30 - age ആയപ്പോഴേക്കും സ്വന്തം നാടിന് ഒരു ദുരന്തം വന്നപ്പോൾ അവിടുത്തെ നിലനിൽപ്പിന് വേണ്ടി ഇത്രാ ക്കെ ചെയ്യാന്ന് വച്ചാൽ .. നീ മോനെ👍👍 എല്ലാ വിധ അള്ളാഹുവിന്റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🤲
ഒരാൾ അദ്ധേഹത്തിൻ്റെ കാര്യങ്ങൾ തുറന്ന് പറയുമ്പോൾ അതിനും നെഗറ്റീവ് മാത്രമേ നമ്മൾക്ക് കാണാൻ കഴിയുന്നുള്ളൂ അതാണ് നമുക്ക് ഒന്നും ഇല്ലാതാകുന്നതും ഉണ്ടാക്കാൻ കഴിയാത്തതും അസൂയ ഒഴിവാക്കിയാൽ ഇദ്ദേഹത്തിനെ പോലുള്ളവരുടെ സഹായങ്ങൾ എങ്കിലും ലഭിക്കും പടച്ചവൻ ഇനിയും ഉയരത്തിലെത്തിക്കട്ടെ ഏത് സമയത്തും ഞങ്ങളെ പോലെ കഷ്ടപ്പെട്ട് ജീവിതം തള്ളി നീക്കുന്ന ആളുകളുണ്ടാകും അവരെയൊക്കെ ചെറിയ നിലക്കെങ്കിലും ഓർമ്മയുണ്ടായാൽ നല്ലതാണ് നിങ്ങൾ 600 കോടി ആസ്തി യുള്ളവരാണ് അപ്പോൾ വർഷത്തിൽ ഏകദേശം 15 കോടിയോളം സകാത്ത് നൽകണം. അത് പാവപ്പെട്ടവർക്ക് അവകാശപ്പെട്ടതാണ്.
What defines success?? Who defined success? ഇയാളുടെ പണം ഉണ്ടാക്കാനുള്ള കഴിവിന് ബിഗ് സല്യൂട്ട്. അതു അപാരം. നല്ല മനസ്സുള്ള പയ്യൻ. ഉള്ളും നല്ലതാണുബ്. പിന്നെ നല്ല നസീബും ഉണ്ട്. പക്ഷെ സക്സസിനെ കുറിച്ചുള്ള ഇയാളുടെ സങ്കല്പം ഒരു പകർച്ച വ്യാധിയാണ്. അങ്ങനെയാണ് അയാൾക്കും അതു കിട്ടിയത്. ആർത്തിയിലും ദുരയിലും വളർച്ചയിലും ഒക്കെ അധിഷ്ഠിതമായ പകർച്ച വ്യാധി. സാമ്പാതികമായി ഉയർന്നു വരുന്നവൻ ആണ് ഈ കാലത്ത് ജീവിത മൂല്യങ്ങൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇവൻ കുറച്ചു പണം ഉണ്ടാക്കി എന്നല്ലാതെ ജീവിതത്തിലെ "വിജയം " എന്ന വിഷയത്തിലൊക്കെ ഇയാൾ സംസാരിക്കുമ്പോൾ ഇയാൾ വെറും കുഞ്ഞൻ ആണ് എന്ന് ആണ് മനസ്സിലാക്കാൻ കഴിയുന്നത് . തന്റെ കാർ ശേഖരം കാണിച്ചു കൊടുക്കുന്നത് മറ്റുള്ളവർക്കും അതുപോലെ കുറെ കാറുകൾ ഉള്ളവരായിക്കോട്ടേ എന്നത് കേട്ടപ്പോൾ ചിരി വന്നുപോയി. ഏറ്റവും ലളിതമായ ജീവിതം അണ് ഏറ്റവും വിജയകരമായ ജീവിതം. മുഹമ്മദും, യേശുവും ശ്രീ ബുദ്ധനും ഗാന്ധിജിയും, ഉമറും ഒക്കെ കാണിച്ചു തന്ന ലാളിത്യ തിന്റെ പാത യാണോ ഈ സിദ്ദികിന്റെ പാതയോ വലുത്??? അതോണ്ട് സിദ്ദിഖേ ഇജ്ജ് കോടികൾ ഉണ്ടാക്കിക്കോ സന്തോഷം❤️. പക്ഷെ സമൂഹത്തിന്റെ വിജയ സങ്കല്പം define ചെയ്യാനൊന്നും നിൽക്കരുത്. അതു നിന്റെ പണിയല്ല മോനേ . Ok? 👍
Success എന്നത് subjective ആണ് , അതു ഓരോത്തർക്കും ഓരോന്ന് ആണ് അതു മനസിലാക്കുക. ചിലർക്ക് cash ഉണ്ടാക്കുന്നത് ആയിരിക്കും, ചിലർക്ക് ഉന്നത ജോലി നേടുന്നത് ആകും, ചിലർക്ക് നല്ല അറിവ് നേടുന്നത് ആകും ചിലർക്ക് വേറെ ഒരാളോടുള്ള പ്രീതികരമോ വൈരാഗ്യമോ തീർക്കുന്നതും ആകാം. Success ജീവിതനിലവാരവും സാഹചര്യവും അനുസരിച്ചു പലർക്കും പലതാണ് എന്ന് തിരിച്ചറിയുക. 🙌
@@vishnumanoharan3834 Am from mananthavady ok My father retired from Sub collector office of wayanad if you are looking proper way I will assist you 🙏🙏🙏
As per government source information in Qatar only Woqod company have the permission to supply petroleum products..he is lying..something fishy .. IRS noted for gold❤
നിങ്ങളുടെ ആശയം കൊള്ളാം പക്ഷെ ഇവിടുത്തെ നമ്മുടെ നിർവഹണ ഉദ്യോഗസ്ഥ, രാഷ്ട്രീയ കുട്ടി നേതാക്കൾ കൂട്ടുകെട്ട് 🤔 ഇപ്പോൾ കാണുന്ന ഈ ആവേശം കുറക്കാതെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കാം 😞
ഭാവിയിൽ മറ്റൊരു യൂസഫലി ആവട്ടെ,, എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🙏🙏❤
30 - age ആയപ്പോഴേക്കും സ്വന്തം നാടിന് ഒരു ദുരന്തം വന്നപ്പോൾ അവിടുത്തെ നിലനിൽപ്പിന് വേണ്ടി ഇത്രാ ക്കെ ചെയ്യാന്ന് വച്ചാൽ .. നീ മോനെ👍👍 എല്ലാ വിധ അള്ളാഹുവിന്റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🤲
അള്ളാഹു ദിർഗായുസ്സ് നൽകട്ടെ
Aameen
അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ..യാ റബ്ബൽ ആലമീൻ...❤
ഒരാൾ അദ്ധേഹത്തിൻ്റെ കാര്യങ്ങൾ തുറന്ന് പറയുമ്പോൾ അതിനും നെഗറ്റീവ് മാത്രമേ നമ്മൾക്ക് കാണാൻ കഴിയുന്നുള്ളൂ അതാണ് നമുക്ക് ഒന്നും ഇല്ലാതാകുന്നതും ഉണ്ടാക്കാൻ കഴിയാത്തതും
അസൂയ ഒഴിവാക്കിയാൽ ഇദ്ദേഹത്തിനെ പോലുള്ളവരുടെ സഹായങ്ങൾ എങ്കിലും ലഭിക്കും പടച്ചവൻ ഇനിയും ഉയരത്തിലെത്തിക്കട്ടെ
ഏത് സമയത്തും ഞങ്ങളെ പോലെ കഷ്ടപ്പെട്ട് ജീവിതം തള്ളി നീക്കുന്ന ആളുകളുണ്ടാകും അവരെയൊക്കെ ചെറിയ നിലക്കെങ്കിലും ഓർമ്മയുണ്ടായാൽ നല്ലതാണ്
നിങ്ങൾ 600 കോടി ആസ്തി യുള്ളവരാണ് അപ്പോൾ വർഷത്തിൽ ഏകദേശം 15 കോടിയോളം സകാത്ത് നൽകണം. അത് പാവപ്പെട്ടവർക്ക് അവകാശപ്പെട്ടതാണ്.
ഉബൈസ് സിദ്ധിക്ക് ന്പട ച്ചവൻ ദീർഗ്ഗ യുസ് കെട്ടുക്കട്ടെ മുത്ത് മോന് അരോഗ്യവും ആയുസ്സും നൽഗട്ടെ
Dream Wayanad.... Redefined Wayanad....
Nice movement 👍👍
What defines success?? Who defined success? ഇയാളുടെ പണം ഉണ്ടാക്കാനുള്ള കഴിവിന് ബിഗ് സല്യൂട്ട്. അതു അപാരം. നല്ല മനസ്സുള്ള പയ്യൻ. ഉള്ളും നല്ലതാണുബ്. പിന്നെ നല്ല നസീബും ഉണ്ട്. പക്ഷെ സക്സസിനെ കുറിച്ചുള്ള ഇയാളുടെ സങ്കല്പം ഒരു പകർച്ച വ്യാധിയാണ്. അങ്ങനെയാണ് അയാൾക്കും അതു കിട്ടിയത്. ആർത്തിയിലും ദുരയിലും വളർച്ചയിലും ഒക്കെ അധിഷ്ഠിതമായ പകർച്ച വ്യാധി. സാമ്പാതികമായി ഉയർന്നു വരുന്നവൻ ആണ് ഈ കാലത്ത് ജീവിത മൂല്യങ്ങൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഇവൻ കുറച്ചു പണം ഉണ്ടാക്കി എന്നല്ലാതെ ജീവിതത്തിലെ "വിജയം " എന്ന വിഷയത്തിലൊക്കെ ഇയാൾ സംസാരിക്കുമ്പോൾ ഇയാൾ വെറും കുഞ്ഞൻ ആണ് എന്ന് ആണ് മനസ്സിലാക്കാൻ കഴിയുന്നത് . തന്റെ കാർ ശേഖരം കാണിച്ചു കൊടുക്കുന്നത് മറ്റുള്ളവർക്കും അതുപോലെ കുറെ കാറുകൾ ഉള്ളവരായിക്കോട്ടേ എന്നത് കേട്ടപ്പോൾ ചിരി വന്നുപോയി. ഏറ്റവും ലളിതമായ ജീവിതം അണ് ഏറ്റവും വിജയകരമായ ജീവിതം. മുഹമ്മദും, യേശുവും ശ്രീ ബുദ്ധനും ഗാന്ധിജിയും, ഉമറും ഒക്കെ കാണിച്ചു തന്ന ലാളിത്യ തിന്റെ പാത യാണോ ഈ സിദ്ദികിന്റെ പാതയോ വലുത്??? അതോണ്ട് സിദ്ദിഖേ ഇജ്ജ് കോടികൾ ഉണ്ടാക്കിക്കോ സന്തോഷം❤️. പക്ഷെ സമൂഹത്തിന്റെ വിജയ സങ്കല്പം define ചെയ്യാനൊന്നും നിൽക്കരുത്. അതു നിന്റെ പണിയല്ല മോനേ . Ok? 👍
Success എന്നത് subjective ആണ് , അതു ഓരോത്തർക്കും ഓരോന്ന് ആണ് അതു മനസിലാക്കുക. ചിലർക്ക് cash ഉണ്ടാക്കുന്നത് ആയിരിക്കും, ചിലർക്ക് ഉന്നത ജോലി നേടുന്നത് ആകും, ചിലർക്ക് നല്ല അറിവ് നേടുന്നത് ആകും ചിലർക്ക് വേറെ ഒരാളോടുള്ള പ്രീതികരമോ വൈരാഗ്യമോ തീർക്കുന്നതും ആകാം. Success ജീവിതനിലവാരവും സാഹചര്യവും അനുസരിച്ചു പലർക്കും പലതാണ് എന്ന് തിരിച്ചറിയുക. 🙌
So skilled
Wish many more Professional Heights.... Specially in the Hospitality Field....
Oru interview IL 7 country, eppo 6 country... endhuvadea ... ne usef Ali kayodu chodikku he will tell very clearly bcz he is genuine.
God may bless you more because of your sincere heart
Allahu uyarengelil ettikkattey
Mabrooq yah ubais👌
30 വയസിൽ എനിക്ക് 5ലക്ഷം കടം 😊😔 still single
8.5
4 lakh
എനിക്കും 18വർഷം ഗെൽഫിലും ഇപ്പോൾ uae mamnu
ഞാനും 5
😄😄
Allahuvine marakkade jeevikkuka
God bless you brother 🎉🎉🎉
Oru.veed.vakkan.sahayikumo.enn.chodikkumo.
Allah bless you🤲
ബിഗ് സെല്യൂട്ട് എനിയും ഉയരങ്ങളിൽ എത്തട്ടെ
Great,best of luck ❤
alhamdulillah ❤
If he doesn’t open his mouth, he looks wise.
👌🏻👌🏻🎉🎉❤സൂപ്പർ 🙏🏻🙏🏻
If it is 600 crore it is something in a short duration
Exactly 😊 SOMETHING WRONG SURE
ബിനാമി ആയിരിക്കും അല്ലാതെ 10 വർഷം കൊണ്ട് എങ്ങനെ 600 cr ഉണ്ടാക്കും 😂
Nair alle angine chindhikoo. Muslims nodu shathru dha kanikunna samooham alle.
എന്തോ ഒരു തള്ളൂ മണക്കുന്നു
😊😊😊❤❤❤❤🎉🎉🎉🎉 infinity 16:51
❤masha allah Godbless you allthabest
Ningalde project n builders ne aavashyamudengil contact cheyyuka
മാഷാഅള്ളാ
ഞാൻ വയനാട് മീനങ്ങാടി ആണ്.
ദുരന്തം 😢
Allah bless you and your family
ThangalwainadimiorukaithanganuMashaAllah🤲🤲🤲
30 complete Kadam Mathram padachavan anganeyanu Endokkeyo Anu pln Anu Allahuvinte
What is your footwear brand ?
ALLAH BLESS YOU DEAR
Ente Barthav
Choranayit
Marichatha
ഞാൻ എന്നാണാവോ കോടീശ്വരൻ ആവുന്നത്
ആസ്തി✅ ആസ്ഥി❌
Good luck dear brother
Gold Diesel smuggling thats all...just white wash with local channels 😅😅😅
❤
Best wishes...
Love from Kozhikode 💖💞
Ok😊
Sir,njan wayanadinu vendi ente ee monthile profit maati vechittindu.But ithu enikkh wayanatilekku kodukkanam.so aarenkilum contact cheyyan pattumenkil details onnu idaamo.
@@vishnumanoharan3834 Am from mananthavady ok My father retired from Sub collector office of wayanad if you are looking proper way I will assist you 🙏🙏🙏
Sub collector office (RDO)
I can't believe...
🤲🤲🤲👍
Realy hattsss off🫡
മഞ്ഞുറയിൽ 150 കോടിയുടെ ടൌൺ ഷിപ് ഉണ്ടാകുമെന്നു പറയുന്നു
At the end of the day, pakka business marriage hall etc, Ekka is having business mind
ബെസ്റ്റ് ഓഫ് ലക്ക്... But...... 🤔
ഉണ്ടായിട്ട് ഇവൻ വയനാടിന് എന്ത് കൊടുത്തു എന്ന് പറയു
❤❤ Kerala thinda wayanad inda muthu🎉
Let Kerala get youth like Ubaiz.
Bocheyude chettan aano
Enne onn
Shayikumo
Ente barthav
Coronayit
Marichatha
❤️
Hello
Good 👍
31.age.. 150.cr asthi 💪🏿
I's my best friend ❤❤❤
Uvaiska ennaalum aaa pettannu paisa aaya trick paranjilla😢 manathavady erumathur uvaiskane ariyatha aal aarum illa😅
As per government source information in Qatar only Woqod company have the permission to supply petroleum products..he is lying..something fishy .. IRS noted for gold❤
❤❤❤mhasaalla
കമ്പനിയുടെ പേരെങ്കിലും ഒന്ന് പറയോ google ചേട്ടന് പോലും ഇദ്ദേഹത്തെ അറിയില്ല
19:50 ന് ശേഷം കേട്ട് നോക്കൂ.
@@muhammedilyas.k3565 UB GROUP OF BUSINESS, UB DEVELOPERS
Mafi mushkil mafi fuloos njanum arabic padichu😂
Allah the best
No kittumo
ലേശം ലേശം തള്ളുന്നുണ്ടോ ഒരു സംശയം ഇല്ലാതില്ല
Don’t think so mooopar hard work cheythathaaallaeee korach thallokottaee
എന്റെ കയ്യിൽ 1കോടി ഉണ്ടങ്കിൽ ഞാൻ രാജ്യം വിടും😅😅😅
😂
കേരള മാണ് ന്നല്ല പോലെ ആലോചിച്ചു
30 കൊല്ലത്തിന് മുന്പു എന്നെ നശിപ്പിച്ച വളയനാട്. ഈയാളെ വാഴിച്ചു .😅😂❤
Anekum.2veedu.tharumo
Gelfil
Ente mon
Oru joli
Kodkumo
Idh njan thannea
ആസ്തി എന്നു ശരിക്കെഴുതാമോ ? ആസ്ഥി തെറ്റാണ്.
😮😮😮😮
Oru clarity illatha kadha... u have money but not thise much dnt say .. loot of foolish talks .
Dont worry tomorrow ED will come to your house directly....
Saraaannaonnushaaekkumoo
19:50
Wish you all the best . Business is about risk because i do business. You had taken and it is paid off . All the best.
തീർച്ചയായും ഒരു വളഞ്ഞ വഴി ആണ് 😅😅😅
Iyalee onn egne kanan ptuka
EJJADI THALL ANN ORU WEEK KOND ARABI PADIKE ???????
😂😂😂yes push ood push
അറബികളുടെ ഇടയിൽ പെട്ടു പോവുക ആണെങ്കിൽ അത്യാവശ്യം പഠിക്കാൻ കഴിയും എനിക്ക് പറ്റിയിട്ടുണ്ട് പിന്നേ ചിലർക്ക് ഭാഷകൾ പെട്ടെന്ന് പഠിച്ച് എടുക്കാൻ കഴിയും
അറബികളുടെ ഇടയിൽ പെട്ടു പോവുക ആണെങ്കിൽ അത്യാവശ്യം പഠിക്കാൻ കഴിയും എനിക്ക് പറ്റിയിട്ടുണ്ട് പിന്നേ ചിലർക്ക് ഭാഷകൾ പെട്ടെന്ന് പഠിച്ച് എടുക്കാൻ കഴിയും
Iavane cheruppam muthal kanarund, pande puliya. Thallonnum alla bro. Enik pandu ivanodu assoya ayirunnu.
paid intervew
@@mohammedbij9210 sure it's fine
എനിക്ക്, 10 cr ഉണ്ട് എനിക്ക് ഒരു സ്ക്കുട്ടി പോലും ഇല്ല
Please help me
Veendum veendum paristhithiye drohichu puthiya constructions..
😂😂
Ulpadhana unnit konduvaran Aarukkum thalpatymilla ,eallavarkkum kachavadam Lashym
നിങ്ങളുടെ ആശയം കൊള്ളാം
പക്ഷെ ഇവിടുത്തെ നമ്മുടെ നിർവഹണ ഉദ്യോഗസ്ഥ, രാഷ്ട്രീയ കുട്ടി നേതാക്കൾ കൂട്ടുകെട്ട് 🤔 ഇപ്പോൾ കാണുന്ന ഈ ആവേശം കുറക്കാതെ മുന്നോട്ട് പോകാൻ പ്രാർത്ഥിക്കാം 😞
തല വായിക്കല്ല നിഷാദ് സ്റ്റഡിമജോ
Please don't give to the muķhyamandriyude khajanavilekk
Udayipp
ഇത് മറ്റൊരു ബോച്ചേ പോലെ ആണല്ലോ.... Pushing
7:16
2 book aakkanda nammakk oru 5 book eyudhiyalo yendhanu bhai paisa kk inghane okke thalli marikkano😂😂
മുണ്ടക്കൈ
Mala-dwar-gold 💩🪙 ...... whitening....😂
Ikka 2lk taroo
ഇത് വരെ എവിടെ ആയിരുന്നു. വല്ലാത്ത തള്ള്