ഏഴരശ്ശനിയും, ധനുക്കൂറും: മൂലം, പൂരാടം, ഉത്രാടം ആദ്യ പാദനക്ഷത്രങ്ങളെ പറ്റി... Eazhara Shani..
ฝัง
- เผยแพร่เมื่อ 3 พ.ย. 2024
- ഏഴരശ്ശനിയും ധനുക്കൂറും: മൂലം , പൂരാടം, ഉത്രാടം ആദ്യ പാദ നക്ഷത്രങ്ങളും. Eazhara Shani: Dhamukoor: Moolam, Pooradam, Uttaram 1 st Paadam. jyothisham shani 2021 , jyothisham shani 2022.
തിരുമേനി ഞാൻ മൂലം ആണ് അങ്ങയുടെ പ്രവചനം ശരി ആകട്ടെ
Thankyousir
ഒരുപാട് അനുഭവിച്ചു, കേസ്, കോടതി, പോലീസ്, (എല്ലാം അനിയൻ വരുത്തി വച്ചത് ), 😪😪
പ്രാർത്ഥന തുടരണം...
ധനുവിൽ ജനിച്ച ഞാൻ ഈ പറഞ്ഞത് വച്ചാണെങ്കിൽ ആദ്യത്തെ രണ്ടരവർഷം നാട്ടുകാർ കല്ലെറിയുകയും മാലപ്പടക്കം പോലെ എല്ലാരും കൂടി ഒപ്പിട്ട് കള്ള പരാതി ഉണ്ടാക്കി സ്റ്റേഷനിലേക്ക് പിന്നെ ഭർത്താവിൻറെ അനിയൻറെ മരണം അവിടന്ന് വേറെ വീട്ടിൽ പോയി അവിടെയും രണ്ട് വർഷം ഒരു മനുഷ്യനും സഹായിക്കാനില്ലാതെ കഷ്ടപ്പെട്ട് കിട്ടുന്നതുകൊണ്ട് വച്ച് കഴിച്ചു കിടക്കാമെന്ന് വിചാരിച്ചപ്പോൾ അവിടെ ഒരുത്തൻ കള്ളത്തരം ഉണ്ടാക്കി ഓടിച്ചു ഒരു കാര്യവുമില്ലാതെ കിട്ടുന്ന പൈസ ആശുപത്രിയിൽ കൊടുത്തു ജനുവരി ഒന്നുമുതൽ ഒന്നുമില്ലാതെ വഴിയിൽ കിടക്കുന്ന അവസ്ഥയുണ്ടായി ആഹാരം പുറത്തു നിന്ന് വാങ്ങി കഴിച്ചു വണ്ടിയിൽ ഉറങ്ങി വണ്ടി കറുപ്പാണ് അതും പറയണമല്ലോ രാത്രി ബന്ധുവീടുകളിൽ പോയി രാവിലെ നിന്നും വണ്ടി വേറൊരു വണ്ടി തട്ടി ആക്സിഡൻറ് പറ്റി മരിച്ചില്ല അവസാനം ശനി ന്യായത്തിന് അതീതൻ എന്ന് തെളിയിച്ചു അത് ചെയ്തവൻ രക്തം ഛർദ്ദിച്ച് മരിച്ചു പൈസ കിട്ടി ഒരു വീട് വാങ്ങി ഇതെല്ലാം നടക്കുന്ന സമയത്തും ഞാൻ ശനീശ്വരനെ മനസ്സ് കൊണ്ട് സ്നേഹിച്ചു എല്ലാ ശനിയാഴ്ചകളിലും തിരുവനന്തപുരത്ത് കക്കാട് ക്ഷേത്രത്തിൽ തൊഴാൻ പോയി നീരാഞ്ജനം കത്തിച്ചു ശനീശ്വരൻ സത്യത്തിന് അതീതനാണ് ന്യായത്തിന് ഇനിയെത്ര കാലം കാണും എന്ന് അറിയില്ല എന്തായാലും ഇത്രയും വിഷമത്തിലും ഞാൻ സ്നേഹിച്ചു പോയി ഞാൻ കേട്ട അപമാനത്തിന് നാണക്കേടിന് എന്നെ താങ്ങിനിർത്തി അതിന് 🙏 അങ്ങേ കുറിച്ച് ഇത്രയും പറഞ്ഞില്ലെങ്കിൽ അങ്ങയുടെ കീർത്തി ആരുമറിയാതെ പോവുകയല്ലേ എല്ലാരും അറിയണം അങ്ങ് വലിയ ആളാണ് നന്ദി ജീവൻ തിരിച്ചു തന്നതിന് 🙏
ചിരിച്ചു പറഞ്ഞ താണെങ്കിലും വല്ലാതെ വിഷമിച്ചു.... ഒന്ന് പറ്റുമെങ്കിൽ ജനിച്ച സ്ഥലം സമയം മാസം വർഷം എല്ലാം അറിയിക്കാമോ.... 7034811584....
@@heartofempathy3292 yes❤️
71/2ശനി ഇച്ചിരി കടുപ്പം തന്നെ വളരെ അനുഭവിച്ചു.
വീഡിയോയിൽ പറഞ്ഞ കഴിയുന്ന പരിഹാരങ്ങൾ തുടരാൻ ശ്രമിക്കണേ....
@@heartofempathy3292 🙏🙏🙏🙏
വളരെ നല്ല അവതരണം
🙏🙏🙏super
കൊള്ളാം നല്ല പ്രവചനം
GOOD EXPLANATION!
ORUPAADU NANNI NJAN DHANU RAASI.MOOLAM. MIGRAINE (kodinji) KONDU CHATHU!
Sheriyaanu sir valare sheriyaanu
🙏🙏🙏
തിരുമേനി യെ ദൈവം അനുഗ്രഹിക്കട്ടെ
Good talk...
Ithellam anubavikkane
പ്രാർത്ഥന സമയത്തെ അനുകൂലമാക്കും...
Janicha nal muthal doshama... Eppol 36 vayyassyi
ഇത് ചാരവശാൽ ജ്യോതിഷ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ച ദോഷഫലങ്ങളെ പറ്റി ഉള്ളതാണ്... ജാതകത്തിലെ കാര്യങ്ങൾ ആരെകൊണ്ടെങ്കിലും ഒന്ന് നോക്കി ദോഷപരിഹാരങ്ങൾ ചെയ്തു കൂടെ.....
മൂലം 25/3/2022തി വ സം പി റ ന്ന ആൾ ആണ് പ്ര തി ക്കു സാർ മോഹന കൃഷ്ണൻ മൂലം
7034811584 ൽ അയക്കാമോ
M🙏
Very good explanation! .
🙏🏼🙏🏼🙏🏼good. GOD. Bless you 🙏🏼🙏🏼🙏🏼. Pooradam. Correct
പലർക്കും കഴിയുന്ന രീതിയിൽ മറുപടി കൊടുക്കുന്നുണ്ട്, ചിലരെ വിട്ടു പോകുന്നുണ്ട്... വിട്ടു പോയവർ 7034811584 വാട്സ് ആപ് നമ്പറിൽ ഒന്നു കൂടെ ഓർമ്മിപ്പിക്കാൻ അപേക്ഷ.....
ജിജിത് പൂരാടം. സജിത് തിരുവാതിര. ജിബിൻ ഉത്രം. പ്രേമലത തൃകെട്ട നോക്കി പറയണേ തിരുമേനി.
100% കറക്റ്റ്
Ente moolam aanu 25/10/1998. 11.14 time onnu ente karyangal paranju tharumo ആദ്യം പദം ആയതു കൊണ്ട് ദോഷങ്ങൾ ഉണ്ട് കേൾക്കുന്നു പറഞ്ഞൂ തരുമോ
നോക്കി അറിയിക്കാം
Muhammed Nazeer. P.K. Age 63
Pooradam Nakshatram Ponjassery.P.O
Ernakulam Dist
നസീർക്കാ ജനനസമയം സ്ഥലം ഉൾപ്പെടെ കൃത്യമായ വിവരങ്ങൾ 7034811584 ൽ ഇടാമോ..
Jayesh Pooradam 1992 oct.4 3.35 a.m. kanyakumari dist. Vivaham ippol nadakkumo. Veedu ippol vangan sathikkumo.pls. repply
ഇപ്പോൾ 29 വർഷം, 1 മാസം, 20 ദിവസം പ്രായം. പൂരാടം മൂന്നാം പാദം ധനുക്കൂറിൽ, ചിങ്ങലഗ്നത്തിൽ ജനനം. ധനൂക്കൂറുകാരെ സംബന്ധിച്ച് ഏഴു വർഷമായി അനുഭവിക്കുന്ന ഏഴരശ്ശനി അടുത്ത ഏപ്രിൽ മാസം അവസാനത്തോടെ കഴിയുകയാണ്. അതുവരെ വീഡിയോയിൽ സൂചിപ്പിച്ച ശനി പ്രീതികരങ്ങളായ പരിഹാരങ്ങൾ ചെയ്യുക....
സുഖ ഭാഗ്യനാഥനായ ചൊവ്വയുടെ ദശ സപ്തംബർ 2023 ൽ തീരും.. അതിനിടയിൽ ശ്രമിച്ചാൽ കാര്യം നടത്താം. സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രത്തിൽ ചൊവ്വാഴ്ച ദിവസങ്ങളിൽ പോയി ഈ കാര്യത്തിനായി പ്രാർത്ഥന തുടരണം... കൂടെ കന്യാകുമാരി ദേവിയോടും... ജീവിതത്തിൽ ഭാഗ്യം വർദ്ധിക്കാൻ ചെമ്പവിഴം വിധിയാം വണ്ണം വാങ്ങി മോതിരത്തിലാക്കി, ചൊവ്വാഴ്ച ദിവസം സുബ്രഹ്മണ്യക്ഷേത്രത്തിൽ ഉദയത്തിൽ പൂജിച്ചു ഉദയത്തിൽ തന്നെ വലതു കൈയ്യിലെ മോതിര വിരലിൽ ഇടുന്നത് നല്ലതാണ്...
പിന്നെ സപ്തംബർ 2023 മുതൽ പതിനെട്ട് വർഷം രാഹുദശയായിരിക്കും, ആ സമയവും സുബ്രഹ്മണ്യ കന്യാകുമാരി പ്രീതി വരുത്തണം...
ദൈവാധീനം കൊണ്ട് ഇപ്പോൾ നടക്കുന്ന ചൊവ്വാ ദശ തന്നെ ഉദ്ദേശിക്കുന്ന കാര്യത്തിന് നല്ലത് തന്നെ....
@@heartofempathy3292 valare nandiyundu thirumeni
Sujithra ps
Pooradam star
14.05.1990. 12.30pm
Enik veedu vekkan yogam undo. Oru pad kadabhadhytha unde athoke marikitto. Njan janichath aluvayil ane .
Thirumeni ethine reply tharanam
തിങ്കളാഴ്ച പൂരാടം രണ്ടാം പാദം, ധനുക്കൂറും, കർക്കടക ലഗ്നം ജനനം. 31 വയസ്സ്, 6 മാസം, 12 ദിവസം പ്രായം..
ധനുക്കൂറുകാർക്ക് ഇതുവരെ അനുഭവിച്ച ഏഴര ശനിയുടെ പിടിയിൽ നിന്നും ഏപ്രിൽ അവസാനത്തോടെ പൂർണമായും മുക്തനാകും.. ആശ്വസിക്കാം...
ഈ ഏഴരശനിയുടെ ഇടയിൽ ആയിരുന്നു യോഗകാരകനായ ചൊവ്വയുടെ ദശ, ആ ദശ ഇനിയും മെയ് 2025 വരെ ഉണ്ട്... ചൊവ്വാഴ്ച ദിവസങ്ങളിൽ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിൽ പോയി സുബ്രഹ്മണ്യ പ്രീതി വരുത്തിയാൽ ചൊവ്വ നല്ല വണ്ണം അനുഗ്രഹിക്കും...
ഇപ്പോൾ ചൊവ്വാദശയിൽ നവംബർ 2022 വരെ ബുധാപഹാരമാണ്...
വ്യാഴപ്രീതി അനിവാര്യം തന്നെ... പന്ത്രണ്ടിൽ മറഞ്ഞ വ്യാഴം ദൈവാധീനം കുറക്കും, ജീവിതത്തിൽ ഭാഗ്യം വർദ്ധിക്കാൻ ഈ വ്യാഴത്തെ ബലപ്പെടുത്തണം... വ്യാഴാഴ്ച വിഷ്ണു ക്ഷേത്ര ദർശനം സമർപ്പണം തന്നെ രക്ഷ.... കൂടെ മഞ്ഞ പുഷ്യരാഗം മോതിരത്തിൽ കെട്ടി, വ്യാഴാഴ്ച ഉദയത്തിൽ വിഷ്ണു ക്ഷേത്രത്തിൽ പൂജിച്ച് ഉദയത്തിൽ തന്നെ വലത്തെ കൈയ്യിലെ ചൂണ്ടുവിരലിൽ ധരിക്കണം... ധനലഭ്യത, കടങ്ങൾ ഇല്ലാതാക്കാൻ ഈ പ്രയോഗം, വ്യാഴപ്രീതി അനിവാര്യം തന്നെ...
തറവാടിനെ പരദേവതകളെ ഗുരുകാരണവന്മാരെ മറക്കരുതേ...
എല്ലാം ദൈവാധീനം കൊണ്ട് പ്രാപ്തമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Thanks thirumeni
Idhu ennna kazhiyaaa April yann no
ധനുകൂറുകാർക്ക് ഏപ്രിൽ 29 മുതൽ ശക്തി കുറയും, 2023 മുതൽ പൂർണമായും നീങ്ങി കിട്ടും
എല്ലാവരും ക്ഷമിക്കണേ.. എല്ലാവരുടെയും കമന്റുകൾക്ക് അടുത്ത ദിവസം തന്നെ മറുപടി ഇടുന്നതതാണ്..... പെട്ടെന്ന് വന്ന ഒരു ശാരീരിക ബുദ്ധിമുട്ട് വന്നതു കൊണ്ടാണ്.....
Get well soon
Sathyamanu
എന്റെ നാൾ മൂലം . ഇത് എന്തോരു മോശം നക്ഷത്രമാണ് ഞാൻ ജനിച്ച നാൾ മുതൽ കണ്ട കശനിയാണ് ഇതുവരെ ഒരു ഗുണവും ഉണ്ടായിട്ടില്ല ദാരിദ്യം കൊണ്ട് ഊപ്പാട് ഇളക്കി . ജിവിതത്തിൽ എന്നെങ്കിലും ' ഇത്തിരിയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ പറ്റുമോ ഈശ്വരാ..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഏഴരശ്ശനിയെല്ലാം കഴിയാൻ പോവുകയല്ലേ.... പ്രാർത്ഥിക്കാം... എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകും....
കഴിയുമെങ്കിൽ ജനിച്ച സമയം, സ്ഥലം, തീയതി, മാസം ഒന്ന് അയക്കാൻ ശ്രമിക്കുക....
ദേവീ മാഹാത്മ്യം പതിനൊന്നാം അദ്ധ്യായം ദിവസം സന്ധ്യയ്ക്ക് ചൊല്ലുന്ന രീതി തുടരൂ.... എല്ലാം മാറും....
അനീഷ്'
മൂലം നക്ഷത്രം
മാസം : മെയ് 29.
സമയം .. തിങ്കൾ 7.30 AM
സ്ഥലം: ആലപ്പുഴ
Correct 🙏
Pooradam nakshathram.. 14/7/1992 samayam ariyilla... Eppol engineyennu parayamo
സമയം കൃത്യമായെങ്കിൽ ഇപ്പോൾ നടക്കുന്ന ദശാപഹാരങ്ങൾ കൃത്യമായി അറിയാൻ കഴിയും... നല്ല വണ്ണം പ്രാർത്ഥന തുടരൂ...
ഒരു കാര്യം സമാധാനിക്കാം, ഏഴുവർഷമായി പൂരാടം നക്ഷത്രക്കാർ അനുഭവിക്കുന്ന ഏഴരശ്ശനി പൂർണ്ണമായും അടുത്ത ഏപ്രിൽ അവസാനത്തിൽ തീരും. അതുവരെ ശനിപ്രീതി കരങ്ങളായ ദാനധർമ്മങ്ങൾ ചെയ്യുക... വീഡിയോ കാണണേ... ഏഴരശ്ശനിയും ധനുക്കൂറും...
കൃത്യമായ ജനനസമയം, ജനന സ്ഥലം കൂടി കിട്ടിയെങ്കിൽ... ജനനസമയം വച്ചു നോക്കാമായിരുന്നു...
Pradeep. Pooradam.
Rekha bharani
Prakhindev visakham
പ്രദീപ് പൂരാടം ധനുക്കൂറ്, ധനൂക്കൂറ് ഏഴരശ്ശനി എന്ന വീഡിയോ മുഴുവൻ കാണണേ... കഴിഞ്ഞ ഏഴു വർഷം തുടർന്ന് വന്ന ഏഴരശ്ശനി പൂർണ്ണമായും അടുത്ത ഏപ്രിൽ അവസാനം തീരുകയാണ്, ഈ സമയം തന്നെ കഴിഞ്ഞ രണ്ട് വർഷമായി രേഖ ഭരണിക്ക് ഉള്ള കണ്ടകശ്ശനിയും ഏപ്രിൽ അവസാനം തന്നെ തീരും . അതുവരെ വീഡിയോയിൽ പറഞ്ഞ ശനിപ്രീതികരങ്ങളായ പരിഹാരങ്ങൾ കഴിയുന്ന രീതിയിൽ തുടരുക...
വിശാഖം തുലാക്കൂറും ഉണ്ട്, വൃശ്ചിക കൂറും ഉണ്ട്... തുലാക്കൂറാണെങ്കിൽ നാലിലെ കണ്ടകശനി മുകളിൽ സൂചിപ്പിച്ച ഏപ്രിൽ അവസാനം തന്നെ തീരും...
വൃശ്ചിക കൂറാണെങ്കിൽ ശനിപിഴയില്ല.. ചെറിയ കുട്ടികൾ അമ്മയുടെ അച്ഛന്റെ സമയത്തെ ആണ് പ്രധാനമായും സ്വാധീനിക്കുക... പഠനത്തിൽ അലസത, ചെറിയ ചെറിയ രോഗം , വീഴ്ച അതെല്ലാമാണ് കുട്ടികളിൽ ശ്രദ്ധിക്കേണ്ടത്.....
ഇടയ്ക്ക് ജാതകം ഒന്ന് ആരെ കൊണ്ടെങ്കിലും നോക്കിച്ച്, ഇപ്പോഴത്തെ ദശാപഹാരങ്ങൾ അറിഞ്ഞു പരിഹാരം ചെയ്യണം... നല്ലതാണ്... തറവാട്ടിലെ പരദേവതകളുടെ ഗുരുകാരണവന്മാരെ ദിവസം സ്മരിക്കണം...
Very correct information
Idokke ulladano?.. Will check.. Abdul Amil Anvar, dob 15-06-1995, place ottappalam, palakkad dt. 11.20 am
മൂലം ഒന്നാം പാദം 19.2.2009 സമയം9.55AM phalam parayamo thirumeni parents niu
ജനനസമയുമായി ബന്ധപ്പെട്ട ജാതകത്തിലെ വിശകലനങ്ങൾക്ക് 7034811584 എന്ന വാട്സ് അപ് നമ്പറിൽ ഡയിറ്റ് ഓഫ് ബർത്ത്, ജനനസമയം, ജനനസ്ഥലം എന്നിവ അയക്കാൻ പറ്റുമോ....
Sukanya. 1994may28 pooradam. Palakkad. Govt job kittan safhyathaundo swamy
സുകന്യേ ജാതക വിശേഷങ്ങൾ അറിയാൻ ഈ വിവരങ്ങൾ മുഴുവനും 7034811584 ൽ അയക്കാമോ...
നന്ദി 🙏🏼
Reshma vishakam nakshatram 01/09/1995, 12.32pm place - kodungallur. Husbantinte veetil orupad problems aan. Enthekilum prativithi indo. Enik government joli kittan sadhyatha indo. Swanthamayi veedu vekaan pattumo. Sir pls reply
ഈ ഡീറ്റെയിൽ 7934811584 ൽ അയക്കാമോ. . ടൈപ്പ് ചെയ്ത് അയക്കാനുള്ള ബുദ്ധിമുട്ട് ഉണ്ട്, വോയിസ് മെസേജ് ആയി അയക്കാം
ഈ ഡീറ്റെയിൽ 7034811584 ൽ അയക്കാമോ
H.. Sreekumari. 1970 March 2. Monday 2:45pm MOOLAM bhavi. Valare bhudhimuttilanu. Bhavi enganeyund
നായർ സാർ ഈ ഡീറ്റെയിൽ ഒന്ന് 7034811584 ൽ അയക്കാമോ.... അടുത്ത ദിവസം തന്നെ അറിവിലുള്ള വിവരങ്ങൾ ഷെയർ ചെയ്യാം....
എവിടെ ആണ് ജനിച്ചത് എന്ന് കൂടെ എഴുതണേ
ദയവായി രാശി ഏതാണെന്നു പറഞ്ഞു തരാമോ
ഏത് രാശിയായിരുന്നു പറയാമോ
Namaskaram Sir,
Name- Sruthi
Jananam - 14-january-1991
Time- pularche 1.40am
Jananasthalam- Thalassery,kannur
Oru joli sheriyayittilla ithuvare...jeevithathil valayere problems anu ippol neridunnathu...angayude vilayeriya abhiprayam parayumallo...Nanni🙏
അടുത്ത ദിവസം തന്നെ അറിയിക്കാം
ശ്രുതിക്ക് ഇന്നേക്ക് 30 വയസ്സ്, 10മാസം, 8ദിവസം പ്രായമായി. മൂലം രണ്ടാം പാദം ധനുക്കൂറും, തുലാം ലഗ്നത്തിൽ ജനനം...
ആദ്യം അമ്മതാവഴിയിലെ പരദേവതകളെയും ഗുരുകാരണവന്മാരെയും പ്രീതനാക്കിയാലേ ജീവിത സുഖം പ്രാപ്തമാകൂ എന്ന് മറക്കരുതേ...
ഈ വരുന്ന ഏപ്രിൽ മാസം അവസാനത്തോടെ ജീവിതത്തിൽ വലിയ ഭാഗം അനുഭവിച്ച ഏഴരശ്ശനിയുടെ പിടിയിൽ നിന്ന് മുക്തനാകും. അതുവരെ വീഡിയോയിൽ പറഞ്ഞ ശനിപ്രീതികരങ്ങളായത് അനുഷ്ഠിക്കാൻ മറക്കരുത്.
ജാതകത്തിലെ അഷ്ടമത്തിലെ ചൊവ്വ വിവാഹപരമായി ചിന്തിക്കണം, കൂടെ രക്തദൂഷ്യപരമായ രോഗങ്ങളും...
പ്രധാനമായും ഇപ്പോൾ കർമ്മാധിപനായ ചന്ദ്രന്റെ ദശ 2030 ഡിസംബർ വരെയുണ്ട്. ചന്ദ്രന് പക്ഷബലക്കുറവുണ്ട് എങ്കിലും ഉച്ചാംശകം ഒരു താങ്ങ് തന്നെ. കർമ്മസ്ഥാനതത് നിൽക്കുന്ന വ്യാഴം ബലവാനാണ് കൂടെ കർമ്മത്തിൽ കേതുവും ഉണ്ട്... തിങ്കളാഴ്ച ചന്ദ്രപ്രീതിക്കായി ദുർഗ്ഗയെ പ്രീതിപ്പെടുത്താൻ ശ്രമിക്കണം കൂടെ നല്ല ജോലിക്കായി മുടങ്ങാതെ അടുത്ത ശിവക്ഷേത്രത്തിൽ അഘോര പുഷ്പാജ്ഞലി ചെയ്യണം....
ഇപ്പോൾ ചന്ദ്രദശയിൽ 2022 മെയ് വരെ ചൊവ്വയുടെ അപഹാരമാണ്, തുടർന്ന് നവംബർ 2023 വരെ യുള്ള രാഹു അപഹാരവും ഗുണകരമല്ല.... ശേഷം വ്യാഴാപഹാരം മുതൽ കർമ്മഗുണങ്ങൾ വർദ്ധിച്ചു വരും...
എല്ലാ സമയദോഷം ഇല്ലാതാക്കാൻ, സർവ്വ ദേവതാ പ്രീതിക്ക് തളിപ്പറമ്പ് രാജരാജേശ്വരനെ തൊഴണം വിധിപ്രകാരം തൊഴുത് പ്രാർത്ഥിക്കണം... ശേഷം തിരുവങ്ങാട് പെരുമാളെയും തൊഴണം... ടൈപ്പ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ട്... വിശദമായി ചോദിക്കാൻ 7034811584 ഈ നമ്പറിൽ വോയിസ് മെസേജ് വിട്ടാൽ മതി... മറുപടി അയക്കാം... നല്ല സമയം വരാൻ പോകുന്നു എന്ന് ഉറച്ചു വിശ്വസിക്കണം...🙏🙏🙏
Sharanya moolam 2.45 pm vidhesha joli kurea nalayii nokunduu sheriyavunilla kittumo
അടുത്ത ദിവസം തന്നെ പറയാം... ജനനതീയ്യതി, ജനനസമയം, ജനനസ്ഥലം എല്ലാം അയക്കാമോ
ഡീറ്റെയിൽ ഒന്ന് 7034811584 ൽ അയക്കാമോ
13/7/1992 time 2.45pm ernakulam
Ente mon- Sreenath-puradam, 2005 October 11, raavile 5:30 am, ottappalam aanu Jhnananam sthalam
Namaskaram 21-04-1995 vaikit around 3 mani utharadam ipolathe samayam Noki parayavo thirumeni
എവിടെ ആണ് ജനനസ്ഥലം
ഇപ്പോൾ 26വയസ്സ് 6 മാസം പ്രായം കഴിഞ്ഞു... ഉത്രാടം ആദ്യ പാദം ധനുക്കൂറാണ് ജനനം, ഏഴരശ്ശനി പൂർണ്ണമായും 2022 ഏപ്രിൽ അവസാനം നീങ്ങാൻ പോകുന്നു എന്ന് സമാധാനിക്കാം... പ്രാർത്ഥന തുടരുക...
ജാതകവശാൽ 2017 ഡിസംബറിൽ തുടങ്ങി, 2035 ഡിസംബറിൽ അവസാനിക്കുന്ന രാഹു ദശയാണ് നടക്കുന്നത്... മൂന്നിലെ രാഹു നല്ലത് തന്നെ, ചെറിയ ചെറിയ ഹോസ്പിറ്റൽ വാസം ഉണ്ടാക്കും, പക്ഷെ വിവാഹം കുട്ടികൾ വീട് എല്ലാം തരേണ്ട ദശയാണിത്....
ഇപ്പോൾ രാഹു ദശയിൽ 2023 ജനുവരി വരെ വ്യാഴാപഹാരം നടക്കുന്നു... ജാതകത്തിൽ വ്യാഴപ്രീതി കുറവുണ്ട്, പ്രാർത്ഥനയിൽ ദൈവാധീനം വർദ്ധിപ്പികകുക... ഭാവി ശുഭമാകും..... ടൈപ്പ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ട്....
Thank you very much thirumeni
1985/10/19 moolam sandhya govt job kittumo time ariyilla
ജനനസ്ഥലവും... ജനനസമയവും ഒന്ന് വീട്ടിൽ അന്വേഷിച്ചു.... ഈ ജാതക വിവരങ്ങൾ 7034811584 ൽ അയക്കാമോ.....
New subscriber..... Sir njan krishnapriya .... Pooradam...dob-15-12-1993.. Time 2.20am..calicut aanu janichath.. Joli ithuvare aayilla..... Eppo aanennu onnu paranju tharuo
അടുത്ത ദിവസം തന്നെ അറിയിക്കാം
@@heartofempathy3292 hello sir
ഡീറ്റെയിൽ 7034811584 ൽ അയക്കാമോ, അടുത്ത ദിവസം തന്നെ വോയ്‌സ് മെസേജ് ആയി അറിയിക്കാം...
16-09-1991 moolam naalu Palakkad jenichu .anubavikkan onnum ella.ennenkilum nalloru jeevitham kittumo reply tharumo plz
കൂടെ ജനിച്ച സമയം am pm കൂടെ കൃത്യമായി ഇടാമോ
ദിവസം ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായം സന്ധ്യയിൽ ജപിക്കാൻ ശ്രമിക്കുന്നത് നല്ലത്...
ഏഴരശ്ശനിയുടെ ബാധ.2022 ഏപ്രിൽ അവസാനം തീരുന്നതും വലിയ ഭാഗ്യം തന്നെ
നമസ്കാരം തിരുമനസ്സേ.....
ശ്രീകുമാരി - പൂരാടം,13/10/1983,10.45am, ആലപ്പുഴ... ഒന്നു വിവരിച്ചു തരുമോ 🙏🙏🙏🙏🙏വളരെ ബുദ്ധിമുട്ടിലാണ്.....
ഒന്ന് ഈ ഡീറ്റെയിൽ 7034811584 ൽ അയക്കാമോ... വിവരങ്ങൾ ടൈപ്പ് ചെയ്ത് അയക്കാൻ ബുദ്ധിമുട്ട് ആണ് , വിവരങ്ങൾ വോയിസ് മെസേജിൽ അറിയിക്കാം...
ഈ ഡീറ്റെയിൽ 7034811584 ൽ അയക്കാമോ
@@heartofempathy3292 kk
സർ മകരകൂർ കൂടി പറയൂ ഇപ്പോൾ ഏഴര ശനിയും ജന്മ ശനിയും ഒക്കെയാണ് മരിക്കാൻ പോലും തോനുന്നു ചിലപ്പോൾ 🙏🙏🙏🙏
അടുത്ത ദിവസം തന്നെ മകരക്കൂർ ഇടുന്നുണ്ട്... വൈറൽ പനിയുടെ ബാധയിലാണ്... നന്ദി അടുത്ത ദിവസം തന്നെ ഇടാം
ഇട്ടിട്ടുണ്ട്
Jibi moolam nakshatram, 05/04/1991, 5:30pm, birth place kodungallur. Government job kittaan sadyatha undo
മീനമാസം, വെള്ളിയാഴ്ച, മൂലം ഒന്നാം പാദം, ധനൂക്കൂറ്, കന്നിലഗ്നം.. 30 വയസ്സ്, 7 മാസം, 21 ദിവസം പ്രായം...
ധനൂക്കൂറുകാരെ സംബന്ധിച്ച് ഏഴ് വർഷമായി അനുഭവിക്കുന്ന ഏഴരശ്ശനി വരുന്ന ഏപ്രിൽ അവസാനം പൂർണ്ണമായും നീങ്ങും, അതുവരെ വീഡിയോയിൽ പറഞ്ഞ ശനിപ്രീതികരങ്ങളായ പരിഹാരം തുടരുക...
ഫിബ്രവരി 2017 ൽ തുടങ്ങി ഫിബ്രവരി 2023 വരെ ഉള്ള സൂര്യദശയുടെ അവസാന നാളിലാണ് സഞ്ചാരം. കർമ്മ കാരകനും കൂടിയാണ് സൂര്യൻ. കന്നിലഗ്നം ജന്മസ്ഥലം വിട്ടുള്ള തൊഴിലിൽ ആണ് തിളങ്ങി കാണാറ്. പന്ത്രണ്ടാം ഭാവാധിപനായ സൂര്യൻ ഏഴിൽ നിൽക്കുന്നത് വിവാഹക്കാര്യങ്ങളിൽ വിവാഹജീവിതത്തിൽ ജാഗ്രത പുലർത്തേണ്ട സൂചനയാണ്... സൂര്യനെ പ്രീതനാക്കാൻ ഞായറാഴ്ച ശിവക്ഷേത്രദർശനമാണ് പ്രധാനം...
ശേഷം ഫിബ്രവരി2023 മുതൽ ഫിബ്രവരി 2033 വരെയുള്ള ചന്ദ്രദശ ജീവിതത്തിൽ പ്രധാനമാണ്. ഗുണകരമാകും. ചന്ദ്രപ്രീതിക്ക് തിങ്കളാഴ്ച ദുർഗ്ഗാ ക്ഷേത്രദർശനം, ദുർഗ്ഗാ പ്രീതി നിർബന്ധം.
ജാതകത്തിൽ ഭാഗ്യാധിപനായ ശുക്രന് ബലം വേണം. എന്നാലേ ജീവിത വിജയം അനായാസമാകൂ. വെള്ളിയാഴ്ച ദേവീക്ഷേത്ര ദർശനം, സമർപ്പണമാണ് പറയാറ്. പിന്നെ വജ്രം മോതിരത്തിൽ കെട്ടിച്ചു, വെള്ളിയാഴ്ച ഉദയത്തിൽ ദേവീ ക്ഷേത്രതതിൽ പൂജിച്ച്, ഉദയത്തിൽ തന്നെ വലത്തെ മോതിര വിരലിൽ ധരിക്കുന്ന പരിഹാരവും ഉണ്ട്.
കർമ്മസാഫല്യത്തിന് ചൊവ്വയെ പ്രീതനാക്കാൻ ഇടയ്ക്ക് ചൊവ്വാഴ്ച ഭദ്രകാളി സുബ്രഹ്മണ്യ ക്ഷേത്ര ദർശനവും നല്ലത് തന്നെ..
പാരമ്പര്യ കുലാചാരങ്ങൾ മറക്കരുതേ...
ദൈവാധീനത്താൽ എല്ലാം ശുഭകരമാകും എന്ന് പ്രാർത്ഥിക്കുന്നു.....🙏
ഫിബ്രവരി 2023 വരെ സൂര്യ ദശയാണ്, പ്രാർത്ഥനയോടെ സൂര്യ ദശയിൽ ശ്രമിച്ചാൽ സർക്കാർ അനുകൂലമാകാൻ സാദ്ധ്യത ഉണ്ട്... സർക്കാരിനെ സൂചിപ്പിക്കുന്ന ഗ്രഹമാണ് സൂര്യൻ.... പ്രാർത്ഥന തുടരട്ടെ....
Thank u sir
Sir vinitha pooradam 10/08/1992 time 4.35 pm place Kottayam job nte karayam onn parayamo please
അടുത്ത ദിവസം തന്നെ അറിയുന്ന കാര്യം ഷെയർ ചെയ്യാം
പൂരാടം നക്ഷത്രം ധനുക്കൂറുകാർ കഴിഞ്ഞ ഏഴ് വർഷമായി അനുഭവിക്കുന്ന ഏഴരശ്ശനി വരുന്ന ഏപ്രിൽ മാസം അവസാനത്തോടെ തീരുന്നത് ദൈവാധീനം തന്നെ.... അതുവരെ വീഡിയോയിൽ പറഞ്ഞ ശനിപ്രീതി കരങ്ങളായ പരിഹാരങ്ങൾ തുടരുക.. ഇപ്പോൾ പ്രായം 29 വയസ്സ്, 3 മാസം, 16 ദിവസം.
അടുത്ത വർഷം 2022 നവംബർ മാസം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ചൊവ്വാദശ തീരാൻ പോവുകയാണ്... അതിനിടയിൽ ജോലി ശരിയാകാൻ ചൊവ്വാഴ്ച ദിവസങ്ങളിൽ ഭദ്രകാളിയുടെ ക്ഷേത്ര ദർശനം പ്രാർത്ഥന നല്ലത് തന്നെ.
2022 നവംബർ മുതൽ പിന്നെ പതിനെട്ട് വർഷം നീളുന്ന രാഹു ദശ തുടങ്ങും ആ സമയം രാഹുവിനെ പ്രീതിക്കായി ശിവ നാഗങ്ങളെ പ്രീതനാക്കാൻ ശ്രമിക്കേണ്ടി വരും...
ജാതകത്തിൽ തൊഴിലിന്റെ മാർഗ്ഗത്തിന്റെ കല്യാണത്തിന്റെ അധിപനായ ബുധൻ അഷ്ടമത്തിലാണ്.. ബുധനാഴ്ച ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് ബുധനെ അനുകൂലമാക്കണം എന്നാലേ കർമ്മ വിവാഹ ഗുണങ്ങൾ അനുകൂലമാകൂ...
ജാതകത്തിൽ ഭാഗ്യാധിപനായ സൂര്യൻ അഷ്ടമത്തിലാണ്, സൂര്യനെ പ്രീതനാക്കിയാലേ ഭാഗ്യം അനുഗ്രഹിക്കൂ.. ഞായറാഴ്ച ശിവക്ഷേത്ര ദർശനം സമർപ്പണം തന്നെ പരിഹാരം..
പിന്നെ മാണിക്യം വിധിപ്രകാരം മോതിരത്തിൽ കെട്ടിച്ചു ഞായറാഴ്ച ഉദയത്തിൽ ശിവക്ഷേത്രത്തിൽ പൂജിച്ച്, ഉദയത്തിൽ തന്നെ വലത്തെ മോതിരവിരലിൽ ധരിക്കുന്ന ഒരു പരിഹാരം ഉണ്ട്...
തറവാട്ടിലെ പരദേവതകളുടെ ഗുരുകാരണവന്മാരുടെ അനുഗ്രഹം, പിതൃപ്രീതി അനിവാര്യം തന്നെ...
ജോലിക്കായി പ്രാർത്ഥനയോടെ ശിവക്ഷേത്രത്തിൽ മുടങ്ങാതെ പന്ത്രണ്ട് തിങ്കളാഴ്ച അഘോരപുഷ്പാഞ്ജലി ചെയ്യുന്ന ഒരു പ്രതിവിധി നിലവിലുണ്ട്...
പ്രാർത്ഥന തുടരുക... മനോ കാമനകൾ ദൈവം സാധിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടെ🙏
@@heartofempathy3292 thank you sir..
Siju മൂലം നക്ഷത്രം
12/03/1977
ബാലുശ്ശേരി, ഉള്ളിയേരി. ഫലം പറയാമോ
സിജൂ ജനിച്ച സ്ഥലം, ജനനസമയം കൃത്യമായി അറിയിക്കണേ
Sir, jnan ASWATHY, 15.02.1985, 12.34 pm,moolam nakshatram,psc listilund,job kitumo ,onu parayamo sir,govt job kitumo,place alappuzha,channel subscribe cheytitund
അടുത്ത ദിവസം തന്നെ അറിയുന്ന വിവരം ഷെയർ ചെയ്യാം
അശ്വതീ ഇപ്പോൾ 36 വയസ്സ് 9 മാസം പ്രായം ആയി, കർമ്മ സ്ഥാനത്ത് സൂര്യൻ ഉള്ള ജാതകം, സർക്കാർ സ്വഭാവ ജോലി പറയുന്നുണ്ട്... കർമ്മാധിപൻ മാർഗ്ഗത്തിൽ ഉണ്ട്... ശത്രു സ്ഥാനത്ത് ഉള്ളത് കൊണ്ട് കൈവച്ച് നീട്ടും പക്ഷെ ഇതുവരെ കൈയിൽ കിട്ടിയില്ല....മൂലം നക്ഷത്രക്കാരുടെ ഏഴരശ്ശനി 2022 ഏപ്രിൽ അവസാനത്തെ കഴിയും...
ജോലികിട്ടാൻ ആയി ശനി, സൂര്യ പ്രീതി വരുത്താൻ മറക്കരുത്, പ്രത്യേകിച്ച് ശിവപ്രിതി തന്നെ....
താമസിക്കരുത്, ഇനി വയസ്സ് കൊണ്ട് സമയം കുറവാണ്... ജോലി കിട്ടാനായി പ്രത്യേകമായി അടുത്ത ശിവക്ഷേത്രത്തിൽ മുടങ്ങാതെ പന്ത്രണ്ട് തിങ്കളാഴ്ച അഘോര പുഷ്പാജ്ഞലി ചെയ്യണം.... മുടങ്ങരുത്... പോകാൻ പറ്റാത്ത സമയം മറ്റൊരാൾ പോയി നടത്തണം.... നല്ല വണ്ണം പ്രാർത്ഥന തുടരുക...
കാലാകാലം ഗുണം നിലനിർത്താൻ ഇന്ദ്രനീലം വിധിപ്രകാരം നടുവിരലിൽ അണിഞ്ഞാൽ ഏറെ നല്ലതാണ്... അതെല്ലാം സാവധാനം ചെയ്യാം... ആദ്യം ശിവക്ഷേത്രത്തിൽ പറഞ്ഞത് ചെയ്യണം...
24/06/1994 Pooradam nakshatram
Birth time: 7:08 am
Birth place : Theni, Tamil Nadu
വളരെ അധികം ബുദ്ധിമുട്ടിലാണ്.
ഉടനെ എന്തെങ്കിലും ഒരു ജോലി ശരിയാകുമോ..
സാമ്പത്തികമായി വളരെ അധികം പ്രയാസമാണ്
ഈ വിവരങ്ങൾ 7034811584 ൽ അയക്കാമോ... മറുപടി ടൈപ്പ് ചെയ്ത് അയക്കാൻ ബുദ്ധിമുട്ട് ഉണ്ട്... വോയിസ് മെസേജിൽ അയച്ചു തരാം...
ഈ ഡീറ്റെയിൽ 7034811584 ൽ അയക്കാമോ....
31/07/1974 9.15pm ആണ് പൂരാടം ആണ് നല്ല സമയം വരുമോ ഒന്നും പറയാമോ
ജനനസ്ഥലം ഉൾപ്പെടെ ഈ ഡീറ്റെയിൽ 7034811584 ൽ അയക്കാമോ.. ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്... വോയിസ് മെസേജ് ആയി വിവരം അയക്കാം...
ഡീറ്റെയിൽ ജനനസമയം ജനനസ്ഥലം അടക്കം 7034811584 ൽ അയക്കാമോ
17.5.1998
9.00 am
ഉത്രാടം
രാശി parju tharo
ഈ ജനന ഡീറ്റെയിൽ ഒന്ന് 7034811584 ൽ അയക്കാമോ
Agora Pushpanjali thozhil thadasathinu cheyyamo plz reply ,?
Ath ee ghost nu ath ithoke varathe irikkan cheyyane ale
പൂർവ്വ ജന്മാർജ്ജിയമായി ഉണ്ടായ പാപപരിഹാരാർത്ഥം, തൊഴിൽ പുഷ്ടിക്കായി വ്രതശുദ്ധിയോടെ പന്ത്രണ്ട് തിങ്കളാഴ്ച അടുപ്പിച്ച് ശിവക്ഷേത്രത്തിൽ ആഘോര പുഷ്പാജ്ഞലി നടത്താറുണ്ട്....
പൂർവ്വ ജന്മാർജ്ജിയമായ കർമ്മഫലം ശാപദുരിതാതികൾ കൊണ്ട് തൊഴിൽ തടസ്സം ഇല്ലാതാക്കാൻ...
പഴയകാലത്തേ ശിവക്ഷേത്രത്തിൽ പന്ത്രണ്ട് തിങ്കളാഴ്ച തുടർച്ചയായി മുടങ്ങാതെ അഘോര പുഷ്പാജ്ഞലി ചെയ്യും... പ്രേതോപദ്രവത്തിനെല്ലാം ചൊല്ലുന്ന അഘോരമന്ത്രങ്ങളോട് സംഹാര ബീജങ്ങൾ ചേർത്ത് വലിയ ഗൗരവമായി ചെയ്യേണ്ട പുഷ്പാജ്ഞലി ആണ്....
രവിശങ്കർ പൂരാടം 1992 ഒക്ടോബർ 3 ഉച്ചക്ക് 1.40 ജനനം തിരുവനന്തപുരം നോക്കി പറയാമോ സാർ
അറിയുന്ന വിവരം അടുത്ത ദിവസം അറിയിക്കാം
ക്ഷമിക്കണേ... ചിലത് വിട്ടു പോയി... വിവരങ്ങൾ 7043811584 ൽ അയക്കാമോ
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ പൂരാടം ഏഴര ശനി കൂടാതെ ശനി ദശ തുടങ്ങുക ആണ് ഡിസംബർ മാസം 64 വയസായി. സഹായിക്കുക
അടുത്ത ദിവസം തന്നെ അറിയിക്കാം
ഒന്ന് ജനിച്ച സമയം, വർഷം, മാസം സ്ഥലം കൂടെ അയച്ചു തരാമോ....
ശനിദശയിൽ വീഡിയോയിൽ പറഞ്ഞ പരിഹാരങ്ങൾ തന്നെ രക്ഷയാണ്....
Ente mon Avittam nakshathram time7.30 1994 vivaham,ethe vayasil avam
ജനന ജാതകസംബന്ധമായ വിവരങ്ങൾ അറിയാൻ കൃത്യമായ ജനനസമയം സ്ഥലം, ദിവസം, മാസം, വർഷം ഉൾപ്പെടെ 703481584 ൽ അയക്കാമോ...
Moolam mudinannalu
അങ്ങനെയൊന്നുമല്ല... നല്ല പ്രാർത്ഥനയോടെ മുന്നോട്ടു പോകൂ.. നല്ല സമയം വരും...
Sir, Rajani, uthradam, 19.9.1980, 9.30pm, kollam, last chance anu, govt. Job nediadukkan pattumo. Onnu parayumo sir
SAR.NJAN RAJAN KAYAMKULAM.BIRTH 1130 KUMBHAM5 MOOLAM..WIFE HAS BREAST CANCER.NOW EZHARASSANI...ANY HOPE SIR?
രാജേട്ടന് ഞാൻ മുൻപ് മറുപടി അയച്ചിരുന്നു.... പുറത്തേക്ക് മക്കൾ ജോലിക്ക് ട്രൈചെയ്യുന്നതിനെ പറ്റിയും പറഞ്ഞു.....
@@heartofempathy3292 OK SAR.MARU MAKAL SANIYAAZHCHA POKUM ANGAYUDE PRAARDHANA SEYVAM KETTU KODAANU KODI NANNIYUM .SNEHAVUM..KADAPPAADUM ARIYIKKUNNU
@@heartofempathy3292 THANKS A LOT SIR!
@@heartofempathy3292 MARU MAKAL SAUDIYIL POYI BSC NURSE AAYI JOIN CHEYTHU! MAKAN POKAANULLA SRAMATHILAANU.INGOTTU VARAAN IRUNNA MAKALUM FAMILY YUM S.AFRICA YIL NINNU JANUARY 31. VARE FLIGHT ILLAATHAYHINAL VARAVU CANCEL CHEYTHU.ENTE JOLI KKU MAUNAM AAYI KAARANAM ENTE ITHE JOLI YUMAAYI MATTORU TECHNICIAN KADA YHURANNIRIKKUNNU!WIFE NTE EE VARSHATHE BREAST CANCER ...YEARLY CHECK UP FEBRUARY 14 AANU!RCC YIL BREAST CANCER!SAARU PRAARDHIKKANAM!ELLAAM KONDUM NANNI.ORUPAADU NANNI SAR!
Sir name arnya
Nakshathram.pooradom.8-11-1994
Place .Calicut vadakara
Plz reply
ആരണ്യേ.... ജനിച്ച സമയം കൂടെ ഇടണേ , വിവരങ്ങൾ അറിയുന്നത് അറിയിച്ചു തരാം... അടുത്ത ദിവസങ്ങളിൽ...
പൊതുവെ പൂരാടക്കാരുടെ ഏഴരശ്ശനി കാലം 2022 ഏപ്രിൽ 29 ന് തീരും, അതുതന്നെ മഹാഭാഗ്യം...
ജനിച്ച ജാതകത്തിൽ ഇപ്പോഴത്തെ ദശ അപഹാരം എന്താണെന്ന് അറിയാൻ ജനന സമയം കൂടെ അയക്കണേ.....
നല്ല അവതാരണം
എന്റെ പേര് ജയപ്രകാശ് ജനനം 26.6.1964 സമയം 2.45 വെള്ളിയാഴ്ച
നക്ഷത്രം : പൂരാടം ഒന്ന് ഗണിച്ച് പറഞ്ഞു തരണമെന്നപേക്ഷി ന്നു
ജയപ്രകാശ് ജനനസ്ഥലം കൂടെ ഇടണേ... അടുത്ത ദിവസങ്ങളിൽ തന്നെ ഇടാം....
2. 45 am ആണോ pm ആണോ.... ഒന്ന് വിശദമാക്കണേ
പിന്നെ പൂരാടം ധനുക്കൂറുകാരെ സംബന്ധിച്ച്, കഴിഞ്ഞ ഏഴ് വർഷമായി തുടരുന്ന ഏഴരശ്ശനി ഏപ്രിൽ അവസാനത്തോടെ പരിപൂർണ്ണമായി മാറുകയാണ്.. ജന്മനാ ഉള്ള സമയം വച്ചു നോക്കാൻ കൃത്യമായ ജനനസമയം, ജനനസ്ഥലം കൂടെ അനിവാര്യമാണ്....
ഓം നമഃശിവായ 🙏🏿🙏🏿
സവിത
ജനനം...27/09/1990
സമയം..10.30 pm
വാഹനo വീട് ഇതൊക്കെ ഇപ്പോ നടക്കുമോ സമയം ശരിയാകുമോ
Birth place.... North paravur
അറിയിക്കാം
സവിത, ശനിയാഴ്ച, തിരുവോണം ഒന്നാം പാദം, മകരക്കൂറ്, ഇടവലഗ്നം ജനനം. പൊതുവെ മകരക്കൂറിൽ ജനിച്ചവർക്ക് ഏഴരശ്ശനിയുടെ കടുപ്പം കുറയാൻ അടുത്ത ഏപ്രിൽ അവസാനം വരെ കാത്തു നിൽക്കണം, പിന്നെയും കുറച്ചു കാലം കൂടി വീഡിയോയിൽ പറഞ്ഞ ഏഴരശ്ശനി പ്രീതികരങ്ങളായ പരിഹാരം തുടരണം...
പൊതുവെ ഇടവലഗ്നക്കാർ തന്റെ ഭാഗ്യകർമ്മാധിപനായ ശനിയെ ബലപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. ജീവിതാവസാനം വരെ വേണ്ട പരിഹാരം. വിധിപ്രകാരം ഇന്ദ്രനീലം വാങ്ങി, മോതിരത്തിൽ കെട്ടി, ശനിയാഴ്ച ശിവക്ഷേത്രത്തിൽ ഉദയത്തിൽ പൂജിച്ച്, ഉദയത്തിൽ തന്നെ വലത്തേ കൈയ്യിലെ നടുവിരലിൽ ധരിക്കണം. ശനിയാഴ്ച വ്രതം ശിവശാസ്താ ക്ഷേത്ര ദർശനം എല്ലാം ശനി പ്രീതികരം തന്നെ... ജീവിതത്തിൽ ഭാഗ്യം വർദ്ധിക്കാൻ കർമ്മ പുഷ്ടിക്ക് ശനിപ്രീതി അനിവാര്യമായ ജാതകമാണ്....
ഭാഗ്യത്തിന് വ്യാഴദൃഷ്ടിയുണ്ട് പക്ഷെ ഭാഗ്യസ്ഥാനത്ത് നിൽക്കുന്ന ചന്ദ്രരാഹു യോഗം നല്ലതല്ല, അത് ഭാഗ്യഹാനി മനോഭയം മാതൃആരോഗ്യഹാനി, പിതൃആരോഗ്യഹാനി എല്ലാം ഉണ്ടാകും.. ദുർഗ്ഗാപ്രീതി, നാഗപ്രീതി നല്ലത് തന്നെ. ദിവസം സന്ധ്യയ്ക്ക് ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അധ്യായം ജപിക്കാൻ ശ്രമിക്കുക, കൂടെ ദുർഗ്ഗാഷ്ടകം... തിങ്കളാഴ്ച ദേവീക്ഷേത്ര ദർശനം.
മാർച്ച് 2006 ൽ തുടങ്ങി മാർച്ച് 2024 വരെ ഇപ്പോൾ നടക്കുന്ന രാഹു ദശയിലെ ചന്ദ്രാപഹാരമാണ് നടക്കുന്നത് നല്ലതല്ല, അതിനും കൂടിയാണ് ശിവക്ഷേത്രദർശനം, ദുർഗ്ഗാ ക്ഷേത്ര ദർശനം, നാഗപ്രീതി മുതലാവ നടത്താൻ മുകളിൽ പറഞ്ഞത്.
അമ്മ അച്ഛൻ തറവാട്ടിലെ പരദേവതകളുടെ ഗുരുകാരണവന്മാരുടെ അനുഗ്രഹം അനിവാര്യം തന്നെ.. പിതൃ കർമ്മം മുടക്കരുത്.
മാർച്ച് 2024 മുതൽ മാർച്ച് 2040 വരെയുള്ള വരുന്ന വ്യാഴദശ ജീവിതത്തിൽ ഏറ്റവും പ്രധാനം ആണ്. ഭൗതിക നേട്ടം ഉണ്ടാകും എങ്കിലും നന്ദി ഇല്ലാത്തവൻ എന്ന പേരിനും അർഹനാക്കാം... ബലമുള്ള വ്യാഴം ആണെങ്കിലും മൂന്നിൽ മറഞ്ഞ വ്യാഴം ആണ്... വിപരീത രാജയോഗങ്ങൾ തരാം... വ്യാഴത്തിന്റെ അനുഗ്രഹത്തിന് വ്യാഴാഴ്ച വിഷ്ണു ക്ഷേത്ര ദർശനമാണ് മുഖ്യം.. മുകളിൽ സൂചിപ്പിച്ച 2024 മുതൽ ആണ് വ്യാഴദശ തുടങ്ങുക... ആ ദശയിൽ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടും...
ദൈവാധീനം കൊണ്ട് ഭാവിജീവിതം അർത്ഥ പൂർണ്ണമാകട്ടേ എന്ന പ്രാർത്ഥനയോടെ🙏
Thank you sooo much
ഇത്രേം നന്നായി പറഞുതന്നതിനു നന്ദി
Sooraj moolom നാൾ .jananom 10.15. ജോലി കിട്ടുന്ന samayom ഒന്നു പറഞ്ഞു തരാമോ. 11/12/1996 ആണ് ജനന തീയതി
10. 15 am ആണോ pm ആണോ എന്നറിയണം, കൂടെ ജനിച്ച സ്ഥലം കൂടെ വേണം
ഈ വിവരങ്ങൾ 7034811584 ൽ അയക്കാമോ
Reshma B
dob-16/11/1999
Star-Avittom
Janicha samayam-3:05pm
Thirumeni ippozhathe samayam, padutham Joli Ithine kurich paranju tharumo
എവിടെ ആണ് ജനിച്ച സ്ഥലം
വിവരങ്ങൾ 7034811584 ൽ അയക്കാമോ
🙏🏻thanks
ബിജുവർഗീസ്
ഉത്രാടം
1981 ജൂലൈ 17
Friday 6.20pm
ഇപ്പോഴത്തെ സമയം ഒന്ന് പറയാമോ
എവിടെ ആയിരുന്നു ജനിച്ചത് എന്ന് കൂടെ എഴുതണേ
ഡീറ്റെയിൽ ഒന്ന് 7034811584 ൽ അയക്കാമോ
നമസ്കാരം തിരുമേനി,
എന്റെ പേര് അരുണൻ. ജനന തീയ്യതി 08-May-1985. പൂരാടം നക്ഷത്രം. ജനനന സ്ഥലം -- കോട്ടയം.
ജനന സമയം 10.30 PM. ജോലി സംബന്ധമായ ഫലം ഒന്ന് നോക്കി അറിയിക്കുമോ.
അടുത്ത ദിവസം തന്നെ അരുണേ അറിയുന്ന വിവരം അറിയിക്കാം
ഡീറ്റെയിൽ ഒന്ന് 7034811584 ൽ അയക്കാമോ
Raseena..11-01-1994 12:40 am moolam star .. sarkar joli kittumo? Dambathya jeevitham nalla reethiyil pokumo? Pls.. reply sir..
വൈറൽ പനിയുണ്ട്, രണ്ട് ദിവസം കൊണ്ട് മറുപടി ഇടുന്നുണ്ട്, ക്ഷമിക്കണേ
പല കാര്യങ്ങളും അറിയിക്കാൻ താമസിച്ചു... ഈ വിവരങ്ങൾ 7034811584 ൽ ഷെയർ ചെയ്യാമോ
Sar njan 66 vayassu.bharyayude oru brest cancer aayi eduthu.makkal veliyil pokaan sramikkunnu.nadakkunnillaa!enthaanu sir cheyyendathu? Moolam 1945 february 17.raavile 7.30.
അടുത്ത ദിവസം തന്നെ മറുപടി തരാം വർഗീസ് ജീ... ഒരു ചെറിയ വല്ലായ്മ കൊണ്ടാണ് മറക്കില്ല
എന്റെ വാട്സ് ആപ്പ് നമ്പർ രാജേട്ടാ 7034811584.... ഇതിൽ ഒരു മെസേജ് അയക്കാമോ രാജേട്ടാ
@@heartofempathy3292 enikku whatsap illaa sar
രാജേട്ടന്റെ ജനനസ്ഥലം
രാജേട്ടൻ പറഞ്ഞ 1945 ഫിബ്രവരി 17 ശനിയാഴ്ച രാവിലെ 7. 30 ന് അശ്വതി നക്ഷത്രം രണ്ടാം പാദമാണ്.... മൂലം നക്ഷത്രം അല്ല... സമയം ക്ലിയറാണോ...
അമ്മയുടെ ആരോഗ്യ സ്ഥിതിക്ക് ധന്വന്തരി വൈദ്യനാഥ ക്ഷേത്രത്തിൽ പ്രാർത്ഥന ചികിത്സയോടൊപ്പം തുടരണം... അമൃതിന്റെ അംശമുള്ള ഒരു നെല്ലിക്ക എങ്കിലും പ്രാർത്ഥനയോടെ കഴിക്കുന്നത് ചികിത്സയെ കൂടുതൽ ഗുണത്തിൽ എത്തിക്കും....
മക്കളുടെ ജോലിക്കാര്യം സഫലമാകാൻ അടുത്തുള്ള ശിവക്ഷേത്രത്തിൽ അവരുടെ പേരിൽ അടുപ്പിച്ച 12തിങ്കളാഴ്ച മുടങ്ങാതെ അഘോര പുഷ്പാജ്ഞലി നടത്തണം... ജോലിയുടെ ആവശ്യം ലക്ഷ്യമാക്കി തന്നെ... പ്രാർത്ഥന സമർപ്പണം രാജേട്ടന്റെ എല്ലാ വിഷമതകളും ഇല്ലാതാക്കും....
മുകളിലെ സമയം ഒന്ന് കൃത്യമാക്കണേ....
🙏 നമസ്കാരം ഗുരുനാഥാ🙏
നമസ്കാരം വിനോദേട്ടാ
ഗുഡ് 👍👍🙏
അരുൺ കോട്ടപ്പടി പൂരാടം ജനനം 24 2 1987 3 30 am നല്ലത് അനോ സാർ
കോട്ടപ്പടി മലപ്പുറം ആണോ
അടുത്ത ദിവസം തന്നെ അറിയിക്കാം... ജനനസ്ഥലം പറയണേ
അരുൺ കോട്ടപ്പടി, പൂരാടം ആദ്യ പാദം, ധനൂക്കൂറിലാണ് ജനനം. ലഗ്നവും ധനു തന്നെ. ഇപ്പോൾ 34 വയസ്സ് 8 മാസം 28 ദിവസം പ്രായം.
ലഗ്നാധിപനായ വ്യാഴം സുഖസ്ഥാനത്ത് സ്വക്ഷേത്രബലവാനായി സ്ഥിതി ചെയ്യുന്ന ജാതകം. അമ്മയുടെ തറവാട്ടിലെ പരദേവതകളുടെ ഗുരുകാരണവന്മാരുടെ നാഗങ്ങളുടെ അനുഗ്രഹം ജീവിത സുഖത്തിന് അനിവാര്യമായ ജാതകം. ഇവരെ നിത്യവും സ്മരിക്കണം.
ധനുക്കൂറുകാരെ സംബന്ധിച്ച് 2022 ഏപ്രിൽ അവസാനമേ ഏഴരശ്ശനി ഒഴിഞ്ഞു കിട്ടുകയുള്ളൂ. അതു തന്നെ മഹാഭാഗ്യം. അതുവരെ വീഡിയോയിൽ സൂചിപ്പിച്ച ശനി പ്രീതികരങ്ങളായ പ്രതിവിധികൾ ചെയ്യാൻ ശ്രമിക്കുക.
ഭാഗ്യ കർമ്മാധിപന്മാരായ സൂര്യ ബുധ പ്രീതിക്ക് വടക്കുംനാഥ ക്ഷേത്ര ദർശനം ഇടയ്ക്കിടെ നല്ലത് തന്നെ. അവിടെ വടക്കും നാഥനെ, പാർവ്വതിയെ, ഗണപതിയെ, ശ്രീരാമനെ, ശങ്കരനാരായണനെ പ്രാർത്ഥിക്കുക. എല്ലാവരെയും തൊഴുതാൽ വടക്കോട്ട് നോക്കി അവിടെ നിന്ന് തളിപ്പറമ്പ് രാജരാജേശ്വരനോട് എല്ലാം നല്ലരീതിയിൽ ആകാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണം. കഴിയുന്ന സമയത്ത് ജാതകത്തിലെ ഭാഗ്യാധിപൻ ആയ സൂര്യന്റെ സ്ഥിരം അനുഗ്രഹത്തിനായി, മാണിക്യം അഥവാ റൂബി വളരെ ശ്രദ്ധയോടെ വാങ്ങിച്ചു, മോതിരത്തിൽ കെട്ടി, ഞാറായ്ച ഉദയത്തിൽ, പൂജിച്ചു, വലത്തെ മോതിരവിരലിൽ ധരിക്കുന്ന ഒരു രീതി പ്രചാരത്തിലുണ്ട്. ഭാഗ്യവർദ്ധനവിന് ഭാഗ്യാധിപനായ സൂര്യനെ പ്രീതനാക്കാൻ വേണ്ടിയാണ്.....
2020 നവംബർ അവസാനം തുടങ്ങി, 2027 നവംബർ അവസാനം വരെ നീണ്ടു നിൽക്കുന്ന ചൊവ്വാദശയാണ് ഇപ്പോൾ നടക്കുന്നത്. ചൊവ്വാദശയിൽ സുബ്രഹ്മണ്യ ഭദ്രകാളിയുടെ പ്രീതിയും നല്ലത് തന്നെ. ചൊവ്വാദശയിൽ 2022മെയ് പകുതി വരെ നീളുന്ന രാഹുഅപഹാര കാലമാണ് ഇപ്പോൾ... മുകളിൽ പറഞ്ഞ തറവാട്ടിലെ നാഗപ്രീതി ഈ ഘട്ടത്തിൽ മറക്കരുത്.
ദൈവാധീനം വർദ്ധിപ്പിക്കുക.... ഭാവി വളരെ നല്ലരീതിയിൽ മുന്നോട്ടു പോകും.....
@@heartofempathy3292 ഈ മറുപടിയിൽ ഏഴരശനിയാണെന്നും പിന്നെ ചൊവ്വാദശയാണെന്നും പറയുന്നുണ്ടല്ലോ അതെന്താണ്. ?
ഞാന്‍ മൂലം നക്ഷത്രം ആണ് ഇനി എങ്കിലും നല്ല സമയം ഉണ്ടാകുമോ ....ഇനി അനുഭവിക്കാന്‍ ഒന്നും ഇല്ലാ
എഴരശ്ശനി അവസാനിക്കുകയാണ്
@@heartofempathy3292 എന്നുമുതൽ നല്ല നാൾ പ്രതീക്ഷിക്കാം??
ജാതകത്തിലെ ദശാപഹാരങ്ങളെ കൂടെ ഇടയ്ക്ക് ഒന്നു നോക്കണം.... പ്രാർത്ഥന തന്നെ ഔഷധം.... നല്ല സമയം അടുത്ത് തന്നെ പ്രതീക്ഷിക്കൂ.
പൂരാടം,1980 ഒക്ടോബർ 16 രാവിലെ 2.45. നോക്കി പറയുമോ.
ജനിച്ച സ്ഥലം കൂടെ ഇടണേ
2.45 am അല്ലേ
@@heartofempathy3292 2.45 am. കൊല്ലം
ഈ എല്ലാ ഡീറ്റെയിലും 7034811584 ൽ അയക്കാമോ
മൂലം നക്ഷത്രം അത്ര നല്ലത് അല്ലെ, ഒരുപാട് അബദ്ധങ്ങൾ പറ്റുന്നുണ്ട്. നല്ല ചിന്തകൾ വെച്ചു പുലർത്തിയാലും അബദ്ധത്തിൽ ചെന്നു ചാടുന്നു. ലക്ഷ്യങ്ങൾ ഒന്നും നേടുന്നതുമില്ല, എന്താണ് പരിഹാരം
Sathiyam annuu
ഒരു പരിഹാരവുമില്ലംഅനുഭവിക്കുക അത്രതന്നെ
Om namasivaya 108 tavana cholluka
Pradoshavratam edukkunathu nallatanu
വിനോദ് ഒന്ന് ജനനതീയ്യതി മാസം വർഷം സമയം ജനനസ്ഥലം ഒന്ന് അയക്കാമോ.... ദേവീ മാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായം ദിവസം സന്ധ്യയ്ക്ക് ചൊല്ലാൻ പറ്റുമോ....
Beautiful explanation 👍
Jishnu 3/3/1989 moolam
ഇതിൽ ജനനസമയം, ജനനസ്ഥലം എല്ലാം കൃത്യമായി വേണം... ജാതകം ഒരു പേഴ്‌സണൽ കാര്യമല്ലേ... ഈ വിവരങ്ങൾ മുഴുവൻ 7034811584 ൽ അയക്കാമോ
Nice explain sir
Pooja, പൂരാടം, പുനലൂർ, 7/8/1987
9.10pm.ഒരൂ govt job കിട്ടുമോ sir?
7034811584 ൽ അയച്ചാൽ വോയ്‌സ് മെസേജ് ആയി വിവരം അറിയിക്കാം... ഇത്തരം വിശദമായ വിവരങ്ങൾ ടൈപ്പ് ചെയ്ത് ഓരോരുത്തരെയും അറിയിക്കുക എന്നത് ശ്രമകരമാണ്.... ഒന്ന് സഹകരിക്കുക...
Sivanañda uthradam 2-9-2017-9.30am
ETH koorilanu patayo?
Ente makal jubilees hodpitalil ani
Prarthikam t thirumeni 🙏🙏🙏
അടുത്ത ദിവസം തന്നെ മറുപടി അയക്കും.. ഇപ്പോൾ നല്ല വൈറൽപ്പനിയുടെ തീഷ്ണതയിലാണ്..
ഉത്രാടം ഒന്നാം പാദം.... ധനൂക്കൂറിൽ തന്നെ
Namakaram Thirumeni 🙏
Kore aayi nalla oru govt jobn vendi try cheyyunnu... Iduvare oru job shari aayilla... Exam ezhudi sthiramaya oru job venam enna ore oru lakshyam... 5 year aayi padich exam ezudunund... Interview vare ethunullu... Job kail kittunilla.. Ippolum padikunund... Pinmaran manas varunilla... Psc job kittumo? Adhin enik bhagyam undo thirumeni??
Ashwini B
Moolam nakshtram
Dhanu raashi
30-03-1989
10.05am
Kasaragod
🙏🙏🙏🙏🙏🙏🙏
ശ്രേയസ്, ഈ ഡീറ്റെയിൽ മുഴുവൻ പേസ്റ്റ് ചെയ്തു 7034811584 ൽ അയക്കാമോ.. അടുത്ത ദിവസം തന്നെ മറുപടി വോയ്‌സ് മെസേജ് ആയി അയക്കാം....
Sir ,16/9/1994 thiruvonam ..aparna.,ezharashani,janma Shani..anu .eni etra nal koodi und ..enn parayamon.epo njanum husbandum pirinju nilkuan..pinakam mari adheham varuo. Marupadi tharane sir
അപർണ്ണേ ജനിച്ച സമയം സ്ഥലം കൂടെ ഇടാൻ ഒന്ന് ശ്രമിക്കണേ
Praveena,Moolam,29-06-1988, 1:35pm.govt job nu shramikkunnu.kittumo.please reply.
രണ്ട് ദിവസം കൊണ്ട് തന്നെ മറുപടി ഇടാം
Swapna...pooradam
14/9/1975
Pularan ezara naZika ullappol jananam
Ennum manasamadanam ella...manase thuranne santhoshikan patunilla ...enne ellam sari akum
അടുത്ത ദിവസം തന്നെ മറുപടി അയക്കാം
Eniyum anser kittiyilla sir
21/05/1992. 12:05am pooradam thalassery
മകരലഗ്നം, ധനുക്കൂറ്, പൂരാടം നാലാം പാദത്തിൽ ജനനം. ഒരു കാര്യത്തിൽ സന്തോഷിക്കണം, ഏഴ് വർഷമായി ധനുക്കൂറുകാർ അനുഭവിക്കുന്ന ഏഴരശ്ശനിയുടെ ദോഷം അടുത്ത ഏപ്രിൽ അവസാനത്തോടെ തീരും, അതുവരെ വീഡിയോയിൽ പറഞ്ഞ ശനി പ്രീതികരങ്ങളായ പരിഹാരങ്ങൾ തുടരുക.
ഒക്ടോബർ 2019 മുതൽ തുടങ്ങി ഒക്ടോബർ 2037 വരെ നീണ്ടു നിൽക്കുന്ന പുതിയ രാഹുദശ തുടങ്ങി, രാഹുദശയിലെ രാഹുവിന്റെ സ്വാപഹാരം ആണ് ജൂലായ് 2022 വരെ, സ്വാപഹാരകാഘഘട്ടം ഗുണം ചെയ്യില്ല... മാതൃമനക്കാരകനായ ചന്ദ്രനോട് ചേർന്ന് ദുരിത സ്ഥാനത്ത് നിൽക്കുന്ന രാഹുവാണ്. മാതൃസമാനരുടെ, സ്വന്തം മനസ്സിനെ, ആരോഗ്യത്തെ ചിലസമയം വിഷമിപ്പിക്കുന്ന ദശയാണ്, സാമ്പത്തിക ചിലവെല്ലാം തരുമെങ്കിലും വ്യക്തിപരമായ ഉയർച്ചയെ തടസ്സമാകില്ല... രാഹുവിനെ പ്രീതിപ്പെടുത്തേണ്ട കാലഘട്ടം... നാഗപ്രീതി, ശിവക്ഷേത്രദർശനം, ശിവപ്രീതി, പെരളശ്ശേരി പോലുള്ള ക്ഷേത്ര ദർശനം, തറവാട്ടിലെ നാഗപ്രീതി എല്ലാം ഇടയ്ക്കിടെ കഴിയുന്ന സമയങ്ങളിൽ ചെയ്യണം....
ജാതകത്തിലെ ഭാഗ്യാധിപനായ ബുധനെ പ്രീതനാക്കാൻ മരകതരത്നം വിധിപ്രകാരം വാങ്ങി, മോതിരത്തിൽ അണിഞ്ഞ്, ബുധനാഴ്ച രാവിലെ ഉദയത്തിൽ, ശ്രീകൃഷ്ണ അല്ലെങ്കിൽ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച് ഉദയത്തിൽ തന്നെ, വലത്തേ ചെറുവിരലിൽ ധരിക്കുന്ന ഒരു പരിഹാരം നിലവിലുണ്ട്.... ബുധനെ പ്രീതനാക്കാൻ ബുധനാഴ്ച അവതാര വിഷ്ണു ക്ഷേത്ര ദർശനം നല്ലത് തന്നെ...
മഹാലക്ഷ്മി പ്രീതിക്ക് ശുക്രപ്രീതി അനിവാര്യം തന്നെ, അതിന് വെള്ളിയാഴ്ച ദുർഗ്ഗാഭാവത്തിലുള്ള ക്ഷേത്ര ദർശനം നല്ലതാണ്... ചന്ദ്രപ്രീതിക്കായി ദേവീമാഹാത്മ്യത്തിലെ പതിനോന്നാം അദ്ധ്യായം പാരായണം ചെയ്യാൻ ശ്രമിക്കുക... പുതൃപ്രീതി മുടക്കരുത്...
അഷ്ടമത്തിലെ വ്യാഴം ആണേലും വിപരീത രാജയോഗം ചെയ്യുന്ന രീതിയിൽ ആണ് നിൽപ്പ്, അംശകത്തിൽ രാശിയിൽ ബലം ഉണ്ട്... അഷ്ടമത്തിലെ വ്യാഴം ചിലപ്പോൾ നന്ദി കേട് കാട്ടാൻ കാരണക്കാരനാകും, വ്യാഴം, ശനി ഉൾപ്പെടെ സർവ്വ ദേവതകളുടെയും പ്രീതിക്കായി തളിപ്പറമ്പിൽ മൂന്ന് ക്ഷേത്രങ്ങളിലും ദർശനം നടത്തണം... ഞാൻ ഇന്നലെ അതുമായി ബന്ധപ്പെട്ട വീഡിയോ യൂട്യൂബിൽ ഇട്ടിരുന്നു....
ദൈവാദീനത്താൽ എല്ലാം ശുഭമാകും... പ്രാർത്ഥന തുടരുക....
@@heartofempathy3292 idhil endhum kuyyapam undo eni angottu job uae I'll anu
മുഴുവൻ ഒന്ന് വായിക്കണേ, ചില കുഴപ്പങ്ങൾ ഇല്ലാതിരിക്കാനും, മനസ്സിലെ ആഗ്രഹം ഒരു പരിധി വരെ നടക്കാനും ദൈവാധീനം കൂടെ വേണം, പ്രാർത്ഥന സമർപ്പണം രക്ഷ തന്നെ....
ജോലിയെല്ലാം സുഖമായി പോകുമ്പോഴും ഇതിൽ പറഞ്ഞ സമർപ്പണം നാട്ടിൽ വന്നാൽ നടത്തുക... പ്രാർത്ഥന എവിടെ ആയാലും തുടരാമല്ലോ
@@heartofempathy3292 ഇപ്പോൾ ഉള്ള രാശി മാറ്റം ഗുണമാണോ നവംബർ മുതൽ ജോലിയിൽ എന്തെലും കുഴപ്പം ഉണ്ടാവുമോ
ആരതി പൂരാടം,
ജനനസമയം, തീയതി, വർഷം, ജനനസ്ഥലം എല്ലാം ഒന്ന് അറിയിക്കാമോ... അടുത്ത ദിവസം തന്നെ അറിയിക്കം, ഇപ്പോൾ വൈറൽ പനിയോടുള്ള ഒരു യുദ്ധത്തിൽ ആണ്...
@@heartofempathy3292 ആരതി പൂരാടം, ശനി ദിവസം, സമയം രാവിലെ 7:55, ആല ppuzh
ഞാൻ അറിയിക്കാം
@@heartofempathy3292 reply thannill
Sir girl aayilyam nakshthram, boy makam nakshthram..vivahathine kuzapam undo(sthree deergam kuravanenne ariyan kazinju)
രണ്ട് പേരുടെയും ജനിച്ച സമയം, സ്ഥലം, തീയതി വർഷം പേര് എല്ലാം ഒന്ന് അയക്കണം, അടുത്ത ദിവസം തന്നെ നോക്കി അയക്കും... ഇപ്പോൾ വൈറൽ പനിയോടുള്ള യുദ്ധത്തിലാണ്
ഒരേ കൂറിൽ രണ്ട് നക്ഷത്രം നല്ലത്, സ്ത്രീ ദീർഘം നല്ലത്... പക്ഷെ പ്രധാനമായി ഗ്രഹസാമ്യമാണ് നോക്കേണ്ടത്.....
മൂലം.17/5/1984 govt Joli nokunnu kittumo
ജാതക സംബന്ധിച്ച കാര്യങ്ങൾ അറിയാൻ കൃത്യമായ ജനന സമയങ്ങൾ 7034811584 ൽ അയക്കാമോ
19/1/1988.time12.30am. ജോലി, കല്യാണം എപ്പോൾ ennu പറയാമോ തിരുമേനി
ജനനസ്ഥലം ഉൾപ്പെടെ ഈ ഡീറ്റെയിൽ 7034811584 ൽ അയക്കാമോ
സർ ..ഉത്രാടംഒന്നാംപാദം ജനനo 13.11.1980 രാവിലെ10 മണി എല്ലാജ്യോതിഷികളും പറയുന്നത് ഇപ്പോൾനല്ലസമയമെന്നാണ് പക്ഷെ അനുഭവത്തിൽ അതിയായ മോശംസമയമാണ് സർ പറഞ്ഞപോലെ ഈ april 29 എല്ലാംശുഭമായിരിക്കും അല്ലേ ഒന്നുനോക്കിവിവരംഅറിയിക്കാമൊ .സർവ്വത്രതടസ്സമാണെന്നേ
ഈ വിവരങ്ങൾ 7034811584 ൽ അയക്കാമോ... അടുത്ത ദിവസങ്ങളിൽ തന്നെ വിവരം അറിയിക്കാം
🙏👌
മാധവനുണ്ണി
ഉത്രാടം ധനു കുറു
Dob 27.2.46 ഇപ്പോളത്തെ സമയം എന്താണ് എന്ന് പറയാമോ തീരുമേനി
മാധവേട്ടാ..... ഇപ്പോൾ വീട്ടിൽ പനിയുടെ കടുപ്പത്തിലാണ്... മാധവേട്ടൻ ജയാ എന്ന് വിളിച്ചാൽ മതി, 7034811584 എന്ന നമ്പറിൽ ഡീറ്റെയിൽ അയക്കാമോ
ജനനസമയം, ജനനസ്ഥലം കൂടെ
കൃഷ്ണ കുമാർ പൂരാടം 1979 നവംബർ 5./time 8-9pm ഏകദേശം പറയുമോ( കൊല്ലം )
കൃഷ്ണ കുമാർ ജീ അടുത്ത ദിവസം തന്നെ അയച്ചു തരാം... വീട്ടിൽ വൈറൽ പനിയുടെ താണ്ഡവം ആണ്
@@heartofempathy3292 thanks
ഈ ഡീറ്റെയിൽ 7034811584 ൽ അയക്കാമോ .. ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്... വോയിസ് മെസേജ് അയക്കാം...