കൃത്യമായ അറിവും വിവരിക്കാനുള്ള കഴിവും മികച്ച പെരുമാറ്റവുമുള്ള pure പ്രൊഫഷണൽ ആണ് ആ മാനേജർ .
Executive is very professional, well explained...
Thank you sheena , we are happy to hear you feel that way. We are focused to deliver the same experience here.
Aflah Vadood
Plz send me contact no of tata Pravesh dealer in Kottayam district
We are from Kottayam
Hi,
Njagal house construction plastering stage il anu, steel doors & windows ennu nerathe confirm cheytharunu
Tata pravesh steel doors & windows vangan agrahikunu...
We are from Kottayam.... Plz assist
well explained .almost got a feeling of shop visit ☺️What I felt was Tata must develop double leaf doors in traditional designs which most people love.Also the reflection doors design which seems nice in video seems pasted and pixelated in direct view.
Well explained. Executive is very nice and does his job perfectly. Congrats.
Explanation oru rakshayumilla 💐💐💐keep continue bro👏👏👏
ആ വിൻഡോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു very expensive വേണ്ടാന്നു വെച്ചു
Well explained
Crystal clear like TATA
Very informative video about TATA Pravesh, Thanks
Executive explanation is v v good.
sir,
very useful i would wish to implement for my 1st floor house building while constructing thank u very much
Well professional executive👍
Good salesman
Very good explanation and useful informations
Very well explained.
Super Tata Super viedeo
മരങ്ങൾ രക്ഷപെടുമല്ലോ 👍👍
Good explanation
Aflan!! U r good salesman
1. Plastering correct ayit thooki alla cheythathenkil after fitting gap filling using cement cheyendi varillae ? So your installation team will do that gap filling or vere panikkare customers vilikendi varumo?
2. Can we replace existing wooden doors with this?
3. Is double door available, i mean center openable double front door?
4. After tiling can we fix this?
Veedu pani nadakunnu onu contact chaiyanam hope good service kitum ennu pradeekshikunnu ekka👍👍 after all crystal clear explanation❤❤❤
Super video
സൂപ്പർ
കൊള്ളാം 👍.
Very good explanation...is
Tata pravesh available in Trivandrum
Good👍
are there traditional carved doors in the tata line up?
Well explained 👏 Sales executive well done
@@mithunkanangatt Manjeri il Kerala Store. It had like 6-7 designs and it's just demo area. Full Tata Pravesh nte space alla. Oru kadayile small area atre ullu Manjeri il
Nice
Hi sir, Is 8 feet height door available in TATA Pravesh??
Mr. Aflah... Well explained.. Pls rply.. Tata യിൽ ഡബിൾ ഡോർAnd 1/ 4 V/s 3/ 4 സൈസിൽ ഡോർ സെറ്റ് ടാറ്റയിൽ അവൈലബിൾ ആണോ...? Pls
Executive is excellent
Good
First njn like
Tata group products ഏറ്റവും വിശ്വസനീയമായത്..
Veyil kondaal shade povumoa , I mean front door
Do we have door that open both ways clockwise and anti clockwise
Can it be fixed on old/already built frames
Special discount....
എല്ലാം ok.. പക്ഷേ,rate വളരെ കൂടുതൽ😔
Do you have foldable doors
പല ചാനലിൽ upload ചെയ്ത steel doors നെ കുറിച്ചുള്ള വീഡിയൊ കണ്ട് experience ൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വിദേശമോഡൽ ആണ് ലാഭകരം.വളരെ നല്ല മോഡൽ available ആണ്.120 cm വരുന്ന ഡോർ 36000 ആണ് price വരുന്നത് എങ്കിൽ same pattern ൽ 90 cm വരുന്ന ഡോർ 18500നെ ലഭിക്കുന്നുണ്ട്.
👌
താമസം അധികം ഇല്ലാത്തവർക്ക് അഭികാമ്യം ,,,, ചിതൽ ശല്യം ഉണ്ടാവില്ല പൂപ്പൽ പിടിക്കില്ല ,,
10.45 what is the range without the grill?
Kollam show room undo
സൂപർ. അതുഠസാദാരണകാരുടെകൈയിൽനിനുഠവിടുപോയി
Sir I would like to visit this shop given in vide..plz share Google location of this shop
Existing main door mati steel door fix cheyan patumo
Is this available at tamilnadu ,trichy
Door book cheythu full amount adachu 70day kazhijattu polum kittiyilla.. Kayamkulam ulla tata pravesh deliver vazhi aanu... Pissa koduthu kazhinju njan tatayude main office aayitu contact cheythu maduthu... Service valare mosham aanu last police stationil vare pokandi vannu... Quality no1 aanu tata doors.. baki ulla doors tataude aduthu polum varilla... But pissa full adacha eniku valare vishamam aaya anubhavam aanu undaye
🌹👍
Is it water proof?
What’s ‘padavu’ ?
How much for sliding doors
Thrissur location pls?
Njanum fist
base price for steel doors
9.00 french door
It's steel or aluminum
Installation charges extra?
Kannur undo shop
Ethokke panachakukarude product aane. Sadaranakkaranu maravum, concrete cuttila & windows nallath
Ethu evadaya shop conduct no please?
1:50 Tattooing and wood grains supplemented- Is there any extra cost for this supplementation?
Honeycomb എന്നാൽ എന്താണ്? സ്പോഞ്ച് പോലുള്ള വസ്തു ആണോ
Ahlada?
Tata Pravesh ന്റെ ഷോറൂം തൃശ്ശൂരിൽ എവിടെയാണ്
സ്റ്റീൽ ഡോർ കട്ടിള ഇല്ലാതെ ഡോർ മാത്രമായി കിട്ടോ.. ഇത് GI കട്ടിളയിൽ ഫിറ്റ് ചെയ്യാൻ പറ്റോ? Custemaised ചെയ്ത് കിട്ടോ readymade mathramullo?
Still rate is on higher side
Sir... ഡോറിന്റെയും, ജനലിന്റെയും കട്ടില മാത്രം കിട്ടുമോ?
Nagpur showroom adress please
And window
മറ്റ് കബ്ബിനിയുടെസ്റ്റീൽഡോറിന്റെ അത്ര ലോക്ക് സേഫ്റ്റിഇല്ല മോഡലുംകുറവാണ് റ്റാറ്റാ ഒന്ന് കൂടി ലോക്ക് സിസ്സ്റ്റവുംഡോർമോഡലുകളും മാറ്റംവരുത്തണം
At the time 14,15 ലോക്ക് വീഴുന്ന സ്റ്റീൽ ഡോർസിൽ.ലോക്ക് jam ആയാല് എന്ത് ചെയ്യും.ബ്രാൻഡഡ് സ്റ്റീൽ കൊണ്ട് തന്നെ ഉണ്ടാക്കിയ ലോക്ക് സിസ്റ്റം ആണെകിൽ ലാസ്റ്ചെയ്യും അല്ലെങ്കിൽ വെള്ളം നനവ് ഉണ്ടായാൽ തുരുമ്പു അകത്ത് കയറും lock ജാം ആവും.25 yrs വാറണ്ടി നൊക്കി കമ്പനി അന്വേഷിച്ചാൽ സ്ഥാപനം തന്നെ ഉണ്ടാവില്ല ,മാനേജ്മെന്റ് മാറി ,ഈ മോഡൽ ഓൾഡണ് ഇപ്പൊ ഇല്ല അങ്ങനെ പോകും ഡോർ തന്നെ റീപ്ലേസ് വേണ്ടിവരും.അങ്ങനെ നോക്കുബോൾ സെക്കൻഡറി ലോക്ക് ഉള്ളതു നല്ലതല്ലെ . സാധാരണക്കാരന് ചേഞ്ച് ആകാൻ പറ്റുന്ന ലോക്ക് സിസ്റ്റം അല്ലേ നല്ലത്
Double door ഇല്ലേ ടാറ്റാ ക്ക്
price compared to wood, this is very expensive. Wood have elegance and class, this will make your home as an Metal Junk Yard.
French door at 09.00
1.2 mm frame and 0.8 mm door is very inadequate
French door @09.00
It's metal product and has a maximum life span, no matching to wood. Wood stays for ever never perish or decaying under the roof and provided not exposed to water and corrosive materials. And wood's other beuties are it's mostly our own local product, saw mills and it's workers, carpenters are having jobs whole money help to strengthening local cash flow and economy. So it's not ideal for anywhere in southern India in general where plenty of thick forests situated!
എന്നിട്ടെന്തിനാണ് മലേഷ്യൻ തടി ഉരുളുകൾ ചെങ്ങാടമാക്കി കടൽ വെള്ളത്തിൽ കൂടി കെട്ടി വലിച്ചു ഉപ്പു വെള്ളം പിടിപ്പിച്ചു കൊണ്ടുവന്നു വിൽക്കുന്നത്? ഇത്തരം തടികൾ മഴക്കാലത്തു വികസിക്കും ജനൽ വാതിൽ പാളികൾ അടയ്ക്കാനും തുറക്കാനും ബുദ്ധിമുട്ട്, കുറേക്കഴിഞ്ഞു തടി പൊടിഞ്ഞു പോകും. 10-12 വർഷം മാത്രം ഇവയുടെ ആയുസ്. പാളികൾ ഉറപ്പിക്കാൻ ഉപയോഗിച്ച വിജാഗരി, screw തുടങ്ങിയവ പെട്ടെന്ന് തുരുമ്പിക്കും. പിന്നെ കോൺട്രാക്ടർ മുതൽ agent മരപ്പണിക്കാർ തുടങ്ങിയവർക്ക് വരെ ഇതിന്റെ വില്പനയിൽ മില്ല് / ഡിപ്പോ ക്കാർ കൂടുതൽ കമ്മീഷൻ കൊടുക്കും. അറിവില്ലാത്ത വീട് പണിയുന്ന ആളുകൾ ഇത് വച്ചു തടിപ്പണി ചെയ്‌ത് കുത്തുപാള എടുക്കും.
കൊല്ലത്തു ഡെലിവറി ഉണ്ടോ
വില കുറച്ച് കൂടുതൽ ആണന്ന് അഭിപ്രായം ഉണ്ട്.
സാധാരണ നമ്മൾ വീട് പണിയുമ്പോൾ തന്നെ ഫ്രെയിം വെക്കാറുണ്ട്. ഇത് അങ്ങിനെ പറ്റുമോ?.നമ്മൾ പറയുന്ന അളവിൽ കിട്ടുമോ?.
പഴയ വീടുകളിൽ ഉള്ള door മാറ്റി ഈ door ഫിറ്റ് ചെയ്തു കൊടുക്കുമോ?
Why to replace your door in old house with this high price.. you can find decolam doors. Or lamination doors. With good quality. In budget of 2800. To 3500 with all the branded accessories
Sadaranakkaranu. Vila. Taangilla
5:42 ൽ
frame width
4, 6, 10, 15, 17 ൽ ഉണ്ട് എല്ലാത്തിനും same rate ആണെന്ന് പറയുന്നു. book ചെയ്യാൻ വിളിച്ചപ്പോൾ Tata Prevesh executive പറയുന്നത് ഇപ്പോൾ 6 width ൽ മാത്രമേ ലഭിക്കൂ എന്നാണ്
@@SulthanVibe athe order koduthu, computer ൽ option ഇല്ല എന്നാണ് പറയുന്നത്
6 inch frame (15.2 cm) ,4 inch frame (10cm) are possible, for mesh door 6.6 inch(17cm ) is possible
Contact for all types of TATA pravesh steel doors +91 92076 64000
Windows available anooo ?
Can we replace old windows and doors with Tata Pravesh?
Cupboard undo