @NoorjiAbu 4 วันที่ผ่านมา +7

    ഷഫീനയുടെ ചിരി പൊളിച്ചു

  • @Lekshmi_vlogs
    @Lekshmi_vlogs 4 วันที่ผ่านมา +11

    ഇവരുടെ കാര്യത്തിൽ നിങ്ങളുടെ റോൾ എന്താണ്

    • @ShafeenaBeevi2024
      @ShafeenaBeevi2024  3 วันที่ผ่านมา +1

      എനിയ്ക് ഒരു റോളുമില്ലേ 🙏🫂🫂

    • @thektzterror6630
      @thektzterror6630 2 วันที่ผ่านมา +3

      നിങ്ങൾക് കാശ് കിട്ടുന്നു ജിനുവിന്റെ ആളെല്ല നിങ്ങൾ നിങ്ങളോടും ജിനുവിന് പ്രേമമായ ❤

  • @Kishori-r1u
    @Kishori-r1u 4 วันที่ผ่านมา +8

    ഒരു ആണ് ഒരു പെണ്ണിനെ ഇത് പോലെ ഉപദ്രവിചതു എങ്കിൽ എന്തായേനെ അവസ്ഥ.. ഇതിപ്പോ സ്ത്രീകൾ അടിക്കുമ്പോൾ പുരുഷന്മാര്ക്ക് വേദനിക്കില്ലേ. സ്ത്രീകൾക്ക് ഒരു നിയമം. പുരുഷന്മാര്ക്ക് വേറെ നിയമം

  • @Fathimapathu02-b8z
    @Fathimapathu02-b8z 3 วันที่ผ่านมา +4

    Ivalku vattano?

  • @ReethaTS-il1bc
    @ReethaTS-il1bc 4 วันที่ผ่านมา +11

    ബാലയെ പ്പോലെ നാർസിസ്റ് ആണ് ഇവൾ

  • @AnnaAjy
    @AnnaAjy 4 วันที่ผ่านมา +1

    👍👍👍💪💪💪❤❤❤❤❤❤

  • @FirosFaiz-s1u
    @FirosFaiz-s1u 4 วันที่ผ่านมา +1

    ❤❤❤❤❤

  • @sareenasareena7210
    @sareenasareena7210 4 วันที่ผ่านมา +3

    Kalli

  • @Janaki_k1972
    @Janaki_k1972 3 วันที่ผ่านมา +1

    I laughed my lungs off....

  • @RahumathRahumath-g1b
    @RahumathRahumath-g1b 14 ชั่วโมงที่ผ่านมา

    Rahumath poredom shefeena pennaayaal igana veanam super

  • @Shyma...1235
    @Shyma...1235 4 วันที่ผ่านมา +2

    ചുമ്മാതെ അല്ല നാട്ടിൽ കൊലപാതകങ്ങൾ, ആത്മത്തിയ 😢കൂടുന്നത്,

  • @rajikannan9642
    @rajikannan9642 4 วันที่ผ่านมา +4

    താങ്കൾ പണ്ട് പറഞ്ഞത് കറക്റ്റ് അതേ

  • @shanushanu1777
    @shanushanu1777 2 วันที่ผ่านมา

    Avel perumkalli..

  • @KoleryDiaries
    @KoleryDiaries 4 วันที่ผ่านมา +5

    മാം ഉണ്ടച്ചിയുടെ ഓരോ ലൈവിലും അവൾ ജിനുവിനെയും മാമിനെയും വായിൽ തോന്നിയതൊക്കെ പറയുന്നു

    • @ShafeenaBeevi2024
      @ShafeenaBeevi2024  3 วันที่ผ่านมา +1

      വേറെ വഴി 😂🤣🤣

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 4 วันที่ผ่านมา +3

    🥰🥰🫂❤‍🩹

  • @haseenak9369
    @haseenak9369 4 วันที่ผ่านมา +3

    Hi😍😍😍😍😍😍😍

  • @jbc502
    @jbc502 4 วันที่ผ่านมา +9

    ഇത് എധൊരു പെണ്ണും പിള്ളയാ. Edhoru അഭിനയമാ ഇവളുടെ

  • @ShanuS-q1e
    @ShanuS-q1e 4 วันที่ผ่านมา +3

    ദൈവമേ ഒരുപിടി 😂ആ പാട്ട് പൊളിച്ചു ഞാൻ കുറെ ചിരിച്ചു ❤️

  • @sujazana7657
    @sujazana7657 4 วันที่ผ่านมา +1

    🥰🥰♥️♥️😂😂

  • @Bindu-r3v
    @Bindu-r3v 3 วันที่ผ่านมา +1

    Kashtam

  • @ShihabuDheen-tw7rr
    @ShihabuDheen-tw7rr 4 วันที่ผ่านมา +3

    എനിക്ക് ടൈം പോകാൻ വേണ്ടിയിട്ട് ഞാൻ വന്നതാണ് 😂😂 അത് പൊളിച്ചു
    ഞാനും പരിക്കുപറ്റി കിടപ്പിലാണ് കാലിന് ചെറിയ പൊട്ടലുണ്ട് എനിക്കും ടൈം പോകുന്നില്ല നിങ്ങൾ പറയൂ😂😂

    • @ShihabuDheen-tw7rr
      @ShihabuDheen-tw7rr 4 วันที่ผ่านมา

      ഷഫീന കുറച്ചുകഴിഞ്ഞിട്ട് ഒന്നും കൂടെ ലൈവിൽ വരണം ഇവിടെ ഒരു പണിയുമില്ല ഉറക്കo ഒരു പൊടിക്ക് പോലും വരുന്നില്ല😂

  • @KukkuRenju-vd6ij
    @KukkuRenju-vd6ij 4 วันที่ผ่านมา +19

    എല്ലാത്തിലും തെളിവും voice record ഉം ഇടുന്ന ഉണ്ടച്ചി എന്തുകൊണ്ടാണ് പ്രശാന്ത് ന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള ഒരു ഫോട്ടോയോ ഒരു വോയ്‌സോ ഒന്നും ആർക്കും കാണിച്ച് കൊടുക്കാത്തത്. അന്തം ഫാൻസ്‌ എന്തുകൊണ്ടാണ് അതിനെ കുറിച്ച് ചോദിക്കാത്തത്. തെളിവ് ഇട്ട് ആൾക്കാരെ വിശ്വസിപ്പിക്കാൻ ഈ അന്തങ്ങൾക് പറഞ്ഞു കൊടുത്തൂടെ.? 🙄🙄

  • @sasidharankp7397
    @sasidharankp7397 3 วันที่ผ่านมา +2

    അസാധ്യതൊലിക്കട്ടി തന്നെ - കഷ്ടം

  • @santoshpillai8689
    @santoshpillai8689 3 วันที่ผ่านมา +1

    Palappozhum thonniyittund devu pedichirickunna pole.jinu ithokke kodathiyil submit cheythu.mole thirike vangu..pavam kutti😢

  • @AmbiliRajesh-w7c
    @AmbiliRajesh-w7c 2 วันที่ผ่านมา

    😅😅😅😅😅

  • @shailajapk1898
    @shailajapk1898 3 วันที่ผ่านมา

    😂😂😂😂😂

  • @smithasasikumar
    @smithasasikumar 3 วันที่ผ่านมา

    😂😂

  • @marypaul2868
    @marypaul2868 4 วันที่ผ่านมา +1

    Gundachi