ആർത്തവ കാലത്ത് ക്ഷേത്ര ദർശനം പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ട് ? menstruation | Dr TP Sasikumar

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ആർത്തവ കാലത്ത് ക്ഷേത്ര ദർശനം പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ട് ?
    ആർത്തവ സമയത്ത് രാമായണം മറ്റുള്ള ഗ്രന്ഥങ്ങൾ വായിക്കാൻ സാധിക്കുമോ ? Dr TP Sasikumar | Lekshmi Kanath
    Temple visit during menstruation? #hinduismmalayalam
    #Temple #menstruation

ความคิดเห็น • 87

  • @prakasha5629
    @prakasha5629 4 หลายเดือนก่อน +10

    ദൈവം ഭക്തനെ സ്നേഹത്തോടെ, ബഹുമാനത്തോടെ കാണുന്നു. ഭക്തൻ ദൈവത്തെയും ആ ഭക്തനുള്ള ബഹുമാനത്തിന്റെ പ്രതികങ്ങൾ ആണ് ആചാര അനുഷ്ട്ടാനങ്ങൾ.. ഇത് ഭക്തൻ സ്വയം ചെയ്യുന്നതാണ്.. വളരെ ശ്രദ്ധയോടെ ചിലർ ഇതു അനുഷ്ഠിച്ചു ഞാനും അതിനോടൊപ്പം സഹകരിക്കുന്നു. വിയർത്തു ഒലിച്ചു വരുന്ന കുചേലനെ കൃഷ്ണൻ ഓടിവന്നു കെട്ടിപിടിക്കുന്നു. കക്ഷത്തിൽ ഇരിക്കുന്ന അവിൽ പൊതി തട്ടി പറിച്ചു വാരി കഴിക്കുന്നു എല്ലാം മറന്നു ഒന്നും ചോദിക്കാതെ കുചേലൻ തിരിച്ചു പോരുന്നു ഭാഗവാന് ഭക്തനോട് ആശുദ്ധി ഇല്ലായെന്ന് ഇതു കാണിക്കുന്നു ഭക്തൻ ബഹുമാനസുചക മായി വിശുദ്ധി യോടെ ഈശ്വര ദർശനം നടത്തുന്നു 🙏🙏

  • @kgbalasubramanian29
    @kgbalasubramanian29 4 หลายเดือนก่อน +19

    ഭഗവാൻ്റെയും ദേവിയുടെയും നടയുടെ മുന്നിൽ ഞാൻ പലപ്പോഴും അറിയാതെ കരഞ്ഞിട്ടുണ്ട്🕉️🙏 സന്തോഷം കൊണ്ട്, മനസ്സിലെ എല്ലാ സംഘർഷങ്ങളും വിഷമങ്ങളും തീർന്ന പോലെ തോന്നിയപ്പോൾ, ഞാൻ ഒന്നും അല്ല എന്ന യാഥാർത്ഥ്യം ഓർമ്മ വരുമ്പോൾ, ഭഗവാൻ്റെയും ദേവിയുടെയും മുന്നിൽ ഞാൻ സുരക്ഷിതനാണെന്ന ചിന്ത മനസ്സിൽ നിറയുമ്പോൾ🕉️🙏
    അമ്മേ നാരായണാ🕉️🙏

  • @RajeswariAmmA-f2o
    @RajeswariAmmA-f2o หลายเดือนก่อน

    So. Beautiful. Conversation. Excellent. Thank. U.

  • @j1a9y6a7
    @j1a9y6a7 4 หลายเดือนก่อน +5

    പൊതുജനങ്ങൾ വരുന്ന ക്ഷേത്രത്തിൽ പരമാവധി ശുദ്ധി യോടു കൂടി പോകുന്നതു തന്നെ ആണ് നല്ലത് ക്ഷേത്രത്തിൽ വന്നതുകൊണ്ട് ആർക്കും രോഗങ്ങൾ പകരുകയോ മറ്റ് അസൗകര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് ഉണ്ടാവുകയോ ചെയ്യാതിരുന്നാൽ അത് അത്രയും നല്ലത് ക്ഷേത്രദർശനം കഴിഞ്ഞ് പോയാൽ ശാരീരികമായും മാനസികമായും നന്മ ഉണ്ടാകുന്നതിനുള്ള സാഹചര്യം പരമാവധി എല്ലാ ഭക്തരും ഒരുക്കേണ്ടതാണ്

  • @ajithaajitha2158
    @ajithaajitha2158 4 หลายเดือนก่อน +14

    എത്രയോ ഭക്തജനങ്ങൾക്ക് സമാധാനം കിട്ടാനും
    മാനസികമായും ആത്മീയമായും
    ഉയരാനുള്ള സാങ്കേതമാണ് ക്ഷേത്രങ്ങൾ.
    അത് ആശുദ്ധമാക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണം.
    a

  • @prasantnair4920
    @prasantnair4920 4 หลายเดือนก่อน +2

    അറിവിന്റെ നിറകുടം 🙏🏼സർ എന്റെ നമസ്കാരം 🙏🏼.

  • @j1a9y6a7
    @j1a9y6a7 4 หลายเดือนก่อน +5

    അവതരണം ഇതുപോലെ നീളം കുറഞ്ഞ താണെങ്കിൽ എല്ലാവർക്കും ഷെയർ ചെയ്യാനും അത് കേൾക്കാനും കൂടുതൽ സൗകര്യം ആയിരിക്കും

  • @GirijaMavullakandy
    @GirijaMavullakandy 4 หลายเดือนก่อน +8

    സറ് കാര്യങ്ങൾ കൃത്യമായി പറഞ്ഞു

  • @valsalapillai9093
    @valsalapillai9093 4 หลายเดือนก่อน

    ഇത്തരം കാര്യങ്ങൾ അവരവരുടെ വീട്ടിൽ നിന്നും ആണ് ആദ്യം പഠിയ്ക്കണ്ടത് 'പ്രണാമംസർ🙏

  • @lightningwave5238
    @lightningwave5238 4 หลายเดือนก่อน +24

    കാലിൽ ചോരയൊലിക്കുന്ന ഒരു മുറിവുണ്ടായാലും .അമ്പലത്തിൽ പോകാൻ പാടില്ല
    ആർത്തവത്തിനും അതേ പ്രാധാന്യം .

  • @dhanalakshmik9661
    @dhanalakshmik9661 4 หลายเดือนก่อน +1

    ഹരി ഓം നമസ്തേ 🙏 അറിവിന്റെ നിറകുടം ആണ് സർ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏

  • @mgmohanan5047
    @mgmohanan5047 4 หลายเดือนก่อน +6

    സർ, ഈ സത്യങ്ങളെ ശബരിമല വിഷയം ഉണ്ടായപ്പോൾ, എന്തുകൊണ്ട്, കോടതിയിൽ അവതരിപ്പിക്കാതിരുന്നു, 🙏❤️❤️❤️🌹

  • @Manassa-j2p
    @Manassa-j2p 3 หลายเดือนก่อน

    Spirit of self discipline , universal principle of soul
    Sanadhana dharma,
    Namaste.

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 4 หลายเดือนก่อน +23

    മനുഷ്യർക്ക് വേണ്ടി മനുഷ്യർ ഉണ്ടാക്കിയത് ആണ് നിയമങ്ങൾ!!!
    ദൈവത്തിന് വേണ്ടി ദൈവം ഒന്നും ഉണ്ടാക്കിയിട്ടില്ല!!!❤❤❤❤❤😂😂🎉

    • @venusarangi
      @venusarangi 4 หลายเดือนก่อน

      😮😮😮😮😮

    • @sharkgamr
      @sharkgamr 4 หลายเดือนก่อน

      ദൈവത്തിനു ഉണ്ടാക്കിയത് തന്നെ നമ്മുടെ പൂർവികർ ആയിട്ടുള്ള ആൾക്കാരാണ് അല്ലാതെ ദൈവത്തിന്റെ ദൈവം മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവത്തെ

    • @ambikakr2522
      @ambikakr2522 4 หลายเดือนก่อน

      💯 സത്യമാണ്.....
      കാരണം ദൈവത്തിന് ഒന്നിൻ്റേയും ആവശ്യമില്ല...
      എല്ലാം തികഞ്ഞതാണ് ഈശ്വരൻ.
      പക്ഷിമൃഗാതികൾ, സസ്യലതാതികൾ ഇവക്കൊന്നും ആവരുടേയും സഹായമില്ലാതെ ജീവിക്കാൻ അറിയാം.
      മനുഷ്യൻ മാത്രം വ്യത്യസ്തം ആണ്.. അവന് ജീവിക്കണമെങ്കിൽ സഹ ജീവികളുടെ കരുണ വേണം.. എന്തിനുവേണ്ടിയായാലും ആശ്രയക്കാതെ ജീവിക്കാൻ അവന് പറ്റില്ല.. ശ്വസിക്കുവാൻ , ഭക്ഷണത്തിന് , എന്നുവേണ്ടാ എല്ലാത്തിനും കൂടിയേ തീരു..
      ഒരു തേനീച്ചയുടെ വരെ സഹായംവേണം ...
      ഈ ഭൂമിയേ നിലനിർത്താൻ എല്ലാത്തരത്തിലുള്ള ജീവജാലങ്ങളും ആവശ്യമാണ്..
      പക്ഷേ മനുഷ്യൻ എന്ന ജന്തുവാണ് എല്ലാത്തിനേയും നശിപ്പിക്കുന്നത്. അവൻ്റെ സ്വാർത്ത മോഹത്തിന് വേണ്ടീട്ട്...
      മനുഷ്യരാശി ഇല്ലാതായാലും ഈ ഭൂമി ഇങ്ങനെതന്നേയുണ്ടാവും. അപ്പോൾ നന്നാവേണ്ടത് ആര് ???
      മനുഷ്യ നന്മക്കുവേണ്ടീട്ട് അവൻ തന്നെ ഒരു ധർമ്മം ഉണ്ടാക്കി..
      അത് ധർമ്മം പാലിക്കാൻ ഈശ്വരോടു കൂട്ടിചേർത്തു പറഞ്ഞൂ. സഹജീവികളോടുള്ള കരുണ , സ്നേഹം. അതു അവൻ്റെ നന്മക്ക്. അതിനുവേണ്ടി ആചാരങ്ങളും അനുഷ്ടാനങ്ങളും കൂട്ടി ചേർത്തു.. ..
      റോഡ് ഉണ്ടാക്കി റോഡ് നിയമവും ഉണ്ടാക്കി. ഇല്ലേൽ തോന്നിയ മാതിരി തോന്നണ പോലെ വണ്ടിഓടിച്ചാൽ എന്താവും ??? അതുപോലെ എല്ലാം.. ധർമ്മത്തിലുടെ ചെയ്താൽ മനുഷ്യരാശിയുടെ നന്മക്ക് വേണ്ടീട്ടാണ് എല്ലാം...

    • @universalphilosophy8081
      @universalphilosophy8081 4 หลายเดือนก่อน +1

      @@sharkgamr
      ഖുറാനും ബൈബിളും ദൈവം ഇറക്കിയ പുസ്തകങ്ങളാണത്രെ

    • @NoushadchNoushu
      @NoushadchNoushu 4 หลายเดือนก่อน

      Ethre per kallukudichu poosayi thooriyit kayukathe kuli kathe pokunnu ennitenth sambhavichu

  • @anithakumari3127
    @anithakumari3127 4 หลายเดือนก่อน +4

    HARE KRISHNA 🙏🙏🙏🙏🙏🙏

  • @sreelathap6239
    @sreelathap6239 4 หลายเดือนก่อน +2

    നമസ്കാരം സാർ 🙏🏻

  • @Snowdrops314
    @Snowdrops314 4 หลายเดือนก่อน +1

    എനിക്കും അത് തന്നെയാണ് പറയാനുള്ളത്...

  • @sabithaanand8104
    @sabithaanand8104 4 หลายเดือนก่อน +2

    Namaskaram sir,👏

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 2 หลายเดือนก่อน +1

    പൗരാണിക ആചാരങ്ങൾ പാലിക്കുന്ന താണ് ഉത്തമം

  • @RamadasKr-ti4qr
    @RamadasKr-ti4qr 4 หลายเดือนก่อน +3

    കനത്തു. 1,ഭാരതീയ ആദ്യാത്മികത എവിടെയും സ്ത്രീ കളെ വേർതിരിച്ചു കണ്ടിട്ടു ഇല്ല.
    2.arthava സമയം നിങ്ങളിൽ ഒരു മാനസിക പ്രശ്നവും ഉണ്ടാകുന്നില്ല എങ്കിൽ നിങ്ങൾക്കു ധൈര്യ മായി പോകാം.
    3,ക്ഷേത്രം പൊതു ഇടം ആയതു കൊണ്ട് നിങ്ങൾ ആ സമയം പോയാൽ വിമർശിക്കപെട്ടേകാം.
    ശുദ്ധയിയോടെ പോകണം എന്ന് പറയമ്പോൾ ശരീരം ശുദ്ധ മാകുമ്പോൾ മനസിനും ഉന്മേഷം ഉണ്ടാകും.
    ഇതെല്ലാം നിങ്ങക്കു തന്നെ അറിയാം എന്ന് ഞാൻ കരുതുന്നു.
    പിന്നെ നിങ്ങൾ പരിചജയ പെടുത്തുന്ന വ്യക്തി ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ നന്നായിരുന്നു. അല്ലാതെ അദ്ദേഹത്തിന്റെ ഭാഹ്യ ശാസ്ത്രത്തിൽ ഉള്ള അറിവ് ഇവിടെ അറിയിക്കണം എന്ന് ഇല്ല. കാരം ആദ്യത്തുമാ തത്വങ്ങൾ ഈ ശ്വരാ നൂ ഗ്രഹം കൊണ്ട് വെളി പെട്ടു കിട്ടുന്നത് കൂടി യാണ് എന്ന് അറിയുക. അല്ലാത്തതെല്ലാം വറും ഭാഷ വ്യാഖ്യാനം മാത്രമേ ആകു. പിന്നെ എന്തിന് ആണ് ക്ഷേത്രത്തിൽ പൂക്കുന്നത് എന്ന് ചിന്തോക്കുന്നതും നന്നായിരിക്കും. കാര്യ സാധ്യങ്ങൾക്ക് വഴിപാട് നടത്താൻ വേണ്ടി മാത്രം ഉള്ള ഒരു ഇടം അല്ല ഇതു.

    • @NoushadchNoushu
      @NoushadchNoushu 4 หลายเดือนก่อน

      Valiya valiya aalkarke pariganana thaana jathik daivam illa kayaraanulla avakashamilla varaan padilla thodan padilla mutant paadilla doore nikanam ellavareyum srestichath ore daivam nambooriyum falithanum malenum polenum malenum manushyara daivathine onn ane ellarum marikkum mannilek thanne avasaanam alle molote kondokoola😂

  • @abhilashpsabhilashps4448
    @abhilashpsabhilashps4448 หลายเดือนก่อน

    വളരെ വിനയത്തോടെ ഒരു കാര്യം ചോദിച്ചോട്ടെ ഇതിലെ ശുദ്ധിയുടെ കാര്യത്തിൽ ഒന്നും അഭിപ്രായവ്യത്യാസം ഇല്ല.. മറിച്ച് ആർത്തവമുള്ള സമയം സ്ത്രീകൾ വീടിന്റെ മുൻ ഭാഗത്തൂടെ ഉള്ളിൽ പ്രവേശിക്കുന്നത് മാറ്റിപാർപ്പിക്കുന്നത് അവർക്ക് ഒരു മുറി അത് ചിലപ്പോഴൊക്കെ വീടിനു പുറത്ത് എന്നൊക്കെ കേട്ടിട്ടുണ്ട് ചിലയിടങ്ങളിൽ വൃത്തിഹീനമായ വായുസഞ്ചരമില്ലാത്ത എന്നൊക്കെ കേട്ടിട്ടുണ്ട് വാസ്തവമാണോ എന്നറിയില്ല.. എങ്കിലും സ്വന്തം സുരക്ഷ ഏറ്റവും കൂടുതൽ ലഭിക്കേണ്ട വീട്ടിൽ എവിടെയും തൊടാതെ ഒരു ഭാഗത്തു അടച്ചിരിക്കേണ്ട അവസ്ഥ ശരിയാണോ അതും നമ്മുടെ പ്രമാണങ്ങളിൽ പറയുന്നുണ്ടോ.. അവർക്ക് ഏറ്റവും ശുദ്ധവും വെടിപ്പും ഉള്ള സ്ഥലം നൽകി ഏറ്റവും ശുദ്ധിയായി ഇരിക്കാൻ വിശ്രമിക്കാൻ എന്ന രീതി ശരി ആണ്.. അല്ലാതെ അവർ എവിടെ തൊട്ടാലും അശുദ്ധി എന്ന് പറയുന്ന രീതി ശരിയാണോ... വിമർശനത്തിന് വേണ്ടിയുള്ള ചോദ്യമായി കാണരുത് തികച്ചു ആത്മാർഥമായി ചോദിക്കുന്നതാണ്

  • @pnv2567
    @pnv2567 4 หลายเดือนก่อน

    Please listen to Sinu Joseph regarding periods and temples

  • @parvathyvenugopal6367
    @parvathyvenugopal6367 4 หลายเดือนก่อน +2

    ഒരുപാട് നന്ദിയുണ്ട് സാർ . നന്ദി ലക്ഷ്മി .

    • @rangersanbharatheeyan8778
      @rangersanbharatheeyan8778 4 หลายเดือนก่อน +1

      If only CULTURAL MARXISTS AND PSEUDO SECULARISTS UNDERSTAND THIS 😡😡😡😡😡

  • @omanabhaskar5966
    @omanabhaskar5966 4 หลายเดือนก่อน

    സ്വയം തിരിച്ചറിയാൻ ശ്രമിക്കണം, എന്തിനുവേണ്ടിയാണ് ഈ കാര്യങ്ങളൊക്കെ തലമുറകളായി കൈമാറിവന്നതും ഇന്നതിനെ പുശ്ചിച്ചു തള്ളുന്നതും. പണ്ടുകാലത്തു സ്ത്രീയെ ദേവിയായിട്ടും ഇന്ന്‌ വെറും ഉപകാരണമായിട്ടും കാണുന്നു, സ്ത്രീകൾക്കും ഇത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന ബോധവുമില്ല

  • @charuthac7383
    @charuthac7383 4 หลายเดือนก่อน +3

  • @gsmanikantadas1606
    @gsmanikantadas1606 4 หลายเดือนก่อน +2

    🙏

  • @NubieGamer732
    @NubieGamer732 4 หลายเดือนก่อน

    Njangal. Mumbaiyilanu sundayil flatele ladies allarum karanga poy. Pokunna vazhiyil templel kayari appol kooda yulla penkuttikku periods aarunnu 4 days pakshe avar ambalathil kayari njan chodichppol 4 days aakumpol pooja chayyam annu

  • @rajalakshmipadmam6476
    @rajalakshmipadmam6476 4 หลายเดือนก่อน +2

    👍👍👍👍👌👌👌👌

  • @sabupalamkunnil9185
    @sabupalamkunnil9185 4 หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @mohanankpkp
    @mohanankpkp 4 หลายเดือนก่อน +3

    ദൈവം സർവ്വവ്യാപിയാണെന്നാണല്ലോ നമ്മളെ പഠിപ്പിച്ചിട്ടുള്ളത്.....
    പിന്നെ എന്തിനാണ് ക്ഷേത്ര സന്ദർശനം നടത്തുന്നത്. അവിടെ നിന്നും നമുക്കൊന്നും ലഭിക്കുന്നില്ല. സ്വസ്ഥമായിരുന്ന്
    മനസ്സിനെ ശൂന്യമാക്കി ധ്യാനിച്ചാൽ മതി. ഒരു പുതുജീവനെ ശരീരം ക്ഷണിക്കുന്ന അവസ്ഥയാണ് ആർത്തവം.... സ്ത്രീകളെ കണ്ടാൽ സ്ഖലനം നടക്കുന്ന പുരുഷന്മാരില്ലേ ....? അവർ ഈ സ്ഖലനാവശിഷ്ടങ്ങളുമായല്ലേ
    ക്ഷേത്രത്തിൽ കയറുന്നത്.....
    ഇത് പൂജാരിയുടെയും ദേവസ്വം ബോർഡിൻ്റെയും വയറ്റ് പിഴപ്പ്
    മാത്രം.... യഥാർത്ഥ വിശ്വാസിക്ക് ക്ഷേത്രത്തിൻ്റെ ആവശ്യമില്ല.
    നൂറ് വർഷം മാത്രമായിട്ടല്ലേയുള്ളൂ മൊത്തം ജനതയെ ക്ഷേത്രത്തിൽ കയറ്റാൻ അനുവദിച്ചിട്ട് .

  • @gayatribharathi
    @gayatribharathi 4 หลายเดือนก่อน +1

    Hey listen, there is clear reason why women are not recommended to go to temples during periods- its related to the energy movement in a human body when one visits the temple.
    Its not about Shudhi and ashudhi. I personally dont like to visit temples during periods.

  • @sharikabaiju5920
    @sharikabaiju5920 4 หลายเดือนก่อน +3

    🙏🙏🇮🇳

  • @MoonMoon-000
    @MoonMoon-000 4 หลายเดือนก่อน +1

    ആർത്തവ സമയത്ത് എന്ത് കൊണ്ട് ദേവാലയത്തിൽ അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ പോയി കൂടാ, ആർത്തവം അശുദ്ധിയുടെ ചിഹ്നമോ.. ദേവാലയങ്ങളിൽ, ക്ഷേത്രങ്ങളിൽ ജീവനുള്ള ഭഗവാനെ, ഭഗവതിയെ ജനം കാണുന്നൂ. ഈ ദേവാലയങ്ങളിൽ ക്ഷേത്രങ്ങളിൽ കൂടി ഇരിക്കുന്ന ദേവതകൾക്ക് ആർത്തവം ഇല്ലെ, അതോ അവരുടെ ആർത്തവ സമയത്ത് അവർ ഈ ദേവാലയങ്ങൾ ക്ഷേത്രങ്ങൾ വിട്ടു പുറത്തേക്ക് പോകുമോ.... പണ്ട് ആർത്തവ സമയത്ത് സ്ത്രീകൾ അടുക്കളയിൽ കയറരുത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, അന്ന് കൂട്ട് കുടുംബങ്ങൾ ആയിരുന്നതിനാൽ അടുക്കളയിൽ മറ്റ് പലരും പാചകത്തിന് കാണും, ഇന്ന് സ്ത്രീയും പുരുഷനും മാത്രം അടങ്ങുന്ന ന്യൂക്ലിയർ ഫാമിലിയിൽ ആര്ത്തവ സമയത്ത് അടുക്കളയിൽ സ്ത്രീ കയറരുത് എന്ന് പറഞാൽ ഒന്നുകിൽ ആ ദിവസങ്ങളിൽ ഭക്ഷണം പാകം ചെയ്യാതെ ഇരിക്കുക, ഹോട്ടലിൽ നിന്നും വരുത്തുക, നടക്കുന്ന, നടത്തുന്ന കാര്യം ആണോ... അല്ല...

  • @upkcanithakumary8583
    @upkcanithakumary8583 2 หลายเดือนก่อน

    ഉത്തരേന്ത്യയിൽ സ്ത്രീകൾ എല്ലാ സമയത്തും ദർശനം പൂജ എല്ലാം ചെയ്യാറുണ്ട്

  • @sunilvnnarayanan7064
    @sunilvnnarayanan7064 4 หลายเดือนก่อน +2

    🌿🌿🌿🙏🙏🙏

  • @shreyasengineeringkannur9202
    @shreyasengineeringkannur9202 4 หลายเดือนก่อน

    khsetram shuddi cheyyunna samayathu nada adachirikkum . ningalum nada adachirikkenum periods are cleansing time for a women

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 4 หลายเดือนก่อน

    B

  • @saralakrishnan5202
    @saralakrishnan5202 4 หลายเดือนก่อน +9

    ദൈവം മനുഷ്യനെ സൃഷ്ടിച്ചു, മനുഷ്യന്റെ ഓരോ അവയവങ്ങളും അതിന്റെതായ ഉപയോഗത്തിനുതകുന്ന രീതിയിൽ ശരീരത്തിൽ ക്രമീകരിക്കുകയും ചെയ്തു.. ഏതെങ്കിലും അവയവം ഒന്നു സ്ഥാനം മാറിയിരുന്നാൽ എന്താകുമായിരുന്നു എന്നു ചിന്തിട്ടുണ്ടോ 🤔ഏതു നിമിഷവും ദൈവത്തെ വിളിക്കാനും അനുഗ്രഹം പ്രാപിക്കാനുമുള്ള അവകാശവും ദൈവം എല്ലാ സൃഷ്ട്ടികൾക്കും കൊടുത്തു.. അപ്പോൾ പിന്നെ ഈ ശാരീരിക അവസ്ഥ എങ്ങനെയാണ് അയിത്തമായി മാറിയത് എന്നു മനസിലാകുന്നില്ല..അപ്പോൾ പിന്നെ ഒരു അത്യാവശ്യ സന്ദർഭത്തിൽ എങ്ങനെ ദൈവരാധന നടത്താം. ഇതൊക്കെ മനുഷ്യൻ ഉണ്ടാക്കിയ നിയമം അല്ലെ.മനുഷ്യൻ സ്വയം നിയമങ്ങൾ ഉണ്ടാക്കി അതിനനുസരിച്ചു ജീവിക്കുന്നു, ഇതൊന്നും ദൈവികമല്ല..

  • @m.r.sureshkumar
    @m.r.sureshkumar 4 หลายเดือนก่อน

    സ്ത്രീയുടെ ആർത്തവ നാളുകളിൽ വീട്ടിലെ മറ്റ് അംഗങ്ങൾ ക്ഷേത്ര ദർശനം ചെയ്യുന്നത് ഉചിതമാണോ?

  • @nithinbabu637
    @nithinbabu637 4 หลายเดือนก่อน +1

    ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ അവിടെ വരുന്ന ഭക്തന്മാരെ ഉപദ്രവിക്കുന്നു ആദ്യം അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക

  • @aalokastrologyconsult849
    @aalokastrologyconsult849 4 หลายเดือนก่อน +1

    കുട്ടി ചാത്തൻ എന്ന് പറയുന്ന തു ഉണ്ടോ എങ്കിൽ വിശദമാക്കാമോ

  • @shreyasengineeringkannur9202
    @shreyasengineeringkannur9202 4 หลายเดือนก่อน

    vata , pittha kapha . vata ettavum kooduthal below the navel during the periods , vata is cool like breeze to maintain the body temperature body is heated up and radiate differently . u cannot accept right and desired frequency . high temperature RESIST.

  • @saneeshdelhi-wb1dg
    @saneeshdelhi-wb1dg 4 หลายเดือนก่อน

    This is not true ,reality is something different

  • @sobhasasidharan5001
    @sobhasasidharan5001 4 หลายเดือนก่อน

    1 കാല ദേശാവധിഭ്യാം

  • @sivankuttygopalan6963
    @sivankuttygopalan6963 3 หลายเดือนก่อน

    പ്രിയപ്പെട്ട ഗിരൂജി, എന്തു കൊണ്ടാണ് കേരളത്തിൽ മാത്രം പുരുഷന്മാർ ഷർട്ടും, ബനിയനും മറ്റും അഴിച്ചു വച്ച ശേഷമെ കോവിലിൽ പ്രവേശിക്കാവുള്ളു എന്നു പറയുന്നത്?

  • @saneeshdelhi-wb1dg
    @saneeshdelhi-wb1dg 4 หลายเดือนก่อน +1

    Mensurationte part Aya ovulation vazhi undukunna ova fused with sperm anu babies,iyalum angane janichathannu viswasikunnu,appo iyalukkum temple il kayaravo,North India yil periods tym ladies pray cheyyarundu,oro mandatharamayi vannolum

  • @UniversalSoldiere
    @UniversalSoldiere 4 หลายเดือนก่อน

    His explanations r not that logic.

  • @KSOMAN-eu5gf
    @KSOMAN-eu5gf 4 หลายเดือนก่อน +2

    🙏🥰🫡

  • @Gdjjxkkxjz
    @Gdjjxkkxjz 4 หลายเดือนก่อน +1

    ഗ്രന്ദം എന്നാണോ എഴുതേണ്ടത്. ഒന്നു തിരുത്തി എഴുതിയെക്കു.

    • @KrishnadasKm-w6h
      @KrishnadasKm-w6h 4 หลายเดือนก่อน +1

      🎉ഗ്രന്ഥം🎉

  • @aswathya9135
    @aswathya9135 4 หลายเดือนก่อน

    ഇവിടം വീണ്ടും ഭ്രാന്താലയം aakkaruth

  • @nithinbabu637
    @nithinbabu637 4 หลายเดือนก่อน +2

    ആർത്തവം അശുദ്ധം അല്ല ക്ഷേത്രത്തിൽ ദർശനം നടത്താം ഒരു കുഴപ്പവുമില്ല

  • @nithinbabu637
    @nithinbabu637 4 หลายเดือนก่อน

    ഷർട്ട് ധരിച്ചും ക്ഷേത്രത്തിൽ ദർശനം നടത്താം ഒരു കുഴപ്പവുമില്ല

  • @geetharajesh125
    @geetharajesh125 4 หลายเดือนก่อน +3

    🙏🙏🙏

  • @AjayanKumar-tb9pg
    @AjayanKumar-tb9pg 4 หลายเดือนก่อน +3

  • @ambikadevithevarkunnel8101
    @ambikadevithevarkunnel8101 4 หลายเดือนก่อน +3

    ❤❤❤❤

  • @prakasha5629
    @prakasha5629 4 หลายเดือนก่อน +2

    🙏🙏

  • @beenamohan6153
    @beenamohan6153 4 หลายเดือนก่อน +3

  • @geethadevi.pillai6146
    @geethadevi.pillai6146 4 หลายเดือนก่อน

    🙏🏻🙏🏻

  • @sreelathashiju8526
    @sreelathashiju8526 4 หลายเดือนก่อน +2

    👍🏻👍🏻

  • @sugunarajan3380
    @sugunarajan3380 4 หลายเดือนก่อน +1

    🙏🙏🙏

  • @girijasmenon8864
    @girijasmenon8864 4 หลายเดือนก่อน +2

  • @NishaViswan-do7ik
    @NishaViswan-do7ik 3 หลายเดือนก่อน +1

  • @YoTanz
    @YoTanz หลายเดือนก่อน