ഇന്നുള്ള കേരളത്തിലെ നേതാക്കന്മാരിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളത് കെ മുരളീധരൻ മാത്രം. ഇദ്ദേഹമല്ലാതെ മറ്റേതൊരു നേതാവു പറയുന്നതു കേൾക്കാൻ പൊതുസമൂഹം തയ്യാറാവില്ല.
മുരളീധരൻ നല്ല നേതാവാണ്. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ന്നേരുന്നു. അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളും മണിമുത്തുകളാണ്. കട്ടക്ക് നിൽക്കുന്ന നല്ല ഭാര്യയും ......
എന്നും എപ്പോഴും മുരളീധരൻ എന്ന പെർ ഒരു ഹരം ആണ്. ഇത്ര അണികൾക്ക് ആവേശം പകരുന്ന ഒരു നേതാവ് വേറെ എതാണ് ഉള്ളത്. പക്ഷെ പലപ്പോഴും ആ കാലിബർ തിരിച്ചറിയാൻ ഇപ്പോഴും മ്മടെ പാർടി ൽ ള്ള ആൾകാർക്ക് തന്നെ തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും വിഷമം.. സത്യം പറഞ്ഞാൽ മുഖ്യ മന്ത്രി ആകാൻ എന്ത് കൊണ്ടും ആ പാർട്ടി ൽ ഇനുള്ളതിൽ വെച്ച് ഏറ്റവും മുൻപിൽ തന്നെ യാണ് കെ മുരളീധരൻ എന്ന നെറ്റി പട്ടം കെട്ടിയ ഗജ വീരൻ 💜💜
താക്കോൽ സ്ഥാനങ്ങളില്ലാതിരുന്നിട്ടും തുടർച്ചയായ 40 വർഷം കേരള രാഷ്ട്രീയത്തിൽ ഒന്നാം നിരയിൽ തന്നെ തുടരാൻ കഴിഞ്ഞ ഏക നേതാവ്. NCP യിൽ നിന്ന് പോലും ഒരു ലക്ഷം വോട്ട് നേടി. 13000 വോട്ടു ഉണ്ടായിരുന്ന നേമത്ത് പോലും അവിടെ മത്സരിച് വോട്ട് 36500 ആക്കി ഉയർത്തി. it means പൊതു ജനങ്ങൾക്കും സ്വീകാര്യൻ. മുരളി വട്ടിയൂർക്കാവ് വിട്ട ശേഷം രണ്ടു തവണയും UDF മുന്നാം സ്ഥാനത്തേക്ക് പോയി !!
ജ്യോതി ചേച്ചി സൂപ്പർ മറുപടികൾ, ലീഡറുടെ പ്രിയപത്നി കല്ല്യാണി കുട്ടിയമ്മയുടെ അതേ നിലപാടും, മുരളിയേട്ടനുള്ള സപ്പോർട്ടും അസ്സലായിട്ടുണ്ട് ചേച്ചി. ഒരു മുഖ്യമന്ത്രിയുടെ ഭാര്യയായി തീരട്ടെ എന്ന് ആശംസിക്കുന്നു.
നേമത്ത് ബിജെപി വോട്ട് ഇദ്ദേഹത്തിന് കിട്ടി എന്ന് പറഞ്ഞത് ശരിയല്ല.ബിജെപി ജയിക്കാതിരിക്കാൻ നേമത്ത് മൽസരിപ്പിച്ചു.ബിജെപിക്ക് പോകുമായിരുന്ന കോൺഗ്രസ്സ് അനുകൂല വോട്ടുകൾ കുമ്മനത്തിന് പോയില്ല. സ്വയം തോറ്റുകൊണ്ട് ശിവൻകുട്ടിയെ ജയിപ്പിക്കാൻ കഴിഞ്ഞു.വടകരയിൽ , ബിജെപിയുടെ കൂറെയധികം വോട്ടുകൾ നേടി.സിപിഎം വിരോധം കാരണം,ജയരാജൻ ജയിക്കരുതെന്ന മോഹം കൊണ്ട്,സ്വന്തം സ്ഥാനാർത്ഥിക്ക് വോട്ട് നൽകാതെ , കുറേപ്പേർ മുരളിക്ക് വോട്ട് നൽകി.അതേ ബിജെപിക്കാരുടെ ഉന്നത നേതാവിനെ തോൽപ്പിക്കാൻ മുരളീധരനെ നേമത്ത് മൽസരിപ്പിച്ചു.ജയിച്ചില്ലെങ്കിലും നഷ്ടമില്ല.എംപിയായിരുന്നു.മൂന്നാം സ്ഥാനത്തായെങ്കിലും, സിപിഎം സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ കഴിഞ്ഞു. വടകര ലോകസഭയിൽ വൻഭൂരിപക്ഷത്തിൽ ഈ തെരെഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമായിരുന്നിട്ടും , ബിജെപി യെ തോൽപ്പിക്കാൻ തറ്ശ്ശൂരിൽ മൽസരിച്ചു.ബിജെപിയെ തോൽപ്പിക്കാനോ സുനിൽകുമാറിനെ ജയിപ്പിക്കാനോ കഴിയാതെ മൂന്നാം സ്ഥാനത്തായി.ബിജെപി ജയിച്ചില്ലെങ്കിൽ സിപിഐയായിരുന്നു അവിടെ ജയിക്കുക.ബിജെപിയെ തോൽപ്പിക്കാൻ പരമാവധി ത്യാഗം ചെയ്ത നേതാവായി മുരളിമാറി.മറ്റുള്ളവർ സുരക്ഷിത മണ്ഡലത്തിൽ മൽസരിച്ച് വിജയിച്ചു.
Great person ❤
രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത നിത്യ ഹരിതം കെ. മുരളീധരൻ സാർ
എനിക്ക് ഇഷ്ടമുള്ള നേതാവാണ് പാർട്ടിയുടെ കൂടെ തണലായി നിൽക്കുക താങ്കൾ ഉന്നതിയിലെത്തും
സിഎം. മുരളീധരൻ 👍👍👍
പത്മജയെവിട്ട് വാര്യരെ എടുത മുരളീധരനും കോൺഗ്രസിനും കിട്ടിയത് ഇരട്ട മാർക്❤❤❤❤❤❤
കോൺഗ്രസിൽ മുഖ്യമന്ത്രിയാവാൻ എന്തുകൊണ്ടും അർഹനായ വ്യക്തിയാണ് മുരളീധരൻ സാർ..
Ipo alla....DIC roopeekarikkunnathinu mumb arhatha undayirunnu.....DIC vazhi Kure alukal LDF pravarthakar ayi
Yes
ആന, കടൽ, preamnzeer, ഇതിനെ പല രീതിയിലും കുട്ടിച്ചേർക്കം
ഇന്നുള്ള കേരളത്തിലെ നേതാക്കന്മാരിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ളത് കെ മുരളീധരൻ മാത്രം. ഇദ്ദേഹമല്ലാതെ മറ്റേതൊരു നേതാവു പറയുന്നതു കേൾക്കാൻ പൊതുസമൂഹം തയ്യാറാവില്ല.
Leader❤
The real leader 🥰🥰🥰🥰🥰
ഇഷ്ടമാണ് KM❤
കെ മുരളീധരൻ പൊതുസമൂഹം ആഗ്രഹിക്കുന്ന മുഖ്യമന്ത്രി.
K murelidharan👌👌👌❤❤❤❤❤❤
മുരളീധരൻ നല്ല നേതാവാണ്. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ന്നേരുന്നു.
അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളും മണിമുത്തുകളാണ്.
കട്ടക്ക് നിൽക്കുന്ന നല്ല ഭാര്യയും ......
K കരുണാകരൻ 🥰🥰🥰🥰🥰🥰🥰🥰
Crowd puller മുരളി 🥰🥰🥰🥰🥰🥰🥰
ദി റിയൽ ഹീറോ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വികാരം കെ എം
K മുരളി 🥰🥰🥰
Km❤
ഞാൻ മുരളീധരൻ മുഖ്യമന്ത്രി ആവണം എന്നാണ് എന്റെ ആഗ്രഹം
Next,cm
Km❤❤❤❤❤❤
Supper
സാധാരണക്കാരുടെ
സ്വപ്നമാണത്......🎉
KM, Super
എനിക്ക് 2 പേരുടെ ഭാര്യമാരെ അവരുടെ വിനയം കോണ്ട് ഇഷ്ടമാണ്.... ഒന്ന് ലാലേട്ടന്റെ ഭാര്യ... രണ്ട്, K മുരളീധരന്റെ ഭാര്യ...❤
Superb interview... 😍
നല്ല ഒരു സ്വഭാവമുള്ള ഭാര്യ.
ഒറ്റ വാക്കും പല നേതാവും മുൻകാലങ്ങളിൽ അങ്ങനെയായിരുന്നിരിക്കാം എന്നാൽ ഇന്ന് പല വാക്കുകളും പല നേതാക്കന്മാരും ആയതാണ് ഇപ്പോൾ പ്രശ്നം
Murali experience super ❤💜💕
He is a good listener and leader
KM❤
വളരെ നല്ല ഭാര്യ ലീഡറുടെ മരുമകൾ തന്നെ❤❤❤
എന്നും എപ്പോഴും മുരളീധരൻ എന്ന പെർ ഒരു ഹരം ആണ്. ഇത്ര അണികൾക്ക് ആവേശം പകരുന്ന ഒരു നേതാവ് വേറെ എതാണ് ഉള്ളത്. പക്ഷെ പലപ്പോഴും ആ കാലിബർ തിരിച്ചറിയാൻ ഇപ്പോഴും മ്മടെ പാർടി ൽ ള്ള ആൾകാർക്ക് തന്നെ തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും വിഷമം.. സത്യം പറഞ്ഞാൽ മുഖ്യ മന്ത്രി ആകാൻ എന്ത് കൊണ്ടും ആ പാർട്ടി ൽ ഇനുള്ളതിൽ വെച്ച് ഏറ്റവും മുൻപിൽ തന്നെ യാണ് കെ മുരളീധരൻ എന്ന നെറ്റി പട്ടം കെട്ടിയ ഗജ വീരൻ 💜💜
Very. Good. Charming. Family🎉
Very. Goood. Stable. Family❤
K. M. ❤❤❤❤🥰🥰🥰🥰
അവതാരിക ❤ നല്ല ചോദ്യങ്ങൾ റെഡ്ഢിക്ക് ഇഷ്ടം ആയി
Km ❤❤. വല്ലാത്ത man. ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല കോൺഗ്രസ് കാരൻ.❤❤❤. മതം നോക്കാത്ത മനുഷ്യൻ. നല്ല hinddu.
നല്ല കുടുംബിനി 🥰🥰
👍🌹
❤❤❤❤❤❤❤ km
K muraleedharan ഒരു മോട്ടിവേഷനാണ് പരാജയം ഉണ്ടാകുമ്പോൾ അതിൽ നിന്നും കുതിരയെപ്പോലെ കുതിക്കുന്ന മുരളീധരൻ പ്രചോദനമാണ്❤
Jai,k,m❤❤❤❤❤❤
K muraleedaran leader 🔥🔥
താക്കോൽ സ്ഥാനങ്ങളില്ലാതിരുന്നിട്ടും തുടർച്ചയായ 40 വർഷം കേരള രാഷ്ട്രീയത്തിൽ ഒന്നാം നിരയിൽ തന്നെ തുടരാൻ കഴിഞ്ഞ ഏക നേതാവ്. NCP യിൽ നിന്ന് പോലും ഒരു ലക്ഷം വോട്ട് നേടി.
13000 വോട്ടു ഉണ്ടായിരുന്ന നേമത്ത് പോലും അവിടെ മത്സരിച് വോട്ട് 36500 ആക്കി ഉയർത്തി.
it means പൊതു ജനങ്ങൾക്കും സ്വീകാര്യൻ.
മുരളി വട്ടിയൂർക്കാവ് വിട്ട ശേഷം രണ്ടു തവണയും UDF മുന്നാം സ്ഥാനത്തേക്ക് പോയി !!
നല്ല നേതാവ് ആണ്
തൃശൂരിലുള്ള 5 പേരടങ്ങുന്ന സംഘമാണ് മുരളിയെ തോൽപ്പിച്ചത്
❤
ലീഡർ 🔥🔥🔥🔥
മുരളിയേട്ടൻ ഒരുപാട് പേരുടെ ഹീറോയാണ്, വികാരമാണ്.
KM 🙏🏾🙏🏾🙏🏾
❤❤ KM
കേരളത്തിലെ കോൺഗ്രസിന്റെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ് K മുരളീധരൻ 💙💙💙🔥🔥🔥🔥✋✋✋✋
ജ്യോതി ചേച്ചി സൂപ്പർ മറുപടികൾ, ലീഡറുടെ പ്രിയപത്നി കല്ല്യാണി കുട്ടിയമ്മയുടെ അതേ നിലപാടും, മുരളിയേട്ടനുള്ള സപ്പോർട്ടും അസ്സലായിട്ടുണ്ട് ചേച്ചി.
ഒരു മുഖ്യമന്ത്രിയുടെ ഭാര്യയായി തീരട്ടെ എന്ന് ആശംസിക്കുന്നു.
KM you’re lucky to get a wife like her 🎉🎉🎉🎉🎉
വളരെ നല്ലൊരു ഇന്റർവ്യൂ.. 👌🏽
കേരളത്തിന്റെ മുഖൃ മന്ത്രിയാവാൻ ,100 ❤❤❤
Adi polli Muralidharan
Super family
❤❤❤❤
K Muraleedharan Sir 🙏
You are keralites respectable leader 👍
We all.. like you
Honour you
👍👍
Next CM . K Muralidharan
നിഷ്കളങ്കനായ നല്ലൊരു മനുഷ്യൻ ആണ് ശ്രീ K മരളീധരൻ
അദ്ദേഹത്തിൻ്റെ പിതാവിൻ്റെ അതെ വേക്തി ത്തം
🌹
നിലപാട് കൊണ്ട് ഇഷ്ട്ട പ്പെടുന്നു
മുരളീധരൻ❤ Super
അടുത്ത യുഡിഎഫ് കൺവീനർ നിങ്ങളാണ് അടുത്ത മുഖ്യമന്ത്രിയെ നിങ്ങളാണ്
Km cm❤❤❤
A mature politician
Wishes he will be our next CM
👍🥰
Our great Leader.....
K. M ❤❤❤❤❤❤
Next CM ledar KM 🎉🎉🎉
👍കെഎം ❤️
KM♥️♥️♥️♥️♥️
ഇപ്പോഴത്തെതിൽ, തരൂരിനെയും കുഴൽനാടനെയും മാറ്റിനിർത്തിയാൽ, ഈ മുരളി തന്നെ മുഖ്യനാകാൻ യോഗ്യൻ🎉
. ഇന്ന് കേരളത്തിൽ കോൺഗ്രസിന്റെ എറ്റവും നല്ല നേതാവ്
Future CM of kerala state
NJANA ❤❤❤❤❤❤❤ . TJM. 7.
Great
എഴുതാൻ മടിയാണ് അത് ഒറ്റ വാക്ക് സല്യൂട്ട് സർ
വെൽക്കം to കൊടുങ്ങല്ലൂർ... വിജയം ഉറപ്പ്
K മുരളി... കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി 🔥❤️
😂😂😂😂
മുരളി KPCC president ആകണം... Party കുറച്ചു കൂടെ active ആകും..
ലാളിത്യം ഉള്ള ഭാര്യ ❤️
🙏🙏🙏🙏🙏🙏🙏🙏♥️
ഞാൻ K മുരളീധരനെ ഏറെ ബഹുമാനിക്കുന്നു,,,അദ്ദേഹം കേരളത്തിൻ്റെ അടുത്ത CM ആവ നം...നല്ലൊരു മനുഷ്യൻ ആണ് ഇദ്ദേഹം
KM💯👌👌💚💙💙🤝🤝🙏
വെറൈറ്റി ഇന്റർവ്യൂ 🎉
Leader
Km
ലീഡർ
Km cm
❤
അതെ
കെ മുരളീധരൻ തന്നെയാണ് എല്ലാം കൊണ്ടും മുഖ്യമന്ത്രി യാകുവാൻ യോഗ്യൻ, അദ്ദേഹത്തിന്റെ ആ നിഷ്കളങ്കമായ മനോഭാവമാണ്
ഞാൻ ഇത് തുറന്നു പറയുന്നത്❤❤😅
മുരളീധരൻ തിരുവനന്തപുരത്ത് ഒരു പണി ബിജെപിക്ക് കൊടുത്തു തൃശ്ശൂരിൽ തിരിച്ചു പണി മുരളീധരനും കിട്ടി രണ്ടു സ്ഥലത്തും മൂന്നാം സ്ഥാനമായി 😂😂😂😂
ഇതിന് മുമ്പ് സന്ദീപ് പറഞ്ഞത് ഓർമയുണ്ടോ.
പ്രതിപക്ഷ നേതാവിന്റെ ഫാമിലിയെ കൊണ്ടുവരൂ...
Great leader in Congress.
നേമത്ത് ബിജെപി വോട്ട് ഇദ്ദേഹത്തിന് കിട്ടി എന്ന് പറഞ്ഞത് ശരിയല്ല.ബിജെപി ജയിക്കാതിരിക്കാൻ നേമത്ത് മൽസരിപ്പിച്ചു.ബിജെപിക്ക് പോകുമായിരുന്ന കോൺഗ്രസ്സ് അനുകൂല വോട്ടുകൾ കുമ്മനത്തിന് പോയില്ല. സ്വയം തോറ്റുകൊണ്ട് ശിവൻകുട്ടിയെ ജയിപ്പിക്കാൻ കഴിഞ്ഞു.വടകരയിൽ , ബിജെപിയുടെ കൂറെയധികം വോട്ടുകൾ നേടി.സിപിഎം വിരോധം കാരണം,ജയരാജൻ ജയിക്കരുതെന്ന മോഹം കൊണ്ട്,സ്വന്തം സ്ഥാനാർത്ഥിക്ക് വോട്ട് നൽകാതെ , കുറേപ്പേർ മുരളിക്ക് വോട്ട് നൽകി.അതേ ബിജെപിക്കാരുടെ ഉന്നത നേതാവിനെ തോൽപ്പിക്കാൻ മുരളീധരനെ നേമത്ത് മൽസരിപ്പിച്ചു.ജയിച്ചില്ലെങ്കിലും നഷ്ടമില്ല.എംപിയായിരുന്നു.മൂന്നാം സ്ഥാനത്തായെങ്കിലും, സിപിഎം സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ കഴിഞ്ഞു. വടകര ലോകസഭയിൽ വൻഭൂരിപക്ഷത്തിൽ ഈ തെരെഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമായിരുന്നിട്ടും , ബിജെപി യെ തോൽപ്പിക്കാൻ തറ്ശ്ശൂരിൽ മൽസരിച്ചു.ബിജെപിയെ തോൽപ്പിക്കാനോ സുനിൽകുമാറിനെ ജയിപ്പിക്കാനോ കഴിയാതെ മൂന്നാം സ്ഥാനത്തായി.ബിജെപി ജയിച്ചില്ലെങ്കിൽ സിപിഐയായിരുന്നു അവിടെ ജയിക്കുക.ബിജെപിയെ തോൽപ്പിക്കാൻ പരമാവധി ത്യാഗം ചെയ്ത നേതാവായി മുരളിമാറി.മറ്റുള്ളവർ സുരക്ഷിത മണ്ഡലത്തിൽ മൽസരിച്ച് വിജയിച്ചു.
U r my dr great leader
ഘടകകക്ഷികളുടെ ശക്തി മനസ്സിലാക്കിയ കോൺഗ്രസുനേതാവ്
പത്മജ പോയതും പാർട്ടിക്ക് ദോഷം സന്ദീപ് വന്നതും പാർട്ടിക്ക് ദോഷം.