How to Achieve Your Most Ambitious Dreams-? | Malayalam Motivation |

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.1K

  • @ShafiInspires
    @ShafiInspires  2 ปีที่แล้ว +21

    ജീവിത വിജയത്തിനാവിശ്യമായ ക്ലാസ്സുകളും Daily Positive Quotes കളും ലഭിക്കാൻ ഷാഫി ഇൻസ്പയേഴ്‌സിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
    ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ⬇️
    chat.whatsapp.com/HTkw5zmJ2ou945Eh9M6rii
    Team Inspires Academy😊

  • @abhijithmani1565
    @abhijithmani1565 6 ปีที่แล้ว +79

    വളരെ നല്ല ഹൃദയത്തിനു ഉടമയാണ്. ആത്മാർത്ഥത ആ കണ്ണിൽ കാണുന്നു അത്രത്തോളം. സർനേ സർവശക്തനായ ഭഗവാൻ എന്നും കാത്തുരക്ഷിക്കട്ടെ.

  • @abdusamad2718
    @abdusamad2718 8 ปีที่แล้ว +174

    കിടിലൻ വീഡിയോ, ദൈവം ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ ഇത്രയും നല്ല മനസ്സിന്റെ ഉടമയെ

  • @shafimohammed7649
    @shafimohammed7649 8 ปีที่แล้ว +784

    ഹായ്.. ഈ വിഡിയോയിൽ ഞാൻ "നീ.." "എടോ" എന്നീ രീതിയിലുള്ള പ്രയോഗം നടത്തിയത് നിങ്ങൾ ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാകും.. ആർക്കെങ്കിലും (പ്രത്യേകിച്ച് പ്രായക്കൂടുതലുള്ളവർക്ക്) വിഷമം തോന്നിയെങ്കിൽ, അത് ഒരാളെയും പുച്ചിച്ച് കൊണ്ടോ പരിഹസിച്ചു കൊണ്ടോ ഉള്ള സംസാരമല്ല..മോട്ടിവേഷന്റെ ഭാഗമായി കാണുമെന്നും നിങ്ങൾ തെറ്റിദ്ധരിക്കില്ല എന്നും കരുതുന്നു..

    • @kajaleel
      @kajaleel 8 ปีที่แล้ว +35

      ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപബോധമനസ്സിനെ സ്വാധീനിക്കാൻ കഴിയുന്ന ഇത്തരം വീഡിയോകൾ സാറിൽ നിന്നും (പതീക്ഷിക്കുന്നു.

    • @wilsonjoseify
      @wilsonjoseify 8 ปีที่แล้ว +5

      shafi mohammed

    • @9846301257
      @9846301257 8 ปีที่แล้ว +4

      shafi mohammed support

    • @samsea4u
      @samsea4u 8 ปีที่แล้ว +13

      shafi mohammed that words are very powerful and awesome

    • @9846301257
      @9846301257 8 ปีที่แล้ว +5

      shafi mohammed inspired

  • @അൽകമലഹാസനൻ
    @അൽകമലഹാസനൻ 7 ปีที่แล้ว +81

    ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്.നേരത്തെ കാണേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു....Really you are great...

  • @OPAFSAL
    @OPAFSAL 8 ปีที่แล้ว +163

    ഷാഫി സർ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കിക്കളഞ്ഞല്ലോ.....well motivated speach...Thank you

    • @shafimohammed7649
      @shafimohammed7649 8 ปีที่แล้ว +10

      I am happy to hear that.. Thank you for the response

    • @mohammediqbalp7952
      @mohammediqbalp7952 6 ปีที่แล้ว

      afsal op nanum oru motivator Anu

  • @sumisworldyoutube
    @sumisworldyoutube 6 ปีที่แล้ว +30

    നല്ല വാക്കുകൾ.Thank you😍

  • @ameerabdulla4450
    @ameerabdulla4450 8 ปีที่แล้ว +159

    മനസ്സിലേക്ക് തുളച്ചു കയറുന്ന അവതരണം നന്നായി

  • @mjrahman80
    @mjrahman80 8 ปีที่แล้ว +51

    ചുരുങ്ങിയ സമയംകൊണ്ട് ഒരുപാട് പോസിറ്റീവ് എനർജി നൽകിയതിന്....Thanks

  • @anjalipk8811
    @anjalipk8811 5 ปีที่แล้ว +28

    Highly Motivated...... No words to express my feelings

  • @blackstar7732
    @blackstar7732 4 ปีที่แล้ว +72

    ഉച്ചവരെ പല്ല് തേക്കാതിരിക്കുന്ന ഞാനിതാ പോകുന്നു. ഇനി ജയിച്ചടക്കിയിട്ട് തന്നെ കാര്യം😈😎

    • @zayn2318
      @zayn2318 2 ปีที่แล้ว

      Go belsu

    • @altruist44
      @altruist44 2 ปีที่แล้ว +1

      അടക്കിയോ എന്നിട്ട് ☺️

    • @zayn2318
      @zayn2318 2 ปีที่แล้ว

      @@altruist44 2 years ago no 😹Ripy

  • @techformalayalamchannel8972
    @techformalayalamchannel8972 5 ปีที่แล้ว +19

    Very well . ഇതുവരെ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല. ഇത്തരം ഒരു video ആയിരിന്നു എനിക്ക് വേണ്ടത് Thank you so much

  • @amithasanjay327
    @amithasanjay327 4 หลายเดือนก่อน +3

    എപ്പോഴൊക്കെ Down ആയി പോകുമ്പോളും ഞാൻ ഈ വീഡിയോ യിലേക്ക് തിരിച്ചു വന്നു കേൾക്കും 👍.

  • @sahinasahina3845
    @sahinasahina3845 5 ปีที่แล้ว +6

    ഇത് കണ്ടപ്പോൾ എനിക്ക് നല്ല എനർജി മനസ്സിന് എന്റ മനസ്സിലുള്ള എല്ലാ കാരി ങൾ ഇതിൽ പറഞ്ഞ സർ ന് ഒരു പാട് നന്ദി

  • @sayuz8852
    @sayuz8852 2 ปีที่แล้ว +1

    താങ്കളുടെ വീഡിയോ എന്നെ ഒരുപാട് തവണ inspire ആക്കിട്ടുണ്ട്. ഇന്ന് വിജയിച്ചു നിൽകുമ്പോൾ ഒരുപാട് നന്ദിയുണ്ട് ♥️god blz u

  • @adithyanhari7957
    @adithyanhari7957 3 ปีที่แล้ว +10

    My dream indian army para commanado anu. Ente 1st rally anu eni nadakan povunnath. Enike ആ ലക്ഷ്യത്തിൽ എത്തിചേരാൻ എല്ലാവരും onu പ്രാർത്ഥിക്കണേ 🙏❤🇮🇳🇮🇳🇮🇳🇮🇳

  • @midhunm9099
    @midhunm9099 5 ปีที่แล้ว +1

    വളരെ നന്ദി ചേട്ടാ.. ജോലി ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്ന ഞാൻ, എന്റെ ലക്ഷ്യം സർക്കാർ ജോലി ആയി തിരഞ്ഞെടുത്തു. ഈ വീഡിയോ കണ്ടത് ഒരു നിയോഗം ആയി ആണ് ഞാൻ കരുതുന്നത്.. ശക്തമായ അവതരണം... ഞാൻ ഇപ്പോൾ സർക്കാർ ജോലിക്ക് വേണ്ടി കഷ്ട്ടപ്പെട്ടു പഠിക്കുന്നുണ്ട്.. ചേട്ടനു ഒരായിരം താങ്ക്സ്

  • @kajaleel
    @kajaleel 8 ปีที่แล้ว +13

    Superb,
    Highly motivating,
    Excellent presentation,
    Expecting more more energy packed videos again,
    Thank you so much inspiringSHAFI Sir

  • @hakeembekal
    @hakeembekal 7 ปีที่แล้ว

    ഇത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു energy കൈവന്നപോലെ... Thank you so much... എനിക്ക് ഒരു ലക്ഷ്യം ഉണ്ട് ജീവിതത്തിൽ ഞാൻ അധ്വാനിച് കൊണ്ട് അതിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കും.... നിങ്ങളുടെ ഈ വാക്കുകൾ അതിന് എനിക്ക് കൂടുതൽ പ്രചോദനമായി

  • @shameelshame9455
    @shameelshame9455 7 ปีที่แล้ว +4

    എനിക്കും എന്തൊകെയോ ചെയ്യാൻ പറ്റുമെന്ന് തോന്നി തുടങ്ങി ....Tnku shafi sir...

  • @abstalks7094
    @abstalks7094 6 ปีที่แล้ว +2

    പൊളിച്ചു.......തകർത്തു.......ഞാൻ പൊളിക്കാൻ പോകുകയാണ്....... I want to achieve my goal

  • @gulzartipc4767
    @gulzartipc4767 5 ปีที่แล้ว +175

    കാണാൻ വൈകി പോയത് ഞാൻ മാത്രമാണോ...?

  • @ayshameharin4263
    @ayshameharin4263 4 ปีที่แล้ว +1

    കൂടെ പിറപ്പിനെ പോലെ പറഞ്ഞു തന്ന ഷാഫി ക്കാ എന്റെ എല്ലാ dua yilum nja ഉൾപ്പെടുത്തും ഇപ്പോഴാണ് എനിക്കൊരു വിശ്വാസം വന്നത് എനിക്ക് നേടിയെടുക്കാൻ കയ്യുമെന്നുള്ള വിശ്വാസം ഇനിയും എന്റെ കൂടെ ഉണ്ടാവണം 😍😍😊

  • @mastersriadhish
    @mastersriadhish 4 ปีที่แล้ว +15

    Inspiring Talk♥️

  • @rinik3560
    @rinik3560 3 หลายเดือนก่อน

    Thanks sir❤ ഞാനും തുടങ്ങി എൻെറ ജീവിതം കളർ ആവാൻ വേണ്ടി ❤❤

  • @PSC996
    @PSC996 3 ปีที่แล้ว +4

    2018 ൽ എന്റെ ജീവിതത്തിൽ ഒരു turning point വന്ന video.. എന്നിലെ പോരാളിയെ പുറത്തു കൊണ്ട് വന്ന video..... 🔥🔥🔥

    • @ShafiInspires
      @ShafiInspires  3 ปีที่แล้ว +1

      Thank you Anil for taking the time to provide your feedback...!

    • @PSC996
      @PSC996 3 ปีที่แล้ว

      @@ShafiInspires തീർച്ചയായും ❤...

  • @theinzayn3053
    @theinzayn3053 7 ปีที่แล้ว +16

    The best motivation, I've ever had. Lots of love Shafi'kka 👌❤

  • @thayyibh6927
    @thayyibh6927 6 ปีที่แล้ว +14

    വളരെ ഉപകാര പ്രദമായ
    വീഡിയോ....
    Thank you....

  • @marigoldtalks6774
    @marigoldtalks6774 ปีที่แล้ว +1

    2016 il enne swadeenich video ayirunnu ithu , inn oru sarkkar joliyil ethikkan sahayich orupad contentil onnayirunnu ee video , thank u sir

  • @mindvibe4u
    @mindvibe4u 8 ปีที่แล้ว +31

    Great words with powerful energy 👍👍

  • @vijayarajan7688
    @vijayarajan7688 4 ปีที่แล้ว

    ഇക്കാ ഇജ്ജ് പോളിയാണ് , fully modivated thanku

  • @vandanajayan.3945
    @vandanajayan.3945 5 ปีที่แล้ว +6

    വളരെ ഉപകാരം ഉള്ളതാ ഈ വാക്കുകൾ...... 👏👏👏👏👏

  • @nissen000.0
    @nissen000.0 4 ปีที่แล้ว +1

    ഈ video correct time il എന്റെ മുന്നിൽ വന്നു 3-8-2020...
    Thank u sir.

  • @manojs4481
    @manojs4481 5 ปีที่แล้ว +11

    Hello.. shafi sir, power full motivational video... .. പിന്നെ ഈ വിഡിയോയിൽ സാർ പറഞ്ഞ ഒരു വാക്ക് ഉണ്ടല്ലോ...??? നിങ്ങൾ ഏത് നന്മയുള്ള, quality.. യുള്ള വ്യക്തി ആകണം.. എന്ന് ആഗ്രഹിക്കുന്നോ.. സാർ ആ ഒരു വാക്ക്.. കിടിലൻ കൊള്ളിച്ചു... ഷാഫി സാറിന് നന്മയുണ്ടാവട്ടെ... എന്നെന്നും.. ആയുരാരോഗ്യ.. സൗഖ്യത്തോടെ, മുൻപോട്ട് വരാൻ ജഗതീശ്വരനോട് ഞാൻ പ്രാത്ഥിക്കുന്നു... "God bless you ".........All the best

  • @gamepower6067
    @gamepower6067 6 ปีที่แล้ว +1

    സുപ്പർ..... എനിക്ക് ഒടുപാട് ഇഷ്ടമായി... പൊളിച്ചു.... ഈ Video...

  • @noosvlog2013
    @noosvlog2013 6 ปีที่แล้ว +3

    Thanku Sir, ഞാൻ PSC jobന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ class ഉം വളരെയധികം ഉപകാരമാണ്. Thanku .......

  • @vishnumohan3038
    @vishnumohan3038 6 ปีที่แล้ว +11

    പറഞ്ഞത് പോലെ ചെയ്തു നടന്നു എന്ത് കാര്യം ആവട്ടെ നമ്മൾ അതിനു വേണ്ടി ഇറങ്ങി തിരിക്കുക അതിനു വേണ്ടി അധ്വാനിക്കണം ദൈവം അവൻ അതിൽ ഉറച്ചു തിരിമാനിച്ച എന്ന് അവൻ അതിനു വർക്ക് ചെയുന്നത് കണ്ടാൽ എനിക്ക് അതു കിട്ടിയാൽ മാത്രം വർക്ക് നിർത്താൻ പറ്റും ദൈവം സാധിച്ചു തരും വിട്ടു കളയല്ലേ വർക്ക് എങ്കിൽ മാത്രം നടക്കും എന്റെ കാര്യങ്ങൾ നടന്നു ഇഇഇ പ്രവഞ്ചത്തിൽ മനുഷ്യൻ ന് സാധികാത്തത് ഒന്നും ഇല്ല കാരണം ഹാർഡ് വർക്ക് ചെയ്യാൻ പറ്റുന്നില്ല

  • @MKJayadev
    @MKJayadev 8 ปีที่แล้ว +24

    how to avoid negative think please make one vedio

    • @aslam5840
      @aslam5840 3 ปีที่แล้ว +1

      നിങ്ങള്ക്

    • @channel23159
      @channel23159 3 ปีที่แล้ว +3

      Ningal oru legend alle...
      Pinne ningalkkenthina vere oru video??

    • @hitler7095
      @hitler7095 3 ปีที่แล้ว +2

      @@channel23159 4 years back he commented

    • @vipinsankar5244
      @vipinsankar5244 3 ปีที่แล้ว

      😳

    • @albinsebastian7756
      @albinsebastian7756 2 ปีที่แล้ว

      Jayadevetta😍

  • @gokulg4622
    @gokulg4622 6 ปีที่แล้ว +1

    oru friend ennodu paraynathu polleya undayirunu Chetta .This time wakeup my passion.. Thanks for that

  • @rejikrishna4967
    @rejikrishna4967 5 ปีที่แล้ว +34

    Entho chepakuttiku adikittiyapole oru feeling.... thank u... ethumathi enikkk ✌

    • @slaveofgod5170
      @slaveofgod5170 5 ปีที่แล้ว +1

      😂😂😂🤣🤣🤣🤣

  • @dinkandiana2613
    @dinkandiana2613 2 ปีที่แล้ว +1

    Very good information. Thank u sir.God bless u.

  • @ashifrz7762
    @ashifrz7762 5 ปีที่แล้ว +9

    Tnq So MucH... SIR.. Sir paranjath Pole Correct Aaayi Njn Follow Cheyyunnud...
    U R Awesome... sir Oro words um innu enik വിലപ്പെട്ടതാണ്...
    Tnq So mucH SIR.... 👍👍👍👍

  • @sudheeshkadathoor5645
    @sudheeshkadathoor5645 8 ปีที่แล้ว +24

    Dear sir
    my name is Sudheesh.T.I saw video this excellent presentation and very highly motivated . You are saying correct see dream, do hard work this only way.
    Thank you so much sir
    I respected sir. ...

  • @sarathnath4991
    @sarathnath4991 5 ปีที่แล้ว +11

    തുടക്കത്തിൽ കുറച്ചു fluency miss ചെയ്യുന്നതായി തോന്നി. But, first half ന് ശേഷം വേറെ ലെവൽ ആയിപ്പോയി. എനിക്ക് ചിരിയും സന്തോഷവും ഒക്കെ തോന്നി. നമ്മൾ നന്നായെ പറ്റു എന്ന് തോന്നിപ്പിച്ച ഒരു video

  • @aryadevuse3727
    @aryadevuse3727 6 ปีที่แล้ว +1

    Manassilkollunnund parayunnath.. njanum maximum sramikum nte lakshyathinayi.... thnq u..💐💐

  • @silpanithin9780
    @silpanithin9780 5 ปีที่แล้ว +4

    sir my target is to become an Indian Economic Service officer amidst of somany life constraints and problems i really work to fulfil my dream. This vedio really help me to get a confidence and relaxation. it is of course a true friendly advice vedios. thank you so much

  • @gokulkumar5674
    @gokulkumar5674 6 ปีที่แล้ว

    ചേട്ടാ നല്ല ഒരു മോട്ടിവേഷൻ വീഡിയോ ..... പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് താങ്ക്സ് ചേട്ടായി.........

  • @ashokanmm7225
    @ashokanmm7225 5 ปีที่แล้ว +9

    സൂപ്പർ. എന്റെ നന്ദി അറിയിക്കുന്നു

  • @sureshsuresh-xi3jd
    @sureshsuresh-xi3jd 5 ปีที่แล้ว +1

    ഷാഫി hero ആടാ hero 😘😘

  • @ratheeshc8880
    @ratheeshc8880 5 ปีที่แล้ว +7

    Frankly asking .. ..What you achieved in life ? What was your aim or desire for life ? U made it well ?

    • @lifegambler2000
      @lifegambler2000 5 ปีที่แล้ว +2

      Please read every comments of this vedio. You can read his achievements

    • @joelmartin5739
      @joelmartin5739 5 ปีที่แล้ว

      @@lifegambler2000 true💞

  • @prasanth6344
    @prasanth6344 6 ปีที่แล้ว

    Ella divasavum ezhunnelkkumbozhum urangunnathinu munpum ee video kanuka....Hard work+this video=success

  • @alfaazmi1109
    @alfaazmi1109 8 ปีที่แล้ว +6

    shafi sir thank you...valare energetic message aaanh....thank yu sir big salute 4uuuu.......

  • @soniyasr3419
    @soniyasr3419 5 ปีที่แล้ว

    Ithellam ennodu neril chodichathu pole thonni....u r great....powerful speech...heart touching....👍👍👍👍

  • @rajeevkr6181
    @rajeevkr6181 7 ปีที่แล้ว +3

    I got confidence....
    Thanku so much shafi sir.

  • @rahmanekm4882
    @rahmanekm4882 7 ปีที่แล้ว +3

    shafi I feel the sincere advice.thank you so much👏👏👏

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 5 ปีที่แล้ว +5

    sir ente bodi languvege kaanumbol positive എനർജിയുടെ മാസ്മരികത അറിയാൻ കഴിയുന്നുണ്ട്.... അത് കാണുന്ന എന്നിലേക്കും എത്തുന്നുണ്ട്....

  • @sayoojc306
    @sayoojc306 6 ปีที่แล้ว

    ബെസ്റ്റ് മോട്ടിവേഷണൽ വീഡിയോ ever😍😘

  • @shafimohammed7649
    @shafimohammed7649 8 ปีที่แล้ว +75

    Hi Everyone.. ഞാൻ ഇവിടെയുണ്ട്.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ, ഇതുമായി എന്തെങ്കിലും സംശയങ്ങൾ നിങ്ങൾക്ക് ഉണ്ട് എങ്കിൽ.. ഇവിടെ പങ്കു വെക്കാം.. ഞാൻ ഇവിടെ വച്ചു തന്നെ മറുപടി നൽകാൻ ആഗ്രഹിക്കുന്നു..

    • @gulfpravasi6641
      @gulfpravasi6641 8 ปีที่แล้ว +2

      very good videos all of us

    • @muhammedbilal2350
      @muhammedbilal2350 7 ปีที่แล้ว +2

      Add me in your whats app group which is related motivation (especially about business motivation / how to time schedule)
      Thanks,
      Architect Bilal - Calicut
      +919809442227

    • @salmanfarsipkd
      @salmanfarsipkd 7 ปีที่แล้ว

      shafi ikka njan ningalude vilpetta ee videos kaanan thudangeettu rendu divasam matram aayittullu
      orubaadu bahumaanavum aadharavum thonundu
      tnx .. elaathinum
      so ningalude oru class nerittu kittiyaal kollaam enu thonunu...??

    • @chinchukarthika6879
      @chinchukarthika6879 7 ปีที่แล้ว

      shafi mohammed hi sir tnku very much

    • @binucs533
      @binucs533 7 ปีที่แล้ว

      add me in your whtts up group my no is 8075106192

  • @yoooo7126
    @yoooo7126 3 ปีที่แล้ว +1

    Thank you very much sir... Highly motivated

  • @febysusan4713
    @febysusan4713 5 ปีที่แล้ว +5

    U r soooooo true....powerful

  • @aleenababy8604
    @aleenababy8604 4 ปีที่แล้ว +1

    Ee video 2020 yil kaanunna aarelum indoo evidey

  • @sibyjacobkuzhippallithara8893
    @sibyjacobkuzhippallithara8893 7 ปีที่แล้ว +4

    Very motivational! Thank you so much. Sir, could you please upload a video about how can I control my anger? Massive thanks.

  • @MKJayadev
    @MKJayadev 8 ปีที่แล้ว +1

    we are with you

  • @ajeeshperumpathayil3272
    @ajeeshperumpathayil3272 8 ปีที่แล้ว +5

    Hi dear sir ...very very energetic video. thank you so much

  • @motivationtalks2463
    @motivationtalks2463 2 ปีที่แล้ว

    ഷാഫി സാർ സൂപ്പർ അടിപൊളി👌👌👌👌👌👌👌👌🙏🙏🙏

  • @binumathew1860
    @binumathew1860 8 ปีที่แล้ว +7

    Shafi...pedya too...thrissur poorathinde vedikkettulole. .porchoo tta. .keep it up tta

  • @aswathyaswathy3782
    @aswathyaswathy3782 5 ปีที่แล้ว +1

    I really inspired but I want to keep it. Thanks for Ur wonderful inspiration words...

  • @jamshidkondotty
    @jamshidkondotty 8 ปีที่แล้ว +5

    Wow 👍🏻 highly impressed 😊

  • @meghakr8544
    @meghakr8544 2 ปีที่แล้ว

    Really really motivated video bro😍thanku very much for this inspiring video❣

  • @muhammedashiqv1109
    @muhammedashiqv1109 8 ปีที่แล้ว +11

    Shafi sir thnks .matullavare nnakkan irangi ennu paranjavar avarkk manasinte thalamariyilla.
    Mangayulla muchiyile kallleriyu.
    Sir u can continue the motivation. As a student I request u to include somemotivation for students too.

  • @vishnuvs4038
    @vishnuvs4038 3 ปีที่แล้ว +1

    Hello Shafi sir
    Power full motevesha video thank you sir🙏

  • @aneef949
    @aneef949 8 ปีที่แล้ว +6

    Best motivational video of you so far

  • @jaizalmn6203
    @jaizalmn6203 6 ปีที่แล้ว +2

    Nthoru motivation. Vere level😘

  • @mr-kd2pq
    @mr-kd2pq 8 ปีที่แล้ว +3

    Powerful talk 👍👍👍👍👍 tnk u so much ...

  • @navaneethkv
    @navaneethkv 6 ปีที่แล้ว +2

    It really inspired me.......😍😍😍😍
    Way of presentation ....👍👍👍👍👍

  • @bachufaisal5553
    @bachufaisal5553 5 ปีที่แล้ว +4

    നിങ്ങളെ പറയുന്ന ശൈലി pwolichu
    ഇതു പോലെ തന്നെ മതി full വീഡിയോ
    നമ്പർ അയക്

  • @Xplorer_07
    @Xplorer_07 4 ปีที่แล้ว

    നല്ല പൊളി സാനം....വേറെ level

  • @aswinaswin4484
    @aswinaswin4484 7 ปีที่แล้ว +9

    രാത്രി ഇരുന്നു പഠിച്ചും രാവിലെ 5 മണിക്ക് എഴുനേറ്റു പഠിച്ചാൽ അതു ഉറക്കത്തിനു പ്രശ്നം ആകില്ല

  • @hakeembekal
    @hakeembekal 7 ปีที่แล้ว

    വളരെ നല്ല ഒരു ഉപദേശം നൽകി

  • @manukrishnan5277
    @manukrishnan5277 5 ปีที่แล้ว +3

    Thanks bro 😍

  • @srijin2370
    @srijin2370 3 ปีที่แล้ว

    നല്ല മോട്ടിവേഷൻ Thank you

  • @Ashiqkvpattambi1
    @Ashiqkvpattambi1 8 ปีที่แล้ว +6

    എനിക്കേറെ ഇഷ്ടമായി സൂപ്പർ

  • @esevanakendram
    @esevanakendram 6 ปีที่แล้ว

    Shafi You are keep on Improving Each new Videos ....All the Best...

  • @sunisimon705
    @sunisimon705 8 ปีที่แล้ว +9

    excellent speech.GOD BLESS YOU.

  • @sujitharajesh8275
    @sujitharajesh8275 4 ปีที่แล้ว

    Bro..i saw this video today. Njan deserving ano enn njan nokan pokukayanu..njan athil successa yal sure i will comment ..may god bless you all....thank you so much

  • @harikrishnanav4086
    @harikrishnanav4086 6 ปีที่แล้ว +5

    My ambition is to become a good army officer👍👌

  • @vinithabinitha2558
    @vinithabinitha2558 6 ปีที่แล้ว

    great shafi sir valare nanni good motivator

  • @suhailk2908
    @suhailk2908 5 ปีที่แล้ว +11

    Sir
    ഞാൻ degree last year aanu exams എല്ലാം ഇന്നത്തോടെ കഴിഞ്ഞു.. 5th sem റിസൾട്ട്‌ വന്നു ഒരു subject failed ആയി.
    BA ഇംഗ്ലീഷ് ആണ്
    എനിക്ക് ഇംഗ്ലീഷിനോട് ഭയങ്കര താല്പര്യം ഉണ്ട് teaching ആണ് ഇഷ്ട്ടം but ഞാൻ തോറ്റു പോകുന്നു..
    എന്ത് ചെയ്യേണം എന്നറിയില്ല..
    Sir എന്തെങ്കിലും മറുപടി തരുമോ... ഈ comment കാണുന്ന നല്ലവരായ postive mind ഓട്ക്കൂടി എനിക്ക് മറുപടി തരുമോ??
    എന്നെ ഒരുപാട് പേർ കളിയാക്കിയിട്ടുണ്ട് നീയാണോ ടീച്ചർ ആകാൻ പോകുന്നത്.. Supply ഉള്ള നീയൊന്നും എവിടെയും എത്തൂല.. എനിക്ക് തെന്നെ PG yum B.ed ഒക്കെ ഭയങ്കര ടഫ് ആയിരുന്നു പിന്നെല്ലേ നിനക്ക്... ഒരുപാട് തളർത്തിയ വാക്കുകൾ ഞാൻ കേട്ടിട്ടുണ്ട്...
    എന്നെ സഹിക്കുമോ sir..
    Any adivice or anything plzz

    • @masterkey457
      @masterkey457 5 ปีที่แล้ว +7

      കളിയാക്കുന്നവരോട് പോയി പണിനോക്കാൻ പറ. നീ ആഗ്രഹിക്കു അതിനു വേണ്ടി പരിശ്രമിക്കൂ. നിയതാകും. തീർച്ച

    • @aswanivijayan5899
      @aswanivijayan5899 5 ปีที่แล้ว +1

      Oral oru agraham manasil vicharichu athinu anusarichu pravarthichal mattu oralkum ayale talarthan aavillaa..kaliyakunnavarodum puchikunnavarodum pokan paray.....Allelum namuk nthelum kazhiv mattulavarekkalum kooduthal ullapole aalukal nammale kooduthal kaliyakkanum namme manasikamayi talarthan sramikukayumullu....iyal nthaayalum oru nalla teacher aavum.dont bother about the others who teasing and irritating u..work hardly...god bless u

    • @ss.b7554
      @ss.b7554 5 ปีที่แล้ว +3

      Success is not final, failure in not fatal, but it the courage to continues the counts.

    • @suhailk2908
      @suhailk2908 5 ปีที่แล้ว

      @@nahas6595 really

    • @suhailk2908
      @suhailk2908 5 ปีที่แล้ว

      @@aswanivijayan5899 thank you

  • @mhdyoonus
    @mhdyoonus 5 ปีที่แล้ว

    2016 may സാർ ജിദ്ദയിൽ വരുന്നതിന്റെ മുന്നോടിയായി ഞങ്ങൾ (സംഘാടകർ ) ഒരുമ്മിച്ചു കൂടിയിരുന്നു. സ്വാഭാവികമായി ചർച്ചയിൽ 5 വർഷം കഴിഞ്ഞാൽ ഉള്ള നമ്മുടെ പ്ലാനിനെ പറ്റി ചർച്ച നടന്നു. സാറിന്റെ വീഡീയോകളിലൂടെ പ്രചോദനം ഉൾക്കണ്ട ഞാൻ പറഞ്ഞത് 2020 ആവുബോഴേക്കും ഞാൻ എന്റെ തടി കുറക്കുമെന്നും ഒരു വീട് വെക്കും എന്നുമായിരുന്നു. വർഷങ്ങൾ കടന്നുപോയി 12 വർഷമായി ഗൾഫ് ജീവികം നയിക്കുന്നു അത് വരെ ഒന്നും എനിക്കായി സബാദിച്ചിട്ടില്ല പിന്നെ സബളം എന്ത് ചെയ്തു എന്നു ചോദിച്ചാൽ വ്യക്തമായ ഉത്തരമ്മില്ല. ഇന്ന് ഞാനെന്റെ തടി കുറച്ചു. വീട് എന്ന സ്വപനം മാറ്റി ആസറ്റ് എന്ന കൺസപെറ്റിലെത്തി. ഞാൻ 14 റൂം ഉള്ള ബിൽഡിംഗ് നിർമ്മാണത്തിലാണ്. ഇപ്പോ മെയിൻ വാർപ്പ് കഴിഞ്ഞു സോ ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു. സ്വപനം കാണാൻ പ്രചോദനം നൽകിയതിന്

  • @roopeshrshenoy8836
    @roopeshrshenoy8836 6 ปีที่แล้ว +4

    excellent motivational video

  • @SaranyaSaranya-zv7br
    @SaranyaSaranya-zv7br 4 ปีที่แล้ว +1

    🙏orupadu nanniyundu sir....🙏

  • @ssanu3744
    @ssanu3744 8 ปีที่แล้ว +6

    masahallah super msg shafi sir super

  • @FazalRahman-xt5bg
    @FazalRahman-xt5bg 6 ปีที่แล้ว

    Ma sha allah outstanding advice.. barak allah feek
    ameen

  • @nidhinkumarcr6924
    @nidhinkumarcr6924 6 ปีที่แล้ว +8

    Any one 2019

  • @shanilpphotography6231
    @shanilpphotography6231 7 ปีที่แล้ว +1

    very good speech,very inspired, thanks shafi sir

  • @NaheemPML
    @NaheemPML 8 ปีที่แล้ว +3

    Thank you for your Great advices

  • @najla7413
    @najla7413 5 ปีที่แล้ว +1

    Thanks for these fabulous words...sir I am working had for achieving my dream..MBBS...my dream to be a doctor...thanks sirr...

  • @aliaskerindia7394
    @aliaskerindia7394 8 ปีที่แล้ว +3

    Shafi sir great motivation tips

  • @queenofmiracles8925
    @queenofmiracles8925 2 ปีที่แล้ว

    You are a sincere youtuber...

  • @Forzenchicken
    @Forzenchicken 8 ปีที่แล้ว +8

    Thank you Shafi sir for making us charged , thank you for teaching us to be strong. all my heart beats again and learn how to step ahead better and better and more better.

    • @shafimohammed7649
      @shafimohammed7649 8 ปีที่แล้ว +2

      I am very happy to know about your experience. .