രാവിലെ 10 പ്രാവശ്യം ഈ ദിക്റ് പറഞ്ഞാല്‍ ആ ദിവസം നിങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന ഒന്നും സംഭവിക്കില്ല!!!

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 583

  • @THANZEEL
    @THANZEEL  หลายเดือนก่อน +38

    ജമാദുല്‍ അവ്വല്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/11/jamadul-awwal-hijri-calendar-1446.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/JEHG0sRXjCPHCYXeOlo2om
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @Aishabeevi-n3t
      @Aishabeevi-n3t หลายเดือนก่อน +1

      ഉസ്താദേ ❤️ വിഷമങ്ങൾ മാറാൻ ദുആയിൽ ചേർക്കണേ 🤲🤲🤲😭😭😭

    • @SafeerSafeeratk
      @SafeerSafeeratk หลายเดือนก่อน

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk หลายเดือนก่อน +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk หลายเดือนก่อน

      ഉസ്താദേവി വാ ഹം നാക്കാൻ ദുആ ചെയണെ🤲🤲

    • @AJAJNAS-q4f
      @AJAJNAS-q4f หลายเดือนก่อน

      ❤️❤️❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️

  • @ummarummar1881
    @ummarummar1881 หลายเดือนก่อน +11

    ഉസ്താതിന്റെ ക്ലാസ്സ്‌ എന്നും കേൾക്കാറുണ്ട് അൽഹംദുലില്ലാഹ് ജീവിത ത്തിൽ പകർത്താൻ കഴിയുന്നപോലെ ശ്രമിക്കാറുണ്ട് അൽഹംദുലില്ലാഹ് സ്വീകരിക്കണേ allaha ദുനിയാവും ആഖിറവും രക്ഷ പ്പെട്ട വരിൽ ഉൾപെടുത്തണേ allaha 🤲🤲🤲🤲🤲😔ആമീൻ

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +50

    👍👌ഇൽമിന്റെ വറ്റാത്ത നീരുറവയിൽ നിന്നും വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ ആത്മീയ വിജ്ഞാനം പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാനും റഹീമും ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ 🤲ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @azimhossain9501
      @azimhossain9501 หลายเดือนก่อน +3

      Aameen yarabbbil alameen 😂😂🤲🤲🤲🤲🤲

    • @juneethasalam7345
      @juneethasalam7345 หลายเดือนก่อน +1

      @@jasminnizar6670 🤲امين يا رب لعالمين 🤲

    • @banijamkutty9748
      @banijamkutty9748 หลายเดือนก่อน +2

      ആമീൻ🤲🤲

    • @NaseemaMujeeb-n4g
      @NaseemaMujeeb-n4g หลายเดือนก่อน

      Aameen

  • @riyasriyas8664
    @riyasriyas8664 หลายเดือนก่อน +68

    ഞാൻ പൊന്നാനിയിൽ പോയി പഠിച്ച ആളാണ് ഞാൻ ചൊല്ലാറുണ്ട് അതിന്റെ അർത്ഥം മനസിലാക്കി തന്നതിന് ഉസ്താദ് നെ കോടാനുകോടി നന്ദി,അല്ലാഹുത്താല ആയുസ്സും ആരോഗ്യവും തന്നെ കാത്തെ സംരെക്ഷിക്കുമാറാകട്ടെ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

    • @juneethasalam7345
      @juneethasalam7345 หลายเดือนก่อน +2

      امين يا رب لعالمين 🤲🤲

    • @fidhafathima5714
      @fidhafathima5714 หลายเดือนก่อน +4

      Aameen

    • @sinuzworld2488
      @sinuzworld2488 หลายเดือนก่อน +3

      Ameen ya rabbal alameen

    • @riyanaxe8022
      @riyanaxe8022 หลายเดือนก่อน +3

      ആമീൻ 🤲

    • @Y_A_S_I_N_123
      @Y_A_S_I_N_123 หลายเดือนก่อน +2

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhd_adnan______
    @muhd_adnan______ หลายเดือนก่อน +9

    മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയത്തിനും ഇഹലോക പരലോക വിജയത്തിനും കുടുംബ ജീവിതത്തിലെ സന്തോഷവും സമാധാനവും നിലനിൽക്കാനും ദുആ ചെയ്യണേ

  • @ramlathrahim7336
    @ramlathrahim7336 หลายเดือนก่อน

    Alhamdulillah,,,❤ALHAMDULILLAHALHAMDULILLAH,,,,❤AmeenAmeenAmeenyaRabbalAlameinDuaVasiyyathode,,,,Ameen,,ALHAMDULILLAH

  • @banijamkutty9748
    @banijamkutty9748 หลายเดือนก่อน +14

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അള്ളാഹു തിങ്കളാഴ്ച യുടെ എല്ലാ ഖൈറും ഞങ്ങള്ക്ക് എല്ലാവർക്കും നൽകട്ടെ 💜🤲

  • @ZeenathAkbar-mu1bs
    @ZeenathAkbar-mu1bs หลายเดือนก่อน +7

    അൽഹംദുലില്ലാഹ്! പ്രഭാതംഇല്മിന്റെ വെളിച്ചംവാരി തരുന്ന ഉസ്താദിനു ആഫിയതുള്ള deergayuss പടച്ചറബ്ബ് നൽകുമാറാകട്ടെ!ആമീൻ

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +21

    അല്ലാഹുവിന്റെ 💚💚💚പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു💚 ഈ പവിത്രമായ ഇൽമിന്റെ മജ്ലിസിൽ ഭാഗവാക്കാകാൻ തൗഫീഖ് നൽകപെട്ട മുഴുവൻ വിശ്വാസികളേയും
    നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടണം 🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @rabiyahussain3743
      @rabiyahussain3743 หลายเดือนก่อน +2

      الحمدلله امين امين يارب العالمين تقبلله

  • @KajluxeKajla
    @KajluxeKajla หลายเดือนก่อน +18

    ഉസ്താദ് പ്രയാസം മാറിക്കിട്ടാൻ അല്ലാഹുവിനോട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യുന്നു

    • @UmaibanThaha
      @UmaibanThaha หลายเดือนก่อน

      Aameen ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AayishaNk
    @AayishaNk หลายเดือนก่อน +6

    ഉസ്താദ് ൻആഫിയതുംആ രോഗൃവുംആയുസ്സുംനൽകണേഅള്ളാ അമീൻ അമീൻ യാറബ്ബൽആലമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +25

    🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ 🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പുണ്യ മജിലിസിൽ ഒരുമിച്ച് കൂട്ടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഉസ്താദിനെയും ❤️ ഫാമിലിയെയും ഉസ്താദിന്റെ ❤️ ഹാദിമുകളെയും നമ്മളെയും ഫാമിലിയെയും ഈ കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് കൂട്ടണേ അള്ളാഹ് 🤲🤲😭 ആമീൻ 🕋

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +19

    🕋 ❤️ അള്ളാഹുവേ 🤲 ഞങ്ങളുടെ മക്കളെ ഇരു ലോകത്തും കൺകുളിർമയുള്ള മക്കളാക്കി തരണേ അള്ളാഹ് 🤲🤲 അവർക്ക്‌ നാഫിആയ ഇൽമുകൾ നൽകണേ റഹുമാനെ 🤲🤲 ഉസ്താദേ ❤️ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t หลายเดือนก่อน +2

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

    • @AllufaizTP
      @AllufaizTP หลายเดือนก่อน

      Aameen 🤲🏻

    • @JumanaJumana-y3n
      @JumanaJumana-y3n หลายเดือนก่อน

      Alhamdulillah

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +13

    അല്ലാഹുവെ🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ
    ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sheejashaji9690
    @sheejashaji9690 หลายเดือนก่อน +9

    ഉസ്താദ് ന് ആഫിയത്തും ദീർഘായുസ് തരട്ടെ ഈ പറയുന്നുനന്മകൾ എല്ലാം ചെയ്യും inshallah

    • @riyanaxe8022
      @riyanaxe8022 หลายเดือนก่อน +1

      ❤❤❤👍👍👍

    • @riyanaxe8022
      @riyanaxe8022 หลายเดือนก่อน +1

      ആമീൻ 🤲🤲❤️❤️👍

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +7

    🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 വളരെ നല്ല ഉപകാരപ്രദമായ ഈ മനോഹര മജിലിസ് ഒരുക്കി തന്ന പ്രിയ ഉസ്താദിനും ❤️ പിന്നിൽ പ്രവർത്തിച്ചവർക്കും ഇതിൽ പങ്കാളിയായവർക്കും ഇരുലോക വിജയവും ബറക്കത്തും ജന്നത്തും നൽകണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ 🕋

  • @Thasni2022-rb1po
    @Thasni2022-rb1po หลายเดือนก่อน +1

    Alhamdulillah

  • @jasinjasim8641
    @jasinjasim8641 หลายเดือนก่อน +7

    ഉസ്താദേ സുബ്ഹിക്കും മഹ്റിബിനും ചൊല്ലാറുണ്ട് മരണം വരെ. മുടങ്ങാതിരിക്കാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @safiyamohammed382
    @safiyamohammed382 หลายเดือนก่อน +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢

  • @sunithakoduvath4283
    @sunithakoduvath4283 หลายเดือนก่อน +7

    🤲🤲🕋അല്ലാഹുവിന്റെ കാവലും സഹായവും ഇരു ലോകത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ അല്ലാഹ് 🤲ഉസ്താദ് പകർന്നു തരുന്ന എല്ലാ നന്മകളും ചെയ്യാൻ ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲🕋

    • @NazreenJalal
      @NazreenJalal หลายเดือนก่อน +2

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @fathimaps2210
    @fathimaps2210 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപെടുത്തുണം ഉസ്താദ് ❤️❤️❤️

  • @mohammedshibilp2961
    @mohammedshibilp2961 หลายเดือนก่อน +9

    Maashallaahhh ഉസ്താദേ എന്റെ ഭർത്താവ് മരിച്ചിട്ട് നാല് മാസം, 10 ദിവസം ആയി ഇന്നേക്ക്.ഇദ്ദ കാലാവധി തീരാണ്. ചെയ്ത എല്ലാ അമലും അല്ലാഹു കബൂൽ ചെയ്യാനും ഇനിയുള്ളതെല്ലാം ഖൈരിലാവാനും മരണപെട്ടവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

    • @nujumudeen736
      @nujumudeen736 หลายเดือนก่อน +2

      Ameen yarabbalalameen

    • @ShabanaShabhi
      @ShabanaShabhi หลายเดือนก่อน +2

      Aameen

  • @abdulmanafvp7463
    @abdulmanafvp7463 หลายเดือนก่อน +3

    ഉസ്താദിൻറെ ക്ലാസ്സ്എന്നും ഞാൻ കേൾക്കാറുണ്ട്ഉസ്താദെമടമ്പു വേദനയും ഊര വേദനയുംഉണ്ട്ശിഫയാകാൻപ്രത്യേകം ദുആ ചെയ്യണേ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt หลายเดือนก่อน +6

    അൽഹംദുലില്ലാഹ്
    തിരക്കുണ്ടെങ്കിലും ചെല്ലാറുണ്ട്
    ഈ ദിക്റിന്റെ മുഴുവൻ ഗുണങ്ങളുംനമ്മുക്കെല്ലാം നൽകട്ടെ
    ആമീൻ

    • @riyanaxe8022
      @riyanaxe8022 หลายเดือนก่อน +1

      ആമീൻ 🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 🤲ഉസ്താദേ എന്നും ചെല്ലാറുണ്ട് നല്ലവണ്ണം ഹിബാദത് ചെയ്യാൻ അള്ളാഹു നമുക്കും മക്കൾക്കും തൗഫീഖ് നൽകട്ടെ

  • @sharfassamee5153
    @sharfassamee5153 หลายเดือนก่อน +12

    അൽഹംദുലില്ലാ ഇത്രയും പറഞ്ഞത് ഉസ്താദിനെ നമ്മളെയും ജന്നാത്തുൽ ഫിർദൗസ് എന്ന സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ അല്ലാഹു ദറജ വർദ്ധിപ്പിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ഉസ്താദിൻറെ ഈ ക്ലാസ് അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ

    • @jasminnizar6670
      @jasminnizar6670 หลายเดือนก่อน +1

      ആമീൻ 🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲ചൊല്ലുന്നുണ്ട് ഉസ്താദ് 🤲ദുആ വസിയ്യത്തോടെ 🤲oru😮വലിയ വിഷമത്തിലാണ് ഉസ്താദ് 🤲സലാമത് ആകാൻ ദുആ വസിയ്യത്തോടെ 🤲jazakkallaah 🤲

  • @MumthasShajeer
    @MumthasShajeer หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +13

    🤲യാ അല്ലാഹ് പിശാചിൻ്റെ ശർറിൽ നിന്നും കാവൽ നൽകണേ . ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ നിൻ്റെ കാവൽ, സംരക്ഷണം എപ്പോഴും നമ്മോടൊപ്പം ഉണ്ടാകണേ🤲

  • @Dilshad-k1m
    @Dilshad-k1m หลายเดือนก่อน +4

    ഖൽബ് നന്നാവാനും ഈമാൻ കിട്ടി മരിക്കാനും ആഫിയത്തുള്ള ദീർഘായുസ്സിനും 🤲🤲🤲🤲🤲

  • @ridharidafathima
    @ridharidafathima หลายเดือนก่อน +6

    അല്ലാഹുമ്മ അജ്ർനി മിനന്നാർ. ഇത് എല്ലാ ഫർള് നിസ്കാരം കഴിഞ്ഞാൽ 7വട്ടം ചെല്ലലുണ്ട്. അള്ളാഹു സ്വീകരിക്കാൻ ദുആ ചെയ്യണം

  • @jameelahassan5408
    @jameelahassan5408 หลายเดือนก่อน +5

    പ്രഗത്ഭമായ ഈ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ആമീൻ 🤲🤲🤲

    • @MumthasShajeer
      @MumthasShajeer หลายเดือนก่อน +1

      ആമീൻ ആമീൻ 🤲🤲🤲

  • @boltz_gaming
    @boltz_gaming หลายเดือนก่อน +4

    അൽഹംദുലില്ലാഹ്, ഞാൻ എല്ലാ നിസ്ക്കാര ശേഷവും 10 തവണ ചൊല്ലാറുണ്ട് പക്ഷെ അർത്ഥം അറിയില്ലാരുന്നു 🤲അർത്ഥം പറഞ്ഞു തന്നതിന് ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @moideenap7371
    @moideenap7371 หลายเดือนก่อน

    അള്ളാ ഹു നിലനിർത്തൻ തൗഫീഖ് നൽകട്ടെ

  • @sahla_yasmin
    @sahla_yasmin หลายเดือนก่อน

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️സുമ്മ അൽഹംദുലില്ലാഹ് ❤️

  • @molurishu2234
    @molurishu2234 หลายเดือนก่อน

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻

  • @NaseeraNaseera-g7r
    @NaseeraNaseera-g7r หลายเดือนก่อน

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 หลายเดือนก่อน +29

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . ഈ തിങ്കളാഴ്ച ദിനത്തിൻ്റെ എല്ലാ ബറക്കത്തും അല്ലാഹു നൽക്കട്ടെ ആമീൻ.🤲

    • @riyanaxe8022
      @riyanaxe8022 หลายเดือนก่อน +1

      ആമീൻ 🤲

    • @jasminnizar6670
      @jasminnizar6670 หลายเดือนก่อน +2

      ആമീൻ

    • @aslam152
      @aslam152 หลายเดือนก่อน +1

      ആമീൻ യാറബ്ബൽ ആലമീൻ

  • @Ijas-lb7rg
    @Ijas-lb7rg หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲ഈ ദിക്ക്രു നിത്യമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @FousiMol-p1w
    @FousiMol-p1w หลายเดือนก่อน +1

    ഉസ്താദേ ഒരു ടീച്ചർജോലിയുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ് 2 വർഷമായി വക്കീൽ ഒന്നും പറയുന്നില്ല കേസെടുക്കാനും വിജയിക്കാനും ദുആ ചെയ്യണേ

  • @HashimAhammed-r2w
    @HashimAhammed-r2w หลายเดือนก่อน +3

    പഠിക്കുന്ന അറിവുകൾ ജീവിതത്തിൽ പകർത്താൻ തൗഫീഖ് നൽകണേ അള്ളാ

  • @ramlushamsu4210
    @ramlushamsu4210 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. അൽഹംദുലില്ലാഹ് ചൊല്ലാരുണ്ട്. നിലനിർത്താൻ തൗഫീഖ് നൽകണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഉണ്ടാക്കല്ലേ അള്ളാഹ് ആമീൻ യാറബ്ബൽ ആലമീൻ..

  • @ayishabimp884
    @ayishabimp884 หลายเดือนก่อน

    Alhamdulillah. Alhamdulillah. Alhamdulillah. ❤

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +7

    ഈ വിശിഷ്ഠ ദിനം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @jabeenismail6774
    @jabeenismail6774 หลายเดือนก่อน

    Aameen Aameen Aameen yarabilalameen Alahamdullilla ❤wq alaikmsalam wrb

  • @ippu1431
    @ippu1431 หลายเดือนก่อน

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedbasith4467
    @muhammedbasith4467 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്
    മരണം വരെ നിലനിർത്താൻ തൗഫീഖ് നൽകണേ നാഥാ

  • @abdulrahim1379
    @abdulrahim1379 หลายเดือนก่อน

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @Dilshad-k1m
    @Dilshad-k1m หลายเดือนก่อน +2

    അൽഹംദുലില്ലാഹ് റബ്ബേ ഈ ഉസ്താദിന്റെ ക്ലാസ്സ് എന്നെന്നും നിലനിർത്താനും ഇത് കേൾക്കുന്ന എല്ലാവരുടെയും ഹലാലായ മുറാദുകൾ ഹാസ്സിലാകാനും ഇതിന്റെ പിന്നിലെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സും നൽകണേ റബ്ബേ ഉസ്താദിന്റെയും ഇത് കാണുന്നവരുടെ യും പ്രാർത്ഥനയിൽ ഒരിടം എന്നെയും ഉൾപ്പെടുത്തണം 🤲🤲🤲🤲

  • @sainabaabdulnazir9153
    @sainabaabdulnazir9153 หลายเดือนก่อน +1

    الحمدلله الحمدلله رب العالمين
    امين امين امين امين يا رب العالمين
    അള്ളാഹുവേ ഉസ്താദ് ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഓരോ അറിവുകളും മരണം വരെ ഞങ്ങളുടെ ജീവിതത്തിൽ കൊണ്ടു പോകുവാൻ നീ ഞങ്ങൾക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കേണമേ
    امين يا رب العالمين

  • @soujathrafi5297
    @soujathrafi5297 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്നും ചൊല്ലൽ ഉണ്ട് എന്നും ചൊല്ലാൻ അല്ലാഹു ത്വാഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimabeevi_xy
    @fathimabeevi_xy หลายเดือนก่อน

    الحمد للله الحمدللله الحمدللله يا الله الحمدللله الحمدللله اامين اامين اامين يربلعالمين

  • @ShafeenaSaleem
    @ShafeenaSaleem หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ചൊല്ലാറുണ്ട്. ക്ലാസ്സ്‌ ദിവസവും കേൾക്കാറുണ്ട്.അള്ളാഹു ഉസ്താദിനും കുടുംബത്തിനും ഖൈറും ബർകതും നൽകട്ടെ. ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന ഈ അമലിന്റെ പോരിശ കൊണ്ട് അള്ളാഹുവിന്റെ കാവലും രക്ഷയും കാരുണ്യവും എപ്പോഴും എല്ലാ അമലും നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിനും നമുക്കും നൽകണേ അല്ലാഹ്.. സ്വീകരിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @NazreenJalal
      @NazreenJalal หลายเดือนก่อน

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @sabeenasiraj7102
    @sabeenasiraj7102 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @shaimashaz4947
    @shaimashaz4947 หลายเดือนก่อน +2

    ആമീൻ

  • @aneeshaami7364
    @aneeshaami7364 หลายเดือนก่อน

    Usthadeysadukalayaenikkum makkalkkum enteyummakkum wendappettawarkum nammilninnumarannappettupoyawarkkumwendy duacheyyanneyusthadey ameen

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +10

    .🕋 ❤️ അള്ളാഹുവേ 🤲🤲 നമ്മുടെ പ്രിയ ഉസ്താദ് ❤️ എത്ര എത്ര നല്ല അറിവുകളും സ്വലാത്തുകളും ദിക്റ് കളും ദുആകളുമാണ് പഠിപ്പിച്ചു തന്നത് റബ്ബേ 🤲🤲 നിന്റെ മഅരിഫത്ത് കൊണ്ട് ഉസ്താദിന്റെ ❤️ ഖൽബ് നൂറാക്കണേ അള്ളാഹ് 🤲🤲.ഖൈറാകു ന്ന കാലത്തോളം ദീനിന് വേണ്ടി ഖിദ്മത് ചെയ്യാൻ തൗഫീഖ് ചെയ്യണേ റഹുമാനേ 🤲 🤲🤲 ചെയ്യുന്ന സേവനത്തിലും ഇൽമിലും ജീവിതത്തിലും റിസ്ക് ലും കബറിലും ബറക്കത്ത് ചെയ്യണേ റബ്ബേ 🤲🤲ആമീൻ 🕋

    • @Aishabeevi-n3t
      @Aishabeevi-n3t หลายเดือนก่อน +2

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t หลายเดือนก่อน +1

      അൽഹംദുലില്ലാഹ് 🤲🤲🤲❤️❤️❤️❤️❤️

    • @majeedmajeed8982
      @majeedmajeed8982 หลายเดือนก่อน +1

      Aameen yarabbal aalameen

    • @abidabeevim9449
      @abidabeevim9449 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് ഇതെല്ലാം ഒറ്റ ദി വസം മുടങ്ങാതെ ഓതു o അല്ലാഹ് വേ നില നിർത്തൻ തൗഫിക് തരട്ടെ ആമീൻ ഇതെല്ലാം അറിയാം 🙋🏻‍♂️🌹🙋🏻‍♂️ഉസ്താദേ ഈ അറിവുകൾ പറ യാണ് ആഫിയ്യത് തരട്ടെ ആമീൻ 🌹🇯🇲💚

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 หลายเดือนก่อน +2

    AL H സന്തോഷം

  • @shareefamullassery5341
    @shareefamullassery5341 หลายเดือนก่อน

    Alhemdulillah Alhemdulillah Alhemdulillah Alhemdulillah

  • @haleemagafoor3936
    @haleemagafoor3936 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @Msrryyhh
    @Msrryyhh หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏻
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻

  • @mumthazashraf6716
    @mumthazashraf6716 หลายเดือนก่อน +2

    ഞാൻ ചൊല്ലാറുണ്ട്...അർത്ഥം അറിയില്ലായിരുന്നു...
    ഇത്ര പവർ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്....
    അൽഹംദുലില്ലാഹ്... 🤲🏾
    അള്ളാഹു ഉസ്താദിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... 🤲🏾
    ആമീൻ.... ആമീൻ യാ റബ്ബൽ ആലമീൻ...🤲🏾🤲🏾🤲🏾🤲🏾

  • @haseenasali8482
    @haseenasali8482 หลายเดือนก่อน

    Alhamdulillah 🤲 Ee Parishuddamaya Majlisitta Barkkath Kondu Manasilullla Murad Hasilakkane Allhaaa 🤲 Duayil Ulpeduthane usthade 🤲

  • @Aishabeevi-n3t
    @Aishabeevi-n3t หลายเดือนก่อน +5

    🕋 ❤️അള്ളാഹുവേ 🤲🤲 ആപാത്ത്‌ മുസീപാ ത്തുകളിൽ നിന്നും അപകടമരണങ്ങളിൽ നിന്നും റബ്ബേ 🤲 മാരകമായ അസുഖങ്ങളിൽ നിന്നും ഉസ്താദിനെയും ❤️ ഫാമിലിയെയും പിന്നണി പ്രവർത്തകരെയും നമ്മളെയും ഫാമിലിയെയും ഈ കുടുംബ ത്തിലെ എല്ലാവരെയും കാക്കണേ നാഥാ......... 🤲🤲ആമീൻ 🤲🤲🕋

  • @junaid7911
    @junaid7911 หลายเดือนก่อน

    Allahuve entikkade dusheelam nee matti tharane rabbe 😢...usthadinte classinte barkath kondum nee ente vishamam matti tharane allah....

  • @FathimaBeevi-vn9zr
    @FathimaBeevi-vn9zr หลายเดือนก่อน +1

    നല്ലർവുകൾജ്ഞഗലകെതികുന്നുന്ന
    . ഉസ്താദിന്അല്ലാഹുവിന്റെ. അനുഗ്രഹങ്ങളുണ്ടാകണേ. Aameenameenyarabbilyalameen

  • @Minha_saleem
    @Minha_saleem หลายเดือนก่อน

    Aameen aameen 🤲🏼🤲🏼🤲🏼

  • @aleeman6340
    @aleeman6340 หลายเดือนก่อน

    അൽഹംദുലില്ലാ രാവിലെയും 10 പ്രാവശ്യം വൈകുന്നേരം 10 പ്രാവശ്യം ഞാൻ ചൊല്ലാറുണ്ട് പൂർണ്ണമായ അർത്ഥം മനസ്സിലാക്കുന്നത് പറഞ്ഞതിനുശേഷം ഇനി ഉസ്താദ് പറഞ്ഞതുപോലെ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲💚

  • @musaviraliali8165
    @musaviraliali8165 หลายเดือนก่อน +4

    ഉസ്താദേ ഞാൻ ചൊല്ലാറുണ്ട് എന്നലും അതിന്റെ മഹത്വം മനസ്സിലാക്കിത്തന്ന ഉസ്താദിന് ഇരുലോക വിജയം നൽകണം അല്ലഹ്

    • @riyanaxe8022
      @riyanaxe8022 หลายเดือนก่อน +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @ameenarahim4020
      @ameenarahim4020 หลายเดือนก่อน +1

      Mashallah alhamdulillah

  • @shareefashareefa7078
    @shareefashareefa7078 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲

  • @shahenaasnaas8271
    @shahenaasnaas8271 หลายเดือนก่อน

    الحمد لله❤الحمد لله❤الحمد لله❤الحمد لله❤الحمد لله❤الحمد لله❤الحمد لله❤الحمد لله❤الحمد لله❤

  • @jameela4647
    @jameela4647 หลายเดือนก่อน

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🤲

  • @naseemashamsudeen5878
    @naseemashamsudeen5878 หลายเดือนก่อน

    Alhamdulillah Alhamdulillah Aameenyarabbalalameen 🤲

  • @ramlahussain3184
    @ramlahussain3184 หลายเดือนก่อน

    Usdadine afiyathum barkathum rahmatum nalkanam alla ameen🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @saleenasulaiman2423
    @saleenasulaiman2423 หลายเดือนก่อน

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @ameerameer8704
    @ameerameer8704 หลายเดือนก่อน

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @jasnanoushad1533
    @jasnanoushad1533 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപെടുത്തണേ

  • @shereefafaisal3475
    @shereefafaisal3475 หลายเดือนก่อน +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് അറിവുകൾ പകർന്നു നൽകാൻ ഉസ്താദിന് ആഫിയത്തും ആരോഗ്യവുംദീർഘായുസ്സും അള്ളാഹു നൽകട്ടെ 🤲

  • @shafeesduacheyyuka7848
    @shafeesduacheyyuka7848 หลายเดือนก่อน +2

    ജോലി ഇല്ലാതെ വലിയ വിഷമത്തിലാണ്. ഹൈ റായ ജോലി കിട്ടാൻ ഉസ്താതെ ദുആ ചെയ്യണേ 🤲🏾

  • @riyanaxe8022
    @riyanaxe8022 หลายเดือนก่อน

    ❤അൽഹംദുലില്ലാഹ് 🤲🤲🤲❤
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲

  • @vaheedajamal9189
    @vaheedajamal9189 หลายเดือนก่อน

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആയിൽ ഞങ്ങളെയും ചേർക്കണേ🤲🏻🤲🏻

  • @rinurinu2283
    @rinurinu2283 หลายเดือนก่อน +2

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തണെ 😭😭😭🤲🤲🤲

  • @fidhafathima5714
    @fidhafathima5714 หลายเดือนก่อน

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ

  • @ayshabikt4414
    @ayshabikt4414 หลายเดือนก่อน +1

    Alhamdulillah. Alhamdulillah
    പരിശുദ്ധ മായ തിങ്കളാഴ്ച ദിവസം ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ. ആമീന്‍ ആമീന്‍ യാ റബ്ബ ല്‍ ആലമീന്

  • @SudhisVlog
    @SudhisVlog หลายเดือนก่อน

    Ameen Ya Rabbal Aalameen 🤲🤲🤲

  • @shareefakhalid6523
    @shareefakhalid6523 หลายเดือนก่อน +1

    Aameen yaa rabbal alameen Duayil ulpeduthane usthaade
    Njaan chollaarulla dua aanu. Meaning ariyillaayirunnu..Alhamdulillah

  • @zeenathe1943
    @zeenathe1943 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻🤲🏻
    Usthade duaayil njangaleyum cherkkane 🤲🏻🤲🏻🤲🏻

  • @shereefaaboobacker4025
    @shereefaaboobacker4025 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @samsiya-k4e
    @samsiya-k4e หลายเดือนก่อน

    Alhamdurilla aameen yarabbalalameen 🤲🏻🤲🏻🤲🏻

  • @safiapareeth
    @safiapareeth หลายเดือนก่อน

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade

  • @ramlak4120
    @ramlak4120 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @sajithanasar335
    @sajithanasar335 หลายเดือนก่อน +1

    എൻ്റെ ഉമ്മയും ഉപ്പയും കബറിലാണ് ഉമ്മാക്കും ഉപ്പാക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണെ ഉസ്താദെ

  • @ReshiyabiLukman
    @ReshiyabiLukman หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @blindmith1928
    @blindmith1928 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഞാൻ ഓതാറുൺട് ഉസ്താദേ എന്നും ഓതാൻ തൗഫീഖ് നൽകട്ടെ റബ്ബേ

  • @richurichuooz4224
    @richurichuooz4224 หลายเดือนก่อน

    ഉസ്താദ് ന്റെ വിലയെറിയ ദുആയിൽ ഉൾപ്പെടുത്താണേ

  • @FarhanaKy-qv6fs
    @FarhanaKy-qv6fs หลายเดือนก่อน +1

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @khadeejaramla8362
    @khadeejaramla8362 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🌹🌹🌹

  • @faisalbabu8621
    @faisalbabu8621 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആയിൽ ഓർക്കണേ

  • @shahinaShahina-s3p
    @shahinaShahina-s3p หลายเดือนก่อน

    Alhamdhulillah Alhamdhulillaah Alhamdulillah....