Turbo model ethta milage kittum normal mode drive cheyyumbol,മാസം ഒരു 1200 ഓട്ടം ഉണ്ട്, അതോ swift നോക്കിയാൽ മതിയോ ജോബ് ആവിശ്യത്തിനും പിന്നെ ഫാമിലി യൂസ് നും വേണ്ടി ആണ് വണ്ടി നോക്കുന്നത്
കഥകളി നടത്തണോ അത് ബോർ നീ നിന്റെ ശൈലിയിൽ അവതരിപ്പിച്ചു നോക് അല്ലാതെ കഥകളി കാര്യം ഇല്ലാ Pinne ടയർ കുരച്ചു കൂടി എന്ന് പറഞ്ഞു എന്നാ 10,900 ലോറിടെ ആക്കിയാലോ പിന്നെ ഫോറിൻ കാർ പോലെ ഫീൽ ചെയ്യുന്നേ ഉള്ളു ഫോറിൻ കാർ അല്ലെ അപ്പൊ ഇത് എന്നാ പാർകുയുന്നെ എന്റെ പൊന്നോ ഇപ്പൊ ഫോറിൻ കാർ അല്ലാത്ത ഏതു കാർ ആണ് ഉള്ളത് ambasadar നിർത്തി ട്ടോ അറിഞ്ഞില്ലേ
കഥകളി അല്ല തെയ്യം....! ഇന്ത്യിൽ ഡിസൈൻ ചെയ്തു ഇന്ത്യ ഇല് ഇറക്കുന്ന വണ്ടി എങ്ങനെ ആണ് ഫോറിൻ ആകുന്നത്. ഡയലോഗ് അടികത്തെ content മനസ്സിലാക്കി സംസാരിക്കു മിസ്റ്റർ.
@@Drivefy അച്ചൻ അമേരിക്ക കാരൻ ആണെങ്കിൽ അമ്മ ഇന്ത്യൻ ആണെങ്കിൽ കുട്ടി ജനുസ് അമേരിക്ക അല്ലെ അത് പോലെ ഇതിന്റെ തല ഫ്രാൻസ് ആണ് ആപ്പിൾ ഫോൺ ചൈനയിൽ നിർമിക്കുന്നു എന്ന് വച്ചു ചൈന ആണോ മോനെ
Great and simple review Now I know my "go to" whenever I need a car. 👍 Keep going.
This car looks promising 👍 very well designed interior and exterior
സത്യം പറഞ്ഞാ നിങ്ങടെ Kiger റിവ്യൂ കാത്ത് ഇരിക്കുകയായിരുന്നു.👍
Thank you
Njan eduthu vandi kollam performance
I’m planning to buy what s ur experience
Can u please share 😊
Ningalle contact number onnu tharumo vandinte details ariyana
Nissan magnite non turbo review cheyuvo??
Vandi kittiya undane cheyyum..
@@Drivefy okk
We are looking dezire . Mileage koidudal dezire alle.. But idil nalla ground clearance ondallo.. Edanu choose cheyyendadu??
Kiger turbo
Turbo model ethta milage kittum normal mode drive cheyyumbol,മാസം ഒരു 1200 ഓട്ടം ഉണ്ട്, അതോ swift നോക്കിയാൽ മതിയോ ജോബ് ആവിശ്യത്തിനും പിന്നെ ഫാമിലി യൂസ് നും വേണ്ടി ആണ് വണ്ടി നോക്കുന്നത്
This is better than Swift, drive cheyyan sukam turbo aanu, nalla mileage um undu
Nicely detailed information 👍👍
Kiger non terbo ഒരു വീഡിയോ ചെയ്യാമോ
Yea sure
One question നിങൾ എടുക്കുകയാണെങ്കിൽ kaigar or maginet ഒറ്റ വാക്കിൽ ❓
Il go for kiger for its suv like stance..
ഒരു മാസം മുന്നെ എടുത്തു..
Good
എങ്ങനെയുണ്ട് ചേട്ടാ വണ്ടി..
Engage und?
Enikk ee vandiyude dashboard compartment kanditt athra quality illathe pole aahn feel cheythath...sathyamano???
Kurachu cost cutting undu
Nissan magnite video cheyyavo
Will do
കഥകളി നടത്തണോ അത് ബോർ
നീ നിന്റെ ശൈലിയിൽ അവതരിപ്പിച്ചു നോക് അല്ലാതെ കഥകളി കാര്യം ഇല്ലാ
Pinne ടയർ കുരച്ചു കൂടി എന്ന് പറഞ്ഞു
എന്നാ 10,900 ലോറിടെ ആക്കിയാലോ പിന്നെ ഫോറിൻ കാർ പോലെ ഫീൽ ചെയ്യുന്നേ ഉള്ളു ഫോറിൻ കാർ അല്ലെ അപ്പൊ ഇത് എന്നാ പാർകുയുന്നെ എന്റെ പൊന്നോ ഇപ്പൊ ഫോറിൻ കാർ അല്ലാത്ത ഏതു കാർ ആണ് ഉള്ളത് ambasadar നിർത്തി ട്ടോ അറിഞ്ഞില്ലേ
കഥകളി അല്ല തെയ്യം....! ഇന്ത്യിൽ ഡിസൈൻ ചെയ്തു ഇന്ത്യ ഇല് ഇറക്കുന്ന വണ്ടി എങ്ങനെ ആണ് ഫോറിൻ ആകുന്നത്. ഡയലോഗ് അടികത്തെ content മനസ്സിലാക്കി സംസാരിക്കു മിസ്റ്റർ.
@@Drivefy അച്ചൻ അമേരിക്ക കാരൻ ആണെങ്കിൽ അമ്മ ഇന്ത്യൻ ആണെങ്കിൽ കുട്ടി ജനുസ് അമേരിക്ക അല്ലെ അത് പോലെ ഇതിന്റെ തല ഫ്രാൻസ് ആണ് ആപ്പിൾ ഫോൺ ചൈനയിൽ നിർമിക്കുന്നു എന്ന് വച്ചു ചൈന ആണോ മോനെ
👍👍👍👍
❤❤❤
👍👍👍
Mahn🔥
🥰🥰
Pls Camara man change
Why?
Nexon കോപ്പി ആണ് ഇ വണ്ടി..... 😂😂😂
ഈ വണ്ടി വാങ്ങണമെന്നുണ്ട് എടുത്താൽ പണി കിട്ടോ
Pani onnum kittila, but vahanathinte overall build quality kurachu kuravanu, interior and exterior,
Baleno കാൾ ബിൽഡ് ക്വാളിറ്റി ഉണ്ടോ
എടുത്ത് പണി കിട്ടി എനിക്ക്
👍👍