'കുറച്ചു മുമ്പെ തന്നെ അയാളെ എടുത്ത് പുറത്തെറിയേണ്ടതായിരുന്നു'.... | Revathy Sampath about Siddique

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 'കുറച്ചു മുമ്പെ തന്നെ അയാളെ എടുത്ത് പുറത്തെറിയേണ്ടതായിരുന്നു, എന്റെ തൊഴിലിനും സ്വപ്നങ്ങൾക്കും സുരക്ഷിതത്വം ലഭിക്കുമെന്ന ഉറപ്പ് സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാവുകയാണെങ്കിൽ കേസിന് ഇറങ്ങും'; രേവതി സമ്പത്ത് | Revathy Sampath about Siddique
    #revathysampath #siddique #AMMA #hemacommitteereport
    #malayalamfilmindustry #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 420

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 19 วันที่ผ่านมา +340

    ഇവർ ഇത് എത്രയോ നാളുകൾക്ക് മുന്നേ പറഞ്ഞതാണ് അന്ന് പോലീസും സർക്കാരും ഇത് തള്ളിക്കളഞ്ഞു. യഥാർത്ഥ സ്ത്രീ ബിഗ് സല്യൂട്ട്

    • @reenavasu3639
      @reenavasu3639 19 วันที่ผ่านมา +8

      Ella partykkarum thallikalanju

    • @balanp4172
      @balanp4172 19 วันที่ผ่านมา +2

      ഏത് സർക്കാർ?

    • @shymakishore7387
      @shymakishore7387 19 วันที่ผ่านมา +1

      എപ്പോ? എവിടെ പറഞ്ഞു ഞങ്ങൾ പൊതു ജനങ്ങൾ ഇങ്ങനെ ഒരു പേർ കേൾക്കുന്നത് പോലും ഇപ്പോൾ ആണ്... ഉമ്മെൻചാണ്ടിക്കെതിരെ സരിത കളിച്ചപോലെ ആയിത്തീരും എന്നാണ് ആകെ മൊത്തം അവളുടെ സംസാരത്തിൽ നിന്ന് മനസ്സിലാകുന്നത്

    • @anasmekkunnu6832
      @anasmekkunnu6832 18 วันที่ผ่านมา

      Old video സത്യാവസ്ഥ എന്ത് 🧐

    • @sky0007fall
      @sky0007fall 17 วันที่ผ่านมา

      Wyanadu landslide deaths. Over 500 people dead. Has everyone forgotten it? Pinarayi could have released the report in 2018-19. Has Pinarayi succeded in diverting the public attention from government failure in handling Wyanadu disaster by diverting attention to sex scandals? Has public forgotten how Sarita was introduced to divert public attention? It seems communist party cannot win elections without sex scandals. What about Wyanadu relief fund? What about Mullaperiyar dam?

  • @HsHdRgPr
    @HsHdRgPr 19 วันที่ผ่านมา +161

    വെറുതെയല്ല ദിലീപ് വിഷയത്തിൽ സിദ്ധിക്ക് ഇത്രമാത്രം സപ്പോർട്ട് കൊടുത്തത്. രണ്ടുപേരും same wavelength ആണ് 😂😂

    • @jeynjose9115
      @jeynjose9115 19 วันที่ผ่านมา +8

      Correct 👍🏻

    • @selvaranirani6372
      @selvaranirani6372 19 วันที่ผ่านมา +9

      ഈ അഭിപ്രായം അന്നേ ഉയർന്നിരുന്നു..

    • @pratheepkumar1216
      @pratheepkumar1216 19 วันที่ผ่านมา +2

      Wave 'length'...

    • @Kasaragod2023
      @Kasaragod2023 18 วันที่ผ่านมา +2

      രണ്ടു പേരും ഒരമ്മ പെറ്റ അളിയന്മാരാ !

    • @HsHdRgPr
      @HsHdRgPr 18 วันที่ผ่านมา +1

      @@Kasaragod2023 😜😜😜😜😜

  • @abhinandsthampi8900
    @abhinandsthampi8900 19 วันที่ผ่านมา +182

    അന്നത്തെ സിദ്ദീഖ് അണ്ണൻറെ വാർത്താസമ്മേളനം നടത്തിയപ്പോൾ ഉള്ള ബോഡി ലാംഗ്വേജ് കണ്ടപ്പോഴേ തോന്നി എന്തോ പന്തികേട് ഉണ്ടെന്ന്😂😂

    • @Amusicaddict20
      @Amusicaddict20 19 วันที่ผ่านมา +11

      അതെ അന്ന് പുള്ളിക്ക് വാക്കുകൾ വിക്കുന്നുണ്ടായിരുന്നു ഒരു പരതൽ

    • @jeynjose9115
      @jeynjose9115 19 วันที่ผ่านมา +2

      👍🏻

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 19 วันที่ผ่านมา +1

      😅😅

    • @mithesh66
      @mithesh66 19 วันที่ผ่านมา

      Athe last chodhyam kooduthal aayapol mooperum aaa 2 pennkuttikalum irangi odunatha nammalu kandathu last comedy aayinu athu kandapol

  • @Sreekanth119
    @Sreekanth119 19 วันที่ผ่านมา +181

    മൂർഖൻ പാമ്പിനെയും ഒരു പെണ്ണിനേയും ഒരു കാരണവശാലും നോവിക്കരുത് .... നോവിച്ചാൽ രണ്ടും വെറുതെ വിടില്ല

    • @JSVKK
      @JSVKK 19 วันที่ผ่านมา +6

      സിദ്ദിഖ് ആയിരിക്കും മൂർഖൻ

    • @Manoj4-v5y
      @Manoj4-v5y 19 วันที่ผ่านมา +2

      ​@@JSVKKalla Pettan

  • @TheViper-yr8us
    @TheViper-yr8us 19 วันที่ผ่านมา +77

    This is the real Women Empowerment 🔥

  • @remyapr30
    @remyapr30 19 วันที่ผ่านมา +37

    ഇത് പോലെ ഉള്ള സ്ത്രീകൾ വേണം സമൂഹത്തിൽ അതാണ് സ്ത്രീക്ക് ശക്തി പകരുന്നത്

    • @bananaboy7334
      @bananaboy7334 18 วันที่ผ่านมา

      ഈ സാധനത്തിന്റെ കണ്ടു ആരും പീഡിപ്പിക്കാൻ നോക്കില്ല ... സിനിമയിൽ അതിനു തയാറായ അനേകം പെണുങ്ങൾ ഉള്ളപ്പോൾ ഇതിന്റെ ഒക്കെ പിറകെ പോയി സമയം കളയില്ല ..publicity seeker

  • @anilabraham716
    @anilabraham716 19 วันที่ผ่านมา +206

    Strong lady

    • @valsalasatheesh3901
      @valsalasatheesh3901 19 วันที่ผ่านมา +4

      Enthu strong. Ayaalae eduthu dhoorae kalayanam ennum bam cheyyanam ennum ippol aano Ivalkku thonniyath.

    • @ameeribrahim7353
      @ameeribrahim7353 19 วันที่ผ่านมา +7

      Hi.old lady.. She was just 18 or 19 when the incident happened, and it was against powerful people. Imagine her situation when you were at her age. I was abused by a famous, powerful religious leader when I was 18. As a boy, I couldn't even raise a finger against him. You ladies should support her to eradicate these poisonous traditions. Otherwise, continue playing the victim card and garner sympathy for centuries to come

    • @faasil9894
      @faasil9894 19 วันที่ผ่านมา

      Ithokke nuna aanu ennu aa mediaku polum ariyaam

    • @valsalasatheesh3901
      @valsalasatheesh3901 19 วันที่ผ่านมา

      Dhoorae kalayunnathum ban cheyyunnathum okkae Annae aakaamaayirunnu.

    • @mkjvd
      @mkjvd 19 วันที่ผ่านมา

      Ival fraud anu

  • @arunsidharth8077
    @arunsidharth8077 19 วันที่ผ่านมา +60

    Revathi Sampath don't give up🎉

  • @Siddh_Raaaj
    @Siddh_Raaaj 19 วันที่ผ่านมา +44

    Interview കളില്‍ അമിതവിനയം അഭിനയിച്ച് ഒരുപാട് കാലം സിദ്ദിഖ് വിലസി നടന്നു.
    കടുത്ത punishment കൊടുക്കാതെ അവനെ ഇനിയും വെറുതെ വിട്ടാല്‍ അത് ആപത്താണ്.

    • @KRIPSYNODUTS
      @KRIPSYNODUTS 19 วันที่ผ่านมา +2

      Ippo nadakkum.

  • @sulal1
    @sulal1 19 วันที่ผ่านมา +93

    How well and clear she is speaking, Ivar okke anu lady super stars of film industry

    • @Xlr92013
      @Xlr92013 19 วันที่ผ่านมา +3

      ഇവർ പറയുന്നതു സത്യം ആണെന്ന് എന്താ തെളിവ്

    • @Manoj4-v5y
      @Manoj4-v5y 19 วันที่ผ่านมา

      ​@@Xlr92013sathyam aayathu konda chetta 2019 thotteeeee paranjondirikkunneee iniyenkilum kelkku

    • @akshayram8458
      @akshayram8458 19 วันที่ผ่านมา

      Not lady superstar... She is a Superstar🔥🔥😎😎

    • @selvaranirani6372
      @selvaranirani6372 19 วันที่ผ่านมา

      ​@@Xlr92013അവർ പുറത്തു പറഞ്ഞു, അത് തന്നെ തെളിവ് 😂

    • @shymakishore7387
      @shymakishore7387 19 วันที่ผ่านมา +1

      റേപ്പ് ചെയ്യപ്പെട്ട വർഷം എത്ര ആയി? ഇപ്പോളും നിയമപരമായി മൂവ് ചെയ്യാൻ ഇല്ല... ഇത് എന്തൊരു കുട്ടി?

  • @ghi1090
    @ghi1090 19 วันที่ผ่านมา +72

    She said right

  • @SabeenaRafeek-ns1uy
    @SabeenaRafeek-ns1uy 19 วันที่ผ่านมา +67

    എല്ലാം പുറത്തു വരട്ടെ 👍🏻👍🏻
    Stong girl ❤️❤️❤️
    Government ഈ കുട്ടിക്ക് പ്രൊട്ടക്ഷൻ കൊടുക്കണം എന്നിട്ട് കേസ് എടുക്കണം

    • @ash10k9
      @ash10k9 19 วันที่ผ่านมา

      രേവതി സമ്പത്ത്‌ ഒരു strong lady ആണ്‌... എത്ര പേര്‍ക്കെതിരെയുള്ള വെടിമരുന്ന് അവരുടെ കയ്യിലുണ്ടെന്നോ...! 3 വര്‍ഷം മുമ്പുള്ള ഒരു വീഡിയോയില്‍ അവർ 14 പേരുടെ ലിസ്റ്റ് നല്‍കിയതാണ്. അതൊരു limited list ആയിരുന്നില്ല. ആളുകളെ ഇനിയും ചേര്‍ക്കാന്‍ ഉണ്ടെന്ന് അന്നേ അവർ പറഞ്ഞു. റിയാസ് ഖാന്‍ അങ്ങിനെ revised list ല്‍ ഇടം പിടിച്ച ആൾ ആണ്‌.

  • @user-tk3qx2mo3k
    @user-tk3qx2mo3k 19 วันที่ผ่านมา +13

    സിദ്ദിഖിന്റെ ഭാര്യയുടെ ആത്മാവിനു ശാന്തി കിട്ടിക്കാണും.ഇയാളുടെ ഇത്തരം സ്വഭാവം മൂലമാണ് അവർ ആത്മഹത്യ ചെയ്തതെന്ന് കേട്ടിട്ടുണ്ട്.

  • @swathykrishnan1311
    @swathykrishnan1311 19 วันที่ผ่านมา +109

    സിദ്ദിഖ് നെ കുറ്റവാളി എന്ന് തന്നെ പറയണം

  • @jbmv73
    @jbmv73 19 วันที่ผ่านมา +20

    ഓരോ മൂവിയിലും ഇവനെ കാണുന്ന വിക്ടിമിന് ഒരു ബുദ്ധിമുട്ടു ഉണ്ടാകും. so he deserve it.

  • @HariM-w6y
    @HariM-w6y 19 วันที่ผ่านมา +2

    Bold

  • @kiyara308
    @kiyara308 19 วันที่ผ่านมา +7

    Way of talk is exallant 👌🏼 നീതി ലഭിക്കട്ടെ

  • @CouchCriticAus
    @CouchCriticAus 19 วันที่ผ่านมา +6

    Bold🔥🔥🔥 പെൺകുട്ടികൾ ഇങ്ങനെ ആയല്ലേ സമൂഹവും സർക്കാരും ഇതുപോലെ ഉള്ളവരുടെ കൂടെ നിന്നാലേ... ശിക്ഷ വാങ്ങികൊടുത്താലേ. അടുത്ത തലമുറ എങ്കിലും രക്ഷപെടുവൊള്ളൂ ഇങ്ങനെ ഉള്ള ആളുകളുടെ കയ്യിൽ നിന്ന്.. 🔥🔥🔥🔥🔥

  • @mythings408
    @mythings408 19 วันที่ผ่านมา +13

    രേവതി നിങ്ങൾ ആരാണ് സൂപ്പർ.....❤❤❤❤❤

    • @RachananRachanankarimbil
      @RachananRachanankarimbil 19 วันที่ผ่านมา

      ഫെയ്മസ് ആകാനുള്ള ഒരു തന്ത്രം ഇവളുടെ.

    • @mythings408
      @mythings408 19 วันที่ผ่านมา

      @@RachananRachanankarimbil എന്തുകൊണ്ട് അവൾക്ക് ഫേമസ് ആയിക്കൂടെ. അവളെ മാക്സിമം എല്ലാരും ഉപയോഗിച്ച് ഇനി അവളെ ഫേമസ് ആവാനും സമ്മതിക്കില്ലേ

  • @user-vy5vb5kl3z
    @user-vy5vb5kl3z 19 วันที่ผ่านมา +12

    സൗദിയിൽ ആണെങ്കിൽ
    തലവേട്ടാനുള്ള കുറ്റം

    • @sajeeshkrishna8375
      @sajeeshkrishna8375 19 วันที่ผ่านมา

      34 കോടി ഉണ്ടേൽ അവിടെയും പ്രശ്നം ഇല്ല 😂

  • @verumvaakku
    @verumvaakku 19 วันที่ผ่านมา +36

    സ്വന്തം പ്രവർത്തന മേഖലയിൽ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും വാ തുറക്കാത്ത രണ്ട് പത്മശ്രീകൾ. എന്തിനും ഏതിനും വ്ലോഗെഴുതുന്ന കേണലിനും സ്വന്തം സിനിമയുടെ പ്രൊമോഷന് മുറതെറ്റാതെ മീഡിയയെക്കാണാനറിയുന്ന മെഗാക്കും ഒരു facebook പോസ്റ്റിലൂടെപ്പോലും നിലപാടറിയിക്കാതിരിക്കാൻ എന്തായിരിക്കും കാരണം. നടൻമാരെന്നനിലയിലും താരങ്ങൾ എന്നനിലയിലും എത്താവുന്നതിന്റെ പരമാവധി ഇവർ എത്തിയില്ലേ. ശക്തമായ പ്രതികരണം നടത്തിയാൽ നഷ്ടമാകുന്ന എന്താണ് ഇവർക്കുള്ളത്. ജനങ്ങൾക്കുമുമ്പിൽ ഇവരോടുള്ള ബഹുമാനവും സ്നേഹവും കൂടുകയല്ലേയുള്ളൂ. അപ്പോൾ അതല്ലകാര്യം ഇവരും ഭയപ്പെടുന്ന, പുറംലോകം അറിയാതെ മറച്ചുപിടിക്കേണ്ട ചിലത് ഇവരുടെ ഭൂതകാലത്തും ഉണ്ട്… ആരാധകരെന്നുപറഞ്ഞ് നടക്കുന്ന ഉണ്ണാക്കന്മാർക്ക് ഇതൊന്നും മനസിലാകില്ല. 😡😡😡

    • @amalandrews7158
      @amalandrews7158 19 วันที่ผ่านมา +7

      ആരൊക്കെ ഉണ്ടായാലും മോഹൻലാൽ -മമ്മൂട്ടി എന്നിവർ ഇതിലൊന്നും ഉണ്ടാവരുതേ ഉൾപ്പെട്ടിട്ടുണ്ടാവല്ലേ എന്ന് ഒരു മലയാളി നിലയിൽ ആഗ്രഹിച്ചുപോരുന്നു

    • @devil7291
      @devil7291 19 วันที่ผ่านมา +2

      എന്താണ് പറയേണ്ടത് കൂടെ work ചെയ്ത ഫ്രണ്ട്‌സ് എല്ലാം പണി കിട്ടുന്നു അപ്പോൾ എന്താ പറയേണ്ടത്

    • @aluthomas8307
      @aluthomas8307 19 วันที่ผ่านมา

      Correct

  • @james1833
    @james1833 19 วันที่ผ่านมา +5

    Love you dear Revathi sambath... Ingane venam pennu..... Good girl... Bold and pure mind.... Keep it up🥰🌹

  • @prajishkasrod2479
    @prajishkasrod2479 19 วันที่ผ่านมา +40

    റിയാസ് ഖാൻ, രഞ്ജിത്ത്, സിദ്ദീക്ക്. സുധീഷ്, ഇടവേള ബാബു, മോഹൻലാൽ. ഇനിയും പലരും കുടുങ്ങും.

    • @sajithks532
      @sajithks532 19 วันที่ผ่านมา +5

      Ikkachi yum kanum

    • @sruthiakhil629
      @sruthiakhil629 19 วันที่ผ่านมา +5

      Mammuka kundan

    • @itn0687
      @itn0687 19 วันที่ผ่านมา

      ഇക്കാച്ചിയുടെ ചെത്തിയ സുന ​@@sajithks532

    • @SwissSarcasm7761
      @SwissSarcasm7761 19 วันที่ผ่านมา

      മമ്മൂട്ടിയുടെ പേരും വരും വൈകാതെ

    • @sajithpdavis
      @sajithpdavis 19 วันที่ผ่านมา +1

      ഇതിൻ്റെ ഒക്കെ തലവൻ വാതിലിൽമുട്ടി ഇക്കയാണ്

  • @GeeveeJacob
    @GeeveeJacob 19 วันที่ผ่านมา +107

    Mukesh, ganesh, jaysoorya, riyas khan etc etc waiting 😅

    • @bbsbaHhsha
      @bbsbaHhsha 19 วันที่ผ่านมา +4

      Riyas khano😂😂😂

    • @mnster1350
      @mnster1350 19 วันที่ผ่านมา +3

      Mukesh nte th aara paranjath

    • @sreekutty.
      @sreekutty. 19 วันที่ผ่านมา +10

      ജയസൂര്യ?.... ബാക്കി എല്ലാരും പെട്ടു.. ഇനിയെത്രപേർ...

    • @shanipuli2798
      @shanipuli2798 19 วันที่ผ่านมา

      Jayasurya 🙄

    • @user-it5in5zn3n
      @user-it5in5zn3n 19 วันที่ผ่านมา +14

      Mamukoya escaped

  • @sameemkk5114
    @sameemkk5114 19 วันที่ผ่านมา +5

    *പാർവതിയോടും wcc എന്ന സംഘടനയോടും ക്ഷമാപണം🙏🏻🙏🏻🙏🏻*
    ഇതുവരെ നിങ്ങളെ കുറ്റപ്പെടുത്തി മാത്രമേ ചിന്തിച്ചിട്ടുള്ളൂ സംസാരിച്ചിട്ടുള്ളൂ.. പക്ഷേ ഇന്നലെ ഈ കുട്ടി ആ പ്രമുഖന്റെ പേര് പറഞ്ഞതോടുകൂടി നിങ്ങളോട് എന്തോ ബഹുമാനം തോന്നുന്നു... തീർച്ചയായും ഇങ്ങനെ ഒരു സാഹചര്യം ഈ കുട്ടിക്ക് ഒരുക്കി കൊടുത്തതിൽ നിങ്ങളുടെ പങ്ക് ചെറുതല്ല... എന്തുകൊണ്ട് ഇത്രയും കാലം പറയാതിരുന്നു.. പരാതിപ്പെടാതിരുന്നു... എന്നൊക്കെ പറയുന്നവരോട്
    പരാതിപ്പെട്ട എത്രയോ കേസുകൾ മുന്നിലുണ്ട് നമ്മുടെ നാട്ടിൽ നീതിയും ന്യായവും ഒരു വ്യക്തിയുടെ പ്രിവിലേജിന് അനുസരിച്ചാണ് ... ദിലീപ് വിഷയത്തിൽ ദിലീപ് ശിക്ഷിക്കപ്പെട്ടത് ദിലീപിന്റെ ഇരയെന്നു പറയുന്ന പെൺകുട്ടിക്ക് അതേ പ്രിവിലേജ് ഉള്ളതുകൊണ്ടാണ്....
    പറഞ്ഞുവരുന്നത് ഈ കുട്ടി ഇത്രയും കാലം പറയാതിരുന്നത്
    വേട്ടക്കാരന്റെ പ്രിവിലേജ് തന്നെയാണ്....
    എന്നിട്ടും ഈ പെൺകുട്ടി ഒരു അവസരത്തിനു വേണ്ടി ഈ കാലമത്രയും കാത്തിരിക്കുകയായിരുന്നു എന്നുവേണം കരുതാൻ... ഇനി വേണ്ടത് അല്പമെങ്കിലും ആത്മാഭിമാനമുള്ള സിനിമാമേഖലയിലെ സ്ത്രീകൾ ഈ പെൺകുട്ടിയെ ചേർത്തുപിടിക്കണം... കേൾക്കണം..കരുതണം.. പൊരുതണം...

  • @prathapj7498
    @prathapj7498 19 วันที่ผ่านมา +5

    ഇവനെ ഇങ്ങനെ ബൈപ്പാസ്സായി പോകാൻ അനുവദിക്കരുത് അങ്ങനെയെങ്കിൽ ഇത് സംസ്ഥാനസർക്കാറിൻ്റെയും നീതിന്യായ കോടതിയുടേയും അപമാനമായി കാണേണ്ടിവരും പൊതുജനങ്ങൾ😎😎😎🫣

  • @sanils7260
    @sanils7260 19 วันที่ผ่านมา +13

    ഇയാളെ പോക്സോ കേസിൽ പെടുത്തണം

  • @Madahav344
    @Madahav344 18 วันที่ผ่านมา +1

    She is so bold🎉

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn 19 วันที่ผ่านมา +16

    അഭിവാദ്യങ്ങൾ...

  • @lathikanair9764
    @lathikanair9764 18 วันที่ผ่านมา +1

    Correct 👍

  • @vmshareef2355
    @vmshareef2355 19 วันที่ผ่านมา +4

    ഇനിയും വരും പേരുകൾ

  • @princy0312
    @princy0312 19 วันที่ผ่านมา +19

    Bold and beautiful 💜

  • @MightyAustralia2024
    @MightyAustralia2024 19 วันที่ผ่านมา +1

    Revathy
    Kudos

  • @thulasidas6607
    @thulasidas6607 19 วันที่ผ่านมา +6

    Big salute👍

  • @kunjumol.K
    @kunjumol.K 18 วันที่ผ่านมา +1

    bravo👏👏👏

  • @Cdamallu
    @Cdamallu 19 วันที่ผ่านมา +5

    Absolutely right

  • @RaghunathanKc
    @RaghunathanKc 19 วันที่ผ่านมา +2

    അമ്മയെയും. പെങ്ങളെയും തിരിച്ചു.അറിയാത്തവൻ. മകളെ kamathode കാണുന്നവൻ. ഇവനെ തുറങ്കിൽ അടക്കുക

  • @prajeethakuriakose6127
    @prajeethakuriakose6127 19 วันที่ผ่านมา +12

    പുറത്തേക്ക് വന്ന് പറയണം ആ ധൈര്യം ആണ് വേണ്ടത്.. ശുദ്ധീകരണം അതാണ് വേണ്ടത്.. അതാണ് സർക്കാർ ഉദ്ദേശിച്ചത്.. 👏👏

  • @Haripriya-im2ix
    @Haripriya-im2ix 19 วันที่ผ่านมา +4

    Abusers should be banned 🚫

  • @med123staple7
    @med123staple7 19 วันที่ผ่านมา +2

    മിടുക്കി

  • @Happyfa379
    @Happyfa379 18 วันที่ผ่านมา +3

    ഇനിയും സ്ത്രീകൾ ഉണ്ടാവും സിദ്ദിഖ് ന്റെ പീഡനം അനുഭവിച്ചവർ, അവർ കൂടി ദയവായി മുന്നോട്ട് വരുക

  • @HERsoorajparambil
    @HERsoorajparambil 18 วันที่ผ่านมา +1

    Real lady super star ...oru state nte vijayam ennu parayunnathu thanne aaaa naatile sthreekalude confidence aaanu....
    Athu kaaanunnathil santhosham
    Nammude naadum rakshapedum
    Ennu manassu thonnipikunnu ...ethra confidence ode aaaa kutty thante jeevitham thirichu pidikunnu ❤
    Allenkil ethra easy aaayaanu aaa kutty avide ninnu samsaarikunnathu...👏👏👏👏👏👏👍

  • @annivv5722
    @annivv5722 19 วันที่ผ่านมา +13

    Appreciating👍👍👍

  • @jojoelijah8858
    @jojoelijah8858 19 วันที่ผ่านมา +1

    Yes yes yes

  • @soorajthampy5220
    @soorajthampy5220 19 วันที่ผ่านมา +19

    അടുത്തത് ദിലീപ് നെ സിനിമ യിൽ നിന്നെ BAN ചെയ്യണം അയാളെ സിനിമയിൽ എന്തു വിശ്വസിച്ചു കയറ്റും 😏 sorry സിനിമ കാർ പലരും എല്ലാം ഒരു team ആണല്ലോ 🤣

    • @sajeeshkrishna8375
      @sajeeshkrishna8375 19 วันที่ผ่านมา

      മുൻവിധി വേണ്ട കോടതി തീരുമാനിക്കട്ടെ 🙏

  • @anjups9969
    @anjups9969 19 วันที่ผ่านมา +1

    Brave lady❤

  • @user-qr9vn4cz7u
    @user-qr9vn4cz7u 19 วันที่ผ่านมา +5

    ബാൻ ✌️✌️✌️

  • @bhaskaranpuliyanthar2032
    @bhaskaranpuliyanthar2032 18 วันที่ผ่านมา

    സരിതപോയി സരിതമാർ ഇനിയും വരട്ടെ

  • @krishnapriya180
    @krishnapriya180 19 วันที่ผ่านมา +8

    Sathyarikkum

  • @manjeeram7
    @manjeeram7 19 วันที่ผ่านมา +4

    Strong lady. Appreciate you👍

  • @thali-myworld5578
    @thali-myworld5578 19 วันที่ผ่านมา +1

    Salute her

  • @truegold1700
    @truegold1700 19 วันที่ผ่านมา +7

    ഒരു സിനിമയിലും അഭിനയിപ്പിക്കരുത്

  • @sajeerwayanad2706
    @sajeerwayanad2706 19 วันที่ผ่านมา +1

    We are suport you

  • @user-tn7oj1le3s
    @user-tn7oj1le3s 19 วันที่ผ่านมา

    ഇതുപോലുള്ള എല്ലാത്തിനേം പുറത്താക്കുക തന്നെ വേണം പുതിയ കഴിവുള്ള ഒരുപാട് ആളുകൾ ഉണ്ടല്ലോ അവർക്കൊക്കെ അവസരങ്ങൾ ലഭിക്കട്ടെ

  • @sreerag7028
    @sreerag7028 18 วันที่ผ่านมา +1

    Revathy🔥🔥

  • @Dipin7
    @Dipin7 16 วันที่ผ่านมา

    Go ahead 👍👍🔥

  • @abhilashkumar3935
    @abhilashkumar3935 19 วันที่ผ่านมา +1

    Good job❤

  • @sushanthneethu4090
    @sushanthneethu4090 19 วันที่ผ่านมา +2

    നിങ്ങളോടൊപ്പം..

  • @user-tq2ch8fj7f
    @user-tq2ch8fj7f 19 วันที่ผ่านมา +1

    അമ്മയുടെ അടുത്ത സെക്രട്ടറി ജഗദീഷ് 👌👌👌

  • @pratheepkumar1216
    @pratheepkumar1216 19 วันที่ผ่านมา +1

    പഴയ സ്മാർത്ത വിചാരം. ..ഓർമ്മ വരുന്നു. ....വിഗ്രഹങ്ങൾ ഉടഞ്ഞുവീഴുന്നു

  • @dasanb.k2010
    @dasanb.k2010 19 วันที่ผ่านมา +1

    Bold indeed, 👍👍

  • @akshayram8458
    @akshayram8458 19 วันที่ผ่านมา +1

    Revathi♥️♥️🔥🔥🎉🎉

  • @EfootballAccount-nq2dh
    @EfootballAccount-nq2dh 19 วันที่ผ่านมา +2

    Good girl ❤

  • @muhammedmundoli
    @muhammedmundoli 19 วันที่ผ่านมา +3

    Adipoli

  • @user-nm1im3vd7x
    @user-nm1im3vd7x 19 วันที่ผ่านมา +35

    ഒരാഴ്ച കഴിഞ്ഞാൽ സിദ്ധീഖിനു അനൂകൂലമായി കമന്റ്‌ ഇടും മലയാളികൾ, ദിലീപ് കേസ് ഓർമയില്ലേ,കൂകി വിളിച്ചു ജയിലിൽ പോയവൻ വന്നത് എങ്ങനെ ആയിരുന്നു, അത്രേ ഉള്ളൂ 😄😄

    • @sram5308
      @sram5308 19 วันที่ผ่านมา +2

      correct pennugal munchum

    • @veddoctor
      @veddoctor 19 วันที่ผ่านมา +8

      കോയമാർ ഇപ്പോഴേ തുടങ്ങി

    • @archanamanoj8493
      @archanamanoj8493 19 วันที่ผ่านมา

      True

    • @Manoj4-v5y
      @Manoj4-v5y 19 วันที่ผ่านมา

      Korree niskkarakkarunde chavitty porathakkanam pennupidiyanmar

    • @faizalmuhammed.m6049
      @faizalmuhammed.m6049 19 วันที่ผ่านมา

      ​@@Manoj4-v5ylalppanum ranjithum ninte teams alle maire, shaga mairamaraya nine oke aadjyam purathakanam

  • @budgie143
    @budgie143 19 วันที่ผ่านมา +2

    Yes. അഭിമാനമുളള പെണ്ണിനൊട് മോശമായി പെരുമാറിയാൽ അവനു൦ അവ൯െറ കുടുംബവു൦ മുച്ചൂട് മുടിയു൦...
    ഇന്നല്ലങ്കിൽ നാളെ..

  • @NarayananNK-hu5ww
    @NarayananNK-hu5ww 19 วันที่ผ่านมา +12

    തിരുവനന്തപുരം പ്ലാസ്റ്റിക്കിൽ കിടന്ന് മരിച്ച മനുഷ്യ മറന്നു കർണാടകയിൽ വള്ളത്തിന് അടിയിലുള്ള മനുഷ്യന മറന്നു വയനാടിൽ മണ്ണിൻ അടിയിലുള്ള മനുഷ്യര് മറന്നു ഇപ്പോൾ ചാനലുകൾക്കു മുക്യം ഇതാണ് അവസരത്തിനു വേണ്ടി പലതും ചെയ്യുകയും അവസരം നഷ്ടപാടുമ്പോൾ വര്ഷങ്ങള്ക്കു സേഷം പരാതിയും ആയിവരുന്നവർ ആയി ചാനലുകൾക്കു മുഖ്യമം

    • @rolex....9292
      @rolex....9292 19 วันที่ผ่านมา

      👍🏻👍🏻👍🏻

  • @sharon7546
    @sharon7546 19 วันที่ผ่านมา +1

    Ban cheyyanam 👍🏻👍🏻👍🏻

  • @sitharaannookkaran3033
    @sitharaannookkaran3033 16 วันที่ผ่านมา

    Bold ❤

  • @sankaranaryanankrishnaraja2616
    @sankaranaryanankrishnaraja2616 19 วันที่ผ่านมา +1

    Correct

  • @lineeshap2881
    @lineeshap2881 19 วันที่ผ่านมา +7

    എല്ലാവരുടെയും പേര് പറയല്ലേ പ്ലീസ് മലയാള സിനിമയിൽ ഒരാളെയെങ്കിലും ബാക്കി വക്കണം സ്ത്രീകൾ മാത്രമുള്ള സിനിമ കാണേണ്ടി വരും ഞങ്ങൾ

    • @cq4544
      @cq4544 19 วันที่ผ่านมา +1

      എടൊ ഈ പടുവൃക്ഷങ്ങളെ എടുത്തു കളഞ്ഞു ശുദ്ധികലശം ചെയ്താൽ തന്നെ,ഒരുപാട് കഴിവുള്ള പുതിയ തലമുറയിൽ ഉള്ളവർ വരും

  • @deepthiamrutha3094
    @deepthiamrutha3094 19 วันที่ผ่านมา

    അതുപോലെ തന്നെ ഈ കാര്യവും ആദ്യമേ തന്നെ നിയമപരമായി, പോലീസിലും മീഡിയയിലും അറിയിക്കേണ്ടതായിരുന്നില്ലേ.

  • @honeyjoseph1246
    @honeyjoseph1246 19 วันที่ผ่านมา

    👏👏👏 strong girl

  • @shajithakannathedathshajit4396
    @shajithakannathedathshajit4396 18 วันที่ผ่านมา +3

    സിദ്ധികിനെ ബാൻ ചെയ്യണം എന്നുള്ളർ ലൈക് ചെയ്യൂ...

  • @jishasam2901
    @jishasam2901 19 วันที่ผ่านมา

    Real women empowerment ❤❤🎉

  • @HussainKunhiKidavintavida
    @HussainKunhiKidavintavida 19 วันที่ผ่านมา +4

    വ്യഭിചാരം സ്ഥാനമാനങ്ങൾ കിട്ടുമോ എന്നതാണ് ആ ഒരു പ്രധാനം

  • @maheshmedia8416
    @maheshmedia8416 19 วันที่ผ่านมา +1

    Sathyam

  • @meenadalan5823
    @meenadalan5823 19 วันที่ผ่านมา

    👍👍👍

  • @sree-ll5ys
    @sree-ll5ys 19 วันที่ผ่านมา

    Need strength to come and say strongly to media🤝

  • @RazackPn
    @RazackPn 19 วันที่ผ่านมา

    തെളിയിക്കട്ടെ.. അപ്പോൾ അല്ലെ....
    ബാൻ ചെയ്യാ... കോടതിയും നിയമവും എല്ലാവർക്കും ഉണ്ടല്ലോ

  • @akbarsanu5548
    @akbarsanu5548 19 วันที่ผ่านมา +2

    സിനിമയിൽ അവസരം ലഭിച്ചിട്ടില്ലെങ്കിൽ പിന്നീട് സംഭവിക്കുന്നതെല്ലാം ഒരു നാടകം വയനാട് വിഷയം മാറി

  • @rjskilikal3468
    @rjskilikal3468 19 วันที่ผ่านมา

    Superb

  • @muralikrishnan6400
    @muralikrishnan6400 18 วันที่ผ่านมา

    സിദ്ധിഖ് ഒരു മാനനഷ്ട കേസ് ഫയൽ ചെയ്താൽ ഈ ആരോപണം തെളിയിക്കാൻ പറ്റുമോ. ആരെങ്കിലും സാക്ഷി പറഞ്ഞാൽ അവരും പ്രതിയാകും.

  • @Jubylive
    @Jubylive 19 วันที่ผ่านมา +3

    ആ കമാൽ പാഷയെ ഈ വിഷയത്തിൽ പ്രതീക്ഷിക്കാവോ 🤔

  • @shinuabraham7872
    @shinuabraham7872 19 วันที่ผ่านมา

    Go Forward Revathi Madam

  • @vishnuvijay860
    @vishnuvijay860 19 วันที่ผ่านมา

    സാഹചര്യങ്ങളിലധിഷ്ഠിതമായ നിഗൂഢത നിറഞ്ഞ ചില കാര്യങ്ങളിൽ അന്തർലീനമായ വ്യക്തിത്വങ്ങളാകുമ്പോൾ ചടുലമായ പ്രവർത്തികളിലൂടെ അവർ സമകാലിക വിഷയങ്ങളിലധിഷ്ഠിതമായ കുത്സിതപ്രവർത്തനങ്ങളിൽ വ്യാപൃതരായേക്കാം...

  • @nallakhazhchakal
    @nallakhazhchakal 19 วันที่ผ่านมา +9

    ലാലേട്ടാൻ ഒന്നും പറയുന്നതായി കാണുന്നില്ല

    • @ginuaby
      @ginuaby 19 วันที่ผ่านมา +1

      അയാള് ഒക്കെ waste

    • @billie3568
      @billie3568 19 วันที่ผ่านมา +2

      വെള്ളിത്തിരയിൽ കൊള്ളാം ഏട്ടനും ഇക്കയും ഒക്കെ. തിലകന്റെ വിഷയത്തിൽ സ്വരം നഷ്ടമായ ഏട്ടൻ ഈ വിഷയത്തിൽ ആശുപത്രിയിൽ

    • @axxoaxx288
      @axxoaxx288 19 วันที่ผ่านมา

      Lalettan thanne ithinte okke aalaanu.

    • @robyvarughese
      @robyvarughese 19 วันที่ผ่านมา

      Attanno.aa.yhaamone.angane...vevicharichal.actionilla.annal..comment. .total.polum.chekuthanethire.cause.ivanenna.king.aano.chekuthane.nee.vandikku.orappu.ondengil.ippol.prethikarikku..

    • @nallakhazhchakal
      @nallakhazhchakal 19 วันที่ผ่านมา

      നോകാം പുറത്ത് വരട്ടെ

  • @dheerajmohan
    @dheerajmohan 19 วันที่ผ่านมา

    Full support.Dont give up. When down after the pr wave, check comments of these videos

  • @sukumaranavittathur6465
    @sukumaranavittathur6465 19 วันที่ผ่านมา +6

    സിദ്ധിക്ക് മാത്രമാണോ പീഡിപ്പിക്കുന്ന ടീംസിലുള്ളത്

    • @fininved6845
      @fininved6845 19 วันที่ผ่านมา +1

      അല്ല.... സിദ്ദിഖ് , എനിക്ക് എവറോടെല്ലാം നല്ല അടുപ്പം ആണന്ന് പറയുന്നില്ലേ.... അവരെല്ലാം ഇതിലുൾപെട്ടിട്ടുണ്ട്..

  • @user-bi5hl9gn6v
    @user-bi5hl9gn6v 19 วันที่ผ่านมา

    Strong lady’s

  • @muralim9277
    @muralim9277 19 วันที่ผ่านมา

    Super dialogue

  • @TravelMap
    @TravelMap 19 วันที่ผ่านมา

    Namukku oru pazham vizhungi lady superstar undu.... Yadhaarthathil ivalanu lady superstar

  • @masas916
    @masas916 19 วันที่ผ่านมา

    പറയാൻ കഴിയാതെ എത്ര സ്ത്രീകളുണ്ടാവും. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് അഭിനയിക്കാതായ മിക്കവരുടെയും അവസ്ഥ ഇത് തന്നെയായിരിക്കും.

  • @Shajijoseph222
    @Shajijoseph222 19 วันที่ผ่านมา +2

    ഇവർക് വേണ്ടി പുതിയ ജയിൽ വേണ്ടി വരുമല്ലോ

  • @shajithakannathedathshajit4396
    @shajithakannathedathshajit4396 18 วันที่ผ่านมา

    രേവതി ദ്യര്യമായി മുന്നോട്ടു വരു... കേസുമായി മുന്നോട്ടു പോകു... ബുദ്ധിമുട്ടിച്ചവരുടെ പേര് പുറത്തു വിട്...

  • @sadiqali2370
    @sadiqali2370 19 วันที่ผ่านมา +2

    സിദ്ദീഖ് is classic ക്രിമിനൽ

  • @kunjumol.K
    @kunjumol.K 18 วันที่ผ่านมา +1

    yes should be banned from the industry

  • @akhiljose3116
    @akhiljose3116 19 วันที่ผ่านมา

    Neeyoru strong lady aanenkil casinu poku

  • @democraticthinker-Erk
    @democraticthinker-Erk 19 วันที่ผ่านมา +1

    victim alla SUVIVOUR , Absolutely madam. No space for pervert's and abusers they should be BANNED by public....He / They are powerful PURSE , POLITICS , POLICE But madam kindly file a complaint and he must be prosecuted , go to court ...PUBLIC WILL SUPPORT

  • @devarajr3571
    @devarajr3571 19 วันที่ผ่านมา

    👍