ഒരുപാട് പരാതികൾ സെൽട്രോണിന്റെ ഈ ലാപ്ടോപിനെക്കുറിച്ചു കേൾക്കുന്നുണ്ടല്ലോ. തുടക്കത്തിൽ തന്നെ കംപ്ലയിന്റ് ആകുന്നു. കമ്പനി റെസ്പോൺസ് ചെയ്യുന്നില്ല എന്നൊക്കെ. സാധാരണക്കാരന്റെ കാശ് അടിച്ചുമാറ്റാനുള്ള ഒരു പരിപാടി അത്രേ ഉള്ളൂ. ഇതിനകത്തൊക്കെ ചൈനീസ് ലോക്കൽ അസ്സസ്സറീസ് ആണ് ഉപയോഗിക്കുന്നത്. പെട്ടെന്ന് പണികിട്ടും.
Eniku innalle kitti
ഞാനും പൈസ അടക്കുന്നുണ്ട് ഇതുവരെ കിട്ടിയില്ല
ഒരുപാട് പരാതികൾ സെൽട്രോണിന്റെ ഈ ലാപ്ടോപിനെക്കുറിച്ചു കേൾക്കുന്നുണ്ടല്ലോ. തുടക്കത്തിൽ തന്നെ കംപ്ലയിന്റ് ആകുന്നു. കമ്പനി റെസ്പോൺസ് ചെയ്യുന്നില്ല എന്നൊക്കെ. സാധാരണക്കാരന്റെ കാശ് അടിച്ചുമാറ്റാനുള്ള ഒരു പരിപാടി അത്രേ ഉള്ളൂ. ഇതിനകത്തൊക്കെ ചൈനീസ് ലോക്കൽ അസ്സസ്സറീസ് ആണ് ഉപയോഗിക്കുന്നത്. പെട്ടെന്ന് പണികിട്ടും.
Windows kettunath എങ്ങിനെ
ആപ്പുകൾ ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാൻ പറ്റുമോ
എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുമോ
Sir ithil password chodikkunnu
Type small letter "password"
Game kalikkan pattumo
??
Pattumo
Gta kalikkam
Ella thonunu
@@anwintatus8146 Njan kalichu
Sir ithil password choykknd ath endha enn parayamo?
In Linux default password is " password "
@@Boomervlog007 thank you so much sir
Njn paisa adacharnu Ithu vare kittila😐
Windows change cheyyamo
Yes
@@Boomervlog007 Njan cheythu
@@thugmallu8952 എങ്ങനെയാ ചെയ്തേ
Bro അതിൽ cd drive Ille
@@saneeshthomas3062 shopil koduthal mathi
നമ്മുക്ക് laptop കിട്ടുമോ??