ലോകം വീണ്ടും തടങ്കലിലേക്കോ ..?

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 42

  • @JohnDoe-zg2py
    @JohnDoe-zg2py 17 วันที่ผ่านมา +10

    ഗോ കരുണാ ഗോ
    ഗോ കരുണാ ഗോ
    എല്ലാവരും പാത്രം കൊട്ടാൻ റേഡിയായി നിൽക്കുക

  • @Subairt.kSubair
    @Subairt.kSubair 17 วันที่ผ่านมา +15

    എന്ത് പുല്ലായാലും ശരി വാക്സിൻ അടിക്കൂല🤔

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 17 วันที่ผ่านมา +4

    കണ്ണിൽ കാണുന്ന പാമ്പും. തേളും. തിന്നുന്ന ഇവർക്ക് ഇതല്ല ഇതിനപ്പുറം..വരും..

  • @NoushadPk-m5g
    @NoushadPk-m5g 17 วันที่ผ่านมา +8

    ജീവൻ പോയാലും ശെരി വാക്സിൻ അടിക്കുകയും ഇല്ല, മാസ്ക് ഇടുകയും ഇല്ലാ

  • @moideenkutty3065
    @moideenkutty3065 17 วันที่ผ่านมา +9

    ഇന്ത്യയിലെ ജനത്തിന്ന് പേടിക്കണ്ട മോദി ഫ്രിയായി അടിച്ച് പോകുന്ന മരുന്ന് ഫ്രീയായി കൊടുത്തോളും വല്ലാത്ത ഒരു ഭാഗ്യമാണ് ഇന്ത്യക്കാർക്ക്

  • @mohammedcm8210
    @mohammedcm8210 17 วันที่ผ่านมา +6

    ഇങ്ങനെ വിളിച്ചുപറയാൻ എത്ര പണം കിട്ടി മരുന്ന് മാഫിയയിൽ നിന്ന്

    • @suhailkamal1859
      @suhailkamal1859 17 วันที่ผ่านมา +1

      1 കോടി കിട്ടി. ന്ത്യേ ഇഷ്ടം ആയില്ലേ?

  • @RaveendranPadachery
    @RaveendranPadachery 16 วันที่ผ่านมา

    രണ്ടാം മഹാമാരിയെ ചെറുത്തുേതാൽപ്പിക്കൻ നമുക്ക് ഇപ്പോഴേ ശ്രമo തുടങ്ങാം❤

  • @ThePuppetMonk
    @ThePuppetMonk 17 วันที่ผ่านมา +3

    2020 January 1 തുടങ്ങിയത് ബുധനാഴ്ച. 2025 ജനുവരി 1 തുടങ്ങിയതും ബുധനാഴ്ച. Covid 25 വരുന്നു 😂

  • @Vlog67245
    @Vlog67245 17 วันที่ผ่านมา +2

    Bill ഗേറ്റ്സ് ഉം elon musk ഉം ആയിരം വർഷം billionaires ആയി ജനിക്കട്ടെ

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 16 วันที่ผ่านมา

    ഭയപ്പെടുത്തല്ലേ പൊന്നെ 🤟😱

  • @askmajeed
    @askmajeed 17 วันที่ผ่านมา

    What is the source?

  • @abdulazeez4137
    @abdulazeez4137 17 วันที่ผ่านมา +3

    ആ 10വർഷത്തേക്ക് ഉള്ള വാക്സിൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് മരുന്ന് മാഫിയ

    • @mumthumumthas6850
      @mumthumumthas6850 17 วันที่ผ่านมา

      അതുകാരണം അറ്റാക് വന്നു ചെറുപ്പക്കാർ മരിക്കുന്നു

  • @sudheer.y4933
    @sudheer.y4933 16 วันที่ผ่านมา

    ഓ ഹോ അങ്ങനെയാണല്ലേ? ചൈനയിൽ ഇപ്പോഴും മനുഷ്യർ ജീവിച്ചിരിപ്പുണ്ടല്ല. ഞാൻ കരുതി കൊറോണ വന്ന് എല്ലാരും ചത്തു പോയെന്ന്.

  • @JamsheerJamshi-vv6iy
    @JamsheerJamshi-vv6iy 16 วันที่ผ่านมา

    E. Rogathinte. Name aara edunnathu. Name edan ellavarkum vegam kayiyum

  • @abinjohny1568
    @abinjohny1568 16 วันที่ผ่านมา

    Next lock down vomiting soon 😅

  • @gofoorkt903
    @gofoorkt903 17 วันที่ผ่านมา

    ഇംഗ്ലീഷ് മാദ്യമങ്ങളിൽ ഒന്നും കാണുന്നില്ലല്ലോ

    • @hcnual46
      @hcnual46 16 วันที่ผ่านมา

      "മാധ്യമങ്ങൾ" നോക്കൂ,കാണും....!!!

  • @muthuS-oq7xs
    @muthuS-oq7xs 16 วันที่ผ่านมา

    തൃശ്േര് 76 പർക്ക് R

  • @MdHassan-p8k
    @MdHassan-p8k 17 วันที่ผ่านมา

    🤲

  • @basheerecha5592
    @basheerecha5592 17 วันที่ผ่านมา

    😮😮😮😮

  • @babushankar2523
    @babushankar2523 17 วันที่ผ่านมา +2

    പൊന്നു ഇത്താത്ത വേറെ ഒരുപണിയും ഇല്ലേ. 😄

    • @mumthumumthas6850
      @mumthumumthas6850 17 วันที่ผ่านมา

      സത്യം ആണ് ന്യൂസ്‌ കാണു

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 17 วันที่ผ่านมา

    Diavam rakshikate

  • @FighterMaster-sw7fn
    @FighterMaster-sw7fn 17 วันที่ผ่านมา +1

    പെട്ടന്ന് വന്നോട്ടെ 😁😁😁😁

  • @rimariya1232
    @rimariya1232 16 วันที่ผ่านมา

    Waiting for new virus

  • @abdulkarim1253
    @abdulkarim1253 17 วันที่ผ่านมา

    സംഗതി സത്യമാണെന്നു തോന്നുന്നു. കഴിഞ്ഞ തവണ കോവിഡുകൊണ്ട് ലാഭമുണ്ടാക്കിയത് ചൈനതന്നെ

  • @rahulj8012
    @rahulj8012 16 วันที่ผ่านมา

    Kalbile china 😂