400 രൂപയ്ക്ക് താമസം കേരളത്തിൽ എല്ലാ ജില്ലകളിലും | online booking PWD Guest house

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • cheap rate accommodation in munar
    budget hotel in moonar
    munar budjet hotels
    How many pwd guest house available in Kerala
    How many rooms available in pwd guest house
    Pwd guest house for public
    Pwd rest house for public
    Anyone can book pwd guest house
    Kerala tourism development announced that pwd guest house is available for all public
    153 pwd guest house available in Kerala
    1153 rooms are available in Kerala pwd guest house
    Cheap and best rooms available in Kerala
    Best rooms in Trivandrum with cheapest cost.
    Good hotels room with best price in Kerala
    Government employees and public can stay now at pwd guest house
    Minister Mohammad riyas announced that all public can stay now at pwd rest house.
    Tourism development minister Mohammad riyas announced that all public can now stay and use public work department rest house
    3 days can book at pwd guest house
    കേരള ഗവണ്മെന്റിന്റെ PWD ഗസ്റ്റ് /റസ്റ്റ് ഹൗസിൽ ഇനി എല്ലാവർക്കും താമസിക്കാം
    resthouse.pwd....
    This video explains how to book Kerala rest house rooms
    Video explains the online booking process of pwd rest houses in Kerala
    Keral pwd guest house online booking
    Pwd rest house availability checking in Kerala
    Pwd guest house list in kerala
    Follow me on:
    --------------------------------------------------------------
    / sureshbabu.ct
    / suresh-vellinezhi
    Mail: sureshbabuvly@gmail.com
    Whatsapp:9961484080
    Mobile : One plus Nord
    amzn.to/3HPUn1G
    Mic : Ahuja MTP-20 Lavalier
    amzn.to/3njXsxj
    Tripod : amzn.to/30UWxMi
    --------------------------------------------------------------
    Kindly subscribe and support me if you like my video & click 🔔 also for video notification ☺️
    വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
    ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
    വിലകുറഞ്ഞ താമസം കേരളത്തിൽ
    ടൂറിസം ഡിപാർട്ട്മെന്റ് ഗസ്റ്റ് ഹൗസ് ഇനി എല്ലാവർക്കും
    400 രൂപയ്ക്ക് ഒരു രാത്രി താമസം കേരളത്തിൽ എല്ലാ ജില്ലകളിലും
    തിരുവനന്തപുരം ഏറ്റവും കാശ് കുറഞ്ഞ താമസം
    മൂന്നാറിൽ ഏറ്റവും കാശ് കുറഞ്ഞ താമസം
    കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഏറ്റവും ചെലവ് കുറഞ്ഞ താമസം
    ഓൺലൈൻ ബുക്കിങ്ങ് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കേരളത്തിൽ
    ഗസ്റ്റ് ഹൗസ് എങ്ങനെ ബുക്ക് ചെയ്യാം
    Budget hotels in keralam
    Budget hotels in munnar
    Best hotels in munnar
    Safe hotels in Kerala
    Safe stay in Kerala
    Budget stay in Kerala
    Night stay Kerala in cheapest
    Budget friendly stay in Kerala
    budget friendly rooms at moonar
    budget friendly rooms at munar
    safe and good hotels at munar
    safe stay at Kerala
    #pwdguesthousestay
    #pwdresthousestay
    #guesthousekerala
    #keralaguesthouse
    #tourismkerala
    #keralatourism
    #publicworkdepartmentkerala
    #pwdkerala
    #budjethotelsinkerala
    #accomodationbestinkerala
    #cheapeststayinkerala
    #bestplaceforstayinkerala
    #goodplaceatkeralafornightstay
    #nightstaykerala
    #guesthouse
    #pwd
    #hotel
    #room
    #luxurystay
    #beststay
    #kerala
    #keralatourism
    #moonnar
    #wayanad
    #thiruvananthapuram
    #idukki
    #kannur
    #kasaragod
    #kochi
    #kochihotels
    #ernakulam
    how to book pwd rest house easily
    how to book people guest house online
    low cost stay at Kasaragod
    low cost stay at Kannur
    low cost stay at Kozhikode
    low cost stay at Malappuram
    low cost stay at palakkad
    low cost stay at Thrissur
    low cost stay at Alappuzha
    low cost stay at kollam
    low cost stay at Pathanamthitta
    low cost stay at wayanad
    low cost stay at kalapetta

ความคิดเห็น • 122

  • @camillus2009
    @camillus2009 ปีที่แล้ว +2

    Parents with three children should also be considered. I tried to book a room but in vain. This is not acceptable.

  • @PathoosPassenger
    @PathoosPassenger 2 ปีที่แล้ว +5

    ഇത് വരെ ഇങ്ങനെ ഒരു വിവരം അറിയില്ലായിരുന്നു.
    നല്ലൊരു ഇൻഫർമേഷൻ ആണ് നൽകിയത്.
    തീർച്ചയായും ഒത്തിരി പേർക്ക് ഉപകാരപ്രദമാണ് 👌👌❤️

  • @binshahbr
    @binshahbr 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായി 😍😍

  • @AaruttansWorld
    @AaruttansWorld 2 ปีที่แล้ว +3

    Thanks for sharing the valuable information 👌

  • @sylajas2118
    @sylajas2118 9 หลายเดือนก่อน +2

    ഒരിക്കലും കഴിയില്ല.. കഴിയില്ല .... Log in ചെയ്യാൻ വളരെ കുറഞ്ഞ സെക്കന്റുകൾ മാത്രമെ നല്കുന്നുള്ളു.. അപ്പോഴേക്കും Log in failed കാണിക്കും..

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน +1

      അങ്ങനെ ഒരു എറർ ഇതുവരെ വന്നിട്ടില്ല. എന്തെങ്കിലും അപ്ഡേറ്റ് ആകും.
      റൂമിന്റെ ഒഴിവ് മാത്രമേ പ്രശ്നം വരാറുള്ളൂ

  • @SimmonzChillykitchen
    @SimmonzChillykitchen 2 ปีที่แล้ว +3

    Very informative.This will be very helpful for travellers👌👌

  • @jlattingal
    @jlattingal 2 ปีที่แล้ว +3

    ശരിക്കും അറിയില്ലായിരുന്നു .. Thanks 🙏🏻

  • @atulstutorial476
    @atulstutorial476 2 ปีที่แล้ว +2

    Useful information 💜...
    Thankyou

  • @renjujoseph7442
    @renjujoseph7442 2 ปีที่แล้ว +2

    Once more thank you this information

  • @valluvanad_kitchen.
    @valluvanad_kitchen. 2 ปีที่แล้ว +3

    Informative

  • @BehsinasCreations
    @BehsinasCreations 2 ปีที่แล้ว +2

    Very good information 👌

  • @renjujoseph7442
    @renjujoseph7442 2 ปีที่แล้ว +2

    thanks for this good info

  • @shineambadivarkala6031
    @shineambadivarkala6031 2 ปีที่แล้ว +4

    മാസങ്ങൾ കാത്തിരിക്കേണ്ടി വരും

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      അതൊന്നും ആവശ്യമില്ല.. നാളെ വേണം എന്ന് കരുതി ബുക്ക് ചെയ്താൽ കിട്ടിക്കോളണം എന്നില്ല..അത്രേ ഉള്ളൂ

  • @sajeedkusmankutty2685
    @sajeedkusmankutty2685 2 ปีที่แล้ว +2

    Useful video 👍👍👍

  • @sajita658
    @sajita658 2 ปีที่แล้ว +2

    Very useful video .....

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +2

    PWD റസ്റ്റ്‌ ഹൗസുകൾ റേറ്റ് കുറവാണല്ലോ ഇത് കൊള്ളാം 👌🏻

  • @mariespv513
    @mariespv513 3 หลายเดือนก่อน

    Thankyou sir. Very useful

  • @gkworld680
    @gkworld680 2 ปีที่แล้ว +2

    ഗുഡ് ഇൻഫോം 👌🏻👍

  • @jadeertc4214
    @jadeertc4214 2 ปีที่แล้ว +1

    ഇതു എല്ലാ വർക്കും ഉപകാരം തന്നെ 👌

  • @ameen7798
    @ameen7798 ปีที่แล้ว +1

    Thk u

  • @abdurahmankadiri9046
    @abdurahmankadiri9046 3 หลายเดือนก่อน

    Booking procedure is very difficult. Make it simple...

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Yes, I'd card uploading, number etc. little task.

  • @arathypillai97
    @arathypillai97 4 หลายเดือนก่อน

    Njan book cheyyan nokkiyappo..ippo election pramanichu ini oru masathekku partykkarkku mathram aanu polum..😢

    • @SureshVellinezhy
      @SureshVellinezhy  4 หลายเดือนก่อน

      Okay
      Government employees nuu aanu preference.
      Government rest house alley.
      Apol piney paranjitu karyamilla

  • @albinkeldho
    @albinkeldho ปีที่แล้ว

    evide search nokiyalum general rooms not available ennu kaanikkunnu 😑😑

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      1 month back booking start aakum. Athukondu ellaavarum nokiyirikkum ithu. Kaaranam adipoly rooms cheapest aayi kittukayalley..

  • @latheefboss1181
    @latheefboss1181 ปีที่แล้ว +1

    ഞാൻ താമസ8ച്ചു സൂപ്പർ

  • @valluvanad_kitchen.
    @valluvanad_kitchen. 2 ปีที่แล้ว

    It's really good

  • @gangadharankayalat1064
    @gangadharankayalat1064 6 หลายเดือนก่อน +1

    എത്ര ദിവസം മുൻപ് ബുക്ക് ചെയ്യണം.

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      ഒരു മാസം മുൻപ് ബുക്കിങ് തുടങ്ങും.
      ആദ്യം ബുക്ക് ചെയ്യുന്നത് നന്നായിരിക്കും.
      ഓൺലൈൻ നോക്കിയാൽ മതി. റൂം അവൈലബിലിറ്റി അറിയാം.

  • @avanikingni8944
    @avanikingni8944 หลายเดือนก่อน

    Thank u

  • @alfurathfujairah1197
    @alfurathfujairah1197 หลายเดือนก่อน

    നേരിട്ടു ചെന്നാൽ ആളുണ്ടാവില്ല അവിടെ കാണുന്ന നമ്പറിൻ വിളിച്ചാൽ ഒൻ ലൈൻ ചെയ്യാൻ പറയും ഒൻ ലൈനിൻ. കിട്ടുന്നുമില്ല

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      Rate kuravanu
      So 1 month time undu
      Aadyam book cheythal kitum

  • @user-yj6vj8co3s
    @user-yj6vj8co3s 3 หลายเดือนก่อน

    എല്ലാ സർകാർ ഉദ്യോഗസ്ഥർക്കും എടുക്കാൻ പറ്റുമോ ? ക്യാഷ് ഇളവ് ഉണ്ടോ ?

  • @user-fb4ck1gf4o
    @user-fb4ck1gf4o 8 หลายเดือนก่อน

    Can you tell the charges for foreign nationals in pwd rest houses?

    • @SureshVellinezhy
      @SureshVellinezhy  8 หลายเดือนก่อน +1

      Mobile number is available on the website. Please contact them directly. As far as I know, there is no separate charges for foriegners.

  • @rakeshsasikumaranair1286
    @rakeshsasikumaranair1286 2 ปีที่แล้ว +1

    Sureshe.... ആശംസകള്‍

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว +1

      ഹലോ..ഞാൻ ജോർജിനോട് അന്വേഷിച്ചു ഇന്ന്.. നിന്റെ കാര്യം.
      സുഖമല്ലെ...

    • @rakeshsasikumaranair1286
      @rakeshsasikumaranair1286 2 ปีที่แล้ว

      @@SureshVellinezhy അതേ, അവന്‍ ആണ് എനിക്ക് link അയച്ചു thannathu. നന്നായിട്ടുണ്ട്... Full support..

  • @sivaprasadpillai3395
    @sivaprasadpillai3395 ปีที่แล้ว +1

    Tnx.... ഞാൻ ഇന്നലെ കണ്ണൂർ റെസ്റ് ഹൗസിൽ റൂം നോക്കി.... നാളത്തേക്ക്.... കിട്ടി...

  • @shajijacob3710
    @shajijacob3710 6 หลายเดือนก่อน

    Book ചെയ്യാൻ പറ്റുന്നില്ല.4 മണിക്കൂർ നോക്കിയാൽ പറ്റുന്നില്ല

    • @SureshVellinezhy
      @SureshVellinezhy  6 หลายเดือนก่อน

      Website issue aakaam.
      Normally inganey kizhapam illa.

  • @shahinsha3764
    @shahinsha3764 3 หลายเดือนก่อน

    Unmarried couplesinu stay adikkan pattumo?

  • @akhilans1734
    @akhilans1734 3 หลายเดือนก่อน

    UPI federal bank mathram pattullu?

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Google pay use cheythu njan cheythallo.
      Use the UPI ID for payment

  • @sabirnparambil7092
    @sabirnparambil7092 3 หลายเดือนก่อน

    Book cheyythe neritt chennal room kittumo

    • @SureshVellinezhy
      @SureshVellinezhy  3 หลายเดือนก่อน

      Available aanenkil kittum
      Chances kuravaanu
      Especially tourist spots

  • @darkworld4011
    @darkworld4011 ปีที่แล้ว

    3 days aanu maximum kaanikunath
    Ith nammuk extend cheyyan pattumo

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +2

      Continuous 3 days. Next week njan room book cheythitundu. Direct chodichu njan parayam

    • @darkworld4011
      @darkworld4011 ปีที่แล้ว

      @@SureshVellinezhy thank you

  • @AbdulRahman-pw2xe
    @AbdulRahman-pw2xe ปีที่แล้ว +1

    അഞ്ചു പേർക്ക് ഒരുദിവസം എത്ര

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഒരു റൂമിൽ 2+2 കുട്ടികൾ ആണ്
      2 റൂം എടുക്കേണ്ടി വരും.
      400+400 ആകും

  • @renurajan997
    @renurajan997 9 หลายเดือนก่อน

    Ethra നാൾ വേണം എങ്കിലും ഇവിടെ താമസിക്കാമോ ഒരു 6 moths okke

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน

      No.
      Continuous aayi stay sammathikkilla.
      2-3 days Booking only

    • @renurajan997
      @renurajan997 9 หลายเดือนก่อน

      @@SureshVellinezhy thanku sir🙏 for your infmtion

  • @christhavachintha5743
    @christhavachintha5743 ปีที่แล้ว

    No rooms available in Munnar guest house

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഒരു മാസം മുന്നേ നോക്കണം..
      ടൂറിസ്റ്റ് സ്പോട്ട് അല്ലെ
      പിന്നെ വെക്കേഷൻ സമയവും

  • @jogeorgegeorge8816
    @jogeorgegeorge8816 2 หลายเดือนก่อน

    Direct booking ചെയ്യാൻ പറ്റുമോ

    • @SureshVellinezhy
      @SureshVellinezhy  2 หลายเดือนก่อน

      Online booking preferred
      Rooms available aanenkil direct kittum

  • @jasim1084
    @jasim1084 2 ปีที่แล้ว

    2 rooms ore samayam engnanu book cheyunne bro 🤔🤔

    • @SureshVellinezhy
      @SureshVellinezhy  2 ปีที่แล้ว

      രണ്ടാമത്തെ ആളുടെ വിവരങ്ങൾ കൊടുത്തു ലോഗിൻ ആക്കിയാൽ പോരേ ബ്രോ..അങ്ങനെ ഒന്ന് ട്രൈ ചെയ്യ്...

  • @harisankarl1969
    @harisankarl1969 ปีที่แล้ว

    ശബരിമല ഉണ്ടല്ലോ അല്ലേ?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Pathanamthitta district select cheythaal available rest house kaanikkum

  • @bhaskarankandombeath9331
    @bhaskarankandombeath9331 ปีที่แล้ว +2

    Sir. PWD rest house booking in guruvayoor please details

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Select Trissur district and available rest house. Then book it.

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      Chavakkad is the nearest one

  • @vipindas886
    @vipindas886 หลายเดือนก่อน

    Visitors allowed aano

    • @SureshVellinezhy
      @SureshVellinezhy  หลายเดือนก่อน

      No restrictions
      Liquor not allowed

  • @user-un2tl7ct5h
    @user-un2tl7ct5h 5 หลายเดือนก่อน

    ബ്രോ one month thamasikkan pattuvo

  • @ponnusachus7231
    @ponnusachus7231 ปีที่แล้ว +2

    കോട്ടയത്ത്‌ ഉണ്ടൊ

  • @Kitchenhunts98
    @Kitchenhunts98 ปีที่แล้ว

    Chelakkara undo?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      District select cheythu evidey okey undu ennu nokkam

  • @shafeekkp2058
    @shafeekkp2058 ปีที่แล้ว +1

    Aluva unddo?

  • @kjjkkj8844
    @kjjkkj8844 ปีที่แล้ว

    എയ്ഡഡ് സ്കൂൾ ജീവനക്കാർ ഏത് കാറ്റഗറിയാണ് സെലക്ട് ചെയ്യേണ്ടത്?
    ഗവ. സർവ്വന്റസ് ആണോ?

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      ഗവൺമെന്റ് ആനുകൂല്യങ്ങൾ നിങ്ങൾക്ക് കിട്ടുന്നുണ്ടെങ്കിൽ 300 രൂൂപയ്ക്ക് ബുക്ക് ചെയ്യാം

    • @kjjkkj8844
      @kjjkkj8844 ปีที่แล้ว

      അതും ഈ സൈറ്റിൽ തന്നെയാണോ

  • @sivadas7169
    @sivadas7169 ปีที่แล้ว +2

    Toilet neat aano? 😄

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      മുൻപ് ഗവൺമെന്റ് എമ്പ്ലോസീയ് മാത്രം ഉപയോഗിച്ചിരുന്നതാണ്... ഇപ്പോ ആണ് പബ്ലികിന് ആയത്...
      നല്ല റൂംസ് ആണെ പ്രൊവൈഡ് ചെയ്യുന്നത്... കാശ് കുറവായത് കൊണ്ട് മോശം ആണെന്ന് കരുതണ്ട

  • @joshinjomon9820
    @joshinjomon9820 ปีที่แล้ว +2

    400 രൂപയിൽ വിത്ത് ഫുഡ്ഡ് ആണോ ?

  • @It-s-me-Raining-nf1ec
    @It-s-me-Raining-nf1ec ปีที่แล้ว

    Online അല്ലാതെ നേരിട്ട് book ചെയ്യാൻ പറ്റോ, രാവിലെ കയറി വൈകിട്ട് ഇറങ്ങാൻ പറ്റോ

  • @velunaicker2709
    @velunaicker2709 ปีที่แล้ว +1

    Unmarried Couples allowed ആണോ
    😁🚶🏽‍♂️

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว +2

      Adipoly. 2 aaludeyum aadhar kodukkanam. Baaki ellam avidathey staff decide cheyyum..😂

  • @callmemate7776
    @callmemate7776 9 หลายเดือนก่อน

    Sir un married couples nu allowed aano

    • @SureshVellinezhy
      @SureshVellinezhy  9 หลายเดือนก่อน

      2 perudeyum aadhar card kodukkanam

    • @justahuman3759
      @justahuman3759 9 หลายเดือนก่อน +1

      @@SureshVellinezhy married anenkilum kodukkano. Married anonn avar chodhikumo. I mean proof vallathum.

  • @muhammedshibin4102
    @muhammedshibin4102 ปีที่แล้ว

    Check in and check out time??

  • @Athuuus8847
    @Athuuus8847 ปีที่แล้ว +1

    400 allallo 600 alle

    • @SureshVellinezhy
      @SureshVellinezhy  ปีที่แล้ว

      300 for government employees
      400 for public
      Normally pwd rest house charges

    • @midunkumarm2181
      @midunkumarm2181 3 หลายเดือนก่อน

      Central government employees eganeya bro ?