ആത്മീയ ഗുരുവിനെ കിട്ടാനുള്ള വഴി എന്ത്?

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 24

  • @martinfrancis5706
    @martinfrancis5706 หลายเดือนก่อน +4

    ഞങ്ങൾക്ക് ആത്മരക്ഷ ലഭിക്കുവാൻ വേണ്ട ശരിയായ മാർഗങ്ങൾ ബിജു ബ്രദറിലൂടെ പറഞ്ഞുതന്ന് ഞങ്ങളെ സ്നേഹിക്കുന്ന ദൈവമേ നന്ദി. സ്തുതി. ആരാധന. 🙏🙏🙏

  • @user-lv9pt4hd2k
    @user-lv9pt4hd2k หลายเดือนก่อน +1

    ഏക ആത്മീയ ഗുരു ഏശുക്രീസ്തു ✝️🙏🏾

  • @manjutojo6805
    @manjutojo6805 หลายเดือนก่อน +1

    Thankyou Jesus. Thankyou brother ❤

  • @loveintruth1198
    @loveintruth1198 หลายเดือนก่อน

    ദൈവത്തിനു സ്തുതി. ആത്മീയ ജീവിതത്തിൻ്റെ വിലയേറിയ നിർദേശങ്ങൾ ഈ വീഡിയോയിലൂടെ നല്കപ്പെടുന്നു. ❤❤❤

  • @JinishGeorge-sv4le
    @JinishGeorge-sv4le หลายเดือนก่อน +1

    Amen...✝️

  • @minimolmmclement208
    @minimolmmclement208 25 วันที่ผ่านมา

    ബ്രദർ ഈ ബുക്ക്‌ എവിടെ കിട്ടും

  • @joyfulheart4613
    @joyfulheart4613 หลายเดือนก่อน

    Amen

  • @anishsebastian1285
    @anishsebastian1285 หลายเดือนก่อน

    മാസത്തിൽ ഒരു തവണ എങ്കിലും മനസ്സു തുറന്ന് ഒന്ന് കുമ്പസാരിക്കുക. പറ്റുമെങ്കിൽ എല്ലാ ദിവസവും പരിശുദ്ധ കുർബ്ബാന പങ്കെടുത്ത് യോഗ്യതയോടെ (പ്രസാദവര ത്തോടെ) ഈശോയെ സ്വീകരിക്കുക. എല്ലാ ദിവസവും സന്ധ്യാ പ്രാർത്ഥന ജപമാല പ്രാർത്ഥന ചൊല്ലി. ഈശോയ്ക്ക് നന്ദിയും പറഞ്ഞ് ഒള്ള കഞ്ഞിയും കുടിച്ച് സുഖമായിട്ട് കിടന്നുറങ്ങുക എന്തു ജോലിയാണോ ചെയ്യുന്നത് അത് കൃത്യതയോടെ ചെയ്ത് 'മുൻപോട്ട് പോവുക.. നമ്മൾ ഒരു മനുഷ്യനെയും ഗുരുവായിട്ട് സ്വീകരിക്കാൻ പോകേണ്ട കാരണം മനുഷ്യൻ പൂർണ്ണനല്ല അവന് തെറ്റുപറ്റും. സ്വന്തം ബുദ്ധിയേയും മനുഷ്യനിലും ആശ്രയിക്കുന്നതിനേക്കാൾ നല്ലത് കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്കുക നീയും നിൻ്റെ കുടുംബവും രക്ഷപ്രാപിക്കും. എല്ലാ ദിവസവും ഒരു അര മണിക്കൂർ എങ്കിലും ബൈബിൾ വായിക്കുക. ''''''

  • @dranimuringayil
    @dranimuringayil หลายเดือนก่อน

    ഹല്ലേലൂയാ 🙏🙏🙏

  • @jessyvarghese5897
    @jessyvarghese5897 หลายเดือนก่อน

    God bless you brother with Holy spirit .

  • @ushathampi5695
    @ushathampi5695 หลายเดือนก่อน

    Thank you brother 🙏

  • @sheyonanto9453
    @sheyonanto9453 หลายเดือนก่อน

    ആത്മീയഗുരുവിനെ പറ്റി ഞാൻ കേട്ടിട്ടുണ്ട് എങ്ങനെ തിരിഞ്ഞു എടുക്കണം പറഞ്ഞു തന്നതിന് നന്ദി 🙏🙏

    • @depam3268
      @depam3268 หลายเดือนก่อน

      Mathew 23:-8 Isaiah 29:-13. Mathew. 22:-29.

  • @dranimuringayil
    @dranimuringayil หลายเดือนก่อน

    🙏🙏🙏

  • @joseaugustine9022
    @joseaugustine9022 หลายเดือนก่อน

    Very good brother 🙏🏼🙏🏼🙏🏼

  • @saliniraj4210
    @saliniraj4210 หลายเดือนก่อน

    വിശുദ്ധ ഫൗസ്റ്റീന അമ്മയുടെ ഡയറിയിലും ആത്മീയ ഗുരുവിനെ പറ്റി വിശദമാക്കുന്നുണ്ട്.

  • @elsydevssy8829
    @elsydevssy8829 หลายเดือนก่อน +1

    ഈ പുസ്തകം എവിടെ നിന്നും ലഭിക്കും 🙏

  • @ushadaniel2960
    @ushadaniel2960 หลายเดือนก่อน

    Pls send the previous link

  • @shanyvarghese2027
    @shanyvarghese2027 หลายเดือนก่อน +1

    Thank you brother 🙏
    I pray that I may get a spiritual guide. Can you be mine?

  • @sijojoy-tc3py
    @sijojoy-tc3py หลายเดือนก่อน

    How will we find a true spiritual father in this troubled time?very very difficult. People are not able to identify who is genuine or not, that much masks are putting majority of spiritual persons.

  • @susheelaedgar950
    @susheelaedgar950 หลายเดือนก่อน +1

    Brother തന്നെ ഉത്തരവും പറഞ്ഞു തെരഞ്ഞെടുപ്പ് ശെരി ആയില്ലെകിൽ അവർ നമ്മളെ വഴി തെറ്റിച്ചു കളയുമെന്ന് , 25വർഷമായി ഇതു വരെ ആരെയും കിട്ടിയില്ല , ക്രിസ്താനുകാരണം , വിശുദ്ധർ , കരുണയുടെ ഡയറി , ഇതിലൂടെ മുന്നോട്ട് പോകുന്നു ,

  • @bency3776
    @bency3776 หลายเดือนก่อน

    Amen

  • @sofiyapaul1921
    @sofiyapaul1921 หลายเดือนก่อน

    Thank you brother🙏🏻